Rithumathiyayi... | Malayalam Super Hit Song | Mazhanilavu | Ft.Shanavas, Manochithra

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Song : Rithumathiyaayi Thelimaanam...
    Movie : Mazhanilaavu [ 1983 ]
    Lyrics : Poovachal Khader
    Music : Raveendran
    Singers : K.J.Yesudas & Latha Raju
    ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
    ഹൃദയമയീ നിന്‍ നാണം കണിമലരായ്‌ നിന്‍ രൂപം
    ഋതുമതിയായ്‌ [ലലല..] തെളിമാനം [ലാലാലാ..] സുമവതിയായ്‌
    നദിയോരം
    മംഗല്യ മന്ത്രങ്ങള്‍ മൂളുന്നു ഈണത്തില്‍ കുരുവികള്‍ എവിടെയും
    മാലേയ ഗന്ധങ്ങള്‍ മായാതെ മേവുന്ന മധുവിധു ലഹരിയില്‍
    മഞ്ഞില്‍ മുങ്ങി തമ്മില്‍ മൂടും നേരം ഞാന്‍ കാണുന്നു
    ഈ അലരുകള്‍ നിന്‍ ചിരിയിലും ഈ അഴകുകള്‍ നിന്‍
    തനുവിലും
    ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
    ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍
    നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍
    സിരകളില്‍
    പൊന്നില്‍ മുങ്ങി മുന്നില്‍ നില്‍ക്കും രാഗാര്‍ദ്രേ എന്‍ കണ്ണില്‍
    നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം
    [ ഋതുമതിയായ്‌ ]

ความคิดเห็น • 229

  • @MyArt-cf8mc
    @MyArt-cf8mc 4 หลายเดือนก่อน +34

    ഋതുമതിയായി തെളിമാനം
    2024 ൽ കേൾക്കുന്നവരുണ്ടൊ

  • @saradhy9043
    @saradhy9043 ปีที่แล้ว +166

    2023....ലും ഈ ഗാനം സെർച്ചുചെയ്തു കാണുന്ന ഞാൻ... രവീന്ദ്രൻ മാസ്റ്റർ ഒരു വിസ്മയം

  • @Pinkili
    @Pinkili 6 หลายเดือนก่อน +18

    2024 ലും.... ഇപ്പോഴും എപ്പോഴും റോക്കിങ് 😍😍😍

  • @rakhilrajesh638
    @rakhilrajesh638 2 ปีที่แล้ว +102

    1980മുതൽ 2000വരെ ഉള്ള പാട്ടു കൾ മുത്തു കളും പവിഴ ങ്ങൾ ആണ്

    • @vikramcorpede6955
      @vikramcorpede6955 ปีที่แล้ว +4

      തീർച്ചയായും.. 🌹🌹🌹👌👌👌👌

    • @ghhkfffofififi340
      @ghhkfffofififi340 ปีที่แล้ว +7

      1980 മുതൽ 1985 വരെ !!!

    • @shanojkr3049
      @shanojkr3049 ปีที่แล้ว +3

      Yes u r aboselutly right 👏👏👏

    • @priyakoroth1012
      @priyakoroth1012 ปีที่แล้ว +3

      Yes soooo true

    • @vrindajobby7251
      @vrindajobby7251 ปีที่แล้ว +2

      അതേ നല്ല കഥ ഉള്ള filim

  • @vipinkumar-kz7bt
    @vipinkumar-kz7bt 3 ปีที่แล้ว +85

    ഇതൊക്കെ ഇപ്പോളും കേൾക്കാൻ എന്തു രസാണ്😍😍 2021 July

  • @user-sn4ro1ps2u
    @user-sn4ro1ps2u ปีที่แล้ว +41

    ധന്യമായ 40 വർഷങ്ങൾ 🥰....! ഇപ്പോഴും രവീന്ദ്ര ഗാനം 👍 സൂപ്പർ

  • @babupk4971
    @babupk4971 2 ปีที่แล้ว +72

    രവീന്ദ്രൻ മാഷിന്റെ ഒരു മന്ത്രജാലം.
    80 കളിലെ ഗാനമേള സ്റ്റേജുകളിൽ
    കലാഭവനിലെ സെബാസ്റ്റ്യൻ,
    ഏയ്ഞ്ചൽ വോയ്‌സിലെ ബാലഗോപാൽ എന്നിവരല്ലാതെ മാറ്റാരൊന്നും ഈ പാട്ടിന്മേൽ കൈവെച്ചതായി കണ്ടിട്ടില്ല.
    ദാസേട്ടനും മാഷും കൂടി 'ഭീകരമായാണ് ' മനോഹരമായ ഈ പാട്ടൊരുക്കിയിരിക്കുന്നത്.
    I ❤ this song.

