RUBBER.Marking,Tapping,Sheet making. (Thrissur,Kerala )റബ്ബർ എന്ന ഐശ്വര്യം.ടാപ്പിംഗ്, ഷീറ്റ്മേക്കിങ്

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 117

  • @mediaclub4837
    @mediaclub4837 4 ปีที่แล้ว +8

    ഞാനൊരു പുതിയ റബ്ബർ കർഷകനാണ് ..എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു..Thank you..

    • @priyajoby2605
      @priyajoby2605 4 ปีที่แล้ว

      Kindly contact Virgo Industries for making Rubber Smoke House which is accredited and recognized by the Rubber Board of India. contact - 9048365013 (Mobile). Website - virgoindustries.com/product/rubber-smoke-house/

  • @Thasliyakavungal
    @Thasliyakavungal 4 ปีที่แล้ว +2

    Njn yande jeevithattil athiyamayittaan ee rasakaramaya kazhcha kanunnath😍😍😍👌👌👌👌👌👌👌ThanksforSharing😍😍

  • @shakondoty3692
    @shakondoty3692 4 ปีที่แล้ว +1

    ithokke 1st time anu kanunnath .super

  • @maheshmaku9816
    @maheshmaku9816 4 ปีที่แล้ว +2

    ഞാനും ഒരു ടാപ്പിംഗ് കാരനാണ് ശരിയായ അവതരണമാണ് നിങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്

  • @girishnair6228
    @girishnair6228 4 ปีที่แล้ว +2

    Simple and informative vedio thank you

  • @stalankottarathil7534
    @stalankottarathil7534 3 ปีที่แล้ว +1

    നല്ല അവതരണം , നമ്മുടെ ദൂരദർശൻ ചാനൽ ഇൽ കാണിക്കുന്ന പോലെ സ്പെഷ്ടമായി എല്ലാം വ്യക്തമായി പറഞ്ഞു. 👍👍

  • @sidhiquektopk
    @sidhiquektopk 4 ปีที่แล้ว +4

    കേൾക്കാൻ രസമുള്ള നല്ല അവതരണം...😁

  • @124rsd
    @124rsd 4 ปีที่แล้ว +3

    നല്ല ശബ്ദവും വിവരണവും. Good.

  • @santhoshandol1610
    @santhoshandol1610 3 ปีที่แล้ว +1

    സൂപ്പർ ഞാൻ ടാപ്പിംഗ്

  • @abhijithaa9460
    @abhijithaa9460 4 ปีที่แล้ว +1

    നല്ല സംസാരമാണ് കേൾക്കാൻ നല്ല രസമുണ്ട്.

  • @bijukvs2007
    @bijukvs2007 5 ปีที่แล้ว +3

    Diluted acid 250ml ???

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 4 ปีที่แล้ว +1

    Good information dear👌❤️❤️❤️

  • @jacobjohn9030
    @jacobjohn9030 4 ปีที่แล้ว +1

    നന്ദി

  • @rloveshore36
    @rloveshore36 3 ปีที่แล้ว +2

    China clay mix engane engane mix akam......?

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว +1

      ദോശ മാവ് പോലെ, അല്ലെങ്കിൽ കട്ട തൈര് പോലെ . കുഴക്കുമ്പോൾ വെള്ളം കൂടാൻ പാടില്ല, പട്ടയിൽ തേച്ചാൽ അൽപം പോലും ഒഴുകി താഴേക്ക് വരാതെ ഇരുന്നാൽ മതി 👍

    • @rloveshore36
      @rloveshore36 3 ปีที่แล้ว +2

      ....... താങ്ക്സ്...

