"The sadness will last forever...."💔 ഒരു കാലത്ത് സമൂഹം തെരുവ് നായക്ക് സമമായി കണ്ടവൻ. ഇന്ന് വർണിച്ചിട്ടും വർണിച്ചിട്ടും മതിയാകാതെ വാഴ്ത്തപ്പെടുന്നവൻ. വിഷാദത്തിൻ്റെ ക്യാൻവാസിൽ വർണ്ണങ്ങൾ കോറിയിട്ട് ഞങ്ങളെ വിസ്മയിപ്പിച്ച,ചിന്തിപ്പിച്ച,ആനന്തിപ്പിച്ച മഹാനായ ചിത്രകാരാ അങ്ങയ്ക്ക് ഒരായിരം നന്ദി 🙏❤️
വാൻഗോഗിന്റെ അവസാനകാലത്ത് ഓരോ ആഴ്ചയിലും അനിയൻ തിയോ അയച്ചുകൊടുക്കുന്ന കഷ്ടിച്ച് ഭക്ഷണത്തിനു മാത്രമായുള്ള തുകയിൽ നിന്ന് അല്പം നീക്കി വെച്ച് മൂന്നുനാലു ദിവസം പട്ടിണി കിടന്നാണ് അദ്ദേഹം പെയിന്റിങ്ങിനുള്ള മെറ്റീരിയൽ വാങ്ങിയിരുന്നത്..🥺 ജീവിച്ചിരുന്ന കാലത്ത് സമൂഹം അവജ്ഞതപൂർവ്വം ഒറ്റപ്പെടുത്തി ഭ്രാന്തനായി ചിത്രീകരിച്ചു അവസരങ്ങളില്ലാതാക്കി ആത്മഹത്യയിലേക്ക് നയിച്ച ആ കലാകാരന്റെ ചിത്രങ്ങൾ ഇന്നത്തെ മൂല്യം കോടികളാണ്.♥️🔥🛐
During my college days Vincent Van Gogh s biography had touched my heart . His loneliness, his inconsistencies , unstable mind s aberrations , unparalleled creativity everything tore his mind and life in to pieces .Vincent van Gogh s creativity was not much appreciated and rewarded during his time . His Impressionistic paintings became more popular after his death .The effect of lighting in " the potato eaters " is phenomenal.
My life is a lot similar .minus thr painting though. It's depression which began at thr age of 10 still continues at thr age of 37 .almost same when van gouge comiiteed suicide
വി കെ എന്നിൻ്റെ തായമ്പക എന്ന കഥയിൽ ഒരു വാചകമുണ്ട്, "ഏഴു ചെണ്ടക്കാരും മൂന്ന് എലത്താളക്കാരും ചുറ്റിനും നിന്നു വീശുന്ന ദ്രുതമായ താളവലയത്തിന് നടുക്ക് തച്ചുമാരാർ ചെണ്ടയിൽ കവിത, ഗദ്യകവിത, പ്രബന്ധം, ഉപന്യാസം, ബൃഹത്തായ നോവൽ എന്നിവ വിരചിച്ചു". അങ്ങനെയൊന്നാരുന്നു ഈ episodeലെ വാൻഗോഗിൻ്റെ ചെവി എന്ന ഭാഗം. ബാബു രാമചന്ദ്രൻ ആ portionൽ ഉഗ്രൻ ഒരു ചെറുകഥ വാമൊഴിയിൽ പറഞ്ഞു. 👌♥️
One of the eminent artist ever seen by the world. He was able to see the different dimensions of life and paint it. My father ,(late) inspired by the Van Gogh. It is right, most of the artist will not get their value when they are alive, but once they are no more, the value goes up, that is the fact. Atleast now people has got online support to propagate or commercialize their works. He was amazing artist, i just love his work and motivation for my art work. Beautiful explanation. I just love this artist and his uniqueness in his works.
The sadness will last for ever ഉദ്മതത്തിന്റെ ലഹരിയിൽ നിന്ന് വിഷാദത്തിന്റെ ഉണർവിൽ എത്തിയപ്പോൾ ജീവിതം ഒരു നഷ്ടകല മാത്രം എന്ന തോന്നൽ എടുത്തത് ഒരു പ്രതിഭ.അനശ്വര പ്രമത്തിന്റ അഗതാ നായകൻ. Vincent you will remain ever in painting.
