Why Law of attraction doesn't work? എന്തുകൊണ്ട് ലോ ഓഫ് അട്രാക്ഷൻ വർക്ക് ചെയ്യുന്നില്ല?

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Welcome To THAMBANzON 🙏
    Hello Guys I'm Suniesh Thamban,
    I Usually Making Law Of Attraction videos, Numerology Videos and Related..... If You Like My Vlogs Please Confirm The Channel Is Subscribed and 🔔button is Activated For My Upcoming Videos, Thank You 🙏
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
    / thambanzone
    ~~~~~~~~~~~~~~~~~~~~~~~~~~
    ~~~~~~~~~~~~~~~~~~~~~~~~~~
    For Business Enquiry👇 suneeshkoliyat@gmail.com
    WhatsApp 👉 +91 62 38 68 18 81
    About This Video 👇
    • Why Law of attraction ...
    Why Law of attraction doesn't work? എന്തുകൊണ്ട് ലോ ഓഫ് അട്രാക്ഷൻ വർക്ക് ചെയ്യുന്നില്ല?
    വളരെ പ്രാധാന്യമേറിയ ഒരു വീഡിയോ ആണിത് ഇത്, വളരെ രഹസ്യം ആയിട്ടുള്ള മൂന്ന് കാര്യങ്ങളാണ് ഞാൻ ഇതിലൂടെ പറയുന്നത്, തീർച്ചയായും വിഷമിച്ചു നിൽക്കുന്ന ഒട്ടേറെപ്പേർക്ക് ഇത് ഒരു ആശ്വാസം തന്നെ ആകും എന്നാണ് എൻറെ പ്രതീക്ഷ.
    #Why_Law_of_attraction_doesn't_work
    ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
    1⏩ ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം | visualization techniques and subconscious mind power
    ⏩ • ഉറങ്ങുന്നതിനു മുമ്പ് എ...
    2⏩ചന്ദ്രൻറെ പ്രാധാന്യം
    ⏩ • ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമ...
    3⏩ Body language
    ⏩ • Body language, ശരീരഭാഷ...
    4⏩ ബുദ്ധിമാന്റെ ലക്ഷണങ്ങൾ Signs that you are a Genius | Scientific Research
    ⏩ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    5⏩ Mind reading Technique
    ⏩ • മറ്റൊരാളുടെ മനസ്സിലുള്...
    6⏩ ഞാൻ നെയ്മറെ കണ്ട കഥ, I met neymar jr 😊
    ⏩ • ഞാൻ നെയ്മറെ കണ്ട കഥ, I...
    Neymar,Brazil football,Argentina fan,football,selfie with Neymar,football jocks
    7⏩ Nostradamus life and predictions malayalam|നൊസ്ട്രഡാമസിന്റെ ജീവിതവും പ്രവചനങ്ങളും,motivation,
    ⏩ • Nostradamus life and p...
    8⏩ How to find mobile phone location in malayalam , ഒരാളുടെ ലൊക്കേഷൻ കണ്ടു പിടിക്കുന്നത് എങ്ങനെ?
    ⏩ • Video
    Mobile hacking malayalam,whatsapp hacker,find location,mobile tracking,mobile application,new mobile features,
    9⏩ About mobile battery malayalam, ബറ്ററിയെ കുറിച്ചുള്ള സംശയങ്ങൾ
    ⏩ • Video
    Keywords
    How to use battery,mobile and batteries,tech video,gadgets,gadgets use,new products,mobile guide,good mobile,
    10⏩ Cherai beach malayalam video cherai beach sunset
    ⏩ • Cherai beach malayalam...
    Keywords
    Travel video,travel in kerala,travel in cochin,beautiful place,cherai beach,kovalam beach,royal Enfield,thunderbird,good place to visit,
    11⏩ Fort kochi beach sunset, travel video malayalam, motorbikes ride fort kochi
    ⏩ • fort kochi beach sunse...
    Keywords
    Travel video,Fort kochi,Kerala tourism,most popular place in kerala,
    12⏩ സ്ത്രീകളുടെ സൈക്കോളജി, women's psychology and women's Brain vs men's brain
    ⏩ • സ്ത്രീകളുടെ സൈക്കോളജി,...
    ++++++++++++++++++++++++++++++++
    Keywords:-
    psychology, mentalhealth, love, mentalhealth awareness,
    life, motivation, depression, health, psychologist, mindfulness, psychotherapy, mind, inspiration, bhfyp, mindset, mind, howto, how to, tutorial, youtube, entrepreneur, beauty, tips, motivation, follow, spirituality, spiritual awakening
    happy, gym, consciousness, fitness motivation, travel photography, travel blogger, travel vlogger, nature, gym life, explore, goals, workout, fashion blogger, fashion vlogger, Malayalam Vlogs, healing, wakeup, sleep, beach, sea, motivational quotes, wellness, trip, gratitude, body building, happiness, joyful, girl, cute, lifestyle, wisdom, positivity, people, quotes, Subconscious, consciousness, beauty, body language, mind control, history, educational, historical video, educational video.