  • @sbstitching
    @sbstitching 5 ปีที่แล้ว +2

    Super vedeo 👍 like 17

  • @alwinjoseph08
    @alwinjoseph08 4 ปีที่แล้ว +2

    Acid ratio onnukoodi clarify cheyyavo

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว +2

      റബർ ബോർഡ് പറയുന്നത് 50 ml ആസിഡ് 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു അതിൽ നിന്നും 250 ml എടുത്തു ഒരു ഷീറ്റിന് ഒഴിച്ച് ശരിക്ക് ഇളക്കി വയ്ക്കണം എന്നാണ് ശാസ്ത്രീയ വശം. പക്ഷെ ഇങ്ങനെ ഒന്നും ആരും ചെയ്യാറില്ല. പെട്ടെന്ന് ചെയ്യുന്നത് 30 ml ആവുൻസ് ക്ലാസ്സിൽ 2-50 ആവുൻസ് എടുത്തു 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു അതിൽ നിന്നും 30 ml ഒഴിക്കുക . ഇങ്ങനെ ഒക്കെ ആണ് കർഷർ ചെയ്യാറ്.

  • @rithu4359
    @rithu4359 4 ปีที่แล้ว +1

    Wow amazing 👌👌👌👌👌👌

  • @ejanghanse4661
    @ejanghanse4661 3 ปีที่แล้ว +1

    Can you tell me, what kind of medicine using

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      What dear ? I am not understant your question

  • @binnyjebadurai5934
    @binnyjebadurai5934 3 ปีที่แล้ว +1

    Peper plant is there in this rubber is it give any pepper

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      All items

    • @binnyjebadurai5934
      @binnyjebadurai5934 3 ปีที่แล้ว +1

      I ask you is pepper plant producing pepper since peper need sun light light...

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      Pepper plant making is one onether program. When cut the top of rubber tree and making , that is not rubber sheet making, only pepper plant farm making this tree.

  • @MONJATHITIPS
    @MONJATHITIPS 5 ปีที่แล้ว

    Ante veetilum undayirunnu. Munbe good vedio 👍👍👍👍👍

  • @shahykuwait8258
    @shahykuwait8258 4 ปีที่แล้ว +1

    very good presentation

  • @LokgeetDhamal
    @LokgeetDhamal 5 ปีที่แล้ว

    Very nice video like 9🌷🙋🙋👌🏻🌹🌹💕

  • @binnyjebadurai5934
    @binnyjebadurai5934 3 ปีที่แล้ว +1

    Is there any direction of marking
    Eg... North South or east west

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      No , only one care, panel direction is top left to under right , please see the video dear

  • @rahidbutt2123
    @rahidbutt2123 5 ปีที่แล้ว +2

    Beautiful work

  • @binnyjebadurai5934
    @binnyjebadurai5934 3 ปีที่แล้ว +1

    What clone is used in this

  • @ishastastyworld3383
    @ishastastyworld3383 5 ปีที่แล้ว

    Aadhyamai kanunnu... nice

    • @baharulbaharul5475
      @baharulbaharul5475 5 ปีที่แล้ว

      Ishas Tasty World - adhyamayitto.kashtam..veedu evida...?

  • @minsuthomas987
    @minsuthomas987 4 ปีที่แล้ว +2

    കിടു

  • @rahidbutt2123
    @rahidbutt2123 5 ปีที่แล้ว +1

    Waooooo nice video

  • @anilmathew7477
    @anilmathew7477 4 ปีที่แล้ว +1

    Patta maravippu undakathirikkan enthucheyannam

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      ഇത് പ്രകൃതിയുടെ ഒരു പ്രധിവാസം ആണ്. 1 ഏക്കറിൽ 180 മരം ആണ് റബ്ബർ ബോർഡ് പറയുന്നത് പക്ഷെ 200 വയ്ക്കും കാരണം ഉറപ്പായും 20 മരം മരച്ചു പോകും അതാണ്

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      പിന്നെ പട്ടയിൽ മഴ കാലത്തു വെട്ടുമ്പോൾ വെള്ളം വീഴാതെ ശ്രെദ്ധിക്കുക ഇതും മരപ്പിനു കാരണം ആകുന്നുണ്ട്.. റൈൻ ഗാർഡ് ലീക്ക് ആയി...

