ലോ ഓഫ് അട്രാക്ഷൻ, ഒരു വിചിത്ര ശാസ്ത്രം Law of Attraction - Gurukulam | Peace of Mind TV Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 242

  • @PeaceofMindTVMalayalam
    @PeaceofMindTVMalayalam  4 ปีที่แล้ว +59

    ലോ ഓഫ് അട്രാക്ഷൻ പഠിപ്പിക്കുന്ന പരിശീലന വീഡിയോ അല്ല ഇത്. ലോ ഓഫ് അട്രാക്ഷനു മേലുള്ള തെറ്റിദ്ധാരണകൾ മാറ്റുവാനും. അതിന്റെ പ്രവർത്തനം യഥാർത്ഥത്തിൽ സംഭവിക്കുന്നതെങ്ങനെയാണെന്നും. സാങ്കൽപ്പിക റിയാലിറ്റി എങ്ങനെ ഫിസിക്കൽ റിയാലിറ്റി ആയി മാറുന്നു എന്നും മനസ്സിലാക്കുവാനും, തീവ്രമായി സങ്കൽപ്പിക്കുന്നതിനോടൊപ്പം മനുഷ്യരെ കർമ്മോൽസുകാരാക്കുവാനും വേണ്ടിയുള്ള വീഡിയോ ആണിത്. ലളിതമായ ചില ചിന്തകൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഗഹനമായ തലങ്ങൾ പിന്നീട് അവതരിപ്പിക്കുന്നതാണ്.

  • @babykumari4861
    @babykumari4861 4 ปีที่แล้ว +95

    വളരെ സത്യം ആണ്‌ ഞാൻ ചിന്തിച്ചതു എനിക്ക് നടന്നിട്ടുണ്ട് പല കാര്യങ്ങളും

  • @BinuThottumpalla
    @BinuThottumpalla 7 หลายเดือนก่อน +5

    എനിക്ക് 1 കോടി രൂപ ലഭിച്ചുകൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി

  • @rajithaprasanth3460
    @rajithaprasanth3460 3 ปีที่แล้ว +3

    മനസ്സിന് വളരേ സന്തോഷം.നൽകുന്ന ഉപദേശങ്ങൾ .വളരെ നന്ദി

  • @vincentjose4009
    @vincentjose4009 2 ปีที่แล้ว +1

    ഇങ്ങനെ ആണ് ആണുങ്ങൾ ഒരു കാര്യം മറ്റുള്ളവരെ മനഃഡ്‌സിലാക്കുന്നത്. യയയാർത്ഥ ഗുരു. പാദ വന്ദനം 🙏🏻

  • @omnamashivaya1145
    @omnamashivaya1145 4 ปีที่แล้ว +12

    ഞാൻ മാത്രമാണോ ചിരിച്ചത് അവതരണ ശൈലി കെങ്കേമം LSAT ഭാഗം എത്തിയപ്പോഴേക്കും എനിക്ക് ചിരിവന്നു , ഗുരുകുലം വളരെ നല്ല ഒരു പ്രോഗ്രാം ആണ് താങ്ക്സ് ഫോർ എല്ലാ അണിയറപ്രവർത്തകർക്കും , കുറഞ്ഞ സമയ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ബ്രിഹത്തായ ടോപ്പിക് വളരെ നന്നായി അവതരിപ്പിച്ചു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @SSK369-S6U
    @SSK369-S6U 2 ปีที่แล้ว +2

    അർഹത ഇല്ലാന്ന് നേരത്തെ അറിഞ്ഞുകൊണ്ട് ആ മോഹം അന്നേ ഉപേക്ഷിച്ചിരുന്നു...
    ആ ആഗ്രഹം, അതിനുവേണ്ടിയുള്ള ഇശ്ച ഇന്നില്ല ....
    വിധിയോട് പരിഭവവും, പരാതിയും ഒന്നുമില്ല.. ഇന്ന്
    മനസ് ശാന്തമാണ് , ശക്തിവത്താണ് .
    പക്ഷേ ആ സ്നേഹം ഉപേക്ഷിയ്ക്കില്ല മറക്കില്ല,...
    ആത്മാവിനെ(സ്നേഹത്തെ) നഷ്ടഠമാക്കില്ലെരിക്കലും....

