സ്പർശനത്തിൻറെ മനഃശാസ്ത്രം (The Psychology Of Touch)

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സ്പർശനത്തിൻറെ മനഃശാസ്ത്രം (The Psychology Of Touch)
    #സ്പർശനം#Touch#Alfurqan

ความคิดเห็น • 149

  • @alfurqan4991
    @alfurqan4991  ปีที่แล้ว +44

    ഗന്ധത്തെ കുറിച്ച് മുമ്പ് നടത്തിയ പ്രഭാഷണം ഈ ലിങ്കിൽ ലഭ്യമാണ്
    th-cam.com/video/_D8LkG5-s14/w-d-xo.html

    • @Anilabdulrahman
      @Anilabdulrahman ปีที่แล้ว +3

      സഹോദര വളരെയധികം നന്ദി താങ്കൾ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ പ്രഭാഷണങ്ങളും കേട്ടു ഇ ദീനിൽ ഉറച്ചുനിൽക്കുവാൻ വളരെയധികം അത് സഹായിക്കുന്നുണ്ട് എന്റെ യാത്രകളിൽ ജോലികളിൽ എല്ലാം ഞാൻ കേൾക്കുന്നു
      പക്ഷേ കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നു ക്യു എച്ച് വോയിസ് എന്ന ഒരു ചാനൽ അവരുടേതായി താങ്കളുടെ പ്രഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുന്നു താങ്കൾ അറിഞ്ഞുകൊണ്ടാണോ

    • @peaceever191
      @peaceever191 ปีที่แล้ว +3

      "നമസ്കാരത്തിന്റെ ആത്മാവ്" എന്ന പ്രഭാഷണത്തില്‍ 4:50 minute surah Ibrahim ലെ ആയത്ത് അല്ലെ അത്‌.
      Surah baqara എന്നാണ് കേൾക്കാൻ ഇടയായത്.
      അല്ലാഹു سبحانه وتعالى നമ്മുടെ കർമ്മങ്ങൾ എല്ലാം സ്വീകരിക്കുമാറാകട്ടെ.
      ആമീൻ.

    • @brasilserv1281
      @brasilserv1281 ปีที่แล้ว +3

      @@Anilabdulrahman ഈ പണ്ഡിതൻ റെ പേര് എന്താണ്,.,

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 11 หลายเดือนก่อน +5

    ഞാൻ കാഴിച്ചയില്ലാത്ത ആളാണ് ഞാൻ സ്പർശന ശേഷിയിലൂടെ ആണ് ഖുർആൻ വായിക്കുന്നത്. എനിക്ക് താങ്കളുടെ ഈ ക്ലാസ് വളരെ ഇഷ്ട്ടമാണ് അല്ലാഹു സ്വീകരിക്കട്ടെ.

  • @naseemnesilith9115
    @naseemnesilith9115 ปีที่แล้ว +56

    ഒരിക്കൽ കൂടി എന്റെ നാഥൻ എനിക്കു നൽകിയ ത്വക്ക് എന്നഅനുഗ്രഹം എനിക്ക് മനസ്സിലാക്കി തന്നെഉസ്താദിന്ഒരായിരം താങ്ക്സ്.... എന്നും ഇതുപോലുള്ള പ്രഭാഷണം നടത്തിഎല്ലാവർക്കും ഇതുപോലെ ഉള്ള അറിവ് പകർന്നു കൊടുക്കാൻ ഉസ്താദ്നും അതുൽകൊണ്ട് ജീവിക്കാൻ ഞങ്ങൾക്കുംകഴിയണേ എന്ന് പ്രാർത്ഥിക്കുന്നു... വാക്കുകൾ കൊണ്ട് മനസ്സിലെ കടപ്പാട് ഉസ്താദിനോട് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.... അത്രയും നന്മ നിറഞ്ഞതാണ് ഓരോ പ്രഭാഷണവും....

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +10

    ഈ പ്രഭാഷണം മാത്രം കേട്ടാൽ മതി.. നമ്മളെ സൃഷ്ടാവ് എത്ര complex ആയാണ് Design ചെയ്തത് എന്ന്... കുരങ്ങൻമാർ പറയും പോലെ നമ്മൾ താനെ ഉണ്ടായതല്ല.. ഒരു മൊട്ട് സൂചി പോലും തനിയെ ഉണ്ട വില്ല..