  • @chinnooskitchen4354
    @chinnooskitchen4354 5 ปีที่แล้ว +1

    നല്ല വീഡിയോ ഞാൻ ജോയിൻ ചെയ്തു തിരിച്ചും വരണേ

  • @chinjumon7
    @chinjumon7 4 ปีที่แล้ว +2

    നല്ല അവതരണം 👌🙏👍.. റബ്ബർ ടാപ്പിംഗ് കോഴ്സ് ഉണ്ടോ .. എത്ര നാൾ ആണ് .... എവിടെ ഒക്കെ ഉണ്ട് . Im from kollam 🙏

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว +1

      ടാപ്പിംഗ് കോഴ്സ് നടത്തുന്നത് റബർ ബോർഡ്‌ ആണ് സെർടിഫിക്കറ്റും ചെറിയ ഒരു സ്റ്റൈഫെന്റും കിട്ടും...... 7 ദിവസം മുതൽ ഉള്ള കോഴ്‌സുകൾ ബോർഡ് നടത്താറുണ്ട് ..... ഇപ്പോഴത്തെ അവസ്ഥ അടുത്തുള്ള റബർ ബോർഡിൽ അന്യോഷിച്ചാൽ അറിയാം ........ കൊല്ലത്തു ഉണ്ടോ റബർ ബോർഡ്‌ എന്ന് അന്യോഷിക്കുക അല്ലെങ്കിൽ കോട്ടയത്തു റബർ ബോർഡ്‌ ഹെഢ്‌ ഓഫീസ് ഉണ്ട് അവിടെ നിന്നും വിവരങ്ങൾ അറിയാൻ പറ്റുന്നതാണ്.. 👍( റബർ ബോർഡ് കൊല്ലം ഓഫീസ് എന്ന് നെറ്റിൽ സേർച്ച്‌ ചെയ്യുക കൊല്ലത്തുള്ള എല്ലാ ഓഫീസും അറിയാൻ പറ്റുന്നതാണ് )

    • @chinjumon7
      @chinjumon7 4 ปีที่แล้ว +2

      @@SightseeingMedia Thank You Bro.. അന്വേഷിക്കട്ടെ 👍🙏

  • @happyfamily1580
    @happyfamily1580 3 ปีที่แล้ว +1

    👍👍👌👌

  • @mrperfecttalk8437
    @mrperfecttalk8437 4 ปีที่แล้ว +2

    Nice

  • @raciovillagechannel4950
    @raciovillagechannel4950 3 ปีที่แล้ว +1

    👍

  • @antonycs5265
    @antonycs5265 4 ปีที่แล้ว +1

    Super

  • @wingspsconline2687
    @wingspsconline2687 4 ปีที่แล้ว +2

    ഒരു ഡിഷ്‌ ഇൽ 1 ltr പാലിൽ 1.5 ലിറ്റർ വെള്ളമൊഴിച്ചു dilute ചെയ്ത ആസിഡ് ഒഴിച്ച് 5 മണിക്കൂർ ആയി ഇതുവരെ സെറ്റ് ആയില്ല എന്താരിക്കും പ്രോബ്ലം??

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว +1

      വെട്ടു തുടങ്ങി ആദ്യത്തെ 2, 3 ദിവസത്തെ പാല് ആണെങ്കിൽ 1 ലിറ്ററിൽ 1-5ലിറ്റർ വെള്ളം ഒഴിച്ച് ടൈലൂട്ട് ആസിഡ് കുറച്ചു കുറവ് ഒഴിച്ച് വച്ചാലും 2 മണിക്കൂറിൽ സെറ്റ് ആകും ഷീറ്റ്. ( എങ്ങനെ ആണ് ആസിഡ് നേർപ്പിച്ചത് എന്ന് അളവ് എനിക്ക് മനസിലായില്ല ട്ടോ ) പിന്നെ കട്ടി കുറഞ്ഞ പാല് ആണെങ്കിൽ 1 ലിറ്ററിൽ വെള്ളം മുക്കാൽ ലിറ്റർ അല്ലെങ്കിൽ 1 ലിറ്ററിൽ 1 ലിറ്റർ വെള്ളം തന്നെ മതിയാകും. ( നിങ്ങൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒന്നെങ്കിൽ വെള്ളം കൂടിയിട്ടുണ്ട് അല്ലെങ്കിൽ ആസിഡ് കൂടിയിട്ടുണ്ട് ഒഴിച്ചത് അപ്പോൾ ആണ് ഇങ്ങനെ സംഭവിക്കാറ് ) പിന്നെ ഒരു ഷീറ്റ് എന്ന് പറയുന്നത് പുതിയ പാല് 2 ലിറ്റർ പാല് 2 ലിറ്റർ വെള്ളം അതാണ് കണക്ക് കട്ടി ഇല്ലാത്ത പാല് 2 ലിറ്റർ ഒഴിച്ചാൽ 1 ലിറ്റർ വെള്ളം ഇങ്ങനെ മതി കണക്ക് പാല് കുറവ് ആണെങ്കിൽ അതുപോലെ എല്ലാം കുറച്ചു ഉപയോഗിക്കുക.. എല്ലാം വ്യക്തം ആയെന്ന് തോന്നുന്നു . ഷീറ്റ് സെറ്റ് ആകാത്തത് വെള്ളം കൂടിയത് കൊണ്ട് ആണെങ്കിൽ പിറ്റേ ദിവസം എടുത്താൽ മതി ശരിയാകും . Thanks ❤️👍