ความคิดเห็น • 177

  • @THAMBANZone
    @THAMBANZone  4 ปีที่แล้ว +12

    നിങ്ങൾക്ക് THAMBANzON ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
    62 38 6818 81 നമ്പറിൽ group ടൈപ്പ് ചെയ്ത് അയക്കുക

  • @avanyaravindran3226
    @avanyaravindran3226 4 ปีที่แล้ว +10

    Hi,
    ആ മഹാന്റെ വിശിഷ്ട ഉപദേശം അത് കണ്ടെത്തി വീഡിയോ ഇൽ ഉൾപ്പെടുത്തിയത് വളരെ നന്നായി

  • @sijijoseph7169
    @sijijoseph7169 4 ปีที่แล้ว +2

    ഞാൻ ഇരിക്കുന്ന സ്ഥലം കടലിലേക്കു നോക്കി ഇരിക്കും പെട്ടെന്ന് ബ്രോ എങനെ ഇവിടെ എന്ന് ചിന്തിച്ചു ഓക്കേ വീഡിയോ എല്ലാം 👌👌ഇനി ഒന്ന് കാണട്ടെ കാരണം 444എപ്പോഴും കാണും ദൈവം എന്റെ ആഗ്രഹം നടത്തി തരും എന്നാണല്ലോ അതാ ഇപ്പൊ ഇ വീഡിയോ കാണാൻ തോന്നിയത്

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +2

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ ....

  • @sanoojkumar3482
    @sanoojkumar3482 3 ปีที่แล้ว +2

    നിങ്ങളെ speech കേൾക്കുമ്പോൾ തന്നെ മനസിന്‌ നല്ല സുഖം.. Full positive aanello..സൂപ്പർ വീഡിയോ.

  • @akhilp5089
    @akhilp5089 4 ปีที่แล้ว +13

    എത്രത്തോളം നമ്മൾ Good Feelings il നിൽക്കുന്നുവോ അത്രത്തോളം വേഗത്തിൽ ആയിരിക്കും ആകർഷണ നിയമം പ്രവർത്തിക്കുന്നത്

  • @sudha8572
    @sudha8572 4 ปีที่แล้ว +3

    മോനേ നല്ല സംസാരം ദൈവം അനുഗ്രഹിക്കട്ടെ

  • @godblessyou30
    @godblessyou30 4 ปีที่แล้ว +8

    *My Name's Roshan. Remember this day(23-Feb-2020). I will be coming in this comments section after getting what I'm manifesting now(My Dream Job👔& My Soulmate💞).*
    🙏💙👍Thankyou for Brother for another great video.
    *This is the last video I'm gonna watch about LoA.*
    _Now I got the Answers to all the Questions which i thought to ask you about._

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 4 ปีที่แล้ว +1

    Ithil Paranja pole cheythappol enikku paisa Kitti... Daivam ente koode undu.... Thank u universe........

  • @lekhabiju3095
    @lekhabiju3095 4 ปีที่แล้ว +3

    ഉറക്കം നഷ്ടപ്പെടുമ്പോൾ ഞാൻ ഇങ്ങനൊക്കെ ദിവാസ്വപ്നം കാണും. ഉറക്കം താനെ വരും.

  • @thomasencilis931
    @thomasencilis931 4 ปีที่แล้ว +12

    അതെ, ഇത്രയൊക്കെ മതിയോ, കുറച്ച് കൂടി ആഗ്രഹിക്കൂ. കുറേകൂടി subscribers, കുറച്ച് കൂടി ആരാധകർ....

