ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങൾ ചോദിക്കാതെ നല്ല അനുഭവങ്ങൾ വന്നുചേരാൻ

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2020
  • For training programs and counselling sessions contact:
    Ph:+919447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram :www.instagram.... For training programs and counselling sessions contact:
    Ph:+919447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram :www.instagram.... For training programs and counselling sessions contact:
    Ph:+919447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram :www.instagram....

ความคิดเห็น • 257

  • @jithasubin417
    @jithasubin417 10 หลายเดือนก่อน +13

    ഈ വീഡിയോ മാത്രം കണ്ടാൽ മതി ജീവിതം മാറാൻ. എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ❤

  • @subhadravn2512
    @subhadravn2512 ปีที่แล้ว +37

    സർ ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ ഒരുപാടു ഒരുപാടു സന്തോഷവതി ആണുട്ടോ.. എല്ലാം എന്റെ ദേവി അടുപ്പിച്ചു തന്നതുപോലെ നമ്മുടെ പ്രപഞ്ചവും ഞാൻ നല്ലത് മാത്രം അറിയാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് മെഡിറ്റേഷൻ എന്റെ ദിനംചര്യ പോലെ കൊണ്ട് നടക്കുന്ന ഒരാൾ ആണ് സർ പറയുന്നത് ഒരുപാടു സത്യം ആണ് നമ്മുടെ മനസ് ആണ് എല്ലാം നമ്മൾക്ക് തരികയും കൊടുക്കുകയും ചെയ്യുന്നത് നമ്മളും പ്രപഞ്ചവും ഒന്നാണ് ❤❤❤❤🙏🙏🙏🙏ഒരുപാടു അറിവുകൾ ഇനിയും നൽകണം സർ... മനുഷ്യമനസുകൾ നന്മകൾ ആയി വരാൻ ഇത്തരം അറിവുകൾ നല്ലതും ആണ്

    • @premyviswanathan3317
      @premyviswanathan3317 9 หลายเดือนก่อน

      😊

    • @chinnammavarghese3041
      @chinnammavarghese3041 8 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅 7:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅i

    • @chinnammavarghese3041
      @chinnammavarghese3041 8 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅 7:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅i

    • @chinnammavarghese3041
      @chinnammavarghese3041 8 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅 7:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅i

    • @chinnammavarghese3041
      @chinnammavarghese3041 8 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅 7:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅i

  • @sunithasuraj2891
    @sunithasuraj2891 3 หลายเดือนก่อน +1

    വളരെ വൈകിയാണ് താങ്കൾളുടെ ഈ video കാണാൻ കഴിഞ്ഞത്. എനിക്ക് വളരെ പ്രയോജനകരമായി ഈശ്രനാമത്തിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.

  • @s.mahalingamsankar7460
    @s.mahalingamsankar7460 10 หลายเดือนก่อน +4

    വളരെ അത്ഭുതവും സന്തോഷവും തരുന്ന വിലപിപ്പുള്ള സന്തേശത്തിന് വളരെ നന്ദി

  • @sreedharana1675
    @sreedharana1675 2 ปีที่แล้ว +6

    വിലയേറിയ അറിവുകൾ ... എല്ലാവർക്കും ഉപകാരപ്രദമാവും തീർച്ച...

  • @jayasreejayasree7100
    @jayasreejayasree7100 2 ปีที่แล้ว +6

    മനസ്സിന് നല്ല സമാധാനം, സന്തോഷം, നന്ദി

  • @rosammajohny5426
    @rosammajohny5426 18 ชั่วโมงที่ผ่านมา

    Ee channel kaanaan kazhinjathil orupaadu santhosham

  • @sathyanvaradha9288
    @sathyanvaradha9288 4 ปีที่แล้ว +12

    ഗുരുജി,നന്ദി..... അങ്ങയുടെ വാക്കുകൾ, അവതരണം മഹത്തരം.

  • @lalithakumari1823
    @lalithakumari1823 2 ปีที่แล้ว +5

    Thank you sir 🙏
    ഇതു എത്ര correct ആയിട്ടുള്ള കാര്യങ്ങൾ ആണ് അങ്ങ് പറയുന്നത്..

