വിലയിരുത്താതിരിക്കുക ! (Don't Judge Others)

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 236

  • @shahinshajahan2309
    @shahinshajahan2309 2 ปีที่แล้ว +184

    ഈ മനുഷ്യൻ(ഉസ്താദ്) Post ചെയ്യുന്ന എല്ലാം എന്റെ ജീവിതത്തിൽ ഞാൻ വരുത്തുന്ന വീഴ്ച്ചകളിൽ നിന്ന് കൃത്യമായ സമയത്ത് കൈ തന്ന് ഉയർത്തുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെടുന്നത്. എന്റെ ദുർബലമായ ഈമാൻ ശക്തിപ്പെടുത്തുവാൻ അങ്ങയുടെ വാക്കുകൾക്ക് കഴിയുന്നു. താങ്കൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് അള്ളാഹു ക്രിത്യമായ കൂലിനൽകി അനുഗ്യഹിക്കും ആമീൻ. ഇവിടെ നല്ലത് മാത്രം ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ഉസ്താദേ ........

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +3

      😔🤲🏻🤲🏻

    • @faz3155
      @faz3155 2 ปีที่แล้ว +7

      ameen..same here..may Allah reward our ustad an immense reward

    • @pvsudheer
      @pvsudheer 2 ปีที่แล้ว +3

      👍

    • @jaseelaup418
      @jaseelaup418 2 ปีที่แล้ว +5

      Same

    • @shafijahangeer8965
      @shafijahangeer8965 2 ปีที่แล้ว +3

      Ameen ..
      Assalamu alaikum..
      Same here

  • @businesswarrior1984
    @businesswarrior1984 ปีที่แล้ว +15

    എന്റെ ജീവിതത്തിൽ ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ട് ഇനിയുള്ള എന്റെ ജീവിതം അല്ലാഹുവിന്റെ ഇഷ്ടത്തിന് വേണ്ടി മാത്രമായിരിക്കും. അല്ലാഹു തൗഫീഖ് നൽകട്ടെ. ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ 🤲🏻. ലോകാ സമസ്തോ സുഖിനോ ഭവന്ദു.

  • @azadmuhammedchettukudiyil5011
    @azadmuhammedchettukudiyil5011 ปีที่แล้ว +2

    ഉള്ളിൽ ഉണ്ടായിരുന്ന പല ചോത്യത്തിനും ഉത്തരം കിട്ടുന്ന
    ഉസ്താദിന്റെ വാക്കുകൾ ❤

  • @naseemnesilith9115
    @naseemnesilith9115 2 ปีที่แล้ว +12

    അമലുകൾ ചെയ്യാനുള്ള പ്രചോദനം ഉസ്താദ്ന്റെ പ്രഭാഷണത്തിലൂടെ ഏതൊരു വ്യെക്തിക്കും ലഭിക്കും... ഇന്നാൽ ഈ പറയുന്ന നിസാര കാരണങ്ങളിലൂടെ അതിനെ ഞാൻ അറിയാതെ നഷ്ടപ്പെടുത്താറുണ്ട്... അത് ആരോടും പറഞ്ഞിട്ടാവില്ല മനസ്സിൽ ചിന്തിച്ചിട്ടാവും.... അങ്ങനെ പോലും അമലിനെ പാഴാക്കി കളയാതിരിക്കാനുള്ള അറിവ് കൂടി ഉസ്താദ്ന്റെ പ്രഭാഷണത്തിലൂടെ കിട്ടാറുണ്ട്.. (ഒപ്പം പ്രതീക്ഷയും )... എല്ലാ അനുഗ്രഹവും ഉസ്താദ്നു നാഥൻ പ്രധാനം ചെയ്യട്ടെ ആമീൻ... 🤲🤲🤲🤲🤲

  • @manithan9485
    @manithan9485 2 ปีที่แล้ว +32

    ഈ വീഡിയോ 100 % എനിക്ക് വേണ്ടി ഉള്ളത് തന്നെയാ
    സത്യം ..... ഈ ശീലം എനിക്കുണ്ട്
    അത് തെറ്റാന്ന് ഇപ്പൊ മന:സിലായി

  • @aircondskoduvally7645
    @aircondskoduvally7645 2 ปีที่แล้ว +35

    ഇൻശാ അല്ലാഹ് ഈ വാക്കുകൾ മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ്...

