റബ്ബർ കൃഷിയിൽ നിന്ന് 1000 രൂപ മുതൽ 30,000 രൂപ വരെ നിങ്ങൾക് നേടാം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 324

  • @sandeep.m9347
    @sandeep.m9347 4 ปีที่แล้ว +78

    Rubber കൃഷി നഷ്ടമാണ് എന്ന് പറയുന്ന ഇക്കാലത്ത് സ്വന്തം കുടുബം അതിനു വേണ്ടി കഷ്ടപ്പെടുകയും അത് എങ്ങനെ ലാഭകരമാക്കാം എന്ന് സ്വന്തം ജീവിതത്തിൽ നിന്നും കാണിച്ചു തരികയും ചെയ്ത സന്തോഷ് ചേട്ടനും കുടുംബത്തിനും ഒരായിരം ആശംസകൾ .

    • @makerubbercultivationprofi4002
      @makerubbercultivationprofi4002 4 ปีที่แล้ว

      ശരിയായ വിവരങ്ങൾ അറിയുന്നതിന്
      Face book - ലെ Viswan T v velayudhan എന്ന profile - ൽ കയറി നോക്കിയാൽ റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട 11 video. കൾ കാണാം . ഏവർക്കും ഉപകാരപ്പെടും
      Like ഉം വേണ്ടാ Share ഉം വേണ്ടാ Bell icon ഞക്കുകയും വേണ്ടാ

    • @jamesthanni8607
      @jamesthanni8607 4 ปีที่แล้ว

      ഇതു കൊള്ള റബ്ബർ ബോർഡിന്റെ
      താണോ മനോരമ മർഫ വകയാണോ വരവ് ചെലവ് കണക്കില്ലാതെ ഈ തള്ളൽ അറിയാൻ മേലാത്തവരെ പറ്റിക്കാൻ റബ്ബർ തോട്ടത്തിനു വില പാതിനയ്യായിരം ഏക്കറിന് വെറുംസ്ടജലം എക്രാമുപ്പതിനായിരം

    • @jamesthanni8607
      @jamesthanni8607 4 ปีที่แล้ว

      ഇതു കൊള്ള റബ്ബർ ബോർഡിന്റെ
      താണോ മനോരമ മർഫ വകയാണോ വരവ് ചെലവ് കണക്കില്ലാതെ ഈ തള്ളൽ അറിയാൻ മേലാത്തവരെ പറ്റിക്കാൻ റബ്ബർ തോട്ടത്തിനു വില പാതിനയ്യായിരം ഏക്കറിന് വെറുംസ്ടജലം എക്രാമുപ്പതിനായിരം

    • @jayarajala9461
      @jayarajala9461 3 ปีที่แล้ว

      ചേട്ടാ അടിപൊളി വീഡിയോ ഈ jabong കത്തി എവിടെ കിട്ടും

    • @mathewchacko1537
      @mathewchacko1537 3 ปีที่แล้ว

      Good hardworking family,

  • @mmmusic9127
    @mmmusic9127 3 ปีที่แล้ว +12

    റബ്ബർ വെട്ടിൽ പോരായ്മകൾ ഉണ്ട്, പക്ഷെ നിങ്ങളുടെ അദ്ധ്വാനിക്കാൻ കാണിക്കുന്ന ആ പ്രവണതയിൽ അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ആ നല്ല മക്കളെ ഓർത്ത് താങ്കൾക്ക് അഭിമാനിക്കാം.. കിറ്റുകൾക്ക് വേണ്ടി ജീവിക്കുന്ന വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് പ്രചോദനം ആകട്ടെ ഈ വീഡിയോ

  • @faizalfaizy4599
    @faizalfaizy4599 4 ปีที่แล้ว +15

    സത്യമാണ്. ഞാനും ലോക്കഡോൺ ആയപ്പോൾ വരുമാനം തന്നത് റബ്ബർ ആണ്

  • @aneeshmathew3433
    @aneeshmathew3433 4 ปีที่แล้ว +8

    Ee ലോകത്ത് സന്തോഷവും സമാധാനവും കൂടുതൽ കിട്ടുന്ന ഒരു മേഖല anu ക്യഷി...oppam കുടുംബത്തോടൊപ്പം കൂടൂതൽ time spend ചെയ്യാൻ പറ്റും..