  • @beenammamathew259
    @beenammamathew259 10 หลายเดือนก่อน

    Iഇത്തരം അനുഭവങ്ങൾ എനിക്ക് ഉണ്ടാകാറുണ്ട്. എന്റെ ഭർത്താവും മക്കളും എന്നും എന്തിനും കൂടെയുണ്ട്. അതാണ് ശക്തി. നല്ല അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്.അധമശക്തികളൊക്കെ വിട്ടുപോകുകതന്നെചെയ്യും. നല്ലത്ചിന്തിക്കുക നന്മചെയ്യുക. മനസ്സിന്റെ ശക്തി അപാരമാണ്.അത് നൽകുന്ന ആനന്ദം അനിർവ്വചനീയവും. സാർ, നന്ദി.

  • @binduajithkumar4534
    @binduajithkumar4534 4 ปีที่แล้ว +9

    Sir, Thank you for ur valuable teachings. 🙏

  • @ajithakumari7892
    @ajithakumari7892 4 ปีที่แล้ว +11

    അങ്ങയുടെ വാക്കുകൾ എന്നിൽ ഒരുപാട് മാറ്റം വരുത്തി thank u somuch sir

  • @sujisharatheesh87
    @sujisharatheesh87 2 หลายเดือนก่อน +2

    Thank you sir 🥹🤝🙏🙏🙏🙏എന്റെ അവസ്ഥ ക്ക് അനുസരിച്ചുള്ള.. എന്റെ പ്രാർത്ഥന ക്ക് ഉള്ള മറുപടി ഇന്ന് ഞാൻ കേട്ടു.. ദൈവം പറയുന്ന പോലെ..... ഞാൻ അതുപോലെ പ്രവർത്തിക്കും.. എന്റെ ചലഞ്ച് ഞാൻ വിജയിച്ചിട്ട് sir നേ വിളിക്കും.... Once again thank you so much.. Thank God... 🙏🙏🙏🙏എനിക്ക് എന്താണോ ആവശ്യം അത് എനിക്ക് കിട്ടി കറക്റ്റ് ടൈം ഇൽ... 🙏🙏🙏🙏🙏

  • @geethabalaji3903
    @geethabalaji3903 9 หลายเดือนก่อน +1

    Sir. First time i heard ur speech n so happy....also feeling how i missed ur speeches...a real guidance n a good counselor...thank you sir ...1 speech only, you gave d mental strength n happiness.. 🙏

  • @boseban
    @boseban 4 ปีที่แล้ว +5

    Sir, Your talks are very realistic.Good research ...Thank you sir

  • @sudheerajayaprakash4888
    @sudheerajayaprakash4888 4 ปีที่แล้ว +4

    Sir your speech is really intrested,iam following

  • @malathynair5137
    @malathynair5137 10 หลายเดือนก่อน +3

    Sir, I am very lucky to listen your each session. Only just recently started watching your speech. Very much desire to see you personally and share my plenty of good, bad n very surprising Devin experiences.

  • @rathabaipillai7489
    @rathabaipillai7489 4 ปีที่แล้ว +4

    Dr your talks are comforting and your smile winning. Thank you appreciate it. All the best to you and family.

  • @mubaristvm7640
    @mubaristvm7640 10 หลายเดือนก่อน +1

    സത്യം sr ഞാൻ കണ്ടതിൽ ഇതാണ് best... Thank you sr.. 🙏🙏🙏

  • @anithakulukallur3038
    @anithakulukallur3038 5 หลายเดือนก่อน

    Sir അത്രയും വില പെട്ടതാണ് അങ്ങയുടെ ഓരോ വിഡിയോകളും thank you 🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 หลายเดือนก่อน

    Thank you sir i accept this message my life situation happy life 🙏

  • @nandanpalliyil.6463
    @nandanpalliyil.6463 3 ปีที่แล้ว +3

    Thank you so much Sir..God bless you always...

