Stories Created by a Narcissist | Smear Campaigning | Narcissistic Abuse |Narcissism Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 254

  • @sreekanthgopinathan9957
    @sreekanthgopinathan9957 2 ปีที่แล้ว +191

    ഇവരുടെ torturing തന്നെ വളരെ വിചിത്രമാണ്! നാം നേരിടുന്ന abuse നെ ക്കുറിച്ച് മറ്റുള്ളവരോട് share ചെയ്താൽ പോലും, അതിൽ ഇപ്പോൾ ഏന്താ പ്രശ്നം എന്നേ കേട്ടിരിക്കുന്നവർ ചോദിക്കുകയുള്ളു. അത്രക്ക് Clever ആയിട്ടാണ് ഇവരുടെ ഓരോ നീക്കങ്ങളും... ഒരു തരം trap!

    • @namraaah271
      @namraaah271 2 ปีที่แล้ว +9

      Enth cheyyana pett poyi

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +9

      Very true 💐💐
      Bodhi Team☀️

    • @navagraha5159
      @navagraha5159 ปีที่แล้ว +8

      Valare shariyanu.....njan ente family il otta pettu....ellavarum vicharikum ethokke elayidathum ullathalle ennu..

    • @ziyadthangal
      @ziyadthangal ปีที่แล้ว +2

      True.....😢

    • @nissysamkutty4834
      @nissysamkutty4834 ปีที่แล้ว

      💯

  • @mysimpleartandcraftchannel2200
    @mysimpleartandcraftchannel2200 2 ปีที่แล้ว +93

    വളരെ വലിയ സത്യങ്ങൾ..,.. അത് face ചെയ്യുന്നവർക്ക് മാത്രേ അതിന്റെ ആഴം അറിയൂ 👍🏻👍🏻👍🏻

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      💐💐

    • @shifana12232
      @shifana12232 2 ปีที่แล้ว +7

      അല്ലാത്തവർക്ക് ഒന്നും മനസ്സിലാവില്ല. എത്ര പറഞ്ഞിട്ടും കാര്യം ഇല്ല.

    • @jomonthomas7938
      @jomonthomas7938 2 ปีที่แล้ว

      @@shifana12232correct. facing 2 narcisst in family and 2 narcisst in 3narcissst infriends and cousins 1 narcisst in office😊

    • @bichuchelur
      @bichuchelur 7 หลายเดือนก่อน

      സത്യം

    • @lazameekp5033
      @lazameekp5033 5 หลายเดือนก่อน

      ...😮

  • @The_play_will_continue
    @The_play_will_continue 9 หลายเดือนก่อน +42

    Narcissistic ആണ് എന്റെ അച്ഛൻ എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ട് രണ്ട് വർഷം മാത്രമേ ആയുള്ളൂ. ആദ്യം ആയി narcissistic personality യെ പറ്റി കേട്ടതും അപ്പോൾ മാത്രം ആണ്.
    ഇപ്പോൾ എനിക്ക് 41 വയസ്സ്. അതായത് 39 വയസുള്ളപ്പോൾ ഞാൻ ഇത് തിരിച്ചറിഞ്ഞിട്ടും ഒരു ഇഞ്ച് മുന്നോട്ട് പോയി രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
    കാരണം അപ്പോഴേക്കും തന്നെ ചിലന്തി വലയിൽ പ്രാണി കുടുങ്ങിയത് പോലെ എന്റെ സർവ്വ വിധത്തിൽ ഉള്ള സമ്പത്തും അച്ഛൻ നശിപ്പിച്ചിരുന്നു. Mentally, Spiritualy, Materialistically, Physically, Financially, Socially എല്ലാം എന്നെ തകർത്തു. ഒരു ചോദ്യം സത്യത്തിൽ ഈ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തോട് ചോദിക്കേണ്ടതുണ്ട് NPD പോലെ നമ്മുടെ ഒക്കെ ചോര ഊറ്റി കുടിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന്
    ഒന്ന് നമുക്ക് പഠിപ്പിച്ചു തരാതെ, നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിൽ, സ്വന്തം കുടുംബത്തിൽ നമ്മൾ നേരിടേണ്ടി വരുന്ന എല്ലാത്തരം അറിവും പറഞ്ഞ് തരാതെ ഈ maths, Science ഒക്കെ പഠിപ്പിച്ചിട്ട് എന്ത് കാര്യം.
    രണ്ട് പിജി യും കൂടാതെ മറ്റ് രണ്ട് പിജി ഡിപ്ലോമയും ഉള്ള എനിക്ക്, നാല് വിവിധ യൂണിവേഴ്സിറ്റികളിൽ പഠിച്ച എനിക്ക് ഈ NPD എന്ന വാക്ക് കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത് 39 വർഷം ആണ്. ഇത്രയൊക്കെ പഠിച്ചിട്ടും എന്താ നിന്റെ ജീവിതം രക്ഷപെടാത്തത്, എന്താണ് നീ വിവാഹം കഴിക്കാത്തത്, എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നത് കൂടാതെ ആദ്യം സ്നേഹത്തിൽ തുടങ്ങി പിന്നെ കുറ്റപ്പെടുത്തിക്കൊണ്ട് അതും കഴിഞ്ഞ് കളിയാക്കികൊണ്ട് ഉപദേശങ്ങളുടെ ഒരു ലോഡ് നമുക്ക് തള്ളി തരുന്ന പഴയ കൂട്ടുകാരോട് ഒന്നും പറയാതെ എല്ലാം കേട്ടു ഇരുന്നിട്ട് അവസാനം നീ മടിയൻ ആണ് എന്ന വാക്ക് കേൾക്കുമ്പോൾ സഹിക്കാൻ കഴിയാതെ പറയും. എടാ എന്റെ അച്ഛൻ ഒരു narcissist ആണ്, അതാണ് എന്റെ ജീവിതത്തിലെ പ്രശ്നം എന്ന്...
    Medical Rep, Manager, engineers , അധ്യാപകർ, ഡോക്ടർ എന്ന് വേണ്ട അറിവ് കൊണ്ടും, അനുഭവം കൊണ്ടും, പണം കൊണ്ടും എല്ലാം തികഞ്ഞു കിടക്കുന്ന എന്റെ സഹപാഠികൾ ഉൾപ്പടെ ഉള്ള കൂട്ടുകാർ ചോദിക്കും അതെന്താണ്
    "narcissistic" എന്ന് പറഞ്ഞാൽ, പിന്നെ നമ്മൾ NPD യെ കുറിച്ചും നമ്മൾ അനുഭവിക്കുന്നതും, കടന്ന് പോകുന്നതും ആയ അവസ്ഥ monoact നടത്തി കാണിക്കും. എല്ലാം കേട്ട ശേഷം അവന്മാർ ഒരു അഭിപ്രായം പറയും, എല്ലാം നിന്റെ തോന്നൽ ആണ്, ഇതൊന്നും ഒരു ന്യായീകരണങ്ങൾ അല്ല, നിനക്ക് കഴിവില്ല അത് പറഞ്ഞാൽ പോരെ, അങ്കിൾ നെ എനിക്കറിയാം, എന്നെ എവിടെ വച്ച് കണ്ടാലും വന്ന് വിശേഷങ്ങൾ ചോദിക്കും, എന്റെ മക്കൾക്ക്‌ ഒക്കെ വലിയ ഇഷ്ടം ആണ്, എപ്പോൾ അമ്പലത്തിൽ പോയാലും അവിടെ അങ്കിൾ ഉണ്ടാകും, പണ്ട് അമ്പലത്തിൽ നിന്ന് ഇറങ്ങാത്ത നിന്നെ അമ്പലത്തിൽ കണ്ടിട്ട് എത്ര നാളായി, നിന്നെ കാണാഞ്ഞിട്ടു ഞാൻ അങ്കിൾ നോട് ചോദിക്കുമ്പോൾ അങ്കിൾ സങ്കടത്തോടെ കണ്ണ് നിറഞ്ഞു എന്നോട് പറയാറുണ്ട് നീ നല്ല ജോലിക്ക് ഒന്നും പോകുന്നില്ല, വിവാഹം കഴിക്കുന്നില്ല, മോൻ ഒന്ന് കാണുമ്പോൾ ഒന്ന് പറഞ്ഞ് മനസ്സിലേക്ക് എന്ന്, പുള്ളി ഒരു പാവം ആണ്. എല്ലാം നിന്റെ കുഴപ്പം ആണ്. നീ നമ്മുടെ കൂട്ടത്തിൽ ഉള്ള ആരുടെയെങ്കിലും കല്യാണത്തിന് വരുമോ, എന്തിന് സ്കൂൾ / കോളേജ് reunion വന്നാലും നീ കാണില്ല.
    എല്ലാം നിന്റെ കുഴപ്പം ആണ്, അല്ലാതെ എന്ത് NPD, അങ്ങനെ ഒന്നും ഇല്ല.. ഒക്കെ നിന്റെ തോന്നലാണ്..
    അഭ്യസ്ഥവിദ്യരായ അവരോട് NPD എന്ന വാക്ക് പറഞ്ഞു എന്ന തെറ്റിന് കേട്ടതാണ് ഇത്രയും
    ഇനിയെങ്കിലും നന്നാക് എന്ന് ഒരു ഉപദേശവും തന്ന്, പഠിക്കുന്ന കാലത്ത് താന്തോന്നി ആയി നടന്ന അവനൊക്കെ ജീവിത വിജയം നേടി, ഭാര്യയും, കുട്ടികളും ആയി പോകാൻ ഒരുങ്ങുമ്പോൾ
    . കണ്ണും നിറഞ്ഞു അവന്റെ കുട്ടികൾക്ക് ടാറ്റ കൊടുക്കുന്ന തിരക്കിലേക്ക് ഞാൻ മാറും
    എന്തിന് വിദ്യാഭ്യാസം?
    ജീവിക്കാൻ പഠിപ്പിച്ചില്ല എങ്കിൽ എന്ത് കാര്യം...
    narcissistic - NPD ആയ എന്റെ അച്ഛനെ കുറിച്ച് ഞാൻ മനസ്സിലാക്കിയത്
    മനുഷ്യ രൂപം ഉള്ള പിശാച് എന്നായിരുന്നു
    പക്ഷെ ഇപ്പോൾ ഞാൻ അത് തിരുത്തി
    " A human with Artificial Intelligence - Specially designed to distruct his own family & Family members "
    മനുഷ്യ രൂപം ഉള്ള രാക്ഷസൻമാർ, 1000 ചിന്ത ഒരു സമയം ഇവൻ മാർ process ചെയ്യും, സ്റ്റോറി, സ്ക്രീൻപ്ലേ, ഡയലോഗ്, ആക്ഷൻ, emotion ഒക്കെ ഒരു സെക്കൻഡിൽ ഉണ്ടാക്കും. ഭക്തി, ദാനധർമ്മം നാട് നീളെ. വീട്ടിൽ ഒരു 10 രൂപ ആവശ്യപ്പെട്ടാൽ വഴക്കും ബഹളവും.
    " A machine which always creating problems by its own and transfer to poor victims like us "
    ഇനിയും പറഞ്ഞാൽ തീരില്ല " ഇവരുടെ കഴിവുകൾ "