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +9

    നമ്മൾ നട്ടു നനച്ചു വളർത്തിയെടുക്കുന്ന കൃഷി അതിൽ നിന്ന് ഒരു വരുമാനം ലഭിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെയാണ് 🙏എനിക്കുമുണ്ട് എഴുപതു മരം 👍♥️👌👌

    • @VOICEOFKITCHEN
      @VOICEOFKITCHEN  8 หลายเดือนก่อน +1

      Thanks dear

    • @jalexrosh
      @jalexrosh 2 หลายเดือนก่อน

      സന്തോഷം കൊണ്ട് വയറു നിറയില്ല

  • @Abhinavmanoj1342
    @Abhinavmanoj1342 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ, നല്ല അറിവും തന്നതിൽ സന്തോഷം,ഒരു കർഷകകുടുമ്പത്തിൽ ജനിച്ചു വളർന്ന പ്രവാസിയായ എനിക്കും നല്ലൊരു പ്രചോതണം ആണ്‌ thanku

  • @shijumonpc6491
    @shijumonpc6491 4 ปีที่แล้ว +13

    ഞങ്ങളും ഇങ്ങനെയൊക്കെ കൃഷിപ്പണികൾ നിന്നാണ് ഇതുവരെ ജീവിച്ചു പോന്നത് റബ്ബർ കൃഷിക് പുറമേ കാപ്പി കുരുമുളക് നെല്ല് കൗങ്ങ് തേങ്ങ പച്ചക്കറി പശു ഇതെല്ലാം ഉണ്ട് ഈ വർഷം പശു പച്ചക്കറി ഒഴിവാക്കി ഒരു ചെറുകിട വ്യവസായം തുടങ്ങുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത് കൃഷിയിൽ നിന്ന് വീട് പണിയുന്നതിന് വാഹനം വാങ്ങി ക്കുന്നതിനും വിദ്യാഭ്യാസ ആവശ്യത്തിനും അത്യാവശ്യം കാശ് സമ്പാദിക്കുന്നതിന് ഞങ്ങൾക്ക് സാധിച്ചു സ്വന്തം അധ്വാനവും വല്ലപ്പോഴും തൊഴിലാളികളുടെ അധ്വാനവും മാത്രം

  • @pcperambra1555
    @pcperambra1555 4 ปีที่แล้ว +5

    nalla snehamulla kudumbam .pakshe ee paripaadimayipoyal bhavi jeevitham kozhanjattayayipokum.200 rubberkondu oru family engine jeevikkum. set your goal high think high .GOD BLESS YOU

  • @sayedsmt5779
    @sayedsmt5779 2 ปีที่แล้ว +1

    Innathe kalath krishiyil ninnum nalla varumanam kitanamengil nammal thanne advanikkanam ente policy athaanu athukondu thaane enikk profitum kitunnund njaan kalath 4 manikk enneetu rubber vetti padathu pachakkariyum thengumund athu nanachu 10 manikk jolikk pokum i am very happy alhamdulillah (thanks god)

  • @rajusworld8386
    @rajusworld8386 3 ปีที่แล้ว +32

    അണ്ണാ റബ്ബറിന് കയ്യില്ലാത്തത് ഭാഗ്യം ഇല്ലെങ്കി അടിച്ചു അണ്ണന്റെ ചെപ്പ തിരിച്ചേനെ. എന്ത് വെട്ടണണ്ണാ ഇത്? !!!

    • @Jtech246
      @Jtech246 2 ปีที่แล้ว

      😀😀😀😀😀😀

  • @Wasilrahman
    @Wasilrahman 3 ปีที่แล้ว +7

    ഇങ്ങനെ ഉള്ള മക്കളാണ് വേണ്ടത് 😍🌹👍🏻👍🏻💥
    നിങ്ങളെ സമ്മതിച്ചിരിക്കുന്നു 👍🏻😊☺️

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว

    Good vidio thanks kothamangalam

  • @Maayakaazhchakal
    @Maayakaazhchakal 4 ปีที่แล้ว +1

    Appanum makkalum sooper... koottukare pole... keep it up. Useful information

  • @rajagopalt.k7927
    @rajagopalt.k7927 3 ปีที่แล้ว +2

    Super inspiration to public, thanks to all of you.👌

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว

    ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്

  • @rajeshsebastian5660
    @rajeshsebastian5660 3 ปีที่แล้ว +4

    ചേട്ടൻ എത്രയും പെട്ടന്നു ടാപ്പിംഗ് ശരിയായി പഠിക്കണം

  • @LatheefLatheef-j4b
    @LatheefLatheef-j4b 10 หลายเดือนก่อน

    Pwoli...ellaaaam manasilaki tharunna pole thanne paranju...❤❤❤

  • @abhilashkoorampuzha5941
    @abhilashkoorampuzha5941 4 ปีที่แล้ว +2

    ഗുഡ്... നല്ല രീതിയിൽ കാണിച്ചുതന്നതിനു congrats 👍

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว +1

    Enikku videoyil etavaum eshtapettathu adyathe marathinte pattayil vettiyudakiya Sue's canal polulla craft work Anu..