  • @rajisajeed1341
    @rajisajeed1341 2 ปีที่แล้ว +20

    ഈ ഉസ്താദ് അല്ലാഹു നിന്നുള്ള ഒരു അനുഗ്രഹം ആണ് നമ്മൾക്ക്....,. ഇത് വെറും വാക്ക് അല്ല...... ഒരു ദുരന്തം വന്ന് ജീവിതം തകർന്നപ്പോൾ ഈ ഉസ്താദിൻ്റെ പ്രഭാഷണം കേട്ട് ആണ് ഇന്നും ജീവിച്ചിരിക്കുന്നത്...... ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kooriyadkadengal8353
    @kooriyadkadengal8353 2 ปีที่แล้ว +8

    وعليكم السلام ورحمه الله وبركاته.. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അൽഹംദുലില്ലാ

  • @ramshad9958
    @ramshad9958 2 ปีที่แล้ว +19

    Jazakallah khair
    താങ്കളുടെ ഓരോ വാക്കും ഹൃദയത്തിലാണ് തറക്കുന്നത് ... മികച്ച വിഷയം മികച്ച അവതരണം,
    അങ്ങയുടെ പ്രസംഗം കേട്ടതിനു ശേഷം ഞാൻ ഒന്നുകൂടി തുടങ്ങുകയാണ് , എനിക്കുള്ള ഒരു രോഗമാണ് താങ്കൾ ഈ പ്രസംഗത്തിലൂടെ മാറ്റി തന്നത് !.
    ഇതൊരു റിക്വസ്റ്റ് ആണ് താങ്കൾക്ക് സമയമുണ്ടെങ്കിൽ riyah നെ ക്കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ...... inshallah

    • @alfurqan4991
      @alfurqan4991  2 ปีที่แล้ว +26

      പറയുന്നവനും കേൾക്കുന്നവരിൽ പലരും പല രൂപത്തിലായി ഇത്തരം രോഗങ്ങളുടെ അംശങ്ങൾ ഹൃദയത്തിൽ നിന്നും പുറന്തള്ളാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം .
      പറയുന്നു എന്നതിനാൽ ഞാൻ ഇതിൽ നിന്നും പൂർണ്ണമുക്തനാണ് എന്നർത്ഥമില്ല , അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ (ആമീൻ).അത് ജീവിതാന്ത്യം വരെ നിലനിൽക്കുന്ന നഫ്‌സുമായുള്ള ഒരു സംഘട്ടനമാണ് ,

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +55

    അള്ളാഹു.....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ.....

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +1

      Aameen🤲

    • @sidhikibrahim7440
      @sidhikibrahim7440 2 ปีที่แล้ว +2

      Aameen

    • @ISMAILKANU
      @ISMAILKANU 2 ปีที่แล้ว +3

      കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യത്തേ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കാമോ 🙏🏽🙏🏽🙏🏽🙏🏽ഞാൻ നിരന്തരം ഇതിനായ് request ചെയ്യാറുണ്ട് 🤣കാണുന്നുണ്ടെന്നു പ്രതീക്ഷിക്കുന്നു 💚

  • @നന്മയുള്ളകേരളം-ദ9ഹ
    @നന്മയുള്ളകേരളം-ദ9ഹ 2 ปีที่แล้ว +24

    സുബ്ഹാനല്ലാഹ് എത്ര സുന്ദരമായ വാക്കുകൾ 🌹🌹ഞാൻ എന്ന ഭാവം എത്ര വലിയ തെറ്റ് ആണ് 😥

  • @sathsab9931
    @sathsab9931 2 ปีที่แล้ว +16

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @muhammedshareef7545
    @muhammedshareef7545 2 ปีที่แล้ว +14