    • @arifaibrahim5415
      @arifaibrahim5415 7 หลายเดือนก่อน +1

      😂😂

    • @arifaibrahim5415
      @arifaibrahim5415 7 หลายเดือนก่อน +1

      😂😂😂

    • @roshniklal229
      @roshniklal229 4 หลายเดือนก่อน +3

      Try to be happy from now on.... Live for yourself 🎉🎉🎉

    • @The_play_will_continue
      @The_play_will_continue 4 หลายเดือนก่อน +1

      @@roshniklal229 Thankyou

    • @muhasinct8798
      @muhasinct8798 4 หลายเดือนก่อน +4

      എന്റെ ഫാദരും ഇങ്ങനെയാണ്. 35 മത്തെ വയസ്സിൽ വാടക വീട് എടുത്തു ഒറ്റയ്ക്ക് മാറി താമസിച്ചു. ഉമ്മയുടെ സഹായത്തോടെ കല്യാണം കഴിച്ചു. ഫാദറിന്റെ കൂടെ നിൽക്കുന്ന 45,43 വയസ്സുള്ള brothes ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. So, കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക്.. ഒന്നും നോക്കണ്ട.. Escape

  • @rafganat4985
    @rafganat4985 2 ปีที่แล้ว +34

    അയാളുടെ വീട്ടുകാരെ കുറിച്ച് ഞാൻ എപ്പോഴും കുറ്റപ്പെടുത്തുന്നു, അവർക്ക് പണം കൊടുക്കുന്നതിനു ഞാൻ എതിർക്കുന്നു, ജോലി കഴിഞ്ഞ് വരുന്ന അയാളെ ഞാൻ വീട്ടിൽ പ്രശ്നം ഉണ്ടാക്കി സ്വൈര്യം കൊടുക്കുന്നില്ല, എൻറെ ഉമ്മ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നു ഭർത്താവിനെ അനുസരിക്കുന്നത് ഉമ്മാക്ക് ഇഷ്ടം അല്ല എന്നൊക്കെ ആയിരുന്നു എൻ്റെ husband പറഞ്ഞ് നടന്നിരുന്നത്. കഴിഞ്ഞ വർഷം divorce ആയി. പക്ഷേ എൻറെ relatives ഒരുപാട് പേര് നല്ല ഭർത്താവിനെ ഉപേക്ഷിച്ച് വെറുതെ വഴക്കിട്ട് വീട്ടിൽ വന്നിരിക്കുകയാണ് എന്നാണ് എന്നെ കുറിച്ച് പറഞ്ഞ് നടക്കുന്നത്. അയാള് എല്ലാവരുടെയും മുന്നിൽ കരഞ്ഞ് നടന്നു പാവം പോലെ അഭിനയിക്കുന്നു.

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      We are so sorry for your current situation.
      Keep going ❤️
      Bodhi team 👍

    • @mehdiyafarsana9392
      @mehdiyafarsana9392 ปีที่แล้ว +4

      ഞാനും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു ഇപ്പൊ 12 വർഷമായി അനുഭവിക്കുന്നു എത്രയോ തവണ വേണ്ടാന്നു വച്ചു വീട്ടിൽ പോയിട്ടുണ്ട്. പക്ഷെ അവർക്കൊന്നും മനസിലാകില്ല നമ്മുടെ അവസ്ഥ പിന്നെയും അയാളോടൊപ്പം പറഞ്ഞുവിടും

    • @clearheart6444
      @clearheart6444 ปีที่แล้ว +1

      How did u deal with all hate and situations after divorce? I want to know because my husband is a narc and I'm expecting a divorce at anytime. I fear it because nobody supports me because they are in his pocket.

    • @baijucherian9625
      @baijucherian9625 ปีที่แล้ว

      My wife also , I try to convince her at last I file divorce

    • @baijucherian9625
      @baijucherian9625 ปีที่แล้ว

      ​@@clearheart6444careful they will act unexpectedly

  • @joselukose964
    @joselukose964 2 ปีที่แล้ว +48

    എക്സ്പീരിയൻസ് പറയാൻ ഒരുപാടുണ്ട്. പറയാൻ ശ്രെമിച്ചപ്പോൾ സമൂഹത്തിന്റെ sympathy goes towards him. കൂടെ ജീവിക്കുന്ന നമ്മുടെ ബുദ്ധിമുട്ട് ആരെയും പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റില്ല.കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എന്റെ അനുഭവങ്ങൾ ആരൊക്കെയോ എഴുതിയിരിക്കുന്നു. വൈകിപ്പോയി എല്ലാം മനസ്സിലാക്കാൻ 🙏.

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +2

      More strength to your journey.
      Keep going 💐💐
      Bodhi Team🌞

    • @WriteChords
      @WriteChords ปีที่แล้ว +1

      "Better late than never"

  • @sreelathasekhar2665
    @sreelathasekhar2665 2 ปีที่แล้ว +33

    ഈ വീഡിയോസ് ഒക്കെ കുറേ വർഷങ്ങൾക്ക് മുന്പ് വന്നിരുന്നെങ്കിൽ എത്ര ഉപകാരമായിരുന്നു. കാരണം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാം suffer ചെയ്തു.

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Keep going 💐💐

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +6

      Sathyam.. ഞാനും കുട്ടികാലത്തു ഞാനും കൊറേ ചിന്തിച്ചു കരഞ്ഞിട്ടുണ്ട്... ഇവർ എന്താ ഇങ്ങനെ.. എന്നെ criticize ചെയ്യാൻ മാത്രം വാ തുറക്കുന്ന ആയോണ്ട് ഞൻ കരുതി എന്റെ പ്രശ്നം ആണെന്ന്

    • @princymol5465
      @princymol5465 ปีที่แล้ว +1

      What she said its my story. My mother in law is such a narcissist and created many stories. She smear campaigned and I came to know late.

