The Secret of The Victory | വിജയത്തിൻറെ പരമമായ രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Welcome To THAMBANzON 🙏
    Hello Guys I'm Suniesh Thamban,
    I Usually Making Law Of Attraction videos, Numerology Videos and Related..... If You Like My Vlogs Please Confirm The Channel Is Subscribed and 🔔button is Activated For My Upcoming Videos, Thank You 🙏
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
    / thambanzone
    ~~~~~~~~~~~~~~~~~~~~~~~~~~
    ~~~~~~~~~~~~~~~~~~~~~~~~~~
    For Business Enquiry👇 suneeshkoliyat@gmail.com
    WhatsApp 👉 +91 62 38 68 18 81
    ••••••••••••••••••••••••••••••••••••••••••
    / @mtvlog
    ••••••••••••••••••••••••••••••••••••••••••
    About This Video 👇
    വിജയത്തിൻറെ രഹസ്യം
    • The Secret of The Vict...
    വിജയത്തിന് അങ്ങനെ ഒരു രഹസ്യം ഉണ്ടോ? എങ്കിൽ എന്താണ് ആ രഹസ്യം? ഇതാണ് ഞാൻ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.
    വീഡിയോ അവസാനം വരെ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
    #2
    #The_secret_of_Victory #The_law_of_attraction
    ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
    1⏩ ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം | visualization techniques and subconscious mind power
    ⏩ • ഉറങ്ങുന്നതിനു മുമ്പ് എ...
    2⏩ചന്ദ്രൻറെ പ്രാധാന്യം
    ⏩ • ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമ...
    3⏩ Body language
    ⏩ • Body language, ശരീരഭാഷ...
    4⏩ ബുദ്ധിമാന്റെ ലക്ഷണങ്ങൾ Signs that you are a Genius | Scientific Research
    ⏩ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    5⏩ Mind reading Technique
    ⏩ • മറ്റൊരാളുടെ മനസ്സിലുള്...
    6⏩ ഞാൻ നെയ്മറെ കണ്ട കഥ, I met neymar jr 😊
    ⏩ • ഞാൻ നെയ്മറെ കണ്ട കഥ, I...
    Neymar,Brazil football,Argentina fan,football,selfie with Neymar,football jocks
    7⏩ Nostradamus life and predictions malayalam|നൊസ്ട്രഡാമസിന്റെ ജീവിതവും പ്രവചനങ്ങളും,motivation,
    ⏩ • Nostradamus life and p...
    8⏩ How to find mobile phone location in malayalam , ഒരാളുടെ ലൊക്കേഷൻ കണ്ടു പിടിക്കുന്നത് എങ്ങനെ?
    ⏩ • Video
    Mobile hacking malayalam,whatsapp hacker,find location,mobile tracking,mobile application,new mobile features,
    9⏩ About mobile battery malayalam, ബറ്ററിയെ കുറിച്ചുള്ള സംശയങ്ങൾ
    ⏩ • Video
    Keywords
    How to use battery,mobile and batteries,tech video,gadgets,gadgets use,new products,mobile guide,good mobile,
    10⏩ Cherai beach malayalam video cherai beach sunset
    ⏩ • Cherai beach malayalam...
    Keywords
    Travel video,travel in kerala,travel in cochin,beautiful place,cherai beach,kovalam beach,royal Enfield,thunderbird,good place to visit,
    11⏩ Fort kochi beach sunset, travel video malayalam, motorbikes ride fort kochi
    ⏩ • fort kochi beach sunse...
    Keywords
    Travel video,Fort kochi,Kerala tourism,most popular place in kerala,
    12⏩ സ്ത്രീകളുടെ സൈക്കോളജി, women's psychology and women's Brain vs men's brain
    ⏩ • സ്ത്രീകളുടെ സൈക്കോളജി,...
    ++++++++++++++++++++++++++++++++
    Keywords:-
    psychology, mentalhealth, love, mentalhealth awareness,
    life, motivation, depression, health, psychologist, mindfulness, psychotherapy, mind, inspiration, bhfyp, mindset, mind, howto, how to, tutorial, youtube, entrepreneur, beauty, tips, motivation, follow, spirituality, spiritual awakening
    happy, gym, consciousness, fitness motivation, travel photography, travel blogger, travel vlogger, nature, gym life, explore, goals, workout, fashion blogger, fashion vlogger, Malayalam Vlogs, healing, wakeup, sleep, beach, sea, motivational quotes, wellness, trip, gratitude, body building, happiness, joyful, girl, cute, lifestyle, wisdom, positivity, people, quotes, Subconscious, consciousness, beauty, body language, mind control, history, educational, historical video, educational video.

