ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
അടിപൊളി വെട്ട്സൂപ്പർ. വെട്ടുകാർ ആരും കാണണ്ട.
ടാപ്പിംഗ് വിശദമായി നന്നായി അവതരിപ്പിച്ചു. കാണുന്നവർക്ക് തീർച്ചയായും പ്രയോജനപ്പെടും. ഇനി റബ്ബർ ഷീറ്റ് നിർമ്മാണം കൂടി അവതരിപ്പിക്കൂ. ഗുണമേന്മയുള്ള റബ്ബർ ഷീറ്റ് നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.
മാർക്കർ വച്ചതെ തെറ്റായ രീതിയിൽ അല്ലേ സംശയം വെട്ട് സൂപ്പർ
Informative👍
Best marking
Good video... Sir Front vettuchal ethra height anu marathinte chuvattil ninnum.. Oru alavillathe mark cheythathu kondu chothichatha
വെട്ടുന്ന ആളുടെ ഉയരം അനുസരിച്ച് മാർക്ക് ചെയ്യാവുന്നതാണ്
Ariyanpadillatha karyam channalil kodukkathirikkunnathu nallathaneto
എന്നാ താൻ പറഞ് താ നല്ലത്
ഉപകാരപ്പെടുന്ന വീഡിയോ
Useful tape......
Weekly etra days rubber tap chaiam???
Very easy Procedure.
Paalu varunnathuvare orudivasam vettaamo(naalu4ettu)?
Thank you
Informative video
Sir... B Side ആയത് കൊണ്ട് ഇത്രെയും ഹൈറ്റ് വേണ്ടായിരുന്നു... 😊
Adipoli expert
Thanks for sharing.
Mark cheyyunna sheeld Evide kittum
Where can i get that type of knife I want one
Call 7012450677
പാൽ കുഴലുകളെ പറ്റി ഒരു animation video ഇടാൻ പറ്റുമോ?
Good
സർ ഏത് ദിക്കിൽ ആണ് front ഭാഗം വരേണ്ടത്
മാഷേ ഇത് ജബോംഗ് കത്തിയാ
template എവിടെവാങ്ങാൻ കിട്ടും
Oru doubt..ee TH-cam videos nokki..oru beginner aayitulla oru person nu..tapping cheyyan pattumo...enthelum mistake undakumo..
ഒരു beginner നു അത് സാദ്ധ്യമല്ല, കുറഞ്ഞത് റബ്ബർ മരത്തെ കുറിച്ചും , റ്റാപ്പിങിനെ പറ്റിയും ഏകദേശം ഒരു വിവരം വേണം
Usefull
ഇത് എവിടെ നിന്ന് കിട്ടും
ഈ കത്തി ഉപയോഗിച്ച് വെട്ടുന്നത് നന്നായി കാണിച്ചു തന്നു. വളരെ നന്ദി. പിന്നെ ഈ കത്തി എവിടെ കിട്ടും, വില ഏകദേശം എത്രയാകും, ഒന്ന് അറിയിക്കാമോ.
Call 9847842788
Tapping ariyam job aarudelum arivilundo
Evidyanu veed
@@harisak302 Malappuram
്് ഹൂജ്കത്തി അല്ല. ജബോങ് കത്തി ആണ്
Name may vary depend on places
ഈ കത്തി എന്ത് വിലയാകും
@@NaturalEarthMalayalapuzha noo... Ithu jabong knife aanu.... Khooj knife vere und
@@dileepgr2009 ഈ കത്തി കൊല്ലനെ കൊണ്ട് പണിത് ഉപയോഗിക്കണം എങ്കിൽ മാത്രമേ പാൽ കൂടുതൽ കിട്ടു. റബ്ബർ ബോർഡ് കത്തിക്ക് പാൽപ്പാട മുറിയുന്നത് കുറവായിരിക്കും.
Spr😍😍
കത്തി എവിടെ കിട്ടും
Hello chettan1) Malayan kathi palayil evide kittum ennu ariyamo2) new rubber markku cheyunnathu 1 meter heightil alle - rubber board latest ayittu parayunnnathu angane allePls answer
Your can search if rubber board authorized shops are there otherwise you can call us direct .we can sent it by parcel service mob 7012450677
Height is depend on the tapping man height , that's is not a matter for tapping
Malayalam ariellaerikkum
@@NaturalEarthMalayalapuzha rate പറയാമോ
ചേട്ടാ thanks എന്താ ഇതിന്റെ വില? റബ്ബർ ബോർഡിൽ കിട്ടുമോ?
