Good അവതരണം... 🌷 സയനൈഡ് കില്ലർ എന്ന ഈ മോഹൻ കഥ അനവധി വർഷം പത്രങ്ങളിലും ചാനലുകളിലും വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്... പക്ഷേ ഇത്രയും മനോഹരമായി ആ ഒരു ഫ്ലാഷ് പാക്ക് സ്റ്റോറി അവതരിപ്പിച്ച താങ്കൾക്ക് നന്ദി.. ഏതൊരു കുറ്റവാളിയുടെയും വിചാരം ഒരിക്കലും താൻ പിടിക്കപ്പെടില്ല എന്നാണ് ഏതെങ്കിലും ഒരു തെളിവ് അവർ പോലീസിന് വേണ്ടി ബാക്കി വച്ചിട്ടുണ്ടാകും എന്ന കാര്യം വിഡ്ഢികൾക്ക് മനസ്സിലാകുന്നില്ല.. ഇങ്ങനെ ലോകത്ത് അനവധി കുറ്റവാളികൾ.. ഈ കേസിൽ എന്നെ അത്ഭുതപ്പെടുത്തിയത് ആ 32 പെൺകുട്ടികളാണ്. ഒരു പുരുഷൻ വിവാഹക്കാര്യം പറയുമ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ഈയാം പാറ്റകൾ ആകുന്ന അവരാണ് വിഡ്ഢികൾ.. പുരുഷനെ കുറിച്ച് അന്വേഷിക്കുവാനും ബാഗ്രൗണ്ട് മനസ്സിലാക്കാനും ഉള്ള ത്രാണി പെൺകുട്ടികൾക്ക് വേണം
Dr. Edmond Locard (13 December 1877 - 4 May 1966)[1] was a French criminologist, the pioneer in forensic science who became known as the "Sherlock Holmes of France". He formulated the basic principle of forensic science: "Every contact leaves a trace". This became known as Locard's exchange principle. Locardine കുറിച്ചു ഒരു episode ചെയ്യാമോ, ഇവിടെ പ്രതിപാദിച്ചിരിക്കുന്നു തന്നെ ഏറക്കുറെ എല്ലാ crimesum തെളിയിക്കുന്നതിന്റെ ആധാരം ആയി എത്തുന്നത് locard principlil ആണല്ലോ, അല്ലെങ്കിൽ Sir Bernard Henry Spilsburye കുറിച്ചു ഒന്നു🙂
ഇന്നും ഈ മോഹൻ ചേട്ടൻ 3 നേരം ഭക്ഷണം കഴിച്ച് സുഖമായി കഴിയുന്നു എന്നറിയുന്നതിൽ സന്തോഷം ........ ഞാനും നിങ്ങളും രാപകൽ അഡ്വനിച്ച് അടകുന്ന നികുതി ഇങ്ങനെ ഉള്ള മഹാന്മാരുടെ ക്ഷേമത്തിന് ആണല്ലോ ഉപയോഗിക്കുന്നത് എന്നറിയുമ്പോൾ എനിക്ക് വല്ലാത്തൊരു രോമാഞ്ചം അനുഭവപെട്ടു...... വെള്ളരിക്ക പട്ടണം എന്ന കൺസെപ്റ്റ് ഇത്ര ഫലപ്രദമായി ഇന്നും maintain ചെയ്യുന്ന നമ്മുടെ സിസ്റ്റത്തിന് ഒരു ബിഗ് സല്യൂട്ട് 🔥🔥🔥
Dr. Edmond Locard (13 December 1877 - 4 May 1966)[1] was a French criminologist, the pioneer in forensic science who became known as the "Sherlock Holmes of France". He formulated the basic principle of forensic science: "Every contact leaves a trace". This became known as Locard's exchange principle. Locardine കുറിച്ചു ഒരു episode ചെയ്യാമോ, ഇവിടെ പ്രതിപാദിച്ചിരിക്കുന്നു തന്നെ ഏറക്കുറെ എല്ലാ crimesum തെളിയിക്കുന്നതിന്റെ ആധാരം ആയി എത്തുന്നത് locard principlil ആണല്ലോ, അല്ലെങ്കിൽ Sir Bernard Henry Spilsburye കുറിച്ചു ഒന്നു
Ohh.. ഇത് ശരിക്കും വല്ലാത്തൊരു കഥയായി പോയി.. ഇവിടെയുള്ള ഓരോ കഥകളും കേൾക്കുമ്പോൾ മനുഷ്യ മനസ് എത്രത്തോളം സങ്കീർണം ആണെനന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന പോലെ... 🥺🔥
Ms.Shanta was working as a peon while I was in high school in mangalore (1997-2001). A soft spoken, poor, innocent woman. One of the 19 victims. Unbelievable.😥
ഈ കഥ മുന്നേ കേട്ടതാണെങ്കിലും താങ്കളിലൂടെ കേൾക്കുമ്പോൾ അത് വേറെ തന്നെ ശൈലിയാണ് ഒരു പ്രത്യേകത ഉണ്ട്. അതു തന്നെയാണ് ഈ പ്രോഗ്രാമിന് വേണ്ടിയുള്ള കാത്തിരിപ്പും.
കേരളത്തിലെ വ്യവസായിയായിരുന്ന KR വസന്തകുമാറിൻറെ ബിസിനസ് സാമ്രാജ്യം തൻറെ തൊഴിലാളികൾ കാരണം തകർന്നുപോയതിൻറെ കഥ. താങ്കളുടെ പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു. !!!❤
@@shibuvdevan ഇയാള്‍ക്ക് vadha ശിക്ഷ vidhikanamayirunu.... India യില്‍ rarest of the rarest ആയ കുറ്റ krithyangalkae vadha ശിക്ഷ ലഭിക്കൂ.... പക്ഷേ എന്താണ് ഈ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.... അത് മാത്രം arkumariyila.... 20 സ്ത്രീകളെ പണത്തിന് വേണ്ടി പ്രണയം നടിച്ച് നിഷ്ഠൂരമായി konnitum അതിൽ kuttavaliku യാതൊരു kuttabodhavumilandirunitum അത് അപൂര്‍വ്വങ്ങളില്‍ apooravamallenki ശെരിക്കും vadhashikshaku ഈ ഒരു മാനദണ്ഡം വെച്ച സുപ്രീം കോടതി തന്നെ parayanam എന്താണ് ഈ അപൂര്‍വ്വങ്ങളില്‍ apoorvamennu... അല്ലെങ്കി ivanmarkokae ഒരു ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പുതിയ പേരില്‍ വീണ്ടും pazhae പണി thodangum...
