M. P. Abdussamad Samadani 06 | Charithram Enniloode | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 774

  • @albinjoseph1656
    @albinjoseph1656 4 ปีที่แล้ว +281

    'അമ്മ എന്ന നന്മ....നന്ദി സമദാനി സാഹിബ്

  • @abdulgafur3998
    @abdulgafur3998 4 ปีที่แล้ว +322

    സമാധാനി സർ എനിക്ക് നിങ്ങളെ പോലെ തന്നെ നിങ്ങളുടെ വാക്കുകളും നിങ്ങളുടെ ഉന്മയേയും ഉപ്പയേയും ഇഷ്ടമാണ്. അവരുടെ ഖബറിനെ സ്വർഗ്ഗതോപ്പാക്കട്ടെ .
    എന്റെ ഉമ്മയേയും എനിക്ക് ഇതിലേറെ ഇഷ്ടമാണ്. വാർദ്ധക്യത്തിന്റെയും രോഗങ്ങളുടേയും നോവ് അനുഭവിക്കുന്ന അവരുടെ കൂടെ ജീവിക്കാൻ , സ്വന്തനമേകാൻ ഗൾഫിൽ ഉണ്ടായിരുന്ന നല്ലജോലി ഒക്കെ ഒഴിവാക്കി ഒരു ഫക്കീറായി ജീവിക്കുന്നു .

    • @ismailarayakool9747
      @ismailarayakool9747 4 ปีที่แล้ว +15

      Abdul Gafur നിങ്ങൾ ഭാഗ്യവാൻ....

    • @MrNazirpp
      @MrNazirpp 4 ปีที่แล้ว +1

      😩😩😩😩😩

    • @shefeelsha270
      @shefeelsha270 4 ปีที่แล้ว +4

      Abdul Gafur

    • @shefeelsha270
      @shefeelsha270 4 ปีที่แล้ว +1

      ismail arayakool

    • @happylifeislamic8558
      @happylifeislamic8558 4 ปีที่แล้ว +11

      നിങ്ങളെ റബ്ബ് സഹായിക്കട്ടെ..... امين

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 4 ปีที่แล้ว +181

    You are a great man. Heart breaking presentation. Can't listen the words without tears

    • @soopyplscorrectsoundjeddah3879
      @soopyplscorrectsoundjeddah3879 4 ปีที่แล้ว

      correct

    • @siyadcheruvatta8141
      @siyadcheruvatta8141 4 ปีที่แล้ว

      Correct

    • @rehanashanu771
      @rehanashanu771 4 ปีที่แล้ว

      Yes its really true 👍🏼😪

    • @praveenindia1935
      @praveenindia1935 4 ปีที่แล้ว

      കഷ്ടം, പഴയതൊന്നും ഓർമ്മയില്ല.നാണം കെട്ടവൻ.

    • @akbarshajahanck678
      @akbarshajahanck678 4 ปีที่แล้ว +5

      ഒരു വ്യക്തിക്ക് മാതാവും പിതാവും ഉണ്ടായിട്ടും അയാൾക് സ്വർഗം നേടാൻ സാധിച്ചില്ലെങ്കിൽ അയാൾ വലിയ നിർഭാഗ്യവാൻ തന്നെ (ഒരു നബി വചനം നിങ്ങളുടെ ഓർമയിലേക്ക് )

  • @jafarbavu1243
    @jafarbavu1243 3 ปีที่แล้ว +61

    നിങ്ങളുടെ അറിവ് കാണുമ്പോൾ നിങ്ങളുടെ മാതാവും പിതാവും ഒരുപാട് ഭാഗ്യം ചെയ്തവരാണ് എന്ന് ആർക്കും മനസ്സിലാവുന്ന ഒരു സത്യമാണ് 👍

  • @apsvellap
    @apsvellap 4 ปีที่แล้ว +208

    അറിവിൻ നിറകുടമേ ..
    അങ്ങയ്ക്ക് സ്നേഹമാം ആ മാതാവിൻറെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാൻ റബ്ബ് തൗഫീക്ക് നൽകട്ടേ....🤲🏻

  • @Uvaisrb
    @Uvaisrb 4 ปีที่แล้ว +162

    മാതാവിനോളം വരില്ല മറ്റൊന്നും
    സമദാനി സാഹിബെ കണ്ണ് നിറഞ്ഞുപോയി

  • @റിയാസ്ബ്നുമുഹമ്മദ്

    മരണം തണുപ്പാണ് ജീവിതം താപമാണ് വലിയൊരു സത്യമാണ് ❤️

  • @sajeevkumarkr1777
    @sajeevkumarkr1777 4 ปีที่แล้ว +242

    അങ്ങയെ പോലെ ഉള്ളവരിൽ നിന്നും ഒരുപാട് നല്ല ജീവിതാനുഭവങ്ങൾ പുതിയ തലമുറ ഒരുപാട് പഠിക്കാനുണ്ട്.

    • @praveenindia1935
      @praveenindia1935 4 ปีที่แล้ว +4

      അത് ശെരിയാണ്.കുറെ വർഷം മുൻപ് കേരള ജനത ഇയാളില്നിന്ന് എന്താണ് പഠിക്കാനുള്ളതെന്ന് മനസ്സിലാക്കിയതാണ്.നാണം കെട്ട പാഴ്‌ജന്മ്മം.

    • @safiyamuhammedali3864
      @safiyamuhammedali3864 4 ปีที่แล้ว

      1hip FYI

    • @aboomisfar3212
      @aboomisfar3212 3 ปีที่แล้ว

      .

    • @aboomisfar3212
      @aboomisfar3212 3 ปีที่แล้ว

      .

    • @ayishaabubakar1090
      @ayishaabubakar1090 3 ปีที่แล้ว

      @@praveenindia1935 %%

  • @harshadkpanangadi7193
    @harshadkpanangadi7193 4 ปีที่แล้ว +27

    നമ്മുടെ മാതാപിതാക്കൾ ഉള്ള കാലം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം..
    വിട്ടുപിരിയുന്നതിന് മുൻപ് സ്നേഹിച്ചു അവരുടെ ആവശ്യങ്ങൾ നിറവേറ്റുക...
    വിടപറഞ്ഞു പോയാൽ പിന്നെ മുന്നിൽഎല്ലാം ശൂന്യത
    ഒരാൾക്കും ആ വിടവ് തിരിച്ചു തരാനും സാധിക്കില്ല

  • @seeyanthomas9700
    @seeyanthomas9700 4 ปีที่แล้ว +163

    Oh man!! What a genius, what an orator, words are flowing like water which flows into your heart and soothes your thoughts and thinking.... Samadani Sahib, you are truly a legend...❤❤❤❤

    • @advocateshafi9515
      @advocateshafi9515 4 ปีที่แล้ว +6

      ഇദ്ദേഹത്തിന്റെ വീട്ടിലെ പുസ്തക ശേഖരം കണ്ടാൽ അത്ഭുദപ്പെടും.

