എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ ആണ് ഉസ്താദിൻ്റെ എല്ലാം നഷ്ടപ്പെട്ട എനിക് അല്ലാഹു തന്ന അനുഗ്രഹം ആയ് ഞാൻ കാണുന്നു ഉസ്താദിൻ്റെ ഓരോ വാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും ആമീൻ
ഓരോ പ്രഭാഷണവും വാക്കുകൾക്കതീതം ആണ്...... ഒരു സയൻസ് ക്ലാസ്സിൽ പോയിരുന്നാൽ പോലുംകേൾവി എന്ന ഈഅള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇത്രയും ആഴത്തിൽ സ്പർശിക്കില്ല.... അതിനു എന്റെ ഉസ്താദ്ന്റെ പ്രഭാഷണം തന്നെ കേൾക്കണം...... 🤲🤲🤲🤲🤲🤲❤️
അസ്സലാമു അലൈക്കും ഉസ്താദ്.. ഞങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുന്നതിന് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ശബ്ദത്തിലൂടെ തന്നെ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഇടം നേടി. നിങ്ങളുടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തെ ശാന്തമാക്കുന്നു.
@@muhammadunais0 ആർക്കും അറിയില്ല അറിയിച്ചിട്ടില്ല ആദ്യത്തിൽ അറിയണം എന്നു തോന്നിയിരുന്നു.ഇപ്പൊൾ Alhamdulillah അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് മനസ്സിലായി. അതുകൊണ്ട് പ്രസ്ഥാനം ഇല്ല വിഭാഗം ഇല്ല ഒന്നും ഇല്ല...... എല്ലാവരും കേൾക്കുന്നു. നെഗറ്റീവ് comments ഇല്ലാ... അങിനെ കുറെ കുറേ മെച്ചങ്ങൾ മാത്രം
അസ്സലാമു അലൈകും. ഉസ്താദിന്റെ ക്ലാസ്സുകൾ കേട്ടതു മാതിരി ഞാൻ വേറെ ഒരു ക്ലാസ്സും കേട്ടിട്ടില്ല. അൽഹംദ ലില്ല കാണാതെ കേൾവി കൊണ്ട് മാത്രം ഇത്രമാത്രം അറിവ് തന്ന വേറെ ഒരു ഗുരുനാഥൻ ഇല്ല
അല്ഹമ്ദുലില്ല ഇന്നുള്ള യുട്യൂബ് തുറന്നാൽ പരസ്യമാണ് ഒരു പരസ്യമോ പേരോ ഇല്ലാതെ ജന ഹൃദയങ്ങളിൽ ആ ശബ്ദ മാധുര്യം കൊണ്ട് എത്രയോ പ്രയോജനപ്പെടുന്നു അല്ലാഹു താങ്കൾക്കും കുടുംബത്തിനും ദീര്ഗായുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
താങ്കളെ ഞങ്ങളും കേൾക്കുക മാത്രമാണ് ചെയ്യുന്നത്..എന്നിട്ടും താങ്കളുടെ വാക്കുകൾ ഞങ്ങളുടെ മനസ്സിലും ജീവിതത്തിലും എത്രയോ മാറ്റങ്ങൾക്കു കാരണമാകുന്നു.. താങ്കളുടെ ക്ലാസ്സുകൾ തന്നെ കേൾവിയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്..