@@harikrishnanr8632 വ്യത്യസ്‌ത രീതിയിൽ പൈശാചികമായ കൊലകളെ അപൂർവ്വങ്ങളിൽ അപൂർവ്വം എന്നു എവിടെയോ വായിച്ചിട്ടുണ്ട്.ഇവിടെ പൈശാചികം എന്നു പറയാൻ പറ്റില്ല അയാൾ സ്ത്രീകളെ പറഞ്ഞു പറ്റിച്ച് സയനെഡ് പുരട്ടിയ ഗുളിക കഴിക്കാൻ കൊടുത്തു .സ്ത്രീകൾ അത് സ്വയം കഴിച്ചു മരിച്ചു.ആത്മഹത്യ പ്രേരണക്കും വഞ്ചനയ്ക്കും ആണ് ശരിക്കും പറഞ്ഞാൽ അയാളെ ശിക്ഷിക്കേണ്ടത്.എന്നിട്ടും കോടതി ഇതൊരു ക്രൂര കൃത്യം എന്നു പറഞ്ഞ് അയാളെ വധശിക്ഷയ്ക്ക് തന്നെയാണ് വിധിച്ചിരിക്കുന്നത്.വധശിക്ഷ നടത്തുന്ന തിന് മുമ്പ് അയാൾ ചെയ്ത ഓരോ കുറ്റങ്ങൾക്കും ശിക്ഷാനുഭവിക്കണം അതാണ് കൂടെയുള്ള ജീവപര്യന്തം തടവ്. വധശിക്ഷ നടത്താൻ രാഷ്ട്രപതിയുടെ അനുമതി വേണം.അദ്ദേഹം അപേക്ഷ നിരസിച്ചാൽ മാത്രമേ ശിക്ഷ നടത്തൂ.മൂന്നാമത്തെ പ്രാവശ്യയും അപേക്ഷ രാഷ്ട്രപതി തള്ളിയാൽ ആണെന്ന് തോന്നുന്നു ശിക്ഷ നടപ്പാക്കുന്നത്.അതിനു തന്നെ നാലഞ്ചു വർഷം എടുക്കും.രാഷ്ട്രപതി ഒരു തീരുമാനം എടുക്കുമ്പോഴേക്കും അയാൾ ഒരു പ്രത്യേക അവസ്ഥയിൽ എത്തിയിരിക്കും കാരണം ഏകാന്ത തടവാണ് ആരോടും മിണ്ടാതെ കാണാതെ ഒരു മുറിയിൽ ജീവപര്യന്തം ശിക്ഷ.അതിലും വലിയൊരു ശിക്ഷയില്ല ബ്രോ.ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കുന്നതിലും വലുതല്ല വധശിക്ഷ
ഈ മോഹന മാസ്ടരെ.. പിടിച്ച കാലം ഞാനോർത്തു പോകുന്നു... അന്ന്. . പത്ര മാദ്ധ്യമങ്ങളിൽ.. പ്രതിഷേധ വാർത്തകൾ വരുമായിരുന്നൂ. "ഹിന്ദു പെന്‍കുട്ടികൾ പലയിടത്തും കാണ്മാനില്ലദാകുന്നു.. ഇതിനു പിന്നിൽ ലവ്ജിഹാദാണെന്ന്". പോരെ പൂരം... ഒടുവിൽ... ഈ സയനൈഡ് കില്ലർ പിടിക്കപ്പെട്ടപോഴാണ്.. ആശ്വാസമായത്... പക്ഷേ അത് വരെ സമൂഹ മധ്യെ വർഗീയ വിശം തുപ്പിയ ആളുകളെ പിന്നെ മഷിയിട്ട് നോകിയിട്ടും കണ്ടില്ല.
ഈ നാട്ടിൽ ഏത് പുരുഷനായ കുറ്റവാളിയെ കുറിച്ചാണ് പറയാതെ ഇരുന്നിട്ടുള്ളത്? ഒരു പുരുഷൻ suspect ആയാൽ തന്നെ അവന്റെ ഫുൾ details including അച്ഛന്റെ പേര്, അമ്മേടെ പേര് എല്ലാം ന്യൂസിൽ വരും. Last ഒരു ട്യൂഷൻ ടീച്ചർ വിദ്യാർത്ഥിയെ മദ്യം കൊടുത്തു rape ചെയ്തതിന് അറസ്റ്റ് ചെയ്തായിരുന്നു. ഇതുവരെ അവരുടെ പേര് പുറത്തു വിട്ടിട്ടില്ല. ആവശ്യമില്ലാത്ത privilages എല്ലാം ഇപ്പോൾ സ്ത്രീകൾക്കാണ്. ഗ്രീഷ്മയെ സ്ത്രീകളടക്കം ട്രോള്ളുന്നുണ്ടെങ്കിൽ അത് അവൾ സ്ത്രീ ആയതുകൊണ്ടല്ല, മറിച്, അവളുടെ ഓവർ ആയിട്ടുള്ള അഭിനയവും വിശ്വാസവഞ്ചനയും കാരണമാ. പിന്നെ പോലീസിന്റെ ഇടപെടലും
Dear brother Fantastic and extraordinary narration.. Congrats to your efforts. May God bless you abundantly With prayers and regards.. Sunny Sebastian Ghazal Singer Kochi,Kerala.
ബാബു ചേട്ടാ ഒരു സംശയം ചോദിക്കട്ടെ മറുപടി നൽകുമെന്ന പ്രദീക്ഷയോടെ ... ഒരു ഇരയെ കൊന്നതിന് ശേഷം അടുത്ത ഇരയെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഫോൺ ഓൺ ആകുമ്പോൾ സ്വാഭാവികമായും ആദ്യത്തെ ഇരയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം ആ ഫോൺ ലൊക്കേറ്റ് ചെയ്ത് വരില്ലേ ? എങ്ങനെ ഈ 19 തവണയും ആ മോഡസ് ഓപ്പറാണ്ടി പോലീസിനെ വെട്ടിച്ച് പിന്തുടരാൻ മോഹന് കഴിഞ്ഞു ????
