എനിക്ക് പറയാനുള്ളത് ശ്രമിക്കുക എന്നതാണ്...... ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്.... നിങ്ങളെപ്പോലെ തന്നെ മനസ്സുള്ള ഒരു വ്യക്തിയാണ് ആണ് നിങ്ങളുടെ exഭാര്യയും അതുകൊണ്ടുതന്നെ അവരുടെ ചിന്തിക്കും law of attraction അറിഞ്ഞാലും ഇല്ലെങ്കിലും power ഉണ്ട്..... അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി അവരുടെ ചിന്ത വർക്ക് ചെയ്യും...... അപ്പോൾ നിങ്ങൾ ഒന്ന് ഹാർഡ് ആയിട്ട് തന്നെ ശ്രമിക്കുക..... മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക
@@THAMBANZone avarude mind il ethra strong ayt venda enn thonnal und enkil nammude affirmation athinekalum mukalil strong ayal vidhi nammude kude nikkum alle...karanam nte husband enne venda enn paranju athryum strong ay nikuvanu..venam enn nj athinekalum mukalil strong ay chinthichal nk adhehathe thirichu kittum..athano meaning?
സാർ ഞാൻ ഒരു ജോലിക്കു ശ്രമിക്കുകയാണ് എൻ സി എ യുടെ ഒരു നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് അത് അപേക്ഷിച്ചിട്ടുണ്ട് കാസർകോട് ഒരു സീറ്റ് മാത്രം ആ ഒരു ജോലി എനിക്ക് കിട്ടണം എന്റെ അവസാനത്തെ പരിശ്രമം ആണിത് ഇതിൽ ഞാൻ എന്ത് ചെയ്യണം എത്ര പഠിച്ചിട്ടും മറന്നു പോവുകയാണ്
നിങ്ങൾ ഏത് അവസ്ഥയിൽ ഇരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് ഫീൽ ചെയ്തുകൊണ്ട് അഫർമേഷൻ ചെയ്യുക അപ്പോൾ നിങ്ങൾക്ക് ആ അനുഭവം തീർച്ചയായും ലഭിക്കും, ഇത് ഒരു വ്യക്തിയെ ആഗ്രഹിച്ചു ചെയ്യുമ്പോൾ ഒരു കാര്യം ഉണ്ട് അവർക്കും നിങ്ങളെ പോലെ മനസ്സ് ഉള്ളത് ആണ്, അതുകൊണ്ട് അയാളുടെ ആഗ്രഹത്തിനും ഈ പ്രപഞ്ചത്തിൽ വൈബ്രേറ്റ് ഉണ്ട് പ്രാധാന്യമുണ്ട്
മനുഷ്യൻറെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാൻ എല്ലാ കാര്യങ്ങളും ഈ ഭൂമിയിൽ ഉണ്ട്, ഓരോ സാധനത്തിനും ഓരോ വൈബ്രേറ്റിംഗ് ലവൻ ഉണ്ട് ഈ വൈബ്രേറ്റിങ്ങ് ലെവലാണ് ഓരോ സാധനത്തിനെ യും നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്, കാരണം നിങ്ങളും ഈ ഭൂമിയും സൂര്യൻറെ ഭാഗം തന്നെയാണ് സ്റ്റെപ്പുകൾ പുറകോട്ട് ചിന്തിച്ചാൽ മനസ്സിലാകും സൂര്യനോ ഈ പ്രപഞ്ചത്തെയും, ഇതിൻറെ പുറത്തുനിന്ന് ഒന്നും നിങ്ങളിലേക്ക് വന്നിട്ടില്ല ഈ ഊർജ്ജം തന്നെയാണ് നിങ്ങളുടെ ഓരോ സെല്ലും അതുകൊണ്ട് നിങ്ങളുടെ ചിന്തിക്കും ഈ പ്രപഞ്ചത്തിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട് അത് പരസ്പരം ആകർഷിക്കുന്നു