    *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
    *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*

  • @azadmuhammedchettukudiyil5011
    @azadmuhammedchettukudiyil5011 ปีที่แล้ว +2

    അസ്സലാമു അലൈകും
    വജ്രാത്തേക്കാൾ തിളക്കമുള്ള വാക്കുകൾ 🎉
    الحمدلله

  • @fansofyoutubers8677
    @fansofyoutubers8677 2 ปีที่แล้ว +12

    ഉസ്താദിനും കൂടുമ്പത്തിനും റബ്ബ് എല്ലാ നന്മയും നൽകട്ടെ

  • @nasark9076
    @nasark9076 2 ปีที่แล้ว +18

    മാഷാ അള്ളാ ഉസ്താദിനെ അല്ലാഹു ആയുസ്സും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈക്കും

  • @aseesasees3711
    @aseesasees3711 2 ปีที่แล้ว +8

    അല്ലാഹുവെയ് ഉസ്താദി ആരോഗ്യം ആഫിയത്തും കകൊടുക്കണം അല്ലഹ്

  • @mmstukotuko6195
    @mmstukotuko6195 ปีที่แล้ว +1

    ഇങ്ങനെ ഇത്ര മനോഹരമായി ഇത്ര ലളിതമായി വിശദമായി
    അറിവ് പകരുന്ന ഒരു ആളെയും ഇനിക്കറിയൂല പടച്ചോൻ ഇദ്ദേഹത്തിന് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ

    • @mmstukotuko6195
      @mmstukotuko6195 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ പേര് പറയുമോ

  • @thsalim966
    @thsalim966 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്.വളരെ നല്ല ഒരു വിഷയം ആണ് താങ്കൾ അവതരിപ്പിച്ച ത്.എല്ലാവർക്കും സ്വന്തത്തോട് ചോദിക്കാനുള്ള ഒന്ന്.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

  • @rifastp5651
    @rifastp5651 2 ปีที่แล้ว +11

    സുബ്ഹാനല്ലാഹ്,അൽഹംദുലില്ലാഹ്,ഇന്നത്തെ കാല ഘട്ടത്തിൽ കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ...,അള്ളാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ 🤲

  • @shajimansoor4316
    @shajimansoor4316 2 ปีที่แล้ว +8

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദിൻറെ വീഡിയോ പ്രതീക്ഷ കൊണ്ടിരിക്കുന്നു

  • @mohammedmusthafa3003
    @mohammedmusthafa3003 15 วันที่ผ่านมา +1

    بارك الله فيكم. ..
    جزاكم الله خيرا

  • @rizwankannur7741
    @rizwankannur7741 11 หลายเดือนก่อน +2

    ഇച്ചിരി കാലം കൊണ്ട് ഒത്തിരി ഇഷ്ട്ടപെട്ട ഒരു ഇസ്ലാമിക്‌ ചാനൽ 🥹🥹❤️❤️❤️❤️❤️🤲🏼🤲🏼

  • @naseerbabu9514
    @naseerbabu9514 2 ปีที่แล้ว +8

    The great advice thanks usthad

  • @illyasmon4359
    @illyasmon4359 2 ปีที่แล้ว +6

    وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير
    റബ്ബ് അനുഗ്രഹിക്കട്ടെ. ഇതുപോലെ ഉള്ള സൽപ്രവർത്തികൾ ചെയ്യാൻ ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻أللهم امين يارب العالمين 🤲🏻🤲🏻🤲🏻

  • @rishadop189
    @rishadop189 2 ปีที่แล้ว +12

    നാഥൻ താങ്കളുടെ അറിവിൽ ബറകത്ത് . ചെയ്യട്ടെ . ആമീൻ.