    • @pradoshpradoshpradosh9501
      @pradoshpradoshpradosh9501 2 ปีที่แล้ว +5

      Ente ഇഷ്ട ഗാനം

    • @aneeshkallyat8556
      @aneeshkallyat8556 ปีที่แล้ว +4

      Ende ishta ganam

    • @josephk.p4272
      @josephk.p4272 ปีที่แล้ว +5

      മൂവാറ്റുപുഴ ഏഞ്ചൽ വോയ്സിൽ
      വർഗീസ്, ബാലഗോപാലൻതമ്പി
      ഹരിശ്രീ എറണാകുളം...ട്രൂപ്പിൽ.

    • @PTReji
      @PTReji 8 หลายเดือนก่อน

      ​@@josephk.p4272OK,one singer,Chilprakash

  • @sbclinic3889
    @sbclinic3889 ปีที่แล้ว +29

    എത്ര അനായാസമായി, പൂവിറുക്കും ലാഘ വത്തിൽ പാടിയിരിക്കുന്നു....

  • @rejithbalakrishnan84
    @rejithbalakrishnan84 2 ปีที่แล้ว +47

    രവീന്ദ്രൻ മാഷ് ഹാർമണി സോങ്‌സ് ദാസേട്ടന്റെ ശബ്ദം + ലത വോയിസ്‌ ആഹാ അന്തസ്സ് 👌👌👌👌👌❤❤❤❤

  • @evershine5201
    @evershine5201 ปีที่แล้ว +25

    രവീന്ദ്ര സംഗീതം ഇപ്പോള്‍ ഇല്ലല്ലോ എന്ന് ഓര്‍ക്കുന്പോള്‍ വിഷമമം മാറ്റുന്ന പാട്ടുകള്‍

  • @jineshpr8923
    @jineshpr8923 ปีที่แล้ว +23

    കാലങ്ങൾ കഴിഞ്ഞാലും ഈ രവീന്ദ്രൻ മാജിക്‌ തുടരും 🙏🙏🙏

  • @pranavas1462
    @pranavas1462 2 ปีที่แล้ว +134

    2022 വന്നു ഹൃദയമതിയെ ഇപോഴും ഓർക്കുന്നവർ ഉണ്ടോ 🥰🥰

  • @aryan1374
    @aryan1374 8 หลายเดือนก่อน +7

    ഇനിയുമുണ്ടൊരു തലമുറയ്ക്ക്.. ഇവിടെ ഇതുപോൽ കേൾക്കുമോ. അവർ കാണുമോ.. സർഗ്ഗവസന്തം... പ്രണാമം..രവീന്ദ്രൻ sir..

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +33

    ദാസേട്ട നമിച്ചു എന്ത് ശബ്ദമാണിത്

    • @shibukumars9196
      @shibukumars9196 ปีที่แล้ว +7

      നമ്മൾ അറിയാതെ പറഞ്ഞു പോകും, ശരിക്കും ഗാന ഗന്ധർവ്വൻ

  • @DileepKumar-ei9tf
    @DileepKumar-ei9tf ปีที่แล้ว +25

    കാലത്തെ അതിജീവിക്കുന്ന രവീന്ദ്രസംഗീതം

  • @piousjohn404
    @piousjohn404 ปีที่แล้ว +16

    നസീറിന്റെ മകൻ ഷാനവാസ് നല്ല കഴിവുള്ള നടൻ ആയിരുന്നു പക്ഷെ മുഖ്യധാരാ യിലേയ്ക്ക് എത്താനായില്ല

  • @binoymv5076
    @binoymv5076 3 ปีที่แล้ว +30

    രവീന്ദ്രൻ മാസ്റ്റർ ചെയ്ത ഒരു മാസ്റ്റർ പീസ് സോങ്ങ്

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad7836 9 หลายเดือนก่อน +3

    മൈനഗപ്പള്ളി ജയശ്രി കോട്ടകയി വൈകുന്നേരങ്ങളിൽ സിനിമ തുടങ്ങുന്നതിനു മുന്നേ ഇടുന്ന സോങ് എന്നെ 30 വർഷം പിന്നോട്ടു കൊണ്ടു പോയി ഈ സോങ് അടിപൊളി ❤ nosttu