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว +1

    Very Good presentation Sir 🙏 Thank ❤️ you so much

  • @rakeshkashinathragg2119
    @rakeshkashinathragg2119 4 ปีที่แล้ว +1

    Sir my name rakesh kashinath njan ee video kannunathu munbu vare ente jeevitha lakshyathe kurichu eniku tension ayirinu karannam njan 4 varshamayi adhinuvendi prayaknjikunu pakshe avideyalaam thotu poyi njanoru hairstylist annu pakshe ipo sarinte videos kandu athil paranjanthupole njan chindhichu thudangi thank you sir iniyum ithupoleyulla videos cheyannam thank you so much Sir🙏🏽

  • @mallu2774
    @mallu2774 4 ปีที่แล้ว +2

    ബ്രോ പറഞ്ഞതു ശെരിയാണോയെന്ന് എനിക്കറിയില്ല പക്ഷെ ഫസ്റ്റ് examin എനിക്ക് 6/100 മാർക്ക്‌ ആയിരുന്നു 100ൽ 12 കിട്ടി എന്ന് വിചാരിച്ചു work ചെയ്തു ഇന്ന് എക്സാം കഴിഞ്ഞു 24.6/100 (psc കോച്ചിംഗ് ആണ്. )ഇനി എനിക്ക് 48 ആണ് വേണ്ടത് ഇപ്പോൾ ഒരു വിശ്വാസം വന്നു എന്നെക്കൊണ്ട് സാദിക്കും എന്ന്

  • @Saiae.
    @Saiae. 4 ปีที่แล้ว +4

    ബാക്ക്ഗ്രൗണ്ടിൽ കിളികളുടെ ശബ്ദം നല്ല ഒരു subliminal പോലെ ഫീൽ ചെയ്തു

    • @vishnubuddha2669
      @vishnubuddha2669 3 ปีที่แล้ว +1

      Orikkalum illa nalla disturbance

    • @Saiae.
      @Saiae. 3 ปีที่แล้ว

      @@vishnubuddha2669 പ്രകൃതി സ്നേഹം😂😂

  • @amal5580
    @amal5580 4 ปีที่แล้ว +4

    താങ്കളുടെ ഒരു manifistaion സ്റ്റോറി ഷെയർ ചെയ്യുമോ

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Gud topic... thanku so much 👍🙏🙏❤️❤️❤️

  • @manumahendran6798
    @manumahendran6798 4 ปีที่แล้ว +1

    Thank you sunish bro more helpful video i will use my love

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว

    തമ്പാൻ ചേട്ടോ... സൂപ്പർ ആണ് കേട്ട 🙏❤

  • @shreyasvasishta3718
    @shreyasvasishta3718 4 ปีที่แล้ว +4

    *if i want to get something i tell the universe first.. Because they give me everything i need*.*but people don't know about this* *trust that energy*

  • @srcreation383
    @srcreation383 4 ปีที่แล้ว

    Hallo.. Thamban Bro... കണ്ടിട്ട് കുറേ നാളായി.... Very Nice Video...Could you explain about Subliminal.... pls

  • @iam140
    @iam140 4 ปีที่แล้ว +2

    I love u thamban. Ntho oru attraction ningalkund

  • @rijinakarthodu4997
    @rijinakarthodu4997 3 ปีที่แล้ว

    Bro yude samsaram enik valare ishtamanu🥰🥰🥰😍👌👌👌

  • @rang123mathira2
    @rang123mathira2 4 ปีที่แล้ว +1

    Super sunfish sir

  • @journeytowisdom1409
    @journeytowisdom1409 4 ปีที่แล้ว +1

    Thambanoor thamban(jagathi chettan)😊😀

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 4 ปีที่แล้ว +1

    കൊള്ളാം, നന്നായിട്ടുണ്ട്

  • @journeytowisdom1409
    @journeytowisdom1409 4 ปีที่แล้ว +1

    E chettane kanumbo oru actor look

  • @manusree2054
    @manusree2054 4 ปีที่แล้ว +1

    ഞാനും നിങ്ങളുടെ നാട്ടുകാരനാണ്... താങ്കളെ പോലുള്ളവർ പറയുന്ന ഇത്തരം കാര്യങ്ങൾ കണ്ണടച്ചു വിശ്വസിച്ച് ... അവസാനം പരാജയം അടഞ്ഞവനാണ്... നിങ്ങൾ പറയുന്ന ആഗ്രഹ സാഫല്യത്തിന്റെ അതിര് പറയാമോ? ഉദാഹരണം ... സങ്കൽപ്പിക്കുന്നതെന്തും എന്നാണോ .. യുക്തിപരം എന്നാണോ? യുക്തിപരം എന്നാണെങ്കിൽ നിങ്ങളെ പോലുള്ളവർ വേണ്ട കഴിവുള്ള അർഹതപ്പെട്ടവർ നേടും ... അല്ലാത്ത സാധാരണക്കാർ നിങ്ങളുടെ വാക്കുകൾ വിശ്വസിച്ച് കഴുതകളെ പോലെ ശ്രമിക്കും... താങ്കൾ നല്ല ഒരു റിപ്ലൈ തരം എന്നു വിശ്വസിച്ചു കൊണ്ട് ....Manu