  • @bijujohn9144
    @bijujohn9144 4 ปีที่แล้ว +4

    Team work pays.good motivation al presentation.keep up the good spirit.

  • @sreejithpillai5332
    @sreejithpillai5332 4 ปีที่แล้ว +35

    Pc ജോർജുമായുള്ള അഭിമുഖം കഴിഞ്ഞു കാണാൻ വന്ന ഞാൻ 😂😂😂

  • @jaihind8967
    @jaihind8967 2 ปีที่แล้ว +1

    നല്ല അച്ഛനും നല്ല മക്കളും....

  • @kumarspillai3666
    @kumarspillai3666 3 ปีที่แล้ว +10

    സാർ താങ്കൾ ഒരു പോസിറ്റീവ് എനർജിയാണ്. ഒരു പാട് പേർക്ക് പാഠമാണ്😍😍

    • @mpsk1006
      @mpsk1006 3 ปีที่แล้ว

      സത്യം

  • @asokankolanthra4957
    @asokankolanthra4957 11 หลายเดือนก่อน +1

    നിങ്ങ ൾ ഭാഗ്യവാനാണ് മക്കൾ ഉണ്ടാകുമ്പോൾ ഇങ്ങനത്തെ മക്കൾ കൂടി വേണം എങ്കിൽ എന്തും നേടിയെടുക്കാം ഈ സന്തോഷം നിലനില്ക്കുവാൻ സർവ ശക്തൻ എന്നും എന്നും അനുഗ്രഹിക്കട്ടെ

    • @VOICEOFKITCHEN
      @VOICEOFKITCHEN  10 หลายเดือนก่อน

      Thanks dear thanks 🙏

  • @vargheseki2645
    @vargheseki2645 3 ปีที่แล้ว +2

    Rubber Commandos : seal team 3. Kindly tell where we will get the tapping KATHI Jumbo.

  • @berlinsamuel196
    @berlinsamuel196 3 ปีที่แล้ว +2

    Can you say about rubber breeds

  • @binnyjebadurai5934
    @binnyjebadurai5934 4 ปีที่แล้ว +1

    What's is the best rubber plant

  • @muhammedmuhsink5062
    @muhammedmuhsink5062 3 ปีที่แล้ว +1

    Acid okke use cheyyumbo shradhikkanam . kurachoode shradhichicheyyunnnath nallatha..
    Side effects gradually anu undavuka...

    • @midhunck9519
      @midhunck9519 2 ปีที่แล้ว

      Bro it is diluted acid annu😁

  • @sajinm7998
    @sajinm7998 4 ปีที่แล้ว +3

    Dikku chettante introduction orupaad nannaayittond , neeyum achanum pinne allengilum thakarkkunnavara....dikku and family mass...👍👍👍💗

    • @unnikrishnan8417
      @unnikrishnan8417 2 ปีที่แล้ว

      ഞാൻ എന്റെ ഒരേക്കർ റബ്ബർ തോട്ടം ടാപ്പു ചെയ്യുകയും ഭാര്യ പാൽ എട്ടുത്ത് കൊണ്ട് വരികയും ചെയ്യും.എന്നിട്ട് അമോണിയ ഒഴിച്ച ഡ്രമ്മിൽ നിറക്കും. കൊറോണ താണ്ഡവമാടിയ 2 കൊല്ലം ഏകദേശം 2 ലക്ഷത്തി അറുപതായിരം രുപ ആദായമായി ലഭിച്ചു. സർക്കാർ സർവ്വീസിൽ നിന്നും പെൻഷനായിട്ട് 15 കൊല്ലാമായി.
      ഉണ്ണിക്കൃഷ്ണൻ
      താമരശ്ശേരി

  • @dinilkumar8866
    @dinilkumar8866 3 ปีที่แล้ว

    This video all person of the inspiration. Good

  • @anil1553
    @anil1553 4 ปีที่แล้ว +3

    Super good presentation 😀😀

  • @sasis.kumaar9495
    @sasis.kumaar9495 ปีที่แล้ว +1

    What edavila will plant. Mention

  • @shijukuttan6750
    @shijukuttan6750 3 ปีที่แล้ว

    നല്ല അവതരണം

  • @Discovery-info
    @Discovery-info 4 ปีที่แล้ว +2

    Great. .👌👍👍

  • @eldhoabraham3890
    @eldhoabraham3890 4 ปีที่แล้ว +2

    Bro chumma parayalla enik 5 acre rubber und valiya profit onnum illa enta sheet okka A gradum aanu

  • @venuda9220
    @venuda9220 4 ปีที่แล้ว +2

    Really appreciate you putting this video. You have proved lot of people wrong. Great job all of you.

