Rajeevam Vidarum Nin Mizhikal | 1080p | Belt Mathai | Ratheesh | Unnimary - Raveendran Hits

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 442

  • @sureshchakkala1134
    @sureshchakkala1134 ปีที่แล้ว +88

    ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോഴാണ്, ഈ സിനിമയൊക്കെ ഇറങ്ങിയ കാലത്ത് ജീവിചിരിക്കാൻ കഴിഞ്ഞത് എത്ര ഭാഗ്യമെന്ന് തോന്നി പോകുന്നത്. എത്ര സുന്ദരമായ കാലഘട്ടമാണ് കഴിഞ്ഞ് പോയത്. ഗ്രഹാദുരമായ നല്ല ഓർമകൾ .

  • @sheelarajendran1992
    @sheelarajendran1992 ปีที่แล้ว +114

    എക്കാലത്തും എൻ്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് പൂച്ച കണ്ണുള്ള... രതീഷ് romantic hero 😘😘😘 കമ്മീഷണർ സിനിമയിലെ മോഹൻ തോമസ് വരെ 🧡

    • @vntimes5560
      @vntimes5560 ปีที่แล้ว +2

      എടീ ഞാനും ടോപ്പാ👉😼

    • @sindhuh2346
      @sindhuh2346 ปีที่แล้ว +3

      എന്റെ നാട്ടുകാരൻ ആലപ്പുഴ കലവൂർ

    • @vntimes5560
      @vntimes5560 ปีที่แล้ว +2

      @@sindhuh2346 പോടീ ആലപ്പുഴ ക്കാരീ😍👊❤️

  • @seethaajayan2858
    @seethaajayan2858 ปีที่แล้ว +76

    പഴയ പാട്ടുകൾ കേൾക്കുബോൾ ഏതോ ഒരു ലോകത്ത് എത്തിയത് പോലെ എല്ലാം മറന്ന് ഇരുന്നു പോകും ഇനി ഇതുപോലെ ഉള്ള പാട്ടുകൾ സ്വപ്നത്തിൽ മാത്രം

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +1

      അയ്യോ അങ്ങനെ പോവല്ലേ.. പ്ലീസ്..😢

  • @anjana.m.s2001
    @anjana.m.s2001 3 ปีที่แล้ว +188

    വിസ്മയം നിറഞ്ഞ മിഴികളുമായി വന്നു പോയ നടൻ.... ♥️

  • @swathishsnair8846
    @swathishsnair8846 2 ปีที่แล้ว +414

    ഇന്നത്തെ പാട്ട് ഇതിന്റ ഏഴയിലത്തു വരുമോ.. ഒറ്റയ്ക്ക് ഇരുന്നു കണ്ണടച്ചു ഒന്ന് കേട്ട് നോക്കണം 👌👌👌👌.. വല്ലാതാ ഫീലാണ്....പോസിറ്റിവ്സം നിറഞ്ഞ പാട്ട് ❤❤❤❤👍👌👌

    • @Vishnu-1997-u5z
      @Vishnu-1997-u5z 2 ปีที่แล้ว +12

      evide varan 🥰

    • @Manojbnair17
      @Manojbnair17 ปีที่แล้ว +18

      @@Ps5progames Ennathe kalathe pattukal kettal pashu kayar pottichu odum

    • @navneeths6204
      @navneeths6204 ปีที่แล้ว +6

      ​@@Manojbnair17 that's correct 💯

    • @Joe-ry3pg
      @Joe-ry3pg ปีที่แล้ว +9

      @swathishnair8846 ഒരിക്കലും ഇന്നത്തെ പാട്ട് 7 അയലത്തു വരില്ല

    • @vedhikaap1309
      @vedhikaap1309 ปีที่แล้ว +3

      Correct

  • @hemanthanrr8229
    @hemanthanrr8229 ปีที่แล้ว +70

    2023 ലും പൂത്തുലഞ്ഞ ആ സംഗീതമഴയുടെ ആ കാലം സൌരഭ്യം പൊഴിക്കുന്നു.❤❤❤ സന്തോഷം ഇപ്പോഴും ഈ പാട്ടുകൾ.

  • @akhilks8047
    @akhilks8047 2 ปีที่แล้ว +46

    ആയിരം പ്രാവശ്യം കേട്ടാലും മടുക്കില്ല എനിക്ക് ഒരുപാട് ഇഷ്ടം

  • @vidya.B5997
    @vidya.B5997 2 ปีที่แล้ว +45

    "ഹൃദയമയി നീ കേൾക്കനായ്
    പ്രണയ പദം ഞാൻ പാടുന്നു"
    എന്തൊരു ഫീൽ ഉള്ള line

    • @chakkaraponnu
      @chakkaraponnu 2 ปีที่แล้ว +3

      പാട്ട് കേട്ട് മതിയാകില്ല

    • @shamch4390
      @shamch4390 2 ปีที่แล้ว +1

      @@chakkaraponnu good

    • @leenaphilip
      @leenaphilip ปีที่แล้ว +1

      Poovachal khader

    • @chinnuchinnu5772
      @chinnuchinnu5772 ปีที่แล้ว

      💯💯

  • @Manojbnair17
    @Manojbnair17 ปีที่แล้ว +135

    ഇന്നിറങ്ങുന്ന ചവറു പാട്ടുകൾ കേൾക്കുമ്പോൾ പശു കയർ പൊട്ടിച്ചോടും. ഇതൊക്കെ ആണ് പാട്ട്