    • @fuad3razi
      @fuad3razi 4 ปีที่แล้ว

      അതിനാദ്യം ചെറിയ ലക്ഷ്യങ്ങൾ വെക്കുക, അല്ലാതെ വലിയ ലക്ഷ്യങ്ങൾ വെച്ച് കുറെ ആഗ്രഹിച്ചത് കൊണ്ട് ആയില്ല, നിങ്ങളുടെ subconcious mind വിശ്വസിക്കില്ല, feel ചെയ്യില്ല, അതിന് വേണ്ട frequency നിങ്ങൾ emit ചെയ്യണം

    • @fuad3razi
      @fuad3razi 4 ปีที่แล้ว

      നിങ്ങളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നത് lack ആണ്, നിരാശ ആണ്, വിജയത്തോടുള്ള വിഷമം നിറഞ്ഞ ദേഷ്യം ആണ്, its dangerous

    • @manusree2054
      @manusree2054 4 ปีที่แล้ว

      @@fuad3razi താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി... എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ചെറിയ ലക്ഷ്യങ്ങൾ.... ഏത് ലക്ഷ്യങ്ങളും ചെറുതും വലുതും ആകുന്നത് അത് ലഭിക്കാതെ വരുമ്പോഴാണ് ... എന്റെ ലക്ഷ്യത്തിന്റെ വലിപ്പം എനിക്കല്ലെ അറിയൂ... അത് ചെറുതായിരുന്നു. അത് ഇപ്പോൾ മുതൽ വലുതാണ് .....

    • @manusree2054
      @manusree2054 4 ปีที่แล้ว

      @@fuad3razi സത്യമായും നിരാശയാണ്.... വിജയിക്കും എന്നുളള അതിയായ ആത്മ വിശ്വാസം ഇല്ലാതെ ആയത് മുതൽ. ....ഒകെ. താങ്കൾ നേടിയ വലിയ ലക്ഷ്യങ്ങൾ എന്നോട് പങ്ക് വെക്കാമോ ?...

    • @fuad3razi
      @fuad3razi 4 ปีที่แล้ว

      @@manusree2054 ചെറിയൊരു ലക്ഷ്യം ആയിട്ട് താങ്കൾ രാവിലെ 4 മണിക്ക് എന്നും എഴുന്നേൽക്കും എന്ന് set ചെയ്യുക, അത് ആദ്യം നേടുക

  • @Glory_editss_4u
    @Glory_editss_4u 4 ปีที่แล้ว +1

    Thank youu bro...🙏

  • @anoopk007
    @anoopk007 4 ปีที่แล้ว

    Thank you so much
    Gold blessed you so much ,😍

  • @NithyaprasanthVR
    @NithyaprasanthVR 4 ปีที่แล้ว

    Very good message 👏👏👌👌subscribed

  • @airenavijay9174
    @airenavijay9174 4 ปีที่แล้ว

    Thanks etta good information 👍✌🏻

  • @Sona-vm6zn
    @Sona-vm6zn 2 ปีที่แล้ว

    kathituna vedio.. ❤❤🙏

  • @subash.d5840
    @subash.d5840 4 ปีที่แล้ว

    🤩 Very well said 😊 Bro 👌

  • @RameshKumar-fn5lg
    @RameshKumar-fn5lg 2 ปีที่แล้ว

    Thank you. Thank you. Thank you

  • @ummuhabeebahabiummuhabeeba5326
    @ummuhabeebahabiummuhabeeba5326 4 ปีที่แล้ว +1

    Thamban Machu👍

  • @sandhyapanicker1028
    @sandhyapanicker1028 4 ปีที่แล้ว

    Thanks good Information

  • @a.b.priyana.b3035
    @a.b.priyana.b3035 3 ปีที่แล้ว

    Great video 🙏
    Nanghal break up aayiye 44 days aayi... oru pratheka sahacharyam konda X poyathe ..but She is so Lovable aane...after break up 4 days kazhinte enuku ishtam ulla photo FB yil.post cheythoo..pnnie kurache divasm kaxhintie nan fb yil with my old friends Aayite oru photo FB yil post cheythoo..with caption " Memories Never Die and Also Some Memories Never Fade" enu paranjite ...next day my X lover with her old friends aayite FB yil veendum post cheythoo with caption " Memories Never Fade" enu..
    My question is.. apo ene X lover alochikundo? Pinnie ene Follow cheyundo?? Pinnie enta life leku eni thrichoo varumo?? Plse sent reply ..
    Nan affirmation ellam cheyunde..after break up muthal..athe pole ee video yil paranja pole ellam aane think cheyunathe... i mean ene cal cheyunathum nanghal samsaarikunathum...nanghal pazhyathoo pole ellam aayi..ellam postive aayite think cheyunathe...
    But no cal and no msge...