*"تقبل الله منا ومنكم صالح الاعمال"* *كل عام وأنتم بخير* *"🌙عيد مبــــــــــــــــــــارك🌙"* *الله اكبر الله اكبر الله اكبر* *لا إله إلا الله ألله أكبر* *ألله أكبر ولله الحمد*
Assalam alaikum Al humdulillah. Ustad upload ചെയ്ത almost എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ ഇടയാക്കിയ അല്ലാഹുവിന് സർവ്വ സ്തുതികളും. ഉസ്താദ് ന് ഇരുലോകത്തും അല്ലാഹു (swt) തക്ക പ്രതഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ശരിയാണ് ഉസ്താദെ താങ്കളുടേ ഈ ശബ്ദം എന്നും കാതുകളിൽ അലയടിക്കുന്നു. ഒരു പക്ഷെ താങ്കളെ കണ്ട് മനസിലാക്കാൻ കഴിഞ്ഞില്ലങ്കിലും . താങ്കൾ സംസരിച്ചാൽ തിരിച്ചറിയാം. അഭിയത്തോട് കൂടി ഭീർഘയസിനായി ദുവ ചെയ്യന്നു. അമീൻ 🤲
Words can cast magic One kerala guy worked in an unhygienoc laboratory in mumbai got aids not by his fault.... He tried to commit suicide Doctor treated him told..you can live cool for 20 years ...and that time medicine may come.. He is living now and and activist in anti Aids programme. Power of words... (in youtube i saw his story)
You told the correcr thing One christian friend living in europe cant appreciate the concept " musawwir- shaper of beuty" even though he lives in nost natually beautiful country..he mocks the rain and water cycle in Quran
അള്ളാഹു താങ്ങൾ ചെയ്യുന്ന നല്ല കാര്യത്തിന് പ്രതിഫലം നൽകട്ടെ .youtube ല് തങ്ങള്‍ക്ക് al bidaya va an nihaya, Siyar a'lam al-nubala എന്നതിന്റെ ഒരു സീരീസ് thudangamo. ആരും ചെയ്തിട്ടില്ല വളരെ ഉപകാരം ആകുമായിരുന്നു.തീര്ച്ചയായും എന്റെ ദുആയില് ഞാൻ ഉൾപ്പെടുത്തുന്നുണ്ട്.onnu replay tharumo
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ ആണ് ഉസ്താദിൻ്റെ എല്ലാം നഷ്ടപ്പെട്ട എനിക് അല്ലാഹു തന്ന അനുഗ്രഹം ആയ് ഞാൻ കാണുന്നു ഉസ്താദിൻ്റെ ഓരോ വാക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും ആമീൻ
Aameen🤲
@Ranju yes
✋🏼 ഈ മുന്നുപേരും എന്റെ ഇഷ്ട പ്രഭാഷക്കരാണ്
@@Musthafa_Kadavath ആരാ മറ്റു രണ്ട് പേര്
താങ്കളുടെ ഓരോ ക്ലാസുകളും ഞാൻ പല തവണ കേൾക്കുന്നുണ്ട് അല്ലാഹു താങ്കൾക്ക് ഈ പര സൗഭാഗ്യം നൽകട്ടെ
ഗർഭപാത്രത്തിൽ നിന്നും ഉമ്മയെ കേൾക്കുന്നത് മുതൽ ഖബറിൽ നിന്നും കുടുബാദികളുടെ കാലടി ശബ്ദം കേൾക്കുന്നത് വരെയുള്ള ദൂരം മാത്രമാണീ ജീവതം 😢
The ACT of Hearing 👍 Great Super Explain 👍🌎
ഉസ്താദിന്റെ വാക്കുകൾ കേട്ട് മനസിൽ ഒരു രൂപം സങ്കൽപിച് നോക്കിയവരുണ്ടോ 🤔🤔🤔🤔
ഓരോ പ്രഭാഷണവും വാക്കുകൾക്കതീതം ആണ്...... ഒരു സയൻസ് ക്ലാസ്സിൽ പോയിരുന്നാൽ പോലുംകേൾവി എന്ന ഈഅള്ളാഹുവിന്റെ മഹത്തായ അനുഗ്രഹത്തെ കുറിച്ച് നമ്മുടെ മനസ്സിൽ ഇത്രയും ആഴത്തിൽ സ്പർശിക്കില്ല.... അതിനു എന്റെ ഉസ്താദ്ന്റെ പ്രഭാഷണം തന്നെ കേൾക്കണം...... 🤲🤲🤲🤲🤲🤲❤️
Al humdulillah
അസ്സലാമു അലൈക്കും ഉസ്താദ്..
ഞങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ നൽകുന്നതിന് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ ശബ്ദത്തിലൂടെ തന്നെ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഇടം നേടി. നിങ്ങളുടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തെ ശാന്തമാക്കുന്നു.
MashaAllah🤲
True👍
Usthathinte peru endhan
@@muhammadunais0 ആർക്കും അറിയില്ല
അറിയിച്ചിട്ടില്ല
ആദ്യത്തിൽ അറിയണം എന്നു തോന്നിയിരുന്നു.ഇപ്പൊൾ Alhamdulillah അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് മനസ്സിലായി.
അതുകൊണ്ട് പ്രസ്ഥാനം ഇല്ല വിഭാഗം ഇല്ല ഒന്നും ഇല്ല......
എല്ലാവരും കേൾക്കുന്നു. നെഗറ്റീവ് comments ഇല്ലാ...
അങിനെ കുറെ കുറേ മെച്ചങ്ങൾ മാത്രം
🤍🤍
Ameen Ameen ya rabbil a'lameen
അസ്സലാമു അലൈകും. ഉസ്താദിന്റെ ക്ലാസ്സുകൾ കേട്ടതു മാതിരി ഞാൻ വേറെ ഒരു ക്ലാസ്സും കേട്ടിട്ടില്ല. അൽഹംദ ലില്ല കാണാതെ കേൾവി കൊണ്ട് മാത്രം ഇത്രമാത്രം അറിവ് തന്ന വേറെ ഒരു ഗുരുനാഥൻ ഇല്ല
അള്ളാഹു......
ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....
നല്ല ഒരു അറിവ് 👌
ഉസ്താദിന്റെ കേൾവി മാത്രമേ എല്ലാ വീഡിയോസിലും കേട്ടിട്ടുള്ളു
കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... 🙂
വിക്ഞാന പ്രദമായ പ്രഭാഷണം.... അൽഹംദുലില്ലാഹ്..... ലാ ഹൌല വാലാ ഖുവ്വത്ത ലില്ല ബില്ലാഹ് 🤲🏻🤲🏻🤲🏻
താങ്കളെ ഞങ്ങൾ അറിയുന്നത് താങ്കളുടെ ശബ്ദം കൊണ്ടാണ് താങ്കളുടെ വാർത്തമാനങ്ങൾ ഗംഭീരമാണ്.
അള്ളാഹു അനുഗ്രഹിക്കട്ടെ
അല്ഹമ്ദുലില്ല ഇന്നുള്ള യുട്യൂബ് തുറന്നാൽ പരസ്യമാണ് ഒരു പരസ്യമോ പേരോ ഇല്ലാതെ ജന ഹൃദയങ്ങളിൽ ആ ശബ്ദ മാധുര്യം കൊണ്ട് എത്രയോ പ്രയോജനപ്പെടുന്നു അല്ലാഹു താങ്കൾക്കും കുടുംബത്തിനും ദീര്ഗായുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
താങ്കളെ ഞങ്ങളും കേൾക്കുക മാത്രമാണ് ചെയ്യുന്നത്..എന്നിട്ടും താങ്കളുടെ വാക്കുകൾ ഞങ്ങളുടെ മനസ്സിലും ജീവിതത്തിലും എത്രയോ മാറ്റങ്ങൾക്കു കാരണമാകുന്നു..
താങ്കളുടെ ക്ലാസ്സുകൾ തന്നെ കേൾവിയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്..