    • @anwaredappal2437
      @anwaredappal2437 4 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @kadeejamuhammad451
      @kadeejamuhammad451 3 ปีที่แล้ว +1

      🤣🤣🤣 എത്ര പെണ്ണുങ്ങളെ നശിപ്പിച്ചു എന്ന് കൂടെ പറയണം...

  • @reejeshnarayananreejesh425
    @reejeshnarayananreejesh425 3 ปีที่แล้ว +32

    ഓരോ വാക്കുകളും കണ്ണ് നിറയാതെ കേൾക്കാൻ ആകുന്നില്ല സാഹിബെ അങ്ങയുടെ പ്രസംഗം എല്ലാം കേൾക്കാറുണ്ട് കരയാതെ ഒന്നും കേൾക്കാൻ കഴിയില്ല

  • @റിയാസ്ബ്നുമുഹമ്മദ്

    ഉള്ളിൽ തട്ടുന്ന വാക്കുകൾ 😑
    ഉമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു സമദാനി സാഹിബ് ❤️

  • @shibilshan5432
    @shibilshan5432 4 ปีที่แล้ว +162

    ഇതുവരെ ഒരു പരിവാടി കണ്ടിട്ട് ഇത്ര ഞാൻ എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തു കരഞ്ഞിട്ടില്ല.
    മനസ്സിൽ തട്ടുന്ന വാക്കുകൾ. 😢😢😢😢

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +74

    പത്തു മാസം ഉദരത്തിലും, പിന്നെ മരണം വരെ ഹൃദയത്തിലും മക്കളെ കൊണ്ടു നടക്കുന്ന അപൂർവ്വ വ്യക്തിത്വം....
    അമ്മ....

  • @shakeermaxima
    @shakeermaxima 4 ปีที่แล้ว +36

    ഒറ്റയിരുപ്പിൽ അമർന്നിരുന്ന് കേട്ടുപോയി..
    വല്ലാത്തൊരു മനുഷ്യൻ..!!
    അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുള്ളതോടൊപ്പം പറയട്ടെ.. അനർഗളമായ പദസമ്പത്തിനാൽ അനുഗ്രഹീതനായ ഇത്തരമൊരു പ്രതിഭ കേരളത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്.

  • @Socra_Tez
    @Socra_Tez 4 ปีที่แล้ว +563

    എന്തിനാണ് സാഹിബെ ഇങ്ങനെ ഓരോ വാക്കിലും ഞങ്ങളെ ഇങ്ങനെ കരയിക്കുന്നത്..

  • @zeenathpt5100
    @zeenathpt5100 4 ปีที่แล้ว +17

    മരണം തണുപ്പാണ് ജീവിതം താപമാണ്
    വലിയൊരു സത്യമാണ് ❤️
    താങ്കളുടെ വാക്കുകളോട് വലിയ ആവോശമാണ് ....

  • @abdulrazakrazak8684
    @abdulrazakrazak8684 4 ปีที่แล้ว +297

    എന്റെ പൊന്നുമ്മ മരിച്ചു ഇന്നേക്ക് 25 ദിവസം കണ്ണീരോടല്ലേ ഇതൊന്നു കേട്ടു തീർക്കാൻ എനിക്ക് കഴിയുന്നില്ല... pls all pray my mother 😭😭🤲🤲

    • @sabad.t3788
      @sabad.t3788 4 ปีที่แล้ว +5

      Abdul Razak Razak ഇന്ഷാഅല്ലഹ്

    • @abdullapokkanali9714
      @abdullapokkanali9714 4 ปีที่แล้ว +28

      അള്ളാഹു താങ്കളുടെ ഉമ്മാക്ക് മഗ്ഫിറത്തും മർഹമത്തും നൽകുമാകട്ടെ

    • @asivlogs5182
      @asivlogs5182 4 ปีที่แล้ว +5

      Allaahu ninkalude ummaak swarkam nalki anukrahikatte

    • @Mubz5888
      @Mubz5888 4 ปีที่แล้ว +3

      തീർച്ചയായും പ്രാര്ഥനയിലുണ്ടാവും

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Abdul Razak Razak ആദരാജ്ഞലികൾ 🙏🙏

  • @agoogler6923
    @agoogler6923 4 ปีที่แล้ว +69

    മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗം എന്ന് പറഞ്ഞ ആമിനാന്റെ മുത്ത് മോൻ മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈവസല്ലം അങ്ങേക്ക് ആയിരം ആയിരം സലാം അസ്സലാമുഅലൈക്കും

    • @HhhHhh-yp8qu
      @HhhHhh-yp8qu 4 ปีที่แล้ว

      അപ്പോ ഉപ്പ കബർ കുഴിച്ചദ് മക്കൾക്ക് അറിയില്ലേ എന്തൊരു കഷ്ട്ടം...

    • @muavvidhmusthak460
      @muavvidhmusthak460 4 ปีที่แล้ว +2

      @@HhhHhh-yp8qu neeyenthoru duranthamado

  • @englis-helper
    @englis-helper 4 ปีที่แล้ว +528

    *Samadani fans like addi💚*

    • @ansarmoosa1642
      @ansarmoosa1642 4 ปีที่แล้ว +26

      ഈ ഫാൻസ്‌ എന്നുള്ള വാക്ക് ഒഴിവാക്കി ക്കൂടെ, പകരം ഇഷ്‌ടപ്പെടുന്നവർ എന്ന് ആക്കിക്കൂടെ

    • @shamseermayyil6346
      @shamseermayyil6346 4 ปีที่แล้ว +5

      wats app Group തുടങ്ങിയാലൊ

    • @shamseermayyil6346
      @shamseermayyil6346 4 ปีที่แล้ว +3

      താൽപര്യമുള്ളവർ ഈ നമ്പറിൽ msg അയക്കുക,,,
      9895523246

    • @ansarmoosa1642
      @ansarmoosa1642 4 ปีที่แล้ว +2

      തുടങ്ങാം

    • @hasnahasna6744
      @hasnahasna6744 4 ปีที่แล้ว +1

      Ss

  • @manshadsys6958
    @manshadsys6958 4 ปีที่แล้ว +111

    മാതാപിതാക്കളോടൊപ്പം ഞങ്ങളെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണമേ അള്ളാ. ആമീൻ