  • @soul-v2p
    @soul-v2p 3 ปีที่แล้ว +1

    Thank you sir❤️❤️🌹🙏

  • @ambilyponnu5953
    @ambilyponnu5953 3 ปีที่แล้ว

    Thnku sir💖💖🌹🌹

  • @kalyanikallu3765
    @kalyanikallu3765 4 ปีที่แล้ว

    Hai bro nalla oru vedio anu god bless you

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +1

      Thank you so much 🙏

  • @prasanthyj2473
    @prasanthyj2473 4 ปีที่แล้ว

    Chettan Kollalo.....

  • @regitc8625
    @regitc8625 4 ปีที่แล้ว

    Hai sir gud information 👍👍👍👍👍👍👍

  • @adarshadhi1635
    @adarshadhi1635 4 ปีที่แล้ว

    Great video❤️

  • @satheeshkumarss8813
    @satheeshkumarss8813 4 ปีที่แล้ว

    Super bro
    Thank you 👍

  • @abhijithmgm9811
    @abhijithmgm9811 2 ปีที่แล้ว +1

    Tankyou

  • @noufalallen
    @noufalallen 4 ปีที่แล้ว +1

    Great 😍😍

  • @jishnupm1214
    @jishnupm1214 4 ปีที่แล้ว

    Very useful video... 😊

  • @s.mahalingamsankar7460
    @s.mahalingamsankar7460 4 ปีที่แล้ว

    Very informative vedio

  • @Mukesh-mi2uc
    @Mukesh-mi2uc 3 ปีที่แล้ว

    Thanks bro🙏

  • @mazhathullimedia7024
    @mazhathullimedia7024 4 ปีที่แล้ว

    Great mesage thanku thamban

  • @saranyapala3287
    @saranyapala3287 3 ปีที่แล้ว

    Good information

  • @jayaprakashvt9075
    @jayaprakashvt9075 3 ปีที่แล้ว

    Bro
    Suppar

  • @kinkusworld5387
    @kinkusworld5387 3 ปีที่แล้ว

    Good video very usefull information

  • @IAM-lv4bq
    @IAM-lv4bq 4 ปีที่แล้ว

    Thank you 🙏

  • @bindu5700
    @bindu5700 4 ปีที่แล้ว

    Good video sir.. 😊

  • @anilavp1389
    @anilavp1389 4 ปีที่แล้ว +1

    നമ്മൾ നടന്നെന്നു വിചാരിച്ചത് നട ന്നില്ലകിലോ സർ. മറുപടി തരണേ ??

  • @adarshadhi1635
    @adarshadhi1635 4 ปีที่แล้ว

    God bless you 🙏

  • @rajeeshck100
    @rajeeshck100 4 ปีที่แล้ว

    Mr തമ്പാൻ നല്ല video

  • @anilavp1389
    @anilavp1389 4 ปีที่แล้ว +1

    അപ്പോൾ ആ ആഗ്രഹം നട ക്കാതിരുന്നാലോ സാർ

  • @mohananov6718
    @mohananov6718 2 ปีที่แล้ว

    Thanks

  • @tomz2049
    @tomz2049 4 ปีที่แล้ว +1

    Well said sir❤️❤️❤️

  • @binithashaju7945
    @binithashaju7945 3 ปีที่แล้ว

    Super ayittund sir

  • @suns9079
    @suns9079 4 ปีที่แล้ว +1

    Hi.... nice

  • @thefighter9259
    @thefighter9259 4 ปีที่แล้ว +1

    100percent correct idh njan practically cheydh nokkiyittulladhaanne

  • @sahanam7386
    @sahanam7386 4 ปีที่แล้ว +1

    Ithokke nAdukkumenn thonunudo frnds

  • @Sree...-v9w
    @Sree...-v9w ปีที่แล้ว

    💞💞💞

  • @sumabalakrishnan1624
    @sumabalakrishnan1624 4 ปีที่แล้ว

    Veryyyyyyy nice video

  • @jewishcarpenter6746
    @jewishcarpenter6746 4 ปีที่แล้ว

    Superb bro....