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
Va alaikum salam salam... alhamdulillah ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും ഇത് പോലെ അറിവ് പകർന്നു നൽകാൻ
നമ്മൾ തമ്മിലെ ബന്ധവും കേൾവിയിലൂടെ ആണല്ലോ ഉസ്താദേ
*"تقبل الله منا ومنكم صالح الاعمال"* *كل عام وأنتم بخير*
*"🌙عيد مبــــــــــــــــــــارك🌙"*
*الله اكبر الله اكبر الله اكبر*
*لا إله إلا الله ألله أكبر*
*ألله أكبر ولله الحمد*
Aameen
❤ കാഴ്ചയെ പറ്റി. കണക്കു കൊണ്ടുള്ള ഉൾക്കാഴ്ച. പ്രത്യേകിച്ചും. മാസം കാണൽ. വിവരിക്കും. എന്ന് പ്രതീക്ഷിക്കുന്നു
ജസാക്കല്ലാഹ് ഖൈർ
എന്റെ പടച്ചോനെ അവനിലേക്ക് ഇത്രമേൽ അടുപ്പിക്കുന്ന ക്ലാസുകൾ...
നാഥൻ ഉസ്താദിനു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ...
പ്രാർത്ഥനയിൽ ഇയുള്ളവനെയും പരിഗണിക്കണേ 💞
Assalam alaikum
Al humdulillah.
Ustad upload ചെയ്ത almost എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ ഇടയാക്കിയ അല്ലാഹുവിന് സർവ്വ സ്തുതികളും.
ഉസ്താദ് ന് ഇരുലോകത്തും അല്ലാഹു (swt) തക്ക പ്രതഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting Insha'Allah Khair
നിങ്ങളെക്കുറിച്ച് അറിയാനും പരിചയപ്പെടനും വളരെ ആകാംക്ഷയുണ്ട്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം ഇത് അങ്ങനെയാകട്ടെ.
Who else likes the videos /audios of this channel before watching... 😜
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
Ameen
Wa alaikum assalam wa rahmathullahi wa barkathuhu
Subhan Allah 👍👍
Jazak allah khair.alhamdulillah
وعليكم السلام ورحمة الله وبركاته......
ماشاء الله.....جزاكم الله خيرا و جزاء.....
Awesome topic mashallah
ആമീൻ 🤲🏻
എത്ര മഹത്തരമായ അറിവുകൾ
Ameen
ശരിയാണ് ഉസ്താദെ താങ്കളുടേ ഈ ശബ്ദം എന്നും കാതുകളിൽ അലയടിക്കുന്നു. ഒരു പക്ഷെ താങ്കളെ കണ്ട് മനസിലാക്കാൻ കഴിഞ്ഞില്ലങ്കിലും . താങ്കൾ സംസരിച്ചാൽ തിരിച്ചറിയാം. അഭിയത്തോട് കൂടി ഭീർഘയസിനായി ദുവ ചെയ്യന്നു. അമീൻ 🤲
❤
May Allah Accept our Duas made in this Ramadan Ameen
We learn through hearing from you alot Subuhanallah
യത്ര മനോഹരമാണ് അല്ലാഹുവിന്റെ ഓരോ സൃടിപൗകൾ അത് യത്ര മനോഹരമായിട്ടാണ് താങ്കൽ വിവരിക്കുന്നത് ❤
Jazaak Allah khair ❤
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
الله أكنر
:وعليكم السلام ورحمة الله وبركاته
الحمد الله
الحمد الله
الحمد الله
جزاك الله خير
أللهم امين يارب العالمين 🤲🏻🤲🏻🤲🏻
بارك الله🌸
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
Thangalude classukal kelkunna subscriber aanu njan. Armenian vamshahathyaye kurichulla vyakthamaaya class kelkanthalparyamundu
Mashallah allhuakbar wa alaikum salaam rahmatullahi
Alhamdulillah...goood information. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. അള്ളാഹു സ്വീകരിക്കട്ടെ
Wa alikum salam wa rahmatullahi wa barakarhuhu
Each day one video ❤❤
സുബ്ഹാനള്ളാ ❤️അൽഹംദുലില്ലാഹ്... ജസാക്കല്ലാഹ്
യൂട്യൂബിൽ കയറിയാൽ ഫസ്റ്റ് തിരയുന്ന ചാനൽ അൽഹംദുലില്ലാ🥰🥰👍
وعليكم السلام ورحمه الله وبركاته
الحمدلله
Jazakallahu khair
❤❤❤❤
അസ്സലാമു അലൈകും ,മഹ്ദിയെക്കുറിച് ഒരു എപ്പിസോഡ്....