  • @nazal2997
    @nazal2997 3 ปีที่แล้ว +12

    വൈകിയുള്ള തിരിച്ചറിവുകൾ നമ്മെ ഒരുപാട് വേദനിപ്പിക്കും. വാപ്പയും ഉമ്മയും ജീവിച്ചിരിപ്പുള്ള കാലത്തോളം മനോഹരമായ ഒരു കാലം വരാനില്ല ഒരാൾക്കും.. അവരുടെ വില മനസ്സിലാക്കി അവരെസ്നേഹിക്കാൻ പറ്റിയവരായിരിക്കും ഏറ്റവും വലിയ ഭാഗ്യവാന്മാർ ❤

  • @rashidtirur910
    @rashidtirur910 4 ปีที่แล้ว +117

    പടച്ചോനെ . മരണപ്പെട്ട എല്ലാ ഉമ്മക്കും ഉപ്പാക്കും. Qabar സ്വര്ഗമാക്കി കൊടുക്കട്ടെ. ജീവിച്ചിരിക്കുന്നവർക് ആഫിയത്തോട് കൂടിയുള്ള ധീർഗ്ഗയുസ് നൽകട്ടെ

  • @samisumisamisumi8745
    @samisumisamisumi8745 4 ปีที่แล้ว +141

    അത്ഭുതം ഈൗ .കേരള രാഷ്ട്രീയത്തിലെ വിദ്യ സമ്പന്നൻ ..സാംസ്‌കാരിക നായകൻ ...ഇതിഹാസ പുരുഷൻ .....കേരളത്തിലെ ഒരേ ഒരു വെള്ളി നക്ഷത്രം

  • @Ashikalipml
    @Ashikalipml 2 ปีที่แล้ว +10

    ഉമ്മ മരിച്ചു 7 ആമത്തെ ദിവസമാണ് ഇന്ന്.ഒരുപാട് തവണ കേട്ടിട്ടുണ്ട് മുമ്പ്, അന്നും സങ്കടപെട്ടിട്ടുണ്ട് ,പക്ഷേ ഇന്ന് ഇത് കേൾക്കുമ്പോൾ ഓരോ ഭാഗത്തും എൻ്റെ ഉമ്മയുടെ മുഖമാണ് .എൻ്റെ ഉമ്മാക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ ?
    എല്ലാവരുടെയും പ്രാർത്ഥനയിൽ ഉമ്മയെയും കൂടി ഉൾപ്പെടുത്തണെ 🙏

  • @sanamujeebsanamujeeb151
    @sanamujeebsanamujeeb151 3 ปีที่แล้ว +70

    എന്റെ ഉമ്മ കഴിഞ്ഞ 14 ന്ന്‌ മരിച്ചു പോയി അങ്ങയുടെ വാക്കുകൾ കണ്ണീർകൊണ്ടല്ലാതെ കേള്ക്കാൻ കഴിയൂല ഞങ്ങൾ 5 മക്കളെയും ഉപ്പാനെയും തനിച്ചാക്കി ഉമ്മാക്ക് 49 വയസ്സ് ആയപ്പോൾ ഉമ്മ പോയി ഉമ്മാന്റെ കബർ വിശാലമാവാൻ സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ.... മരിച്ചു പോയ എല്ലാവർക്കും സ്വർഗം കിട്ടട്ടെ കബർ വിശാലമാവാൻ ദുഹാ ചെയ്യുന്നു.....

    • @musthafanaushad
      @musthafanaushad 3 ปีที่แล้ว +2

      Ameen ya rabul alameen....🤲

    • @nabeelpkp1616
      @nabeelpkp1616 3 ปีที่แล้ว

      Allah Avarkk Magfirath Nalkatte Ammen

    • @sirajudeenabubakar2414
      @sirajudeenabubakar2414 3 ปีที่แล้ว

      Aameen

    • @verutheorulife9377
      @verutheorulife9377 3 ปีที่แล้ว +1

      Ameen

    • @mikkualungal4407
      @mikkualungal4407 3 ปีที่แล้ว +1

      Ameen yaa rabbal alameen njangaludeyum ഉമ്മ മരിചിട്ടു റംസന് 2 നു 1 വര്‍ഷം തികയുന്നു

  • @sureshkumarn8733
    @sureshkumarn8733 4 ปีที่แล้ว +62

    His narration of the mother reminds everyone how precious and priceless is one's mother......l love my mother...... No replacement for her.....
    Samdani l respect u, l love u....

  • @deepsJins
    @deepsJins 4 ปีที่แล้ว +10

    The only person i call Sahib with full respect is Samadani Sahib! His speech about mothers always brings tears in my eyes, it has been 20 years since my mother has gone to her heavenly abode. As he said, even now, i go weak thinking about it. Life is so tough without her. :'( As said at the end, i wanted to serve her for a long time, but she didn't wait. your speech moved me a lot.

  • @geeparonnil4455
    @geeparonnil4455 4 ปีที่แล้ว +6

    ഇത് പൊലെ ഒരു അനുഭവം എനിക്കും എന്റെ ഉപ്പ (ഭാര്യയുടെ ഉപ്പയും മഹമൂദ് അള്ളാംകുളത്തിന്റെ ഉപ്പയും ചെറിയ പെരുന്നാൾ ദിവസമാണ് അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോയത് ഞാനിത് കേൾക്കുന്നത് നോമ്പ് 23 നാണ് അടുത്തയാഴ്ച ഉപ്പയുടെ ഓർമ്മ ദിവസമാണ് ) ഇത് കേൾക്കുമ്പോൾ എന്റെയും കണ്ണ് നിറയുന്നു.