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    വളരെ നന്ദി..... അഭിനന്ദനങ്ങൾ

  • @indupradeep5288
    @indupradeep5288 ปีที่แล้ว +1

    Excellent God bless you

  • @preethimb182
    @preethimb182 2 ปีที่แล้ว +1

    നന്ദി സർ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞു പോയി

  • @kalajyothisivakumar3426
    @kalajyothisivakumar3426 3 หลายเดือนก่อน

    Thank you Sir

  • @sumathikuttyv2364
    @sumathikuttyv2364 3 หลายเดือนก่อน

    Thank you sir🙏

  • @JithinJeevan_TheJJ
    @JithinJeevan_TheJJ 3 หลายเดือนก่อน

    Thank you❤

  • @geethabnair9020
    @geethabnair9020 9 หลายเดือนก่อน +1

    Athe Sir correct anu ithu kanan thudangi apol muthal ithu kannam ennum thonum

  • @dhanalakshmikrao3849
    @dhanalakshmikrao3849 10 หลายเดือนก่อน +1

    Thank you sir your are great your opinion is very useful

  • @oomkarnadhini5830
    @oomkarnadhini5830 4 ปีที่แล้ว +3

    Thank you so much sir 🙏🏻🙏🏻🙏🏻

  • @anithakulukallur3038
    @anithakulukallur3038 3 หลายเดือนก่อน

    വളരെ നന്ദി sir 🙏🙏

  • @harekrishna..5063
    @harekrishna..5063 9 หลายเดือนก่อน +1

    Sir, എൻ്റെ ജീവിതഅനുഭവം... നല്ല മാർഗം പറഞ്ഞു തന്നതിന് നന്ദി... ഞാൻ ആകെ പ്രീതിസന്ധിയിലാരുന്നു. Hus ആയി പൊരുത്തപ്പെടാൻ പറ്റാതെ.. രക്ഷപെടാൻ പറ്റാതെ ശ്വാസം മുട്ടുന്ന അവസ്ഥയിൽ എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏

  • @radhavijayan3828
    @radhavijayan3828 2 หลายเดือนก่อน

    Thanks 👍👍

  • @smithaas2947
    @smithaas2947 4 ปีที่แล้ว +1

    നമസ്തേ മാഷേ..

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb 10 หลายเดือนก่อน

    Thank you Universe Thank you Divine Thank you angeles

  • @rajisreekumar1535
    @rajisreekumar1535 3 ปีที่แล้ว +1

    Ente lifilum vanna aal ekadesam inganeyokke thanne, good m s g, 🌹🌹🌹🌹🌹🙏

  • @jacobkuttappan3911
    @jacobkuttappan3911 หลายเดือนก่อน

    Agree with you Sir

  • @user-wj7yg7eo3w
    @user-wj7yg7eo3w 10 หลายเดือนก่อน +1

    God bless you sir, enriching message

  • @priyajasuresh6244
    @priyajasuresh6244 2 ปีที่แล้ว

    Sirparayunna karyaghal valare sariyanu namskaram

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว

    Thank you sir
    Ethra nalla arivugal
    Ethranalla manoharamayi Avatharippichirikkunnu
    Valiya nalla manazhinu Nanni
    God bless you

  • @saneeshkumarps6976
    @saneeshkumarps6976 5 หลายเดือนก่อน

    Thanks sir

  • @geethajawahar4975
    @geethajawahar4975 3 หลายเดือนก่อน

    Very nice

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว

    വളരെ നല്ല talk...
    Jst subscribed.

  • @chandralekhas7873
    @chandralekhas7873 3 หลายเดือนก่อน

    Hare krishna

  • @manohar761
    @manohar761 4 ปีที่แล้ว +2

    Sir what you told is absolutely correct , I experiencing it , thanks for sharing your thoughts to us

  • @bindubindu3836
    @bindubindu3836 9 หลายเดือนก่อน

    Good motivation class thanks for your kindly mind

  • @shobachacko9655
    @shobachacko9655 9 หลายเดือนก่อน

    Sir, Thank you so much for this speech. Today I'm hearing this.