ความคิดเห็น • 325

  • @anoopabraham6516
    @anoopabraham6516 4 ปีที่แล้ว +9

    If one can achieve their wish through faith. Why you want to make them the hard way. With your attitude how can you pray.

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +4

      Thank you for taking time to watch my videos and sharing your thought.. I really appreciate..
      There are many people who are not believe any faith or not belong to any faith for them it is easy to achieve things through Law of attraction and Meditation...Faith in the Universe not in any one particular God..

    • @shynishyni8004
      @shynishyni8004 4 ปีที่แล้ว +2

      THAMBANZone
      👋

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +1

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @Ezhuthon
    @Ezhuthon 4 ปีที่แล้ว +50

    നന്നായി സംസാരിക്കുന്നു ഈ ചാനൽ കാണാൻ വൈകിപ്പോയി
    കണ്ടു ഇഷ്ട്ടപ്പെട്ടു കൂടെ കൂടുന്നു 👍

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      U r welcome bro 👍

    • @jdkjgshsu595
      @jdkjgshsu595 4 ปีที่แล้ว

      Njanum

    • @Hk-lb4fy
      @Hk-lb4fy 4 ปีที่แล้ว

      ട്രോളിയതാണോ ബ്രോ

  • @keerthinaths6187
    @keerthinaths6187 3 ปีที่แล้ว

    Hai brother, വളരേമനല്ല രീതിയിയിൽ കാര്യങ്ങളേ കാണുക അതാണ് നമുക്കു വേണ്ട ത് ,അത് നമ്മൾ ഇല്ലാത്ത താണ് പ്രശ്നം, താങ്കൾ പറയുന്നത് മനസ്സിലാക്കിപ്രവർത്തിച്ചാൽ ആർക്കും വിജയിക്കാം

  • @shynishyni8004
    @shynishyni8004 4 ปีที่แล้ว +31

    എവിടെയായിരുന്നു ഇത്രയും നാൾ. 😇😇😇😇😇

  • @alienistrue778
    @alienistrue778 4 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് വിശ്വാസത്തിലൂടെ പല കാര്യങ്ങളും നേടാൻ സാധിച്ചിട്ടുണ്ട്

  • @harisankarnwo2854
    @harisankarnwo2854 4 ปีที่แล้ว +5

    ചേട്ടന്റെ video കാണുന്നത് തന്നെ ഒരു Positive energy അണ്..

  • @Mupztalks
    @Mupztalks 4 ปีที่แล้ว +13

    Thambaan Zoon 100K സബ്ബ് ലേക്ക്‌ ♥️♥️♥️
    എല്ലാവിധ ആശംസകളും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️

  • @sajikumar947
    @sajikumar947 4 ปีที่แล้ว +3

    അവസാനത്തെ ഒന്നരമിനിട്ടിൽ പറഞ്ഞതാണ് ഇൗ വീഡിയോയുടെ പ്രസക്ത ഭാഗം എന്ന് ഞാൻ വിശ്വസിക്കുന്നു. Thanks bro.

    • @teabreak3294
      @teabreak3294 4 ปีที่แล้ว

      Apo a onnara ku tym kalayaalle

  • @naayikundi8859
    @naayikundi8859 4 ปีที่แล้ว +6

    സത്യമാണ് ചേട്ടൻ പറഞ്ഞത് എനിക്ക് നിങ്ങളെ ക്ലാസ് വളരെ ഇഷ്ട്ടമായി

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    There is cosmic energy in spiritual places the universe helps in achieving the goals

  • @najeema3521
    @najeema3521 4 ปีที่แล้ว +1

    Vishvasam undenkille enthm sadhikum ennall ennall manthrika vadiyum chirakum chodhicha sadhikkumo

  • @shonimashona3771
    @shonimashona3771 4 ปีที่แล้ว +3

    Broh...The Power of subconscious mind nd The secret books nte reviews vech oru vedio cheyyuo...

  • @thefighter9259
    @thefighter9259 4 ปีที่แล้ว +1

    Super video bro

  • @quranulkareem3435
    @quranulkareem3435 4 ปีที่แล้ว +2

    Great speech.Thank you brother.God bless you.