  • @rajinadbava4499
    @rajinadbava4499 4 ปีที่แล้ว +189

    വളരെ നന്നയിരുന്നു പ്രതേകിച്ചു ഉമ്മ ജീവിച്ചിരിപ്പില്ലാത്ത മക്കൾക്ക് ഉമ്മയെകേൾക്കുമ്പോൾ അതൊരു നൊമ്പരം തന്നെയാണ്

  • @favazchuzali1239
    @favazchuzali1239 4 ปีที่แล้ว +140

    ലോകത്തിലെ ഏറ്റവും വലിയ സംഭവം സ്ത്രീയുടെ പ്രസവം ആണ് 😥😥😥😥😥😥😥

  • @reshmarechu4824
    @reshmarechu4824 3 ปีที่แล้ว +10

    Status kand vannathaaan😞😞 അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു

  • @sftalks4667
    @sftalks4667 4 ปีที่แล้ว +16

    സംഗീതത്തിനപ്പുറത്ത്
    ഇതൊക്കെയാണ് ഹൃദയത്തിന്റെ സംവാദം.... ❤️ heart to heart...

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +9

    അമ്മ അത് മാത്രം ആണ് സത്യം അമ്മ അതു സ്നേഹം ആണ് അവിടെ നിന്നും കിട്ടുന്ന സ്നേഹം കരുണ സഹനം ഇതൊന്നും നമുക്ക് എവിടെ നിന്നും കിട്ടില്ല 👍😘👍❤❤❤❤❤❤❤❤❤

  • @naseems1
    @naseems1 4 ปีที่แล้ว +56

    വീണ്ടും കരയിപ്പിച്ചു കളഞ്ഞല്ലോ സമദാനി സാറേ 😥😥😥

  • @ansilansil518
    @ansilansil518 3 ปีที่แล้ว +18

    എനിക്ക് ഉമ്മയും ഉപ്പയും ഇല്ല സമദാനിയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്ന് കൽബ് പൊട്ടിക്കരഞ്ഞുപോയി അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഉമ്മ മാർക്കും ഉപ്പ മാർക്കും സ്വർഗീയ കവാടം കൊടുക്കണേ അള്ളാ എന്റെ ഉമ്മ മരിച്ചിട്ട് 30 വർഷമായി ഞാൻ ചെറിയ കുട്ടി ആകുമ്പോഴേ എന്റെ ഉമ്മ മരിച്ചത് ഉമ്മയില്ലാത്ത വേർപാട് അവർ ഇല്ലാതായാൽ അറിയുകയുള്ളൂ😭😭😭🤲🤲🤲🤲 മരിച്ചുപോയ എല്ലാം ഉമ്മമാരുടെ ബാപ്പ മാരുടെയും കൂടെ യും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ ജീവിച്ചിരിക്കുന്ന ഉമ്മ മാർക്കും ഉപ്പ മാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ🤲🤲🤲🤲🤲🤲😭😭😭😭

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +19

    ഇത് കേട്ടപ്പോൾ നെഞ്ചു് ഒന്നു പിടച്ചു, മരണം ഒരു യാഥാർഥ്യമാണ്.

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 4 ปีที่แล้ว +44

    മരണം തണുപ്പ്, ജീവിതം താപം, വല്ലാത്ത തിരിച്ചറിവ്.

  • @AHAMMEDFASIL
    @AHAMMEDFASIL 4 ปีที่แล้ว +78

    ഉമ്മ ഭൂമിയിൽ വില മതിക്കാനാകാത്ത നിധി 😍😘🥰😘
    നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ച് കിട്ടില്ല 😰😰
    അങ്ങയുടെ ഇടറിയ വാക്കുകളിൽ അറിയുന്നു ഉമ്മയോടുള്ള സ്നേഹം ...

    • @hussainpni2997
      @hussainpni2997 4 ปีที่แล้ว +4

      ഈ ലോകത്ത് ഉമ്മയോളം വരില്ല മറ്റാരും .😪😪

  • @houseforrent6332
    @houseforrent6332 4 ปีที่แล้ว +10

    الله നമ്മുടെ മാതാപിതാക്കൾക് പരലോക ജീവിതം നന്നാക്കി തരട്ടെ

  • @midlajmiduz3672
    @midlajmiduz3672 3 ปีที่แล้ว +16

    സാഹിബ് കരഞ്ഞാൽ നമ്മളും കരയും അത്രയും ഇഷ്ടം ആണ് സാഹിബിനെ നമ്മൾക്ക്.......അല്ലാഹു സാഹിബിന് ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ..امين يارب العالمين

  • @mkharikrishnan8115
    @mkharikrishnan8115 4 ปีที่แล้ว +15

    Knowledge is power. You have a lot of knowledge. Everything in your speech is great.

  • @liyakkathali3487
    @liyakkathali3487 4 ปีที่แล้ว +51

    2020 റമളാനിൽ ഇത് കേട്ടവർ ഉണ്ടോ
    ഉമ്മയില്ലാത്ത ജീവിതം 14 വര്ഷം ആയി ഞാനും അനുഭവിക്കുന്നു 😓മരണപെട്ടു പൊയവർക്ക്‌ സ്വർഗം കൊടുത്ത്‌ അനുഗ്രഹിക്കട്ടെ

  • @mohammedkunhi6966
    @mohammedkunhi6966 4 ปีที่แล้ว +43

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ .ഉമ്മാക്ക് തുല്യം ഉമ്മ മാത്രം .എന്റെ ജീവിതത്തിൽ ഇപ്പോഴും നികത്താനാവാത്ത തീരാ നഷ്ടം 😢

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 ปีที่แล้ว +55

    Really heartfelt 😰

  • @mushthakmushthak5961
    @mushthakmushthak5961 4 ปีที่แล้ว +16

    ഉമ്മയുടെ പരലോക ജീവിതം പടച്ചോൻ വിശാലമാക്കി കൊടുക്കു മാറാകട്ടെ. 😞അബ്ദുസമദ് സമദാനി സാർ❤️ പടച്ചോൻ ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @farooq5496
    @farooq5496 4 ปีที่แล้ว +24

    Samadanite ummak Allahu Jannath kodukkate...Aameen ya arhamurahimeen

  • @pattupettiful
    @pattupettiful 4 ปีที่แล้ว +25

    What a wonderful narration of the the love for the mother ❤❤❤🙏

  • @Tmk157
    @Tmk157 4 ปีที่แล้ว +22

    കണ്ണ് നിറഞ്ഞു പോയി..

