How to wait for your manifestation, Law of attraction 3 Tips ആഗ്രഹത്തിന് വേണ്ടി ഇങ്ങനെ കാത്തിരിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #lawofattraction
    Welcome To @THAMBANzON 🙏
    Hello Guys I'm Suniesh Thamban,
    I Usually Making Law Of Attraction videos, Numerology Videos and Related..... If You Like My Vlogs Please Confirm The Channel Is Subscribed and 🔔button is Activated For My Upcoming Videos, Thank You 🙏
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    👇
    / thambanzone
    ~~~~~~~~~~~~~~~~~~~~~~~~
    Enquiry👇
    suneeshthamban@gmail.com
    WhatsApp 👉 +91 62 38 68 18 81
    About This Video 👇
    🔘✔️How to wait for your manifestation, Law of attraction 3 Tips ആഗ്രഹത്തിന് വേണ്ടി ഇങ്ങനെ കാത്തിരിക്കാം
    🔘✔️ • How to wait for your m...
    ഒരുപാട് പേർക്ക് ഉള്ള ഒരു സംശയമാണ് ലോ ഓഫ് അട്ട്രാക്ഷൻ വഴി ഒരു കാര്യം നമ്മളിലേക്ക് ആകർഷിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് കാത്തിരിക്കുക അത് ലഭിക്കുന്നതുവരെ, ഇതിൽ 3 tips ആണ് പറഞ്ഞിരിക്കുന്നത് അങ്ങനെ ചെയ്താൽ വളരെ ഈസിയായി Manifestation നിങ്ങൾ സംഭവിക്കും
    #Manifestation #thambanzon
    #meditation #spirituality #selflove #spiritualawakening #motivation #abundance #positivevibes #manifesting #spiritual #gratitude #loa #affirmations #positivity #energy #healing #inspiration #consciousness #awakening #mindfulness #universe #believe
    ➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗➗
    ഞാൻ മുമ്പ് ചെയ്ത വീഡിയോസ് കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
    🔘✔️ 55x5 & 4x44 Law of Attraction methods എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
    🔘✔️ • 55x5 & 4x44 Law of Att...
    55x5 & 4x44 ലോ ഓഫ് അട്രാക്ഷൻ മെത്തേഡും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? Difference between 55x5 & 4x44 law of attraction methods
    Kabbalah ന്യൂമറോളജി പ്രകാരം ആണ് ഓഫ് അട്രാക്ഷൻ പ്രകാരം 3x33,
    55x5, 4x44 & 7x77 വില കൽപ്പിച്ച നൽകിയിരിക്കുന്നത്, അതിൻറെ അടിസ്ഥാനത്തിൽ ഇതിൽ ഓഫ് അട്രാക്ഷൻ വഴി നമ്മളിലേക്ക് കാര്യങ്ങൾ ആകർഷിച്ചു കൊണ്ടുവരുന്ന വ്യത്യസ്ഥമായ രീതികളാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
    Keywords
    #lawofattraction #55x5Method #numerology
    #lawofattraction #love #motivation #spirituality #selflove #manifestation
    🔘✔️ Name Numerology, നിങ്ങളുടെ പേര് സംഖ്യശാസ്ത്ര പ്രകാരം എങ്ങനെ ഭാഗ്യ ദായകം ആക്കാം?
    • Name Numerology, നിങ്ങ...
    Numerology പ്രകാരം ഒരാളുടെ പേര് എങ്ങനെ സെലക്ട് ചെയ്യാം എന്നാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്.
    ബിസിനസിൻറെ പേര് കുട്ടികളുടെ പേര് ഇവയൊക്കെ വ്യത്യസ്തരീതിയിലാണ് ആണ് സെലക്ട് ചെയ്യുന്നത്,