    • @Mysoulyouwin
      @Mysoulyouwin 25 วันที่ผ่านมา

      അന്നൊന്നും ഈ വിഷയം ആരും ചർച്ചകൾ നടത്തിയിട്ടില്ല. ഇപ്പോൾ കുറഞ്ഞത് 100 ചാനലുകളിൽ you tube വഴി പലരും ഇതേ കാര്യങ്ങൾ പറയുന്നുണ്ട്....
      ഡിവോഴ്സ് ആയാലും അടുത്ത വിവാഹം കഴിക്കുന്നവർക്ക് അതും ഇതേപോലെ ആകില്ല എന്നുറപ്പില്ല. ആയതിനാൽ ഡിവോഴ്സ് ആയവർ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നു എങ്കിൽ ശുദ്ധവായു ശ്വസിച്ചു കൊണ്ട് ഒറ്റക്ക് ജീവിക്കുക. എന്നാൽ പ്രായമായാൽ ആരുണ്ട് കൂട്ടിന്? മക്കൾ പോലും മാറി നിന്നാൽ ആകെ ശോകമാകില്ലേ എന്നും ഓർത്തുപോകുന്നു.

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 ปีที่แล้ว +21

    100% ശരിയാണ്. നിർഭാഗ്യവാശാൽ സമൂഹം ഇക്കൂട്ടരുടെ കൂടെയാണ്. കാരണം സമൂഹത്തിൽ ഇവർ മാന്യമായി പെരുമാറുന്നു. NPD കളെ തിരഞ്ഞു പിടിച്ചു ചികിത്സ കൊടുക്കേണ്ട നിയമം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

    • @seennheardclinic
      @seennheardclinic  ปีที่แล้ว +1

      Thanks a lot for sharing your thoughts on this.

    • @Rahiyanamoidu
      @Rahiyanamoidu 2 หลายเดือนก่อน

      സത്യം 😭

  • @sjk....
    @sjk.... 2 ปีที่แล้ว +51

    03:28 ...അവർ കാണിച്ചുകൂട്ടിയ പോക്രിത്തരത്തെപ്പറ്റി ഉള്ളിന്റെയുള്ളിൽ അവർക്ക് നല്ല ബോധ്യമുണ്ട്.....
    അതുകൊണ്ട് ഒരു വിചാരണയിൽ തെറ്റ് പിടിക്കപ്പെടുമെന്ന് തോന്നിയാൽ
    കരുതിക്കൂട്ടി വേറെ എന്തെങ്കിലും മറ്റു വലിയൊരു പ്രശ്നം സൃഷ്ടിച്ച് അലമ്പ് ഉണ്ടാക്കി അതിൽ നിന്ന് സ്കിപ്പ് ചെയ്യും

  • @smithakolangara8187
    @smithakolangara8187 2 ปีที่แล้ว +12

    It's true true true 💯.... Exactly Dr എന്തൊക്കെയാണോ പറഞ്ഞത് അങ്ങനെത്തന്നെ ആണ് അവർ behave cheyyunathu.Am really experienced.Sufferings of victim's mental trauma is really painful...nobody can't realise .. Thank you so much Dr for your talks and videos. It's very very supportive for Victims.🙏🙏🙏🙏🙏🙏

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      Thank you so much.
      So glad that you find our videos helpful.
      Much appreciate it.
      Keep going 💐💐
      Bodhi Team🌞

  • @hamuzvlog7856
    @hamuzvlog7856 ปีที่แล้ว +7

    എനിക്ക് എല്ലാ കഴിവും ഉണ്ടായിരുന്നു. ഞാൻ എന്നും സാധാ നല്ല കുട്ടി ആയിരുന്നു. എന്റെ mother എന്റെ life spoil ആക്കി. ഇത് മനസ്സിൽ ആക്കാൻ എനിക്ക് 39 വയസ്സ് ആയി. ഞാൻ പിജി വരെ എടുത്തു. അതിലും ഒന്നും അവൻ സാധിച്ചില്ല. എന്റെ love മാരിയേജ് life എന്റെ job എല്ലാം തകർത്തെറിഞ്ഞു. ഇങ്ങനെ എല്ലാം എല്ലാം നഷ്ടപ്പെട്ട ഞാൻ 😭😭

    • @thushara1313
      @thushara1313 2 หลายเดือนก่อน +1

      ഞാൻ MA, Mphil ആണ്. 43വയസ്സിൽ ആണ് ഞാൻ അമ്മയുടെ പ്രശ്നം തിരിച്ചു അറിഞ്ഞത്. ജീവിതത്തിൽ ഒന്നും ആകാൻ സാധിച്ചില്ല. ഇപ്പൊ ഒരു boundary വച്ചു. അടുപ്പിക്കാറില്ല.

  • @babithathambi4035
    @babithathambi4035 2 ปีที่แล้ว +14

    This video revealing the reality suffer ed by a victim
    Thank you for good work Dr.🙏🙏🙏🏵️🏵️🏵️

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      You are welcome 💐💐
      Bodhi Team☀️

  • @RinshaSherin-xe9hs
    @RinshaSherin-xe9hs 3 หลายเดือนก่อน +4

    ഇത്തരം ആളുകളെ കുറിച്ചുള്ള വ്യക്തമായ ധാരണകൾ നമ്മുടെ കുട്ടികളിൽ വളർത്തേണ്ടതുണ്ട്. പ്രത്യേകിച്ചും വിവാഹ പ്രായമായ പെൺകുട്ടികൾ ക്കിടയിലും അവരുടെ മാതാപിതാക്കൾക്കിടയിലും.

    • @seennheardclinic
      @seennheardclinic  3 หลายเดือนก่อน

      Thank you for sharing your perspective.
      Bodhi Team 👍💐

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 หลายเดือนก่อน

      ആണ്‍കുട്ടികൾക്ക് വേണ്ടെ അപ്പോൾ???

    • @FaseelaEk-m4r
      @FaseelaEk-m4r หลายเดือนก่อน

      സത്യം സത്യം സത്യം

  • @dimplesebin9075
    @dimplesebin9075 2 ปีที่แล้ว +38

    ഒരു സമയത്തു ശരിയാണെന്നു എല്ലാവരും പറയും എന്നു കരുതി അവർ എടുത്ത തീരുമാനങ്ങൾ പിന്നീട് തെറ്റുമ്പോൾ അത് മറ്റുള്ളവർ അവരെ കൊണ്ട് എടുപ്പിച്ചതാണ് എന്നും സ്റ്റോറി ഉണ്ടാക്കും. 🤣

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      Very True💐💐
      Bodhi Team☀️

    • @nishamolps466
      @nishamolps466 2 ปีที่แล้ว +4

      അവര്ക് ചെയ്ത തെറ്റ് ഒരിക്കലും അവർ അംഗീകരിക്കില്ല.

    • @vishnukp8498
      @vishnukp8498 ปีที่แล้ว

      Satyam

    • @rashmivv5493
      @rashmivv5493 ปีที่แล้ว

      അവരുടെ തെറ്റ് അവർസമ്മതിക്കില്

  • @ചിത്ര
    @ചിത്ര 2 ปีที่แล้ว +9

    Ethra nalla explanation aanu.thank u so much Dr.May god bless u…

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว

      Thank you for watching💐👍
      Keep going👍👍
      Bodhi Team🌞

  • @meghaparu5482
    @meghaparu5482 22 วันที่ผ่านมา +1

    💯ശതമാനം സത്യം ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു

    • @seennheardclinic
      @seennheardclinic  19 วันที่ผ่านมา

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @ziyadthangal
    @ziyadthangal ปีที่แล้ว +8

    12 വർഷത്തിന് ശേഷമാണ് ഇത് തിരിച്ചറിയുന്നത്..... സഹിക്കുകയല്ലാതെ രക്ഷയില്ല...

    • @Sona-vm6zn
      @Sona-vm6zn 2 หลายเดือนก่อน +1

      ഓടിപോയി rekshaped

  • @lizyjaimon2668
    @lizyjaimon2668 ปีที่แล้ว +9

    🙏ithe ente kadha eduthe എഴുതിയ പോലെ ഉണ്ട്‌ 😥

  • @reshmaroselinemony6267
    @reshmaroselinemony6267 9 หลายเดือนก่อน +5

    I suffered from Narcissistic abuse for almost 29 years and still suffering... Cant believe, they destroyed my precious 3 5 years of my life...

