ഈ ലോക്ക് സമയത്ത് ആര് ഒക്കെ കേൾക്കുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ശരീര പ്രണയകാലം ഒരിക്കലും മറക്കാൻ സാധിക്കാത്ത മനോഹര നിമിഷങ്ങൾ നല്കിയ കാലം പ്രണയകാലം
ന്റെ കൗമരത്തിലേക് മനസ് പോകുന്നു സങ്കടം വരുന്നു അന്ന് തിയറ്ററിൽ പോയി കണ്ട സിനിമ പൂർണിമ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പോഴും പൂർനിമയെ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤👌👌👌👌
മൂവി 📽:-ഞാൻ ഏകനാണ്...... (1982) ഗാനരചന ✍ :- സത്യന്‍ അന്തിക്കാട് ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙 പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാ.ല.ല.ല.ല.ല.ലാ ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം) (പ്രണയ വസന്തം) ആ... ല ല... നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ (നാണം) ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം) (പ്രണയ വസന്തം)
K S ചിത്രയുടെ പാട്ട് പോലെ തന്നെയായി അവർ മലയാളികളിൽ ഉണ്ടാക്കിയെടുത്ത പാട്ടുകളോടുള്ള പ്രണയ വസന്തം. അത് സിരകളിൽ ഉണ്ടാക്കിയെടുത്ത പുതിയ വികാരം അവരുടെ (മലയാളിയുടെ)വിഷാദത്തെ അലിയിച്ച് ഇല്ലാതാക്കാൻ കഴിവുള്ള ഇതായിരുന്നു. വരികൾ എഴുതിയ സത്യൻ അന്തിക്കാടിനും, ഈണം പകർന്ന എം ജി രാധാകൃഷ്ണനും അഭിനന്ദനങ്ങൾ.
So lively a song with lines expressing so much of excitement and exhilaration jointly with the lovers having identified mutually of their minds' choice . Even I am being enticed to sing in the passionate mood and celebrate life! Satyan Anthikkad's lyrics to match the tune composed by MG Radhakrishnan is superb.... Now words to say on rendition.. പ്രണയിതാക്കൾ അവരുടെ മനസ്സിന്റെ ഇഷ്ടം ഒരുമിച്ച്പരസ്പരം തിരിച്ചറിഞ്ഞ് ആവേശവും ആഹ്ലാദവും പ്രകടിപ്പിക്കുന്ന വരികളുള്ള വളരെ ചടുലമായ ഗാനം. വികാരഭരിതമായ മാനസികാവസ്ഥയിൽ പാടാനും ജീവിതം ആഘോഷിക്കാനും ഞാൻ പോലും വശീകരിക്കപ്പെടുന്നു! എം ജി രാധാകൃഷ്ണൻ തിരിച്ചറിഞ്ഞ രചനയോട് യോജിക്കുന്ന സത്യൻ അന്തിക്കാടിന്റെ വരികൾ അതിമനോഹരം.... അവതരണത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.
പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാ.ല.ല.ല.ല.ല.ലാ ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം) (പ്രണയ വസന്തം) ആ... ല ല... നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ (നാണം) ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം) (പ്രണയ വസന്തം) ചിത്രം ഞാൻ ഏകനാണ് (1982) ചലച്ചിത്ര സംവിധാനം പി ചന്ദ്രകുമാര്‍ ഗാനരചന സത്യന്‍ അന്തിക്കാട് സംഗീതം എം ജി രാധാകൃഷ്ണന്‍ ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
ഈ ഗാനം ആദ്യം ആലപിച്ചത് എംജി ശ്രീകുമാർ,കെ എസ് ചിത്ര ആണ്... റെക്കോർഡിങ് കഴിഞ്ഞു ഫിലിമിൽ വന്നപ്പോൾ ദാസേട്ടൻ ആണെന്ന് കേട്ടു ശ്രീകുമാർ ഞെട്ടി... ആ സമയം ശ്രീകുമാർ ഒന്നും ആയിരുന്നില്ല അദ്ദേഹത്തെ മനോഹര മായിട്ട് പറ്റിക്കുക ആയിരുന്നു... എന്നാലും ആ കാലങ്ങളിൽ ദാസേട്ടനൊപ്പം തന്നെ പിടിച്ചു നിൽക്കാൻ നല്ല നല്ല ഗാനങ്ങൾ ഒരുപാട് പാടാനും ഉള്ള അവസരം എംജിക്ക് കിട്ടി എന്നുള്ളതായിരുന്ന സത്യം...❤ പിന്നീട് മോഹൻലാലിന് വേണ്ടി എംജി തന്നെ പാടുന്നത് ആണ് നല്ലത് അങ്ങനെ ഉള്ള ഭാഗ്യം എംജിക്ക് ലഭിച്ചു... ഓരോരോ സമയം വരുന്നത് അങ്ങനെ ആവാം🙏
പ്രണയിക്കുന്നവർക്ക്, പ്രണയിച്ചവർക്ക് ,ഇനി പ്രണയിക്കാനുള്ളവർക്ക് എപ്പോഴും കേൾക്കാനുള്ള ഗാനം
Super
🥰
Yes
സത്യം ❤ എപ്പോഴും കേൾക്കും
Yes 👍🏻👍🏻
എഴുതിയത് പൊന്നാക്കിയ സത്യൻ അന്തിക്കാട്.... എല്ലാം ഒന്നിനൊന്നു മനോഹരം....