  • @mahamoodakm8768
    @mahamoodakm8768 4 ปีที่แล้ว +37

    ഇയാൾ വെട്ടുന്നത് പോലെ വെട്ടിയാൽ ഈ മരം പെട്ടെന്ന്പെട്ടെന്ന് മുറിക്കുാം

    • @alexbabu4839
      @alexbabu4839 4 ปีที่แล้ว +4

      എന്നാൽ ഇയാൾ ഒരു വീഡിയോ ഉണ്ടാക്കി ലിങ്ക് ഇട്...

    • @rajrajmohan5890
      @rajrajmohan5890 4 ปีที่แล้ว +2

      Sathyann brooo ithupole vettiyaa life kurayum

    • @boneygeorge9774
      @boneygeorge9774 4 ปีที่แล้ว +1

      True.... Bad tapping

    • @rahulkodankalayil4331
      @rahulkodankalayil4331 4 ปีที่แล้ว +1

      Correct ingane vettiyal rubber nu kedanu. Oru rubber randu side aanu vettunnathu.. orikkalum kathi thadiyil kollan padilla. Thadiyil konda marathinu keda. Oru rubber minimum 25 year vettan pattum. Ingane vetiiyal minimum 10 year..

    • @shihabedakkara1991
      @shihabedakkara1991 4 ปีที่แล้ว

      😂

  • @anandhuuthaman1174
    @anandhuuthaman1174 4 ปีที่แล้ว +3

    Adipowliiyeee 😇👍

  • @vamadevannair1991
    @vamadevannair1991 3 ปีที่แล้ว +1

    Taping style is something strange .
    I think this tape method may damage the rubber quickly. You must learn how to tap the rubber scientifically so that u can use it for a long period of time.Ur effect is very good which gives you a lot of income and energy
    This is a moral to all .
    One should learn from this family.

  • @jamsheedck4209
    @jamsheedck4209 ปีที่แล้ว +1

    Latex processing work ചെയ്യുന്നത് കൊണ്ട് ഇതിൻ്റെ smell daily breath ചെയ്യുന്നത് കൊണ്ട് എന്തെ്കിലും health issues
    Feature ൽ ഉണ്ടാവുമോ?

  • @sajithomas4188
    @sajithomas4188 3 ปีที่แล้ว +1

    Nare vettan padikke

  • @raciovillagechannel4950
    @raciovillagechannel4950 3 ปีที่แล้ว +1

    Good sir.. 👍

  • @riyasalimecheri9617
    @riyasalimecheri9617 4 ปีที่แล้ว +2

    Masha allha

  • @mv2552
    @mv2552 4 ปีที่แล้ว +3

    Congratulations

  • @rahulp6670
    @rahulp6670 4 ปีที่แล้ว +7

    രാവിലെ 250 മരം വെട്ടി 8മണിക്ക് മേസിരി പണിക് പോകുന്ന ഞാൻ ആരായി. തള്ള് കുറച്ചു കുറക്കാൻ പറ്റുമോ. ആദ്ധ്യാം റബ്ബർ വെട്ടാൻ പഠിക്കണം. ഈ വീഡിയോ റബ്ബർ കൃഷി അറിയാത്തവരെ പറ്റിക്കാൻ പറ്റും

    • @gireeshraj3651
      @gireeshraj3651 3 ปีที่แล้ว

      Yes crt bro... അ മരം നശിപ്പിച്ചു 🙆‍♂️

    • @JJkmn487
      @JJkmn487 3 ปีที่แล้ว +1

      ബ്രോ, ഒരു മരം വെട്ടി പാലെടുത്തു ഉറയൊഴിക്കുന്നതിനു ഇപ്പോൾ എന്താണ് കൂലി, ഷീറ്റ് ആക്കാതെ പാൽ വീപയിൽ ആക്കി തരുന്നതിനു എത്രയാകും? രണ്ടും പറഞ്ഞു തരാമോ

    • @gireeshraj3651
      @gireeshraj3651 3 ปีที่แล้ว +1

      @@JJkmn487 പല സ്ഥലത്തും പല റേറ്റ് ആണ് bro..
      ഷീറ്റ് ആക്കാൻ 2, 2.25 ഒക്കെ ഉണ്ട്.
      പാൽ ഒഴിക്കാൻ 1.75, 2 രൂപ വരെ കിട്ടും..
      സ്ലോട്ടർ 5രൂപ കൂലി വരും.

