ഇനി കാറിൽ സൺ ഫിലിം ഒട്ടിക്കാം പക്ഷെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം | Sun Filims Allowed In Cars | POW

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 394

  • @rmb1869
    @rmb1869 2 ปีที่แล้ว +255

    പോലീസ് പിടിക്കുമ്പോൾ ഈ നിയമം പറഞ്ഞാൽ ഇല്ലാത്ത കേസ്സ് എടുക്കും അതാണ് കേരള പോലീസ്

    • @jinsthomas4701
      @jinsthomas4701 2 ปีที่แล้ว +2

      Sathyam

    • @jalexrosh
      @jalexrosh 2 ปีที่แล้ว +6

      അസുഖം വരുമ്പോൾ ലാടനെ അല്ലല്ലോ ഡോക്ടറെ അല്ലെ കാണുന്നത്? അത് പോലെ നിയമം അറിയാൻ അധികാരികളെ അല്ലെങ്കിൽ വക്കീല്ലിനെ സമീപിക്കുക for clarifications. This bloke is misinterpreting law. Follow his advice at your own risk. And blame no one but yourself later now that you know this.

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല..
      th-cam.com/video/pR5MjT95mCk/w-d-xo.html

    • @appukuttan3654
      @appukuttan3654 2 ปีที่แล้ว +2

      Fake news aanu

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว

      News vannu

  • @umarshadsalim3492
    @umarshadsalim3492 2 ปีที่แล้ว +39

    ഉള്ളത് ആണ് എങ്കിൽ അടിപൊളി... ഇരിക്കട്ടെ ഒരു കുതിര പവൻ 🥳🏅🎁

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      th-cam.com/video/pR5MjT95mCk/w-d-xo.html

  • @madhum.l6251
    @madhum.l6251 2 ปีที่แล้ว +192

    റോഷൻ ഭായ് ഈ കാര്യം മാമന്മാർ അറിഞ്ഞോ ഇല്ലെങ്കിൽ ഫൈൻ അടച്ചു മുടിയും. പിന്നെ എന്തുണ്ട് വിശേഷം കിടു ലുക്ക്‌ ആയല്ലോ...

    • @anees7152
      @anees7152 2 ปีที่แล้ว +5

      മാമൻ മാര് അറിഞ്ഞാലും പണി തന്നെയാണ്

    • @shamalpk5145
      @shamalpk5145 2 ปีที่แล้ว +3

      Avrk ithina Patti onnum areelaaa.... Report vannittillann paranjjj...

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല
      th-cam.com/video/pR5MjT95mCk/w-d-xo.html

    • @muhammedashkar9218
      @muhammedashkar9218 2 ปีที่แล้ว

      Ith aduth enganum nadakkumo?

    • @scn875
      @scn875 2 ปีที่แล้ว

      th-cam.com/video/pR5MjT95mCk/w-d-xo.html

  • @Techniqued
    @Techniqued 2 ปีที่แล้ว +111

    I feel this is a wrong interpretation of the change in rules. The safety glazing material is basically the BIS for glass manufacturers for cars and not for end-users. What all types of glasses are allowed is mentioned there. Personally, I don't think it works for end consumers. Also adding a film to the glass will make the glass more vulnerable in case of an accident.
    "Safety glazing material means a glazing material constructed, treated, or combined with other materials to minimize the likelihood of cutting and piercing injuries resulting from human contact. Laminated glass, safety glass, safety plastic, tempered glass, and wined glass are examples of safety glazing material."
    This is basically not the film you can stick on glass. Correct me if I'm wrong. I read both the amendment and also the BIS change.

    • @advLunatic
      @advLunatic 2 ปีที่แล้ว

      That is correct. These idiots just misleading people.

    • @yesabhijith1
      @yesabhijith1 2 ปีที่แล้ว +5

      Oh dark 👀

    • @mishal-gb2he
      @mishal-gb2he 2 ปีที่แล้ว +1

      Laminated glass is basically sticking film over the glass

    • @Techniqued
      @Techniqued 2 ปีที่แล้ว +6

      @@mishal-gb2he That has to be done by glass manufacturers and not consumers.

    • @a.t.u.l9504
      @a.t.u.l9504 2 ปีที่แล้ว +3

      Yes.. the rule is very vague and it remains to be seen how it’s implemented

  • @2362656
    @2362656 2 ปีที่แล้ว +6

    Safety glazing material means a glazing material constructed, treated or combined with other materials to minimize the likelihood of cutting and piercing injuries resulting from human contact. Laminated glass, safety glass, safety plastic, tempered glass and wined glass are examples of safety glazing material.

  • @vishnumohanan1037
    @vishnumohanan1037 2 ปีที่แล้ว +16

    ഇത് കേട്ട് ആരും ഇറങ്ങി പുറപ്പടേണ്ട..
    വാഹനത്തിന്റെ നിർമാണ ഘട്ടത്തിൽ നിർമാതാക്കൾക്ക് ബാധകമായ മാനദണ്ഡങ്ങൾ ആണ് ഇത്. ഫിലിം ഒട്ടിച്ചാൽ fine ഉണ്ട്. അത് 250/- മാത്രം ആണ്.

