കണ്ടത്തിൽ റബ്ബർ കൃഷി ചെയ്യുവാൻ പറ്റിയതല്ല ഇനി വേറെ സ്ഥലം ഒന്നും ഇല്ലെങ്കിൽ വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയുള്ള നീർച്ചാലുകൾ എടുക്കണം, ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കുവാനുള്ള ഉള്ള സാഹചര്യം ഉണ്ടാവരുത്. അങ്ങനെ വെള്ളത്തിൽ നിൽക്കുന്ന റബ്ബർ മരങ്ങൾക്ക് വേരുരോഗം പോലെയുള്ള പലതരത്തിലുള്ള രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്...
ഇത് പാച്ച് കാങ്കർ എന്ന രോഗമാണ് , ഉറങ്ങി ഇരിക്കുന്ന റബ്ബർ നീക്കിയതിനു ശേഷം ആ ഭാഗവും ചുറ്റുപാടും ഡൈതേൻ m45 അല്ലെങ്കിൽ ഇൻഡോഫിൽ എം 45 എന്ന് കുമിൾനാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് മുറിവുള്ള ഭാഗവും ചുറ്റുപാടും വൃത്തിയായി കഴുകുക, വെള്ളം ഉണങ്ങിയ ശേഷം മുറിവുള്ള ഭാഗത്ത് മുറിവുണങ്ങാൻ സഹായിക്കുന്ന പെട്രോളിയം കോമ്പൗണ്ട് എന്തെങ്കിലും, അതായത് റബ്ബർ കോട്ട് പോലെയുള്ള എന്തെങ്കിലും പുരട്ടുക
നല്ല മൂർച്ച വേണം കത്തിക്ക് ദിവസവും തേക്കണം 100 മരം കഴിഞ്ഞ് ഇടക്കും തേ ക്കണം appol പാൽ കൂടുതൽ കിട്ടും. തേക്കാന് കട്ട കൂടയിൽ കരുതും നല്ല ടാപ്പർ.
ആയുധം കയ്യിലില്ലാത്തവൻ അടരാടുന്നതെങ്ങനെ?
നല്ലൊരധ്യാപകൻ
Thank you
Oru samshayam thudakakarkku enthu kathikondanu(michi golledge knife :jabong knife) eluppathil tap cheyyan pattunnathu
തുടക്കക്കാർക്ക് അ ടാപ്പിംഗ് എളുപ്പം സ്വായത്തമാക്കുവാൻ jabong knife തന്നെയാണ് ഉത്തമം
Kathi ethra divasam kodumbo... Mucha kootannam
ടാപ്പിംഗ് കത്തി എങ്ങനെ മൂർച്ച കൂട്ടാം എന്നുള്ള എന്റെ പാഠം ഒന്ന് എന്നുള്ള വീഡിയോ കാണുക...
👍👍🙏🙏
🙏🙏
Sir rubber tap cheyyumbol thannipattayil kollunnathu engane thirichariyam... Swanthamayi veetti nokkuvan vendiyanu... Thozhilalikale vachal nashttamanu..
Adutha tappingil ottupal valikkumbol nokkiyal ariyam marathil kondittundel alpam erakki vettiyal mathi
താങ്കൾ ഒരാഴ്ചയെങ്കിലും ലും റബർ ടാപ്പിംഗ് പരിശീലന പരിപാടിയിൽ പങ്കെടുത്തതിനുശേഷം മാത്രം സ്വന്തമായി ടാപ്പിംഗ്തുടങ്ങുന്നതായിരിക്കും അഭികാമ്യം.
@@suneeshnechur7896 ottupal valikumbo enthairikum difference???