    സംഖ്യാ ശാസ്ത്രത്തിൽ പൈതഗോറിയൻ രീതിയും കലേഡിയൻ രീതിയും ഞാൻ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു പിരമിഡ് പവർ, ലോ ഷോ ഗ്രിഡ് പവർ ഇതൊക്കെ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്ന ഏകദേശ രൂപവും ഞാൻ ഇതിലൂടെ പറഞ്ഞുകൊടുക്കുന്നുണ്ട്.
    #Numerology #astrology #luckyName
    Key words
    #numerology #astrology #tarot #vastu #numerologist #love #horoscope #astrologer #spirituality #lawofattraction #numerologyreading #astro #spiritual #spiritualawakening #zodiac #jyotish #numerologychart #motivation #crystals #bhfyp
    🔘✔️ Numerology Malayalam, സംഖ്യാശാസ്ത്രം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
    • Numerology Malayalam, ...
    ന്യൂമറോളജി പ്രകാരം 1 മുതൽ 9 വരെയുള്ള സംഖ്യകളുടെ പവർ ആണ് ഞാൻ ഇതിലൂടെ വിവരിച്ചിരിക്കുന്നത്
    🔘✔️ നിങ്ങൾ Rich ആകാൻ സാധ്യതയുണ്ടോ? 7 points, Rich mentality vs poor mentality
    • നിങ്ങൾ Rich ആകാൻ സാധ്യ...
    Mentality ആണ് ഞാൻ ഇതിലൂടെ സംസാരിക്കുന്നത് അത് ഒരു സംഭവത്തെ പണക്കാരൻ എങ്ങനെ അഭിമുഖീകരിക്കുന്നു പാവപ്പെട്ടവൻ എങ്ങനെ നോക്കി കാണുന്നു ഇതാണ് ഞാൻ ഈ വീഡിയോയിലൂടെ പറയുന്നത്, 7 points ഞാൻ ഇതിലൂടെ പറയുന്നത് ഇത് മനസ്സിലാക്കി നമ്മൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.
    #THAMBANzON #richpoor #money
    🔘✔️ ഉറങ്ങുന്നതിനു മുമ്പ് എന്തു ചെയ്യണം | visualization techniques and subconscious mind power
    ⏩ • ഉറങ്ങുന്നതിനു മുമ്പ് എ...
    🔘✔️ ചന്ദ്രൻറെ പ്രാധാന്യം
    ⏩ • ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമ...
    🔘✔️ Body language
    ⏩ • Body language, ശരീരഭാഷ...
    🔘✔️ ബുദ്ധിമാന്റെ ലക്ഷണങ്ങൾ Signs that you are a Genius | Scientific Research
    ⏩ • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    🔘✔️ Mind reading Technique
    ⏩ • മറ്റൊരാളുടെ മനസ്സിലുള്...
    🔘✔️ ഞാൻ നെയ്മറെ കണ്ട കഥ, I met neymar jr 😊
    ⏩ • ഞാൻ നെയ്മറെ കണ്ട കഥ, I...
    Neymar,Brazil football,Argentina fan,football,selfie with Neymar,football jocks
    🔘✔️ Nostradamus life and predictions malayalam|നൊസ്ട്രഡാമസിന്റെ ജീവിതവും പ്രവചനങ്ങളും,motivation,
    ⏩ • Nostradamus life and p...
    🔘✔️ About mobile battery malayalam, ബറ്ററിയെ കുറിച്ചുള്ള സംശയങ്ങൾ
    ⏩ • Video
    Keywords
    How to use battery,mobile and batteries,tech video,gadgets,gadgets use,new products,mobile guide,good mobile,
    🔘✔️ Cherai beach malayalam video cherai beach sunset
    ⏩ • Cherai beach malayalam...
    Keywords
    Travel video,travel in kerala,travel in cochin,beautiful place,cherai beach,kovalam beach,royal Enfield,thunderbird,good place to visit,
    🔘✔️ Fort kochi beach sunset, travel video malayalam, motorbikes ride fort kochi
    ⏩ • fort kochi beach sunse...
    Keywords
    Travel video,Fort kochi,Kerala tourism,most popular place in kerala,
    🔘✔️ സ്ത്രീകളുടെ സൈക്കോളജി, women's psychology and women's Brain vs men's brain
    ⏩ • സ്ത്രീകളുടെ സൈക്കോളജി,...