    • @seennheardclinic
      @seennheardclinic  10 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @Theyyamma
    @Theyyamma 2 ปีที่แล้ว +2

    Madam your genuine explanation really experienced in my life

  • @srrs_chaithanya
    @srrs_chaithanya ปีที่แล้ว +4

    Many are suffering lle.... ellardem anubavangal oru pole thonnunnu....self doubt anu main prasnam.... everything seems so normal,and ellam swapnam kanunna pole thonnunnu...prasnam undakkiyavar normalayi ellarodum idapedunnu ,ath thanne nammalkkano prasnam enna self doubtelkk kond ethikkunnh...but itharam videos ..thiricharivukal tharunnu ..peace of mind is mandatory...

    • @shalinivinod9705
      @shalinivinod9705 8 หลายเดือนก่อน +1

      Exactly avanavante rational thinking nd namuk urapulla karyamgal vare thettanenmm thonnalanenm paranj viswaaipikan pattum enathanu etavm dangerous. Bczthey missuse our honesty nd love..

  • @murali7840
    @murali7840 9 หลายเดือนก่อน +1

    കഴിഞ്ഞുപോയ 30 വർഷത്തെ എന്റെ ജീവിതാനുഭവങ്ങൾ ഈ ഡോക്ടർ മാം, വ്യക്തമായി പഠിച്ചു പറഞ്ഞതു പോലെ തന്നെ എനിയ്ക്ക് ഫീൽ ചെയ്തു.

    • @seennheardclinic
      @seennheardclinic  8 หลายเดือนก่อน

      Glad you found the video relatable.
      Keep going 💐
      Bodhi Team 👍💐

  • @nikso2197
    @nikso2197 ปีที่แล้ว +1

    Ethinte solutions koodi parayamo ? Ente Chechikku ee preshnam onde. Njan kurach introvert aayathukonde relatives inte mumbil onnum prove cheyyan olla kazhive enik illa.. Njan parayunnathu onnu kelkan polum aarum ready alla.. Madam ee video il paranjathu jenichappo muthal anubhavikkunna vyakthi aanu njan.. Ethinte solution video koodi edanamennu oru request onde 🙏🙏🙏

  • @rajalaksmi8328
    @rajalaksmi8328 ปีที่แล้ว +3

    Ayyooo appo enikkano prasnam? Njan ellareyum vilichu ellam theliv sahitham paranjittum ellarum enne ottapeduthunnath ithukondanalle?😮‍💨

  • @PriyankaPriyankabinu
    @PriyankaPriyankabinu ปีที่แล้ว +2

    എന്റെ അമ്മ ഒരു malignant narcist ആണ് എന്നോട് പറഞ്ഞു ഞാൻ പപ്പാ എന്ന് വിളിക്കുന്നത് എന്റെ biological father അല്ല എന്നെ കെട്ടിച്ചുവിട്ടതല്ല വിറ്റാതാണ്. ഞാൻ ജീവിക്കുന്നത് തന്നെ നഴ്‌സിസ്റ്റിക് സൊസൈറ്റിയിൽ ആണ്.

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +3

    I hadn't the strength I'm bearing now..

  • @josemathew9087
    @josemathew9087 11 หลายเดือนก่อน +22

    Narcisist ആയ ഒരാൾക്ക്‌ വീഡിയോ ഫോർവേഡ് ചെയ്തു. ഇതുപോലുള്ള വീഡിയോ ഫോർവേഡ് ചെയ്യരുതെന്ന് അയാൾ ഭീഷണിപ്പെടുത്തി.

    • @Amina-z8h9v
      @Amina-z8h9v 2 หลายเดือนก่อน +1

      😂😂😂

    • @be4news
      @be4news หลายเดือนก่อน +2

      😂 ഞാനും same 😂😂

    • @paarukutty5613
      @paarukutty5613 19 วันที่ผ่านมา

      🤣🤣🤣

  • @muhammedismail7165
    @muhammedismail7165 ปีที่แล้ว +8

    My mother shows extreme level of such disorder, even she is interefering with my day-to-day things like walking style, eating style(which is quite normal) and complaining and harrassing for each and every things, made my life miserable. I love my mom so much but she do say I'm not loving her and she won't accept it.
    I'm at my 28th, but couldn't enjoy any freedom. When I was watching a movie and laughing she would come and say " how could you laugh and celebrate when I'm enduring pain?". But she is in her reveries want others has to go through same level of emotions.
    Now I escaped to a nearby city, 50 km away from home for a job. She keeps saying things like before over the phone.
    To be honest, I'm at sea. I don't know what to do as mother is a superior person as per social and religious parameters. But I couldn't concentrate on my job and life. How could I escape from this plight without hurting my mom?
    Since my childhood she has been saying my life will be spoiled completely whe she dies, I'm nothing, I couldn't do anything my own. She is projecting all good things are happened because of her and all problems in the family are happened because of me even I have no role in it.

    • @newbie_2023
      @newbie_2023 ปีที่แล้ว +2

      Make boundaries
      get more knowledge in creating healthy boundaries for yourself 🙏🌱

    • @newbie_2023
      @newbie_2023 ปีที่แล้ว +1

      I have been in the same situation for a long time , but now I have my own space to make mistakes and relearn things 🙂
      Live your life the way you see good and perfect
      Don't let someone to make you see your world through their eyes 👀

    • @WriteChords
      @WriteChords ปีที่แล้ว +3

      Make boundaries and do not share your feelings or life difficulties, daily life routines with such people. They will collect all this data and later use them against you. Do not get influenced by their facial expressions and gestures which are negative in nature - I mean do not enquire about why she is not looking happy etc. Let them be in whatever state of mind, do not enquire too much - those expressions and gestures are used to play victim or to get more control over you. Use grey rock method, and use minimal words with them.

    • @user-q992
      @user-q992 ปีที่แล้ว +2

      Forget even the fact that she is your mother and keep away, far away. I had to flee the country and cut off all contact with my narcissistic mother to get peace of mind. There is no need for guilt at all.
      Also be very careful when you select a partner, you are at high risk of attracting another narcissist like I did. If possible get some therapy with a doctor like this before you start a relationship. Otherwise you will ignore the red flags like entitlement and contempt in your future partner. Even after getting married , develop strong personal boundaries and don’t trust or love anyone too much. Therapy will help you with this. We lost our lives, you have a chance now. May God help you.🙏

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 2 ปีที่แล้ว +4

    Victims ne yum Enablers ne yum rekshikkan kazhinjilla 😥

  • @keralapscarchitecturelearn6445
    @keralapscarchitecturelearn6445 ปีที่แล้ว

    26 varshangalkk sesham ethineppatti oru video kandappolanu manasilayath...ethrem nal suffer cheyyukayayirunnuvenn...eppol allavardem munnil nte familyekkurich ellakadhakal paranjundakki..mattullavare thettidharippichirikkunnu😊clever lady grandma

  • @ramis7931
    @ramis7931 8 หลายเดือนก่อน +3

    My mother ഇനി law- hospitalised ആയപ്പോ നമ്മുടെ attention കിട്ടാൻ വേണ്ടി ( നമ്മൾ no contact ആയിരുന്നു ) 2 അറ്റാക്ക് കഴിഞ്ഞു, pulse നിന്നുപോയി ഒന്നും പറയാൻ ആയിട്ടില്ല ന്നൊക്കെ പറഞ്ഞിരുന്നു 😄. ഇപ്പൊ പയറു പോലെ നടക്കുന്നുണ്ട്

    • @Sibychristy
      @Sibychristy 3 หลายเดือนก่อน

      😂😂😂

  • @Littleflower-h1t
    @Littleflower-h1t 7 หลายเดือนก่อน +4

    ഇത് ഒക്കെ നമ്മൾ കേട്ടാലും നമുക്ക് എന്ത് ചെയ്യാൻ കഴിയും അവരെ,പിന്നെ നമ്മൾ അനുഭവിക്കുന്ന സങ്കടം ആരോട് പറഞ്ഞാലും പ്രയോജനം ഇല്ല, അല്ലെങ്കിൽ അച്ഛനും അമ്മയും ഉണ്ടാകണം, അവർ കൂടി മരിച്ചു പോയൊണ്ട് നമ്മൾ എന്ത് പറഞ്ഞാലും അഹംകാരം ആയി കരുതുന്ന ബന്ധുക്കൾ, അതും അല്ലെങ്കിൽ സഹതാപം അഭിനയിച്ചു സന്തോഷിക്കുന്ന ബന്ധുക്കൾ, എന്തിനാ, ദൈവത്തോട് പറയുക ദൈവം കേൾക്കും

    • @neelz009
      @neelz009 2 หลายเดือนก่อน

      അതേ ഉള്ളൂ വഴി ദൈവം മാത്രം ഇനിയുള്ളൂ❤

    • @seennheardclinic
      @seennheardclinic  วันที่ผ่านมา

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @Rahiyanamoidu
    @Rahiyanamoidu 2 หลายเดือนก่อน

    Thank you mem... Fully crct സ്ഥിരം അനുഭവം...