  • @psctipsandmotivation9722
    @psctipsandmotivation9722 4 ปีที่แล้ว

    *താങ്കളുടെ ഈ വാക്കുകൾ കെട്ടുകൊണ്ടിരുന്ന നേരം ഞാനറിയാതെ എന്റെ തൊണ്ടയിടറിപ്പോയി. താങ്കൾ ജീവിതാനുഭവങ്ങൾ വിവരിച്ചപ്പോൾ ആ സന്ദർഭങ്ങൾ ഒരു ചിത്രമായി മനസ്സിലൂടെ കടന്നുപോയി. നാമേവരുടെയും ആദ്യ ഗുരു നമ്മുടെ മാതാവാണ്*

  • @binubinubinubinu2366
    @binubinubinubinu2366 4 ปีที่แล้ว +13

    ഉമ്മാക്ക് പകരം ഉമ്മ മാത്രം...
    Allahukabar വിശാലമായി ഹയർ ചെയ്യട്ടെ

  • @zamindal283
    @zamindal283 3 ปีที่แล้ว +50

    ചാലിറ്റോഴുകുന്ന കണ്ണുനീർ സാക്ഷി......... മാതാവും പിതാവുമില്ലാത്ത ലോകo വളരെ ഭയാനകമാണ്....

  • @sameersamee70
    @sameersamee70 3 ปีที่แล้ว +14

    എന്റെ പൊന്നുമ്മ മരണപ്പെട്ടിട്ട് ഇന്നേക്ക് 20ദിവസം അള്ളാഹു മരണ പ്പെട്ട എല്ലാ ഉമ്മ മാർക്കും സ്വർഗം നൽകട്ടെ 😭😭😭🤲🤲🤲🤲🤲🤲

  • @haseenasalam1538
    @haseenasalam1538 10 หลายเดือนก่อน

    അറിവിൻ്റെ നിറകുടമാണ് സാർ. എത്ര കേട്ടാലും മതിവരില്ല❤

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 ปีที่แล้ว +8

    കണ്ണ് നിറയാതെ ഈ വീടിയോ കാണാൻ കഴിയില്ല അങ്ങയുടെ ഉമ്മയോട് കൂടെ നമ്മെയും റബ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @ayishaashkar3476
    @ayishaashkar3476 3 ปีที่แล้ว +2

    അരെന്തു മോശം പറഞ്ഞാലും സ്വന്തo ഉമ്മാ ഒരിക്കലും മക്കളെ കുറ്റപ്പെടുത്തില്ല.. ഉമ്മാക് പകരം ഉമ്മാ മാത്രം.... മാഷാഅല്ലാഹ്‌

  • @rajeshchappath292
    @rajeshchappath292 หลายเดือนก่อน

    നിങ്ങളുടെ ആ ഉമ്മയും ബാപ്പയും എത്ര ഭാഗ്യവദികളാണ് 🙏🏻🙏🏻🙏🏻🙏🏻

  • @fathimanaiza8679
    @fathimanaiza8679 3 ปีที่แล้ว +5

    വാക്കുകൾ കേൾക്കുമ്പോ അതിലുണ്ട് സമാധാനി സാഹിബിന്റെ ഉമ്മയിലുള്ള സ്നേഹം മരിച്ചു പോയാ എല്ലാ ഉമ്മമാർക്കും നീ കബർ വിശാല മാക്കി കൊടുക്കണേ
    ജീവിച്ചിരിക്കുന്ന ഉമ്മമാർക് സംദോഷവും സമാധാനവും ഉള്ള ധീർകയുസ്സ് വർധിപ്പിച്ചു തരണേ നാഥാ 😭😭😭😭😭😭

  • @muhammedcheru2668
    @muhammedcheru2668 2 ปีที่แล้ว +2

    റബ്ബേ സമദാനി സാഹിബിന് ദീർഗായുസ് കൊടുക്കണേ നാഥാ

  • @subaidat1483
    @subaidat1483 8 หลายเดือนก่อน

    ഈ സംസാരം എന്റെ ഉമ്മയുടെയും ഉപ്പയുടെയും മരണ സമയത്തെ ഓർമിപ്പിച്ചു. ഇതുപോലെ തന്നെ എന്റെ ഉപ്പ മരിക്കുകയാണെന്ന് ഞങ്ങൾക്ക് മനസിലായില്ല. അങ്ങേയറ്റം അസുഖങ്ങൾ സഹിച്ചു മാസങ്ങളായി മരണത്തെ കാത്തിരിക്കുകയായിരുന്നെങ്കിലും മരണം കൊണ്ട് ഞങ്ങളെ പേടിപ്പിച്ചില്ല ഉപ്പ. ഉമ്മയാകട്ടെ മാസങ്ങളായി ഓർമ ശക്തി ഇല്ലാതെ കഴിയുകയായിരുന്നു. അതുകൊണ്ടാവും മരണ സമയം ഉമ്മ പോലും അറിഞ്ഞില്ലെന്നു തോന്നുന്നു 🤲🤲.

  • @badarudheenmuhammed6543
    @badarudheenmuhammed6543 3 ปีที่แล้ว +1

    ഉമ്മാക് പകരം ഉമ്മ മാത്രം അള്ളാഹു എല്ലാ ഉമ്മ മാർക്കും ദിര്ഗായുസ് നൽകട്ടെ മരണപെട്ടുപോയ എല്ലാവരുടെ ഖബർ സർഗപൂന്തോപ് ആക്കട്ടെ ആമീൻ

  • @ismailarayakool9747
    @ismailarayakool9747 4 ปีที่แล้ว +124

    23 minute സംസാരത്തിൽ ആരെയൊക്കെയാണ് ഉദ്ധരിച്ചത്-Shakespeare,Kalidasan,Michel Angelo,Leonardo DaVinci,Beethoven,Gandhiji,Eisa Maseeh Alahisalam,Maryam Beevi(MARY Mother of Jesus Christ) Sri Krishnan,Khalil Jibran,Last Prophet MUHAMMED NABI SWALLALLAHU ALAIHIVA SALLAM,Allama Iqbal,Shankaracharyar,Kumaranashan....
    ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നുള്ളവർ,വിത്യസ്ഥ വിഷയങ്ങളിൽ വിരാചിച്ചവർ,ശോഭിച്ചവർ,അറിവിന്റെ നിറകുടം

    • @advocateshafi9515
      @advocateshafi9515 4 ปีที่แล้ว +2

      അറിവിന്റെ നിറകുടം....
      വയനയും എഴുത്തും ലഹരിയായി കൊണ്ട് നടക്കുന്ന മനുഷ്യൻ

    • @fathimapm2868
      @fathimapm2868 4 ปีที่แล้ว +2

      @@advocateshafi9515 ..
      ..