തീർച്ചയായും സാധിക്കും പക്ഷേ നിങ്ങൾക്ക് വിശ്വാസം വേണം, വിശ്വാസമില്ലാതെ സംഭവിക്കില്ല നിങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ ചിലപ്പോൾ പണി ചെയ്യേണ്ടി വരും, അല്ലാതെ മാജിക് ഒന്നും സംഭവിക്കാൻ പോകുന്നില്ല... പത്താം ക്ലാസ് പാസ് ആവാത്ത വൻ ഡോക്ടറാകാൻ ആഗ്രഹിച്ച എന്ത് സംഭവിക്കും, അവന് തന്നെ അറിയാം അവൻ അത് വിശ്വാസമില്ല അപ്പോൾ അയാൾക്ക് തന്നെ വിശ്വാസം ഉണ്ടാകാൻ പഠിച്ച് പാസാക്കുക തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം അപ്പോഴാണ് വിശ്വാസം ഉണ്ടാകുന്നത്, പിന്നെ എന്തിന് ഈ അഫർമേഷൻ അല്ലേ, ആദ്യം നിങ്ങൾക്ക് അത് നേടാൻ സാധിക്കും അതിനുള്ള കഴിവ് ഉണ്ട് എന്ന് ഉറപ്പുവരുത്തണം പിന്നെ ഒരു ലക്ഷ്യം വേണം അതിൻറെ സ്റ്റെപ്പുകൾ വേണം ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഒരു വലിയ എമൗണ്ട് നിങ്ങൾക്ക് നേടാം ഇതൊന്നുമില്ലാതെ ഒരു മെൻറൽ നോർമലായ മനുഷ്യനു വിശ്വാസം ഉണ്ടാകില്ല, അപ്പോൾ മൊത്തം പണിയും ആ വിശ്വാസത്തിലാണ് കിടക്കുന്നത്😊
നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അത് തീർച്ചയായും കാണാം but നിങ്ങൾക്ക് തന്നെ അത് ഒരു കൺഫ്യൂഷൻ ഉണ്ടാകരുത് എന്ന് മാത്രം...... ഒരു ദിവസം വിഷ്വലൈസേഷൻ ചെയ്യുന്ന സെയിം വരികളും സംഭവങ്ങളും തന്നെ ദിവസവും റിപ്പീറ്റ് ചെയ്യുക.... വേണ്ടാത്ത സാധനങ്ങൾ or സംഭവങ്ങൾ ഒന്നിനെക്കുറിച്ചും പറയരുത്..... ഇന്ന സാധനം എനിക്ക് വേണ്ട എന്ന് പറയരുത്.... Eg- (എനിക്ക് രോഗങ്ങൾ ഉണ്ടാകരുത്... എന്നു പറയുന്നതിനു പകരം ഞാൻ നല്ല ആരോഗ്യവാനായി ഇരിക്കുന്നു എന്ന് പറയുക,) നിങ്ങൾക്ക് ആഗ്രഹിക്കുന്നത് ആവശ്യമുള്ളത് പറയുക ഇതാണ് വേണ്ടത്.... Al d best
Sir enik njan snehikunna penkuttiye marry cheyannam avalkm same mind unde ithu cheyan sirnte videos share cheyunnu apol marry nadakkum ente veettil matram ane ethirppu apol ey method work akum alle enth method ane vendey plz reply sir
Ente wife pinangi poyee. Eppo divorce ayee. Aval thirichu varaan aagrahichaal athu ethiloode nadakkumo sir?
എനിക്ക് പറയാനുള്ളത് ശ്രമിക്കുക എന്നതാണ്......
ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്.... നിങ്ങളെപ്പോലെ തന്നെ മനസ്സുള്ള ഒരു വ്യക്തിയാണ് ആണ് നിങ്ങളുടെ exഭാര്യയും അതുകൊണ്ടുതന്നെ അവരുടെ ചിന്തിക്കും law of attraction അറിഞ്ഞാലും ഇല്ലെങ്കിലും power ഉണ്ട്..... അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി അവരുടെ ചിന്ത വർക്ക് ചെയ്യും...... അപ്പോൾ നിങ്ങൾ ഒന്ന് ഹാർഡ് ആയിട്ട് തന്നെ ശ്രമിക്കുക..... മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക
@@THAMBANZone Thank u
@@mukeshpg121 wife വന്നോ
@@THAMBANZone avarude mind il ethra strong ayt venda enn thonnal und enkil nammude affirmation athinekalum mukalil strong ayal vidhi nammude kude nikkum alle...karanam nte husband enne venda enn paranju athryum strong ay nikuvanu..venam enn nj athinekalum mukalil strong ay chinthichal nk adhehathe thirichu kittum..athano meaning?
ഡിവോർസായതിന്റെ കാരണമനുസരിച്ചിരിക്കും
ഈ ഒരു വീഡിയോ കാണുവാൻ കഴിഞ്ഞതിനു നന്ദി!!ഞാൻ ആഗ്രെഹിച്ചപോലെ എന്റെ ലൈഫ് മാറിമാറിയുന്നു ❤️thank you sir 🙏🏻
❤️🙏
എങ്ങനെ ആയാലും എല്ലാ വീഡിയോ ഞാൻ കറക്റ്റ് സമയത്ത് ആണ് കാണുന്നത്, thank you bro
മനസ്സിനെ പറ്റി കേട്ടാലും വായിച്ചാലും തല ചൂടാകുന്ന കാര്യമാണ്, അതില്ലാതെ ലളിതമായി പറഞ്ഞു മനസ്സിലാക്കിത്തന്നു.
Sirinte videos simple aan but powerfull inspiration and motivation for us
😊👍👍
*വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയി എന്ന് തോന്നുന്നു 🙏=*
Nannayi paranju thannu thankku 🙏🙏🥰
Welcome 🙏
Thamban chetta.. Enik..6..lakh rupavrnam... Athyavashyamayi janu.. 15nu munp.. 1lakh kitanam... Njan.. Niri pukayukayanu... Njan.. Enthucheyanam...
Oru aim nadann kazhinjale mattoru aim manifest cheyyan pattullu????
Very nice. Congratulations. Thanks
സുനീഷ് സാർ സൂപ്പർ നന്ദി
Thank u thank u thank u🙏
🙌
Very use full ക്ലാസ്സ് exelent
Thanks
Super ....good information...thanks a lot brother....
Welcome
Bro superaanu ningalde ella videos um..
Thanks
അങ്ങ് ഒരു ഗുരുവായ് കണ്ട് മച്ചാനെതർ ത്തു എന്നു o അങ്ങ് ഉയരങ്ങളിൽ എത്തട്ടെ എന്ന് അശംസിക്കുന്നു
വളരെ ഉപകാരപ്രദം
U r welcome
Thankuuuu sir
Thanku.. Thankuu🙏
ചേട്ടാ... Enik uragan kidannu kazhiyumbo petenn unarum.. pakshe enik anagan polum kazhiyarillaaa...viral polum anakkan pattilla.. Pakshe kannu thurann room full enik kanan kazhiyarund.... Mikka divasom agne vararund...anneram vannat athu maari pinnem repeat adikum aa oru night thanne..... Pediyum varum chila nerath.. Athu upabodha manassu unarunnathano??? Valla asukhathintem thudakkamanoo.. Njan ithinoru marupadi preetheekshikunnu....
മനസ്സിൽ എന്തെങ്കിലും കാര്യത്തിനെപ്പറ്റി പേടി കിടക്കുന്നത് കൊണ്ടാവും ചിലപ്പോ ഇങ്ങനെ സംഭവിക്കുന്നത്. Meditation ചെയ്യൂ എല്ലാം ശെരിയാവും 🤗✨
Very usefull video. Thank you somuch 👍😀
U r welcome
Ithoke nadakkumo
@@subhashnic9707 yes
EE video enikk valare ubakarapedum I like it bro
njan aadhyamayaane thankaleyum e videoyum kaanunnadh super
Thanks..
Sir visualise cheyyumbo, face clear aavunnilla. Entjeyyum
Thambanzone bro ini telepathy ye kurich oru video cheyyu bro
തമ്പാനൂർ തമ്പാൻ...