  • @anandjose.3573
    @anandjose.3573 4 ปีที่แล้ว +1

    good information

  • @viping3197
    @viping3197 4 ปีที่แล้ว +31

    പണിക്കൂലി കൂടിയിട്ടും ലാഭം ആണോ...പിന്നെ ഈ വെട്ടിനെ ഞങൾ കോട്ടയംകാർ പറയുന്നത് കടുംവെട്ട് എന്നാണ്...

    • @crafty_girl_97
      @crafty_girl_97 3 ปีที่แล้ว

      Kadum vettu last ulla vettalle?

    • @njkl760
      @njkl760 3 ปีที่แล้ว

      True..

  • @sreefyjith6697
    @sreefyjith6697 4 ปีที่แล้ว +2

    ഞങ്ങൾക്കും ഇത് ഒരു അനുഗ്രഹമാണ്

  • @sajeevs9904
    @sajeevs9904 4 ปีที่แล้ว +5

    ചേട്ടാ റബ്ബർ ടാപ്പിംഗ് ഒന്ന് ശരിക്കും പഠിക്കുന്നത് നല്ലതാ.

  • @whitewings77
    @whitewings77 3 ปีที่แล้ว +2

    കഴിഞ്ഞ ലോക്ക് ഡൗണിനു ദുബായി ന്നു നാട്ടിൽ വന്നു പെട്ടു😂 ഒരു വർഷമായി റബ്ബർ ഉണ്ടായത് കൊണ്ട് കഴിഞ്ഞു പോകുന്നു👍👍 സ്വന്തമായി വെട്ടിയാൽ ലാഭമാണ് ( ഈ മോഡൽ കത്തി എവിടെ കിട്ടും )

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 ปีที่แล้ว

      മാർക്കറ്റിൽ സുലഭമാണ്

  • @VijayraghavanChempully
    @VijayraghavanChempully 4 ปีที่แล้ว +1

    Chocolate color sheet engane rss 4 il peduthum? Mashe black color sheetinanu grade nte vila kittu.

    • @tibyverghese
      @tibyverghese 4 ปีที่แล้ว

      No... Kittum

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      Chocolate colour translucent sheet .

    • @VijayraghavanChempully
      @VijayraghavanChempully 4 ปีที่แล้ว

      ഏതു നാട്ടിലാ brwn sht ന് RSS 4 grade ന്റെ വില കിട്ടുന്നത്. അതൊന്ന് ഇവിടത്തെ കച്ചവടക്കാരോട് പറയാനാ

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      @@VijayraghavanChempully idukki okay .

  • @prajeeshbabu9807
    @prajeeshbabu9807 4 ปีที่แล้ว +5

    കുറച്ച് ദിവസം മുമ്പ് ഇയാളുടെ ഒരു വീടിയോ ഞാൻ കണ്ടിരുന്നു pc ജോർജുമൊത്ത് .അന്ന് നിങ്ങൾ പറഞ്ഞത് റമ്പർ വളരെ നഷ്ട്ടമാണ് മുഴുവൻ വെട്ടിക്കളയണം എന്നാണല്ലോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 ปีที่แล้ว +1

      താങ്കൾ കണ്ട വീഡിയോ രണ്ടും, രണ്ടാണ്
      റബ്ബറിൻ്റെ വീഡിയോ എൻ്റെ അനുഭവം പറയുന്നു.
      PC സാറു് സാറിൻ്റെ അനുഭം പറയുന്നു'

  • @abrahamdaniel5136
    @abrahamdaniel5136 4 ปีที่แล้ว +4

    Hard work is the essence of success here, wish you all success

  • @RahulRaj-cq2lq
    @RahulRaj-cq2lq 3 ปีที่แล้ว +1

    Bro Nigel rubber tappinginu upayogikunna knifinta perentha?? Evidenna ah knife vangiye?