  • @sreejithpg8304
    @sreejithpg8304 2 ปีที่แล้ว +7

    സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ എങ്ങനെയാണ് തരണം ചെയ്യുക..അവരെ എങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക

    • @sjk....
      @sjk.... 2 ปีที่แล้ว +2

      പഴയ കാലത്താണങ്കിൽ കുടുമ്പത്തിലെ മുതിർന്നവർ നല്ല ചുട്ട അടിയും , വഴക്കും , വിചാരണയും ചെയ്യുമ്പോഴെക്കും ഇത്തരക്കാർ ഒതുങ്ങും ...
      പിന്നെ പണ്ട് ഭർത്താക്കൻമാർ ഇത്തരം നാർസിസ്റ്റ് സ്ത്രീകളെ പേടിപ്പിച്ച് നിർത്തും ചിലർ ഒരടിയെക്കെ കെടുത്തു എന്നിരിക്കും ...
      നിയമപ്രശ്നം കടന്നുവരാമെന്നതിനാൽ അതൊക്കെ ഇന്ന് നിലച്ചു പോയി . കുട്ടികളെ ശരിതെറ്റുകൾ തിരുത്താതെയും ക്ഷിക്കാതെയും അഴിച്ചുവിട്ട് വളർത്തുന്ന രീതിയായി അങ്ങിനെ പുതിയ പുതിയ നാർസികൾ ഉടലെടുക്കുകയായി....അതിനാൽ ഇങ്ങനെ വളർന്ന് വരുന്ന നാർസികൾ അവരുടെ പെരുമാറ്റ വൈകല്യത്തെ നിയന്ത്രിക്കണ്ട ആളുകളെ തിരിഞ്ഞാക്രമിക്കാൻ കാരണമാകുന്നു. .... പിന്നെ ഇത് ഇന്ന് സമൂഹത്തിൽ വർദ്ദിച്ച് വരാനും കാരണമായി ചില divorceകളുടെ ഒക്കെ മുഖ്യ കാരണവും ഇതു തന്നെ

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +3

      Great suggestion. Will be doing a video on role of social support in Abuse. Thank you for your suggestion 💐👍
      Bodhi Team☀️

    • @joselukose964
      @joselukose964 2 ปีที่แล้ว +5

      It is very difficult to convince society. Sympathy go towards narcist. So please don't try to convince anyone other than 1 or 2 who had experienced realistic face of the person.

    • @adhithyaathi9449
      @adhithyaathi9449 11 หลายเดือนก่อน

      ​@@sjk....what about men?

    • @UshaB-t1z
      @UshaB-t1z 2 หลายเดือนก่อน

      Avide ninnum vere evideyengilum settle cheyyuka. No other way.

  • @shanimol7504
    @shanimol7504 11 วันที่ผ่านมา

    എന്റെ അമ്മായിയമ്മ ഇങ്ങനെ ആണ്. മറ്റുള്ളവരുടെ മുൻപിൽ അവർക്ക് നല്ല ഇമേജ് ആണ്. എല്ലാം സഹിച്ചു ലാസ്റ്റ് ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി. അവരുടെ വീടാണ് എല്ലാം അവരുടെയാണ് അവരുടെ മകൻ ആണ്. പേരകുട്ടി അവരുടെയാണ്. ഞാൻ ആരും അല്ലാത്ത പോലെ. അച്ഛന്റെയും ന്റെ ഭർത്താവിന്റെയും മുൻപിൽ ഒരു മുഖം എന്നോട് ഒറ്റക്ക് വേറെ ഒരു മുഖം. ലാസ്റ്റ് എല്ലാരെകൊണ്ടും എന്നേ വെറുപ്പിച്ചു. അവർക്ക് ഞാൻ ഇറങ്ങി പോയി കിട്ടിയാമതി എന്ന് മനസിലായി ലാസ്റ്റ് ന്റെ വീട്ടിലേക്ക് പൊന്നു. ഡിപ്രെഷൻ നു മരുന്ന് കഴിച്ചു ഇപ്പോൾ ഞാൻ ഓക്കേ aan

    • @seennheardclinic
      @seennheardclinic  10 วันที่ผ่านมา +1

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @jasminejustin8654
    @jasminejustin8654 ปีที่แล้ว +1

    Ente father njanum 40 years ayi sahikkunnu.......

  • @vijayasankarmnicechips9423
    @vijayasankarmnicechips9423 2 ปีที่แล้ว +6

    100% Right, njan anubhavichathanu

  • @Ardra_mohan
    @Ardra_mohan 4 วันที่ผ่านมา

    ഒരു narcissist family കാരണം , ഞാനും ഭർത്താവും ഇന്നും ബുദ്ധിമുട്ടി കൊണ്ട് ഇരിക്കുവാണ് . 2 വർഷം ആയി ..... എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്നു പോലും അറിയില്ല ..... മരിക്കാത്തത് കൊണ്ട് ജീവിച്ചു പോകുന്നു എന്നെ ഒള്ളൂ . അവർ create ചെയ്യുന്ന fake story മാത്രമേ എല്ലാവരും വിശ്വസിക്കുന്നുള്ളൂ സത്യം ആരും തേടുന്നു പോലും ഇല്ല , ഞങ്ങൾ ഒറ്റപ്പെട്ട് .... ഒത്തിരി വേദനിച്ച് ..... അങ്ങിനെ അങ്ങിനെ......

    • @seennheardclinic
      @seennheardclinic  4 วันที่ผ่านมา +1

      We are so sorry for your current situation. Thank you for sharing your story with us.
      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you❤❤❤

  • @shyamviswanathan
    @shyamviswanathan ปีที่แล้ว +4

    I suffered for last 3 year, and i confused what's happening. Horrible abuse. They haven't any empathy

  • @jyothipkbabu6211
    @jyothipkbabu6211 2 หลายเดือนก่อน

    Valare correct aanu parayunnathellam.

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว

    Thank you Dr!!💐🙏

  • @joylukose6638
    @joylukose6638 2 หลายเดือนก่อน

    സ്ത്രീകളുടെ ലൈംഗിക വൈകൃതം കൂടി പറയുക for fine balancing or are they all angels?

  • @AkhileshTs-p6i
    @AkhileshTs-p6i ปีที่แล้ว +1

    Hai madam, I need help

    • @seennheardclinic
      @seennheardclinic  ปีที่แล้ว

      Kindly contact us via Phone or WhatsApp for booking of appointments or enquiries. Kindly visit our website www.bodhipsychservices.com for contact details.
      Thank you for reaching out💐
      Bodhi Team⭐

  • @vaheedanazer3393
    @vaheedanazer3393 2 ปีที่แล้ว +2

    Correct 🙏🙏👍

  • @smithas9248
    @smithas9248 2 ปีที่แล้ว +5

    Madam NPD yude silent moodu me Patti yulla oru video venam masagalolam varshagalolam chilapo silent moodu akum.room adach victimumayi oru contacting untakilla.ambalam vritham poojayumayi.oru kariam cosuntrate cheyyan patathe uruki theerum.varshagalolam victimnte life pokum.ethine kurich matullavark bodham varanam.njan oru kootam npd kalude victim anu.janagalk polum samsayam anthinu ninnod matram eth kanikanam Annu .hus hus nte sahodari NPD anu avarude mukalil nilkunna orale avar valarthilla.anne avidellam mosamayi kanikan patumo athellam cheyyum

    • @safarafahadi
      @safarafahadi 2 ปีที่แล้ว +1

      Silent aayi rakshapedaan plan cheyyoo. Veruthe life kalayanda

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      Kindly watch our video on Silent Treatment which is available in our channel.
      Thank you for sharing your experience with us.
      Keep going💐💐
      Bodhi Team☀️

  • @GeethaPC-u7n
    @GeethaPC-u7n 2 หลายเดือนก่อน

    Right 🏆👌🏻🥰

  • @shyamviswanathan
    @shyamviswanathan ปีที่แล้ว

    Exactly 👌

  • @ultimatevideos8407
    @ultimatevideos8407 2 หลายเดือนก่อน

    നല്ല വീഡിയോ

  • @Rahiyanamoidu
    @Rahiyanamoidu 2 หลายเดือนก่อน +2

    സത്യം mem മാനോ രോഗിയും ഭ്രാന്തി യും ആയ ഭാര്യ യാണ് അയാളെ പ്രശ്നത്തിന് കാരണം എന്ന് പറഞ്ഞു വിഷ്വസിപ്പിക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒരു വൃത്തി കേട്ട രീതിയിൽ ഒരു നോട്ടം ഉണ്ട് അത് സഹിക്കാം എന്നാൽ അയാളെ കാമുകി മാരെ ഒരു കളിയാക്കൽ ഉണ്ട് അതാണ് സഹിക്കാൻ പറ്റാത്ത ത്.. സ്വന്തം വീട്ടിലും കയറി ചെന്ന വീട്ടിലും npd..