  • @manumonkrkr7085
    @manumonkrkr7085 4 ปีที่แล้ว +7

    ഇനിയും ഇതു പോലെ ഉള്ള vedio പ്രതീക്ഷിക്കുന്നു, it is scientific

  • @HappyLife-qi5mh
    @HappyLife-qi5mh 4 ปีที่แล้ว +19

    ആകർശണ നിയമം എന്നത് ഭൂഗുരുത്വ നിയമം എന്ന സത്യം പോലെയാതാർത്ഥ്യമാണ്. ഭൂമി അതിന്റെ പരിതിയിലേക്ക് വസ്തുക്കളെ വലിച്ചെടുക്കുംപ്രകാരം നമ്മുടെ ആഗ്രഹങ്ങളെ നമ്മിലേക്ക് മനസ് വലിച്ചെടുക്കുന്നു. നാം അറിയാതെയും അറിഞ്ഞും ഇത് ജീവിതത്തിൽ നേടി എടുക്കാം 'വളരെ ശക്തമായ ഒരു ലക്ഷും നമ്മിൽ ഉണ്ടെങ്കിൽ ആ ലക്ഷ്യത്തിലേക്ക് നമ്മെ നമ്മുടെ ആകർശണ നിയമം വലിച്ച് കൊണ്ടുവരപ്പെടും തീർച്ച.

  • @raginikumar4652
    @raginikumar4652 4 ปีที่แล้ว +3

    മികച്ച അവതരണം om ശാന്തി

  • @pgeetha6141
    @pgeetha6141 4 ปีที่แล้ว +4

    Excellent very simple and meaningful presentation thanks brother

  • @happyyear4746
    @happyyear4746 หลายเดือนก่อน +1

    ഞാൻ ആഗ്രഹിച്ച പോലെ ഒരു പെൺകുട്ടി ജീവിതത്തിൽ വന്നു കല്യാണം കഴിഞു ഇപ്പോ കുട്ടികളും ആയി

  • @Ggsmin
    @Ggsmin 4 ปีที่แล้ว +3

    Om namah Shivaya 👏
    Very nice message🌟
    Thank you!

  • @jishnut7684
    @jishnut7684 4 ปีที่แล้ว +3

    Law of attraction
    Different explanation
    Very good

  • @eagleseye6576
    @eagleseye6576 4 ปีที่แล้ว +1

    This is why old people say think positive but we always think negative because it our mind problem. Mind is just a storage of past events. If u need good events in life first u need to store that memory there. Write affirmations in present tense and feel it. The feeling register your thought to hearts brain and mind brain and the result is what u wish for will be in your hands. Good luck everyone. Watch movie the secret this concept is explained there. This concept os explained in all religions in different ways but meaning is same think positive feel it enjoy it.

  • @subair5753
    @subair5753 4 ปีที่แล้ว +12

    ആദ്യമായി കാണുന്ന ചാനൽ.., അവതരണം ഇഷ്ടപ്പെട്ടു.. subscribe ചെയ്തു..✨✨

  • @journeytowisdom1409
    @journeytowisdom1409 4 ปีที่แล้ว +11

    Kure kaalathinu sesham rasakaramaya oru law of attraction cls kandu..thanks appooppa..😍😉😁

    • @abuaadhil1412
      @abuaadhil1412 4 ปีที่แล้ว +1

      ഇത്രയും ഡീറ്റൈലായി ഇതിനു മുൻപ് ഒരു ക്ലാസ്സ്‌ ഞാൻ കേട്ടിരുന്നില്ല കൊള്ളാം ഗുഡ്

    • @111loa4
      @111loa4 4 ปีที่แล้ว

      Chechii ellavideyum odi nadann comment chyythig indallo 😂

    • @journeytowisdom1409
      @journeytowisdom1409 4 ปีที่แล้ว

      @@111loa4 yes😊

    • @111loa4
      @111loa4 4 ปีที่แล้ว

      @@journeytowisdom1409 ippo mind okke relaxed aayo chechii...? Eth naatukaari aan

    • @journeytowisdom1409
      @journeytowisdom1409 4 ปีที่แล้ว

      @@111loa4 relaxed oke aayi..vidhichathe kitu ennu manassilakki..ipo agrahangal onnula..psc ku pinnale aanu..hardworking..Im from kannur☺