  • @remadevivs9485
    @remadevivs9485 4 ปีที่แล้ว +6

    ഫോൺ ചെയ്തിട്ട് എടുക്കുന്നില്ലല്ലോ
    ഏത് സമയത്തു വിളിച്ചാൽ കിട്ടുമെന്നു കൂടി പറയുമോ

  • @sabu3677
    @sabu3677 3 ปีที่แล้ว +1

    Enganu nalla kudumba jeevitham.. undaakkam.oru tips..video chayumo..?athu nalla thu anu

  • @veeshreeheera3699
    @veeshreeheera3699 4 ปีที่แล้ว +1

    Thankyou sir your valuable informations

  • @premalathanandakumar7313
    @premalathanandakumar7313 2 ปีที่แล้ว

    Sirnte. നല്ല സന്ദേശം. അതിനോട് agree ചെയുന്നു sir

  • @geethabnair9020
    @geethabnair9020 9 หลายเดือนก่อน

    Hari om Sir lastil ethu ethil Ente anubhvathilum undayittund ipol Sir paranjathu kettapol manassilayi janu. athe mathiri anu ipol pokunnathu Ie arivukal kettathil valare santhosham Sir eniku ariyaendathu thanne paranju thannu thank you Sir

  • @premalathanandakumar7313
    @premalathanandakumar7313 2 ปีที่แล้ว +1

    Very very interesting sir

  • @alligupta7412
    @alligupta7412 4 ปีที่แล้ว +2

    What you told is exactly correct sir.l got many many good experience of getting very good company during journey and day today activities.thank you sir a good class.

  • @smithamanoj8657
    @smithamanoj8657 8 หลายเดือนก่อน

    Yes soul is so powerful
    Keep good way always 🎉🎉🎉

  • @sujaskumari4285
    @sujaskumari4285 7 หลายเดือนก่อน

    Excellent.Thanks sir

  • @sunithaiv8467
    @sunithaiv8467 2 ปีที่แล้ว +1

    Namaste guru. 🙏🙏🙏

  • @valsa6498
    @valsa6498 2 ปีที่แล้ว +1

    oh valuable message 🌹🌹🌹🌹🌹🙏

  • @dennyjohnalappat7732
    @dennyjohnalappat7732 2 ปีที่แล้ว

    Excellent Sadguru J P Sir

  • @ravilarathri4
    @ravilarathri4 3 หลายเดือนก่อน

    Manasina ariyan... vaipasana meditation

  • @somijacob1883
    @somijacob1883 4 ปีที่แล้ว +1

    Good Message👌

  • @kanakammavijayakumar9829
    @kanakammavijayakumar9829 9 หลายเดือนก่อน

    ഒരുപാട് നന്ദി Sir

  • @bindhulissy8652
    @bindhulissy8652 9 หลายเดือนก่อน

    നമസ്കാരം സാർ

  • @vijits8732
    @vijits8732 10 หลายเดือนก่อน

    Thank you sir... Thank you for valuable information🙏🏻🙏🏻🙏🏻

  • @nbijith
    @nbijith 9 หลายเดือนก่อน

    Thanks for this video sir.. watching in 2023

  • @sabu3677
    @sabu3677 3 ปีที่แล้ว

    Guruji..nalla arivukal.. thannathinu.

  • @uniteddruglines9562
    @uniteddruglines9562 4 ปีที่แล้ว +1

    Good Message

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว +1

    Thanks sir good evening

  • @lathasoman6265
    @lathasoman6265 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @durgarajeev103
    @durgarajeev103 9 หลายเดือนก่อน

    Yes really inspiring story... and words thank you sir ❤

  • @praveenareghunath1123
    @praveenareghunath1123 หลายเดือนก่อน

    Super

  • @rajisreekumar1535
    @rajisreekumar1535 3 ปีที่แล้ว +2

    Congrats sir. 🌹🌹🌹

  • @personaesani
    @personaesani 4 ปีที่แล้ว +1

    Great thought..