ടാപ്പിംഗ് വിശദമായി നന്നായി അവതരിപ്പിച്ചു.
അഭിപ്രായങ്ങൾ ക്ക് വളരെ നന്ദി
💓
Nammal e kathiyalla
Supper
Good Information
ഹൂജ് കത്തി എവിടെ വാങ്ങാൻ കിട്ടും
Contact 7012450677
Thanks
125 സെൻ്റീമീറ്റർ ഉയരം മുൻ കാനയിൽ കൊടുക്കുക
OruDayEtramVettumo
വെട്ടുമ്പോ slope കൂടിയാൽ എന്താ പ്രശ്നം?? Pls replyഹോർമോൺ ലായനി use ചെയ്താൽ മരത്തിനു കേടുണ്ടോ??
Call us Mr Soman KG : 9847842788
We hope you have get all doubts solutions .Thanks for your valuable questions.Natural Earth Team
Yes, I got my doubts cleared.....and I find your video quite useful... Thank you. 🎈🎈🎈
30 ഡിഗ്രി ചെരിഞ്ഞു ആണ് പാൽ കുഴലുകൾ ഉണ്ടാവുക അപ്പോൾ 30ഡിഗ്രി യിൽ വെട്ടിയാൽ പാൽ കൂടുതൽ കിട്ടും
Really useful
കത്തിയുടെ വില എത്രയാണ്
Price may vary by location, Pathanamthitta Rate is 360/-
Ellavarkkum vettamo Ith vech..
Tapping അറിയാത്തവർക്ക് ഇത് ഉപയോഗിക്കാൻ കഴിയുമോPls reply 🙏🙏
Sure
Oru വർഷം തോറും വ് വെട്ടം
Or
ഈൗ കത്തി എവിടുന്നാ ലഭിക്കുക
റബ്ബർ ബോർഡിന്റെ അംഗീകൃത ഷോപ്പിൽ നിന്നും ലഭ്യമാണ്
@@NaturalEarthMalayalapuzha പാലക്കാട് ജില്ലയിൽ എവിടെ എന്ന് അറിയാമോ
If u need then I will post the item .Watsapp 7012450677
Palakkad
ഞമ്മള് ഇപ്പോ ജോലി ഇല്ലാതെ പെട്ടിരിക്കുക ആണ്. റബ്ബർ വെട്ട് അറിയില്ല. എവിടേലും കിട്ടിയിരുന്നെകിൽ.
Contact us we will help you: 9847842788
അടിപൊളി വെട്ട്
സൂപ്പർ. വെട്ടുകാർ ആരും കാണണ്ട.
ടാപ്പിംഗ് വിശദമായി നന്നായി അവതരിപ്പിച്ചു. കാണുന്നവർക്ക് തീർച്ചയായും പ്രയോജനപ്പെടും. ഇനി റബ്ബർ ഷീറ്റ് നിർമ്മാണം കൂടി അവതരിപ്പിക്കൂ. ഗുണമേന്മയുള്ള റബ്ബർ ഷീറ്റ് നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി.
മാർക്കർ വച്ചതെ തെറ്റായ രീതിയിൽ അല്ലേ സംശയം വെട്ട് സൂപ്പർ
Informative👍
Best marking
Good video... Sir Front vettuchal ethra height anu marathinte chuvattil ninnum.. Oru alavillathe mark cheythathu kondu chothichatha
വെട്ടുന്ന ആളുടെ ഉയരം അനുസരിച്ച് മാർക്ക് ചെയ്യാവുന്നതാണ്
Ariyanpadillatha karyam channalil kodukkathirikkunnathu nallathaneto
എന്നാ താൻ പറഞ് താ നല്ലത്
ഉപകാരപ്പെടുന്ന വീഡിയോ
Useful tape......
Weekly etra days rubber tap chaiam???
Very easy Procedure.
Paalu varunnathuvare orudivasam vettaamo(naalu4ettu)?
Thank you
Informative video
Sir... B Side ആയത് കൊണ്ട് ഇത്രെയും ഹൈറ്റ് വേണ്ടായിരുന്നു... 😊
Adipoli expert
Thanks for sharing.
Mark cheyyunna sheeld Evide kittum
Where can i get that type of knife I want one
Call 7012450677
പാൽ കുഴലുകളെ പറ്റി ഒരു animation video ഇടാൻ പറ്റുമോ?