    • @ziyadep-db9jc
      @ziyadep-db9jc 4 หลายเดือนก่อน

      bro evideyan nirmana gatathil mathraman tinting enn parayynnath googilil search cheytha kanam front and back side 70 shadamanavum side glass 50 shathamanavum visibility undakanam enn mathrame paranjitullu extra filim ottikkan pattum ennum pattilla ennum athil paranjilla athinartham dark filim padilla ennalle artham pinne vahan nirmathakalk mathrame ith pattullu ennulath verthe adich irakkunnathan eamanmar fine idan veandi

  • @369JP
    @369JP 2 ปีที่แล้ว +4

    ഈ വാർത്തകേട്ട് മലയാളികൾ സൺ ഫിലിം ഒട്ടിക്കരുത് : ഒട്ടിച്ചാൽ വിവരമില്ലാത്ത പിടിച്ചു പറിക്കാരായ സർക്കാർ ഉദ്ധ്യോഗസ്ഥർ ഫൈൻ തരും . മറകേ ണ്ടാ :
    എനിക്കും ഒരു കാർ ഉണ്ട്

  • @princexavier2001
    @princexavier2001 2 ปีที่แล้ว +1

    There is no ammendment available in loksabha bill portal..please check the authenticity before reporting

  • @user-nm6py6om9j
    @user-nm6py6om9j 2 วันที่ผ่านมา

    Safety glasing material ippo use cheyyan pattumoo

  • @9048437373
    @9048437373 2 ปีที่แล้ว +11

    Led ലൈറ്റ് ഫിറ്റിങ് ഇതുപോലെ ആക്കണം new മോഡൽ വണ്ടികൾക്ക് ഉണ്ട് ഓൾഡ് മോഡൽസ് ചെയ്താൽ പ്രോബ്ലം.

  • @jikkas
    @jikkas 3 หลายเดือนก่อน

    Safety glazing starting 14000 garware. Pazhaya vandikalkk muthalavilla

  • @manjumoncy4090
    @manjumoncy4090 3 หลายเดือนก่อน

    ഇപ്പോൾ താങ്കൾ പറഞ്ഞത് ശരിയായി

  • @njansanjaristreaming
    @njansanjaristreaming 2 ปีที่แล้ว +1

    റോഷൻ ബ്രോ 🔥🔥 first ❣️

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല
      th-cam.com/video/pR5MjT95mCk/w-d-xo.html

  • @sreejithunnikrishnan4538
    @sreejithunnikrishnan4538 2 ปีที่แล้ว +6

    Cooling film not allowed. Please recheck and kindly correct if am wrong.
    Rule means 70% tinted glass for back and front window. 50% tinted glass for side and other glass area.
    Not cooling film,its the tinted glass that is allowed.
    Your Vedio thumbnail shows sunfilm can be used.

  • @nish260
    @nish260 2 ปีที่แล้ว +2

    Safety glazing എന്നാൽ sun film ഒട്ടിക്കാം എന്നു അല്ല
    Tempered or lamited glass where a plastic film inside എന്നു..means laminated glass

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว

      ARAI test cheythit filim aanu ini varuneth

    • @Techniqued
      @Techniqued 2 ปีที่แล้ว +1

      Yes, you are right. It is not a film you can stick on the glass. It has to be done by manufacturer.

    • @nish260
      @nish260 2 ปีที่แล้ว +1

      @@PilotOnWheels താങ്കൾ ആദ്യം അത് clear ആയി വായിച്ചു മനസ്സിലാക്കി പോസ്റ്റ് ഇട്...
      കേട്ടറിവ് വച്ച് അല്ല വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്...

    • @ziyadep-db9jc
      @ziyadep-db9jc 4 หลายเดือนก่อน

      @@nish260ബ്രോ വെറുതെ എന്തെങ്കിലും പറയല്ലേ സുപ്രീം കോർട്ട് റൂൾസിൽ പറയുന്നത് ഞാൻ ഗൂഗിളിൽ സെർച്ച് ചെതിട്ടു കാണുന്നത് അതിൽ പറയുന്നത് കാറിന്റെ ഫ്രണ്ട് റിയർ ഗ്ളാസ് 70 ശതമാനവും സൈഡ് ഗ്ലാസ് 50 ശതമാനവും വിസിബിലിറ്റി വേണം എന്ന് മാത്രമേ പറയുന്നുള്ളു എക്സ്ട്രാ ഫിലിം ഒട്ടിക്കാൻ പറ്റും പറ്റില്ല എന്നൊന്നും അതിൽ പറയുന്നില്ല.ഇപ്പോൾ ലാസ്‌റ് 100100 അമ്മന്റ്മെന്റിൽ പറയുന്നത് സേഫ്റ്റി glazing ഫിലിം ഒട്ടിക്കാം എന്ന് പറയുന്നുണ്ടെന്ന് ഒരു mvd ഉദ്യോഗസ്ഥൻ പറയുന്നുണ്ട് .is 2553 മാനദണ്ഡം പാലിക്കുന്ന govt എല്ലാ ടെസ്റ്റും പാസ്സായ ഫിലിം ഇറങ്ങുന്നുണ്ട് അത് ഒട്ടിക്കാം എന്ന് ഇപ്പോൾ gareware എന്ന കമ്പനി ഈ പറയുന്ന ക്മവർ റൂൾസ് റിട്ട അപ്രൂവ്ഡ് ആയ ഫിലിമും ഇപ്പോ ഇറങ്ങി അപ്പോ പറയുന്നു അത് കാർ മാനുഫാക്റ്ററിൽ മാത്രമേ പറ്റുള്ളൂ എന്ന്😂 ഇതൊന്നും ഒട്ടിക്കാൻ പറ്റില്ലെങ്കിൽ ഈ പറയുന്ന കമ്പനിക്ക് ആരാ അപ്രൂവ്ഡ് കൊടുക്കുന്നെ നിങ്ങൾക് യൂട്യൂബിൽ സെർച്ച് cheytha കാണാം gareware സേഫ്റ്റി glazing ഫിലിം എന്ന്

  • @shijinmathew7424
    @shijinmathew7424 2 ปีที่แล้ว +1

    Strictly no cooling paper 😢🥲
    Or safety glazing material
    Only manufacturer can add tint on glass
    @ production time