  • @GoogleUser-kw9lp
    @GoogleUser-kw9lp 3 ปีที่แล้ว +1

    Kodi prenamam gurugi..

  • @sunithanr
    @sunithanr 9 หลายเดือนก่อน

    കോടി കോടി നമസ്കാരം ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰❤️

  • @smithama9853
    @smithama9853 4 ปีที่แล้ว +2

    Thanku sir...

  • @ushamaheswari1750
    @ushamaheswari1750 9 หลายเดือนก่อน

    സർ പറഞ്ഞത് ശരി ആണ് 👍

  • @lissylissy5091
    @lissylissy5091 4 ปีที่แล้ว +3

    Yes Sir I am so much interested in spiritual life

  • @vasanthakumari1262
    @vasanthakumari1262 4 ปีที่แล้ว +1

    Good message

  • @bijusasidharan4946
    @bijusasidharan4946 9 หลายเดือนก่อน

    Namaskaram sir

  • @gopimannalil484
    @gopimannalil484 4 หลายเดือนก่อน

    Thanku.somuch

  • @mansaais4986
    @mansaais4986 2 ปีที่แล้ว

    Really informative video Sir ☺️ Thank you Soo much for this video 🙂❤️❤️❤️👍

  • @sujathaprasannan9055
    @sujathaprasannan9055 2 ปีที่แล้ว

    Thankusomuchsir

  • @user-pd3tx8wl9l
    @user-pd3tx8wl9l 2 หลายเดือนก่อน

    Yes

  • @lathaparameshwaran7156
    @lathaparameshwaran7156 4 ปีที่แล้ว +1

    Thank you dr

  • @magisimon4873
    @magisimon4873 9 หลายเดือนก่อน

    The best is defined by our focus. Focus on life in a way you can be one with it. This can happen when we are aware to a certain level. This awareness happens with meditation or focusing within. Law of resonance show you where you stand in Focus.

  • @anandavallyamma2852
    @anandavallyamma2852 7 หลายเดือนก่อน +1

    👍👍👍❤️❤️❤️🙏

  • @maxima-2017
    @maxima-2017 8 หลายเดือนก่อน

    Thank you Master

  • @minimani8787
    @minimani8787 2 ปีที่แล้ว

    Thank you sir. Thank your for valuable information

  • @reeja9468
    @reeja9468 9 หลายเดือนก่อน

    Thank you sir🙏🙏🙏

  • @minnu8037
    @minnu8037 4 ปีที่แล้ว +1

    Thanks

  • @mkuttymk492
    @mkuttymk492 3 ปีที่แล้ว +1

    Thank you sir...

  • @preethimb182
    @preethimb182 10 หลายเดือนก่อน

    നന്ദി സർ ❤

  • @ashalathikag6237
    @ashalathikag6237 หลายเดือนก่อน

    Sir🙏

  • @sunandaraju8242
    @sunandaraju8242 2 หลายเดือนก่อน

    🙏🏼🌹🙏🏼

  • @premavallythekkadavan5992
    @premavallythekkadavan5992 ปีที่แล้ว

    Verygood message sir👌👌

  • @zeusgaming4335
    @zeusgaming4335 6 หลายเดือนก่อน

    Thank u sir 🙏🙏🙏🙏🙏

  • @arjun.parjun.p8602
    @arjun.parjun.p8602 4 ปีที่แล้ว +1

    Thankyou sir

  • @bindhus2240
    @bindhus2240 2 ปีที่แล้ว

    Ante jeevithavum athande ethupolokke ayirunnu.kurekalam karanjutheerthu. radio FM vannathode njan full-time pattukettu.manasinuvallathorurnavayirunnu.sir paranjukoduthareethikal njan follow cheyyan thudangi.anikannarum engane paranjutharanillayirunnu.njanenne bhagavanil arpichu.Eswaranayirikim anike ee vazhiparanjuthannathennu thonnunnu.engane cheythillayirunnenkil athenkilum mental hospital ilayirunnene.Sirinte class ukal ante jeevithathilvalare mattangal varuthunnunde.thank you Sir 🙏🙏