ความคิดเห็น • 252

  • @goldenstar2140
    @goldenstar2140 3 ปีที่แล้ว +55

    Law of attraction ശരിക്കും സത്യമാണ്. ഞാൻ ആഗ്രഹിച്ചതൊക്കെ നേടാൻകഴിഞ്ഞു. ഞാൻ വിശ്വസിക്കുന്നു

  • @sajinnx1243
    @sajinnx1243 4 ปีที่แล้ว +56

    1. Grattitude ❤
    2. Meditation 🧘‍♂️
    3. Visualize 💭
    4. Believe 👍

  • @soumyas.s8037
    @soumyas.s8037 3 ปีที่แล้ว +39

    എൻ്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കത്തക്ക നിലയിൽ എത്തുക അതിലൂടെ അവർക്ക് സന്തോഷം നൽകുക ഒരു നല്ല ടീച്ചറാകുക ഇതൊക്കെയാണ് എൻ്റെ ലക്ഷ്യങ്ങൾ ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു

    • @nandana2995
      @nandana2995 3 ปีที่แล้ว +1

      ഇപ്പോൾ എന്താണ് ചെയ്യുന്നേ 🤗🤗🤗...... ഒരേ ആഗ്രഹം ആണ് എന്റെയും

    • @nafiafarsana958
      @nafiafarsana958 3 ปีที่แล้ว

      👍😍

    • @soumyas.s8037
      @soumyas.s8037 3 ปีที่แล้ว

      @@nandana2995 ഇപ്പോൾ ഞാൻ സ്കൂളിൽ ഓഫീസ് അറ്റൻഡർ ആണ് എത്രയും വേഗം ടീച്ചറാകണമെന്നാണ് ആഗ്രഹം കുട്ടിയുടെ ആഗ്രഹവും എൻ്റെ ആഗ്രഹങ്ങളും സത്യമാകും

    • @nandanakn4298
      @nandanakn4298 3 ปีที่แล้ว

      Njanum

    • @devikas1636
      @devikas1636 3 ปีที่แล้ว

      Same, entayum agraham ithokke aanu😊😊

  • @sherlymol7521
    @sherlymol7521 2 ปีที่แล้ว +2

    ആഗ്രഹിച്ച കാറിനെക്കാൾ കൂടിയ കാർ എനിക്ക് കിട്ടി. നന്ദി ദൈവമേ

  • @santhoshammu6953
    @santhoshammu6953 4 ปีที่แล้ว +23

    E video kannunna mobile njan law of attraction vazhi eduthathanu, thank you universe

    • @AnasAnsari-qh6lo
      @AnasAnsari-qh6lo 3 ปีที่แล้ว

      Same here

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      ആണോ 😊, Ethu method ആണ് use ചെയ്തേ, epo LOA cheyunundo

  • @jeevantony3083
    @jeevantony3083 4 ปีที่แล้ว +17

    bro യുടെ വീഡിയോസിൽ ഞങ്ങളും പൂർണ്ണമായ സന്തോഷവാന്മാരും സന്തോഷവതികളുമാണ്🥰🥰🥰
    Thank you bro🙏🌹
    Thank you Universe 🙏🌹

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

    • @milandevcreations959
      @milandevcreations959 3 ปีที่แล้ว

      Thanks to you jeevan

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +4

    Satyaman ellavarum try cheyyu❤️❤️.
    Ente ee phone kittiyathum ee video try chythittan👌👌👌✋️✋️

  • @suma7234
    @suma7234 4 ปีที่แล้ว +17

    Confidence
    Positive thought
    Gratitude
    Will practice surely....good video bro....

  • @wondermanifestationworld2817
    @wondermanifestationworld2817 3 ปีที่แล้ว +2

    നടക്കുന്നു എന്ന വിശ്വാസം ഉയരങ്ങളിലേക്ക് എത്തിക്കും❤️❤️❤️❤️

  • @keralawriter
    @keralawriter 3 ปีที่แล้ว +3

    When a person Earn Self Confidence That is Called Law of Attraction.
    അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 ปีที่แล้ว +5

    Omg....kathirunna...Orale.kitty...tnx...bro....I'm.. watching.this.video.correct.time...again..tnx..👍

  • @queenofdreams935
    @queenofdreams935 4 ปีที่แล้ว +5

    Chettante voice 👌👌👌👌... Videos kanarund ... Nice work 🤩keep going ✨✨✨✨✨

  • @bipinkarthika330
    @bipinkarthika330 4 ปีที่แล้ว +66

    നടന്നിരിക്കും അനുഭവം ഉണ്ട്✌️

    • @sreejooz
      @sreejooz 4 ปีที่แล้ว +3

      Athu oru person anenkilo broiii??

    • @vishnuaji1545
      @vishnuaji1545 4 ปีที่แล้ว +2

      എന്താണ് അനുഭവം plz റിപ്ലൈ

    • @bipinkarthika330
      @bipinkarthika330 4 ปีที่แล้ว +1

      @@sreejooz yes.

    • @bipinkarthika330
      @bipinkarthika330 4 ปีที่แล้ว +3

      @@vishnuaji1545 ഞാൻ ആഗ്രഹിച്ച ഒരാൾ എന്നെ കാണാൻ വന്നു.