    • @ziyadep-db9jc
      @ziyadep-db9jc 4 หลายเดือนก่อน

      ithokke veruthe parayynnatha eamanmar endanenn vecha ningal googolil type cheyth nooku supreme court parayunnath carinte glas front and rear glasil 70 shathamanavum side glass 50 shathamanavum visibility veanam enn mathramae parayunullu tinted glass mathrame pattullu only manufacture cheyuuumbo mathrame pattullu ennokke evideyum parayunilla

    • @ziyadep-db9jc
      @ziyadep-db9jc 4 หลายเดือนก่อน

      Ipo india govt aproved aya is 2553 CMVR rules aproved ulla gareware glazing filim irangiyitund niyama paramayi athottikkunath kond prashnam ill aenn oru retired mvd udyogasthan parayunund you tubil search chetha kanam gareware safety glazing filim wnn

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว +1

    Entokke mods oru vandiyil cheyyan pattum ennolla oru vid cheyyumo

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 ปีที่แล้ว

      Absolutely nothing. Seat il airbag illaatha vandi aanel seat cover vaangi idaam. pinne vandiyude ullil cheriya photo vallom venel vekkaam. Pinne headlight halogen bulbs aanel nallathu vaangi idaam. Like, Xtreme Vision or something. Theernu.... vere modification onnum nadakkilla... pinne engine bay il oru turbo irunnu ennu karuthi aarum ariyilla. orupaadu loud allaatha exhaust vachaal mathi athinte koode. 😉😉😉

  • @jsaiharsha9091
    @jsaiharsha9091 2 ปีที่แล้ว +1

    Thanks for valuable information

  • @sreesree6395
    @sreesree6395 2 ปีที่แล้ว +38

    അപ്പോൾ പൊലീസ് പിടിക്കുമ്പോൾ പറയുന്ന കാര്യം..അപകടം ഉണ്ടക്കുമ്പോൾ glass പൊട്ടില്ല എന്ന പൊട്ടത്തരം പറയുന്ന എമ്മാൻ മാർ എന്ത് ചെയ്യും,,, അതയിരുന്നാലോ ഇത്രയും നാൾ പറഞ്ഞത്...🤔🤔

  • @muhammedyamin6791
    @muhammedyamin6791 2 ปีที่แล้ว

    Roshan bhai ..ee sonet video onn vegam cheyyuu

  • @sherinlal6998
    @sherinlal6998 2 ปีที่แล้ว

    Nice useful video bro and nice new look

  • @ajfa8naz
    @ajfa8naz 2 ปีที่แล้ว +10

    Mr. Roshan, താങ്കളുടെ അവതരണമികവ് കൊണ്ടും, up-to-date information കൊണ്ടും വളരെ നന്നായി മുനോട്ടു പോക്കുണ്ട്. പക്ഷെ കുറെ ആയി പല videos - ലും പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടിയായിരിക്കും Misleading thumbnails ശ്രദിക്കപ്പെട്ടു. ദയവുചെയ്ത് പ്രേക്ഷകരെ തെറ്റിധരിപ്പിക്കുന്ന thumbnails ഒഴുവാക്കണമെന്നു താഴ്മയായി അപേഷിക്കുന്നു..

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว +1

      Innathe thumbnail just clickbaite alla

    • @ajfa8naz
      @ajfa8naz 2 ปีที่แล้ว +1

      @@PilotOnWheels Yep.. Not this one... Some other videos...

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ഇങ്ങനെ ഒരു നിയമം വന്നിട്ടേയില്ല
      th-cam.com/video/pR5MjT95mCk/w-d-xo.html

    • @jalexrosh
      @jalexrosh 2 ปีที่แล้ว +1

      @@ajfa8naz this whole video is bull crap misinformation by the way. 😂

  • @Ultralogic101
    @Ultralogic101 2 ปีที่แล้ว +1

    Nissan Magnite😍😍😍💕

  • @eriktenhag2022
    @eriktenhag2022 2 ปีที่แล้ว +1

    Misleading video. The amendment was for manufacturers, not end users. Sunfilms are still illegal. Whether or not you can get away with it depends on your luck.

  • @123shaa
    @123shaa 2 ปีที่แล้ว +1

    Please include a video of saftey glaze material fixing shop.

  • @pranavjs
    @pranavjs 2 ปีที่แล้ว +2

    Ee oem varunna uv cut glass ath ithepole film ano atho making le cheyuna entelum ano?ipo uv cut allatha glass ne ath cheyan patuo?

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว +1

      UV glass is different bro, its not filim

  • @suhaibvonline
    @suhaibvonline 2 ปีที่แล้ว +1

    Good information

  • @jikkas
    @jikkas 3 หลายเดือนก่อน

    Vallapozhumanu vandi edukkunnat apo 14000 muthalayi varan varshangal vendi varum

  • @anooshkunju4067
    @anooshkunju4067 2 ปีที่แล้ว +2

    Bro ude video kand njn MVD office il poye chodichirunu
    Apo avar paraju " Agane onum thanne illa, epozhum illegal thanne ane , police pidichal fine adakendi varumenn "

  • @Citizen435
    @Citizen435 2 ปีที่แล้ว

    But night driving is little bit difficulty, If occupied 360 d camera no issue.
    3m nano ceramic 50%VLT is correct in india

  • @techtravelkerala9782
    @techtravelkerala9782 2 ปีที่แล้ว +4

    ഇനി ആ മീറ്റർ നമ്മൾ മേടിക്കേണ്ടി വരുമായിരിക്കും 😎

  • @sufiyanhamza
    @sufiyanhamza 2 ปีที่แล้ว +8

    Car upgrade agraham undayirunnu, but petrole rate is pushing me back real hard.