@@baboosid ചേട്ടാ ഞാൻ ചോദിച്ചത് 19 പേർക്കും കുടുംബം ഉണ്ടല്ലോ അവരെ കാണാതാകുമ്പോൾ സ്വാഭാവികമായും അതിൽ 10 പേരെങ്കിലും പോലീസിൽ പരാതിപെടും അവരുടെ ഫോൺ നമ്പർ വെച്ചുള്ള അന്വേഷണത്തിൽ മോഹൻ ഫോൺ ഓൺ ആക്കി അടുത്ത ഇരയോട് സംസാരിക്കുമ്പോൾ ആ ലൊക്കേഷൻ വെച്ച് പൊലീസിന് മോഹനെ ട്രാക്ക് ചെയ്യാൻ കഴിയുമായിരുന്നില്ലേ ??
ചിലപ്പോൾ പുള്ളി, പുള്ളിയെ മാത്രം വിളിക്കാൻ വേണ്ടി അവരുടെ പേരിൽ തന്നെ ഒരു sim എടുത്ത് kodukkunatharikkum. Aa number vere ആർക്കും ariyillarkkum. പഴയ number vere കാണും. He is a born criminal
ഞാൻ കർണാടകയിൽ ദക്ഷിണ കർണാടകയിൽ ആണ് പഠിച്ചത്. കോളജിൽ ജോയിൻ ചെയ്ത സമയത്താണ് ഈ കേസിന്റെ അന്വേഷണം. ഇതിൽ മരിച്ച ഒരു പെൺകുട്ടി ഞങ്ങളുടെ ക്യാന്റീനിൽ വർക്ക് ചെയ്തുണ്ടാർന്നു. അന്ന് കോളിളക്കം അർന്നു ee കേസ്
Most of the serial killers in the world faced terrible incidents during their childhood especially from their parents. Its very unlikely a child loved and cared by both of his parents become one.
ഇപ്പോളും അയാൾ ജീവനോടെ ഇരിക്കുന്നു എന്നതാണ് അവിടെയാണ് ഇന്ത്യൻ നിയമത്തിന്റ പരാജയം.. ഇങ്ങള് പൊളിയാണ് 👌👌💯💕
😔😔😔😔😔
Yes
🤐
ഏകാന്ത വാസം മരണതെ ആലോചിച് ഇങ്ങനെ കിടക്കുന്നത് തന്നെ ഒരു ശിക്ഷയാന്ന് ... എന്തായാലും ഇത്രയിയും വേഗം ശിക്ഷ നടപ്പാകട്ടെ
സാവധാനം പറഞ്ഞ് തുടങ്ങി പിന്നീട് വേഗത്തില്‍ പറഞ്ഞ് കത്തികയറുന്ന നിങ്ങളുടെ കഥപറച്ചില്‍ വല്ലാത്തെരു അവതരണമാണ് ❤💥💥🔥
Every male feminist leader is a potential mohan ☕️beware
🔥🔥🔥
കഥയല്ല...ഓരോ സാധുക്കളുടെയും ജീവിതം.😥
Arjantina goal adikunnapole ale ano arkariyam😀😀🤪
👍👍👍👍
20പേരെ നിഷ്ടൂരമായി കൊന്നിട്ടും
അയാൾ ജീവിച്ചിരിക്കുന്നു...
വല്ലാത്തൊരു നിയമമായിപ്പോയി 🥺
.
Gulf niyamam varanam
Indian constitution 😂
2013 he sentenced to death
തെളിവ് ഇല്ല 😂അങ്ങനെ ആയിരിക്കും പറയുക
20 പേരെ കൊന്ന ഒരുത്തൻ ഇപ്പഴും ജീവിച്ചിരിക്കുന്നു... ബെസ്റ്റ് നിയമം
അടിപൊളി നിയമം!bad rules!!to protect such animals
തൂക്കുമരം കാത്തു കിടക്കുവാൻ ജയിലിൽ
Apoorvathil apoorvamallallo suhruthey......athaaaa.....angane vanna kollum ketto
marichath muzhuvan mandhabhuddhikal anallo
20 in official records.... But police parayunnadhu may be around 40 ennanu...
വധശിക്ഷക് വിധിച്ചിട്ടും വീണ്ടും ജീവപര്യന്തം ആയി കുറച്ച കോടതിക്ക് അഭിനന്ദനങ്ങൾ...
കേരളത്തിലെ ജോളിയ്ക്ക് കർണാടകയിൽ ഉള്ള സഹോദരൻ 🤣
😂🤣
😂
😅😅😂
വല്ലാത്തൊരു കഥകൾ പറയുന്ന വല്ലാത്തൊരു മനുഷ്യൻ ബാബു sir❣️കാത്തിരിപ്പാണ് ഓരോ കഥകൾക്കായി ✌️
Every male feminist leader is a potential mohan ☕️beware
Athra vallye kathiruponnum Venda mole
¹❤
എന്താ പഠിക്കുന്നത്
Good അവതരണം... 🌷
സയനൈഡ് കില്ലർ എന്ന ഈ മോഹൻ കഥ അനവധി വർഷം പത്രങ്ങളിലും ചാനലുകളിലും വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്...
പക്ഷേ ഇത്രയും മനോഹരമായി ആ ഒരു ഫ്ലാഷ് പാക്ക് സ്റ്റോറി അവതരിപ്പിച്ച താങ്കൾക്ക് നന്ദി..
ഏതൊരു കുറ്റവാളിയുടെയും വിചാരം ഒരിക്കലും താൻ പിടിക്കപ്പെടില്ല എന്നാണ്
ഏതെങ്കിലും ഒരു തെളിവ് അവർ പോലീസിന് വേണ്ടി ബാക്കി വച്ചിട്ടുണ്ടാകും എന്ന കാര്യം വിഡ്ഢികൾക്ക് മനസ്സിലാകുന്നില്ല..
ഇങ്ങനെ ലോകത്ത് അനവധി കുറ്റവാളികൾ..
ഈ കേസിൽ എന്നെ അത്ഭുതപ്പെടുത്തിയത് ആ 32 പെൺകുട്ടികളാണ്.
ഒരു പുരുഷൻ വിവാഹക്കാര്യം പറയുമ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ഈയാം പാറ്റകൾ ആകുന്ന അവരാണ് വിഡ്ഢികൾ..
പുരുഷനെ കുറിച്ച് അന്വേഷിക്കുവാനും ബാഗ്രൗണ്ട് മനസ്സിലാക്കാനും ഉള്ള ത്രാണി പെൺകുട്ടികൾക്ക് വേണം
Dr. Edmond Locard (13 December 1877 - 4 May 1966)[1] was a French criminologist, the pioneer in forensic science who became known as the "Sherlock Holmes of France". He formulated the basic principle of forensic science: "Every contact leaves a trace". This became known as Locard's exchange principle.