ഇന്നലേ ഇൻസ്റ്റയിൽ വാൻഗോഗിൻ്റെ ചരിത്രം ചെറിയ രണ്ടുമൂന്നു caricature കളായി കണ്ടപ്പോൾ മുതൽ ഇങ്ങേരുടെ കഥ വിശദമായി അറിയണം എന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇന്ന് നോക്കുമ്പോൾ ദാ തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു☺️
Thank you for detailing the life of Vincent Vangogh. I discovered the depth of art in Van Gogh's art when I tried to draw my version of starry nights, and Sawer in the field. Then slowly I got drawn into his sketches and his life. Thanks for detailing his life as beautiful story. The truth is sometimes we have a deep rooted feeling in our mind that " the sadness will last for ever".
Thank you for letting me know that Vincent van Gogh owned a great heart and an amazing character. Now his paintings will be more beautiful to my eyes. Thank you ❤️
Thanks for the story on a legendary painter about whom (and many others) we briefly read in "Non-detail" lessons while at school in IJHS, Tangasseri. Thanks to our curriculam we could know great many things from around the globe very early in life. As a photographer I admire him for the very creative use of light in his painitngs, many of which can still teach us a lesson or two about the fascinating use of light in capturing subjects, be it drawings of any shade or photographs. His legacy transcends time. Thanks once again to Babu Garu for bringing to us interesting stories from around the globe. I would very much expect a story on the iconic Australian, "Ned Kelly" (1854-80), a heroic anti establishment figure who fought corrupt British colonists by standing up for the rights of peasents and land ownership. Ned Kelly, according to the official Australian Government website, 'remains one of Australia's "greatest folk heroes" and "more books and songs have been written about him and his gang than any other group of historical figures'. The trail of turbulent events in Ned Kelly's life, his famous last stand against the law described as the "siege at Glenrowan" and his fugituve life for many years in the harsh Australian outback all make up a story, worthy of being another episode of "Oru Vallatha katha". Obviously the one and only person who can be remotely described as the first and last communist in Australia. Ned Kelly's 'beard style and cut' is still iconic and sported. premnath_d Melbourne
ബാബുവേട്ടാ കുറച്ചു മുൻപാണ് mirchi malayalam inteview കണ്ടത് ആദ്യമായിട്ടാണ് ഒരാളുടെ 39 മിനിറ്റ് ഇന്റർവ്യൂ, attension span മാറാതെ കണ്ടത് ഞങ്ങളെ പോലെ ചരിത്രത്തെ അറിയാൻ അടങ്ങാത്ത ആവേശമുള്ളവർക്കു vendi ithryere effortഎടുക്കുന്നതിനു നന്ദി e പ്രോഗ്രാമിന്റെ സ്പെഷ്യൽ എന്താന്ന് എന്ന് വെച്ചാൽ ഓരോ വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ് അതിന്റെ comment box എടുത്തു മുഴുവൻ വായിച്ചാൽ അതിനെ കുറിച്ച് നമ്മുക്ക് അറിയാത്ത കുറേ കാര്യങ്ങൾ koodi ചരിത്രത്തോട് താല്പ്യരം ഉള്ളവർ കമന്റ്റിലൂടെ അറിയിക്കും
Dear brother Great ,,,,Superb...how much pain you are taking to enlightening us...thank you for your mindblowing narration.. May God bless you abundantly.. With regards and prayers... Sunny Sebastian Ghazal Singer Kochi,Kerala.