    • @Meera-23342
      @Meera-23342 2 ปีที่แล้ว +1

      Chose second hand diesel engine car

  • @ShakkirChenoli
    @ShakkirChenoli 2 ปีที่แล้ว +3

    ഇങ്ങനെ ഒരു നിയമം വരുമെന്നറിയാതെ കഴിഞ്ഞയാഴ്ച വണ്ടിയിലെ സൺഫിലിം റിമൂവ് ചെയ്ത ലെ ഞാൻ

  • @kukku1627
    @kukku1627 2 ปีที่แล้ว +6

    Sathya sandamaay parayunna chanel😍😍👍

  • @S7379
    @S7379 2 ปีที่แล้ว +1

    ഈ നിയമത്തിൽ കൂളിംഗ് ഗ്ലാസ് ഒട്ടിക്കാം എന്ന് എവിടെയും പറയുന്നില്ല. അതായത് ഗ്ലാസുകൾ ഇല്ലാതെ വരുന്ന വാഹനങ്ങൾക്ക് സേഫ്റ്റി ഗ്ലാസ് അല്ലെങ്കിൽ സേഫ്റ്റി ഗ്ലൈസിങ് ഗ്ലാസ് (ഫൈബർ ഗ്ലാസുകളും) ഉപയോഗിക്കാമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. ടാക്ടറുകൾ ചെറിയ കൊമേഷ്യൽ വാഹനങ്ങൾ എന്നിവയ്ക്കാണു ബാധകം എന്നും പറയുന്നുണ്ട്.

    • @ziyadep-db9jc
      @ziyadep-db9jc 4 หลายเดือนก่อน

      ബ്രോ gogilil സെർച്ച് ചെയ്താ കാണാം സുപ്രീം കോർട്ട് പറയുന്നത് ഫ്രണ്ട് @റിയർ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ളാസ്സിൽ 50 ശതമാനവും visubility വേണം എന്ന് മാത്രമേ പറയുന്നുള്ളു എക്സ്ട്രാ ഫിലിം ഒട്ടിക്കാൻ പാടില്ല എന്നും ഒട്ടിക്കാൻ പറ്റും എന്നും നിയമത്തിൽ parayynnilla ഞാൻ യൂട്യൂബിൽ ഒരു mvd ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടു govt അപ്രൂവ്ഡ് ആയ is 2553 ആയ സേഫ്റ്റി glazing ഫിലിം ഒട്ടിക്കുന്നതിന് നിയമ പരമായി പ്രോബ്ലം ഇല്ല എന്ന് ഇപ്പോഴും ഇവന്മാർക് തന്നെ ഒരു ക്ലാരിഫിക്കേഷൻ ഇല്ല

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว

    ഇന്ത്യയിലെ എല്ലാ റോൾസ് roysilum, മന്ദ്രിമാരുടെ കാറിലും കർട്ടൻ ഉപയോഗിക്കുന്നുണ്ട്

  • @deepuk678
    @deepuk678 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ഓർഡർ ഉണ്ട് എന്നുള്ള വിശ്വാസത്തിൽ ആളുകൾ വണ്ടികളിൽ glacing material ഒട്ടിച്ചിട്ട്, MVD ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാതെ ഒട്ടിക്കുന്നവരിൽ നിന്നും fine ഈടാക്കാൻ ശ്രമിച്ചാൽ എന്താണ് ചെയ്യുക? അവർ ഈ നിയമം അംഗീകരിക്കില്ല.

  • @amr_media.
    @amr_media. 2 ปีที่แล้ว +2

    ഇപ്പൊൾ KSRTC SWIFT ബസ് ഉണ്ടല്ലോ.... അതിൽ മുഴുവൻ കർട്ടൻ ഉണ്ട്.... അതിനു നിയമം ഉണ്ടോ? അത് പോലെ, നമ്മുടെ നാട്ടിലെ ബസുകൾക്ക് ഒരു ഏകീകൃത നിറം ഉണ്ടല്ലോ... അത് മാറ്റി മറ്റുള്ളവരെ ആകർഷിക്കുന്ന പോലെ graphic sticker ഒക്കെ ആ ബസുകളിൽ ഉണ്ട്... അതും നിയമം വഴി പറ്റുന്നത് ആണോ?

  • @jayasankarwarrier9499
    @jayasankarwarrier9499 2 ปีที่แล้ว +1

    Sorry, this rule is for manufacturer not for end users like us. I got this info from a reliable source of RTO. So bottomline is cooling films are still not legal.

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      You're absolutely correct. This bloke should stick to his job and leave legal interpretations to authorities and legal practioners.

  • @arrahmanfan3903
    @arrahmanfan3903 2 ปีที่แล้ว

    Roshan bro 👍🏻👍🏻🤝

  • @yenveeyes707
    @yenveeyes707 2 ปีที่แล้ว +3

    Glazing material എന്ന് മെൻഷൻ ചെയ്തിരിക്കുന്നത് ഈ പ്ലാസ്റ്റിക് film നെ അല്ല..... ഈ സാമാനം ഒട്ടിച്ചാൽ 100% mvd പിടിക്കും ഫൈൻ അടിക്കും.. സ്റ്റിക്കർ പൊളിക്കേണ്ടിയും വരും.....
    കളർ mix ചെയ്‌ത PU clear ഗ്ലാസിൽ അടിച്ചോളൂ..സംഭവം ക്ലീൻ 👍👍

    • @sunilndk
      @sunilndk 2 ปีที่แล้ว

      എന്താണ് P.U Clear

    • @yenveeyes707
      @yenveeyes707 2 ปีที่แล้ว +1

      @@sunilndk വണ്ടിയുടെ പെയിന്റ് നു മുകളിൽ തിളക്കം നിലനിർത്താൻ അടിക്കുന്ന coating Material..