  • @dsouzavincent
    @dsouzavincent 3 ปีที่แล้ว +235

    രതീഷ് & ഉണ്ണിമേരി എന്ത് ഭംഗിയാണ് രണ്ട് പേരെയും കാണാൻ.ഇന്നത്തെ ഏത് നടിക്കുണ്ട് ഉണ്ണിമേരിയുടെ അത്രേം സൗന്ദര്യം ❤️

    • @ebinabraham1278
      @ebinabraham1278 3 ปีที่แล้ว +14

      Makeup ilathe ola natural beauty aan pazhe nadimardr ellam.. innathe ellam makeup

    • @Vini-fq4br
      @Vini-fq4br 2 ปีที่แล้ว +14

      വശ്യമായ സൗന്ദര്യം ആയിരുന്നു ഉണ്ണിമേരിക്ക്...

    • @RajiRaji-ry2tq
      @RajiRaji-ry2tq 2 ปีที่แล้ว +3

      Satyam

    • @lucythomas7663
      @lucythomas7663 2 ปีที่แล้ว +6

      Nalla bodyshapeum👍👍👍

    • @muhammedshahide.k47
      @muhammedshahide.k47 2 ปีที่แล้ว +2

      Currect

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +100

    ഒരിക്കലും ഒത്തു ചേരാത്ത ഒരു സിനിമാ പേരും പാട്ടും...! 😀 എവെർ ഗ്രീൻ രവീന്ദ്രൻ സംഗീതം..! 😍💯 ക്ലാസ്സിക് 🧡

    • @AnjaliRenjith
      @AnjaliRenjith 3 ปีที่แล้ว +3

      Sathyam 😃

    • @rajeeshdas3472
      @rajeeshdas3472 2 ปีที่แล้ว +4

      സുകുമാരൻ ആണ് ബെൽറ്റ്‌ മത്തായി സുകുമാരൻ ആണ് ലീഡ്

    • @rakeshpnair1
      @rakeshpnair1 ปีที่แล้ว +1

      അത് സത്യം..

    • @rameshanpallipurath-xt7xd
      @rameshanpallipurath-xt7xd ปีที่แล้ว

      ​@@rajeeshdas3472 8

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +107

    പരിമിതികൾ ഉണ്ടായിരുന്ന അന്ത കാലത്തിലും ഇമ്മാതിരി വശ്യ സൗന്ദര്യം

  • @wejaytution9247
    @wejaytution9247 ปีที่แล้ว +11

    ഈ ഇന്നിറിങ്ങുന്ന പാട്ടുകളുടെ ഒരു വരിപോലും ഓർത്തെടുക്കാൻ പറ്റില്ല പഴയ പാട്ടുകൾ ജീവനുള്ളവ......... ഏതു ഉറക്കത്തിലും ഇതിന്റെ ട്യൂൺ കേട്ടാൽ രാജീവം വിടരും എന്ന് പറയും..... ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️👌👌👌👌👌👌👌👌👌

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +142

    ഉണ്ണിമേരി എന്ത് സുന്ദരി ആണ്.❤️❣️❣️എന്ത് ആകർഷണത ആണ് അവർക്ക് കൊത്തി വെച്ച വെണ്ണക്കൽ ശില്പം.😍

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +3

      ഉണ്ണിമേരി ആണ്. സ്പെല്ലിങ് മിസ്റ്റേക്😂😂

    • @sarath5347
      @sarath5347 3 ปีที่แล้ว +8

      @@vineethvinee6241 നീ എഴുതിയതും നോക്ക് ആദ്യം 🙄

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +1

      @@sarath5347 🤣🤣🤣

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +1

      @@sarath5347 ഞാൻ തിരുത്തി😀

    • @sarath5347
      @sarath5347 3 ปีที่แล้ว +1

      @@vineethvinee6241😁

  • @ranjithnk4275
    @ranjithnk4275 ปีที่แล้ว +69

    പണ്ട് റേഡിയോയിൽ ഉച്ചക്ക് കേൾക്കുമ്പോ ഉള്ള ഒരു ഫീൽ... 😍😍😍

    • @afsalshah1642
      @afsalshah1642 ปีที่แล้ว

      പണ്ട് ഞായറാഴ്ചയാകാൻ കാത്തിരിക്കും - ആകാശവാണിയിൽ ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ രഞ്ജിനി

    • @saleemolsalee7159
      @saleemolsalee7159 6 หลายเดือนก่อน

      Pazayakalam😢

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +133

    *രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ ആലപിച്ച മനോഹരഗാനം... ദാസേട്ടൻ ആലപിച്ച നൂറു ഗാനങ്ങളിലൊന്ന് എടുത്താൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്നുപറയാം* 🎵❣️🎵🤘🎵❣️🎵

    • @shibucthomas6427
      @shibucthomas6427 3 ปีที่แล้ว +6

      Eanikkum..