ഞാൻ കാത്തിരുന്ന വീഡിയോ വളരെ നന്ദി സാർ
Welcome
Yes .thank u very much
Thank you sir.very like your vedieo.
Thanks
Nammal goal set cheyyumbo athinu samayaparidhi nammal nishchayichano visualize cheyyendath.. Angine anengil present continuous il agumo ath..
Alla ithokke success aavyo padichitum joli labikatha nammude santhoshaghalk oru importance kalpikatha life partner
Super presentation
thanks bro good video....
1:56 100%💥
Good video very sweet message
സാർ ഞാൻ ഒരു ജോലിക്കു ശ്രമിക്കുകയാണ് എൻ സി എ യുടെ ഒരു നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് അത് അപേക്ഷിച്ചിട്ടുണ്ട് കാസർകോട് ഒരു സീറ്റ് മാത്രം ആ ഒരു ജോലി എനിക്ക് കിട്ടണം എന്റെ അവസാനത്തെ പരിശ്രമം ആണിത് ഇതിൽ ഞാൻ എന്ത് ചെയ്യണം എത്ര പഠിച്ചിട്ടും മറന്നു പോവുകയാണ്
Super thanku
Oru doubt.. nammal visualization cheyth aa karyam.sadhichal veendum same karyam thanne visualization cheyyano
Thanks bro
Welcome bro
bro who can ger your appoinment
Good video..Thank you bro...
Super bro.... thanks 👍👍🤝🤝
Nammale agrhikkunna kariyam, kura agrhichal nadakkumo?
തീർച്ചയായും നടക്കും.... നിങ്ങളുദ്ദേശിച്ചത് ഒന്നിലധികം കാര്യങ്ങൾ അല്ലേ....?
Thanks.univers
Valuable video👍
Nammal crash thoniyal aal.. nammalilek purnamayi varan engine cheithal mathiyo?
Gud 👍
സൂപ്പർ മച്ചാ😍😘😍😘
Thanks
Thank you sirrrrrr
ബഹുത സുന്ദര! മുഝേ ആപകീ ഭാഷാ നഹീ ആതീ ഫിര ഭീ ആപകേ വിചാര സുനകര അച്ഛാ ലഗാ.
ആപകോ വിശ്വ ഹൃദയ ദിവസ കീ സപരിവാര ഹാര്ദിക ശുഭകാമനാഏം!
ജയതു ഭാരതമ്!
Thank You so much 🙏
Sir oru doubt njn snehikuna aale enik kalynm kayikan igane cheythal sadiko plz reply me
നിങ്ങൾ ഏത് അവസ്ഥയിൽ ഇരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് ഫീൽ ചെയ്തുകൊണ്ട് അഫർമേഷൻ ചെയ്യുക അപ്പോൾ നിങ്ങൾക്ക് ആ അനുഭവം തീർച്ചയായും ലഭിക്കും,
ഇത് ഒരു വ്യക്തിയെ ആഗ്രഹിച്ചു ചെയ്യുമ്പോൾ ഒരു കാര്യം ഉണ്ട് അവർക്കും നിങ്ങളെ പോലെ മനസ്സ് ഉള്ളത് ആണ്, അതുകൊണ്ട് അയാളുടെ ആഗ്രഹത്തിനും ഈ പ്രപഞ്ചത്തിൽ വൈബ്രേറ്റ് ഉണ്ട് പ്രാധാന്യമുണ്ട്
Last line manasilayila Ayalude aagrahathinum prabhanjathil vibrate undenu parajile enuvecha entha sir
@@nikhilpkvnik9065 enn vachaal suhurthe ellavarudeyum mindum thammil connected aan
Sir igane subconscious mindinu oru matter visualisation koduthu kayijal atheganya lakshyathil ethunad.namale mansu eganya athine lakshyathil ethikan povunad plz reply tharanm