    • @wingspsconline2687
      @wingspsconline2687 4 ปีที่แล้ว +1

      1ലിറ്റർ വെള്ളത്തിൽ 5 ml ആസിഡ് ആണ് ഒഴിച്ചത് അങ്ങനെ ആണ് ആസിഡ് dilute ചെയ്തത്.....അതിൽ നിന്ന് 50 ml dilute ആസിഡ് ചേർത്തതാണ് setting process നു......

    • @wingspsconline2687
      @wingspsconline2687 4 ปีที่แล้ว +1

      Thank you for the reply ❤❤

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว +1

      2 ലിറ്റർ ആണ് ഒരു ഷീറ്റിന് വേണ്ട പാല് (1ലിറ്റർ പാലെ ഉള്ളൂ എങ്കിൽ വെള്ളവും പാലും സമാ സമം ഒഴിക്കുക എന്നിട്ട് 1ലിറ്റർ വെള്ളത്തിൽ 25 ml ആസിഡ് ഒഴിച്ച് ടൈലൂ ട്ട് ചെയ്ത് അതിൽ നിന്നും 25 അല്ലെങ്കിൽ 30 ml ആസിഡ് ഒഴിച്ച് നല്ലത് പോലെ ഇളക്കി വച്ചു നോക്ക് ട്ടോ. റോൾ ചെയ്യുന്നതിന്റ മുൻപ് ഷീറ്റ് ഒന്ന് മൊത്തം പ്രെസ്സ് ചെയ്ത് ഇടുക ഡിഷിൽ എന്നിട്ട് കുറഞ്ഞത് 30 മിനിറ്റ് എങ്കിലും കഴിഞ്ഞു അടിച്ചെടുക്കുക. ( ഷീറ്റിനു ടെമ്പർ ഇല്ലെന്നു തോന്നിയാൽ ) good wishes 👍 ശരി ഒക്കെ thanks dear ♥️👍

  • @FoodandTravelByShazJango
    @FoodandTravelByShazJango 5 ปีที่แล้ว

    like 6 wow.. super.......

  • @vivekm970
    @vivekm970 3 ปีที่แล้ว +1

    👌

  • @malluvlogger6649
    @malluvlogger6649 4 ปีที่แล้ว +1

    താങ്ക്സ് ഫോർ സപ്പോർട്ട്

  • @abuthahir3862
    @abuthahir3862 4 ปีที่แล้ว +1

    Good information

  • @josekvvarkey8387
    @josekvvarkey8387 4 ปีที่แล้ว +1

    mark edanulla template evide kittum

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      ഹാർഡ് വെയർ ഷോപ്പിൽ, അല്ലെങ്കിൽ റബർ എസ്റ്റേറ്റ് മെറ്റേറിയൽസ് കിട്ടുന്ന കടകൾ, പിന്നെ റബർ ബോർഡിന്റെ ഉത്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവിടങ്ങളിൽ ലഭിക്കും.. 👍