ഈ ലോക്ക് സമയത്ത് ആര് ഒക്കെ കേൾക്കുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ശരീര പ്രണയകാലം ഒരിക്കലും മറക്കാൻ സാധിക്കാത്ത മനോഹര നിമിഷങ്ങൾ നല്കിയ കാലം പ്രണയകാലം
എന്താ ഒരു പാട്ട് അല്ലേ.... One of My favorite evergreen Song.... M. G. Radhakrishnan is a Legend🙏
Ee film ile ellm song um super aanu kelkan
ചിത്ര ചേച്ചിയുടെ ആദ്യ ഗാനം. സത്യൻ അന്തിക്കാടിന്റെ മനോഹരവരികൾ..
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് Supersong
Yes..... എൻ്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം.........😀
ഈ പാട്ട് വീണ്ടും വീണ്ടും. കേട്ടവർ ഉണ്ടോ
ഉണ്ടെങ്കിൽ എന്തെങ്കിലും സമ്മാനം ഉണ്ടൊ????
എനിക്കിഷ്ട്ടള്ള പാട്ടാണ്. എന്റെ അമ്മ പാടുന്നത് കേട്ടിട്ടുണ്ട് 🙂
10000 ☺☺☺☺times
@@manjugia2037 ഞാനും
Illa
ന്റെ കൗമരത്തിലേക് മനസ് പോകുന്നു സങ്കടം വരുന്നു അന്ന് തിയറ്ററിൽ പോയി കണ്ട സിനിമ പൂർണിമ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പോഴും പൂർനിമയെ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤👌👌👌👌
😂😂😂
ചിത്ര ചേച്ചിയുടെ first duet❤️
ഈ പാട്ടിനു മരണമില്ല,, എന്നും പുതുമയാണ്....
എന്റെ പ്രണയ ഗാനം (1983) മരണം വരെയും മറക്കാൻ പറ്റാത്ത ഗാനം - സത്യൻ അന്തിക്കാടിന് ഹൃദയത്തിൽ നിന്നും ഉള്ള ആശംസകൾ രാധാകൃഷ്ണൻ സാറിന് ആദരാജ്ഞലികൾ
ഇതു പോലുള്ള പാട്ടുകൾ കേൾക്കുബോൾ മനസിന് സന്തോഷവും അതു പോലെ സങ്കടവും തോന്നുന്നു 🤔🙏🙏🙏🙏🙏🙏🌹🌹🌹🙏🙏
സത്യം 😔👌👌👍
@@kausalyakuttappan2655 🙏🙏🙏🙏
ഈ പാട്ട് 2023 കേൾക്കുന്നവർ ഉണ്ടോ അടിപൊളി പാട്ട് ആണ്
Chithra Chechiyuda Kutty Voice Enthu Sugamanu Kelkkan.....❤💜❤
Othiri Ishtamanu Ee Ganam.........💞
ചിത്ര ചേച്ചിയുടെ ആദ്യത്തെഗാനം
Know chitra chechi first song 1979 @ kummati Malayalam movie
@@nelsonraj5781 ഞാൻ ഏകനാണ് എന്ന സിനിമയാണ്
രണ്ടാമത്തെ ഗാനം
@@nelsonraj5781ഞാൻ ഏകനാണ്. എന്ന ഈ filimile തന്നെ "രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ നൊമ്പരങ്ങൾ മായുമോ" എന്ന ഗാനം ആണ്.first പാടിയത്.