    • @mohamedhijas57
      @mohamedhijas57 3 ปีที่แล้ว +1

      എംജി ശ്രീ കുമാർ ന്റെ സൗണ്ട്

  • @abdullapokkanali9714
    @abdullapokkanali9714 4 ปีที่แล้ว +18

    ആ ഉമ്മാക്ക് അള്ളാഹു സ്വർഗം നൽക്കുമാറാകട്ടെ. ആമീൻ .
    സമകാലിക രാഷ്ട്രീയത്തിലെ തൊപ്പി വെച്ച ഏക വ്യക്തിയാണ്. തൊപ്പി വെക്കാനുള്ള നിമിത്തം safari യിൽ പറയുമെന്ന് പ്രത്യാശിക്കാം. സൗന്ദര്യമാണ് സമദാനി ...

  • @mahaboobp7507
    @mahaboobp7507 3 ปีที่แล้ว +7

    റബ്ബ് നമ്മുടെ ഉമ്മ ഉപ്പമാർക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ
    മരണ പെട്ടു പോയ മാതാപിതാക്കൾക്ക് റബ്ബ് സ്വർഗം നൽകട്ടെ

  • @anvarkvanvar1360
    @anvarkvanvar1360 4 ปีที่แล้ว +18

    അസ്സലാമുഅലൈക്കും
    സമദാനിസാഹിബേ,അങ്ങയെ എനിക്ക് ഏറെ ഇഷ്ടമാണ്,,,,!

    • @ismailarayakool9747
      @ismailarayakool9747 4 ปีที่แล้ว

      وعليكم السلام ورحمةالله وبركاته ؛
      താങ്കൾ ഇഷ്ടപ്പെട്ടവരുടെ കൂടെയാണ്.....

    • @ifadamedia
      @ifadamedia 3 ปีที่แล้ว

      Vaalida marhooma ke yaad me

  • @noufalkp4900
    @noufalkp4900 3 ปีที่แล้ว +2

    സാഹിബേ കരഞ്ഞുപോകുന്നു.. ഞാൻ കരഞ്ഞു പോകുന്നു 😥ഞങ്ങളെ ഉമ്മമാർക്ക് ദീര്ഗായുസ്സിന്ന് വേണ്ടി അങ്ങ് പ്രത്യേകം ദുആ ചെയ്യണേ സഹിബേ ഇത്‌ എല്ലാ ഉമ്മമാർക്കും വേണ്ടിയാണു മറക്കരുത് സഹിബേ 😥😥

  • @simonkunjuvaru5111
    @simonkunjuvaru5111 3 ปีที่แล้ว +9

    What a man ...can't believe, love you Samadani.💖

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +2

    അമ്മ മാരെ പ്രായമായാൽ വേണ്ടാത്ത എത്രയോ മക്കൾ ഈ ലോകത്ത് ഉണ്ട് അവരുടെ കണ്ണീർഇതു കെട്ടിട്ടെങ്കിലും തുടച്ചു മാറ്റാൻ മക്കൾക്ക് കഴിയട്ടെ

  • @Pamburuthi2888
    @Pamburuthi2888 4 ปีที่แล้ว +65

    അറിവിന്റെ പുസ്തകമേ😍😍സമദാനി സാഹിബ്😍😍

  • @mujfiltptp3080
    @mujfiltptp3080 3 ปีที่แล้ว +6

    മരണപെട്ടുപോയ നമ്മളുടെ ഉമ്മക്ക് സ്വർഗം നൽകണേ ആമീൻ

  • @vishnuchandran4071
    @vishnuchandran4071 4 ปีที่แล้ว +14

    മാഷാ അല്ലാഹ്

  • @fasalurahmankp6101
    @fasalurahmankp6101 4 ปีที่แล้ว +12

    എല്ലാ ഉമ്മ മാർകുംദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ امين

  • @miracling__embroidery613
    @miracling__embroidery613 3 ปีที่แล้ว +1

    Samadani usthathinthe speech enthe uppake valare eshtayirunu epo uppa maranapettitte 17 varshamayi ennum speech kelkumayirunu usthathinte ente uppake vendi duaa cheyyanam usthathine vendi njan duaa cheyyam niggalke allahu deergayussum arogiyavum allahu perdhanam cheyyatte 😘😘😘🥰🥰

  • @rizafathima6651
    @rizafathima6651 3 ปีที่แล้ว +1

    Uppaum ummaum illathavarkke athinte vila arium ente ponnummakku swargam kodukane allah

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 ปีที่แล้ว +6

    ഓരോ വാക്കുകൾ കേൾക്കുമ്പോഴും മനസ്സിലാവുന്നുണ്ട് താങ്കൾ എത്ര മാത്രം ഉമ്മയെ സ്നേഹിച്ചിരുന്നു എന്ന്
    അല്ലാഹുവേ ഈ ലോകത്തുള്ള എല്ലാ ഉമ്മമാർക്കും സന്തോഷത്തോടെ ജീവിച്ചു മരിക്കാനുള്ള സൗഭാഗ്യം നീ നൽകണേ ആമീൻ

  • @abirafee9253
    @abirafee9253 3 ปีที่แล้ว

    മക്കൾ കാരണം കിരീടം ചാർത്തുന്ന മാതാപിതാക്കളിൽ നമ്മുടെ മാതാപിതാക്കളും മുൻപന്തിയിൽ നിൽക്കാൻ ഇന്നു നമ്മൾ അവർക്കു ഗുണമുള്ള മക്കളാവാം ..... അങ്ങനെയെങ്കിൽ തീർച്ച..... നമ്മുടെ മക്കൾ കാരണത്താൽ നാളെ മഹ്ശറയിൽ നമ്മളും കിരീടവകാശികളാവും...... 🤲🤲🤲🤲നമുക്ക് വേണ്ടി ഒരു ജീവിതം മുഴുവനും കഷ്ടപ്പെട്ട അവർക്കുവേണ്ടി, നമ്മൾ ചെയ്യുന്ന ഏറ്റവും നല്ല നന്മ എന്നത് അവരെ കിരീടവകാശികളാക്കുക എന്നത് തന്നെയായിരിക്കും... അർഹമുർറാഹിമായ നാഥൻ തൗഫീഖ് ചെയ്യട്ടെ.......