  • @ameeraliameer6473
    @ameeraliameer6473 ปีที่แล้ว +40

    ഉസ്താദിന്റെ പ്രഭാഷണം തീരരുതെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കേൾക്കുന്ന ആയിരങ്ങളിൽ ഒരാളാണ് ഞാൻ .. ഉസ്താദിന് വളരെ കാലം പ്രഭാഷണം തുടരുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ❤️

  • @naseermakool1583
    @naseermakool1583 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്' അത്ഭുതത്തിൻ്റെ നിറക്കുടമാണ്, അൽഫുർഖാൻ ചാനൽ, അതിൻ്റെ അവതരണം അത്ഭുതമാണ്,, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ????

  • @ilove..5707
    @ilove..5707 ปีที่แล้ว +21

    എത്ര മനോഹരമായിട്ടാണ് ഒരു വിഷയം അവതരിപ്പിക്കുന്നത്

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 ปีที่แล้ว +19

    നമ്മൾ വില കൽപിക്കാത്ത നമുക്ക് അല്ലാഹു തന്ന അനുഗ്രഹങ്ങൾ എണ്ണിയാൽ തീരില്ല. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️

  • @liyakathali8744
    @liyakathali8744 ปีที่แล้ว +12

    അള്ളാഹു.....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ.....

  • @mujeebafrah7535
    @mujeebafrah7535 ปีที่แล้ว +28

    മാഷാ അല്ലാഹ്.... ഒരുപാട് പുതിയ അറിവുകൾ... ❤️🥰നാഥൻ്റെ അനുഗ്രഹം എപ്പോഴും താങ്കളിൽ വർഷിക്കട്ടെ...നാളെ ജന്നത്തിൽ ഒരുമിക്കാൻ നമ്മളെയെല്ലാം റബ്ബ് അനുഗ്രഹിക്കട്ടെ,...ആമീൻ

  • @rajisajeed1341
    @rajisajeed1341 ปีที่แล้ว +3

    റസൂൽ മകളെ ലാളികുന്നത് ഉസ്താദ് പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി......ഇത്രയും അറിവ് തരുന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nishamnisham46
    @nishamnisham46 ปีที่แล้ว +9

    Ee channelinte notification kandal bayankara santhosham 🥰
    جزاكم الله خيرا

  • @orangebonita1810
    @orangebonita1810 ปีที่แล้ว +3

    അറബികള്‍ ഇപ്പോഴും ചെയ്യാറുണ്ട് ഈ നല്ല കാര്യങ്ങൾ. എന്റെ boss,എന്നെ daily ഏതു സമയം കണ്ടാലും hug cheyyum...അതുപോലെ ഒരു സ്പര്‍ശനം എനിക്ക് വേറെ evde നിന്നും last 15 years kiteetilla...

  • @alwayswithaperson4737
    @alwayswithaperson4737 ปีที่แล้ว +10

    ശുക് റൻ യാ ശൈഖ് ജസകല്ലാഹ് ഖൈർ

  • @kidsworld896
    @kidsworld896 ปีที่แล้ว +4

    മറ്റൊരു സംഘടനയെയും കുറ്റവും കുറവും വിളിച്ചു പറയാതെ ഈ കാലത്തിൽ ഞാൻ ആദ്യം ആയിട്ടാണ് ഇതു പോലെ മനോഹരം ആയി വർണിക്കുന്ന സ്പീച് കേൾക്കുന്നത് മാഷാ അല്ലാഹ്.... ഉസ്താതിന്റെ പേര് എന്താണ്

  • @NEWHOPEEFTHEALINGHUB
    @NEWHOPEEFTHEALINGHUB 5 หลายเดือนก่อน +1

    നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. 14:34
    അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ 16:18 പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും തന്നെ.

  • @mohamedshareef295
    @mohamedshareef295 ปีที่แล้ว +8

    വ അലൈക്കുമുസ്സലാം റഹ്മത്തുള്ള ജസാക്കല്ലാഹ് ഖൈർ

  • @fairoostvmuhammedmuhammed9317
    @fairoostvmuhammedmuhammed9317 ปีที่แล้ว +2

    നബിദിന അഗോഷത്തെ പറ്റി ഉസ്താദിൻ്റെ പ്രഭാഷണം ആഗ്രഹിക്കുന്നു

  • @yemeenp1478
    @yemeenp1478 ปีที่แล้ว +6

    سبحان الله.....
    Enne polulla alpanjanikal chinthichittu polumillatha vishayam.....جزاك الله خير