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      Thank you so much 🙏

  • @Rahul-bm6tt
    @Rahul-bm6tt 4 ปีที่แล้ว +5

    വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി ഞാൻ സബ്സ് ക്രൈബ് ചെയുന്നു

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    ❤️nyc presentation ❤️

  • @thamara6544
    @thamara6544 4 ปีที่แล้ว +2

    One of the greatest speech , pls bring up with new videos, subscribed 😊

  • @deepukrishnan4688
    @deepukrishnan4688 4 ปีที่แล้ว

    ജീവിതത്തിൽ ആഗ്രഹങ്ങൾ ഇല്ലാത്തവർ ആരും ഉണ്ടാകില്ല.എല്ലാവരുടെയും ആഗ്രഹങ്ങൾ അതുപോലെ സംഭവിക്കറില്ല, പക്ഷെ ആഗ്രഹ സാഫല്യം നേടിയവർ തീർച്ചയായും തീവ്രമായി ആഗ്രഹിച്ചവർ ആയിരിക്കും . പലതും നേടണം എന്നു ആഗ്രഹിക്കുന്നവർ ഒരുനിമിഷത്തെ ആരുടെങ്കിലും അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടം മൂലമോ , അസുഖങ്ങൾ മൂലമോ ഇനി ഒന്നും ആഗ്രഹിക്കാൻ പോലും പറ്റാത്ത രീതിയിൽ ഇവിടെ നിന്നും യാത്രയാകുന്നു, ഇതൊക്കെ ആരുടെ ആഗ്രഹം ആയിരുന്നു .....ശെരിക്കും നമ്മുടേതാണോ അല്ലാലോ? നമ്മൾ പലപ്പോഴും ഓരോ ഉപകരങ്ങൾ ആയി പ്രവർത്തിക്കുന്നു .

  • @abhijithmgm9811
    @abhijithmgm9811 3 ปีที่แล้ว +1

    Good video

  • @fasnafidha3598
    @fasnafidha3598 4 ปีที่แล้ว +1

    Athayath Nammal first manassil shakthamayitt image cheithitt urappikkuka ennal nadakkum ennalle

  • @zaidzaim6804
    @zaidzaim6804 4 ปีที่แล้ว +5

    ചേട്ടായി സൂപ്പർ വീഡിയോ 👌💞

  • @invisibledreams21
    @invisibledreams21 4 ปีที่แล้ว +1

    Good topic and good presentation. Best wishes....

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Oru boye ishtama engane swanthamakkm.... oru video chyyuuu 🙏

  • @neethuachu6263
    @neethuachu6263 4 ปีที่แล้ว +1

    Thambanz....video powli...idakokke thankaleyum ishttamavunnund💕

  • @fasnafidha3598
    @fasnafidha3598 4 ปีที่แล้ว +1

    Last car driving examble parannappolanu nki manassilayath

  • @adarshm1202
    @adarshm1202 4 ปีที่แล้ว +2

    Broo ningale paranjath elaam sheri thenneya bt idhoru nisaara karyam onumalla subconscious mind ne control cheyan njan orupad noki bt situations wont allow... ups and downs mathrem baki aavunnu..

  • @fasnafidha3598
    @fasnafidha3598 4 ปีที่แล้ว +1

    God nood parayaathe Nammal swayam aagrahichitt kaaryam undavilla ennalle ngal parannath. Prarthana varumbol Nammal choodikkunnu . Ith choothikkathe aagrahichitt nadakkoolallo🤔. Ath aayath 😁 prarthikkumbo keelkan God und . Aagrahikkuka mathram cheithitt aar keelkan .

  • @badushaci4937
    @badushaci4937 3 ปีที่แล้ว

    Super sir👌

  • @jabirpaladan6255
    @jabirpaladan6255 4 ปีที่แล้ว +1

    സ്ക്രോൾ ചെയ്യണോ വേണ്ടയോ എന്ന് ശങ്കിച്ചു കൊണ്ട് ഓപ്പൺ ചെയ്ത വിഡിയോ,,സ്ക്രോൾ ചെയ്തു പോയിരുന്നെങ്കിൽ നഷ്ടമായേനെ, ജീവിത്തിൽ ഇത് അറിയാതിരുന്നാൽ വളരെ നഷ്ടം well said 😍

  • @soumya8443
    @soumya8443 10 หลายเดือนก่อน

    Nice🎉

  • @Rakhi353
    @Rakhi353 4 ปีที่แล้ว

    Nan low of attractione kurichu adyaayittu ariyunnathu thankalude channelil ninnanu.... Thankal paranju thanna oru technique apply cheythu anikku resultum kitty.so Thanks Thanks Thanks Thanks... Ente hridayathil ninnumulla nandhi nan rekhapeduthunnu..Thankyou sir & God bless you..😊😊😊

  • @rejinranjan6989
    @rejinranjan6989 4 ปีที่แล้ว +2

    Please continue you are absolutely right

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    Nice vlog

  • @robichanazhakan
    @robichanazhakan 3 ปีที่แล้ว

    Super video bro ...