    • @jerinjerome5064
      @jerinjerome5064 3 ปีที่แล้ว +2

      Raveendran mash ❤️❤️❤️

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 2 ปีที่แล้ว +1

      ശെരിയാ ♥️♥️♥️♥️

    • @premslovers
      @premslovers 2 ปีที่แล้ว +3

      ശ്രീ പൂവച്ചൽ ഖാദർ സർന്റെ മനോഹരമായ വരികളും 🥰

    • @sivarajans9406
      @sivarajans9406 7 หลายเดือนก่อน

      എനിക്കും 🙏

  • @aadhirenjith.7573
    @aadhirenjith.7573 ปีที่แล้ว +14

    ഇപ്പോഴത്തെ പാട്ടുകൾ 20 വർഷം കഴിഞ്ഞാൽ ആരും കേൾക്കില്ല പക്ഷെ പഴയ പാട്ടുകൾ അന്നും പുതുമ നഷ്ടപ്പെടില്ല

    • @SureshKumar-iy6to
      @SureshKumar-iy6to ปีที่แล้ว +3

      20മിനിട്ടുപോലും ആയുസ്സില്ല ഇന്നത്തേത്

  • @scarywitch8998
    @scarywitch8998 3 ปีที่แล้ว +50

    ഹെ എന്തൊരു അട്രാക്ഷൻ. മലയാളത്തിൽ ഒരുപാട് ഗ്ലാമർ നടന്മാർ വന്നിട്ടുണ്ടെങ്കിലും ഇത്രയും വശ്യതയിൽ ആരും വന്നിട്ടില്ല. പെണ്ണിനെ പ്രണയത്തിലല്ല കാമാഗ്നിയിൽ വീഴ്ത്തുന്ന മുഖം. Lust cat eyes

    • @jaseelajaseela5380
      @jaseelajaseela5380 2 ปีที่แล้ว +3

      Currect

    • @chinnuchinnu5772
      @chinnuchinnu5772 ปีที่แล้ว

      💯💯

    • @suniljohn3849
      @suniljohn3849 10 หลายเดือนก่อน

      ​@@chinnuchinnu5772രതീഷിനു മാത്രമല്ല എല്ലാവർക്കും പറ്റും

  • @jinujosepoul7667
    @jinujosepoul7667 3 ปีที่แล้ว +76

    ആ കണ്ണുകളുടെ ഭംഗി ❤️❤️❤️

  • @ajithas141
    @ajithas141 ปีที่แล้ว +34

    എന്റെ മോനെ ഇതൊക്കെ കേട്ടാൽ കരിങ്കല്ലിനും പ്രണയം തുളുമ്പും 😘😘🥰🥰

    • @suniljohn3849
      @suniljohn3849 10 หลายเดือนก่อน

      ഞാൻ സ്റ്റേജിൽ മിക്കപ്പോഴും പാടുന്ന പാട്ടാണ്

  • @sreeragssu
    @sreeragssu 3 ปีที่แล้ว +271

    രതീഷ് എണ്‍പതുകളുടെ തുടക്കത്തില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ ഇവരെക്കാള്‍ എല്ലാം താരമൂല്യം ഉള്ള നടന്‍ ആയിരുന്നു ♥

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +26

      രതീഷിന് കിട്ടിയ ചില നല്ല വേഷങ്ങൾ മമ്മൂട്ടിക്ക് കൈമാറിയതായിട്ടും കേട്ടിട്ടുണ്ട്

    • @sreeragssu
      @sreeragssu 3 ปีที่แล้ว +33

      @@vineethvinee6241 അതെ.. രതീഷ് താമസിച്ചിരുന്ന മദ്രാസിലെ മുറിയില്‍ സ്ഥിരം ചാന്‍സ് ചോദിച്ച് വന്ന് താമസിച്ചിരുന്നു മമ്മൂട്ടിയെന്ന് പല ഇന്‍റര്‍വ്യൂവൂകളിലും പറഞ്ഞ് കേട്ടിട്ടുണ്ട് ..

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +1

      @@sreeragssu 👍👍👍

    • @lostlove3392
      @lostlove3392 3 ปีที่แล้ว +2

      Nee aa samayattu janichirunno?

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +1

      @@lostlove3392 Njano atho avano

  • @anurajsiva086
    @anurajsiva086 28 วันที่ผ่านมา +1

    ഈ രാത്രയിൽ ഈ പാട്ടുകെട്ടിരിക്കുമ്പോൾ ഏതോ ലോകത്തു എത്തിയപ്പോലെ. ഇപ്പോളത്തെ ചവറു പറ്റുകളിൽ നിന്നും രക്ഷപെടാൻ കഴിവുള്ളവർ സമ്മാനിച്ചുപോയ ഇത്തരം ഗാനങ്ങൾ ഉണ്ടല്ലോ അത് തന്നെ മഹാഭാഗ്യം. രതീഷേട്ടന്റെയും ഉണ്ണിമേരി ചേച്ചിയുടെയും അഭിനയം സൂപ്പർ. 🙂

  • @josephchacko6537
    @josephchacko6537 8 หลายเดือนก่อน +4

    എൻ്റെ ഇഷ്ടഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗാനം. വിസ്മയം ഈ ഗാനം .! അതിലെ ഓരോ Modulations ഉം അൽഭുതം !! രവീന്ദ്രൻ മാഷ് ദാസേട്ടനെ മാത്രം ഉദ്ദേശിച്ച് ചെയ്തിരിക്കുന്ന ഗാനം !! അതു ദാസേട്ടനല്ലാതെ മറ്റ് ആര് ആലപിച്ചാലും ആ feel കിട്ടില്ല.!!