    • @seennheardclinic
      @seennheardclinic  หลายเดือนก่อน +1

      Thank you for sharing your story with us.
      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

    • @Rahiyanamoidu
      @Rahiyanamoidu หลายเดือนก่อน

      @seennheardclinic താങ്ക്യൂ so mach

  • @shalinivinod9705
    @shalinivinod9705 8 หลายเดือนก่อน +3

    They cnt love anyone..time effort sacrifices are useless..red flags adyame manasilakiya rekshapedam .spread knowledge is the thing we cn only do.. its a wrost form of abuse known to mankind.kind of manipulationanu hard to identify difficult to separate ourself from that person only becz we hv invested our time career frendhips family love nd our mind too.nd victoms continues to suffer even after separation..like panic attacks..now i hv symptoms of PTSD eventhough i fully treated my depression years ago.this person hv no empathy nd still hurts me inside when he still spread rumours about me. I never speak about NPD to anybody im not interested to ruin his life. Deep inside i still need his just a one word apology bcz i feel like i deserve. But he never take any accountability for still ruining my life .. but still hv no hate i hate me for surrendering my life to that demon. He is pathetic nd i feel pity to him nd family bcz he ill never gonna get a wife like me or a daughter like my 3 yr old.he still hv the option to visit my chilf but he never come. I knw He is still sleepless nd agitated about me bcz he is a patient. Only i know the truth now im focusing on my mentalnheakth nd studies for sometime then starts battle of divorce 😂😂 will be never ending as usual..the funniest part is he is the person who awaited for me for more than 6 yrs for marrying me without my knowledge😂😂.i will never say he loved me.. bcz love is a lie for a narcissist..they only hv obsession nd mental supply from us. I m now confused whether i should treat my ptsd due to financial issues bcz it affects my preparation towards neetpg.
    Thanks for completly reading my long note.
    life lessons from a single mother❤

    • @seennheardclinic
      @seennheardclinic  8 หลายเดือนก่อน

      We are so sorry for your current situation. Thank you for sharing your story with us.
      Keep going. More strength to your journey💐💐
      Thank you
      Bodhi Team 👍🏻💐

  • @beenava1136
    @beenava1136 8 หลายเดือนก่อน

    What is the solution??

    • @seennheardclinic
      @seennheardclinic  7 หลายเดือนก่อน

      We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
      Kindly consult a nearby Psychologist or visit our website to avail our services.
      Keep going 💐💐
      Bodhi Team 👍💐

  • @jessyjoseph3190
    @jessyjoseph3190 ปีที่แล้ว

    Exactly.

  • @newbie_2023
    @newbie_2023 2 ปีที่แล้ว +4

    ഇങ്ങനെ ഉള്ള ആളുകൾക്ക് ഓർമശക്തി വളരെ കൂടുതൽ ആയിരിക്കുമൊ..?

    • @princymol5465
      @princymol5465 ปีที่แล้ว +4

      Yes. They will ask each and every false story (false date and time!)and we May think confused. Because this is the only Job they have.

    • @newbie_2023
      @newbie_2023 ปีที่แล้ว

      @@princymol5465 I made that question 10 months ago
      Today I can clearly say that the amount of gas lighting they use against you is their most powerful weapon
      When we doubt our own thoughts and decisions they win over us with their fake time , dates and stories (gas lighting)
      They have good IQ and Memory when it comes to manipulate someone who is more into the side of EQ (emotional quotient)
      During the last 10 months with the help of this doctor i learned to draw boundaries for myself , and protect my mental we'll being
      And stopped doubting my own decisions and words 🙂🌱🙏
      Speak up 💪

    • @rashmivv5493
      @rashmivv5493 ปีที่แล้ว +4

      ഏയ് അവർ ചെയ്ത തോന്നു o അവർക്കൊർമ്മയുണ്ടാവില്ല. നമ്മൾ അവരുടെ തെറ്റുകൾ ചൂണ്ടികാണിച്ചാൽ സമ്മതിക്കുകയും ഇല്ല .എന്റെ അനുഭവമാണെ

    • @padmajamurali8576
      @padmajamurali8576 2 หลายเดือนก่อน

      അതെ

  • @UshaB-t1z
    @UshaB-t1z 2 หลายเดือนก่อน

    Ithanu njaan anbhavichath. Innum........

    • @seennheardclinic
      @seennheardclinic  10 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @josemathew9087
    @josemathew9087 11 หลายเดือนก่อน +4

    വിഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം യഥാർഥ്യങ്ങൾ ആണ്, ഒട്ടും അതിശയോക്തി ഇല്ല.
    ഈ കാര്യങ്ങൾ വനിത, ഗൃഹലക്ഷ്മി പോലുള്ള പോപ്പുലർ പ്ര സിദ്ധീകരണങ്ങളിൽ വരുന്നതും , ചർച്ചചെയ്യുന്നതും പ്രയോജനപ്പെടും.

    • @seennheardclinic
      @seennheardclinic  10 หลายเดือนก่อน

      Thank you for sharing your opinions on this.
      Thank you
      Bodhi Team 👍🏻💐

  • @geena1910
    @geena1910 2 หลายเดือนก่อน

    Satyam.Ente mother in law husband um

    • @seennheardclinic
      @seennheardclinic  13 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +3

    I was late in reacting

  • @ashiks4801
    @ashiks4801 ปีที่แล้ว

    Very true doctor 🫡🫡

  • @Saritha-i8n
    @Saritha-i8n 3 หลายเดือนก่อน

    Me also facing same situation

    • @seennheardclinic
      @seennheardclinic  9 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @നിഖിൽദാസ്
    @നിഖിൽദാസ് 2 ปีที่แล้ว +1

    Therapy യെ കുറിച്ച് ഉള്ള details പറയാമോ... How long it take, fee etc

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +1

      Kindly mail us at info@bodhipsychservices.com.
      Or contact us via phone or whatsapp. Contact details are given in our website.
      Thank you💐💐
      Bodhi Team☀️

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +1

    Narcissist always try to distract others attraction from them..

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +3

    Sometimes flying monkeys are more dangerous than the narcissist

  • @sjk....
    @sjk.... 2 ปีที่แล้ว +10

    പഴയ കാലത്താണങ്കിൽ കുടുമ്പത്തിലെ മുതിർന്നവർ നല്ല ചുട്ട അടിയും , വഴക്കും , വിചാരണയും ചെയ്യുമ്പോഴെക്കും ഇത്തരക്കാർ ഒതുങ്ങും ...
    പിന്നെ പണ്ട് ഭർത്താക്കൻമാർ ഇത്തരം നാർസിസ്റ്റ് സ്ത്രീകളെ പേടിപ്പിച്ച് നിർത്തും ചിലർ ഒരടിയെക്കെ കെടുത്തു എന്നിരിക്കും ...
    നിയമപ്രശ്നം കടന്നുവരാമെന്നതിനാൽ അതൊക്കെ ഇന്ന് നിലച്ചു പോയി . കുട്ടികളെ ശരിതെറ്റുകൾ തിരുത്താതെയും ക്ഷിക്കാതെയും അഴിച്ചുവിട്ട് വളർത്തുന്ന രീതിയായി അങ്ങിനെ പുതിയ പുതിയ നാർസികൾ ഉടലെടുക്കുകയായി....അതിനാൽ ഇങ്ങനെ വളർന്ന് വരുന്ന നാർസികൾ അവരുടെ പെരുമാറ്റ വൈകല്യത്തെ നിയന്ത്രിക്കണ്ട ആളുകളെ തിരിഞ്ഞാക്രമിക്കാൻ കാരണമാകുന്നു. .... പിന്നെ ഇത് ഇന്ന് സമൂഹത്തിൽ വർദ്ദിച്ച് വരാനും കാരണമായി ചില divorceകളുടെ ഒക്കെ മുഖ്യ കാരണവും ഇതു തന്നെ

    • @seennheardclinic
      @seennheardclinic  2 ปีที่แล้ว +5

      This lack of empathy from the previous generation has contributed so much to the generational and cultural narcissism we face today. We know dealing with a Narcissist is so difficult, but handling with setting boundaries and assertiveness is more important than dealing with aggression.
      Thank you for sharing your thoughts with us💐💐
      Bodhi Team☀️

    • @rafganat4985
      @rafganat4985 2 ปีที่แล้ว +3

      ഗൾഫിൽ ഫ്ളാറ്റിൽ നർസിസ്സ്റ്റ് hus nte കൂടെ ജീവിക്കേണ്ടി വന്ന എൻ്റെ അവസ്ഥ പറയാൻ പറ്റില്ല. കൊറേ അനുഭവിച്ചു.