  • @abhiragabhi2342
    @abhiragabhi2342 3 ปีที่แล้ว

    Subscribe de ennam kootan agrsham onnum illaa nighalkke orru 2u Kodi subscribeers varuvan agrahikku

  • @ajaydev7299
    @ajaydev7299 4 ปีที่แล้ว

    What is affirmation parayamoo

  • @premalathat8929
    @premalathat8929 4 ปีที่แล้ว

    Super bro

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว

    Hi bro nice

  • @abidmonmpmabid1254
    @abidmonmpmabid1254 4 ปีที่แล้ว

    എന്റെ മുടി ഒരുപാട് നരച്ചു. അതു മാറാനുള്ള വഴി പറഞ്ഞു തരാമോ?. Pls rply.

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว

      Die adiku

  • @shiahabekubra7800
    @shiahabekubra7800 4 ปีที่แล้ว

    neril vilichal kitumo

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 4 ปีที่แล้ว

    bro supper

  • @srcreation383
    @srcreation383 4 ปีที่แล้ว +1

    Meditation proper ആയി ചെയ്യാൻ കഴിയുന്നില്ല... Solution പറഞ്ഞു തരാമോ.. Please...! I'm looking forward...

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +3

      ആദ്യം 10 ദിവസം 15 മിനിറ്റ് വെറുതെയിരിക്കുവാൻ ശീലിക്കുക.....
      അടുത്ത പത്ത് ദിവസം 15 മിനിറ്റ് ബ്രീത്തിങ് ശ്രദ്ധിക്കുക
      പിന്നീട് നിങ്ങൾക്ക്..
      മെഡിറ്റേഷൻ ചെയ്യാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു....

  • @harishmakrishnan9759
    @harishmakrishnan9759 4 ปีที่แล้ว

    Haiii...Sir.... Nammal vicharikkunnna alinu ..nammalude manasakthi kond nammalude chinthakale ariykaan sadikumo....plz replyyy

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +1

      Yes... Feel cheyyan pattum

    • @harishmakrishnan9759
      @harishmakrishnan9759 4 ปีที่แล้ว

      @@THAMBANZone thanku sirrr

    • @Resankar
      @Resankar 4 ปีที่แล้ว

      @@THAMBANZone how chetto can u explain

  • @sandeepmb3263
    @sandeepmb3263 4 ปีที่แล้ว +9

    ഒരു സംശയം നാമിപ്പോൾ ഒരു കാര്യം നടക്കണം എന്ന് ഉപബോധമനസ്സിനോട് ആവശ്യപ്പെടുബോൾ സ്ട്രാറ്റജി വേണമെന്ന് അങ്ങ് പറഞ്ഞു പക്ഷേ ചില വീഡിയോയിൽ പറയുന്നത് ഉപബോധ മനസ്സിനോട് ആവശ്യപ്പെടുക ഫീൽ ചെയ്യുക മാത്രമാണ് വേണ്ടത് എങ്ങിനെ എന്നതിന് പ്രാധാന്യം കൊടുക്കരുത് ചിന്തിക്കരുത് എന്ന് പറയുന്നു ഒന്ന് വിശദീകരിക്കാമോ?

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +20

      തമാശയായി കരുതില്ല എങ്കിൽ ഞാൻ ഒരു ഉദാഹരണം പറയാം.....
      നിങ്ങൾക്ക് തെങ്ങിൽ കയറി തേങ്ങ ഇടണം എന്ന് കരുതുക.....
      പക്ഷേ നിങ്ങൾക്ക്
      തെങ്ങുകയറ്റം അറിയില്ല.....
      അഫർമേഷൻ ചെയ്യാം👍
      വിഷ്വലൈസേഷൻ ചെയ്യാം👍
      എങ്കിലും നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റില്ല
      കാരണം നിങ്ങൾക്ക് തെങ്ങുകയറ്റം അറിയില്ല....
      അപ്പോളാണ് സ്ട്രാറ്റജി വരുന്നത്....
      നിങ്ങളുടെ ആഗ്രഹം ഇതാണ്?
      തെങ്ങിൽ കയറി തന്നെ തേങ്ങ ഇടണം...
      സ്ട്രാറ്റജി no :1 നിങ്ങൾ ഒരു കാര്യം അംഗീകരിക്കുന്നു എനിക്കു തെങ്ങുകയറ്റം അറിയില്ല...
      2 അപ്പോൾ ഞാൻ എന്തു ചെയ്യണം.. സ്വയം ചോദിക്കുന്നു
      3 തെങ്ങിൽ കയറാൻ വേറെ എന്താണ് മാർഗം...
      4 ഒരു ഏണി വച്ച് നിങ്ങൾക്ക് കയറാം....
      5 ഏണി എവിടെ കിട്ടും?
      6 അടുത്തുള്ള കടയിൽ കിട്ടും
      7 അതെങ്ങനെ വാങ്ങാം?
      8 വാങ്ങുന്നു
      9 തെങ്ങിൽ ചാരി വെക്കാം
      10 കയറി തേങ്ങ പറിക്കുന്നു...
      🤗😅
      നമ്മൾ വിശ്വസിക്കുന്ന ഒരു ലോജിക്ക് നമ്മുടെ ബ്രെയിൻ അകത്ത് ഉണ്ട്.....
      അത് എത്രയോ കാലമായി നമ്മൾ ഫോളോ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ആണ്.....
      അതിന് അംഗീകരിക്കാൻ പറ്റുന്നതാണെങ്കിൽ ഉപബോധമനസ്സ് എടുക്കുകയുള്ളൂ.....
      എങ്കിൽ മാത്രമേ ഉപബോധമനസ്സ് വിശ്വാസം ആകുകയുള്ളൂ....
      അല്ലെങ്കിൽ അത് അസ്വസ്ഥമാക്കും കൺഫ്യൂഷൻ ആകും....
      ആദ്യം എന്തായാലും വിഷ്വലൈസേഷൻ ചെയ്യുക
      എനിക്ക് ഇതിന്( നിങ്ങളുടെ ആഗ്രഹം)അനുസൃതമായ സ്ട്രാറ്റജി യും ഉണ്ടാക്കുവാൻ കഴിയും എന്ന് കരുതുക 👍
      All the best Bro👍