    • @vishnuaji1545
      @vishnuaji1545 4 ปีที่แล้ว +1

      @@bipinkarthika330 നിങ്ങൾ തമ്മിൽ വഴക്ക് ഇട്ടു ആണോ പിരിഞ്ഞത്

  • @shonueshonue9818
    @shonueshonue9818 4 ปีที่แล้ว +3

    Thank you... sir..🤗🤩
    Thank you... universe🤗🤗🤗🤗.......nice video😍😍😍😍
    😎Confidence 🤗
    🤩Positive thoughts
    🙏Grattitude

  • @anavvlogs9281
    @anavvlogs9281 3 ปีที่แล้ว

    എനിക്ക് ഒരു ജോബ് വേണം.
    നിനക്ക് ജോലി കിട്ടിയിട്ട് വേണം എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരിക്കാൻ എന്ന് പറഞ്ഞിരുന്ന,
    സ്നേഹിച്ചു സ്നേഹിച്ചു സ്നേഹം പിടിച്ചു വാങ്ങിയിട്ട് ഒരു ദിവസം ഒന്നും പറയാതെ എന്നെ ഇവിടെ വിട്ടുപോയ എൻ്റെ ichaynem നിക്ക് തിരിച്ചു വേണം... 😥😥😍
    ഇത് 2 ഉം വേണം.

  • @Miraclechild9391
    @Miraclechild9391 4 ปีที่แล้ว +5

    Thambachaaa njan chinthicha karyamaa ith. thankyou

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว

    Tnkusomuch sir or brother njanorupaadu manufestationcheithukondirikkunnu yipoloru athmaviswasakooduthalanubhavapedunnu ningalude ee video kooduthal energythannu tnkusomuch and tnku universe

  • @shamlaj3443
    @shamlaj3443 4 ปีที่แล้ว +4

    Gratitude to universe to getting this video

  • @ajithpp3573
    @ajithpp3573 4 ปีที่แล้ว +5

    Ethupolulla videos eniyum cheyyu, thank you

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว

    Mind orupaadu disturb cheyumbol onnu contro cheyanulla oru simple vazi paranjutharuuu kureperku angineyulla video upakarapedum

  • @qpflx
    @qpflx 3 ปีที่แล้ว +1

    I believe in law of attraction..ഇത് എന്താണെന്നറിയാതെ തന്നെ..ഞാൻ എന്നിലും...എന്റെ കഴിവിലും 100 percent വിശ്വാസം...അർപ്പിച്ചു..i can do it..എന്നു വിശ്വസിച്ചു...and അത് സംഭവിച്ചു..
    അതുകൊണ്ടു തന്നെ ....law of attraction എന്താണെന്ന് എനിക്ക് വേഗം മനസ്സിലാക്കാൻ കഴിഞ്ഞു...

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว +3

    Thanks sir good information 🙏🙏🙏🙏🙏🙏🙏

  • @funplay3727
    @funplay3727 3 ปีที่แล้ว +1

    Thanks thamban bro 🔥🔥🔥💓great information & inspirational video 💓💓god bless you 💓💓🔥you are vere level🙏🙏👍👍🔥🔥💪💪💓👍👍👍👍

  • @rameshnambiar5192
    @rameshnambiar5192 3 ปีที่แล้ว

    ബ്രോയുടെ explanation simple and cute ആണ്

  • @jithinkodukattil8527
    @jithinkodukattil8527 4 ปีที่แล้ว +2

    Very very thanks sir നല്ലൊരു motivation 😁

  • @sebastianprasad7397
    @sebastianprasad7397 4 ปีที่แล้ว +1

    Positive thambaaaneeee😉😉😉😉💘💘💘💘💘💘

  • @moniezfrancis
    @moniezfrancis 3 ปีที่แล้ว +2

    Thank you so much for beautifully explaining this

  • @anandhum1211
    @anandhum1211 4 ปีที่แล้ว

    Nice bro videos kanarundu ellam valare detailing aanu 👌

  • @abhilashaapirappancode387
    @abhilashaapirappancode387 3 ปีที่แล้ว +1

    നന്ദി... ഒത്തിരി.....

  • @manikandanpk1309
    @manikandanpk1309 4 ปีที่แล้ว +1

    Good video. Bigg thankss Sir. Best wishes.