    • @sunilndk
      @sunilndk 2 ปีที่แล้ว

      @@yenveeyes707 clear ആണോ

    • @yenveeyes707
      @yenveeyes707 2 ปีที่แล้ว

      @@sunilndk അതെ.. Clear ആണ്..എന്നുവെച്ചു വാർണിഷ് വാങ്ങി അടിക്കല്ലേ...

    • @sunilndk
      @sunilndk 2 ปีที่แล้ว

      @@yenveeyes707 Ok

  • @tharunsmith
    @tharunsmith 2 ปีที่แล้ว

    uvva Rto charge adicha adakendi thanne varum ..

  • @Rahul_mb
    @Rahul_mb 2 ปีที่แล้ว

    12/04/2022 Today morning enk fine kitty for sunfilm from kozhikode

  • @hensonvincent
    @hensonvincent 2 ปีที่แล้ว +7

    Need to recheck this rule with MVD officers.Otherwise they will fine

    • @jalexrosh
      @jalexrosh 2 ปีที่แล้ว +1

      This is no rule, Roshan just proved he's a kesavan maaman getting his gyan from whatsapp and manjarama online. 😂

  • @askaraskar8527
    @askaraskar8527 2 ปีที่แล้ว

    Information thanks bro

  • @pprahmarahmathulla9333
    @pprahmarahmathulla9333 2 ปีที่แล้ว

    കെട്ടിക്കിടക്കുന്ന കുറേ കൂളിംഗ് ഫിലിം ഉണ്ട് അത് തീരുമ്പോൾ കൂളിംഗ് ഫിലിം ഉടമക്ക് കാശ് കിട്ടും. ഒട്ടിച്ച കൂളിംഗ് ഫിലിം കീറിക്കളയാൻ പറയുംകൂളിംഗ് ഫീലിം ഒട്ടിച്ച വാഹനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകും അതുകൊണ്ട്RTO ഉത്തരവിറക്കും ഒട്ടിച്ച വൻ്റെ് കാശ് പോയിക്കിട്ടും അതു പോലെ പെയിൻ്റ് കമ്പനിയിൽ വിറ്റ് പോകാത്ത കുറേ പെയിൻ്റ് ഉണ്ടായിരുന്നു അത് തീർക്കാൻ പ്രൈവറ്റ് ബസ്കൾ ഒരേപെയിൻ്റ് എന്ന നിയമം വന്നു പെയിൻ്റ് ഭംഗിയുള്ളതാക്കിയാൽ എന്തെങ്കിലും അപകടം വരുമോ ആവോ

  • @muhsinmuhammed1727
    @muhsinmuhammed1727 2 ปีที่แล้ว

    Back glass 35 ok ano

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว +1

    Thats a good initiative.

  • @kiranjose7727
    @kiranjose7727 2 ปีที่แล้ว +4

    What about rear side cooling percentage?

  • @Paps_Adventure
    @Paps_Adventure 2 ปีที่แล้ว

    ee Materials. avida kittuga

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Thank you so much 🙏

  • @mubakshir143
    @mubakshir143 2 ปีที่แล้ว +5

    കാറിന്റെ ഗ്ലാസുകളില്‍ കൂളിങ്ങ് ഫിലിം, നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്....

  • @deepakgopal1361
    @deepakgopal1361 2 ปีที่แล้ว

    Roshan bhai... Can u suggest me a shop at ernakulam which has this product

  • @jyothisjacob3704
    @jyothisjacob3704 2 ปีที่แล้ว +10

    ആദ്യം കുറെപ്പേരെ പിടിക്കെട്ട് .അപ്പോൾ ഈ നിയമത്തിന്റെ ഒരു ഏകദേശ രൂപം കിട്ടും . അതു കഴിഞ്ഞു മതി ഒട്ടീരും, ഇളക്കലും എല്ലാം . ഇത് ദൈവത്തിന്റെ സ്വന്തം നാടായിപ്പോയില്ലേ തൽക്കാലം ജാഗ്രത കൈ വിടാതിരിക്കാം . അതാ നല്ലത് .

  • @prashanthraj9487
    @prashanthraj9487 2 ปีที่แล้ว +26

    നിയമം ജനങ്ങൾക്കു മാത്രം ഏമാൻമാർക്കും ജനപ്രതിനിധികൾക്കും എന്ത് നിയമം
    സർക്കാർ വണ്ടികളുടെ നമ്പർ ഒന്ന് പരിവാഹനിൽ അടിച്ച് നോക്കിയാൽ അറിയാം നിയമ ലംഘന കഥകൾ

  • @vm_mufeedh
    @vm_mufeedh 2 ปีที่แล้ว

    Please look after ur sound quality...

  • @RKMalaysia
    @RKMalaysia 2 ปีที่แล้ว

    Safety glazing material കൊണ്ട് നിർമ്മിച്ച glass ആയിരിക്കണം...വണ്ടിയിൽ

  • @pradeepkb9678
    @pradeepkb9678 2 ปีที่แล้ว

    ഇ യൂട്യൂബർമാർ കുഴിയിൽ ചാടിക്കും. തികച്ചും തെറ്റായ വിവരം.