  • @rajanidevi7249
    @rajanidevi7249 4 ปีที่แล้ว +1

    ശെരിയാണ്... വിശ്വാസം ആണ് എല്ലാം.. 💪💪🤗❤

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 4 ปีที่แล้ว +6

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      Yes.... well said 👍

    • @mubashirmubi9866
      @mubashirmubi9866 4 ปีที่แล้ว

      എങ്ങനെ നേടിയെടുത്തു..?
      കണ്ണടച്ച് ധ്യാനത്തിൽ ഇരിക്കുമ്പോൾ ഏതെങ്കിലും വെള്ളി പ്രകാശം വന്നിടിച്ചു പാസ്സ് ചെയ്യാറുണ്ടോ.?

  • @GopikaNair264
    @GopikaNair264 4 ปีที่แล้ว

    Vision board ine kurich oru video idaamo. How to prepare an effective vison board..... Thankyou

  • @varietythemesthemes2808
    @varietythemesthemes2808 4 ปีที่แล้ว +1

    Nice knowledge thanks bro🙏

  • @vivekms6865
    @vivekms6865 4 ปีที่แล้ว

    Nice presentation..
    Already lot of videos are available for this topic..
    Expecting something variety or advanced topics from this area.. Take it as a positive feedback...

  • @aswathip2784
    @aswathip2784 4 ปีที่แล้ว +7

    What a inspirational words yours, very good ,I got some positive energy ....

  • @archanavijayan159
    @archanavijayan159 4 ปีที่แล้ว

    Thanks sir for the valuable knowledge 🤩🤩🙂😆😆😆

  • @sanjusivaji
    @sanjusivaji 4 ปีที่แล้ว +2

    Nice thought 👍👍👍

  • @manump2972
    @manump2972 4 ปีที่แล้ว +2

    നന്ദി സഹോദരാ..🙏...നല്ല വീഡിയോ...😍

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว

    Thank you so much sir

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +3

    നന്ദി നന്ദി നന്ദി

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 ปีที่แล้ว

    Thankyou sir

  • @fasnafidha3598
    @fasnafidha3598 4 ปีที่แล้ว +1

    Aagraham nadakkanam engil praarthikkanam ennallee

  • @Abcdshortsnaje
    @Abcdshortsnaje 4 ปีที่แล้ว +4

    quantum theory എന്താണെന്ന് സിംപിളായിട്ട് അവതരിപ്പിക്കുമോ...

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @farzeenahmed7035
    @farzeenahmed7035 3 ปีที่แล้ว

    സാർ അസൂയ പൂർണമായും മാറ്റം വരുത്താൻ സാധിക്കുമോ.

  • @silpasilukutty1752
    @silpasilukutty1752 4 ปีที่แล้ว +1

    Your very good motivator God bless you bro💯💟

  • @religionpceofholyshit3249
    @religionpceofholyshit3249 4 ปีที่แล้ว +1

    നാം തന്നെ ആണ് ദൈവം എന്നു വിചാരിക്കുക, നാം തന്നെ ആണ് സർവ ശക്തൻ.മുന്നോട്ട് ഉള്ള പ്രയാണത്തിൽ വിശ്വാസം ഒരു ഘടകം ആണ്, പക്സെ മത വിശ്വാസവും ആയി ഒരു ബന്ധവും അതിനില്ല എന്നാണ് എന്റ വിശ്വാസം..😉

    • @abdulla4012
      @abdulla4012 4 ปีที่แล้ว

      എന്നാൽ നിന്നെ കൊണ്ട് എന്തും സംഭവിക്കു മൊ മണ്ടത്തരം പറയല്ലാ നിനക്ക് ഒരു കൊതുകിനെങ്കിലും നിർമിക്കാൻ കഴിയുമൊ മനുഷ്യൻ എത്ര നാൾ വെള്ളവും ഭക്ഷണവും ഇല്ലാതെ കിയാൻ പറ്റും കൂടിയാൽ കുറച്ച് ദിവസം അത്ര തന്നെ അതിന് ശേഷം നശിക്കും ഇതാണ് മനുഷ്യൻ