Theo is great ♥ ♥Vincent van Gogh ne poloru chitrakarane ee lokathinu sammanichadil ettavum valiya panku Theo kku thnne ...avarkkidayilullaa aah htidayabhanthathinte ktha kettpol kannu niranju ♥
വാൻ ഗോഗ് തന്റെ ജീവിതത്തിലുടനീളം മാനസിക രോഗങ്ങളുമായി പോരാടി, വിഷാദം, ഉത്കണ്ഠ, മാനസിക എപ്പിസോഡുകൾ എന്നിവയാൽ അദ്ദേഹം കഷ്ടപ്പെട്ടു. വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും, അദ്ദേഹം അവിശ്വസനീയമാംവിധം സമ്പന്നനായ ഒരു കലാകാരനായിരുന്നു, ഒരു ദശാബ്ദത്തിനുള്ളിൽ 2,000-ത്തിലധികം കലാസൃഷ്ടികൾ സൃഷ്ടിച്ചു. വാൻ ഗോഗിന്റെ ആദ്യകാല കൃതികൾ ഏറെക്കുറെ ഇരുണ്ടതും ശാന്തവുമായിരുന്നു, മാനസിക രോഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളും പ്രയാസകരമായ വ്യക്തിജീവിതവും പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, 1880-കളുടെ അവസാനത്തിൽ, ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചില കൃതികൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം തിളക്കമുള്ളതും ഉജ്ജ്വലവുമായ നിറങ്ങളും പ്രകടമായ ബ്രഷ്‌സ്ട്രോക്കുകളും പരീക്ഷിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ "സ്റ്റാറി നൈറ്റ്", "ദ സൺഫ്ലവേഴ്സ്", "ഐറിസസ്" എന്നിവയാണ്. ഒരു കലാകാരനെന്ന നിലയിൽ വളർന്നുവരുന്ന വിജയം ഉണ്ടായിരുന്നിട്ടും, വാൻ ഗോഗ് മാനസിക രോഗങ്ങളോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും കൂടി പോരാടുന്നത് തുടർന്നു, 1890 ൽ 37 ആം വയസ്സിൽ അദ്ദേഹം ദാരുണമായി ജീവനൊടുക്കി. ഇന്ന്, വിൻസെന്റ് വാൻ ഗോഗ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ കലാകാരന്മാരിൽ ഒരാളായി ഓർമ്മിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും എണ്ണമറ്റ പുസ്തകങ്ങൾ, സിനിമകൾ, മറ്റ് കലാസൃഷ്ടികൾ എന്നിവയുടെ വിഷയമാണ്, കലാരംഗത്ത് അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും അനുഭവപ്പെടുന്നു.
Such a gifted artist with such a complex mind! He fought with his own demons constantly, but sadly losing to them in the end! So unfortunate also is that his works got the recognition only after he met his tragic end😢
It's sad that people didn't appreciated his work when he was alive😢 and only managed to sell just one painting in his career💔.wished if he could see how the world does value him now
"The sadness will last forever...."💔 ഒരു കാലത്ത് സമൂഹം തെരുവ് നായക്ക് സമമായി കണ്ടവൻ. ഇന്ന് വർണിച്ചിട്ടും വർണിച്ചിട്ടും മതിയാകാതെ വാഴ്ത്തപ്പെടുന്നവൻ. വിഷാദത്തിൻ്റെ ക്യാൻവാസിൽ വർണ്ണങ്ങൾ കോറിയിട്ട് ഞങ്ങളെ വിസ്മയിപ്പിച്ച,ചിന്തിപ്പിച്ച,ആനന്തിപ്പിച്ച മഹാനായ ചിത്രകാരാ അങ്ങയ്ക്ക് ഒരായിരം നന്ദി 🙏❤️