    • @sandeepmb3263
      @sandeepmb3263 4 ปีที่แล้ว

      @@THAMBANZone ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാക്കുന്നതിനുള്ള നല്ല ലോജിക് ഇതിലുണ്ട്. ഒരു സംശയം കൂടി strategy ഉണ്ടാകുന്നു എന്ന് നമ്മൾ എങ്ങിനെ ഭാവന ചെയ്യണം ഒരു ചെറിയ വിശദീകരണം തരാമോ😆🙏🙏🥀

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +2

      ഒന്നുകൂടി എൻറെ റിപ്ലൈ വായിച്ചുനോക്കൂ......

    • @sandeepmb3263
      @sandeepmb3263 4 ปีที่แล้ว

      @@THAMBANZone yes

  • @suryakrishna5
    @suryakrishna5 ปีที่แล้ว

    💛💛💛💛💛💛💛💛💛💛

  • @naseef76889
    @naseef76889 4 ปีที่แล้ว

    Njn kure vattam Shramichittum pattunilla😕✌🏻

  • @sheemasujith7514
    @sheemasujith7514 4 ปีที่แล้ว

    Brother, njan thangalude videos ellam kaanunna aalaanu. Njan enthenkilum karyam aagrahikkukayum, athu cheyyan vendi oro steps edukkuvanum thudangumpol orupadu thadasangal varunnu. Pinne onnum cheyyan pattunnilla. Ippolum athe avastha thanne aanu. Enikku oru reply tharumo?

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +2

      തടസ്സങ്ങൾ ഉണ്ടായിക്കോട്ടെ എങ്കിലും സ്വന്തം ആശയവുമായി മുന്നോട്ടുപോവുക.....
      കുറച്ചുകഴിയുമ്പോൾ തടസ്സങ്ങൾക്ക് മടുപ്പ് വരും😄
      തടസ്സങ്ങൾ തീർന്നിട്ട് ആരംഭിക്കാo എന്ന് കരുതരുത്👍

    • @sheemasujith7514
      @sheemasujith7514 4 ปีที่แล้ว

      Thank you brother for your reply.

  • @c.c.c11
    @c.c.c11 4 ปีที่แล้ว

    Niceee

  • @binithaobpazhuvathuruthi1755
    @binithaobpazhuvathuruthi1755 4 ปีที่แล้ว

    Good vedio

    • @shylarishi5008
      @shylarishi5008 4 ปีที่แล้ว

      Ithu yenikku kazhinjadivasam paranju thannathanallo

  • @aryarsrs7863
    @aryarsrs7863 3 ปีที่แล้ว

    Thank u sir good information🙏

  • @aneeshgeorge7575
    @aneeshgeorge7575 4 ปีที่แล้ว

    Good Mടg bro

  • @chinchuvinuchandy609
    @chinchuvinuchandy609 4 ปีที่แล้ว

    Thank you sunish bro

  • @amalmartin276
    @amalmartin276 4 ปีที่แล้ว

    Bro low of atractionilude..
    Muscle gain..,hairgrowth..oke nadakuvoo

  • @annmarry7869
    @annmarry7869 4 ปีที่แล้ว

    Suuuuuuuuper 👌👍

  • @SanthoshSanthosh-fv9nc
    @SanthoshSanthosh-fv9nc 3 ปีที่แล้ว

    🙏🙏🙏

  • @mheh3768
    @mheh3768 4 ปีที่แล้ว

    സാർ ഒന്നിൽക്കൂടുതൽ കാര്യങ്ങള് ചിന്തിച്ചു ചെയ്യാൻ സാധിക്കുമോ?