  • @illyaskwtillyas6405
    @illyaskwtillyas6405 ปีที่แล้ว +2

    :وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير👍🏻👍🏻✅️

  • @sathsab9931
    @sathsab9931 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mallukadu9410
    @mallukadu9410 ปีที่แล้ว +5

    വ്യത്യസ്ഥമായ ഈ പ്രഭാഷണം ശാസ്രത്രത്തെയും സൈക്കോളജിയെയും, പരിശുദ്ധ ഖുർആനിനെയും നബിചര്യകളെയും കോർത്തിണക്കി ആർകും സിമ്പിളായി മനസിലാകുന്ന ശൈലിയിൽ വിവരിച്ചത് വളരെ ഉപകാര പ്രദവും പുതിയ അറിവുമാണ് നൽകിയത്.
    ജസാക്കുമുളളാഹു ഖൈർ.

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว +5

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 ปีที่แล้ว +4

    Enik ettavum ishtapetu visadeekarikan. Vakkukalilla adunika science padichale 1400 varsham mumbu irakkiya quraninte vila nammul chinthikukayullu. Alhamdulillah many many congratulations

  • @jasminnizar6670
    @jasminnizar6670 ปีที่แล้ว +11

    ഖുർആൻ ക്ലാസ്സ്
    മനോഹരം ആയി ഖുർആൻ പാരായണം ചെയ്ത് തുടങ്ങിക്കൂടെ
    അല്ലാഹു മനോഹരം ആയ
    പ്രാസ ഭംഗിയിൽ ഖുർആൻ ഇറക്കിയതിന്റെ ലക്ഷ്യം എന്ത് 👍👍👍

    • @sahlkalikav7095
      @sahlkalikav7095 ปีที่แล้ว

      പ്രസംഗത്തിൻ്റെ മുൻപ് ഓതാൻ ആണോ

  • @mhmd2284
    @mhmd2284 ปีที่แล้ว +5

    بارك الله فيك

  • @kingstarmalayalam1517
    @kingstarmalayalam1517 ปีที่แล้ว +3

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @illyasmon4359
    @illyasmon4359 ปีที่แล้ว +1

    سبحان الله
    الحمد لله
    لا إله إلا الله
    الله أكبر
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير✅✅👍🏻👍🏻

  • @ilove..5707
    @ilove..5707 ปีที่แล้ว +3

    💗നിങ്ങൾക്ക് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി കൂടെ ഒരുപാട് പേർ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിൽ ആണ് അവിടെ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ ഒരുപാട് ആൾക്കാർക്ക് ഈ അറിവുകൾ എത്താൻ ഉപകാരപ്പെടും

    • @nishamnisham46
      @nishamnisham46 ปีที่แล้ว +3

      Al furqan face book page undallo

    • @ilove..5707
      @ilove..5707 ปีที่แล้ว +2

      @@nishamnisham46 link tarumo

    • @ilove..5707
      @ilove..5707 ปีที่แล้ว +2

      @@nishamnisham46 evide

    • @alfurqan4991
      @alfurqan4991  ปีที่แล้ว +3

      Fb page und

    • @ilove..5707
      @ilove..5707 ปีที่แล้ว +1

      @@alfurqan4991 link tarumo

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 ปีที่แล้ว +3

    subhahanallah ❤️
    nalla message . very good

  • @naseemalikunju8383
    @naseemalikunju8383 ปีที่แล้ว +3

    A precious gift on Milad Sheriff from you , Jazhakkumallah hairan , Countless thanks , no words

  • @raseen2004
    @raseen2004 ปีที่แล้ว +6

    മനോഹരമായ അവതരണം 🌹🌹

  • @atoz6011
    @atoz6011 ปีที่แล้ว +7

    Full of wisdoms!!!! Thanks a lot...jazakkallah khair

  • @rizwanm1
    @rizwanm1 ปีที่แล้ว +3

    جزاك اللهُ خيرًا brother

  • @liyakathali8744
    @liyakathali8744 ปีที่แล้ว +2

    وعليكم السلام ورحمة الله وبركاته....
    ماشاء الله .....جزاكم الله خيرا و جزاء.....

  • @zinegirlscookingandcrafts5732
    @zinegirlscookingandcrafts5732 ปีที่แล้ว +6

    Masha allah 👍👍👍

  • @jebinzanazarudeen131
    @jebinzanazarudeen131 ปีที่แล้ว +3

    Alhmdhu lillah...