  • @nayana9314
    @nayana9314 หลายเดือนก่อน

    Nk 70 lks kitty..thanx universe❤❤❤

  • @vasundharakrishna147
    @vasundharakrishna147 4 ปีที่แล้ว +1

    Good information.thanks. 🙋🙋🙋

  • @vishnumohan3038
    @vishnumohan3038 4 ปีที่แล้ว +5

    നല്ല അറിവ് എല്ലാവരും അറിയേടത്

  • @sivabs7272
    @sivabs7272 4 ปีที่แล้ว +15

    Njan സ്വപ്നം കാണുന്നത് കുറേ ഒക്കെ ബലിക്കും -ve സ്വപ്നം കണ്ടാൽ എനിക്ക് പേടിയാണ് ഇപ്പൊ 🥺🥺🥺🥺🥺😩😩😩😩

  • @SureshKumar-zn7gm
    @SureshKumar-zn7gm 4 ปีที่แล้ว +6

    വളരെ വളരെ ശരിയാണ് നമ്മൾ എന്താവണമെന്ന് നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ് അതിന് മറ്റാരും ഉത്തരവാദിയല്ല ഓം ശാന്തി ശാന്തി ശാന്തി

  • @glrijaseakharan8816
    @glrijaseakharan8816 4 ปีที่แล้ว +3

    Valare sathyamannu god bless you

  • @vivek-kw3bq
    @vivek-kw3bq 3 ปีที่แล้ว

    Need more videos on gurukulam... Really sprb video

  • @jonaceazar
    @jonaceazar 4 ปีที่แล้ว +25

    Enik ingane und.enth karyam nadakkan pokum munpu athe karyam manasil thonnunnu.athu athupole nadakkunnu.

  • @arashapn686
    @arashapn686 4 ปีที่แล้ว +6

    Sthyam ente jeevithathil cheruthayi ithu sambhavichitund

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 4 ปีที่แล้ว +1

    Very good information.God Bless you forever more..

  • @indupradeep5288
    @indupradeep5288 2 ปีที่แล้ว

    Excellent God bless

  • @deepaponnu6584
    @deepaponnu6584 4 ปีที่แล้ว +5

    Njn ithu anubavichu arinjathanu enik oru job venam ennullath cheruppam muthale ulla aagrahamanu nadannu athinu vendi njn nannayi prayathnichitom und njn oru lab technition aayi njn ennil thanne viswasikunnu

    • @juhinajuhi325
      @juhinajuhi325 4 ปีที่แล้ว

      Ithoke vayikumbol oru postv feel kittunnu.jobnu intrw pass ayit polum missayi poyi😟

  • @athirar6330
    @athirar6330 4 ปีที่แล้ว +2

    Thank you for your advices....