  • @RK-fc8zb
    @RK-fc8zb 2 ปีที่แล้ว +8

    അങ്ങനെ നമ്മൾ ഇ പുതിയ ഐറ്റം ഫിറ്റ്‌ ചെയ്യുന്നു,4 ഇന്റെ അന്ന് സർക്കാർ നിരോധനം കൊണ്ട് വരുന്നു 🤣😝😝സൺഫിലിം കമ്പനി നിന്നു സർക്കാർ കോഴ വാങ്ങിയോ എന്ന് സംശയം 🤣

  • @sabarinathps2222
    @sabarinathps2222 2 ปีที่แล้ว +2

    No no ....u are heavily mistaken

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว

      We have seen the details and concern authorities are making changes

    • @sabarinathps2222
      @sabarinathps2222 2 ปีที่แล้ว +1

      @@PilotOnWheels th-cam.com/video/pR5MjT95mCk/w-d-xo.html

  • @ThrissurBuddy
    @ThrissurBuddy 2 ปีที่แล้ว +2

    വണ്ടി കേരളം കാണാൻ പാടില്ല ... അത് മാത്രം ശ്രദ്ധിച്ചാൽ മതി 😜

  • @vaisakhvijayan951
    @vaisakhvijayan951 2 ปีที่แล้ว +1

    Rear glass???

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว

    Very good, 👍👍👍

  • @harli8031
    @harli8031 2 ปีที่แล้ว +1

    No ഭായ്... ഞാൻ 2019ൽ ഒട്ടിച്ച കൂളിംഗ് 2022ൽ ഫെബ്രുവരിയിൽ ഞാൻ പറിച്ചു കളയേണ്ടി വന്നു.

  • @sairacherian295
    @sairacherian295 2 ปีที่แล้ว +3

    Kindly share link to get a copy of this amendment. So that we can show it to MVD

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว +3

      We will share a google doc soon

    • @aiswaryaav8017
      @aiswaryaav8017 2 ปีที่แล้ว

      @@PilotOnWheels Kindly share

  • @rahulrajendran1802
    @rahulrajendran1802 2 ปีที่แล้ว +10

    (2) The safety glass or safety glazing of the windscreen and rear window of every motor vehicle shall be so manufactured to provide not less than seventy percent visual transmission of light and it shall conform to Indian Standards IS 2553 (Part 2) (Revision 1): 2019 as amended from time to time.
    (3) The safety glass or safety glazing used for side windows of every motor vehicle shall be so manufactured to provide not less than fifty percent visual transmission of light and it shall conform to Indian Standards IS 2553 (Part 2) (Revision 1): 2019 as amended from time to time.
    ഈ 2 നിയമ ഭേതഗതികളാണ് പുതുക്കിയ MVI Act-ൽ ഉൾപെടുത്തിയത്. കോപ്പി കിട്ടാൻ G.S.R.457(E) മോട്ടോർ വെഹിക്കിൾ ആമേൻഡ്‌മെന്റ് ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ മതി. നിലവിൽ ഈ റൂൾ ഇന്ത്യയിൽ എല്ലായിടത്തും അപ്ലിക്കേബിളാണ്.
    ഇനി ഇവിടുത്തെ പ്രശ്നം എന്താണെന്നാൽ, ഉത്പാദിപ്പിക്കുന്ന സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്‌ളൈസിങ് മെറ്റീരിയലും windshield/rear glass 70% വിസിബിലിറ്റിയും സൈഡ് ഗ്ലാസുകളിൽ 50% വിസിബിലിറ്റിയും വേണമെന്ന്‌ പറഞ്ഞിട്ടുണ്ട്, എന്നാൽ വാഹനമുപയോഗിക്കുന്നയാൾക്ക് ഈ പറഞ്ഞ സേഫ്റ്റി ഗ്‌ളൈസിങ് മെറ്റീരിയൽ സ്വന്തം ഇഷ്ടപ്രകാരം പതിപ്പിക്കാമെന്നോ പതിപ്പിക്കരുതെന്നോ എങ്ങും പറഞ്ഞിട്ടില്ല. അതായത് പേപ്പർ ഒട്ടിച്ചാൽ പിടിക്കാനും പിടിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയേണ്ടിവരും 😅😅
    വിശദമായ നിയമോപദേശം MVD തേടിയിട്ടുണ്ടെന്നു ഇന്നത്തെ മനോരമയിൽ കണ്ടു. അതായിത് വ്യകതമായൊരുത്തരം തത്ക്കാലം അവർക്കുമില്ല..!!

    • @shyjuindian953
      @shyjuindian953 2 ปีที่แล้ว +3

      മാതൃഭൂമിയിൽ ഉണ്ട് .... ഒട്ടിക്കാൻ പറ്റില്ല . അത് പ്രകാരം ഗ്ലാസ് നിർമ്മിക്കാൻ മാത്രമേ പറ്റൂ . ഇനി പുതിയ വണ്ടികളിൽ പ്രതീക്ഷിക്കാം .
      സ്റ്റിക്കർ ടൈപ്പ് അനുവദനീയമല്ല

    • @darkforest961
      @darkforest961 2 ปีที่แล้ว +1

      Skin cancer ഉള്ളവൻ പുതിയ വണ്ടി വാങ്ങണമെന്നോ?. പുതിയ വണ്ടിക്കാർ fuel സേവ് ചെയ്താൽ മതിയെന്നോ?
      കോടതി പണ്ട് കാണിച്ച വിഡ്ഢിത്തം പാർലിമെന്റ് ഇന്ന് തിരുത്തുന്നു. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഉപദ്രവിക്കരുത് dear MVD

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      Pretty much anything that's not standard equipment/part of type approval is illegal on a vehicle.

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      @@darkforest961 medical certificate സഹിതം അധികാരികളുടെ അടുത്തു അപേക്ഷിച്ചാൽ നിങ്ങൾക്ക്(skin/മെഡിക്കൽ condition ഉണ്ടെങ്കിൽ) sunfilm നിയമപരമായി തന്നെ നിലവിൽ ഒട്ടിക്കാം.

    • @bijeshable
      @bijeshable 2 ปีที่แล้ว

      @@jalexrosh skin cancer വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ, അത് തടയാനല്ലേ sunlight ബ്ലോക്ക്‌ ചെയ്യുന്നത്.