  • @happy-si7jm5nm8s
    @happy-si7jm5nm8s 4 ปีที่แล้ว +1

    👌👌👌👌

  • @jonilanchenel6795
    @jonilanchenel6795 3 ปีที่แล้ว +1

    👍🙏

  • @foodtablecookingchannel9003
    @foodtablecookingchannel9003 5 ปีที่แล้ว

    Nice vedieo, സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @journeyofrose
    @journeyofrose 5 ปีที่แล้ว

    😊😊😊😊🌹🌹🌹🌹

  • @rinuvarghese3339
    @rinuvarghese3339 4 ปีที่แล้ว +1

    റബർ തൈ കണ്ടത്തിൽ നടാൻ പറ്റുമോ

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      ശരിക്കും കൃഷി ചെയ്ത വയൽ ആണെങ്കിൽ പറ്റില്ല. മണ്ണിട്ട് വയൽ നികത്തിയ സ്ഥലം ആണെങ്കിൽ പറ്റും. ഒരു കുഴപ്പം ഉള്ളത് ഇതാണ് അടിയിൽ ഒരു പരുധിയിൽ കൂടുതൽ തണുപ്പ് നിന്നാൽ അല്ലെങ്കിൽ വെള്ളത്തിന്റെ സാമീപ്യം വന്നാൽ പട്ട മരപ്പ് കൂടാനുള്ള സാധ്യത ഉണ്ട് ( അതായത് സ്വയം റബർ കറ മരത്തിൽ ഇല്ലാതെ ആകുന്ന പ്രകൃതിയുടെ അവസ്ഥ അതാണ് പട്ട മരപ്പ് ) റബറിനു ബെസ്റ്റ് സ്ഥലം ചെറിയ ചെരിവ് ഉള്ള സ്ഥലങ്ങൾ അതുപോലെ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങൾ ഒക്കെ ആണ്.

  • @HashimRubeena
    @HashimRubeena 5 ปีที่แล้ว

    👍 good

  • @Nikhil2k20
    @Nikhil2k20 5 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ റബ്ബറില്ല 😔
    പുതിയ കാഴ്ച 👍

  • @abinadoor4253
    @abinadoor4253 4 ปีที่แล้ว +2

    Rubber kaanane kottayam pathanamthitta va

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว +1

      വന്നിട്ടുണ്ട് അറിയാം റബറിന്റെ ഏരിയ ആണ് അത്‌ 👍 ഒരു പാട് തോട്ടങ്ങൾ ഉണ്ട് അവിടെ 👍

  • @jk-zy7bq
    @jk-zy7bq 3 ปีที่แล้ว +1

    Gud presentation.
    Phone number onnu tharumo. Oru doubt und

  • @Ravinasvlogkitchen
    @Ravinasvlogkitchen 5 ปีที่แล้ว

    nice

  • @suhmohsha
    @suhmohsha 4 ปีที่แล้ว +1

    100 മരത്തിൽ നിന്ന് ഒരു ദിവസം വെട്ടുന്നതിൽ എത്ര കിലോ ഷീറ്റ് ലഭിക്കും??

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      നല്ല മരം ആണെങ്കിൽ സീസണിൽ 10ഷീറ്റ് ഏകദേശം കിട്ടും. 5 അല്ലെങ്കിൽ 6കിലോ റബർ കിട്ടും. (കൂടാം ) ഇപ്പോൾ ഉള്ള വില അനുസരിച് 600> 700 ഏകദേശം രുപ കിട്ടും

    • @priyajoby2605
      @priyajoby2605 4 ปีที่แล้ว

      Kindly contact Virgo Industries for making Rubber Smoke House which is accredited and recognized by the Rubber Board of India. contact - 9048365013 (Mobile). Website - virgoindustries.com/product/rubber-smoke-house/

  • @aneeshmathew7004
    @aneeshmathew7004 4 ปีที่แล้ว +2

    റോളറിൽ വെള്ളം ഒഴിച്ചില്ല.