  • @anusreesuresh2263
    @anusreesuresh2263 4 ปีที่แล้ว +2

    Good message

  • @harithefightlover4677
    @harithefightlover4677 4 ปีที่แล้ว +1

    Thanks for ur valuble information 😍😍 😍

  • @SreekanthVasudevan
    @SreekanthVasudevan 4 ปีที่แล้ว +5

    മഹത്തായ സന്ദേശം

  • @BinduSuresh-b5u
    @BinduSuresh-b5u 2 หลายเดือนก่อน

    Thank you🙏🙏🙏

  • @candy-flix9793
    @candy-flix9793 4 ปีที่แล้ว

    Another level... information 🔥🔥💓💓👍👍

  • @irshadirshu3141
    @irshadirshu3141 4 ปีที่แล้ว +3

    പരമ സത്യം അനുഭവം ഗുരു

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 4 ปีที่แล้ว +1

    Great🎈🎈Thank uu😊

  • @NanduKavalam
    @NanduKavalam 4 ปีที่แล้ว +2

    വളരെ നല്ല വീഡിയോ നല്ല സന്ദേശം

  • @reghukk2492
    @reghukk2492 4 ปีที่แล้ว +1

    Great message

  • @manikarthyayani9672
    @manikarthyayani9672 4 ปีที่แล้ว +4

    ഓം santhi, താങ്ക്യൂ sir

  • @gasal7893
    @gasal7893 4 ปีที่แล้ว +1

    Very informative 😊👍

  • @dhansdhanya2970
    @dhansdhanya2970 4 ปีที่แล้ว +1

    Thanku.... thanku so much

  • @staypositive1686
    @staypositive1686 2 ปีที่แล้ว

    thank you so much sir 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @yogaandmeditationtamil
    @yogaandmeditationtamil 4 ปีที่แล้ว +1

    So nice. Very nice Explanation. . . . 🙏

  • @mono-so3nq
    @mono-so3nq 4 ปีที่แล้ว +2

    Thank you
    Thank you
    Thank you

  • @SanathM
    @SanathM ปีที่แล้ว

    ജീവിതാനുഭവം കൊണ്ട് പറയുകയാണ്.
    പ്രപഞ്ചത്തെ കൊണ്ടൊന്നും നടക്കില്ല.
    അവനവൻ പ്രയത്നിച്ചാൽ എന്തെങ്കിലും ആയി തീരാം.
    അതിന് പ്രപഞ്ചത്തിന്റെ support വേണമെന്നില്ല. 🤭🤭

  • @bijugeorge550
    @bijugeorge550 4 ปีที่แล้ว

    Good message sir

  • @bindhusvlog4769
    @bindhusvlog4769 4 ปีที่แล้ว

    Yes correct... good vedio

  • @civicpilvanos5782
    @civicpilvanos5782 4 ปีที่แล้ว +1

    Good animation congrats

  • @rafeesamee8179
    @rafeesamee8179 4 ปีที่แล้ว

    Very God msg thanks 👍👍👍

  • @Sallar62
    @Sallar62 9 หลายเดือนก่อน

    ❤ഗോഡ് ബ്ലെസ് u❤

  • @sabuthemotivatorking675
    @sabuthemotivatorking675 4 ปีที่แล้ว

    ആശംസകൾ നേരുന്നു

  • @sivabs7272
    @sivabs7272 4 ปีที่แล้ว

    😇😇😇😇😇😇😇 എത്ര നല്ല സന്ദേശം tnx

  • @girijasurendran9296
    @girijasurendran9296 4 ปีที่แล้ว +6

    വളെരെ സത്യമാണ് അനുഭവം ഉണ്ട്.

    • @vishnuaji1545
      @vishnuaji1545 4 ปีที่แล้ว

      ശെരിക്കും അനുഭവം ഉണ്ടോ

  • @thoughtsofkhadeejasha8149
    @thoughtsofkhadeejasha8149 4 ปีที่แล้ว

    Thank you so much

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    Om Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ thanks ❤️ baba ❤️ ❤️❤️❤️