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +49

    1:11 superb song👌🔥
    ഇന്നും കേൾക്കാൻ ഇഷ്ടമുള്ളവർ 👍

  • @sreejam.k8806
    @sreejam.k8806 3 ปีที่แล้ว +47

    ഉണ്ണി മേരി എന്ത് സുന്ദരിയാ.......

    • @bijuk4090
      @bijuk4090 ปีที่แล้ว

      Ninnepole thanne

  • @DineshDina-f8x
    @DineshDina-f8x 8 หลายเดือนก่อน +24

    ഇവിടെ ഉണ്ണമേരി ചേച്ചിക്ക് fans ഉണ്ടോ ❤️❤️❤️❤️❤️❤️❤️

  • @niting3796
    @niting3796 3 ปีที่แล้ว +21

    ദാസേട്ടൻ എത്ര അനായാസമായിട്ടാണ് പാടുന്നത്

  • @worldwidejobvacancies2056
    @worldwidejobvacancies2056 ปีที่แล้ว +4

    രാജീവം വിടരും നിൻ മിഴികൾ
    കാശ്‌‌മീരം ഉതിരും നിൻ ചൊടികൾ
    എന്നിൽ പൂക്കുമ്പോൾ
    ഹൃദയമയീ നീ കേൾക്കാനായ്
    പ്രണയപദം ഞാൻ പാടുന്നൂ (2)
    ഒരു സ്വരമായ് ഒരു ലയമായ്
    അരികിൽ വരാൻ അനുമതി നീയരുളൂ
    (രാജീവം...)
    പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ
    കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ(2)
    അഴകല്ലേ നീ....... എന്നുയിരല്ലേ നീ....... (2)
    നിൻ മൌനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം
    (രാജീവം...)
    പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നൂ
    കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ (2)
    അറിയില്ലേ നീ..... ഒന്നലിയില്ലേ നീ..... (2)
    നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ
    (രാജീവം...)

  • @msakadar4623
    @msakadar4623 2 หลายเดือนก่อน +1

    എത്ര ഈസിയായാണ് ദാസേട്ടൻ പാടുന്നത്..... എന്നിൽ പൂക്കുമ്പോൾ...... ആ വരികൾ പാടുന്നത് കേൾക്കാൻ എന്ത് രസമാണ്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @ajeesh4620
    @ajeesh4620 2 ปีที่แล้ว +36

    70s or 80s ആരെങ്കിലും ഉണ്ടോ ? റേഡിയോയിൽ ഈ പാട്ടു കേട്ടത് ഓർമ വരുന്നുണ്ടെകിൽ ഈ ഗാനം നിങ്ങളെ കൊല്ലും പ്രതേകിച്ചു ആ തുടക്കത്തിലെ BGM ..

    • @vibin.b.k
      @vibin.b.k 2 ปีที่แล้ว

      ഇ ഫിലിം റിലീസ് ആയ 1983 അല്ലേ

    • @ajeesh4620
      @ajeesh4620 2 ปีที่แล้ว +1

      @@vibin.b.k ആയികൊട്ടെ ബ്രോ ഞാൻ ഉദ്ദേശിച്ചത് 70തിലൊ 80തിലൊ ജനിച്ചവർ ഉണ്ടോ എന്നാണ് അവരായൈരിക്കും ഈ ഗാനം ശരിക്കും ആസ്വദിച്ചത് അവരുടെ കുട്ടിക്കാലത്തു ..

    • @prathibhaprathiba3179
      @prathibhaprathiba3179 2 ปีที่แล้ว

      Am there....

    • @yoursanuraj
      @yoursanuraj 2 ปีที่แล้ว

      Yes especially the violin in the BGM

    • @sibiar9751
      @sibiar9751 ปีที่แล้ว +1

      Only 90s❤️👍.

  • @damodaranp7605
    @damodaranp7605 ปีที่แล้ว +10

    അസാദ്യ സഞ്ചാര സ്വാതന്ത്ര്യമുള്ള രാഗമാണ് ശുദ്ധധന്യാസി.അതിനുള്ള തെളിവാണീ ഗാനം .

  • @vardhan9367
    @vardhan9367 3 ปีที่แล้ว +35

    മമ്മൂട്ടിയുടെ വരവ് കൊണ്ട് ഇല്ലാതായ നായക പരിവേഷം... രതീഷ്.