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      ഇനിയും ഒരുപാട് റോൾ ചെയ്യാൻ ബാക്കി ഉണ്ട് വേറെ ലാസ്റ്റ് ഒഴിക്കും

  • @akkuakber1284
    @akkuakber1284 4 ปีที่แล้ว +1

    200 maram unde eathra paysa ķidu
    Parayu

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      200 മരത്തിൽ നിന്നും. ഏകദേശം ഒരു ടാപ്പിങ്ങിൽ. കുറഞ്ഞത് 1000>1200 രൂപ. കിട്ടും. നല്ല പാൽ ഉള്ള മരം ആയിരിക്കണം. ( മാറ്റങ്ങൾ വരും എന്നാലും )

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      10 കിലോ 12 കിലോ റബർ. >ഇപ്പോഴത്തെ വില അനുസരിച്ചാണ് ഇത്. (പക്ഷെ കൂടാം കുറയാം )

    • @akkuakber1284
      @akkuakber1284 4 ปีที่แล้ว +1

      Inak 250 maram unde
      Iphathea rayt panikuli kidumo

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      @@akkuakber1284 സ്വന്തം ടാപ് ചെയ്താൽ ലാഭം തന്നെ ആണ്.. അരിക്കാശ് മുടങ്ങില്ല.. വില ഇടിഞ്ഞു പോയില്ലേ അതാണ് പ്രശ്നം ആയത് അല്ലെങ്കിൽ ലാഭം തന്നെ

  • @foodville_
    @foodville_ 5 ปีที่แล้ว

    👍👍👍

  • @renjithps4449
    @renjithps4449 3 ปีที่แล้ว

    ഒരു ഷീറ്റ്‌ എത്രെ ഗ്രാം വരും
    ഒരു ഷിറ്റ്‌നു എത്രെ ഗ്രാം പാൽ വേണം
    100മരത്തിൽ നിന്നും ആവറേജ് എത്രെ ഷിറ്റ് കിട്ടും
    ഒരു ഏക്കറിൽ എത്രെ മരം വെക്കാം
    റബ്ബറിന് പറ്റിയാ കാലാവസ്ഥ ഏതാണ്
    എല്ലാം മാസം റബ്ബർ വെട്ടാൻ പറ്റുമോ ...?
    കുടുതൽ പാൽ കിട്ടുന്ന മരം ഏത് ആണ്
    ഒരു ഏക്കറിന് എത്രെ രൂപ വരുമാനം ദിവസം കിട്ടും
    റബ്ബറിനു ചെയ്യണ്ടേ വളം പ്രയോഗം ഏതാണ്
    ഒരു റബ്ബർ തൈ നടാൻ എത്രെ അകലം വേണ്ടി വരും
    ഒരു റബ്ബർ ടോട്ടൽ എത്രെ വർഷം വെട്ടാൻ പറ്റും
    ഇങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ കൂടെ ഉൾക്കൊളിച്ചിരുനെൽ കൊള്ളമരുന്നു ...നിങ്ങടെ അവതരണം കൊള്ളാം

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      ഈ കാര്യങ്ങൾ ഒക്കെ അറിയണം എന്നുണ്ടെങ്കിൽ ആർക്കും പറഞ്ഞു കൊടുക്കാം, റബറിന്റ എന്ത് കാര്യങ്ങളും, വാട്സാപ്പ് നമ്പർ തന്നാൽ മതി.

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      ചില ആളുകൾ അറിയാൻ വേണ്ടി പല കാര്യങ്ങളും ചോദിക്കുന്നുണ്ട് , വാട്സാപ്പ് വഴി പറഞ്ഞു കൊടുക്കുന്നുണ്ട് 👍👍

  • @mizcreation5662
    @mizcreation5662 4 ปีที่แล้ว

    😄🙏

  • @tastebazzar9150
    @tastebazzar9150 5 ปีที่แล้ว

    Like 9 💯

  • @shamsukunnath
    @shamsukunnath 4 ปีที่แล้ว +1

    കൃത്യമായ അളവുകൾ പറയൂ

    • @SightseeingMedia
      @SightseeingMedia  4 ปีที่แล้ว

      എല്ലാം പറഞ്ഞല്ലോ ഡിയർ

  • @nasenase8671
    @nasenase8671 3 ปีที่แล้ว +1

    നലത്