    • @abdulla4012
      @abdulla4012 4 ปีที่แล้ว

      സൂര്യൻ കറക്കം നിറുത്തിയാൽ ഭൂമിയിൽ എന്ത് സംഭവിക്കും

    • @religionpceofholyshit3249
      @religionpceofholyshit3249 4 ปีที่แล้ว

      @@abdulla4012 എടാ പമ്പര വിഡ്ഡി എന്തും സാധിപ്പിച്ചു തരുന്ന ഒരു സാധനത്തിനെ നിനക്ക് കാണിച്ചു തരുവാൻ കഴിയുമോ, മനുഷ്യന് ചെയ്യാൻ കഴിയാത്തത് വേറെ ഒന്നിനും കഴിയില്ല എന്ന് മനസ്സിലാകൂ പമ്പര വിഡ്ഡി..

  • @fasnafidha3598
    @fasnafidha3598 4 ปีที่แล้ว +1

    Ngal first praarthikkunnath examble Poole parannilley . Ath vishvaasam undaayitt anenn . Ennal prarthikkumbo utharam kittunnath really God ullathondanu . Baakki ullathokke Nammal prarthikkathe aagrahichitt kaaryamundavillallo🤔🤔

  • @adesht4719
    @adesht4719 4 ปีที่แล้ว +2

    Thanks you so much

  • @shajinvlogs3565
    @shajinvlogs3565 4 ปีที่แล้ว +2

    Thamban taan maasado marana mass I'm big fan orupad mattam varum ennu karutunnu sub consious mind engne train cheyyum

  • @happyzone4532
    @happyzone4532 4 ปีที่แล้ว +2

    Great bro💕💕💕💕

  • @hasnoevidenceasofnow
    @hasnoevidenceasofnow 4 ปีที่แล้ว +4

    കൃത്യമായി പറഞ്ഞു ... 😍

  • @harisankarks3412
    @harisankarks3412 4 ปีที่แล้ว

    Simple but powerful..thtz ur specialty..subscribe..keep it bro

  • @unniunni7123
    @unniunni7123 4 ปีที่แล้ว +1

    ഇത് ഒരു വ്യത്യസ്തയുള്ള കാര്യമാണല്ലോ താങ്ക്സ്

  • @sunilkt5926
    @sunilkt5926 4 ปีที่แล้ว +2

    നന്ദി👍👍👍👍

  • @subilgopika9131
    @subilgopika9131 4 ปีที่แล้ว +2

    ഇതുവരെ ഇട്ടതിൽഏറ്റവും നല്ല വീഡിയോ

  • @shainys1054
    @shainys1054 4 ปีที่แล้ว

    Thanks for inspiring me🙋...

  • @Laxmiiiii241
    @Laxmiiiii241 4 ปีที่แล้ว +3

    ചേട്ടൻ ഒരുപാട് അറിവ് തന്നു...
    ഞാൻ subscribe ചെയ്യുന്നുണ്ട് 😊

  • @divyav6561
    @divyav6561 4 ปีที่แล้ว

    Very good talk

  • @funplay3727
    @funplay3727 3 ปีที่แล้ว

    Suniesh bro thankzee, 💓💓👍👍

  • @aparnasreekumar1979
    @aparnasreekumar1979 4 ปีที่แล้ว +2

    Thankzz bro orupadu positive energy kittiyapole thank you very much iniyum ithupolulla videos pratheekshikkunnu all the best bro

  • @VINODKUMAR-mu7rd
    @VINODKUMAR-mu7rd 3 ปีที่แล้ว

    Suniesh bhai u look like allu arjun

  • @perseusfashion2648
    @perseusfashion2648 4 ปีที่แล้ว +1

    Thank you Dear....

  • @venugopal-gl8vy
    @venugopal-gl8vy 4 ปีที่แล้ว +3

    ശരിയാണ് ഉറച്ച വിശ്വാസം മനുഷ്യന്റെ ആത്മചേതനയെ ഉണർത്തുന്നു👍

  • @pushpalathalatha5515
    @pushpalathalatha5515 3 ปีที่แล้ว +1

    രണ്ടു മൂന്ന് ദിവസം വിശ്വസിക്കും.... പിന്നെ പഴയതു പോലാവും 😕😕😕

  • @asharnizar7951
    @asharnizar7951 4 ปีที่แล้ว

    Great motivation 😍 keep going...