🙏🙏🙏🙏🙏❤
Ppllpllplplllpllllpllpllpllplpplppllplplllllllllllllllpllllplplpplllllllplpllplppplpplllpllllllpllllplpplplllllpppllpplllpllplppplllppplppplllllpllllllllllllllpplpllpllllllllllllplpllllllllllplppllllpplppplllpllllppppplplllllppplpllplllllllpp
Lppplpllllllllllllplplllllllllpllllppplllllllllllllllllppplpllllllllpplpllplllllppllllllpllpplpllppplllllplllllllpppppllplllllplllllllllplllplllllllllplpplppllllplllpllpllpppllllpllplllppppplllpplllllllplpllppllpppllllllllllllllplllllllpppllplpllllppllpplllllplllplll0llllllllllllllllllllllpplllllllllllpllplpllplplllllpllllllllllplllplllllllllllllplpllllpllplllllpppllplllllplppplplpplpppplppllplpppllllppplplllppllpplllllplllpplpppllplplpplplllllpppllplpppllplllplplpplpplllpppllllplllplllllplllplpllllllppppppllpllllp0pllppllpppllppplplpllpplllpppllllpllplplplllpplplllllpplpllplllplllpllpplppllllll
❤️🔥
11111
വാൻഗോഗിന്റെ അവസാനകാലത്ത്
ഓരോ ആഴ്ചയിലും അനിയൻ തിയോ അയച്ചുകൊടുക്കുന്ന കഷ്ടിച്ച് ഭക്ഷണത്തിനു മാത്രമായുള്ള തുകയിൽ നിന്ന് അല്പം നീക്കി വെച്ച് മൂന്നുനാലു ദിവസം പട്ടിണി കിടന്നാണ് അദ്ദേഹം പെയിന്റിങ്ങിനുള്ള മെറ്റീരിയൽ വാങ്ങിയിരുന്നത്..🥺
ജീവിച്ചിരുന്ന കാലത്ത് സമൂഹം അവജ്ഞതപൂർവ്വം ഒറ്റപ്പെടുത്തി ഭ്രാന്തനായി ചിത്രീകരിച്ചു അവസരങ്ങളില്ലാതാക്കി ആത്മഹത്യയിലേക്ക് നയിച്ച ആ കലാകാരന്റെ ചിത്രങ്ങൾ ഇന്നത്തെ മൂല്യം കോടികളാണ്.♥️🔥🛐
The sadness will last for ever... അനന്തശോകം... വാൻഗോഗിനേയും അദ്ദേഹത്തിൻ്റെ കഥ പറഞ്ഞു തന്ന താങ്കളെയും നമിക്കുന്നു
മഹാനായ ആ ചിത്രകാരന്റെ ജീവിതം താങ്കൾ വിവരിക്കുമ്പോൾ ഞാനതിലൂടെ കാണുകയായിരുന്നു... അതിഗംഭീരമായ അവതരണം... ❤️
Legend എന്ന് പറയാൻ മാത്രമേ കഴിയുന്നുള്ളു ലോകം മുഴുവൻ അറിയുന്ന അപ്പൂർവം പേരുകളിൽ ഒന്ന് ❤️❤️❤️❤️
37ാം വയസ്സിൽ ആത്മഹത്യ ചെയ്ത വാൻഗോഗിന്റെ പ്രശസ്തി മരണശേഷം മറ്റുള്ളവർ അംഗികരിച്ചു.. ഇന്നും മനുഷ്യർ മാറിയിട്ടില്ല അത് തന്നെ തുടരുന്നു🙏🏻
u also
വളരെ നന്ദി, വാൻഗോഗ് നെ പരിചയപ്പെടുത്തിയതിന് 👏👏👍👍🙏
നിങ്ങളുടെ സംസാരത്തിൽ, വിവരണത്തിൽ വല്ലാത്തൊരു ആകർഷണം... 👌🏻🥰
നെപ്പോളിയൻ, താജ്മഹൽ, കാൾ മാക്സ്, ഫ്രഞ്ച് വിപ്ലവം, അർമേനിയൻ ജിനോസൈഡ്..... ഇത്രയും കിട്ടിയാൽ സ്വർഗം❤️❤️ കാത്തിരിക്കുന്നു.!
ഒരുപാട് നാളുകളായി കേൾക്കണം എന്നുണ്ടായിരുന്ന ജീവിതം... Vincent Vangogh 🔥thanks babuchettan
താങ്കളുടെ വല്ലാത്ത കഥ എന്ന് പറയുന്ന ആ നിമിഷം. അതൊരു വല്ലാത്ത നിമിഷമാണ്. എത്ര കേട്ടാലും കേട്ടാലും മതിവരാത്ത നിമിഷം. വല്ലാത്ത കഥ ഒത്തിരി ഇഷ്ടം.