  • @kuttukuttu3583
    @kuttukuttu3583 4 ปีที่แล้ว +15

    First Like&Comment..😎

  • @kiranpaul4485
    @kiranpaul4485 4 ปีที่แล้ว +3

    nanmayulloru manushyan samadani saahib... padachone deerghayusu nalakaate

  • @hsshjsusgsu2931
    @hsshjsusgsu2931 4 ปีที่แล้ว +4

    ഹൃദയത്തിൽ എന്നും ഉമ്മ മാത്രം ഉമ്മക്ക് പകരം ഉമ്മ മാത്രം സ്നേഹത്തിൻ്റെ നിറകുടം

  • @rehanashanu771
    @rehanashanu771 4 ปีที่แล้ว +3

    Allahu Ummaku janathul firdous nalki anugrahikumaarakette Aameen. Sahibe ningel vallare genius aannu Maasha Allah ningelude oro vaakum eniku kelkaan vallare ishtamaanu endhoru arthavathaaya samsaaram..kelkumboloke kannuneer pozhiyum😪 Ummaye pati kanneerode parayunna ore oru vyakti aannu Samadhani Sahib Allahu ningelleyum njangalleyum anugrahikette Aameen.

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 ปีที่แล้ว +1

    നമ്മുടെ മാതാപിതാക്കൾ മരിക്കുമ്പോൾ ആണ് നമുക്ക് കൂടുതൽ വിഷമം ഉണ്ടാവുക അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് സ്വർഗം കൊടുക്കട്ടെ

  • @agoogler6923
    @agoogler6923 4 ปีที่แล้ว +4

    സമദാനി സാഹിബിനെ ഞാൻ ആദ്യമായി കാണുന്നത് ഞാൻ കാസർകോട് തൃക്കരിപ്പൂർ ഹൈ സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ സമദാനി സാഹിബ്‌ സ്കൂളിൽ പ്രസംഗിക്കാൻ വന്നു

  • @muhammedshameel5105
    @muhammedshameel5105 3 ปีที่แล้ว +3

    എൻറെ ഉമ്മ മരിച്ചിട്ട് 40 ദിവസം ആകാൻ പോകുന്നു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഞാൻ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sarafudheen9393
    @sarafudheen9393 4 ปีที่แล้ว +60

    സമദാനി സാറ് പല വേദികളിലും പറയുന്ന പോലെ വിദ്യാഭ്യാസം ജോലിക്കു വേണ്ടി മാത്രമുള്ള ഉപാധിയായപ്പോഴാണ് കേരളത്തിലടക്കം വൃദ്ധസദനങ്ങൾ കൂടിയത്

  • @maanu-.
    @maanu-. 4 ปีที่แล้ว +24

    ഉമ്മ ഉമ്മാ ലോകത്തു കാണാൻ കഴിയാവുന്ന സ്വർഗം

  • @suhailtk1248
    @suhailtk1248 ปีที่แล้ว +3

    ഉമ്മ എന്ന സ്നേഹത്തിനു പകരം മറ്റൊന്നുമില്ല ❤❤

    • @ForeverKnights1337
      @ForeverKnights1337 2 หลายเดือนก่อน

      Madhavikutty says hi

    • @suhailtk1248
      @suhailtk1248 2 หลายเดือนก่อน

      @@ForeverKnights1337 ങേ 🤔

  • @happylifeislamic8558
    @happylifeislamic8558 4 ปีที่แล้ว +43

    പൊന്നുമ്മ പൊന്നാണ് ...

  • @afnazkpm6420
    @afnazkpm6420 4 ปีที่แล้ว +9

    അറിവിൻറെ നിറകുടം.. സമദാനി സാഹിബ്‌... ♥️♥️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 หลายเดือนก่อน +1

    Samadani❤usthad💚 very good🇮🇳🇮🇳

  • @Ismail-kj5xi
    @Ismail-kj5xi 2 ปีที่แล้ว +4

    ഉമ്മ ഇല്ലാത്തെ ലോകം ഭയാനകമാണ്
    എന്റെ പൊന്നുമ്മ ഈ ലോകത്തോട് വിട പറഞ്ഞിൻ്റെ 51 ദിവസമാണ് കാൻസർ എന്നെ രോഗം എൻ്റെ പൊന്നുമ്മയുടെ ജീവിതത്തിൽ ഒരു വില്ലനായി
    എൻ്റെ ഉമ്മയിക്ക് വേണ്ടി ദുഹചെയ്യണമെന്ന് അഭോക്ഷിക്കുന്നു നമ്മളിൽ നിന്ന് മരിച്ചു പോയ ഉമ്മയിക്ക് അള്ളാഹു സാർഗ്ഗo നൽകട്ടെ

  • @muhammadkutty9964
    @muhammadkutty9964 4 ปีที่แล้ว +3

    ഈ ഉള്ളവന്റെ പ്രിയപ്പെട്ട ഉമ്മയുടെ മരണം ഒരു കെടാൻ പോകുന്ന വിളക്കിന്റെ ആളികത്തൽ ആയിരുന്നു. ഉമ്മ സുഖമില്ലാത് ഒരേ കിടപ്പിൽ! മരുന്നും ഭക്ഷണം കഴിക്കാതെ ഈ ദുഃഖ കാഴ്ച കണ്ടു ഞാനും സഹോദരൻ, സഹോദരി ആരും തന്നെ ഭക്ഷണം കഴിക്കാതെയും സ്കൂൾ പോകാതെയും ഉമ്മയുടെ കട്ടിലിന്റെ ചുറ്റും ഇരുന്നു ഉമ്മ പറയുകയാണ് ഞങ്ങളോട് " ഉമ്മയുടെ അസുഖം എല്ലാം മാറി, മക്കൾ സ്കൂളിൽ പൊയ്ക്കോളൂ "ഇത്‌ കേട്ട മാത്രയിൽ ഞങ്ങൾ തുള്ളിച്ചാടി പെരുന്നാൾ വന്നപോലെ സ്കൂളിലേക്ക് പോയി ഈ സന്തോഷത്തിനു കാരണം മരിച്ച എന്ന് കരുതിയ ഉമ്മ തിരിച്ചു ജീവിതത്തിലേക്ക് വന്നിരിക്കുന്നു!! സ്കൂൾ വിട്ടു വീട്ടിലേക്കു എത്തിയപ്പോൾ കണ്ട കാഴ്ച ഉമ്മയുടെ മയ്യത്തു കുളിപ്പിക്കുന്നു!! സുഖമില്ലാതെ കിടക്കുമ്പോൾ ഉമ്മ പറയുമായിരുന്നു ഇളയ മക്കളായ ഞങ്ങൾ ഉമ്മയുടെ മരണസമയത്തു സമീപം ഉണ്ടാകരുതേ എന്ന്, ഉമ്മയുടെ ആഗ്രഹം പോലെത്തന്നെ സംഭവിച്ചു!വീട്ടിൽ മരണ സമയത്തു ഉമ്മയുടെ സമീപം മൂത്ത സഹോദരി ഫാത്തിമബീവി ഉണ്ടായിരുന്നുള്ളു ഉമ്മയുടെ ഈ മരണം ശരിക്കും നാം പറയാറുള്ളപോലെ കെടാം പോകുന്നവിളക്ക് ആളികത്തി കെട്ടുപോയി! മന്നം muhammadkutty