മനുഷ്യൻറെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാൻ എല്ലാ കാര്യങ്ങളും ഈ ഭൂമിയിൽ ഉണ്ട്, ഓരോ സാധനത്തിനും ഓരോ വൈബ്രേറ്റിംഗ് ലവൻ ഉണ്ട്
ഈ വൈബ്രേറ്റിങ്ങ് ലെവലാണ് ഓരോ സാധനത്തിനെ യും നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്,
കാരണം നിങ്ങളും ഈ ഭൂമിയും സൂര്യൻറെ ഭാഗം തന്നെയാണ് സ്റ്റെപ്പുകൾ പുറകോട്ട് ചിന്തിച്ചാൽ മനസ്സിലാകും സൂര്യനോ ഈ പ്രപഞ്ചത്തെയും,
ഇതിൻറെ പുറത്തുനിന്ന് ഒന്നും നിങ്ങളിലേക്ക് വന്നിട്ടില്ല ഈ ഊർജ്ജം തന്നെയാണ് നിങ്ങളുടെ ഓരോ സെല്ലും അതുകൊണ്ട് നിങ്ങളുടെ ചിന്തിക്കും ഈ പ്രപഞ്ചത്തിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട് അത് പരസ്പരം ആകർഷിക്കുന്നു
Nice
@@THAMBANZone nice speak
താങ്ക്സ് സർ
Welcome
സൂപ്പർ
Very very useful brother
Thanks bro
Extraterrestrial lifes ne pati video cheyumo?
Kurachukooodi speedil karyangal paranjal nannayirikum
Hmm parayam
Hi bro namaste ♥️🙏♥️
super.... kalakki
Thanks
👌
2 Karym parymo
Speed reading എങ്ങനെ സാധ്യമാക്കാം അതിന്റെ ടിപ്സ് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Njan parayan speed reading
ഇങ്ങള് വെറും തമ്പാനല്ല വയനാടൻ തമ്പാനാണ്👏👏👏👏👏👏👏👏👏👏👏
😊👍
@@THAMBANZone ❤0
Thambaan sirr sprr👍
Cute look😍
Enik Psc exam jayikkanam anganeyenkil njan enthu cheyyanam... exam jayikkanam ennu mathram repeatation cheithal mathiyo...? Enthu cheyyanamennu paranju tharumo please...
കിട്ടിയോ
സന്ധി ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്താ പ്രതിസന്ധിഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യമില്ല
Nammude agrahangal aims athokke subconscious mindilek engane kayattan pattum
Repetition and feeling....
Meditation chaythal chethakale niyatherikan patumo
Theerchayayum
Thanks
U r welcome
Bro😍😍
Super....
Thanks
ST vere level aanu
Mm kalakki
Thanks
Ore timil 2, 3 Abraham nedan pattumo pls reply
തീർച്ചയായും പറ്റും പക്ഷെ വ്യക്തതയിൽ സത്യമായിട്ടും ആയിരിക്കണം അഫർമേഷൻ തയ്യാറാക്കേണ്ടത് ആവശ്യത്തിനനുസരിച്ച് മാറ്റി കൊണ്ടിരിക്കരുത്
Ella
G😄😄d video 👍👍👍🙏
വയനാടൻ തമ്പാൻ
Polich bro
Thanks
👍👍👍👍👍
Good video sir
☺️👍
Super 🙏
sir valiya amont idhil koode kittan sadhikuo viswalisation
തീർച്ചയായും സാധിക്കും പക്ഷേ നിങ്ങൾക്ക് വിശ്വാസം വേണം,
വിശ്വാസമില്ലാതെ സംഭവിക്കില്ല നിങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ ചിലപ്പോൾ പണി ചെയ്യേണ്ടി വരും, അല്ലാതെ മാജിക് ഒന്നും സംഭവിക്കാൻ പോകുന്നില്ല...