ഞാൻ ആവേശത്തോടെ അല്ലെങ്കിൽ നെടുവീർപ്പോടെ അല്ലെങ്കിൽ അനുഭൂധിയോടെ കാണുന്ന ഒരേ ഒരു പ്രോഗ്രാം.. അത് വല്ലാത്തൊരു അനുഭവം തന്നെയാണ്.. ♥️😘
ഇത്തരത്തിലുള്ള കഥകൾ ബാബു സാറിന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ അതിന്റെ ശക്തി ഇരട്ടിയാക്കുന്നു ❤️❤️
മറ്റൊരു വല്ലാത്ത കഥയായുമായി വീണ്ടും വരാം 🥺❤️
സാർ ഒത്തിരി നന്ദി, മഹാനായ ഈ കലാകാരന്റെ ജീവിതം കാണിച്ചു തന്നതിന് ❤️
നന്ദിത എന്ന കവയത്രിയുടെ കഥ നിങ്ങളിലൂടെ കേൾക്കാൻ കഴിയുമോ... അത് വല്ലാത്തൊരു കഥയാണു
വാൻ ഗോ കിന്റെകഥ സഫാരി ടിവിയിലെ ഹിസ്റ്റോറി എന്ന പരിപാടിയിൽ കേട്ട് ഞാൻ കരഞ്ഞു പോയിരുന്നു
അദ്ദേഹം മരിച്ച് ഏതാനും മാസം പിന്നിട്ടപ്പോൾ സഹോദരനും മരിച്ചു
How?
Please tell the story of genjis khan the mangolian warlord
@@CoFFin02 some kind of disease
ഇതു വരെ അറിയാത്ത കേൾക്കത്ത കഥ വല്ലത്തെരു കഥ❤️
ഈ ഒരു കലാകാരന്റെ ജീവിതത്തിൽ ഇത്രയും കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടെന്ന് ഇത് വരെ അറിഞ്ഞിട്ടില്ലായിരുന്നു
എല്ലാ പ്രേതിസന്ധിയെയും തരണം ചെയ്ത ഇതിഹാസ ചിത്രകാരൻ 👌👌👌❤️❤️❤️❤️
Suicide?
@@sjay2345 yes gunshot 😔😔
During my college days Vincent Van Gogh s biography had touched my heart . His loneliness, his inconsistencies , unstable mind s aberrations , unparalleled creativity everything tore his mind and life in to pieces .Vincent van Gogh s creativity was not much appreciated and rewarded during his time . His Impressionistic paintings became more popular after his death .The effect of lighting in " the potato eaters " is phenomenal.
My life is a lot similar .minus thr painting though. It's depression which began at thr age of 10 still continues at thr age of 37 .almost same when van gouge comiiteed suicide
@@jlt6033 stfu..your no closer to him.. stop assuming that whatever happens in your life is just that similiar as Vincent van Gogh life
After “ sancharam “ by SGK.
Now after years “ vallathoru kadha “ . Your narration taking me to a 70mm screen play.🎊
Satyam
വി കെ എന്നിൻ്റെ തായമ്പക എന്ന കഥയിൽ ഒരു വാചകമുണ്ട്, "ഏഴു ചെണ്ടക്കാരും മൂന്ന് എലത്താളക്കാരും ചുറ്റിനും നിന്നു വീശുന്ന ദ്രുതമായ താളവലയത്തിന് നടുക്ക് തച്ചുമാരാർ ചെണ്ടയിൽ കവിത, ഗദ്യകവിത, പ്രബന്ധം, ഉപന്യാസം, ബൃഹത്തായ നോവൽ എന്നിവ വിരചിച്ചു".
അങ്ങനെയൊന്നാരുന്നു ഈ episodeലെ വാൻഗോഗിൻ്റെ ചെവി എന്ന ഭാഗം.
ബാബു രാമചന്ദ്രൻ ആ portionൽ ഉഗ്രൻ ഒരു ചെറുകഥ വാമൊഴിയിൽ പറഞ്ഞു. 👌♥️
Thank you for this episode. His life and works have always been a source of inspiration for me as a painter.
" Sometimes they say I'm mad, but a grain of madness is the best of our "💯😇
- Vincent van ghogh
AT ETERNITY'S GATE
Best of art
One of the eminent artist ever seen by the world. He was able to see the different dimensions of life and paint it. My father ,(late) inspired by the Van Gogh. It is right, most of the artist will not get their value when they are alive, but once they are no more, the value goes up, that is the fact. Atleast now people has got online support to propagate or commercialize their works. He was amazing artist, i just love his work and motivation for my art work.
Beautiful explanation. I just love this artist and his uniqueness in his works.