  • @haneeshmh125
    @haneeshmh125 4 ปีที่แล้ว +1

    നല്ല അറിവ്

  • @jinils.p.mannar1615
    @jinils.p.mannar1615 4 ปีที่แล้ว

    കമിതാക്കളായ രണ്ടു പേർ ഒരേ സമയം അപ്രതീക്ഷിതമായി ഒരേ കാര്യങ്ങളെക്കുറിച്ച് പറയുന്നു (വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന് മറ്റു പലരോടുമാവാം, ചിലപ്പോൾ പരസ്പരമാകാം).
    ഇഷ്ടഭക്ഷണം, നിറം, സ്ഥലങ്ങൾ, വാഹനം, പുസ്തകം എന്നിവയെല്ലാം ഒരുപോലെ അഭിരുചികൾ.. സ്വഭാവത്തിലെ സവിശേഷതകൾ, ചിന്താഗതി, സ്നേഹം, ദേഷ്യം ഒക്കെയും ഒരു പോലെ..
    ഒരേ കാര്യങ്ങളെക്കുറിച്ചുള്ള സമാനമായ ചിത്രങ്ങൾ പോലും ഒരേ സമയത്ത് പങ്കുവച്ചിട്ടുണ്ട്. പരസ്പരം അറിയാതിരുന്ന കാലഘട്ടത്തിൽ പോലും ഒരേ പോലെയുള്ള സ്വന്തം ചിത്രങ്ങൾ എടുത്തിട്ടുണ്ട്(അതും ഏതാണ്ട് ഒരേ സമയത്ത് ഒരേ ആങ്കിളിൽ). കുട്ടിയുണ്ടായാൽ ഇടാൻ വച്ചിരിക്കുന്ന പേര് രണ്ടാളും പരിചയപ്പെടും മുൻപ് കണ്ടെത്തിയിരുന്നത് ഒന്നാണ്. ഒരേ സമയം ഒരേ സ്ഥലങ്ങളിൽ വർക്ക് ചെയ്തിരുന്നുവെങ്കിലും തമ്മിൽ അറിഞ്ഞിരുന്നില്ല.
    മുൻ ജന്മബന്ധമാണോ എന്നു സംശയിച്ച് മുൻ ജന്മത്തിലെ പേരു ഊഹിക്കാൻ പറഞ്ഞപ്പോൾ അതും രണ്ടുപേരും പറഞ്ഞത് ഒന്നാണ്.
    എഴുതി ഫലിപ്പിക്കുവാൻ കഴിയാത്ത ഒരു നൂറ് കാര്യങ്ങൾ വേറെയുമുണ്ട്.
    ആർക്കെങ്കിലും വിശദീകരണം തരുവാൻ കഴിയുമോ

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว +1

      ചില അനുഭവങ്ങളെ വർണ്ണിക്കാനോ തെളിയിക്കാനോ സാധിച്ചെന്നു വരില്ല. ജീവിത യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള സ്വകാര്യ ഈശ്വരീയ ഉപഹാരങ്ങളാണവ.

    • @SibilaVk
      @SibilaVk หลายเดือนก่อน

      Ith nigalude anubavam ano

  • @sreejithr4606
    @sreejithr4606 4 ปีที่แล้ว +1

    Vallare nalla thought.

  • @sathyantk8996
    @sathyantk8996 4 ปีที่แล้ว +1

    എല്ലാ ഭാഗത്തു നിന്നും എതിർപ്പ് വന്നു മുന്നോട്ട് നീങ്ങാനാവുന്നില്ലെങ്കിൽ ആഗ്രഹങ്ങളുടെ പ്രസക്തി?

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว

      എതിർപ്പുകളെ തളർത്തുന്നതിന്.

  • @seenuseenu2497
    @seenuseenu2497 3 ปีที่แล้ว

    Tnku sir🙏🙏

  • @RajaRaja-gq9ri
    @RajaRaja-gq9ri 4 ปีที่แล้ว

    Vary helpful

  • @AbcDef-xt8qq
    @AbcDef-xt8qq 3 ปีที่แล้ว

    Om shanthi baba Aha parisramam vijayam🌹🙏

  • @jainjudetom909
    @jainjudetom909 4 ปีที่แล้ว

    Good

  • @divyadiv1432
    @divyadiv1432 4 ปีที่แล้ว

    Good thoughts

  • @dinisg680
    @dinisg680 4 ปีที่แล้ว

    Enik swapngal kanunnath palathum sambhavikkarundu ...munnariyupupole palath swapnathil varunnu..athupole Anu chilathoke chinthikim pole

  • @sibybaby7564
    @sibybaby7564 4 ปีที่แล้ว

    Great msggggg

  • @remamahesh4034
    @remamahesh4034 4 ปีที่แล้ว +5

    High speed.....
    All your projects are super but here high speed ....can't follow

  • @peeyem4995
    @peeyem4995 4 ปีที่แล้ว

    Loved

  • @karthikav1898
    @karthikav1898 4 ปีที่แล้ว

    എന്തു cheyananakailum അതിന് kadinathuvanam ചെയ്യണം

  • @ramesanvv1383
    @ramesanvv1383 4 ปีที่แล้ว +1

    Thank you grand father

  • @santhoshck9980
    @santhoshck9980 4 ปีที่แล้ว +1

    നന്ദി

  • @ajeeshajeeshajithan5698
    @ajeeshajeeshajithan5698 4 ปีที่แล้ว

    Sir, sooooper. I loves u

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว +2

    ഓം ശാന്തി.....