  • @justalayman61
    @justalayman61 ปีที่แล้ว +1

    ഗംഭീരമായ അറിവുകൾ
    جزاك الله خيرا

  • @aslu650
    @aslu650 ปีที่แล้ว +2

    നിങ്ങൾ ഉസ്താദ് ആണോ എന്നൊന്നും അറിയില്ല കേൾക്കാൻ മടുപ്പില്ല അറിവും കിട്ടുന്നുണ്ട് ദുആ ചെയ്യണം

  • @jamalmuhsin9410
    @jamalmuhsin9410 ปีที่แล้ว +1

    ماشاءالله تبارك الله...جزاك الله خيرا الجزاء و تقبل الله منكم صالح الأعمال..آمين يارب العالمين

  • @muhammedali6616
    @muhammedali6616 ปีที่แล้ว +4

    Va alaikkumussalaam
    Alhamdulillah. Great subject

  • @mohammedabshart.b8607
    @mohammedabshart.b8607 ปีที่แล้ว +3

    جزاك الله خير. For all

  • @ruksanaruksana5681
    @ruksanaruksana5681 ปีที่แล้ว +3

    Maashaa allah
    Orupaad useful aayi ee class
    Alhamdulillah
    Alhamdulillah
    Thank u sir 👌🤝

  • @fahadiyash1812
    @fahadiyash1812 ปีที่แล้ว +3

    Alhamdulilah.....

  • @najeedkalariyil2976
    @najeedkalariyil2976 ปีที่แล้ว +7

    Alhamdulillah
    Amazing
    Thank you Usthad
    We keep you Usthad in our Prayers and in our heart

  • @ashikka2736
    @ashikka2736 ปีที่แล้ว +1

    നബിയുടെ നമസ്കാരത്തിൻ്റെ മാതൃകയെ(തക്ബിരത്തുൽ ഇഹ്റാം,സുജൂദ്,രുകുഹ്...) കുറിച്ചും.
    നമസ്കാരത്തിൻ്റെ മുഴുവൻ കാര്യങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @noufalvk1699
    @noufalvk1699 ปีที่แล้ว +3

    Amazing Topic 😍

  • @nishadpalakazhi9960
    @nishadpalakazhi9960 ปีที่แล้ว +4

    Valaikkum salam varahmathullahi vabarakathuhu

  • @salvation625
    @salvation625 ปีที่แล้ว +1

    Nice

  • @safarfriends3831
    @safarfriends3831 ปีที่แล้ว +4

    സുബ്ഹാനല്ലാഹ്

  • @abdullahvayalar
    @abdullahvayalar ปีที่แล้ว +2

    al Hamdulillah

  • @simi9926
    @simi9926 ปีที่แล้ว +2

    Alhamdulillah Alhamdulillah Alhamdulillah

  • @shanzathesnishanza1749
    @shanzathesnishanza1749 ปีที่แล้ว +5

    masha allah alhamdulillah

  • @zainudheenfortkochi9074
    @zainudheenfortkochi9074 ปีที่แล้ว +3

    മാഷാഅല്ലാഹ്‌.......

  • @hashimachummantakath7479
    @hashimachummantakath7479 ปีที่แล้ว +3

    Usthadinte per koodi mention cheyyamoo

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว +3

    FATHABARAKKALLAHU AHSANUL HALIKEEN. SUBHANALLA

  • @fazeenab885
    @fazeenab885 ปีที่แล้ว +3

    Alhumdulillah Alhumdulillah 🤲🤲👍👍

  • @abuhyderck9920
    @abuhyderck9920 ปีที่แล้ว +5

    Wa alaikumusslam varahmatullahi wabarakathuh

  • @sahalasiraj1770
    @sahalasiraj1770 ปีที่แล้ว +4

    Subhanallah subhanallah subhanallah

  • @hamlanibnuazeeb5673
    @hamlanibnuazeeb5673 ปีที่แล้ว +2

    വ അലൈക്കും സലാം. . വ റഹ്മത്തുല്ല...🌹

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +2

    സുബ്ഹാനല്ലാഹ് 💝🎉🌟😍

  • @ashifgafoor4138
    @ashifgafoor4138 ปีที่แล้ว +2

    ❤Jazakallahu khaiR

  • @imbichipathummabin7817
    @imbichipathummabin7817 ปีที่แล้ว +2

    Ameenyarabbulalameen jazakallahair

  • @sayedaboobaker
    @sayedaboobaker ปีที่แล้ว +4

    Jazaak Allah khair ❤

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്....