  • @devikagnair19
    @devikagnair19 4 ปีที่แล้ว

    Valare nalla presentation..thank u brother

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว

    Yes l am happy Sir 🙏 So Thank you Sir Thank you ❤️ Universe 🙏 Thank God 🙏💓

  • @ifouziya
    @ifouziya 4 ปีที่แล้ว

    Wow a very good explanation.
    Do more and more videos that explaining Several aspects LOA

  • @ambilyponnu5953
    @ambilyponnu5953 3 ปีที่แล้ว

    Thnku sir🙏well said🌹Thanku univers❤️❤️❤️Thanku God🌈🌈🌈

  • @aswathichandran7631
    @aswathichandran7631 3 ปีที่แล้ว

    I like ur
    the way of talking ..thank uu so much for ur valuable message...god bless uuu abundantly ...

  • @Ambika218
    @Ambika218 2 ปีที่แล้ว

    Thank you brother. Injan ethu pala method cheythu athu theerunna menne negative athayathe ithun adakumoennu chinthikum. Inijan boldakum. Paranjathupole practice cheyum thank you so much 🙏🏽 ❤️ ❤️ THANK YOU UNIVERSE.

  • @manojlal2739
    @manojlal2739 2 ปีที่แล้ว

    Very nice explanation. I like your videos

  • @uthamansnm6182
    @uthamansnm6182 4 ปีที่แล้ว

    Super video Thamban

  • @ardrathiruvathira3849
    @ardrathiruvathira3849 4 ปีที่แล้ว +1

    I love your vedios and explanation

  • @shamnab8059
    @shamnab8059 2 ปีที่แล้ว

    വളരെ നല്ല വീഡിയോ 🙏

  • @rang123mathira2
    @rang123mathira2 4 ปีที่แล้ว

    Suneesh sir very nice vedio
    Thanks and thankyou univers!

  • @crystal3336
    @crystal3336 3 ปีที่แล้ว

    മറ്റൊരാളെ മാനസികമായി ദ്രോഹിച്ച വ്യക്തി, ആ ദ്രോഹിച്ച വ്യക്തിയുടെ ജീവിതം ഇലാതാവാനും, വിവാഹബന്ധം ദുഷ്കരമാകാൻ, അവർ തമ്മിൽ പിരിയാൻ മറ്റേ വ്യക്തി. നിരന്തരം പ്രാകുകയും, എപ്പോഴും മനസ്സിൽ അവർക്കു നീച മായ കാര്യങ്ങളും വഴക് നാടാകുന്നത് ചിന്ധിക്കുകയും ചെയ്‌യുന്നു, മനസ്സില് സർവ്വ നാശം സംഭവിക്കാൻ പ്രാകുന്നു. അർദ്ധ രാത്രി എഴുന്നേറ്റിരുന്നു അവരുട ഇടയിൽ വഴക് നടക്കുന്നത് സങ്കല്പിക്കുന്നു, ഫോട്ടോ യിൽ സൂക്ഷ്മമായി നോക്കി ഇരുന്നു കൊണ്ട് ശാപവാക്കുകൾ ചൊല്ലുന്നു, സന്താന ഭാഗ്യം ഇല്ലാതാകാൻ ഫോട്ടോ യിൽ നോക്കി പ്രാകുന്നു, വെള്ളത്തിൽ കത്തി കൊണ്ട് അവരടെ പേര് എഴുതി വെള്ളത്തിൽ കത്തികൊണ്ട് കുത്തി അവരുടെ ബന്ധം നശിക്കാൻ പറയുന്നു. നാരങ്ങാ 2 അയ് പിളർന്നു papaeril വ്യക്തികളുടെ പേരെരുതി അതിൽ pepper powder chilly powder ഒക്കെ ഇട്ടിട് അവരുട ദാമ്പത്യം ഇലാതാവാൻ പ്രാകുന്നു എന്നിട് ചവറിൽ ഇടുന്നു, പേപ്പർ പേരെരുതി 2 ആയി പിളർന്നത് കത്തിക്കുന്നു അപ്പോഴും അവർ നശിക്കാൻ പ്രാകുന്നു,
    മൂർത്തി ക്ഷേത്രത്തിൽ പൈസ അർപ്പിച്ചും, ദേവിക് മാല ഇട്ടും അവരുട ബന്ധം ഇല്ലാതാക്കാനും ഈ ജന്മവും 7 ജന്മവും ജനിച്ചാലും ചീത്ത ബന്ധം കിട്ടാനും സമാദാനക്കേട് ഉണ്ടാകാനും പ്രാർത്ഥിക്കുന്നു. മാനിഫെസ്റ്റേഷൻ ആൻഡ് ലോ ഓഫ് അട്ട്രാക്ഷൻ ചെയുന്നു. ഇത് മറ്റേ വ്യക്തിക് അതായത് ആരുടെ ജീവിതം നശിക്കാനാണോ ചെയുന്നത് അത് നടക്കുമോ??????