Locardine കുറിച്ചു ഒരു episode ചെയ്യാമോ, ഇവിടെ പ്രതിപാദിച്ചിരിക്കുന്നു തന്നെ ഏറക്കുറെ എല്ലാ crimesum തെളിയിക്കുന്നതിന്റെ ആധാരം ആയി എത്തുന്നത് locard principlil ആണല്ലോ, അല്ലെങ്കിൽ
Sir Bernard Henry Spilsburye കുറിച്ചു ഒന്നു🙂
എത്ര കേട്ടാലും ബോറടിക്കില്ല നല്ല അവതരണം അഭിനന്ദനങ്ങൾ 🌹
Ya
0
ഇദ്ദേഹത്തിന്റെ അവതരണത്തിന്റെ കടുത്ത ഒരു ആരാധിക ആയി മാറി.. ❤️
Same ❤
Same🤍
എത്ര പേരെ ക്രൂരമായി കൊന്നാലും ശിക്ഷ ജീവപര്യന്തം...... അതൊക്കെയാണ് ക്രൂരത കൂടാൻ കാരണം
ഒരു പാടു സ്ത്രീകളെ കൊന്ന അവനെ പൊറോട്ടയും കെടുത്ത് ഇപ്പോഴും വച്ചേക്കുന്നു. Salute our JUDICIARY 🤮
Thooki coir anu ayalk
@@edwinthomas8908, 5,73
@@edwinthomas8908 64.
Yrpwi
If it was torture [punishment] ..and cutting of hands.. people would have been scared to do it 🙌🏻🙆♂️💔
Sir ന്റെ കഥാപറയാനുള്ള കഴിവിന്റെ കഥ വല്ലാത്തൊരു കഥയാണ്.😄 സാറ് കഥ പറയാൻ തുടങ്ങിയാൽ അത് നിർത്തും വരെ ഞാൻ ഹാജർ ഉണ്ടാകും 👍
Every male feminist leader is a potential mohan ☕️beware
നല്ല അവതരണം..
ഇതിന്റെ പേരിൽ നിരപരാതികൾ കടുത്ത ശിക്ഷ ഏറ്റു വാങ്ങി കാണും..
ഓരോ കഥയും കേട്ട് കഴിയുമ്പോഴും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ് ബാബുവേട്ടാ 🥰🥰🥰അത് വല്ലാത്തൊരു ഇഷ്ട്ടം ആണ് 😄
😂
ഇന്നും ഈ മോഹൻ ചേട്ടൻ 3 നേരം ഭക്ഷണം കഴിച്ച് സുഖമായി കഴിയുന്നു എന്നറിയുന്നതിൽ സന്തോഷം ........
ഞാനും നിങ്ങളും രാപകൽ അഡ്വനിച്ച് അടകുന്ന നികുതി ഇങ്ങനെ ഉള്ള മഹാന്മാരുടെ ക്ഷേമത്തിന് ആണല്ലോ ഉപയോഗിക്കുന്നത് എന്നറിയുമ്പോൾ എനിക്ക് വല്ലാത്തൊരു രോമാഞ്ചം അനുഭവപെട്ടു......
വെള്ളരിക്ക പട്ടണം എന്ന കൺസെപ്റ്റ് ഇത്ര ഫലപ്രദമായി ഇന്നും maintain ചെയ്യുന്ന നമ്മുടെ സിസ്റ്റത്തിന് ഒരു ബിഗ് സല്യൂട്ട് 🔥🔥🔥
അതും പൊതുജനത്തിൻ്റെ ചിലവിൽ
നിങ്ങളുടെ കഥകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്.
അതും 'വല്ലാത്തൊരു കഥയാണ് '
❤❤❤❤❤❤❤❤❤❤
Every male feminist leader is a potential mohan ☕️beware
സ്വന്തമായി ഒരു Two wheeler പോലും ഇല്ലാതെ ഇത്രയും പേരെ വശീകരിച്ച ഇയാൾ ഭയങ്കരൻ തന്നെ. പാവം പെൺകുട്ടികളെ കൊന്ന ഇവന് ജയിലിൽ ബിരിയാണി
സർക്കാർ ജോലി
സത്യം
ഈ കഥ പറയുന്ന രീതിയാണ് പരിപാടിയുടെ വിജയം വല്ലാത്തൊരു കഥ എന്ന് പറയുന്നത് സൂപ്പർ. 👌👌👌💙💙💙
1 അതരണം Super. മടുപ്പിക്കാതെ പറഞ്ഞു തീർത്തു👍👍👍 മോഹനൻ അനുഭവിക്കട്ടെ👍👍 എനി ഒരു പെണ്ണ് കുട്ടിയും ഇത് പോലെ ചതികൾ പറ്റാതിരിക്കട്ടെ. 👍👍👍
സാർ താങ്കളുടെ "വല്ലാത്തൊരു കഥയാണ്" ആരെയും പിടിച്ചിരുത്തുന്ന മാജിക്കൽ പ്രെസൻറ്റേഷൻ👍
അതേ
Dr. Edmond Locard (13 December 1877 - 4 May 1966)[1] was a French criminologist, the pioneer in forensic science who became known as the "Sherlock Holmes of France". He formulated the basic principle of forensic science: "Every contact leaves a trace". This became known as Locard's exchange principle.
Locardine കുറിച്ചു ഒരു episode ചെയ്യാമോ, ഇവിടെ പ്രതിപാദിച്ചിരിക്കുന്നു തന്നെ ഏറക്കുറെ എല്ലാ crimesum തെളിയിക്കുന്നതിന്റെ ആധാരം ആയി എത്തുന്നത് locard principlil ആണല്ലോ, അല്ലെങ്കിൽ Sir Bernard Henry Spilsburye കുറിച്ചു ഒന്നു
But chilathu alu vizhigi anu bhopal issue 1921 issue ekka kure udayippu anu
Kammikaleyem sudappikaleyem sugipichu
Every male feminist leader is a potential mohan ☕️beware
താങ്കളുടെ കഥ അല്ല അർത്ഥം മാറി താങ്കൾ പറയുന്ന വിവരണ രീതി എന്ന് പറയു
Ohh.. ഇത് ശരിക്കും വല്ലാത്തൊരു കഥയായി പോയി.. ഇവിടെയുള്ള ഓരോ കഥകളും കേൾക്കുമ്പോൾ മനുഷ്യ മനസ് എത്രത്തോളം സങ്കീർണം ആണെനന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന പോലെ... 🥺🔥
സിറിയയിൽ പോയി എന്ന് പറയപ്പെടുന്ന പല പെൺകുട്ടികളും ഇന്നും ഇങ്ങനെ പല ഏതെങ്കിലും ക്രിമിനലുകളുടെ കയ്യിൽ ശരിയായിട്ടുണ്ടാവും
Sattiyam
Ms.Shanta was working as a peon while I was in high school in mangalore (1997-2001). A soft spoken, poor, innocent woman. One of the 19 victims.