  • @vmvm819
    @vmvm819 4 ปีที่แล้ว +46

    ചേട്ടായി വീഡിയോ ഒക്കെ ജോർ പക്ഷേ റവറു വെട്ട് നേരേ ചൊവ്വേ ചെയാൻ പടിക്ക്

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 ปีที่แล้ว +2

      Thank you

    • @സത്യമേവജയതേ-ഭ1ഘ
      @സത്യമേവജയതേ-ഭ1ഘ 4 ปีที่แล้ว +1

      @@VOICEOFKITCHEN വെട്ടാൻ അറിയില്ല ചേട്ടന്

    • @muneerathekkumpadmuneerath1961
      @muneerathekkumpadmuneerath1961 4 ปีที่แล้ว

      @@സത്യമേവജയതേ-ഭ1ഘ correct

    • @lovingnature24
      @lovingnature24 4 ปีที่แล้ว +3

      ചേട്ടാ റബ്ബർ ടപ്പിങ് ഇങ്ങനെ അല്ല ചെയ്യണ്ടത് . ഇങ്ങനെ ചുമ്മാ ഉരച്ചു കൊടുത്താൽ പോര പിന്നെ ഇപ്പോൾ ടാപ്പ് ചെയ്തത് എല്ലാം തടിയേൽ കൊണ്ടിട്ടുണ്ട്

    • @firufirose8023
      @firufirose8023 4 ปีที่แล้ว +1

      @@VOICEOFKITCHEN rubberil enganeya kurumulaku valli nada ette onnu paranju tharo

  • @bijuchacko9142
    @bijuchacko9142 4 ปีที่แล้ว +2

    Could do it a little more neat and clean process....

    • @VOICEOFKITCHEN
      @VOICEOFKITCHEN  4 ปีที่แล้ว

      sorry sir, we just started doing vlogs. and thankyou for the comment

  • @ChandrasekharanNair
    @ChandrasekharanNair 4 ปีที่แล้ว +5

    ശരിയായ രീതിയില്‍ ഗുണനിലവാരമുള്ള റബ്ബര്‍ ഷീറ്റെങ്ങിനെ ഉണ്ടാക്കാം എന്നുപോലും ഇവര്‍ക്കറിയില്ല. നേര്‍പ്പിച്ച ആസിഡ് വെള്ളത്തിന്റെ അളവും കുറവാണ്. ഓരോ ഡിഷിലും ഒഴിച്ചലുടന്‍ കലക്കിയ ശേഷം പതവെട്ടിമാറ്റണം. കറയെടുത്തശേഷം ചിരട്ടകള്‍ ചരിച്ച് വെയ്ക്കാത്തതുകാരണം ദുര്‍ഗന്ധവും, ഗുണനിലവാരക്കുറവും ഉണ്ടാകും.

    • @MrAxendersp
      @MrAxendersp 3 ปีที่แล้ว +1

      Chetta.... acid to vellam enthra cherkanam..onnu parayu....

  • @jyothishrattingal6549
    @jyothishrattingal6549 4 ปีที่แล้ว +10

    ഇങ്ങനെ ആരും മരം വെട്ടാൻ നില്ക്കല്ലെ,

  • @abdulsalam-gu2pj
    @abdulsalam-gu2pj หลายเดือนก่อน +1

    ചേട്ടോ കടലാസ് കനം അല്ല കുറച്ചു കൂടി കനത്തിന് വെട്ടാം അപ്പോൾ പാല് കുറച്ചു കൂടി കിട്ടും അവലിന്റെ കനം ഒക്കെ ആകാം...

  • @pratheepkumar3600
    @pratheepkumar3600 3 ปีที่แล้ว

    Njanum fulfil ayirunnu

  • @abdulsalam-gu2pj
    @abdulsalam-gu2pj หลายเดือนก่อน +1

    200 മരം നല്ല ബഡ്ഡ് ബുട് എടുത്തു ബാഡ്ഡു ചെയ്ത 105 ഇനം മരം ആണെങ്കിൽ കുറഞ്ഞത് 25 മുതൽ 28 ഷീറ്റ് വരെ കിട്ടും..

  • @Babu_2020
    @Babu_2020 4 ปีที่แล้ว +5

    യുടൂബ് വരുമാനം കൂടി ആണോ ഈ മുപ്പയിനായിരം.

  • @boneygeorge9774
    @boneygeorge9774 4 ปีที่แล้ว +23

    ഒരു മയത്തിലൊക്കെ തള്ള് bro .. ഞങ്ങളും റബർ കൃഷി ഉള്ളവരണ്.

    • @daisythomas6170
      @daisythomas6170 3 ปีที่แล้ว +3

      Onnu podo

    • @savv538
      @savv538 2 ปีที่แล้ว

      @@daisythomas6170 ഒന്ന് പോടീ....

  • @Discovery-info
    @Discovery-info 3 ปีที่แล้ว

    15years taping chytha ethra maram venm 1 ltr rubber latex kittan..avg.?