  • @nithulbm4508
    @nithulbm4508 4 ปีที่แล้ว +5

    നൈസ് പ്രസേൻറ്റേഷൻ

  • @sarathbabu6485
    @sarathbabu6485 4 ปีที่แล้ว

    Excellent information thanks a lot sir...

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Conclusion fynally parayumbol kollm ❤️

  • @sudheeshmohan5870
    @sudheeshmohan5870 3 หลายเดือนก่อน

    Thank you so much.. 🥰🥰🥰

  • @keerthinaths6187
    @keerthinaths6187 3 ปีที่แล้ว

    സത്യമാണ് താങ്കൾപറഞ്ഞത് നന്ദി

  • @regitc8625
    @regitc8625 4 ปีที่แล้ว

    Thku soooo much ,super video 👍👍👍

  • @amruthakarimbil7803
    @amruthakarimbil7803 3 ปีที่แล้ว +3

    Sir nammal agrahikuna karyam nadanu എന്നരീതിയിൽ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ത് റിസൾട്ട്‌ ആയിരിക്കും കിട്ടുക?

    • @amruthakarimbil7803
      @amruthakarimbil7803 3 ปีที่แล้ว

      Sir plzz reply

    • @anjuanjumol5712
      @anjuanjumol5712 3 ปีที่แล้ว

      ഭൂമി കറങ്ങുന്നതായി കാണും

  • @simisimi8132
    @simisimi8132 4 ปีที่แล้ว +3

    Rltnship heal chyan try chyunu, bt thadasagal..ane, kitty enna feel varum,veendum akanu pokunu, y/

  • @sunusukumaran3102
    @sunusukumaran3102 3 ปีที่แล้ว

    ബ്രോ താങ്ക്യൂ 🙏🙏🙏

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Confident positive aaknm feelings gratitude

  • @jeromecherubimtv1729
    @jeromecherubimtv1729 4 ปีที่แล้ว +1

    Valuable video!

  • @anandhushaji9781
    @anandhushaji9781 4 ปีที่แล้ว +3

    Thank you sir

  • @manojlal2739
    @manojlal2739 2 ปีที่แล้ว

    Very nice explanation

  • @Aisha_Muhammad_8
    @Aisha_Muhammad_8 4 ปีที่แล้ว +2

    Thank you so much bro🥰

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

  • @simisimi8132
    @simisimi8132 4 ปีที่แล้ว

    Machaneeee, rply me, alel oru vdo chy, angel numbrs, nd..kitiyathu vendum nashtapedunu athe patty,

  • @minnuandrinus7227
    @minnuandrinus7227 3 ปีที่แล้ว

    എനിക്കൊരുപാട് കാര്യങ്ങൾ നേടാനായിട്ടുണ്ട്

  • @riswa4176
    @riswa4176 2 ปีที่แล้ว

    Nammal orkkanda enn vijarikunna aale kurich positive chintha vannal enthu cheyyanam

  • @aiswaryamohan341
    @aiswaryamohan341 4 ปีที่แล้ว +1

    GD video. Thanks bro 😍

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

  • @mathewjoseph7816
    @mathewjoseph7816 3 ปีที่แล้ว

    Thampan Oru thumps up

  • @aryaramachandran2418
    @aryaramachandran2418 4 ปีที่แล้ว +1

    Subminals. Ne pati oru viedeo cheyumo athu manifestation nu help cheyumo

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thanks

  • @goddessqueen.777
    @goddessqueen.777 3 ปีที่แล้ว

    Thank you so much sir💙🙏🌠

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Thanku ❤️👍

  • @rohinisanal903
    @rohinisanal903 4 ปีที่แล้ว

    Thank you .you are great.💎

  • @sheebapeter4242
    @sheebapeter4242 4 ปีที่แล้ว

    Spr video bro.thank u..