Unbelievable.😥
😥
real sorry for u man. 😓😓
@@PASSIFICATION sorry for what?? Just sad about that
അടിപൊളി 👌👌👌 മറ്റൊരു വല്ലാത്ത കഥക്കുവേണ്ടി കാത്തിരിക്കാം 😍
"വല്ലാത്തൊരു ഫീലാണ്".... ബാബുവേട്ടാ❤️
20 പേരെ കൊന്നവൻ കൂൾ ആയി തിന്നു കുടിച്ചു രസിക്കുന്നു ജീവിക്കുന്നു.. നല്ല നിയമ വ്യവസ്ഥ 🙏
എനിക്കും വല്ലാത്തൊരു കഥ വല്ലാതെ ഇഷ്ടം ആയി ഓരോ എപ്പിസോഡ്നും കട്ട waiting 👍
നുണച്ചി
Kathayo😅
കഷ്ടം. ഇതിലെ മനുഷ്യരുടെ നിലവിളികൾ പോലും ചിലർ കേട്ട് ആസ്വദിക്കുന്നു😮
ഈ കഥ മുന്നേ കേട്ടതാണെങ്കിലും താങ്കളിലൂടെ കേൾക്കുമ്പോൾ അത് വേറെ തന്നെ ശൈലിയാണ് ഒരു പ്രത്യേകത ഉണ്ട്. അതു തന്നെയാണ് ഈ പ്രോഗ്രാമിന് വേണ്ടിയുള്ള കാത്തിരിപ്പും.
20 പാവപ്പെട്ട സ്ത്രീകളെ കൊന്നവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടപ്പോൾ നമ്മുടെ നിയമത്തിനോട് വല്ലാത്ത പുച്ഛമാണ് തോന്നുന്നത്.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അവതാരകൻ. എനിക്ക് മാത്രമല്ല എല്ലാവർക്കും വല്ലാത്തൊരു കഥ ❤️❤️❤️❤️
ബാബു രാമചന്ദ്രന്റെ വിവരണം നന്നായി, ഗ്രേറ്റ് 🙏🙏🙏🙏🙏
സിനിമയെ തോല്പ്പിക്കും താങ്കളുടെ അവതരണം ❤️❤️❤️❤️
Dey Dey over aakalle
And this is the first episode I watched here. What a way to start!!!💥
ഭാഗ്യവാൻ,തുടങ്ങാൻ ഇതിലും പറ്റിയ ഇടം വേറെയില്ല💜 :ഇടുക്കി gold.jpg
തുടക്കത്തിലേ ആമുഖം പറഞ്ഞുകഴിഞ്ഞു പറയുന്ന "കഥ വല്ലാത്തൊരു കഥയാണ് "എന്ന ശൈലിയും അതിനു ശേഷമുള്ള ബിജിഎം ഉം ഹൌ എന്താ ഫീൽ ♥♥♥♥
ആമസോൺ പ്രൈമിൽ Dahaad എന്ന വെബ്സിരിസ് ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ് . കിടു സീരീസ് ആണ്.
I don't think he'll ever regret to his crime
Beautifully crafted by you🙏 👏👏👏
ഞാൻ പറയുന്ന കഥയിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് അഭിമുഖത്തിൽ താങ്കൾ പറഞ്ഞിരുന്നു.
ഇത് കേൾക്കുന്നവർക്ക് താങ്കളുടെ രാഷ്ട്രീയം മനസ്സിലാവും.🥰🥰🥰
കേരളത്തിലെ വ്യവസായിയായിരുന്ന KR വസന്തകുമാറിൻറെ ബിസിനസ് സാമ്രാജ്യം തൻറെ തൊഴിലാളികൾ കാരണം തകർന്നുപോയതിൻറെ കഥ. താങ്കളുടെ പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു. !!!❤
Pallickal അല്ലെ
അത് പുളളി പറയില്ല...ചിലർക്ക് നോവും😂
ഇ രാജ്യത്ത് മാത്രമേ ഇങ്ങനെയൊരു വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കു ... നട്ടെല്ലില്ലാത്ത നിതി വ്യവസ്ഥ
താങ്കൾക്ക് അറിയാവുന്നത് ഗൾഫ് നിയമം മാത്രമായിരിക്കും.നട്ടെല്ലില്ലാത്തത് കൊണ്ടാണോ അയാൾ ജയിലിൽ ആയത്.
@@shibuvdevan ഇയാള്‍ക്ക് vadha ശിക്ഷ vidhikanamayirunu.... India യില്‍ rarest of the rarest ആയ കുറ്റ krithyangalkae vadha ശിക്ഷ ലഭിക്കൂ.... പക്ഷേ എന്താണ് ഈ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.... അത് മാത്രം arkumariyila.... 20 സ്ത്രീകളെ പണത്തിന് വേണ്ടി പ്രണയം നടിച്ച് നിഷ്ഠൂരമായി konnitum അതിൽ kuttavaliku യാതൊരു kuttabodhavumilandirunitum അത് അപൂര്‍വ്വങ്ങളില്‍ apooravamallenki ശെരിക്കും vadhashikshaku ഈ ഒരു മാനദണ്ഡം വെച്ച സുപ്രീം കോടതി തന്നെ parayanam എന്താണ് ഈ അപൂര്‍വ്വങ്ങളില്‍ apoorvamennu... അല്ലെങ്കി ivanmarkokae ഒരു ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പുതിയ പേരില്‍ വീണ്ടും pazhae പണി thodangum...