  • @shyamalarajan8084
    @shyamalarajan8084 4 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ആണ്

  • @PradeepChandran-be1fg
    @PradeepChandran-be1fg 3 หลายเดือนก่อน +3

    രവീന്ദ്രൻ മാഷ് അത്ഭുത പ്രതിഫ ഇനി ഒരാൾ ഇതു പോലെ ഉണ്ടാകില്ല

  • @FizusWorld
    @FizusWorld 3 ปีที่แล้ว +31

    നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. പൂവച്ചല്‍ ഖാദര്‍ സാറിന്റെ ഈ വരികളും അനശ്വരമായി നിലനില്ക്കും. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ💐💐💐

  • @joeabraham7699
    @joeabraham7699 3 หลายเดือนก่อน +2

    മലയാളി ഉള്ള കാലത്തോളം ഈ പാട്ട് കേൾക്കും

  • @ralarajan1967
    @ralarajan1967 3 ปีที่แล้ว +46

    മംഗല്യ മന്ത്രങ്ങൾ മൂളുന്നു
    ഈണത്തിൽ കുരുവികളെവിടെയും
    ആലേയ ഗന്ധങ്ങൾ മായാതെ മേവുന്ന
    മധുവിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ
    തമ്മിൽ മൂടും നേരം ഞാൻ കാണുന്നു
    ഈ അലരുകൾ നിൻ ചിരിയിലും
    ഈ അഴകുകൾ നിൻ കനവിലും ...

  • @pvpv5293
    @pvpv5293 11 หลายเดือนก่อน +5

    സുന്ദരനായ നടൻ നസീർ ൻ്റെ സുന്ദരനായ മകൻ ഷാനവാസ്

  • @sujithathilakakumar3070
    @sujithathilakakumar3070 2 ปีที่แล้ว +9

    എൻെറ ഫോണിന്റെ ഹലോ ടൃൂൺ ❤

  • @athulkrrishna9529
    @athulkrrishna9529 7 หลายเดือนก่อน +4

    ഹാവൂ എന്തൊരു ഫീലിംഗ് രവീന്ദ്ര മാജിക് സോങ് ❤❤❤❤

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +22

    ഒരുപാടിഷ്ടം ഈ സോങ് ❤❤❤👌👌👌

  • @bijukp959
    @bijukp959 3 ปีที่แล้ว +21

    മഴനിലാവ് (1984)...... രവീന്ദ്രൻ മാസ്റ്റർ woooooooooooooow👍👍👍👍ദാസേട്ടൻ.... ചിത്ര ചേച്ചി

    • @ruksanaparvinp.s9621
      @ruksanaparvinp.s9621 3 ปีที่แล้ว +1

      S janaki aan

    • @dasp.k720
      @dasp.k720 3 ปีที่แล้ว +2

      Latha Raju ആണ്

    • @dileepmv3502
      @dileepmv3502 2 ปีที่แล้ว +1

      ചിത്രയല്ല പാടിയത്

    • @dileepmv3502
      @dileepmv3502 2 ปีที่แล้ว

      ദാസേട്ടന്റെ കൂടെ പാടിയത് ലതികയാണോ

    • @blvckwxngs3668
      @blvckwxngs3668 ปีที่แล้ว

      Lathika chechi

  • @ralarajan2579
    @ralarajan2579 3 ปีที่แล้ว +23

    ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍
    നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍ സിരകളില്‍
    പൊന്നില്‍ മുങ്ങി മുന്നില്‍ നില്‍ക്കും രാഗാര്‍ദ്രേ എന്‍ കണ്ണില്‍
    നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം ...

    • @sumonsudha
      @sumonsudha 8 หลายเดือนก่อน

      എന്തൊരു വരികളാണ് ❤❤❤❤

  • @sunilkumarg9470
    @sunilkumarg9470 8 หลายเดือนก่อน +3

    ആ കാലം ഇനി തിരിച്ചു വന്നിരുന്നു എങ്കിൽ 😢😢ഓർമയിൽ 🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @aneesh8620
    @aneesh8620 8 หลายเดือนก่อน +2

    ഇത് പോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാവില്ല ഇപ്പഴും ഉള്ളിൽ തട്ടുന്ന സംഗീത സംവിധാനം. രവിദ്രൻ മാഷേ 😢😢😢😢

  • @raghavanp4591
    @raghavanp4591 8 หลายเดือนก่อน +2

    എത്രവർഷങ്ങൾ കടന്നുപോയാലും ഇത്തരത്തിലുള്ള ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കും.❤❤❤❤❤❤😍😍😍😍👌👌👌🌹🌹🌹🌹

  • @lkthnr4080
    @lkthnr4080 ปีที่แล้ว +10

    സത്യത്തിൽ.ഈ പാട്ട് നമ്മൾക്ക് എന്തോ ഒന്ന് മിസ്സ് ചെയിക്കുന്നില്ലെ ......