മൂവി 📽:-ഞാൻ ഏകനാണ്...... (1982)
ഗാനരചന ✍ :- സത്യന്‍ അന്തിക്കാട്
ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙
പ്രണയ വസന്തം തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം
നീ അഴകിൻ കതിരായ് അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
ലാ.ല.ല.ല.ല.ല.ലാ
ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം സുരഭിലം സുഖലാളനം
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം)
(പ്രണയ വസന്തം)
ആ...
ല ല...
നാണം ചൂടും കണ്ണിൽ
ദാഹം ഒളി മിന്നുമ്പോൾ (നാണം)
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം)
(പ്രണയ വസന്തം)
പാട്ട് സൂപ്പർ
💔💔💔
സൂപ്പർ 👍
Thank you 😊
Tq
മനോഹരമായഗാന०
എത്ര പ്രാവശ്യം കേട്ടു എന്നു അറിയില്ല
പണ്ട് ഞാൻ സ്ഥിരം പാടി കൊണ്ടിരുന്ന പാട്ട് വീണ്ടും കേൾക്കാനിടയായതിൽ അതിയായ സന്തോഷം.
Rock
Oh great
Eniyum thudaruuuu......
ചിത്രച്ചേച്ചിയുടെ ആദ്യത്തെ സിനിമ ഗാനം 🧡
Aano
@@sikhak.s571 അതെ
MG Sreekuma's version rejected by director.
ചിത്രയുടെ ആദ്യ പാട്ട് ആളൊരിങ്ങി അരങ്ങൊരിങ്ങി
എന്റെ മാമാട്ടി കുടിയമ്മ
@@sajangopal1095 അത്. Solo
ഒരുപാട് ഇഷ്ട്ടമുള്ള ഗാനം.♥️♥️
Awsome song still listening it at times in 2023, awsome composition by MG Radha krishnan sir
ചിത്ര chechi ആദ്യമായി പാടിയ പാട്ട്
ചെറുപ്പം ഓർമ്മവരും ♥️
2024 Octoberilum, കേട്ടു കൊണ്ടേയിരിക്കുന്നു,, ഈ സുന്ദര ഗാനം
എന്റെ മനസ്സിൽ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു താര ജോഡികളാണ് ശങ്കർ - മേനക , റഹ്മാൻ _ ശോഭന കൂട്ടുകെട്ട്.
ചിത്ര ചേച്ചി ആദ്യമായി പാടിയ പാട്ട്
ആദ്യത്തെ ഡുയറ്റ് ആണ്.
എത്ര കേട്ടാലും മടുക്കാത്ത പാട്ടാണ് ithu👍
പഴയകാലത്തിലേക്ക് മനസ്പോകുന്നു
ഈ മൂവിയിൽ മറ്റൊരു സോങ് കൂടി ഉണ്ട് ഓ മൃതുലെ ഹൃദയമുരളിയിൽ ഒഴികിവ
എത്ര കേട്ടാലും മതി യാവില്ല 🥰
ഞാൻ മധുര പതിനാഴ്‌ന്റ കാലം very sweet song
Chithra chechi polichu
Enthoru feel superb song manoharamaya composition 💕💕💕👍👏👏👏👏
നല്ല നടൻ ജയൻ ഹീറോ best couples s🌹🥰💯
Super song👌Dasettan🥰Chithra chechi😍❤❤👍👍
യെസ്മൈ favourt സോങ് വിത്ത് പൂർണിമ.
Beautiful song a wonderful creation of sathyan anthikad and mg radhakrishnan sir a big salute sir
Iloveyou.this.song
K S ചിത്രയുടെ പാട്ട് പോലെ തന്നെയായി അവർ മലയാളികളിൽ ഉണ്ടാക്കിയെടുത്ത പാട്ടുകളോടുള്ള പ്രണയ വസന്തം.