@@harikrishnanr8632 വ്യത്യസ്‌ത രീതിയിൽ പൈശാചികമായ കൊലകളെ അപൂർവ്വങ്ങളിൽ അപൂർവ്വം എന്നു എവിടെയോ വായിച്ചിട്ടുണ്ട്.ഇവിടെ പൈശാചികം എന്നു പറയാൻ പറ്റില്ല അയാൾ സ്ത്രീകളെ പറഞ്ഞു പറ്റിച്ച് സയനെഡ് പുരട്ടിയ ഗുളിക കഴിക്കാൻ കൊടുത്തു .സ്ത്രീകൾ അത് സ്വയം കഴിച്ചു മരിച്ചു.ആത്മഹത്യ പ്രേരണക്കും വഞ്ചനയ്ക്കും ആണ് ശരിക്കും പറഞ്ഞാൽ അയാളെ ശിക്ഷിക്കേണ്ടത്.എന്നിട്ടും കോടതി ഇതൊരു ക്രൂര കൃത്യം എന്നു പറഞ്ഞ് അയാളെ വധശിക്ഷയ്ക്ക് തന്നെയാണ് വിധിച്ചിരിക്കുന്നത്.വധശിക്ഷ നടത്തുന്ന തിന് മുമ്പ് അയാൾ ചെയ്ത ഓരോ കുറ്റങ്ങൾക്കും ശിക്ഷാനുഭവിക്കണം അതാണ് കൂടെയുള്ള ജീവപര്യന്തം തടവ്. വധശിക്ഷ നടത്താൻ രാഷ്ട്രപതിയുടെ അനുമതി വേണം.അദ്ദേഹം അപേക്ഷ നിരസിച്ചാൽ മാത്രമേ ശിക്ഷ നടത്തൂ.മൂന്നാമത്തെ പ്രാവശ്യയും അപേക്ഷ രാഷ്ട്രപതി തള്ളിയാൽ ആണെന്ന് തോന്നുന്നു ശിക്ഷ നടപ്പാക്കുന്നത്.അതിനു തന്നെ നാലഞ്ചു വർഷം എടുക്കും.രാഷ്ട്രപതി ഒരു തീരുമാനം എടുക്കുമ്പോഴേക്കും അയാൾ ഒരു പ്രത്യേക അവസ്ഥയിൽ എത്തിയിരിക്കും കാരണം ഏകാന്ത തടവാണ് ആരോടും മിണ്ടാതെ കാണാതെ ഒരു മുറിയിൽ ജീവപര്യന്തം ശിക്ഷ.അതിലും വലിയൊരു ശിക്ഷയില്ല ബ്രോ.ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കുന്നതിലും വലുതല്ല വധശിക്ഷ
@@harikrishnanr8632 death penalty thanne alle ingerku
@@shibuvdevanമിക്കവാറും അയാൾ ജാമ്യത്തിൽ ഇറങ്ങി ആദ്യ ഭാര്യമാരുമായി ജീവിക്കുന്നുണ്ടാവും
ഈ മോഹന മാസ്ടരെ.. പിടിച്ച കാലം ഞാനോർത്തു പോകുന്നു...
അന്ന്. . പത്ര മാദ്ധ്യമങ്ങളിൽ.. പ്രതിഷേധ വാർത്തകൾ വരുമായിരുന്നൂ.
"ഹിന്ദു പെന്‍കുട്ടികൾ പലയിടത്തും കാണ്മാനില്ലദാകുന്നു.. ഇതിനു പിന്നിൽ ലവ്ജിഹാദാണെന്ന്".
പോരെ പൂരം...
ഒടുവിൽ... ഈ സയനൈഡ് കില്ലർ പിടിക്കപ്പെട്ടപോഴാണ്.. ആശ്വാസമായത്...
പക്ഷേ അത് വരെ സമൂഹ മധ്യെ വർഗീയ വിശം തുപ്പിയ ആളുകളെ പിന്നെ മഷിയിട്ട് നോകിയിട്ടും കണ്ടില്ല.
സൈനൈഡ് എന്ന് കേട്ടപ്പോൾ ജോളി ചേച്ചിയാണ് ഓർമ്മ വന്നത്😌
😊😊😜😜👍
ഒരു നല്ല ഒരു craime മൂവി കണ്ടത് പോലെ തോന്നി എല്ലാ കഥാപാത്രങ്ങൾ മുന്നിൽ വന്നു നിൽക്കുമ്പോലെയുള്ള അവതരണം
Day by day the topic selection and presentation is getting best. What an interesting and sad episode at the same time. Babu sir's knowledge is great.
I like your way of story telling …Excellent presentation..
വധശിക്ഷക്ക് വിധിച്ചാൽ അങ്ങ് നടത്തണം ..അല്ലാതെ ജയിൽ ഇട്ട് തീറ്റി പൊട്ടുക അല്ല വേണ്ടത്....
തുടക്കം തന്നെ ഇത് വർഗീയമാക്കാൻ നോക്കിയ ആ ബജ്റങ്കി സ്വാമി യെ ആണ് എനിക്ക് ഇഷ്ടം
ഇരുപത് സ്ത്രീകളെ കൊന്നവനും ജീവപര്യന്തം നമിച്ചിരിക്കുന്നു നിയമമേ നിന്നെ 🙏
വധശിക്ഷ ആണ് ... Last വരെ കാണൂ ... ഓരോ കേസിലും ജീവപര്യന്തവും ഉണ്ട്
ബ്രോ പറ്റുമെകിൽ എട്ടു വീട്ടിൽ പിള്ളമാരെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ.
എന്തിനു ആാാ നാറികളുടെ കഥ കേൾക്കണം
@s deepak everyone have their version of story. They are part of history in good or bad way
@@nibu6572 അയിന്...??
@@sdeepak2753 രണ്ട് ഉണ്ട.
Athara bro .. ithu vare kettittilla
I wanna say only one thing to our law and Judiciary - A big middle finger for taking a such wonderful decision against him🤐
കഷായം ഗ്രീഷ്മ യെ ട്രോളാൻ എല്ലാർക്കും സമയവും നെറ്റും ഉണ്ട് , പക്ഷെ അതൊക്കെ ഒരു പുരുഷൻ ചെയ്‌താൽ .....
ഈ നാട്ടിൽ ഏത് പുരുഷനായ കുറ്റവാളിയെ കുറിച്ചാണ് പറയാതെ ഇരുന്നിട്ടുള്ളത്? ഒരു പുരുഷൻ suspect ആയാൽ തന്നെ അവന്റെ ഫുൾ details including അച്ഛന്റെ പേര്, അമ്മേടെ പേര് എല്ലാം ന്യൂസിൽ വരും. Last ഒരു ട്യൂഷൻ ടീച്ചർ വിദ്യാർത്ഥിയെ മദ്യം കൊടുത്തു rape ചെയ്തതിന് അറസ്റ്റ് ചെയ്തായിരുന്നു. ഇതുവരെ അവരുടെ പേര് പുറത്തു വിട്ടിട്ടില്ല. ആവശ്യമില്ലാത്ത privilages എല്ലാം ഇപ്പോൾ സ്ത്രീകൾക്കാണ്.