    • @jissmkumar
      @jissmkumar ปีที่แล้ว +1

      അതെ 😪

  • @praveenprabhu4014
    @praveenprabhu4014 ปีที่แล้ว +7

    പ്രണയം വഴിഞ്ഞൊഴുകുന്ന വരികൾ ❤️❤️❤️👍❤️❤️

  • @rahulmohan7517
    @rahulmohan7517 11 หลายเดือนก่อน +5

    രവീന്ദ്രൻ മാസ്റ്റർ ❤️

  • @georgejoseph2259
    @georgejoseph2259 2 ปีที่แล้ว +8

    Poovachal khader & Raveendran Master. Dasettan completed the task.

  • @shahanshehanehanasha6761
    @shahanshehanehanasha6761 ปีที่แล้ว +5

    രവീന്ദ്രൻ മാഷ് ❤

  • @ismath524
    @ismath524 3 ปีที่แล้ว +7

    Poovachal &Raveendran

  • @VijayaKumar-by7xp
    @VijayaKumar-by7xp 3 ปีที่แล้ว +5

    Super.song..parayanvakkukalilla.thankyou.dasetta💯💯💯💯💯💯🤴🤴🤴🤴🤴🤴🤴

  • @vinod.cmtrivandrum7929
    @vinod.cmtrivandrum7929 6 หลายเดือนก่อน +3

    2024 യിലെ ഞാനും ❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +4

    Raveendran master mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @jayachandrankaramana5533
    @jayachandrankaramana5533 3 ปีที่แล้ว +5

    സൂപ്പർ സൂപ്പർ

  • @geethaanil1355
    @geethaanil1355 3 ปีที่แล้ว +9

    Beautiful Song,..

  • @pranavbinoy4405
    @pranavbinoy4405 ปีที่แล้ว +4

    Yesudasinte Shabdam Anashwaramakkiya Indian Cinemayile Mahasangeetha Chakravarthikal,
    1.MS Baburaj Mash.
    2.Salil Choudhary Mash.
    3.V Dakshinamoorthy Swami.
    4.K Raghavan Mash.
    5.Raveendran Mash.
    ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥❤️❤️❤️🔥🔥🔥❤️❤️❤️❤️🔥🔥🔥❤️❤️❤️.Hindusthani Sangeethathinte Chakravarthikal.

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +7

    Good songggg....❤❤👍
    Manoharam Athimanoharam.........💜💜💜

    • @SreejaAnurag
      @SreejaAnurag 11 หลายเดือนก่อน

      Ethra കേട്ടാലും മതിവരാത്ത സോങ് ❤️❤️❤️❤️❤️

  • @sujusuju1220
    @sujusuju1220 ปีที่แล้ว +2

    ദാസേട്ടൻ 💕💕💕💕💕💕ചിത്ര ചേച്ചി സൂപ്പർ അടിപൊളി

    • @AjithKumar-ff7vi
      @AjithKumar-ff7vi 10 หลายเดือนก่อน

      ചിത്രയല്ല. ലതയാണ് പാടിയിരിക്കുന്നത്.