    • @sjk....
      @sjk.... 2 ปีที่แล้ว +1

      @@rafganat4985
      അയ്യോ എൻറെ ഭാര്യ നാർസിയാ ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .....

    • @sunuelizabeth2282
      @sunuelizabeth2282 ปีที่แล้ว

      Satyam nalla adi kittatha prasnam

    • @minnuajuanna
      @minnuajuanna ปีที่แล้ว +2

      ഒരു കാര്യം ഇല്ല. അവർക്ക് അറിയാം അവരെ ഒതുക്കുന്നവരെ എങ്ങനെ ഒതുക്കണം എന്ന്. എന്റെ hus ന്റെ അപ്പൻ നല്ല സ്ട്രോങ്ങ്‌ ആണ്. പക്ഷെ narcissistic ആയ എന്റെ അമ്മായിമ്മ ആളൊരു പാവം ആണ്. രോഗി ആണ്. കഴിവ് ഇല്ലാത്തവൾ ആണ് എന്നൊക്കെ സ്വയം അമ്മായിപ്പന്റെ മുൻപിൽ വരുത്തി തീർത്തു ആളെ complete നിയന്ത്രിക്കുന്നത് ആണ് ഞാൻ ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്നത്. അമ്മായിയപ്പൻ തിരിച്ചു അറിഞ്ഞിട്ടില്ല ഇതു. മാത്രം അല്ല. ഇതിന്റെ മറവിൽ ആളു കാണിച്ചു കൂട്ടുന്ന കള്ളത്തരങ്ങൾ ചില്ലറ അല്ല.

  • @farisarahman2269
    @farisarahman2269 ปีที่แล้ว +1

    Ente ex hus engane anu

  • @sharewooddays
    @sharewooddays หลายเดือนก่อน

    This people have good memory date and time. Use different phones numbers and extreme NPD uses different bank accounts Good manipulators with no emotional attachment

    • @seennheardclinic
      @seennheardclinic  หลายเดือนก่อน

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @bijuthomas3176
    @bijuthomas3176 ปีที่แล้ว

    👌👌👌👌👌

  • @bhaskararavind1912
    @bhaskararavind1912 ปีที่แล้ว

    ❤❤❤❤❤🔥👌

  • @fancylizard5079
    @fancylizard5079 4 หลายเดือนก่อน +1

    🙏🤲😥 എന്ത് ചെയ്തിട്ടും കാര്യമില്ല. കിട്ടുന്നത് വാങ്ങി സമൂഹം എന്തുവിചാരിക്കും എന്ന് കരുതി chindhikkate സ്വന്തം എന്തെങ്കിലും വരുമാനം undakki ജീവിക്കുക. Pinne anghottu തിരിഞ്ഞു നോക്കരുത്. നല്ലതാണോ cheethayanonni

    • @seennheardclinic
      @seennheardclinic  4 หลายเดือนก่อน

      Thank you for sharing your perspective.
      Bodhi Team 👍💐

  • @faseelacdlm7763
    @faseelacdlm7763 2 หลายเดือนก่อน

    Yentey husum ithupoley ani

    • @seennheardclinic
      @seennheardclinic  13 วันที่ผ่านมา

      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

  • @roystephen1139
    @roystephen1139 2 ปีที่แล้ว +1

    I myself do that

  • @Narcsurvivor-ui2er
    @Narcsurvivor-ui2er ปีที่แล้ว +1

    7.20 this what exactly happened in my life

    • @meenu5920
      @meenu5920 ปีที่แล้ว

      Can we talk

  • @sri6749
    @sri6749 ปีที่แล้ว

    ഒരിക്കൽ ഓടുന്ന വണ്ടിയിൽ കിടന്ന് ഭ്രാന്ത നേ പോലെ ബഹളം വെച്ചു. golden child നേ ഞാനൊന്നു ശകാരിച്ചു അതിനാണ്. rash driving ആയപ്പോൾ Speed കുറക്കാനും വണ്ടി നിർത്താനും ഞാൻ ആവശ്യപ്പെട്ടു. വണ്ടി നിർത്താൻ കൂട്ടാക്കിയില്ല. ഒട്ടും Safe ആയി തോന്നാത്തു കൊണ്ട് കുഞ്ഞു മക്കളുമായി ഞാൻ ഓട്ടോ പിടിച്ച് വീട്ടിൽ എത്താൻ തീരുമാനിച്ചു. എന്നാൽ ഞാൻ പുറത്തിറങ്ങുന്ന സമയം എന്റെ അച്ഛനെ വിളിച്ച് ഞാൻ കാറിൽ നിന്ന് കുഞ്ഞുങ്ങളുമായി വഴക്കിട്ട് ഇറങ്ങി പോയെന്ന് പറഞ്ഞു. അച്ഛന് ഭർത്താവിന്റെ സ്വഭാവം അറിയുമെങ്കിലും വിഷയം വഷളാക്കെണ്ടെന്ന് വിചാരിച്ച് ഭർത്താവ് ആഗ്രഹിച്ച രീതിയിൽ എന്നെ അച്ഛൻ വഴക്കുപറഞ്ഞു. ഞാനാകെ തകർന്നു പോയി. അപ്പോഴാണ് ഭർത്താവ് ഒന്നടങ്ങിയത്.

    • @seennheardclinic
      @seennheardclinic  ปีที่แล้ว

      Thank you for sharing your story with us.
      Keep going.
      Thank you
      Bodhi Team 👍🏻💐

  • @enjuvadivava
    @enjuvadivava 3 หลายเดือนก่อน +1

    ശെരിക്കും നടൻ ബാല ഇങ്ങനെ thsnne alle..smear campaigning against amrutha

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Anganeyanengil ellavarum narsistayirikkum😢😢😢😢😢😮😮😮😮

  • @kkstorehandpost2810
    @kkstorehandpost2810 ปีที่แล้ว

    ഇവരെ എങ്ങനെ നന്നാകാം? ?

    • @Sibychristy
      @Sibychristy 3 หลายเดือนก่อน +1

      നമ്മൾ അവരുടെ അടുത്തുന്നു ഓടുക.. അതേയുള്ളു രക്ഷപ്പെടൽ

  • @bimalkumar8441
    @bimalkumar8441 ปีที่แล้ว

    I have faced such a toxic person in my life and I had to run away from her for ever..

  • @ThasniBinthhsn
    @ThasniBinthhsn 7 หลายเดือนก่อน

    Nathoon ithpole ullavar undo . Nte barthavinte penghal inghnanu.

    • @FIFAWORLDCUP-xf6ut
      @FIFAWORLDCUP-xf6ut 5 หลายเดือนก่อน

      Ind.. അറിഞ്ഞ് കൊണ്ട് കുത്തി വേദനിപ്പിക്കും....കോ എന്നുള്ളത് കോയിക്കോട് അക്കും

  • @sivaprasad5502
    @sivaprasad5502 8 หลายเดือนก่อน

    ഭൂമി ഉരുണ്ടതു ആണെന്നു
    പറഞ്ഞവനെ മെൻ്റൽ ആണെന്നു പറഞ്ഞു തൂകി കൊന്നവർ ഉള്ള നാടു ആണ്.
    സത്യങ്ങൾ പലപ്പോഴും മധുരിക്കില്ല.