ഗ്രീഷ്മയെ സ്ത്രീകളടക്കം ട്രോള്ളുന്നുണ്ടെങ്കിൽ അത് അവൾ സ്ത്രീ ആയതുകൊണ്ടല്ല, മറിച്, അവളുടെ ഓവർ ആയിട്ടുള്ള അഭിനയവും വിശ്വാസവഞ്ചനയും കാരണമാ. പിന്നെ പോലീസിന്റെ ഇടപെടലും
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് പ്രജിത്തൂ 🥺
@@Manasmhsin83 😂😂😂🔥
Dear brother
Fantastic and extraordinary narration..
Congrats to your efforts.
May God bless you abundantly
With prayers and regards..
Sunny Sebastian
Ghazal Singer
Kochi,Kerala.
Every male feminist leader is a potential mohan ☕️beware
🙏
സയനട് ജോളിയുടെ കഥ ചെയ്യാമോ?
The Amazon web series "Dahaad" is inspired from the case of Mohan Kumar.
Yes
Yes
Yes …. I watched
കേസന്വേഷണത്തിൽ പണ്ടത്തെ പോലീസ് തന്നെ ആണ് പൊളി 🔥
ഇതെല്ലാം നമ്മുടെ നീതി ദേവത യുടെ അന്ധത.
" വല്ലാത്തൊരു നാട് "
കൊലപാതകങ്ങൾക്ക് എണ്ണം പോലും വ്യക്തമല്ലാത്ത അവസ്ഥ, കുറ്റവാളി ജീവിച്ചിരിപ്പുണ്ട് നമ്മുടെ ചിലവിൽ തന്നെ....
X, dta
കഥയും കഥപറച്ചിലും കേട്ട് മരവിച്ച് പോയി..
നിങ്ങളുടെ അവതരണം.. അത് വല്ലാത്തൊരു അവതരണം ആണ് ❤️
മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
ഇത് ഒരു വല്ലാത്ത കഥയായിരിക്കും
Dahaad Hindi series on prime videos. Also other languages dubbing
ഈ സംഭവത്തിന്റെ തുടക്കത്തിൽ അനിതയുടെ കൊല ഒരു സമുദായിക വിഷയം ആക്കാൻ നോക്കിയ മത തിവ്രവാദികളോട് നടുവിരൽ നമസ്കാരം. പല കേസുകളിലും ഇത് തന്നെയാണ് നടക്കുന്നത്.
❤❤❤. അടുത്ത കഥയ്ക്കായി ഇനി വല്ലാത്തൊരു കാത്തിരിപ്പാണ്.
ബാബു സർ. താങ്കളുടെ അവതരണം അതൊരു വല്ലാത്ത കഥയാണ്.... ഒരുപാട് ഇഷ്ട്ടമാണ് സർ 👌👌❤️❤️❤️❤️❤️
ബാബു ചേട്ടാ ഒരു സംശയം ചോദിക്കട്ടെ മറുപടി നൽകുമെന്ന പ്രദീക്ഷയോടെ ...
ഒരു ഇരയെ കൊന്നതിന് ശേഷം അടുത്ത ഇരയെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഫോൺ ഓൺ ആകുമ്പോൾ സ്വാഭാവികമായും ആദ്യത്തെ ഇരയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം ആ ഫോൺ ലൊക്കേറ്റ് ചെയ്ത് വരില്ലേ ? എങ്ങനെ ഈ 19 തവണയും ആ മോഡസ് ഓപ്പറാണ്ടി പോലീസിനെ വെട്ടിച്ച് പിന്തുടരാൻ മോഹന് കഴിഞ്ഞു ????
None of the deaths were inquired. Most of them were counted as unknown bodies. Murder not even suspected in most cases.
@@baboosid ചേട്ടാ ഞാൻ ചോദിച്ചത് 19 പേർക്കും കുടുംബം ഉണ്ടല്ലോ അവരെ കാണാതാകുമ്പോൾ സ്വാഭാവികമായും അതിൽ 10 പേരെങ്കിലും പോലീസിൽ പരാതിപെടും അവരുടെ ഫോൺ നമ്പർ വെച്ചുള്ള അന്വേഷണത്തിൽ മോഹൻ ഫോൺ ഓൺ ആക്കി അടുത്ത ഇരയോട് സംസാരിക്കുമ്പോൾ ആ ലൊക്കേഷൻ വെച്ച് പൊലീസിന് മോഹനെ ട്രാക്ക് ചെയ്യാൻ കഴിയുമായിരുന്നില്ലേ ??
Njanum chinthichu ith
ചിലപ്പോൾ പുള്ളി, പുള്ളിയെ മാത്രം വിളിക്കാൻ വേണ്ടി അവരുടെ പേരിൽ തന്നെ ഒരു sim എടുത്ത് kodukkunatharikkum. Aa number vere ആർക്കും ariyillarkkum. പഴയ number vere കാണും. He is a born criminal
Athraykkum kazhiv ketta anweshanam aayirikkam nadannath..
Baground Music.. ഒരു രെക്ഷയുമില്ല 🥰🥰
Mohan is my 1st standard teacher in uppinangady ,kodimbady
Oh seriously 🧐
ഗുരു
😯😯
😲😲
Respected Mubaris sir,
I am glad that Mr. Mohan did not harm you.
വിലയേറിയ വിവരങ്ങളും, മനോഹരമായ അവതരണവും👌
ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🏻 please
😍👍❤
ബിരിധദരിയാ യാ അയാൾ സൈനയിഡ് എന്ന് ആദ്യം ആയി കേൾക്കുന്നു എന്നൊക്കെ പറയുന്നത് അൽപ്പം കൂടി പോയില്ലേ 🤣
ഇപ്പോഴും അത് കേൾക്കാത്ത ബിരുദധാരികൾ ഉണ്ടാകും. 😂
ഈ കഥ ഒരു സിനിമയ്ക്കു ഉള്ള വിഷയം ഉണ്ടല്ലോ...... 👍super
20 പേരെയും കൊന്നു അയാള്‍ ഇപ്പോഴും ജയിലില്‍ സുഖമായി ജീവിക്കുന്നു..നല്ല അസ്സല്‍ ഭരണഘടനാ
Narrated nicely,tempting not to skip.