Good
സർ ഏത് ദിക്കിൽ ആണ് front ഭാഗം വരേണ്ടത്
മാഷേ ഇത് ജബോംഗ് കത്തിയാ
template എവിടെവാങ്ങാൻ കിട്ടും
Oru doubt..ee TH-cam videos nokki..oru beginner aayitulla oru person nu..tapping cheyyan pattumo...enthelum mistake undakumo..
ഒരു beginner നു അത് സാദ്ധ്യമല്ല, കുറഞ്ഞത് റബ്ബർ മരത്തെ കുറിച്ചും , റ്റാപ്പിങിനെ പറ്റിയും ഏകദേശം ഒരു വിവരം വേണം
Usefull
ഇത് എവിടെ നിന്ന് കിട്ടും
ഈ കത്തി ഉപയോഗിച്ച് വെട്ടുന്നത് നന്നായി കാണിച്ചു തന്നു. വളരെ നന്ദി. പിന്നെ ഈ കത്തി എവിടെ കിട്ടും, വില ഏകദേശം എത്രയാകും, ഒന്ന് അറിയിക്കാമോ.
Call 9847842788
Tapping ariyam job aarudelum arivilundo
Evidyanu veed
@@harisak302 Malappuram
്് ഹൂജ്കത്തി അല്ല. ജബോങ് കത്തി ആണ്
Name may vary depend on places
ഈ കത്തി എന്ത് വിലയാകും
@@NaturalEarthMalayalapuzha noo... Ithu jabong knife aanu.... Khooj knife vere und
@@dileepgr2009 ഈ കത്തി കൊല്ലനെ കൊണ്ട് പണിത് ഉപയോഗിക്കണം എങ്കിൽ മാത്രമേ പാൽ കൂടുതൽ കിട്ടു. റബ്ബർ ബോർഡ് കത്തിക്ക് പാൽപ്പാട മുറിയുന്നത് കുറവായിരിക്കും.
Spr😍😍
കത്തി എവിടെ കിട്ടും
Call 7012450677
Hello chettan
1) Malayan kathi palayil evide kittum ennu ariyamo
2) new rubber markku cheyunnathu 1 meter heightil alle - rubber board latest ayittu parayunnnathu angane alle
Pls answer
Your can search if rubber board authorized shops are there otherwise you can call us direct .we can sent it by parcel service mob 7012450677
Height is depend on the tapping man height , that's is not a matter for tapping
Malayalam ariellaerikkum
@@NaturalEarthMalayalapuzha rate പറയാമോ
Call 7012450677
ചേട്ടാ thanks എന്താ ഇതിന്റെ വില?
റബ്ബർ ബോർഡിൽ കിട്ടുമോ?
Call 7012450677
ടാപ്പിംഗ് വിശദമായി നന്നായി അവതരിപ്പിച്ചു.
അഭിപ്രായങ്ങൾ ക്ക് വളരെ നന്ദി
💓
Nammal e kathiyalla
Supper
Good Information
ഹൂജ് കത്തി എവിടെ വാങ്ങാൻ കിട്ടും
Contact 7012450677
Thanks
125 സെൻ്റീമീറ്റർ ഉയരം മുൻ കാനയിൽ കൊടുക്കുക
OruDayEtramVettumo
വെട്ടുമ്പോ slope കൂടിയാൽ എന്താ പ്രശ്നം?? Pls reply
ഹോർമോൺ ലായനി use ചെയ്താൽ മരത്തിനു കേടുണ്ടോ??
Call us Mr Soman KG : 9847842788
We hope you have get all doubts solutions .Thanks for your valuable questions.
Natural Earth Team
Yes, I got my doubts cleared.....and I find your video quite useful...
Thank you. 🎈🎈🎈
30 ഡിഗ്രി ചെരിഞ്ഞു ആണ് പാൽ കുഴലുകൾ ഉണ്ടാവുക
അപ്പോൾ 30ഡിഗ്രി യിൽ വെട്ടിയാൽ പാൽ കൂടുതൽ കിട്ടും
Really useful
കത്തിയുടെ വില എത്രയാണ്
Price may vary by location, Pathanamthitta Rate is 360/-
Ellavarkkum vettamo Ith vech..
Tapping അറിയാത്തവർക്ക് ഇത് ഉപയോഗിക്കാൻ കഴിയുമോ
Pls reply 🙏🙏