പത്താം ക്ലാസ് പാസ് ആവാത്ത വൻ ഡോക്ടറാകാൻ ആഗ്രഹിച്ച എന്ത് സംഭവിക്കും, അവന് തന്നെ അറിയാം അവൻ അത് വിശ്വാസമില്ല അപ്പോൾ അയാൾക്ക് തന്നെ വിശ്വാസം ഉണ്ടാകാൻ പഠിച്ച് പാസാക്കുക തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം അപ്പോഴാണ് വിശ്വാസം ഉണ്ടാകുന്നത്, പിന്നെ എന്തിന് ഈ അഫർമേഷൻ അല്ലേ, ആദ്യം നിങ്ങൾക്ക് അത് നേടാൻ സാധിക്കും അതിനുള്ള കഴിവ് ഉണ്ട് എന്ന് ഉറപ്പുവരുത്തണം പിന്നെ ഒരു ലക്ഷ്യം വേണം അതിൻറെ സ്റ്റെപ്പുകൾ വേണം ഒക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഒരു വലിയ എമൗണ്ട് നിങ്ങൾക്ക് നേടാം
ഇതൊന്നുമില്ലാതെ ഒരു മെൻറൽ നോർമലായ മനുഷ്യനു വിശ്വാസം ഉണ്ടാകില്ല,
അപ്പോൾ മൊത്തം പണിയും ആ വിശ്വാസത്തിലാണ് കിടക്കുന്നത്😊
vishwasam Ind bro .but njaanoru pennaanu . adhumaathramala ekadesham 4 month aayi naan afrmtion meditation wring chynn ..
@@shihabudeenshihaudee9304 എന്നിട്ട്???
Infertility treatment nu edhu upayogikamooo
Good
Good 💪
super video
Thanks
കൊള്ളാം
Thanks
Thaanks
Great
Namude namele lettersina patti parayumo
👌👌👌sprrb bro
Thank You
💪💪💪
Vedio enth long aa sir too much but superbaa
Super
Thanks
sir enik rply tharuo njaan visualisation cheyyumbol aadhaayam job kitti yadhum pinned vtl koodi haapiyaaydhm kaanunnu ingane paadile
നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അത് തീർച്ചയായും കാണാം but നിങ്ങൾക്ക് തന്നെ അത് ഒരു കൺഫ്യൂഷൻ ഉണ്ടാകരുത് എന്ന് മാത്രം......
ഒരു ദിവസം വിഷ്വലൈസേഷൻ ചെയ്യുന്ന സെയിം വരികളും സംഭവങ്ങളും തന്നെ ദിവസവും റിപ്പീറ്റ് ചെയ്യുക....
വേണ്ടാത്ത സാധനങ്ങൾ or സംഭവങ്ങൾ ഒന്നിനെക്കുറിച്ചും പറയരുത്..... ഇന്ന സാധനം എനിക്ക് വേണ്ട എന്ന് പറയരുത്.... Eg- (എനിക്ക് രോഗങ്ങൾ ഉണ്ടാകരുത്... എന്നു പറയുന്നതിനു പകരം ഞാൻ നല്ല ആരോഗ്യവാനായി ഇരിക്കുന്നു എന്ന് പറയുക,)
നിങ്ങൾക്ക് ആഗ്രഹിക്കുന്നത് ആവശ്യമുള്ളത് പറയുക ഇതാണ് വേണ്ടത്....
Al d best
Soooooper
Thanks 🤗
👍
Thanks
Hai👍
Urangan neram alley etu cheyende,mayakathilek povunna time ano?
Yes athe
@@THAMBANZone 2 cup method video cheyyyo
Cheythu....., വെള്ളത്തെ മന്ത്രശക്തി ഉള്ളതാക്കാം.. എന്ന ടൈറ്റിൽ
Sir enik njan snehikunna penkuttiye marry cheyannam avalkm same mind unde ithu cheyan sirnte videos share cheyunnu apol marry nadakkum ente veettil matram ane ethirppu apol ey method work akum alle enth method ane vendey plz reply sir
ഒരേ മനസ്സ് ഉണ്ടാക്കിയെടുക്കുന്നത് നല്ലതുതന്നെ👍
Thank u sir
3 varsham aya pranayam anu olichodqno pinmarano thayar alla parents ne apamanikanum athane kathu irinnath
ഹായി