@@rubbertappingwithsasidharan എവിടെയാണ് training കൊടുക്കുന്ന സ്ഥലം
Tapping knife chillupayogichu moorcha koottunna video cheyyamo
തീർച്ചയായും കാണിക്കുന്നത് ആയിരിക്കും
Enna kanikku vekam
സത്യത്തിൽ ഇപ്പോൾ ആണ് സാർ എനിക്ക് മുൻ കാനാ പിൻ കാന മനസിൽ ആയത്. Thanks alots sir 👍🏻👍🏻👍🏻👍🏻
Thanks
ടാപ്പ് ചെയ്യുമ്പോൾ മാർക്ക് ചെയ്തതിൽ നിന്ന് പുറത്തേക്ക് രണ്ട് ഇഞ്ച് ഇറക്കി ടാപ്പ് ചെയ്യുകയാണെങ്കിൽ 80 കിലോ അധികം കിട്ടില്ലേ
എന്താണ് സ്ലോട്ടർ ടാപ്പിങ്ങിനെ ഉദ്ദേശിച്ചാണോ ചോദിച്ചത്
😁😁😁
പട്ട മരപ്പിന് എന്താ ചെയ്യാൻ കഴിയുക
എന്റെ പാഠം 13 എന്ന വീഡിയോ കാണുക
1:47 @@rubbertappingwithsasidharan
7:59 @@rubbertappingwithsasidharan
ദിവസേനയുള്ള ടാപ്പിംഗ് നല്ലതാണോ സാർ,
☠️
@@rubbertappingwithsasidharan പറ്റില്ല എന്നാണോ
sir, റബർ മരം കണ്ടത്തിൽ നടാൻ പറ്റുമോ നടാൻ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
കണ്ടത്തിൽ റബ്ബർ കൃഷി ചെയ്യുവാൻ പറ്റിയതല്ല ഇനി വേറെ സ്ഥലം ഒന്നും ഇല്ലെങ്കിൽ വെള്ളം വാർന്നു പോകുന്നതിനു വേണ്ടിയുള്ള നീർച്ചാലുകൾ എടുക്കണം, ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കുവാനുള്ള ഉള്ള സാഹചര്യം ഉണ്ടാവരുത്. അങ്ങനെ വെള്ളത്തിൽ നിൽക്കുന്ന റബ്ബർ മരങ്ങൾക്ക് വേരുരോഗം പോലെയുള്ള പലതരത്തിലുള്ള രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്...
പാല് കുറവായിരിക്കും
ഗുഡ്
🙏
സൂപ്പർ 👌👌👌
🙏
കത്തിയുടെ മൂർച്ചയാണ് ഏറ്റവും പ്രധാന കാര്യം
ഇല്ലേ തൊലി തടിയിൽ നിന്ന് പൊളിഞ്ഞ് പോരും.
Okay
Tel no tharumo sir
9746951521
വെട്ടുന്ന മരത്തിനു വളം ethanu ഇടെണ്ടത്
18.18
18 9 18
അധികം താമസിയാതെ ഒരു വീഡിയോ ഉണ്ടായിരിക്കും
മണ്ണ് പരിശോധന നടത്തി വളം ഇടുക
Sir റബ്ബർ മരത്തിന്റെ ചുവട്ടിൽ നിന്നും മണ്ണിനോട് ചേർന്ന ഭാഗത്ത് പാല് പൊട്ടി ഒലിച്ചു മരം ഉണങ്ങി പോകുന്നു . അതിനു കാരണം എന്താണ്.എന്താണ് അതിനു പ്രതിവിധി.
ഇത് പാച്ച് കാങ്കർ എന്ന രോഗമാണ് , ഉറങ്ങി ഇരിക്കുന്ന റബ്ബർ നീക്കിയതിനു ശേഷം ആ ഭാഗവും ചുറ്റുപാടും ഡൈതേൻ m45 അല്ലെങ്കിൽ ഇൻഡോഫിൽ എം 45 എന്ന് കുമിൾനാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് മുറിവുള്ള ഭാഗവും ചുറ്റുപാടും വൃത്തിയായി കഴുകുക, വെള്ളം ഉണങ്ങിയ ശേഷം മുറിവുള്ള ഭാഗത്ത് മുറിവുണങ്ങാൻ സഹായിക്കുന്ന പെട്രോളിയം കോമ്പൗണ്ട് എന്തെങ്കിലും, അതായത് റബ്ബർ കോട്ട് പോലെയുള്ള എന്തെങ്കിലും പുരട്ടുക
Jabong knife
Camera man പോരാ 😞
Okay
ശബ്ദം ഇല്ലാത്ത വീഡിയോ
താങ്കളുടെ മൊബൈലിൻറെ കുഴപ്പം ആയിരിക്കും
@@rubbertappingwithsasidharan
ഓഹോ .സോറി