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +45

    എൻ്റെ ഫേവറേറ്റ് സോങ്. സിനിമ 'ബെൽറ്റ് മത്തായി'. ഈ സിനിമ ഓർമിക്കപ്പെടുന്നത് ഈ ഒരു പാട്ടിൻ്റെ പേരിലായിരിക്കും. രതീഷ് അഭിനയിച്ച പാട്ടുകളിൽ എല്ലാവരും ആദ്യം ഓർക്കുന്നതും ഈ പാട്ട് ആയിരിക്കും👍👍

  • @chinnuchinnu5772
    @chinnuchinnu5772 ปีที่แล้ว +22

    രതീഷ് എത്ര സുന്ദരനാണ് പൂച്ച കണ്ണുകൾ ഉള്ള ❤❤❤സുന്ദരൻ❤❤❤❤❤❤

    • @VYSHNAV-zf5nj
      @VYSHNAV-zf5nj ปีที่แล้ว +1

      ഡിസംബർ 23 രതീഷ് വിട പറഞ്ഞിട്ട് 21 വർഷം തികയുന്നു

    • @chinnuchinnu5772
      @chinnuchinnu5772 8 หลายเดือนก่อน

      ​@@VYSHNAV-zf5njആണോ😢😢

  • @navneeths6204
    @navneeths6204 ปีที่แล้ว +3

    രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ എത്ര മനോഹര ഗാനങ്ങളാണ് .

  • @sreejithmm1491
    @sreejithmm1491 3 ปีที่แล้ว +9

    പൂവ്വച്ചൽ കാദർ, രവീന്ദ്രൻ ,ദാസേട്ടൻ......ആഹാ...........

  • @skstkm
    @skstkm ปีที่แล้ว +8

    മറ്റൊരാൾക്കും improvise ചെയ്യാൻ ഇടം കൊടുക്കാത്ത Dasettan..❤❤🙏

  • @sureshpr4461
    @sureshpr4461 2 หลายเดือนก่อน +2

    ആദ്യകാലങ്ങളിൽ മമ്മൂട്ടി രതീഷിൻ്റെ മുൻപിൽ ഒന്നും അല്ലായിരുന്നു. മമ്മൂട്ടി നാടകീയമായി അഭിനയിക്കുന്ന ഒരു നടൻ ആയിരുന്നു. സുകുമാരൻ്റെ ഡയലോഗ് ഡെലിവറി അനുകരിച്ച് വെറുപ്പിച്ചിരുന്നു. രതീഷ് സ്വഭാവികമായി അഭിനയിക്കുന്ന നടൻ ആയിരുന്നു. മുന്നേറ്റം എന്ന സിനിമ മികച്ച ഉദാഹരണം.

  • @Haran23
    @Haran23 2 ปีที่แล้ว +8

    ഇപ്പോഴും പഴയപാട്ട് കേൾക്കുന്ന സുഖം അത് ഒരുവേറെ തന്നെയാ

  • @Rons88
    @Rons88 3 ปีที่แล้ว +19

    അനുപല്ലവി കുറെ കൂടി സൂപ്പർ
    ആ ending 🔥☝️☝️☝️❤️❤️👌👌👌😀

  • @renjithkanjirathil
    @renjithkanjirathil 2 ปีที่แล้ว +12

    മലയാള സിനിമയിലെ ഇന്നോളമുള്ള വില്ലൻ കഥാപാത്രങ്ങളുടെ കണക്കെടുത്താൽ അലയാഴി ഇളകി വന്നാൽപോലും പതറാത്ത ഭാവത്തോടെ അക്ഷോഭ്യനായി നിൽക്കുന്നആ മഹാമേരു,മോഹൻ തോമസ്, "ദി ഗ്രേറ്റ് മാനിപ്പുലേറ്റർ" തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത്. കാരിരുമ്പിൻ കരുത്തുള്ള ഒരു മോഹൻ തോമസ് വില്ലനായി വന്നതുകൊണ്ടാണ് ഭരത് ചന്ദ്രന് ഇങ്ങനെ പൂണ്ടുവിളയാടാൻ പറ്റിയതു തന്നെ. അതുകൊണ്ട് സിനിമയിലെ ഹീറോ ഭരത്ചന്ദ്രനായിരിക്കാം, പക്ഷേ സിനിമയുടെ നട്ടെല്ല് മോഹൻ തോമസ് തന്നെയാണ്. ഭരത് ചന്ദ്രനെ സൃഷ്ടിച്ചതും ഭരത്ചന്ദ്രനെ ഹീറോ ആക്കിയതും മോഹൻ തോമസാണെന്നു പറയാം.വില്ലനായിപ്പോയത് കൊണ്ടു മാത്രം തീയിൽ വെന്തുപോയവനാണ് മോഹൻ തോമസ്. നായകനായതു കൊണ്ടു മാത്രം അതിജീവിച്ചവനാണ് ഭരത് ചന്ദ്രൻ...
    ഏറെ വർഷങ്ങൾക്കിപ്പുറം ഭരത് ചന്ദ്രന് രണ്ടു പുനരവാതാരങ്ങൾ കൂടി ഉണ്ടായ ശേഷം ഇപ്പോൾ വെറുതെ ഓർത്തു പോകുന്നു. അന്ന് മോഹൻ തോമസ് മരിക്കാതിരുന്നെങ്കിൽ. രതീഷ് ജീവിച്ചിരുന്നെങ്കിൽ. ഭരത് ചന്ദ്രനോട് ഇനിയുമോരങ്കത്തിന് കോപ്പൊരുക്കി അയാൾ ശൂന്യതയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പുനർജനിച്ചെങ്കിൽ..
    "മോഹൻ തോമസ് പ്രതി നായകന്മാരുടെ നായകൻ"...ഒരു പുനർവായന ..
    ലിങ്ക് താഴെ
    malayalam.momspresso.com/parenting/article/mooh-tooms-prtinaayknmaarutte-naayk-fvs6tf0obqoh