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 ปีที่แล้ว +3

    ബ്യൂട്ടിഫുൾ സോങ് 🥰🥰❤️❤️

  • @skhomeworks9640
    @skhomeworks9640 3 ปีที่แล้ว +9

    Suuperrrrrrrr song...😍

  • @SonaSree-n2d
    @SonaSree-n2d 5 หลายเดือนก่อน +1

    പ്രണയ നൊമ്പരങ്ങളുടെ ഓർമ്മക്കായ്

  • @clintcharles4051
    @clintcharles4051 ปีที่แล้ว +4

    ഷാനവാസ് & മനോ ചിത്ര

  • @milanover7033
    @milanover7033 2 ปีที่แล้ว +4

    സൂപ്പർ സോങ്ങ് അലീന അജി

  • @rageeshneyyoth4525
    @rageeshneyyoth4525 ปีที่แล้ว +1

    Kavikal pennineppattiye varnichittullo🎉🎉🎉🎉soundaryam🎉🎉🎉🎉🎉

  • @chandral5979
    @chandral5979 ปีที่แล้ว +2

    Enthoru kalamayirunu ath ee kalath janichath bhagyam ethoke kelkan pattiyallo

  • @aristoanil4632
    @aristoanil4632 3 ปีที่แล้ว +6

    Super song 👌🏻🌹

  • @pfr.francis1786
    @pfr.francis1786 2 ปีที่แล้ว +15

    ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
    ഹൃദയമയീ നിന്‍ നാണം കണിമലരായ്‌ നിന്‍ രൂപം
    ഋതുമതിയായ്‌ [ലലല..] തെളിമാനം [ലാലാലാ..] സുമവതിയായ്‌
    നദിയോരം
    മംഗല്യ മന്ത്രങ്ങള്‍ മൂളുന്നു ഈണത്തില്‍ കുരുവികള്‍ എവിടെയും
    മാലേയ ഗന്ധങ്ങള്‍ മായാതെ മേവുന്ന മധുവിധു ലഹരിയില്‍
    മഞ്ഞില്‍ മുങ്ങി തമ്മില്‍ മൂടും നേരം ഞാന്‍ കാണുന്നു
    ഈ അലരുകള്‍ നിന്‍ ചിരിയിലും ഈ അഴകുകള്‍ നിന്‍
    തനുവിലും
    ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
    ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍
    നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍
    സിരകളില്‍
    പൊന്നില്‍ മുങ്ങി മുന്നില്‍ നില്‍ക്കും രാഗാര്‍ദ്രേ എന്‍ കണ്ണില്‍
    നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം

  • @rageeshneyyoth4525
    @rageeshneyyoth4525 ปีที่แล้ว +1

    Prekruthiye marannu kalikkaruthu ..panitharum...mannu ponnu vilayikkanullathaanu...athu marakkaruthu🥰🥰🥰🥰🥰🤗🤗🤗🤗🤗

  • @sunilkumarg9470
    @sunilkumarg9470 5 หลายเดือนก่อน

    1985. ൽ. പള്ളിക്കൽ.. A. M. K. തിയേറ്ററിൽ... ഓർമ്മയിൽ 🙏🙏🙏🙏🌹🌹🌹

  • @paulsond1982
    @paulsond1982 2 หลายเดือนก่อน

    0:28 to 0:50 Ravindermash bgm take to us another world 🎋🎆🎇🎋🎇🎆🎄✨️🙏🙏 28/6/24 10:59 am