  • @mushtaqmhmd5245
    @mushtaqmhmd5245 ปีที่แล้ว +2

    سبحان الله

  • @fouzmadala9326
    @fouzmadala9326 ปีที่แล้ว +1

    this touching speech is much heart touching..jazakallah khairan kadheeran...

  • @shereefeengari1297
    @shereefeengari1297 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ❤️

  • @sherlyagnes.3
    @sherlyagnes.3 ปีที่แล้ว +2

    ❤️ameen

  • @nideemnahmad5586
    @nideemnahmad5586 ปีที่แล้ว +3

    മനോഹരം💘

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 ปีที่แล้ว +1

    Real speach

  • @Musthafa_Kadavath
    @Musthafa_Kadavath ปีที่แล้ว +3

    وعليكم السلام ورحمة الله وبركاته

  • @afsalkhanc
    @afsalkhanc ปีที่แล้ว +1

    good info

  • @safvanvadakkethil8254
    @safvanvadakkethil8254 ปีที่แล้ว +5

    Alhamdulillah

  • @shabnafasal8387
    @shabnafasal8387 ปีที่แล้ว +2

    Va alaikum salam va rahmatullahi vabarakaath

  • @basheermi9286
    @basheermi9286 6 หลายเดือนก่อน +1

    Jazakkallah...

  • @ummufathima5202
    @ummufathima5202 ปีที่แล้ว +2

    yaa allah
    سبحان الله

  • @peaceofmind4158
    @peaceofmind4158 ปีที่แล้ว +3

    അല്ലാഹു അക്ബർ ...🤲

  • @abdulnasar369
    @abdulnasar369 ปีที่แล้ว +2

    Mashaa Allah

  • @shifak4200
    @shifak4200 ปีที่แล้ว +2

    Ma Shaa Allah ♥️

  • @nilafira576
    @nilafira576 ปีที่แล้ว +2

    Alhmdulillah

  • @jazzijizza7715
    @jazzijizza7715 ปีที่แล้ว +1

    ആമീൻ 🤲

  • @fitintailor4464
    @fitintailor4464 ปีที่แล้ว +2

    Maasha allah

  • @nisarchempazhanthy4905
    @nisarchempazhanthy4905 ปีที่แล้ว +3

    ,subahanallah.mshaallah.allahummaameen

  • @azimshafishafi8457
    @azimshafishafi8457 ปีที่แล้ว +3

    Aameen

  • @nazeernazeer1286
    @nazeernazeer1286 ปีที่แล้ว +2

    Ameen

  • @reshmahakeem7637
    @reshmahakeem7637 ปีที่แล้ว +2

    امين يا رحمن

  • @hidayathullahmuhammed584
    @hidayathullahmuhammed584 ปีที่แล้ว +2

    QH voice channel usthadinteyano?

  • @shailanasar3824
    @shailanasar3824 ปีที่แล้ว +3

    Alhamdulillah🤲

  • @mohamedhussainsaitmohamedh1527
    @mohamedhussainsaitmohamedh1527 ปีที่แล้ว +4

    SubhanAllah

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน

    جزاك الله خيرا كثيرا

  • @habnasunaina5228
    @habnasunaina5228 ปีที่แล้ว +2

    Alhamdulillah👍👍👍❤❤❤

  • @abdulrahoofkavungal2548
    @abdulrahoofkavungal2548 ปีที่แล้ว +1

    👍🏻👍🏻

  • @travelshorts9961
    @travelshorts9961 ปีที่แล้ว +2

    💕

  • @arshaqmuhammed1665
    @arshaqmuhammed1665 7 หลายเดือนก่อน +1

    Subhanallah ❤

  • @hamdanbinshiraz5174
    @hamdanbinshiraz5174 ปีที่แล้ว +1

    ما شاء الله ❤

  • @rahmathsaidali8875
    @rahmathsaidali8875 ปีที่แล้ว +2

    Subhanalla🤲🤲🤲💚🌹👍👍

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +3

    Ameen♥️♥️♥️

  • @sanapk5920
    @sanapk5920 ปีที่แล้ว +1

    👍👍surah yusuf please

  • @Sahilmmv
    @Sahilmmv ปีที่แล้ว +3

    🌹