  • @a.t.u.l9504
    @a.t.u.l9504 2 ปีที่แล้ว

    Still we can’t fix the cooling film that’s currently available in the market even though it’s 50% visibility material. All these tests need to be passed for this ‘glazing material’, how can we make sure that it’s passed. So it will need a certification from an agency like arai.
    The material has to arrive at the shops first as all the shops are selling cheap plastic paper films right now as cooling films and they won’t stand a chance against these tests.

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว

      The material is already available

    • @a.t.u.l9504
      @a.t.u.l9504 2 ปีที่แล้ว

      @@PilotOnWheels Roshan bro.. is that 3m?

  • @rineeshtv4536
    @rineeshtv4536 2 ปีที่แล้ว +1

    റോഷൻ ബ്രോ, പ്രൊഡക്ഷൻ time മാത്രം ആണ് ഇത് allowed എന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നുകൂടെ clarify ചെയ്യുന്നത് നന്നായിരിക്കും.

  • @regikbaby9956
    @regikbaby9956 2 ปีที่แล้ว +2

    Seems u r wrong.
    New rule.
    Car with factory manufactured glasses is allowed with 70% n 50%
    Is allowed.
    Seems film is not allowed AT ALL.
    Please don't confuse public.
    Sticking black film on your car with 80% visibility is ILLEGAL.
    😈😈😈🤐🙏

    • @abhi23450
      @abhi23450 3 หลายเดือนก่อน

      Mowne maari

  • @robintripvlogs6003
    @robintripvlogs6003 2 ปีที่แล้ว +3

    Backil എത്ര 50 or 70

  • @vinnyvijayan8652
    @vinnyvijayan8652 2 ปีที่แล้ว

    sun shades pattumo???

  • @lastbenchguy3466
    @lastbenchguy3466 2 ปีที่แล้ว +1

    Glass break chaeyyanda avastha vannal eth seen akumo ?

    • @Ameenvp427
      @Ameenvp427 2 ปีที่แล้ว +2

      Thangal ottikkandaannuvechal pore machane

  • @NewUser-ti9wx
    @NewUser-ti9wx 2 หลายเดือนก่อน

    2008 il annu court ninum niyamam vanadhu

  • @subramannianpotty1355
    @subramannianpotty1355 2 ปีที่แล้ว

    High beam light nirodikkattai

  • @jathishpeter5507
    @jathishpeter5507 2 ปีที่แล้ว

    ഇത് ഒന്നൂടെ കറക്റ്റ് ആയിട്ട് പറയാമോ. വാഹന നിർമാതകൾക്കു ആണോ.

  • @muhamedsalih3505
    @muhamedsalih3505 2 ปีที่แล้ว

    Taxi vandikku pattumoo

    • @nazlegacy
      @nazlegacy 2 ปีที่แล้ว

      otta vandikum patla

  • @teamnb6921
    @teamnb6921 2 ปีที่แล้ว +4

    My dear brother ..You are spreading a wrong information☠☠☠☠. It is not about the cooling film which the loksabha has mentioned.. It's about the sunglazed material which has to be made during the manufacturing of vehicles and it is nothing but the another version of tinted glass which is an OE product..The change they have made is regarding the transparency..Coolings films are not allowed still in market..Tomorrow people will be rushing to accessory shops for cooling films based on this video..please correct this mistake..If anyone has doubt regarding this please contact the nearby RTO office..Mr Roshan has interpreted this ammendment in a wrong way..This ammendment is for car manufacturers and not for accessory shops..Thank you

    • @ahambhramasmii
      @ahambhramasmii 2 ปีที่แล้ว

      I think you're right

    • @teamnb6921
      @teamnb6921 2 ปีที่แล้ว +1

      Yes ..I have confirmed it with RTO 🤘

    • @ahambhramasmii
      @ahambhramasmii 2 ปีที่แล้ว +1

      This people just jump into some conclusions and made wrong information.

    • @teamnb6921
      @teamnb6921 2 ปีที่แล้ว

      Yes exactly

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว

    സൂപ്പർ 🥰❤💪

  • @stev_n
    @stev_n 2 ปีที่แล้ว +4

    കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന് ഇതൊന്നും അംഗീകരിക്കില്ല. അവർക്ക് അവരുടേതായ ന്യായികരങ്ങൾ ഉണ്ടാവും 🤦‍♂️

    • @jalexrosh
      @jalexrosh 2 ปีที่แล้ว

      അവർക്ക് നിയമം വ്യക്തമായി അറിയാം unlike this whatsapp university TH-camr. Follow better channels like Talking Cars who do proper research and homework for authentic info.

    • @stev_n
      @stev_n 2 ปีที่แล้ว

      @@jalexrosh seriously, from where this fucking talking cars coming from. If they express their knowledge buy deeply studying something and saying it through their Channel it's good for them. Don't ever try to degrade other TH-cam channels by comparing with TALKING CARS. Mind it .

  • @vinuphilip924
    @vinuphilip924 2 ปีที่แล้ว

    Is this applicable in Kerala?? Where do we get this material???

  • @ABM0097
    @ABM0097 2 ปีที่แล้ว

    Ithinte source um amendment nte copy koodi vendi varum vandiyil vekkan

  • @vaisakhshaji9825
    @vaisakhshaji9825 2 ปีที่แล้ว +2

    നിങ്ങളെ പോലെ ഇത്രയും ആളുകൾ ഫോളോ ചെയ്യുന്ന ഒരു ചാനൽ ഇതുപോലെ തെറ്റായ news പറഞ്ഞത് മോശം ആയി പോയി. ഇതു കേട്ട് പോയി sunfilim ഒട്ടിച്ചവർ ഇനി എന്ത് ചെയ്യണമെന്ന് കൂടി പറഞ്ഞ് കൊടുക്ക്. MVD യുടെ പത്രക്കുറിപ്പ് വന്നിട്ടുണ്ട്. അറിഞ്ഞു കാണും എന്ന് വിചാരിക്കുന്നു.