  • @muhammedshareef7545
    @muhammedshareef7545 2 ปีที่แล้ว +8

    *وَعَلَيْكُــــــمُ السَّـــــلَامْ وَرَحْمَـةُ الَّلـهِ وَبَــرَكَاتُـهُ*

  • @aymanmoideenkoya4138
    @aymanmoideenkoya4138 2 ปีที่แล้ว +5

    Eye Opening Subject. Thank you very much. Jazakallah Khair

  • @abdulnazer3810
    @abdulnazer3810 2 ปีที่แล้ว +10

    റബ്ബ് നിങ്ങൾക്ക് ദീർഘയുസ്സ് നൽകട്ടെ ആമീൻ ഇനിയും ഇത് പോലെത്ത നല്ല Speech പ്രതീക്ഷിച്ച് ......

  • @whiteflowers7428
    @whiteflowers7428 2 ปีที่แล้ว +6

    Asthahfirullah.. Allahumma alhimini rushdee vakinee sharri nafsee

  • @shajimansoor4316
    @shajimansoor4316 2 ปีที่แล้ว +10

    അസ്സലാമു അലൈക്കും ഉസ്താദേ നമ്മുടെ അന്യമതസ്ഥരായ സഹോദരങ്ങൾക്ക് ഉപകാരപ്പെടുന്നഅവർക്കു മനസ്സിലാകുന്ന ഭാഷയിലുള്ള ഒരു ഇസ്ലാമിക വിവരണം പ്രതീക്ഷിക്കുന്നു വീഡിയോ

    • @ajimonkoya4710
      @ajimonkoya4710 2 ปีที่แล้ว +2

      لم يكن എന്നല്ല
      لم يقم എന്നാണ്
      خيرٌ لك എന്നല്ല
      خيرًا لك എന്നാണ്
      كان യുടെ ഇസ്മിന്
      نصب ചെയ്താണ് വായിക്കേണ്ടത്

  • @ramlabinthhydress
    @ramlabinthhydress 2 ปีที่แล้ว +8

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹ്.. എത്ര മൂല്ല്യാവത്തായ ക്ലാസ്സ്‌

  • @illyaskwtillyas6405
    @illyaskwtillyas6405 2 ปีที่แล้ว +6

    :وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير💐💐💐💐💐

  • @sanaanas9634
    @sanaanas9634 2 ปีที่แล้ว +13

    In shaa Allah நம் அனைவருக்கும் அல்லாஹ் நல்ல உள்ளத்தை தரட்டும். ஆமீன்

    • @abdulshukkoor4916
      @abdulshukkoor4916 2 ปีที่แล้ว +3

      Sana do you know Malayalam?

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +1

      Aameen🤲

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +2

      Insha Allah.. Nam ellavarkkum Allahu nalla ullathai ( manassu) tharattum.. Aameen ( Tamil)

    • @mohammedkutty9478
      @mohammedkutty9478 2 ปีที่แล้ว +2

      Sana anas assalamualaikum unkal dua ameen allah kabool cheyyatte neengal enke vasippat malayalam theriyata thamil ezuttu partthapol santhosam ivrude arivu romba islamiyattuk sheriyanat allahu nammalkellavarkum hithayattu tharatte dua cheyyungal 🤲🌹👍

  • @fayizmn1217
    @fayizmn1217 2 ปีที่แล้ว +7

    Ustade Ee class kond Enik aayiram pravishyam subscribe cheyyan pattilla, but njan ningalk vendi aayiram pravishyam allahuvinod prathikum♥️

  • @shereefengari7530
    @shereefengari7530 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️

  • @sabithakalarickal5096
    @sabithakalarickal5096 2 ปีที่แล้ว +7

    അൽഹംദുലില്ല, വന്നല്ലോ, മാഷാ അല്ലാഹ്

  • @ashrufshanoob9045
    @ashrufshanoob9045 2 ปีที่แล้ว +11

    ഇതാണ് നമ്മുടെ ദീൻ. Masha Allah Super Class❤

  • @dinudaniph6822
    @dinudaniph6822 ปีที่แล้ว +2

    Usthad... you are a perfect muslim

  • @Jemseena
    @Jemseena 2 ปีที่แล้ว +7

    Maa Shaa Allaah..
    Waiting aayrnn..