അത് സിരകളിൽ ഉണ്ടാക്കിയെടുത്ത പുതിയ വികാരം അവരുടെ (മലയാളിയുടെ)വിഷാദത്തെ അലിയിച്ച് ഇല്ലാതാക്കാൻ കഴിവുള്ള ഇതായിരുന്നു.
വരികൾ എഴുതിയ സത്യൻ അന്തിക്കാടിനും, ഈണം പകർന്ന എം ജി രാധാകൃഷ്ണനും അഭിനന്ദനങ്ങൾ.
Koode padiya dasetanu mathramilla.. Good👌👌👍
Super song njan palavattam kettu veendum krelkunnu
എന്തു നല്ല ഗാനം
തനി നാടൻ മലയാള ഗാനം
സത്യൻ അന്തിക്കാട്...❤️❤️❤️ Mg R
എൻ്റെ ഇഷ്ട ഗാനം.സ്കൂളിൽ പാടിയിരുന്നത്. സ്മുളിൽ പാടിയിട്ടുണ്ട്❤
Beautiful Song❣️ writing and music 👌 watching 08.11.2024 🌺🌺🌺🌺🌺
Glad and sad enough to hear this song and always a way to 1980s
Tamil actor ,no more died
Poornima abhinayichittulla ella pattukalum super hita
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്
ശരിയാണ് ഈ പാട്ട് കേട്ടാൽ പ്രണയിക്കാത്ത വനസുന്ദരി കൊതിച്ചു പോകും
ചിത്ര ചേച്ചിയുടെ ആദ്യ ഗാനം ❤️
Poornima chechi nadan bhangi🥰❤👌
Ente class mate Renjiye ormma varunnu
So lively a song with lines expressing so much of excitement and exhilaration jointly with the lovers having identified mutually of their minds' choice . Even I am being enticed to sing in the passionate mood and celebrate life! Satyan Anthikkad's lyrics to match the tune composed by MG Radhakrishnan is superb.... Now words to say on rendition..
പ്രണയിതാക്കൾ അവരുടെ മനസ്സിന്റെ ഇഷ്ടം ഒരുമിച്ച്പരസ്പരം തിരിച്ചറിഞ്ഞ് ആവേശവും ആഹ്ലാദവും പ്രകടിപ്പിക്കുന്ന വരികളുള്ള വളരെ ചടുലമായ ഗാനം. വികാരഭരിതമായ മാനസികാവസ്ഥയിൽ പാടാനും ജീവിതം ആഘോഷിക്കാനും ഞാൻ പോലും വശീകരിക്കപ്പെടുന്നു! എം ജി രാധാകൃഷ്ണൻ തിരിച്ചറിഞ്ഞ രചനയോട് യോജിക്കുന്ന സത്യൻ അന്തിക്കാടിന്റെ വരികൾ അതിമനോഹരം.... അവതരണത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.
കൊലവെറി.... കൊലവെറി.... പാട്ടു കേട്ടുവളരുന്ന ഇന്നത്തെ മക്കൾ...
ചിത്ര ചേച്ചി first song ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
എന്താ ഒരു രസം!
മനോഹരമായ ഗാനം
ഗോൾഡൻ ടൈംസ്....❤❤❤❤❤👌👌👌
Engane ulla songs eppol ella
പൂർണ്ണിമ ദിലീ ബ് നല്ല സോങ്❤❤❤❤
പ്രണയ വസന്തം തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം
നീ അഴകിൻ കതിരായ് അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
ലാ.ല.ല.ല.ല.ല.ലാ
ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം സുരഭിലം സുഖലാളനം
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം)
(പ്രണയ വസന്തം)
ആ...
ല ല...
നാണം ചൂടും കണ്ണിൽ
ദാഹം ഒളി മിന്നുമ്പോൾ (നാണം)
ഒരു കുടം കുളിരുമായ് വരവേൽക്കുമോ
എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം)
(പ്രണയ വസന്തം)
ചിത്രം ഞാൻ ഏകനാണ് (1982)
ചലച്ചിത്ര സംവിധാനം പി ചന്ദ്രകുമാര്‍
ഗാനരചന സത്യന്‍ അന്തിക്കാട്
സംഗീതം എം ജി രാധാകൃഷ്ണന്‍
ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
❤️മരക്കാനകാത്ത മലയാളം songs
She is a good actress
Ente daseta ente ayusu full eduthooooo......