  • @bimith
    @bimith 3 ปีที่แล้ว +22

    Surya TV തുടങ്ങിയ സമയത്ത് ഈ പാട്ട് ആദ്യമായി ഡിജിറ്റൽ clarity yil കണ്ട് ഇഷ്ടപെട്ടവർ ഉണ്ടോ

  • @MyWorld-dx3xw
    @MyWorld-dx3xw 6 หลายเดือนก่อน +2

    ദാസേട്ടൻ എന്താ ഫീൽ...അസാധ്യം❤

  • @Vishnu-in3ws
    @Vishnu-in3ws 3 ปีที่แล้ว +7

    മമ്മൂട്ടിയെ 1981 ൽ അദ്ദേഹത്തിന്റെ first break ആയ തൃഷ്ണയിലേക്ക് recommend ചെയ്തത് രതീഷ് ആയിരുന്നു

  • @musiclife4088
    @musiclife4088 2 ปีที่แล้ว +13

    ദാസേട്ടന്റെ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +10

    രാജീവം വിടരും നിന്‍ മിഴികള്‍...
    കാശ്മീരം ഉതിരും നിന്‍ ചൊടികള്‍...
    എന്നില്‍ പൂക്കുമ്പോള്‍...
    ഹൃദയമയി നീ കേള്‍ക്കാനായ്
    പ്രണയ പദം ഞാന്‍ പാടുന്നു..
    ഒരു സ്വരമായ് ഒരു ലയമായ്
    അരികില്‍ വരാന്‍ അനുമതി നീ അരുളൂ.......

  • @frdousi5791
    @frdousi5791 ปีที่แล้ว +3

    Dasettan❤❤❤❤.@84..ഓർമകളിൽ നിത്യ യൗവനം

  • @arunrkrishnan7445
    @arunrkrishnan7445 3 ปีที่แล้ว +16

    പണ്ട് അടുത്തുള്ള ഒരാൾ ഇതിൻറെ അനുപല്ലവി പാടുന്നത്
    പനിനീർ സൂനം കവിളിൽ ചാർത്തും താ%&%₹ളി എന്നായിരുന്നു 😄.. അതിൽ പിന്നെ ഈ പാട്ട് എപ്പോൾ കേട്ടാലും ചിരിവരും..
    Bt പാട്ട് കിടു ♥️രവീന്ദ്രൻ മാസ്റ്റർ

  • @maneeshanand618
    @maneeshanand618 3 ปีที่แล้ว +19

    My Favourite Song In Top of the list in malayalam language ❤❤❤

  • @vidumontv9147
    @vidumontv9147 9 หลายเดือนก่อน +2

    ഋതുമതിയായി തെളിമാനം, രാജീവം വിടരും - രവീന്ദ്രൻ മാഷിന്റെ ഈ രണ്ടുപാട്ടുകൾ.❤❤ quite similar

  • @trucklovermallus9718
    @trucklovermallus9718 2 ปีที่แล้ว +22

    ഈ പാട്ട് ഭയങ്കര ഫീൽ ആണ് 💖

  • @burhanaliali6144
    @burhanaliali6144 8 หลายเดือนก่อน +2

    Main Uttarakhand se hun magar ye song bahut Accha laga

  • @mohandaspkolath6874
    @mohandaspkolath6874 2 ปีที่แล้ว +7

    ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത അ. സിനിമാക്കാലം'
    ആ താരങ്ങൾ
    മനസ്സ് ഏതോ അനുഭൂതിയിൽ ലയിക്കുന്ന പാട്ടുകൾ.

  • @bineespaul278
    @bineespaul278 ปีที่แล้ว +2

    ആർക്കും പ്രണയിക്കാൻ തോന്നുന്ന ഒരു പാട്ട് രതീഷ് തീഷ്ണത ഉള്ള നായകനും 👍😍

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +21

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്❤️❤️❤️

  • @abhilashcp6762
    @abhilashcp6762 ปีที่แล้ว +1

    ഒരിക്കലെങ്കിലും പ്രേമിച്ചിട്ടുള്ളവർക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല

  • @Vishnu-JayanTM
    @Vishnu-JayanTM 3 ปีที่แล้ว +41

    1.48 ..
    ക്യാമറ മാൻ - ഈ സീൻ സ്ലോ മോഷനിൽ ഷൂട്ട് ചെയ്താൽ നന്നായിരിക്കും.. പക്ഷെ നല്ല എഡിറ്റർ ഇല്ലേൽ അതിന്റെ എഫക്ട് കിട്ടില്ല...
    ലെ രതീഷ്: പിന്നെന്തിനാ മുത്തേ ഈ ഞാൻ....😁