  • @meera8101
    @meera8101 3 ปีที่แล้ว

    Well explained 👍🏻

  • @raveenavr1328
    @raveenavr1328 4 ปีที่แล้ว

    Thankuuu sir 🔥

  • @sfamily2496
    @sfamily2496 3 ปีที่แล้ว

    Ente aghraham nadannathinu nandhi universe

  • @ahan007
    @ahan007 4 ปีที่แล้ว

    Informative speech

  • @naseenaadilnaseenaadil4164
    @naseenaadilnaseenaadil4164 3 ปีที่แล้ว +1

    1 year ayit njn oralumay pranaythilarunnu but ippo matoru pennine kandappo pullikaran angott poi but enikkyale marakkan kazhiyunnilla😔 enikkayale thirike venam💯 urappiyum njn ithu try cheyum

  • @aparnakrishna1109
    @aparnakrishna1109 2 ปีที่แล้ว

    ആഗ്രഹിക്കുന്ന കാര്യം നടക്കാൻ പോകുന്നു എന്നു യങ്ങനെ ആണ് മനസിലാക്കാൻ കഴിയുന്നത്

    • @Sona-vm6zn
      @Sona-vm6zn 2 ปีที่แล้ว

      ഇടക്ക് തടസം varum

  • @anju-ro1cg
    @anju-ro1cg 4 ปีที่แล้ว +1

    Thankyouu...sir..

  • @syamka7177
    @syamka7177 4 ปีที่แล้ว

    Univers thank parayunna trick kurich video cheyumo

  • @appuappu492
    @appuappu492 2 ปีที่แล้ว

    താങ്ക്യൂ 🙏🙏🙏🙏

  • @reshmaraju7356
    @reshmaraju7356 3 ปีที่แล้ว

    What a great explanation very good👍

  • @abhijithp1811
    @abhijithp1811 3 ปีที่แล้ว

    നന്ദി sir

  • @worldwide3505
    @worldwide3505 ปีที่แล้ว

    Thanks brooo👍👍

  • @jinsamg205
    @jinsamg205 4 ปีที่แล้ว +1

    Thank you bro

  • @hridyaprincess2168
    @hridyaprincess2168 4 ปีที่แล้ว +1

    Sugam mutthe

  • @suryarejimonsuryarejimonka6569
    @suryarejimonsuryarejimonka6569 3 ปีที่แล้ว

    Super video 👏👏👏👍👍👍♥️♥️♥️♥️

  • @abhiragabhi2342
    @abhiragabhi2342 3 ปีที่แล้ว +1

    Feelings Anne nature nalkunath ennu paranjilee appom affirmationda role entha

  • @Behappy-uq8sn
    @Behappy-uq8sn 4 ปีที่แล้ว +1

    നല്ല പോയന്റ്സ് 💟

  • @aswin6584
    @aswin6584 4 ปีที่แล้ว +2

    Thank you thank you thank you

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว +1

      Welcome bro

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      gratitude നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

  • @fathimathankssirkader6944
    @fathimathankssirkader6944 4 ปีที่แล้ว +1

    സന്തോഷമായി താങ്ക്സ് എന്റ ചങ്ക് തമ്പാൻ

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว +1

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you

  • @sreejitht7516
    @sreejitht7516 4 ปีที่แล้ว +1

    Thanks broo..it's realy good

  • @bhavyaprabeesh
    @bhavyaprabeesh 4 ปีที่แล้ว

    Thank you bro 🙏 😍

  • @aryaramachandran2418
    @aryaramachandran2418 4 ปีที่แล้ว

    Thank u nice video 😊

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട

  • @rajanidivakaran
    @rajanidivakaran 3 ปีที่แล้ว

    നന്ദി

  • @chinchukrishna4624
    @chinchukrishna4624 3 ปีที่แล้ว

    Thnku, new subscriber

    • @THAMBANZone
      @THAMBANZone  3 ปีที่แล้ว +1

      You are welcome 🙏

  • @nahla5920
    @nahla5920 4 ปีที่แล้ว +3

    Sir enik oru lottery Adikanamennu agraham und. Njn gratitude cheyyunnu koodathe visualize cheyyunnu.. Nalla feelingsodu koodi anu chwyyunnath.. Enik santhoshamkond shareeram full oru virayalum koodathe kannum nirayum... Kannu ariyathe nirayunnathanu.. Eee way correctano.... Pls marupadi thannenne sahayikkumo......