    • @ashfaqtp786
      @ashfaqtp786 2 ปีที่แล้ว

      pathrakkuripp nte link idu

    • @vaisakhshaji9825
      @vaisakhshaji9825 2 ปีที่แล้ว

      Innu vanna official statement from minister.

  • @maheshraghvan7186
    @maheshraghvan7186 2 ปีที่แล้ว +1

    തമിഴ് നാട്ടിൽ ഫുൾ കൂളിംഗ് പേപ്പർ ഒട്ടിച്ചിട്ടുണ്ട് അവിടെ ഒരു കുഴപ്പം ഇല്ല

  • @vineeshanto9636
    @vineeshanto9636 2 ปีที่แล้ว

    Ivide padanam onnum illa janagale pizhiyan endha margam athu nokka

  • @jalexrosh
    @jalexrosh 2 ปีที่แล้ว +7

    അസുഖം വരുമ്പോൾ ഡോക്ടറെ കാണുന്നത് പോലെ നിയമ സംശയം ഉള്ളപ്പോൾ അധികാരികളെയോ നിയമ വിദഗ്ദ്ധരെയോ സമീപിക്കുക. മനോരമ/യൂട്യൂബ് ലാടന്മാരുടെ ഉപദേശം കേട്ടു പ്രവർത്തിച്ചാൽ എട്ടിന്റെ പണിയാവും കിട്ടുക.
    This video is absolute nonsense, it's a misinterpretation of law.
    P.S: Roshan, I'm unsubscribing you unless you go do proper research, correct yourself and come back with a new video stating the true facts. Why are you so darn lazy to do some proper research before publishing videos on matters that can cause headache for the authorities and make motorists lose serious money?

  • @balaggopalan846
    @balaggopalan846 2 ปีที่แล้ว

    ന്യൂസ് കേട്ടു കാണുമോ mvd

  • @aneeshbava8168
    @aneeshbava8168 2 ปีที่แล้ว +1

    റോഷൻ ബ്രോ നമ്മുടെ M V D അറിഞ്ഞോ, ഇവർ അറിഞ്ഞാലും അറിയതമാതിരി ഭാവിക്കും....

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว

    100% sun filim approved venm

  • @farzinahamed6488
    @farzinahamed6488 2 ปีที่แล้ว

    Enike innalayum kitti fine 1 monthinde edale 3 ennam kitti ini pidichaa nala fine idune paranjitte anee last vitteee

    • @PilotOnWheels
      @PilotOnWheels  2 ปีที่แล้ว

      bro courtil complaint koduku

  • @rafikannur9537
    @rafikannur9537 2 ปีที่แล้ว

    Good 👍🏻

  • @eldhorajv007
    @eldhorajv007 2 ปีที่แล้ว

    ബ്രോ,,, കാള പെറ്റു, കയറെടുത്തു, അല്ലേ..

  • @jithinkumar6893
    @jithinkumar6893 2 ปีที่แล้ว

    Manorama news reported the news,KMV ,filed petition for clarification.no updates👆

  • @codenamearun
    @codenamearun 2 ปีที่แล้ว +3

    5% of 18 is just 0.9,so 18.9km will be increased mileage.

  • @sarathc6050
    @sarathc6050 2 ปีที่แล้ว

    Ithu ethu Cara

  • @manojkumargangadharan9263
    @manojkumargangadharan9263 2 ปีที่แล้ว +1

    Wrong information . As per supreme court order in WP[C] 265 -2011 sun film or any ther material continues to be banned in motor vehicles.

  • @praveenkomalapuram9849
    @praveenkomalapuram9849 2 ปีที่แล้ว

    എന്തിനാണ് cooling filim.

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 ปีที่แล้ว

      nalla quality ullathu ottichu nokku. appo ariyaam.... ee choodathu ippo vandiyil yaathra cheyyaan pattaatha avasthayalle.

  • @babualex007
    @babualex007 2 ปีที่แล้ว +1

    ❤️POW ❤️

  • @ja__xx___iiii
    @ja__xx___iiii 11 หลายเดือนก่อน +1

    Me:- സാറെ പുതിയ നിയമ പ്ര....
    Sir:- പ്ഭാ ...വണ്ടി നമ്പർ പറയടാ
    250 fine ok by😆

  • @muraleekrishna.s1901
    @muraleekrishna.s1901 2 ปีที่แล้ว

    വെയിലേറ്റൽ cansor വരില്ല ചേട്ടാ

    • @jaacksmedia2838
      @jaacksmedia2838 11 หลายเดือนก่อน

      Adhyam cancer ennanu spelling ennu padik ennit pore bro parihasa.

    • @muraleekrishna.s1901
      @muraleekrishna.s1901 11 หลายเดือนก่อน

      @@jaacksmedia2838 നീ ഇങ്ങനെ മീഡിയ യെ ജാക്കി വെച്ച് നടന്നോ

  • @shilupg
    @shilupg 2 ปีที่แล้ว

    Sun film ozhivakiyathinnu karanam accident undayal glass scatter cheyan vendi annu, sun film undagi scatter cheyan chance kurayyum

    • @abhilashdavidmathoor
      @abhilashdavidmathoor 2 ปีที่แล้ว +2

      ഒന്നു കൂടി history പഠിച്ചു വാ.

    • @ajaykumar-lo2hg
      @ajaykumar-lo2hg 2 ปีที่แล้ว +1

      പത്രം വായിക്കാറില്ലേ.......