  • @dileepkrishnanks7081
    @dileepkrishnanks7081 10 หลายเดือนก่อน +1

    Munkaana ,pinkaaa onnum kanunilla, vettu chalinte charivu kooduthal aaa

  • @1981GRV
    @1981GRV 3 ปีที่แล้ว +1

    👌👌👌💐

  • @sujithmelila
    @sujithmelila 4 ปีที่แล้ว +1

    Good....👍👍

    • @jinusebastian7900
      @jinusebastian7900 4 ปีที่แล้ว

      എന്റെ പൊന്നു ചേട്ടാ ഇത്തരം തള്ള് വേണ്ട, ഇപ്പണി ഒക്കെ ഒത്തിരി കണ്ടിട്ടുണ്ട് , ഞാൻ ഓർമ്മ വെച്ച കാലം മുതൽ ഇത് കാണുന്നത് ആണ്, സർക്കാർ നിങ്ങൾ വിൽക്കുന്ന ഒപ്പം നിങ്ങൾക്ക് സബ്‌സി തരുന്നുണ്ടോ.?

  • @binnyjebadurai5934
    @binnyjebadurai5934 4 ปีที่แล้ว

    Yantha inyam rubber best

  • @ajithkumark6084
    @ajithkumark6084 ปีที่แล้ว

    I have few ,but given for lease and slaughter

    • @VOICEOFKITCHEN
      @VOICEOFKITCHEN  ปีที่แล้ว

      വീഡിയോ മുഴുവനായി കാണുക

  • @arunmuraleedharan2252
    @arunmuraleedharan2252 4 ปีที่แล้ว +4

    Congrats..achan and makkal.. good job🙏

    • @makerubbercultivationprofi4002
      @makerubbercultivationprofi4002 4 ปีที่แล้ว

      ശരിയായ വിവരങ്ങൾ അറിയുന്നതിന്
      Face book - ലെ Viswan T v velayudhan എന്ന profile - ൽ കയറി നോക്കിയാൽ റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട 11 video. കൾ കാണാം . ഏവർക്കും ഉപകാരപ്പെടും
      Like ഉം വേണ്ടാ Share ഉം വേണ്ടാ Bell icon ഞക്കുകയും വേണ്ടാ

  • @സകലകല-ബ7ച
    @സകലകല-ബ7ച 3 ปีที่แล้ว +1

    👍

  • @abdulrazakabdulrazak1887
    @abdulrazakabdulrazak1887 3 ปีที่แล้ว +1

    120 rabbar yetra varumanam kittum

  • @eldhoabraham3890
    @eldhoabraham3890 4 ปีที่แล้ว +1

    Bro njinagaouda sheet grade alla

  • @rinogeorge2856
    @rinogeorge2856 4 ปีที่แล้ว +1

    Nice video

  • @RadhaKrishnan-rd7dp
    @RadhaKrishnan-rd7dp 4 ปีที่แล้ว +10

    റബ്ബറിന്റെ കാര്യം എല്ലാം പറഞുതന്നതിനു നന്ദി, പക്ഷെ മര൦ വെട്ടി നശിപ്പിച്ചിരിയ്കുകയാണ്

  • @jijybiju2275
    @jijybiju2275 4 ปีที่แล้ว +1

    Raberkrishi ellathavra patticam

  • @aswinpmohan2093
    @aswinpmohan2093 4 ปีที่แล้ว +2

    Poliyee💙

  • @broadband4016
    @broadband4016 4 ปีที่แล้ว +10

    ചേട്ടൻ വെട്ടി വെട്ടി ചുവട്ടേ വെട്ടാറായി

  • @laijujames9338
    @laijujames9338 4 ปีที่แล้ว +7

    റബ്ബർ തോട്ടത്തിൽ ജനിച്ചു വീണ ഞാൻ 😂😂😂😂😂😂😂

    • @iamlijo9012
      @iamlijo9012 3 ปีที่แล้ว

      @@vidyasreejith1724 ഉണ്ടാവും 🥲 വണ്ടിന്റെ ശല്യം

    • @arundas-il7pu
      @arundas-il7pu 8 หลายเดือนก่อน

      വീടിനടുത്തു ആശുപത്രി ഒന്നുമില്ലാരുന്നോ?😮😮

  • @firufirose8023
    @firufirose8023 4 ปีที่แล้ว

    Rubberil enganeya kurumulaku nada

  • @jayarajala9461
    @jayarajala9461 3 ปีที่แล้ว

    ചേട്ടാ വീഡിയോ അടിപൊളി Jabong കത്തി എവിടെ കിട്ടും

  • @rejikesavan6063
    @rejikesavan6063 4 ปีที่แล้ว

    Very good

  • @dainjervlogs720
    @dainjervlogs720 3 ปีที่แล้ว +1

    ചേട്ട ഈ കത്തി എവിടെന്ന ക്കിട്ടുക മലപ്പുറം ജില്ലയിൽ കിട്ടുമോ നിങ്ങൾ എവിടെനിന്ന ഇത് മേടിചത്