Va alaikkumussalaam
أمين يا رب العالمين تقبل الله صالح الاعمال 🤲🏻
❤subahanallah❤eidmubarak.❤allahummaAmeen❤
Alhamdulillah
നിങ്ങളും ഞങ്ങളിൽ ജീവിക്കുന്നു ശബ്ദത്തിലൂടെ
Va Alikkumsalaam Wa Rahumathullahi Vabarakkathuhu🤲
Mashaallah
Usthad, imam mahdiye patti vivariko. Allah thangaleym nammaleym swargathl orumich koottatye. Aameen
All about hearing,, Subahanallah
Aameen, jazakallah khair, walikumusalam
Words can cast magic
One kerala guy worked in an unhygienoc laboratory in mumbai got aids not by his fault....
He tried to commit suicide
Doctor treated him told..you can live cool for 20 years ...and that time medicine may come..
He is living now and and activist in anti Aids programme.
Power of words...
(in youtube i saw his story)
You told the correcr thing
One christian friend living in europe cant appreciate the concept " musawwir- shaper of beuty" even though he lives in nost natually beautiful country..he mocks the rain and water cycle in Quran
Listen = silent
Same letter in both words.
H-ear-t , see “ear” in middle of heart.
If we wana enter to someone heart we must listen
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...😊
Topic Selection ❤️
Ma sha Allah
Alhamdulillah 👍👍
BARAKALLAH JAZAKALAHU HAIR
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA. FATHABARAKKALLAHU AHSANUL HALIKEEN
expect a vedio on quraan and artificial intelligence,thanks
സുബ്ഹാനഅല്ലാഹ ......🤲
Walikum musalam jazaak Allah khair ❤
Mashaa Allah....
Alhamdulillah.Alhamdulillah
Maasha allah❤❤❤❤❤👌
Subhanallah
assalamu alaikum endukondu pravajaga charithram munnil kondupovunilla
Aameen ❤❤❤❤
അസ്സലാമു അലൈകും. ഉസ്താദേ ഗിലാഫത്തിന്റെ ചരിത്രം 15ആം ഭാഗം വരെ കേട്ടു. ബാക്കി ഭാഗം ഉണ്ടോ.
Masha allah
അള്ളാഹു താങ്ങൾ ചെയ്യുന്ന നല്ല കാര്യത്തിന് പ്രതിഫലം നൽകട്ടെ .youtube ല് തങ്ങള്‍ക്ക് al bidaya va an nihaya, Siyar a'lam al-nubala എന്നതിന്റെ ഒരു സീരീസ് thudangamo. ആരും ചെയ്തിട്ടില്ല വളരെ ഉപകാരം ആകുമായിരുന്നു.തീര്ച്ചയായും എന്റെ ദുആയില് ഞാൻ ഉൾപ്പെടുത്തുന്നുണ്ട്.onnu replay tharumo
അൽഹംദുലില്ലാഹ്
nammude chevy verumore holes maatram aayirunnengil namukk kulikkaan patumaayrunnilla,,, subhaanallahhh,,, ee roopathil aayade kondaane namuk vellam agath kadakkaade kulikkaaan patunnade
Ameen🤲🏼
Valaikkum salam varahmathullahi vabarakathuhu
Alhamdulillah👍👍👍❤❤❤
അസ്സലാമു അലൈകും
ഇപ്പോഴത്തെ കാലഘട്ടവുമായി ബന്ധപ്പെട്ട് ഉസ്താദിന് സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നൽകി കൂടെ?
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ
Asmaul husna oro perukalum vishadamayi paranju tharamo
ഉസ്താദെ സക്കാത്തിനെക്കുറിച്ച് ഒരു പ്രഭാഷണം ചെയ്യാൻ കഴിയോ?
ആരാ ?
❤
وعليكم السلام و رحمة الله وبركاته