ഈ വേൾഡ്കപ്പ് ടൈമിൽ ഒരു സെൽഫ് ഗോളിന്റെ പേരിൽ കൊല്ലപ്പെട്ട ആൻദ്രേ എസ്കോബാറിന്റെ കഥ പറയാമോ 😞
Thanks for real story Brother 🙏👏👏👏🌹💐
Story is uploaded great suggestion
വല്ലാത്തൊരു കഥ 😍👌👏👍♥️
ഒരുപാട് കേട്ടിട്ടുള്ള കഥയാണെങ്കിലും ഇത് വല്ലാത്തൊരു കഥയാണ്
വല്ലാത്തൊരു വെയ്റ്റിംഗിലായിരുന്നു 🙏🙏🙏🙏
A bi polar disorder victim I am. Still I love van gogh
ഇർവിങ് സ്റ്റോണിന്റെ ലസ്റ്റ് ഫോർ ലൈഫ് എന്ന നോവൽ വായിച്ച ഞാൻ❤️
❤️"പ്രിയപ്പെട്ട ചിത്രകാരൻ....
THE SADNESS WILL LAST FOREVER.... "❤️
ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
ഒരു രക്ഷയുമില്ല.....😘😘😘
"""വല്ലാത്ത ഒരു കഥയാണ് "" അത് പറയുന്നത് തന്നെ ഒരു inspiration ആണ് bro 💋💋💋🥰😘😂
The sadness will last for ever
ഉദ്മതത്തിന്റെ ലഹരിയിൽ നിന്ന് വിഷാദത്തിന്റെ ഉണർവിൽ എത്തിയപ്പോൾ ജീവിതം ഒരു നഷ്ടകല മാത്രം എന്ന തോന്നൽ എടുത്തത് ഒരു പ്രതിഭ.അനശ്വര പ്രമത്തിന്റ അഗതാ നായകൻ.
Vincent you will remain ever in painting.
സുഭാഷ് ചന്ദ്രൻ എഴുതിയ ഒരു മനോഹരകഥ കൂടി ഉണ്ട്. 10 ൽ പഠിപ്പിക്കാൻ. ഈ വീഡിയോ ഞാൻ ക്ലാസ്സിൽ കാണിക്കും
Big Thanks. Valare adhikam ariyan agrahichoru ' Great Person '.
ഇന്നലേ ഇൻസ്റ്റയിൽ വാൻഗോഗിൻ്റെ ചരിത്രം ചെറിയ രണ്ടുമൂന്നു caricature കളായി കണ്ടപ്പോൾ മുതൽ ഇങ്ങേരുടെ കഥ വിശദമായി അറിയണം എന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇന്ന് നോക്കുമ്പോൾ ദാ തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു☺️
നന്ദി...നന്ദി 🙏
ഞാൻ കാത്തിരിക്കുകയായിരുന്നു. താങ്ക് യൂ 😊
Brilliant narration 👏🏼👏🏼👏🏼👏🏼
Thank you for detailing the life of Vincent Vangogh. I discovered the depth of art in Van Gogh's art when I tried to draw my version of starry nights, and Sawer in the field. Then slowly I got drawn into his sketches and his life. Thanks for detailing his life as beautiful story. The truth is sometimes we have a deep rooted feeling in our mind that " the sadness will last for ever".
വല്ലാത്തൊരു കഥ...❣️❣️❣️
ഞാൻ വാൻഗോഗിന്റെ ജീവിതാസക്തി വായിച്ചിറ്റുണ്ട് , ആ പുസ്തകം വായിച്ച അതേ അനുഭൂതി വല്ലാത്തൊരു കഥ കേട്ടപ്പോഴും ഉണ്ടായി .... നന്ദി ❤
“If you hear a voice within you say you cannot paint, then by all means paint and that voice will be silenced.” ...
*Vincent van Gogh*
Great artist❤
തിയോ .. my heart goes for him too.. ❤️
A great brother
മനോഹര അവതരണം..
This man 🖤😍😭
aesthetic/ epic/ paintings 🌝✨🌌
legendary man🗿🛐💥
madness life🙂🚶🏽♂️💔
ഗംഭീര മനുഷ്യൻ
Thank you for letting me know that Vincent van Gogh owned a great heart and an amazing character. Now his paintings will be more beautiful to my eyes. Thank you ❤️
Vangogh nde kathayum, sahodarasnehavum vallathe sparshichu…. Valare nanniyundu eee kathaykkku… kettukazhinjapppol hrudayathilu oru vingal pole
Oh my God... Your narration is as beautiful as Van Gogh paintings...