    • @seennheardclinic
      @seennheardclinic  10 วันที่ผ่านมา

      Thank you for sharing your perspective.
      Team Seen 'n head 👍💐

  • @phonkkid-g4w
    @phonkkid-g4w หลายเดือนก่อน +1

    മാഡം
    നിങ്ങളെ ഇങ്ങനെ കുറെ തെറാപ്പിസ്റ്റുകൾ ഇതുപോലെ സംസാരിക്കുന്നുണ്ട്,കുറെ വീഡിയോസുകൾ കാണുന്നുണ്ട്..
    എല്ലാം ഈ ഇരകളുടെ കാര്യങ്ങൾ നേരിട്ട് കണ്ടതുപോലെയുള്ള
    വിവരണങ്ങൾ🙏🙏🙏 ഇങ്ങനെ ഒരു രോഗമുള്ളത് നിങ്ങൾ പഠിച്ചത് കൊണ്ടായിരിക്കുമല്ലോ ഇങ്ങനെ പറയുന്നത്..
    പക്ഷേ ഇത് അനുഭവിക്കുന്നവരുടെ കാര്യം നിങ്ങളേ പോലുള്ളവർ എന്താ മനസ്സിലാകാത്തത്.?
    ഇതിനെതിരെ സമൂഹത്തിൽ ഒരു അവയർനസ് കൊടുക്കേണ്ടതല്ലേ നിങ്ങളെപ്പോലുള്ളവർ?
    നിങ്ങൾക്കെങ്കിലും എന്തെങ്കിലും
    ഈ അടിച്ചമർത്തപ്പെട്ട ഇരകൾക്ക് വേണ്ടി ചെയ്തുകൂടെ..?
    Npd ആണെന്ന് പറഞ്ഞ് ഇവർക്ക് എന്തും കാട്ടിക്കൂട്ടാം എന്നാണോ ?
    ഞാനും എന്റെ മക്കളും
    അനുഭവിച്ച മടുത്തു.
    മരിക്കാനും പറ്റുന്നില്ല
    എല്ലാം വിട്ടറിഞ്ഞ് അനാഥാലയത്തിൽ അഭയം പ്രാപിച്ചു.
    അവിടെനിന്നും നല്ല പിള്ള ചമഞ്ഞു ഞങ്ങളെ തിരിച്ചുകൊണ്ടുവന്നു
    ഇപ്പോൾ എനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞത് ടോർച്ചറിഗ് തുടരുന്നു
    നിങ്ങളെപ്പോലുള്ളവർ സമൂഹത്തിലേക്ക് ഇറങ്ങി ഇതിനെതിരെ എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാക്കൂ.. 🙏🙏

    • @seennheardclinic
      @seennheardclinic  หลายเดือนก่อน +1

      We are so sorry for your current situation. Thank you for sharing your story with us.
      Keep going. More strength to your journey💐💐
      Thank you
      Team Seen 'n head 👍🏻💐

    • @phonkkid-g4w
      @phonkkid-g4w หลายเดือนก่อน

      @seennheardclinic 🙏

  • @The_play_will_continue
    @The_play_will_continue หลายเดือนก่อน

    71 വയസ്സ് കഴിഞ്ഞിട്ടും 17 ന്റെ ചെറുപ്പത്തിൽ ജീവിക്കുന്ന എന്റെ NPD ഉള്ള അച്ഛൻ...
    അച്ഛന്റെ കണ്ണിൽ 42 വയസ്സായ ഞാൻ ആണ് വയസ്സൻ....
    റബ്ബർ പന്ത് കാലിന്റെ അടിയിൽ വച്ച് തുള്ളുന്ന പോലെ ആണ് ഇപ്പോഴും 71 വയസ്സായ അച്ഛൻ..
    ഒരു സമാധാനവും വീട്ടിൽ തരില്ല..
    ആരോഗ്യം കൂടുന്നതല്ലാതെ കുറയുന്നില്ല..
    ഇപ്പോൾ പുള്ളിടെ main hobby നേരുത്തേ FACT CD യിൽ കൂടെ ജോലി ചെയ്തിരുന്ന ആളുകളുടെ list മനോരമ, മാത്രഭൂമി പത്രത്തിൽ നിന്ന് കാലത്ത് തന്നെ എടുക്കും..
    ഉറപ്പായും 2 ദിവസത്തിൽ ആരെങ്കിലും ഒരാൾ മരിച്ചിട്ടുണ്ടാകും. ഒട്ടും സാധിച്ചില്ല എങ്കിൽ അവരുടെ ഭാര്യമാർ, മക്കൾ മരിച്ചാലും ഇങ്ങേർ happy ആണ്..
    എത്ര ദൂരെ ആണെങ്കിലും പോയി... അവരുടെ ചിത കത്തി കണ്ട ശേഷമേ തിരിച്ചു വരൂ..
    അടുത്ത ത്രില്ല് പുള്ളിടെ കല്യാണ വിസിറ്റ് ആണ്..
    വിളിക്കണം എന്നൊന്നും ഇല്ല.. വിളിക്കാൻ വേണ്ടി കറങ്ങി കറങ്ങി നടക്കും..
    തൃപ്പൂണിത്തുറ ടൌൺ ഒരു ദിവസം കുറഞ്ഞത് 2 തവണ മുഴുവനായി ചുറ്റും..
    അതിലും വലിയ കോമഡി മരണ വീട്ടിൽ രാവിലെ പോയിട്ട് അമ്പലത്തിൽ ഒരു പോക്കുണ്ട്..
    ഭക്തൻ ആണ് എന്ന് അറിയിക്കാൻ..
    ഭഗവത സപ്താഹം നടക്കുന്നടുത്തു ചോറ് ഉണ്ണാനും..
    വൃശ്ചികമാസം മുഴുവൻ എരൂർ അയ്യപ്പൻറ്റെ അമ്പലത്തിൽ തന്നെ ആണ് ഊണ്..
    വ്യാഴം ഊണ് പൂർണത്രയീശൻ
    പിന്നെ എവിടെ എന്നില്ല.. ഉത്സവത്തിന്റെ കൊട്ട് കേട്ടാൽ അവിടെ റെഡി..
    പിന്നെ ഒരു ഗുണം ഉണ്ട് എന്നെയും, കൂടപ്പിറപ്പിനെയും, അമ്മയെയും മാത്രമേ ദ്രോഹിക്കൂ..
    അമ്മയുടെ സകല സ്വത്തും പണ്ടേ വിറ്റ്
    തുലച്ചു..
    ജനിച്ചിട്ടു ഇത് വരെ ഒരു 100 രൂപ തരുമോ എന്ന് ചോദിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും കിട്ടിയിട്ടില്ല എനിക്ക്..
    ആ childhood trauma ഇന്നും എന്നെ വേട്ടയടുന്നത് കൊണ്ട്, ചെയ്യുന്ന ജോലിക്ക് ഒരാളോട് പോലും ശമ്പളം ചോദിക്കാൻ എനിക്കിന്നും ഭയം ആണ്..
    അച്ഛന്റെ ഇപ്പോഴത്തെ ആരോഗ്യം വച്ച് 20 വർഷം മിനിമം കാലൻ ഇങ്ങേരെ തൊടില്ല.. കാരണം ഇങ്ങേരു കാല പുരിക്ക് എത്തിയാൽ " കാലനെയും, ചിത്ര ഗുപ്തനെയും " തമ്മിൽ തല്ലിക്കും...😂

    • @seennheardclinic
      @seennheardclinic  หลายเดือนก่อน +1

      Thank you for sharing your story with us.
      Keep going.
      Thank you
      Team Seen 'n heard 👍🏻💐

  • @praveenpraveen5011
    @praveenpraveen5011 7 หลายเดือนก่อน

    എന്റെ പൊന്നു മേടം 100% സത്യം ആണ് വിക്ടിം ആയിരിക്കുന്ന ആൾ ഒരു ആണ് അയാൽ ആരോടും ഇത് പറയാനും സദിക്കില്ല.. പെണ്ണുങ്ങൾ ആവുമ്പോൾ എല്ലാവരെയും വിളിച്ചു പറയാനും അവരെ തെറ്റി ധരിപ്പിക്കാനും എളുപ്പത്തിൽ സാധിക്കും... ഇത് വർഷങ്ങൾ കൊണ്ട് അവർ വിക്റ്റിമിനെ കുറിച്ച് ഇല്ലാകഥ മെനഞ്ഞു വീട്ടുകാർക്ക് പറഞ്ഞു കൊടുക്കും.... അതിലെ സത്യാവസ്ഥ എത്ര വിശദീകരിച്ചാലും അവർക്കു മനസിലാവില്ല അവരുടെ വീട്ടുകാരും ഒരിക്കലും വിശ്വസിക്കില്ല ... അവരുടെ കൂടെ കൂടി നമ്മളെ കുറ്റം പറയും.. ഇതിൽ നിന്നും എങ്ങനെ രെക്ഷ പെടും.. മരണം ആണ് ഇതിനു പോം വഴി അല്ലേൽ വിക്ടിം ആയിരിക്കുന്ന ആളെ പിഴിഞ്ഞ് പിണ്ടി ആക്കിയ ശേഷം വലിച്ചെറിയും...

    • @seennheardclinic
      @seennheardclinic  7 หลายเดือนก่อน +1

      Thank you for sharing your opinions on this.
      Thank you
      Bodhi Team 👍🏻💐