    • @AnjaliRenjith
      @AnjaliRenjith 3 ปีที่แล้ว +1

      🤣🤣

    • @sarath582
      @sarath582 ปีที่แล้ว

      😂😂😂

    • @sarath582
      @sarath582 ปีที่แล้ว

      നാൻ പിന്നെ പൊട്ടനാ

  • @PTReji
    @PTReji ปีที่แล้ว +2

    Raveendran Master, Dasettan are Legends in Malayalam film industery❤

  • @paulsond1982
    @paulsond1982 5 หลายเดือนก่อน +1

    മലയാള സിനിമയിൽ ജയൻ കഴിഞ്ഞാൽ, എനിക്ക് ഇഷ്ടം രതീഷ് അന്നും ഇന്നും എന്നും, ഇനി ആരൊക്കെ വന്നാലും അദ്ദേഹത്തിന്റെ ലെവൽ എത്തില്ല,31/07/2024,12:18

  • @sudarshannair5289
    @sudarshannair5289 6 หลายเดือนก่อน

    What a song poovachal kader .Raveendran master. Our own Daassettans voice sweep all dust from this film...god is great

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb ปีที่แล้ว

    Njan 96 lil annu jannichadh ... pakshe pandathe pattukal allam super...... Rathesh ,sukumaran ,lalu Alux & Unnimerry etc.... ( film 🎥 Belt mathayi). Old is gold...

  • @SREEJITHKUMARMV
    @SREEJITHKUMARMV 2 ปีที่แล้ว +9

    ആകാശവാണി തിരുവനന്തപുരം ആലപ്പുഴ ഒരുപാട് കേട്ടിട്ടുണ്ട് ❤❤❤❤❤

  • @harikrishnanvg
    @harikrishnanvg 3 ปีที่แล้ว +9

    The best song i had ever heard

  • @UllasKumar-jo8dg
    @UllasKumar-jo8dg 6 หลายเดือนก่อน +1

    Ente rathesh sir enthina nerathe mariche u genius mome kandu kursvan konanathuvechu

  • @ChristybinuChristybinu
    @ChristybinuChristybinu 10 หลายเดือนก่อน +1

    Only old songs maàtrmm eshtmmm💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰

  • @nikeshkalliasseri194
    @nikeshkalliasseri194 ปีที่แล้ว

    പ്രിയ ഗായികേ 🙏🙏🙏🙏ഞാൻ ആദ്യം നൽകിയ ഈ സോങ് ഓർമ്മയുണ്ടോ 😪😪😪😪😪😪എന്റെ നഷ്ടം 😪😪😪😪😪

  • @SureshKumar-iy6to
    @SureshKumar-iy6to ปีที่แล้ว +1

    Voice രതീഷുമായി സാമ്യം. ദാസേട്ടൻ ❤😊

  • @shyamlalmurali3301
    @shyamlalmurali3301 ปีที่แล้ว +14

    2023 ഇൽ കേൾക്കാൻ വന്ന ഞാൻ 🤩💕

  • @shijuabraham4762
    @shijuabraham4762 2 ปีที่แล้ว +3

    Maranamillatha ganam, abhinayam,Ratheesh and Unnimeri

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +5

    Nice song😍😍dasettan ishtom.ee song mattaru dasettanu pakarom padiyalum nannakilla❤👍👍

  • @sarath5347
    @sarath5347 3 ปีที่แล้ว +26

    ഉണ്ണിമേരി ലുക്ക്‌ 😍❤️

  • @sreekumarv5081
    @sreekumarv5081 2 ปีที่แล้ว +7

    Ratheesh and Unnimeri lovely song

  • @ചാർലി-ധ5ധ
    @ചാർലി-ധ5ധ 2 ปีที่แล้ว +4

    ഹൃദയമായി നി... കേൾക്കാനായി
    പ്രണയ പദം ഞാൻ പാടുന്നു.......

    • @ചാർലി-ധ5ധ
      @ചാർലി-ധ5ധ 2 ปีที่แล้ว

      ❣️❣️

    • @vijayancr725
      @vijayancr725 9 หลายเดือนก่อน

      ഹൃദയമായി എന്നല്ല ഹൃദയമയീ നീ കേൾക്കാനായ് എന്നാണ്

  • @G.Anjaneyulu-y3w
    @G.Anjaneyulu-y3w ปีที่แล้ว +1

    Old is gold super song yesudasu gari voice amazing l saw more times

  • @abhilashkrishna4349
    @abhilashkrishna4349 2 ปีที่แล้ว +4

    😍😍😍❤️❤️❤️❤️💓💓💓💓💓💓💓💓രാജീവം വിടരും മിഴികൾ

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 ปีที่แล้ว +4

    സൂപ്പർ.. മനോഹരം 🙏👍💕

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว

    What a singing sir ❤❤❤ ..best composing ..and ratheesh sir ...energetic performance

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +13

    കണ്ണുകൾ എത്ര സുന്ദരമായിരുന്നു രതീഷിന്റേത്, കരുത്തുള്ള ബോഡി. മകന് ആ സൗന്ദര്യം ഉണ്ട്.super song, ഉണ്ണി മേരി ആക്കാലത്തു ഒരു മേറി തന്നെയായിരുന്നു. സെക്സ് ബോംബ്.