ഒരു പാടു സ്ത്രീകളെ കൊന്ന അവനെ പൊറോട്ടയും കെടുത്ത് ഇപ്പോഴും വച്ചേക്കുന്നു. Salute our JUDICIARY 🤮
കൊല്ലപ്പെടേണ്ടവർ സുഖവാസങ്ങളിലാണ്
ഇങ്ങേരുടെ അവതരണമാണ് ഓരോ കഥയും കേൾക്കാനുള്ള പ്രേരണ 🔥🔥🔥🔥
Hats off your presentation and tone…keep it up
Good presentation and in-depth analysis of the case.
വർഗീയ ലഹളയിൽ നിന്നും നാടിനെ രക്ഷിച്ച പോലീസ് ന് ബിഗ് സല്യൂട്ട്.
*അവിടെയും ലൗ ജിഹാദ് എന്ന് പറഞ്ഞു കലാപം ഉണ്ടാക്കാൻ നോക്കി*
ഇത്രപേരെ ഒരു ദാക്ഷണ്യമില്ലാതെ കൊന്നിട്ടും... പിന്നെയും ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ തീറ്റിപ്പോ റ്റുന്നത്
Derelakatte yil irunnu ee episode kaanunna njan... 😱😱
20ഇൽ അധികം പാവപ്പെട്ട പെൺകുട്ടികളെ ചതിച്ചു കൊന്ന ആ ചെകുത്താനെ വെറും ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിയുടെ മനസ്സ് ആരും കാണാതെ പോവരുത്...
ഇതൊരു സിനിമ ആക്കണം..... 🔥 കാർത്തി അനേഷണ ഉദ്യോഗസ്ഥൻ ആയിട്ട്........ 🙌
Mammoty movie munnariyippu
Dahaad Amazon Prime tv series
Dahaad Hindi series on prime videos. Also other languages dubbing
വല്ലാത്ത കഥകൾ തന്നെ എല്ലാം 🥰
ഞാൻ കർണാടകയിൽ ദക്ഷിണ കർണാടകയിൽ ആണ് പഠിച്ചത്. കോളജിൽ ജോയിൻ ചെയ്ത സമയത്താണ് ഈ കേസിന്റെ അന്വേഷണം. ഇതിൽ മരിച്ച ഒരു പെൺകുട്ടി ഞങ്ങളുടെ ക്യാന്റീനിൽ വർക്ക് ചെയ്തുണ്ടാർന്നു. അന്ന് കോളിളക്കം അർന്നു ee കേസ്
ᴜꜰꜰꜰ.... 🔥🔥 തീപ്പൊരി വിവർത്തനം..... വല്ലാത്തൊരു കഥ 😘😘😘😘
ഇത്രയും സ്ത്രീകളെ കൊന്നിട്ടും അയാള് ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നുള്ളത് ആണ് ഏറ്റവും ഭയാനകം
നല്ല അവതരണം👍 വിഷ്വല യിസ് ചെയ്യപ്പെടുന്ന വിവരണം...!🙏 വലിയൊരു വളർച്ചയ്ക്കുള്ള തുടക്കമാകട്ടെ... അറിവുകളുടെ കൂട്ടുകാരാ❤
സർ, താങ്കളുടെ ഈ കഥ എന്തുകൊണ്ട് ഒരു സിനിമ ആയില്ല.. എന്ന് ഞാൻ അതിശയിക്കുന്നു.. സൂപ്പർ.. താങ്കളുടെ കഥ.. അതൊരു വല്ലാത്ത കഥ. ആണ്.. അഭിനന്ദനങ്ങൾ.
Basigar sharookan movie
There is a new series in Netflix
@@TheAshiqmon which one
Amazon primeilundu…. Dahaad hindi web series
"Dahaad " webseries ഇയാളുടെ കഥയാണ്..കാണാത്തവർ കണ്ടോളു..തീപ്പൊരി സാധനം...🔥.. Malayalam dubbed also available..
യാ മോനെ സൂപ്പർ ഐറ്റം 😍
വെറുതെ കണ്ടു തുടങ്ങിയതാണ് dahaad.. പക്ഷെ പിടിച്ചിരുത്തി കളഞ്ഞു.... ഹോ വില്ലൻ 🥵അതിന് ശേഷമാണ് ഇയാളുടെ കഥയാണ് അതെന്നറിഞ്ഞത്
B 😊❤.@@albinraj404
Way of presentation 😍😍
Nalla avatharanam
Mangalore Malayali big fan of this program.
കേരളത്തിൽ ഒരു പെണ്ണിനെ വിവാഹം കഴിക്കുവാൻ തന്നെ ബുദ്ധിമുട്ട് അപ്പോൾ ആണ് പുള്ളി 20 സ്ത്രീകള വിവാഹം കഴിച്ചത് ആൾ ഒരു പുലി തന്നെ
നന്ദി സാർ ഈ കഥ പറഞ്ഞു തന്നതിന്
You are next level sir i love your videos
ആരെയും പിടിച്ചിരുത്തുന്ന അവതരണം 🔥🔥
എന്തിലും മതം മാത്രം കാണുന്ന കുറേ ആളുകൾക്ക് ഉള്ള മറുപടി കൂടി ആണ് ഇതിൽ നിന്ന് തെളിഞ്ഞത്.
നമ്മുടെ രാജ്യത്തെ നിയമം
അത് വല്ലാത്തൊരു നിയമം തന്നെ😔
സൈനയ്ഡ് എന്ന് കേട്ടപ്പോൾ ജോളി ചേച്ചിയെ ഓർത്തവരുണ്ടോ 😅😅
🤣🤣🤣👍
CN MOHAN 😜
Amazing presentation ❤
ഇത് ഒന്ന് സിനിമ ആക്കിയാൽ pwolikkum 🔥🔥🔥
Who coming here after watching the web series 'dahaad'
ബാബുഏട്ടാ ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ ജീവിത കഥ പറയാനോ its interesting
sir നിങ്ങടെ കഥ പറച്ചിൽ അടിപൊളിയാണ്👏👏👏
Most of the serial killers in the world faced terrible incidents during their childhood especially from their parents. Its very unlikely a child loved and cared by both of his parents become one.
Genetic
Yes... Childhood trauma creates personality disorder