    • @Lalu-q2h
      @Lalu-q2h 3 ปีที่แล้ว

      😭

  • @themanvavus
    @themanvavus 3 ปีที่แล้ว

    Usthadin deergaysum ummayeyum uppayeyum swergathil kandu muttanum sadikatte. Ummakum uppakum hafiyathodeyilla deergaysn vendi duaa cheyyenem samadani usthade...

  • @mohammedfadilkm8420
    @mohammedfadilkm8420 4 ปีที่แล้ว +10

    എന്റെ ഉമ്മയും ഉപ്പയും കബറിലാണ്, അള്ളാഹു സ്വാർഗം കൊടുക്കട്ടെ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

  • @ummumarhabi3850
    @ummumarhabi3850 4 ปีที่แล้ว +11

    ഞാൻ കരഞ്ഞു പോയി കെട്ടോ. രണ്ട് മാസം മുമ്പാണ് ജ്യേഷ്ഠത്തി മരണപ്പെട്ടത്. കാൻസർ ബാധിച്ചു അങ്ങേയറ്റം എത്തിയപ്പോഴും അറിഞ്ഞില്ലാ മരിക്കുവാനാ പോകുന്നേ എന്ന് 😢😢😢

    • @haseenashoukath7467
      @haseenashoukath7467 2 ปีที่แล้ว

      Ente umma maranapettappol..hus (pithav)um ummaku 2 sahodarimar um ummama belluppa um uddayirunnu avare yokke avastha endhayirikum appol eniku orma yillenkil um oohikavunnathe ulloo nammale ponnu pole nokiyathil avarkum avaruday inakal makkal parabbara kum swargam kodukane yaa Allah..namukorumikaan aa..swarghathil...aaaradaan kayiyane..yaa Allah..Ameen

  • @irshadismael5437
    @irshadismael5437 2 ปีที่แล้ว

    പ്രിയപ്പെട്ട ഉസ്താദിന്റെ പ്രഭാഷണങ്ങൾ കേട്ട് വളർന്ന കുട്ടിക്കാലം ഓർമയുടെ ഒരറ്റത്ത് മിന്നിമായുമ്പോഴും ഇത്രയും വലിയ ഏകാന്തത എനിക്കിതുവരെ അനുഭവിക്കേണ്ടിവന്നിട്ടില്ല.
    അങ്ങയുടെ വാക്ചാതുര്യത്തിന്റെ അതിതീവ്രമായ ഭംഗിയിൽ ലയിചിരിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. പ്രിയപ്പെട്ട മാതാവിന്റെ വേർപാടിന്റെ അസഹനീയമായ വേദന വര്ഷങ്ങൾക്കിപ്പോഴും വിട്ടുമാറിയിട്ടില്ല എന്നത്‌ തന്നെയാണ്‌ മുന്പെങ്ങും കാണാത്ത വിധം അങ്ങയുടെ വാക്കുകളിൽ വെളിവാകുന്ന മരവിപ്പ്. മാതാവിനോട് അങ് പുലർത്തിപോരുന്ന അനിർവചനീയമായ സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ ഓരോ വാക്കിലും ഭാവത്തിലും ഞാൻ അറിയുന്നുണ്ട്.
    സ്വന്തം മാതാപിതാക്കളുടെ വേർപ്പാടാണ് ഈ ലോകത്ത് അസഹനീയമായതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
    ഉസ്താദിനും കുടുംബത്തിനും അല്ലാഹു നല്ലത് മാത്രം വരുത്തട്ടെ എന്ന പ്രാർത്ഥനയോടെ.

  • @ayishamoideenfathima112
    @ayishamoideenfathima112 3 ปีที่แล้ว

    കരച്ചിൽ കാണുമ്പോൾ എനിക്കും കരയുന്ന പോലെ എനിക്ക് അത്ര ഇഷ്ടമാണ് ഉമ്മാനെയും ബാപ്പാനെയും കരയിപ്പിക്കും ഇല്ല ഉമ്മാന്റെ കാലടിപ്പാടിലാണ് സ്വർഗ്ഗം സ്വർഗ്ഗം ഓർത്തോളൂ ഉതി മതിയായി മുഹമ്മദ് ടൂ മൊഴി
    നിങ്ങളുടെ ഉമ്മാക്കും ഉപ്പാക്കും ആഫിയത്തും ദീർഘായുസ്സും നമ്മുടെ ഉമ്മാക്കും ഉപ്പാക്കും ആഫിയത്തും ദീർഘായുസ്സും കൊടുക്കണം നല്ലപോലെ ആക്കി കൊടുക്കണം ആമീൻ

  • @Soufisoufiy
    @Soufisoufiy 4 ปีที่แล้ว +6

    ഉപ്പാനോട് ചോദിക്കാതെ എന്തിനാണ് അങ്ങോട്ട് കൊണ്ടുപോയത് ആ ഉപ്പാക് വിഷമ മായി കാണും 😥😢😞😭

  • @salmanhafis5110
    @salmanhafis5110 3 ปีที่แล้ว +1

    സഹിക്കാൻ കഴിയുന്നില്ല കണ്മുന്നിൽ നടക്കുന്ന പോലെയുള്ള തോന്നൽ

  • @basheerahmed4416
    @basheerahmed4416 4 ปีที่แล้ว +21

    കരയിപ്പിച്ചു കളഞ്ഞല്ലോ സാഹിബെ...

  • @sahiraban2821
    @sahiraban2821 4 ปีที่แล้ว +2

    Aa ponnummayeyum uppayodu koode thriru dhoodarorappam jannathul firdhousilallahu orumipichu kootate dhuaayil nhangaleyum ulpeduthane ameen