  • @soul-v2p
    @soul-v2p 4 ปีที่แล้ว

    നന്ദി,🙏🙏❤️

  • @ambikanair729
    @ambikanair729 3 ปีที่แล้ว

    Om Shanthi

  • @pramod.o
    @pramod.o 4 ปีที่แล้ว +2

    ജയ് ശ്രീകൃഷ്ണ
    ജയ് ശ്രീരാമചന്ദ്ര
    ജയ് ശ്രീലക്ഷ്മീ നരസിംഹ

    • @kan-wn4uw
      @kan-wn4uw 4 ปีที่แล้ว

      🙏👍

  • @mathewjohn8126
    @mathewjohn8126 4 ปีที่แล้ว

    Nice PoM.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 ปีที่แล้ว

    Thanks sir

  • @jafaradibay6705
    @jafaradibay6705 4 ปีที่แล้ว +2

    Good life success message thank you sir

  • @kannnankumar5270
    @kannnankumar5270 4 ปีที่แล้ว +1

    Supper 👍👍

  • @nikhilmohan1899
    @nikhilmohan1899 4 ปีที่แล้ว

    Super 100%👌

  • @janadasank3498
    @janadasank3498 4 ปีที่แล้ว +1

    സൂപ്പർ

  • @thrilokthampi1597
    @thrilokthampi1597 4 ปีที่แล้ว

    Thank you🔥🔥🔥🤩🤩🙏

  • @vidyamanoj6805
    @vidyamanoj6805 4 ปีที่แล้ว

    Thank you 😍😍❤👌

  • @lalitasharma4786
    @lalitasharma4786 4 ปีที่แล้ว

    Excellent 👍👍

  • @mandysempire6440
    @mandysempire6440 4 ปีที่แล้ว

    You have mined the facts out of facts

  • @zainulaabid1125
    @zainulaabid1125 4 ปีที่แล้ว

    Great

  • @muhibudheenerumban5629
    @muhibudheenerumban5629 4 ปีที่แล้ว +1

    Good 💯😍

  • @Mpramodkrishns
    @Mpramodkrishns 4 ปีที่แล้ว +1

    വളരെ ശരിയാണ്🙏🙏

  • @soloTripper-vlogs
    @soloTripper-vlogs 4 ปีที่แล้ว +2

    Enikum ithupola orupad thavana chidhikubole nadanite unde one time njan dubai pokanm ennu njan vertha alojichu appole enta frnd vilichu paranju bro nammuk dubaile pokam ennu

  • @sanjayvarma2162
    @sanjayvarma2162 4 ปีที่แล้ว

    Very gooooood

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 4 ปีที่แล้ว

    ente makalude manobhavam enik mattiyedukkuvan pattumo

  • @sajisunny9286
    @sajisunny9286 4 ปีที่แล้ว +1

    Njan mattullavare kurichu ingane chinthikumbol avarku oru divasam sambavikum pakshe eniku sambavikilla njan chinthikunna negative mathram eniku sambavikunnu enthu kondanithu guruji

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 ปีที่แล้ว +1

      തന്നെക്കുറിച്ച് ചിന്തിക്കുന്ന ആ കുറച്ച് നെഗറ്റീവ് അതുകൂടി ശുഭകരമാക്കി മാറ്റിയാൽ മതിയാകും.

  • @rijothomas6144
    @rijothomas6144 4 ปีที่แล้ว

    Super

  • @aparna8676
    @aparna8676 4 ปีที่แล้ว

    Ente manasil epolum negative ayitulla karyangal anu varunnath..ath sambhavikukayum cheyunnu..

  • @manumadhu8103
    @manumadhu8103 4 ปีที่แล้ว

    Thanks,

  • @sashidharanmenon9776
    @sashidharanmenon9776 4 ปีที่แล้ว +1

    Om santhi.

  • @rajeeshk6892
    @rajeeshk6892 4 ปีที่แล้ว

    Thanks 😀 full

  • @ecocraft.2518
    @ecocraft.2518 4 ปีที่แล้ว

    സത്യം