  • @khorfakkankhor6822
    @khorfakkankhor6822 2 ปีที่แล้ว +12

    The knowledge we get after reading & spending so much time, we are getting from this one speech! May Allah bless you and all the Muslims.

    • @hasoonai7124
      @hasoonai7124 2 ปีที่แล้ว +1

      Ameen Ya Rabbal Alameen

  • @modernfarmer1736
    @modernfarmer1736 2 ปีที่แล้ว +6

    valare nalloru class,

  • @sabeenanassar750
    @sabeenanassar750 2 ปีที่แล้ว +9

    Mashaallah..good speech❤️

  • @ahammedfaseelk6115
    @ahammedfaseelk6115 2 ปีที่แล้ว +4

    Subhanallah....... Alhamdulillah.... Jazakallah Khairran 🤝

  • @aksufairtmda7075
    @aksufairtmda7075 ปีที่แล้ว +2

    എന്നെ നിങ്ങൾ ശുദ്ധീകരിക്കുന്നു അൽഹംദുലില്ലാഹ്

  • @slave_of_Allah212
    @slave_of_Allah212 9 หลายเดือนก่อน +1

    وعليكم السلام ورحمة الله وبركاته
    جزاك اللهُ خيراً‎

  • @fayizmn1217
    @fayizmn1217 2 ปีที่แล้ว +7

    Mashallah demandable &necessory class for current situation

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +4

    Jazakallah Khair ഉസ്താദ് 👍👍

  • @invinJerry
    @invinJerry 2 ปีที่แล้ว +3

    Ee oru speech kaaranam kore hridayangal maari mariyum ,in sha Allah....Rabb Usthadin barakath nalkatte ellathilum😊

  • @riyasgurukkal5492
    @riyasgurukkal5492 2 ปีที่แล้ว +4

    Aameen jazakallah khiran 👍👍👍

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +7

    وعليكم السلام ورحمة الله وبركاته.....
    ماشاء الله......جزاكم الله خيرا و جزاء......

  • @rizwanm1
    @rizwanm1 2 ปีที่แล้ว +7

    جزاك اللهُ خيرًا brother

  • @nazeernazeer1286
    @nazeernazeer1286 2 ปีที่แล้ว +4

    Ameen mashallah allhuakbar va alikum salam

  • @hakkimkalappetty5658
    @hakkimkalappetty5658 ปีที่แล้ว +1

    Subuhanallah alhamdulillah allahu akbar❤❤❤ jezakkallahu khairan keseeran👍👍👍

  • @kingstarmalayalam1517
    @kingstarmalayalam1517 2 ปีที่แล้ว +5

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @Sulu-bl7zf
    @Sulu-bl7zf 2 ปีที่แล้ว +5