Next "William Shakespeare"♥️
Thanks for the story on a legendary painter about whom (and many others) we briefly read in "Non-detail" lessons while at school in IJHS, Tangasseri. Thanks to our curriculam we could know great many things from around the globe very early in life. As a photographer I admire him for the very creative use of light in his painitngs, many of which can still teach us a lesson or two about the fascinating use of light in capturing subjects, be it drawings of any shade or photographs. His legacy transcends time. Thanks once again to Babu Garu for bringing to us interesting stories from around the globe.
I would very much expect a story on the iconic Australian, "Ned Kelly" (1854-80), a heroic anti establishment figure who fought corrupt British colonists by standing up for the rights of peasents and land ownership. Ned Kelly, according to the official Australian Government website, 'remains one of Australia's "greatest folk heroes" and "more books and songs have been written about him and his gang than any other group of historical figures'. The trail of turbulent events in Ned Kelly's life, his famous last stand against the law described as the "siege at Glenrowan" and his fugituve life for many years in the harsh Australian outback all make up a story, worthy of being another episode of "Oru Vallatha katha". Obviously the one and only person who can be remotely described as the first and last communist in Australia. Ned Kelly's 'beard style and cut' is still iconic and sported.
premnath_d
Melbourne
ബാബുവേട്ടാ കുറച്ചു മുൻപാണ് mirchi malayalam inteview കണ്ടത് ആദ്യമായിട്ടാണ് ഒരാളുടെ 39 മിനിറ്റ് ഇന്റർവ്യൂ, attension span മാറാതെ കണ്ടത് ഞങ്ങളെ പോലെ ചരിത്രത്തെ അറിയാൻ അടങ്ങാത്ത ആവേശമുള്ളവർക്കു vendi ithryere effortഎടുക്കുന്നതിനു നന്ദി e പ്രോഗ്രാമിന്റെ സ്പെഷ്യൽ എന്താന്ന് എന്ന് വെച്ചാൽ ഓരോ വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ് അതിന്റെ comment box എടുത്തു മുഴുവൻ വായിച്ചാൽ അതിനെ കുറിച്ച് നമ്മുക്ക് അറിയാത്ത കുറേ കാര്യങ്ങൾ koodi ചരിത്രത്തോട് താല്പ്യരം ഉള്ളവർ കമന്റ്റിലൂടെ അറിയിക്കും
The love nd care of a brother… ❤️ thio…
എന്നോ ഇത് ഇങ്ങനെ കേൾക്കാൻ ആഗ്രഹിച്ചിരുന്നു 🥰🥰🥰
Starry Night 🌌💛
Oh Vincent ❤️
Really Miss you
Wonderful...thank you Asianet to select this episode
Babuyetta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you. ♥️
Excellent rendition ♥️
Dear brother
Great ,,,,Superb...how much pain you are taking to enlightening us...thank you for your mindblowing narration..
May God bless you abundantly..
With regards and prayers...
Sunny Sebastian
Ghazal Singer
Kochi,Kerala.
ഇനി ഒരു ലക്കം വല്ലാത്തൊരു കഥ Franz Kafka യെ കുറിച്ച് ചെയ്യുമൊ?
The starry night.... One of the best ever❤
ബർത്ത് ഡേ വിഷ് ചെയ്യാൻ വിളിച്ചിട്ട് ബാബു സർ നെ കിട്ടിയില്ല ല്ലോ.. അല്ലേ
വല്ലാത്തൊരു കഥയിൽ ക്രിസ്റ്റിയാനൊ റോണോൾഡയുടെ സ്റ്റോറി കേൾക്കാൻ വല്ലാത്തൊരു ആഗ്രഹം ഉണ്ട് 😍
Theo is great ♥ ♥Vincent van Gogh ne poloru chitrakarane ee lokathinu sammanichadil ettavum valiya panku Theo kku thnne ...avarkkidayilullaa aah htidayabhanthathinte ktha kettpol kannu niranju ♥
Great ends of great people.
Thankyou before and after.
It will be great if you could do an episode about Jimmy George, one of the greatest volleyball player.