    • @VOICEOFKITCHEN
      @VOICEOFKITCHEN  3 ปีที่แล้ว +1

      എല്ലാ കടകളിലും ഉണ്ട് ഞാൻ കോട്ടയത്ത് നിന്നുംവാങ്ങിച്ചത്

  • @anilkumarcp5454
    @anilkumarcp5454 4 ปีที่แล้ว

    Place a v details

  • @AshilnA
    @AshilnA 11 หลายเดือนก่อน

    ഷീറ്റ് കനം കുറച്ചു അടിക്കുന്നില്ലെ ഗ്രേഡ് 4ഷീറ്റ് ആണോ വിൽക്കുന്നത്

  • @babukt3649
    @babukt3649 4 ปีที่แล้ว

    maram murichu matiyo

  • @JM-uk4ns
    @JM-uk4ns 4 ปีที่แล้ว +2

    Its not possible to earn average 30000 in an acre , if they working without employees it suppose to be get 15000 to 20000 max

  • @ashwinthashwin7341
    @ashwinthashwin7341 4 ปีที่แล้ว +1

    Super

  • @pratheepkumar3600
    @pratheepkumar3600 3 ปีที่แล้ว

    Thadi full thelingallo

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 3 ปีที่แล้ว +4

    ഇങ്ങനെ റബ്ബർ വെട്ടിയ ആ മരം എപ്പം നശിക്കും എന്ന് ചോയ്ച്ച മതി 🤦ഇങ്ങനെ അല്ല റബ്ബർ വെട്ടുനെ 🤦🤦🤦🤦

  • @sajithsaji806
    @sajithsaji806 4 ปีที่แล้ว +5

    കത്തിക്കു മൂർച്ച ഇല്ല😁😁😂😂🤣നെരങ്ങുന്നു

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว

    ആ കത്തി, കിട്ടുമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN  ปีที่แล้ว

      മാർക്കറ്റിൽ കിട്ടും

  • @pratheepkumar3600
    @pratheepkumar3600 3 ปีที่แล้ว

    E nomberil vilikku

  • @vkumarnac8360
    @vkumarnac8360 4 ปีที่แล้ว +9

    ഇനി മരം മുറിച്ചു വിൽക്കാം അപ്പോഴും ഒരു വരുമാനം കിട്ടും ആ മാതിരി വെട്ടാണല്ലോ വെട്ടുന്നെ........ തടിയിൽ കത്തി കൊണ്ടാൽ മരം പെട്ടന്ന് പോകും.....

    • @cijoykjose
      @cijoykjose 4 ปีที่แล้ว +1

      😜😢😭😂

  • @jijybiju2275
    @jijybiju2275 4 ปีที่แล้ว +1

    Malarpodykaranta business kollam

  • @jibujose89
    @jibujose89 4 ปีที่แล้ว +10

    ചേട്ടാ 30000 ഒക്കെ കിട്ടുമോ 😝, ഒരു മയത്തിൽ ഒക്കെ തള്ളി മറിക്കു

    • @minhajsja5509
      @minhajsja5509 4 ปีที่แล้ว +1

      Thalartholees..

    • @vmvm819
      @vmvm819 4 ปีที่แล้ว +2

      അത് കുടുംബത്തിലെ എല്ലാവരും കൂടി ജോലി ചെയ്തു കിട്ടിയതാ

    • @shibujohn5911
      @shibujohn5911 4 ปีที่แล้ว

      കിട്ടും നമ്മൾ തന്നെ വെട്ടണം പക്ഷെ ഒരു 400 മരമെങ്കിലും വേണം

    • @MrAxendersp
      @MrAxendersp 3 ปีที่แล้ว

      @@shibujohn5911 sathyam bro...

  • @sajithomas4188
    @sajithomas4188 3 ปีที่แล้ว +1

    Kathi marathe kollunnu

  • @akhilkumarvb7169
    @akhilkumarvb7169 4 ปีที่แล้ว +1

    Subscribed 😁

  • @abhilashkoorampuzha5941
    @abhilashkoorampuzha5941 4 ปีที่แล้ว +1

    കാന്താരി എങ്ങനെയാ ചെയുന്നത്

  • @apple20021980
    @apple20021980 ปีที่แล้ว +1

    ചേട്ടാ മൂന്ന് ദിവസത്തിൽ ഒരിക്കൽ ടാപ്പിംഗ് ഇതിലും നന്നായിരിക്കും