    Alhamdulilla speech valare nannayitund.. Oru samshayam chodikuvan oral 4 masatil orazcha prartanakk vendi matram ratri namaskaram nirvahichal.. Aduta masam adupole tanne angane 4 masam kond verum 4 aazcha matram ratri namaskaram verum prartanakk matram niskarichal adine kiyamu lailinte namaskaramayi sweekarikkumo?.. Ratri verude urakkam varadirikumbol cheyuna amalalin kiyamu lail enn parayavo? Urakkil ninn azuneta namaskaramalle kiyamu lail... Anikkariyilla adond samshayam chodichenne ullu.. Pine ustad paranjad oralude poorvakalatte patti parayan paadilla enn ad valare shariyan.. Oru 20 vayas prayamaya cherupakarane avante balyatil avan kalichadine kurichu paranjirunnu kudumbattile streekalum purushamarum.. Oratta nimisham kond ad pole allahu paavapettavarkkum, sambannarkkum, arivullavanum, arivillattavanum avarude maanavum oru divasam kalayumenn paranjirunnu.. Avarokke ustadinte ee speech ketirunenkil ennu aagrahikkuvan pratyakichu streekal.. Veetuvadukkal varunnavarod anyate poorva kadakal chodichu manasilakkuka.. Annitt avate kurichu mattullavan parayunna vendateenam manasilakki adukkukaka.. Adinte peril parihasangal nadattuka.. Edokkeyan manushyan avarokke edokke kettal madiyayirunnu.. Good speech

  • @ashifgafoor4138
    @ashifgafoor4138 2 ปีที่แล้ว +7

    Jazakallahu khair ❤

  • @nisarchempazhanthy4905
    @nisarchempazhanthy4905 2 ปีที่แล้ว +6

    Subahanallah.allahummaameen

  • @nishadpalakazhi9960
    @nishadpalakazhi9960 2 ปีที่แล้ว +8

    Valaikkum salam varahmathullahi vabarakathuhu

  • @safarudheenpa2751
    @safarudheenpa2751 2 ปีที่แล้ว +3

    Alhamdulillah.... Jazakallah khair... allahu anugrahikkatte... heart touching speech.... alhamdulillah....

  • @raheesrahees1977
    @raheesrahees1977 2 ปีที่แล้ว +4

    Mashaallah thabarakallah barakallah

  • @ameentube3064
    @ameentube3064 4 หลายเดือนก่อน +1

    അല്ലാഹുമ്മ ആമീൻ

  • @shoukathmaitheen752
    @shoukathmaitheen752 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല അറിവ് 🤲🏻🤲🏻🤲🏻

  • @sarachacko6513
    @sarachacko6513 2 ปีที่แล้ว +4

    Subhanallah.
    Jazakallahu khairan

  • @abdulmanaf7035
    @abdulmanaf7035 ปีที่แล้ว +1

    Mashallah barakalla allaike

  • @noushadmallisseri7827
    @noushadmallisseri7827 7 หลายเดือนก่อน +1

    Mashaallah ❤

  • @sadikhhindhana2014
    @sadikhhindhana2014 2 ปีที่แล้ว +6

    جزاك الله خيرا ❤❤❤

  • @rishadop189
    @rishadop189 2 ปีที่แล้ว +5

    Jazakallah khair.

  • @tpmuhammadashrafashraf8099
    @tpmuhammadashrafashraf8099 2 ปีที่แล้ว +3

    Alhamdulillah Barakallah

  • @shehinaneeravil390
    @shehinaneeravil390 2 ปีที่แล้ว +5

    Jasakallahalhair

  • @SalihaSudheer
    @SalihaSudheer 2 ปีที่แล้ว +6

    💐Jazakallah khair❤

  • @adiz3500
    @adiz3500 ปีที่แล้ว +2

    Sir. Thahajjud niskarthe kurich oru video ido.. Ningale vishadamaaya class enik ishtamaan.

  • @akbarkp58
    @akbarkp58 2 ปีที่แล้ว +6

    എത്ര നല്ല അർത്ഥവത്തായ വാക്കുകൾ..... ഇസ്ലാം എത്ര സുന്ദരം.

  • @abdulnasar369
    @abdulnasar369 2 ปีที่แล้ว +4

    Mashaa Allah....