Ente Dasettaa
നാലാം ക്‌ളാസിലെ ഓർമ്മകൾ 🥰🥰
❤️❤️❤️ beautiful song
The lyricist is a surprise!
Ee paattu kure kettittund but kanunnath aadyamayittan. Ithu vare lalettante paattanenn karuthi😮
Pranayikkunqvakkuvendi 👍👍👍👍
ഒത്തിരി ഇഷ്ടമാണ് ഗാനം
സൂപ്പർ. സോങ്..
2021ലും ഈ പാട്ട് കേൾക്കാൻ ഒരു സുഖം 👌👌👌
2022 lum kelkkunnu
Incredible rhythm on this song...🎉
എന്റെ കൂടെ പഠിച്ച സന്തോഷിന്റെ മുഖമുള്ള പയ്യൻ
ഹെയർസ്റ്റൈയിൽ ഇങ്ങനെ അല്ല ..😪
He is A kannada Actor
MY FAVOURITE Song♥️♥️♥️♥️♥️♥️
Enthey mounam jola ayi padaraatte ✝️
നല്ല പാട്ട് ആണ്
Dassettenopam chithrammayude adhyaganam...super.
Beautiful song and nice slkshn 👌🙏👌👌
One of my favourites
അതി മനോഹരം... ❤❤❤❤❤
a ഈ പാട്ട് എത്രകേട്ടാലും മതി വരില്ല
K S Chithra movie welcome song 🙏🙏
Marakkan pattatha song❤
2024 lil kanunnavar uddo
Undu
Yes
2024 ജൂലൈ 4
repeat ng Comment for all old songs
Und
ഒണ്ടേ എനിക്കും ഭയങ്കര ഇഷ്ട്ടമാ ഈ പാട്ട്
ഈ ഗാനം ആദ്യം ആലപിച്ചത് എംജി ശ്രീകുമാർ,കെ എസ് ചിത്ര ആണ്... റെക്കോർഡിങ് കഴിഞ്ഞു ഫിലിമിൽ വന്നപ്പോൾ ദാസേട്ടൻ ആണെന്ന് കേട്ടു ശ്രീകുമാർ ഞെട്ടി... ആ സമയം ശ്രീകുമാർ ഒന്നും ആയിരുന്നില്ല അദ്ദേഹത്തെ മനോഹര മായിട്ട് പറ്റിക്കുക ആയിരുന്നു... എന്നാലും ആ കാലങ്ങളിൽ ദാസേട്ടനൊപ്പം തന്നെ പിടിച്ചു നിൽക്കാൻ നല്ല നല്ല ഗാനങ്ങൾ ഒരുപാട് പാടാനും ഉള്ള അവസരം എംജിക്ക് കിട്ടി എന്നുള്ളതായിരുന്ന സത്യം...❤
പിന്നീട് മോഹൻലാലിന് വേണ്ടി എംജി തന്നെ പാടുന്നത് ആണ് നല്ലത് അങ്ങനെ ഉള്ള ഭാഗ്യം എംജിക്ക് ലഭിച്ചു... ഓരോരോ സമയം വരുന്നത് അങ്ങനെ ആവാം🙏
MG yude Chettan alle music director?
Nuna paranghu nintee janmam thheerum😂
MG track പാടി
Super adipoli song
My favorite song 👍❤️🌹
Super 💯💯💯💯🥰🥰🥰
മനോഹര ഗാനം
Supper song my favorite
Marakkan pattatha pattu❤
Music beautiful so ng user super ♥️t🌹💞
pranaya vasantham thaliraniyumbol kidilam song
Nostalgic song
👌👌👌
മനോഹരം
❤️ 👍 👌 👏
K. S. ചിത്ര ചേച്ചി ആദ്യമായി പാടിയ ഡ്യൂയറ്റ് സോങ്.
🌹🌹🌹
ചിത്ര.ചേച്ചീ..യുടെ..അത്യാ..സോങ് 💕❤❤💕