    • @THAMBANZone
      @THAMBANZone  4 ปีที่แล้ว

      ലോ ഓഫ് അട്ട്രാക്ഷൻ അറിഞ്ഞാലും ഇല്ലെങ്കിലും എല്ലാവരുടെ ചിന്തിക്കും പവർ ഉണ്ട്.....

    • @fasalurahman8196
      @fasalurahman8196 4 ปีที่แล้ว +1

      You take a abudhabi big ticket انشاء الله you will won soon.

    • @111loa4
      @111loa4 3 ปีที่แล้ว

      Any update

  • @Citizen67825
    @Citizen67825 4 ปีที่แล้ว

    Thank you so much

  • @fathimasuhra721
    @fathimasuhra721 4 ปีที่แล้ว +2

    ഞാൻ ഒരു കാര്യം ആഗ്രഹിച്ചിട്ട് നടക്കും എന്ന് ഉറപ്പിച്ചിരിക്കെ അവിടെ ഉടനീളം തടസ്സങ്ങൾ ആണ് അതെന്താ?

    • @sasikalaworldsasikalaworld9503
      @sasikalaworldsasikalaworld9503 4 ปีที่แล้ว +1

      Athum oru sine anu univers athoke vazhe yanu avida athikuka parayan pattilla oru padu anubhavam und

    • @juvairiajubu797
      @juvairiajubu797 3 ปีที่แล้ว

      Fathina suhra.. Orupad loa channelsio comment kandullo... Are you waiting for ur man.. Or whether you got it?

  • @aryarsrs7863
    @aryarsrs7863 3 ปีที่แล้ว

    Thank u sir🙏

  • @തേങ്ങാകുലയും.മാങ്ങാതൊലിയും

    Good വീഡിയോ

  • @wirelesselectricity9505
    @wirelesselectricity9505 3 ปีที่แล้ว +1

    സുഹൃത്തേ, വെറുതെ ആളുകളെ വട്ടു കളിപ്പിക്കാതെ വേറെ വല്ല പണിയും നോക്ക്... law oFUCKtraction ഇന്ന് വെറും ഒരു million Dollars ബിസിനസ്‌ മാത്രമാണ്, പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ്

    • @THAMBANZone
      @THAMBANZone  3 ปีที่แล้ว +4

      ജനങ്ങൾ ഇങ്ങനെ വിഡ്ഢിയായി പോകുന്നതിൽ നിങ്ങൾക്കുള്ള ദുഃഖം ഞാൻ മനസ്സിലാക്കുന്നു.....😢
      ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക ഇങ്ങനെ എല്ലാകാലവും ജനങ്ങൾ വിഡ്ഢി ആകില്ല....
      അവർ അതിൽ വിശ്വസിക്കുന്നത് അതിലുള്ള റിസൾട്ട് അവർക്ക് ലഭിക്കുന്നത് കൊണ്ടാണ്....
      എല്ലാവരും വിഡ്ഢിയായി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് എല്ലാവരെയും കുഴപ്പമല്ല...
      മറിച്ച് നിങ്ങൾ വി.... 😀😀😀😀😀
      എന്തായാലും നിങ്ങളുടെ വിശ്വാസമാണ് നിങ്ങളുടെ ആധാരം....
      അതുപോലെ മറ്റ് ആൾക്കാരുടെയും....
      Best Wishes...... 👍👍

    • @naturalbeauty1079
      @naturalbeauty1079 3 ปีที่แล้ว +2

      Thangal enthokke negative ayi paranjalum low of attraction use cheyth benefits nediyavar aaanu koooduthal...logath ullath filim indestryil thanne othiri perund so athokke onnu kanunnath nannayirunnu .

  • @shenolaclement3639
    @shenolaclement3639 4 ปีที่แล้ว +1

    Good sir

  • @rajinair3533
    @rajinair3533 4 ปีที่แล้ว

    V good Msg

  • @anikarimpan5885
    @anikarimpan5885 4 ปีที่แล้ว +2

    Thanks

    • @shamlaj3443
      @shamlaj3443 4 ปีที่แล้ว

      നിങ്ങൾ എൻറെ ചാനൽ ഒന്ന് കയറി കണ്ടു നോക്കൂ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുംസബ്സ്ക്രൈബ് ചെയ്യുക അല്ലെങ്കിൽ ചെയ്യണ്ട thank you gratitude

  • @sreejithozhur121
    @sreejithozhur121 3 ปีที่แล้ว

    Thank you sir 👍