  • @para2792
    @para2792 ปีที่แล้ว +3

    ആവർത്തിച്ച് ആവർത്തിച്ച് കേൾക്കേണ്ട പ്രഭാഷണം

  • @shafishafi4888
    @shafishafi4888 2 ปีที่แล้ว +5

    جزاك الله خير

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 ปีที่แล้ว +3

    Judge cheyyan Allahu vinu matrame adiikaramullu congratulations

  • @manurashumanurashu6353
    @manurashumanurashu6353 2 ปีที่แล้ว +3

    Jazakumullah ghair

  • @sayedaboobaker
    @sayedaboobaker 2 ปีที่แล้ว +4

    Jazaak Allah khair ❤

  • @aliakbarpallippatthumbil9042
    @aliakbarpallippatthumbil9042 2 ปีที่แล้ว +3

    ആമീൻ യാ റബ്ബൽ ആലമീൻ,,🤲🤲🤲

  • @fazeenab885
    @fazeenab885 2 ปีที่แล้ว +4

    Alhumdulillah👍👍🤲🤲🤲

  • @shanyshanavas122
    @shanyshanavas122 2 ปีที่แล้ว +6

    Masha allah Good speech

    • @badirabassam1550
      @badirabassam1550 2 ปีที่แล้ว +1

      ഈ ഉസ്താദിന്റെ എല്ലാ സ്പീച്ചുകളും വളരേ ഹൃ ദ്ധ്യമാണ് എത്ര കേട്ടാലും മടുപ്പു വരില്ല ഖുർആൻ ഇത്രയും വിശദമായി ആരും പറഞ്ഞ തായി ഞാൻ ഇന്നേവരെ കേട്ടിട്ടില്ല പടച്ചവൻ അദ്ദേ ഹത്തിന് അതിന്റെ പ്രതിഫലം കുടിക്കട്ടെ ആമീൻ.

  • @beefathima9801
    @beefathima9801 2 ปีที่แล้ว +6

    ബാറകല്ലാഹ്

  • @azadtm7539
    @azadtm7539 2 ปีที่แล้ว

    അല്ലാഹു തൗഫീഖ് ചെയ്യട്ടേ........ആമീൻ........ വ അലൈക്കും സലാം വറഹ്മത്തുല്ലാഹ് വ ബറക്കാത്തുഹു

  • @freakers6402
    @freakers6402 2 ปีที่แล้ว +3

    بارك الله فيك

  • @shanzathesnishanza1749
    @shanzathesnishanza1749 2 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @muhammedshareef7545
    @muhammedshareef7545 2 ปีที่แล้ว +6

    *وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ*

  • @saleemsaleem2283
    @saleemsaleem2283 2 ปีที่แล้ว +3

    ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം ക്ലാസുകൾ.

  • @muhammedfazil330
    @muhammedfazil330 2 ปีที่แล้ว +2

    Allaahu sweekarikatte nigalude ee efforts...

  • @firoskhan3189
    @firoskhan3189 2 ปีที่แล้ว +4

    Alhamdulillah.masha allah

  • @comewithmejafar3362
    @comewithmejafar3362 2 ปีที่แล้ว +5

    മാഷാ അല്ലാഹ് ❤️

  • @abujaseera1809
    @abujaseera1809 2 ปีที่แล้ว +2

    جزاك الله خيرا ..

  • @Sabiathazhakunnu
    @Sabiathazhakunnu 2 ปีที่แล้ว +7

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +3

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @husnasp5853
    @husnasp5853 2 ปีที่แล้ว +5

    Alhamdulillah Alhamdulillah

  • @justalayman61
    @justalayman61 2 ปีที่แล้ว +3

    Aameen
    This Man❤❤❤

  • @jamalmuhsin9410
    @jamalmuhsin9410 2 ปีที่แล้ว +2

    ماشاءالله تبارك الله..جزاك الله خيرا الجزاء و تقبل الله منكم

  • @fitintailor4464
    @fitintailor4464 2 ปีที่แล้ว +4

    Maasha allah

  • @anasmukri7182
    @anasmukri7182 2 ปีที่แล้ว +5

    ആമീൻ