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      തീർച്ചയായും

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว

    Sss ശരിയാണ്

  • @archanavalsala2114
    @archanavalsala2114 4 ปีที่แล้ว

    Super brother very nice

  • @sahanam7386
    @sahanam7386 4 ปีที่แล้ว +1

    Ithokke workout aaakooo.. enthaaaa urapp

    • @dreamandmakeit6221
      @dreamandmakeit6221 3 ปีที่แล้ว +1

      Chilath indedo? Eniku oru love indarnu, aa ale orth onnu vilichurunel ennnu vicharicha timeil call vannu, but onum samsarichilla, ath kazhinju message ayachapo call ariyathe kayy thatti vannatha paranju, pinne aa love relationship venda vechu.

    • @Jm-do8jq
      @Jm-do8jq 3 ปีที่แล้ว

      @@dreamandmakeit6221 അതെന്താ
      വേണ്ടാന്ന് വെച്ചത്

    • @dreamandmakeit6221
      @dreamandmakeit6221 3 ปีที่แล้ว

      @@Jm-do8jq that person is not dedicated in relationship, so why I choose him? He may cause harm to me in future.

  • @vrindavrinda8469
    @vrindavrinda8469 4 ปีที่แล้ว

    Sir law of attraction'lum 2 cup method 'l um nammude samayadosham (jothisha paramai ) endhengilum problems idhil preshnam aakumo .... enik adh valiyoru samshayam aayi nilkuva marupadi tharane pls

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      അങ്ങനെ യാതൊരു പ്രശ്നവും ഉണ്ടാവില്ല ധൈര്യമായി ചെയ്യു

  • @Foodmalayali
    @Foodmalayali 4 ปีที่แล้ว

    Chungathinte parasyam ano bro

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      അതെ നിങ്ങൾ കണ്ടത് ചുങ്കത്തിൻറെ പരസ്യമാണ്......

    • @chinnuschinnu
      @chinnuschinnu 3 ปีที่แล้ว

      😁😁😁

  • @mallu2774
    @mallu2774 4 ปีที่แล้ว

    ബ്രോ ഞാൻ meditation ചെയ്യുന്നു 10 min ആണ് ചെയ്യുന്നത് പക്ഷെ mind control ചെയ്യാൻ പറ്റുന്നില്ല എന്ടെങ്കിലും solution ഉണ്ടോ concentration കിട്ടാൻ

    • @fuad3razi
      @fuad3razi 4 ปีที่แล้ว

      Control ചെയ്യേണ്ട, നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങൾ observe ചെയ്താൽ മതി

    • @chinnuschinnu
      @chinnuschinnu 3 ปีที่แล้ว

      ട്രൈ ചെയ്തു കൊണ്ടിരിക്കുക. ആദ്യം നമുക്ക് കംഫേർട്ട് ആയ ഒരു മെഡിറ്റേഷൻ രീതി കണ്ടു പിടിക്കുക പിന്നെ പരിശീലിക്കുക. ഓരോ ദിവസം കഴിയും തോറും ഓക്കേ ആവും. Sadhguru എന്ന you ട്യൂബ് ചാനൽ ഉണ്ട് അതിലെ ചിത് ശക്തി മെഡിറ്റേഷൻ for ലവ് ആണ് എനിക്ക് ഓക്കേ ആയത്. അതു കിട്ടും വരെ കുറെ ബുദ്ധി മുട്ടി. ഇപ്പോൾ ഏതു മെഡിറ്റേഷൻ യും ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉണ്ട്.

  • @riyaskhankhan8492
    @riyaskhankhan8492 4 ปีที่แล้ว

    Illa

  • @navaskhaan1061
    @navaskhaan1061 4 ปีที่แล้ว

    ഇതു എറണാകുളം ആണല്ലോ bro

  • @dr.aranyaksasi8840
    @dr.aranyaksasi8840 4 ปีที่แล้ว

    Enikk ente dream job kittanam ... entha athinu margam?

    • @dr.aranyaksasi8840
      @dr.aranyaksasi8840 4 ปีที่แล้ว

      Pls reply brother..

    • @fuad3razi
      @fuad3razi 4 ปีที่แล้ว

      Feel like you have already got the job, see yourself in that position