Kidu episode 👤👣💥💥
എബ്രഹാം ലിങ്കനെ കുറിച്ച് ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു
വാൻ ഗോഗ് തന്റെ ജീവിതത്തിലുടനീളം മാനസിക രോഗങ്ങളുമായി പോരാടി, വിഷാദം, ഉത്കണ്ഠ, മാനസിക എപ്പിസോഡുകൾ എന്നിവയാൽ അദ്ദേഹം കഷ്ടപ്പെട്ടു. വ്യക്തിപരമായ പോരാട്ടങ്ങൾക്കിടയിലും, അദ്ദേഹം അവിശ്വസനീയമാംവിധം സമ്പന്നനായ ഒരു കലാകാരനായിരുന്നു, ഒരു ദശാബ്ദത്തിനുള്ളിൽ 2,000-ത്തിലധികം കലാസൃഷ്ടികൾ സൃഷ്ടിച്ചു.
വാൻ ഗോഗിന്റെ ആദ്യകാല കൃതികൾ ഏറെക്കുറെ ഇരുണ്ടതും ശാന്തവുമായിരുന്നു, മാനസിക രോഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളും പ്രയാസകരമായ വ്യക്തിജീവിതവും പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, 1880-കളുടെ അവസാനത്തിൽ, ഈ കാലയളവിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചില കൃതികൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം തിളക്കമുള്ളതും ഉജ്ജ്വലവുമായ നിറങ്ങളും പ്രകടമായ ബ്രഷ്‌സ്ട്രോക്കുകളും പരീക്ഷിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ "സ്റ്റാറി നൈറ്റ്", "ദ സൺഫ്ലവേഴ്സ്", "ഐറിസസ്" എന്നിവയാണ്.
ഒരു കലാകാരനെന്ന നിലയിൽ വളർന്നുവരുന്ന വിജയം ഉണ്ടായിരുന്നിട്ടും, വാൻ ഗോഗ് മാനസിക രോഗങ്ങളോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും കൂടി പോരാടുന്നത് തുടർന്നു, 1890 ൽ 37 ആം വയസ്സിൽ അദ്ദേഹം ദാരുണമായി ജീവനൊടുക്കി.
ഇന്ന്, വിൻസെന്റ് വാൻ ഗോഗ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ കലാകാരന്മാരിൽ ഒരാളായി ഓർമ്മിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും എണ്ണമറ്റ പുസ്തകങ്ങൾ, സിനിമകൾ, മറ്റ് കലാസൃഷ്ടികൾ എന്നിവയുടെ വിഷയമാണ്, കലാരംഗത്ത് അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും അനുഭവപ്പെടുന്നു.
Such a gifted artist with such a complex mind! He fought with his own demons constantly, but sadly losing to them in the end! So unfortunate also is that his works got the recognition only after he met his tragic end😢
Extraordinary ❤
Classic episode!
കുറെ നാളിന് ശേഷം വീണ്ടും തീപടർന്ന അവതരണം....
😢😢😔😔 the end my heartbeats so fast ....
Babu Sir 👍👍👍👍👍
It's sad that people didn't appreciated his work when he was alive😢 and only managed to sell just one painting in his career💔.wished if he could see how the world does value him now
It is a great story, thanks a lot
The unsung hero of Asianet news Babu Ramachandran
What a beautiful work ❤❤❤❤
Heart touching... 💕💕
അറിയാത്ത ലോകത്തെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വല്ലാത്തൊരു കഥയ്ക്ക് ബിഗ് സല്യൂട്ട്..
സച്ചിനെക്കുറിച്ച് വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു
Meyr
@@LocalTalkEntmT Enth sachinu athinu arhatha ellee
@@LocalTalkEntmT respect bro🙌
Just 2 days ago I've been to a Vincent Van Gogh exhibition. Simply fabulous and deep. What a colour scheme and insight in all his paintings💓
ഉന്മാദി ആയ ലെജൻഡ് 💜
Babu, only you can do this...... Namasthe...
I have lifelong depression man.എനിക് മൻസിൽകും.this forever sadness and anxieties
Can relate. But dont give up.
Such a brilliant narration Sir ji
Thank you so much for this video sir
Van💙
The presentation is absolutely super
Oru കാലത്തു എന്റെ പ്രൊഫൈൽ പിക്ചർ ആയിരുന്നു...
I went to basel to see his works ...you can not take your eyes from his work
Detailed information 👏