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 4 หลายเดือนก่อน

    രവീന്ദ്രൻ മാഷ് ❤❤❤❤ 😮😮

  • @mohammedsiddiq8407
    @mohammedsiddiq8407 3 ปีที่แล้ว +5

    Thanks ♥❤❤
    താളം തെറ്റിയ താരാട്ട് എന്ന ചിത്രത്തിലെ ഗാനങ്ങൾ കൂടി

  • @vishnu4114
    @vishnu4114 9 หลายเดือนก่อน +1

    രാജീവം വിടരും നിൻ മിഴിയികൾ ❤

  • @rajeshkannur9620
    @rajeshkannur9620 7 หลายเดือนก่อน

    916സോങ് ❤️
    രതീഷ് ഏട്ടൻ എന്താ മൊഞ്ജ് 🥰👌

  • @manjuvk4975
    @manjuvk4975 2 ปีที่แล้ว

    Enikku ettavum eshtam Ulla gaanam endhoru sruthy dasettan aalapikubol.

  • @jerinjerome5064
    @jerinjerome5064 3 ปีที่แล้ว +3

    Raveendran mashinte music aadya pallaviyil thanne namukk tirich ariyan pattum..but mash poyi kazhinja aalde mahima nammal tirich arinje....atanu maashinte sangeetam ❤️

    • @scarywitch8998
      @scarywitch8998 3 ปีที่แล้ว +1

      ഗ ഗമപ പനിസ സനിസ സഗമ മമഗ അവിടെ കേൾക്കാൻ ഒരു പ്രത്യേക രസമുണ്ടല്ലേ

  • @mdeepu4
    @mdeepu4 3 ปีที่แล้ว +15

    രവീന്ദ്രൻ മാഷ് ♥️

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน

    Made previous comments n short this song only sang by our own Dassettan that time this.song.so famous still vibrating in Malayalam songs...

  • @dileepsh5041
    @dileepsh5041 ปีที่แล้ว +3

    പലനാൾ നിന്റെ വരവും കാത്തു ഞാൻ നിന്നു....
    കളികൾ ചൊല്ലി മധുരം കൊറി

  • @anilkumar-mg6jt
    @anilkumar-mg6jt 4 หลายเดือนก่อน

    👏👏നന്നായി പാടി 🌹🌹🌹🌹👍

  • @shajimong4709
    @shajimong4709 11 หลายเดือนก่อน +1

    Super star Ratheesh 🔥 ❤️

  • @9threads_
    @9threads_ ปีที่แล้ว +6

    2023 ആരെങ്കിലും കേള്‍ക്കാന്‍ വന്നവർ ഉണ്ടോ

  • @Kannan-zw4ew
    @Kannan-zw4ew 11 หลายเดือนก่อน

    Super star Ratheesh ❤

  • @sujithv2521
    @sujithv2521 3 ปีที่แล้ว +28

    ബെൽറ്റ്‌ മത്തായി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      ബെൽറ്റ്‌ മത്തായി മൂവി ഫാൻസ്‌ cruiser ഇവിടെ ലൈക്‌

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +4

      ഈ സിനിമ കണ്ടിട്ടുണ്ടോ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @@vineethvinee6241 ഒരു രസത്തിന് 😃 പക്ഷേ വേണ്ടായിരുന്നു...😰😰

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +3

      @@angrymanwithsillymoustasche Ohoo. Mosham cinema aano

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      @@vineethvinee6241 കണ്ടു നോക്ക് യൂട്യൂബിൽ ഉണ്ട് 😀 ക്ലൈമാക്സ്‌ കാണാൻ മറക്കരുത്.

  • @rajithtr5949
    @rajithtr5949 2 ปีที่แล้ว +2

    ജയന് പകരക്കാരൻ ആയി പരീക്ഷിക്കപ്പെട്ട ഒരാൾ ആണ് രതീഷ്.

  • @AromalKs-vs3df
    @AromalKs-vs3df 5 หลายเดือนก่อน

    Mesmerizing mavericks actor ratheesh sir

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +6

    ഉണ്ണിമേരി ചേച്ചി 😍😍

  • @anjalym92
    @anjalym92 3 ปีที่แล้ว +6

    Haha...ennalum aa slow motion walk😅
    Unni meri..the wide eyed beauty 💕

  • @Vineeshhhp
    @Vineeshhhp ปีที่แล้ว +1

    Dasettan 💞💞💞💞💞💞💞💞💞💞💞

  • @mrr2041
    @mrr2041 3 ปีที่แล้ว +6

    ഉണ്ണിമേരി ....

  • @AN-lc3jf
    @AN-lc3jf ปีที่แล้ว +1

    Our kerala has gone never comeback beautiful people beautiful music beautiful climate honest people because I belong this era every one living together as brother hood now looking kerala I very sad

  • @ShibinKadumayil
    @ShibinKadumayil 11 หลายเดือนก่อน

    അടിപൊളി ❤