  • @s.mahalingamsankar7460
    @s.mahalingamsankar7460 4 ปีที่แล้ว

    Very informative

  • @G0D-eternal._
    @G0D-eternal._ 4 ปีที่แล้ว +3

    ഇപ്പോൾ എന്താ വീഡിയോ ഇടക്കും വഴിക്കും ഉള്ളല്ലോ?

  • @petersunil4903
    @petersunil4903 ปีที่แล้ว

    ♥️ hi bro namaste ♥️

  • @lekshmimohan1574
    @lekshmimohan1574 4 ปีที่แล้ว +2

    Crt chetta 👌

  • @atzshorts8059
    @atzshorts8059 4 ปีที่แล้ว +3

    Ningalk ntha thambane vdos nu views um sub um koodathath.. U deserves more❤️

  • @ebulljetfans4169
    @ebulljetfans4169 ปีที่แล้ว

    ഹായ്

  • @jeromecherubimtv1729
    @jeromecherubimtv1729 4 ปีที่แล้ว

    Nice exploring....appreciable

  • @gokulg3887
    @gokulg3887 4 ปีที่แล้ว +1

    Very good explanation. Thank you. I am your new subscriber.

  • @apsalappz6237
    @apsalappz6237 4 ปีที่แล้ว

    Nalla video
    ..Enik oru phayam und.aarukettalum onn kaliyaakum..enthanennal food kazhikumbo svasanalathil kayarumo enn..ithengane maatam😢😢

  • @akhilroshni3777
    @akhilroshni3777 4 ปีที่แล้ว

    Polichu.. thanks for the information..👍👍

  • @reshmasugunan729
    @reshmasugunan729 4 ปีที่แล้ว

    Nice presentation All the very best 🎉🎉

  • @coconutscraperngage5806
    @coconutscraperngage5806 4 ปีที่แล้ว

    Valuable information 👍👍👍👍👍

  • @aleeshamathew2207
    @aleeshamathew2207 4 ปีที่แล้ว +2

    Sir ...thank you so much... Good message, god bless you

  • @arunkumarsukumaran3589
    @arunkumarsukumaran3589 4 ปีที่แล้ว +1

    Very correct, iam in the way of true

  • @mashoodpk4055
    @mashoodpk4055 4 ปีที่แล้ว +4

    Secret book vayichitndo?

  • @jithinkodukattil8527
    @jithinkodukattil8527 4 ปีที่แล้ว

    Very very correct bro...

  • @srcreation383
    @srcreation383 4 ปีที่แล้ว +1

    Nice video.... Fantastic

  • @menakalk5865
    @menakalk5865 4 ปีที่แล้ว

    super talk.......

  • @nerampokkukal3062
    @nerampokkukal3062 4 ปีที่แล้ว +1

    Chettaaa... Self confidence video cheyyumo

    • @SarathKumar-pu9mt
      @SarathKumar-pu9mt 4 ปีที่แล้ว

      വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @prameelamanikandanmanikand8347
    @prameelamanikandanmanikand8347 4 ปีที่แล้ว

    Super vedio thanks🙏

  • @Parvathyspantha
    @Parvathyspantha 4 ปีที่แล้ว

    You are so correct

  • @NSG591
    @NSG591 4 ปีที่แล้ว

    broo enikk oru army man avananenann agraham.but ente body fit avunnilla.pinne manasinn dhairamilla.orikkal poyi fail ayi.athil pinne eppozhum pedi ann.and depression

  • @asyat987
    @asyat987 4 ปีที่แล้ว

    bro my name is amjadkhan - thankalude athe mind aaanu enikkum kooduthal chindhikkunnu -- kooduthal ariyunnu -- chutumullavarude visvavasatheyum avarude vayikk vidunnu ath avare nannakkunnathenkil nannakkatte pakshe avar nammalude realitiye nirantharam chothyam cheyyunnu ** avarude visvasavum mindum parants vayi urachupoyi athaanu sheri ennu visvasikkunnathodoppam avar nammalil nirantharamaayi sammartham cheluyhunnu. njan engane avare koode nirthi kondu ente manassinodoppam nadakkum-- thats my question

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 ปีที่แล้ว

    Thanku

  • @menakalk5865
    @menakalk5865 4 ปีที่แล้ว

    super logic.......

  • @husainpp3254
    @husainpp3254 4 ปีที่แล้ว

    Great 👍

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 4 ปีที่แล้ว

    thanks brother all the best

  • @sreejitht7516
    @sreejitht7516 4 ปีที่แล้ว

    great work broo...

  • @prasanthks8420
    @prasanthks8420 4 ปีที่แล้ว

    Very good