  • @rajanpb7727
    @rajanpb7727 2 ปีที่แล้ว +1

    👌👌 onnumparayanilla super 👌👌 👍

  • @kumara1382
    @kumara1382 11 หลายเดือนก่อน +1

    ❤️🙏ലൈക്‌ ഇഷ്ടം

  • @ambilis9332
    @ambilis9332 6 หลายเดือนก่อน

    കുറച്ചു മുന്പോട്ട് പോയാൽ പഴയ കാലം ഓർമ വരും ❤️🌹💞

  • @dileepmv3502
    @dileepmv3502 2 ปีที่แล้ว +9

    ഷാനവാസ് മനോ ചിത്ര ജോഡി

  • @shajupp4251
    @shajupp4251 3 ปีที่แล้ว +4

    Wonderful song thanks

  • @Itsjustus-v3
    @Itsjustus-v3 2 ปีที่แล้ว +1

    TV yum phonim illatha kalath. Radio yiloode kelkkum ee songs

  • @sabarisanthosh2398
    @sabarisanthosh2398 หลายเดือนก่อน

    Super song♥️♥️♥️♥️

  • @Sruthy936
    @Sruthy936 3 หลายเดือนก่อน

    Njngal kochile punalur theatreil poyi Kanda filim ellavarum rogikalayi

  • @90smedia
    @90smedia 2 ปีที่แล้ว +2

    Ente kunjile kanda adhirappilly kannan bagyam

  • @sujusuju1220
    @sujusuju1220 ปีที่แล้ว

    ദാസേട്ടൻ ചിത്ര ചേച്ചി അടിപൊളി സൂപ്പർ സോങ് 👌👌👌

  • @vijayalakshmiasas1599
    @vijayalakshmiasas1599 2 ปีที่แล้ว +3

    Super.......💜

  • @unnisreekumar3986
    @unnisreekumar3986 2 ปีที่แล้ว +2

    Super

  • @minikk4674
    @minikk4674 2 ปีที่แล้ว +2

    Super song

  • @GireeshKumar-rz9gr
    @GireeshKumar-rz9gr ปีที่แล้ว +1

    മനോഹരം

  • @kbaijukunnel
    @kbaijukunnel 10 หลายเดือนก่อน +1

    മറക്കില്ല

  • @jayarajankaniyeri1323
    @jayarajankaniyeri1323 ปีที่แล้ว

    Now I stop here for next lap. Good morning ! Have a tea now!

  • @vincentst6853
    @vincentst6853 2 ปีที่แล้ว +3

    Ilove this song ❤️

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว +1

    ഈ പെണ്ണ് സെറ്റിലായാലും താമസിക്കന്ന ഹോട്ടലിലായാലും ഷാനവാസിന്റെ പിറകേന്നു മാറത്തില്ലന്നാണ് അന്ന് ഒരു മാസികയില്ല വായിച് തു നോക്കണേസി നിമയില പിടിച്ച് നിൽക്കാൻ

  • @roymusic6336
    @roymusic6336 4 ปีที่แล้ว +4

    Very Nice

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 3 หลายเดือนก่อน

    Best video song ❤️💛💛💛💛😅

  • @sabithaas227
    @sabithaas227 ปีที่แล้ว +3

    Shanavas ❤

  • @sumeshsethu6526
    @sumeshsethu6526 2 ปีที่แล้ว +1

    Super songs from this movie

  • @kalyanisnair1389
    @kalyanisnair1389 3 ปีที่แล้ว +2

    Supprr song

  • @shibukumars9196
    @shibukumars9196 ปีที่แล้ว +1

    Dasetta I love you🥰🥰🥰

  • @santuk7614
    @santuk7614 3 หลายเดือนก่อน

    Spr

  • @unnisreekumar3986
    @unnisreekumar3986 2 ปีที่แล้ว

    Supper.ethanu
    Pattukal

  • @ffmaskyt4774
    @ffmaskyt4774 2 ปีที่แล้ว +3

    2022. ഏപ്രിൽ.9

  • @budhakumarp1883
    @budhakumarp1883 11 หลายเดือนก่อน +1

    എങ്ങനെ പാട്ട് എഴുതി വെക്കുന്നു അപാരം 🙏🏼🙏🏼🙏🏼🙏🏼

  • @bindutk7382
    @bindutk7382 ปีที่แล้ว +1

    nenjodu cherthaalum thiraathoravesham

  • @mohansubusubu288
    @mohansubusubu288 3 ปีที่แล้ว +3

    വേനൽ ക്കിനാവുകൾ എന്ന സിനിമ യിലെ ഗാനങ്ങൾ hd ക്വാളിറ്റി യിൽ ഇറക്കുമോ

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +2

    👏👏👏👌👌👌👌💕💕💕

  • @rajisabu8959
    @rajisabu8959 2 ปีที่แล้ว

    Njan ente hrudeswaranaya pranayamakunna manassile jeevante uyiraaya entebharthavine orkkunnu

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 10 หลายเดือนก่อน

    One and onlyRaveendran Sir❤❤❤❤❤

  • @fasilavilayil5180
    @fasilavilayil5180 2 ปีที่แล้ว +2

    Like the song 💔

  • @Nizarcochin
    @Nizarcochin ปีที่แล้ว

    ആഹാ 🥰🥰🥰👍🏻

  • @advanceadvance8108
    @advanceadvance8108 ปีที่แล้ว +4

    2023il Nan und .......

  • @pradoshpradoshpradosh9501
    @pradoshpradoshpradosh9501 2 ปีที่แล้ว +1

    Nostalgia

  • @Lakshmi_1176
    @Lakshmi_1176 ปีที่แล้ว +1

    💕💕

  • @surijab8974
    @surijab8974 2 ปีที่แล้ว +1

    👌👌👌

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 หลายเดือนก่อน

    ❤❤❤❤❤❤

  • @minibinoy8865
    @minibinoy8865 ปีที่แล้ว +1

    👌👌❤️🎶🎶🎵🎵🎼🎸

  • @abhinakp4709
    @abhinakp4709 ปีที่แล้ว +2

    2022 October