ജുമുഅ ഖുത്ബ | NOV.24 | ഇസ്രായേൽ തോറ്റു.... ഹമാസ് ജയിച്ചു : ഫിലസ്തീൻ വിമോചിതമാകും തീർച്ച

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • വിശ്വാസത്തിന്റെ കരുത്തിനുമുൻപിൽ പൈശാചികത അടിപതറുന്നു.
    ഇസ്രായേലിന്റെ തോൽവിയും ഹമാസിന്റെ വിജയവും ഖുർആനിന്റെ കണ്ണിലൂടെ നോക്കി കാണുന്നു ശൈഖ് യൂസഫുൽ ഖർദാവി (റ).
    "യുദ്ധങ്ങളെ നഷ്ടങ്ങളുടെ കണക്കിലൂടെ നോക്കികാണുന്നവർ ഖുർആൻ ഗ്രഹിക്കാത്തവരും, ഗസ്സയുടെ വിജയം തിരിച്ചറിയാത്തവർ
    അന്ധരുമാണ്".-Dr Yousuf Al khardavi.
    യുദ്ധങ്ങളെ അവലോകനം ചെയ്യുന്നതിലൂടെ വിശുദ്ധ ഖുർആൻ വിശ്വാസികളെ പഠിപ്പിക്കുന്ന പാഠങ്ങൾ അറിയുക. ഖുർആനിലെ യുദ്ധങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങൾ ഗസ്സയുടെ പശ്ചാത്തലത്തിൽ വായിക്കുക.
    AL JAZEERA അവതാരകൻ Ahmad Mansoor ഇസ്രായേലിനെതിരെ വിജയം പൂർത്തിയാക്കാനുള്ള ഹമാസിന്റെ പദ്ധതികളെ വിശദീകരിക്കുന്നു.
    ഇസ്രായേൽ തീരുമാനം തേടുന്നുവെങ്കിൽ തീരുമാനം വന്നിരിക്കുന്നു; യുദ്ധത്തിൽ നിന്ന് വിരമിക്കൽ ആണ് നിങ്ങൾക്ക് നല്ലത്;ഇനിയും നിങ്ങൾ ആവർത്തിക്കുകയാണെങ്കിൽ നമ്മളും ആവർത്തിക്കാൻ തയ്യാറാണ്. നിങ്ങളുടെ സംഘബലം നിങ്ങൾക്ക് ഗുണം ചെയ്യില്ല. നിശ്ചയം അല്ലാഹു വിശ്വാസികളുടെ കൂടെയാണ്. (വി: ഖുർആൻ - അൻഫാൽ :19)
    ഹമാസിന്റെ ചരിത്ര നിർമ്മിതിയിൽ പങ്കാളിത്തം ഉറപ്പുവരുത്തിയോ?
    കാലം മുസ്ലിമിനോട് ചോദിക്കുന്നു. (ഭാഗം 7)
    #ഇസ്രയേൽതോറ്റു #ഹമാസ്ജയിച്ചു #ജുമുഅഖുത്ബ #ജമാൽമങ്കട

ความคิดเห็น • 122

  • @bgdgdjhf5840
    @bgdgdjhf5840 9 หลายเดือนก่อน +4

    Jazakallah..... നിൻ്റെ ദീനിൽ ഞങ്ങളെ ഉറപ്പിച്ച് നൽകണേ....പലസ്തീൻ മക്കള്ക്ക് എല്ലാ വിഭവങ്ങളും നൽകി അനുഗ്രഹിക്കട്ടെ. . ..

  • @sadiqali8436
    @sadiqali8436 9 หลายเดือนก่อน +2

    ഇതാണ് ഖുതുബ ഇങ്ങനെ വേണം
    അല്ലാഹു അനുഗ്രഹിക്കട്ടെ
    ഹമാസിൻ്റെ വിജയം അല്ലാഹു
    എത്ര യും വേഗം പൂർത്തീ കരിച്ച് നൽകട്ടെ ആമീൻ

  • @ashrafthekkayil
    @ashrafthekkayil 9 หลายเดือนก่อน +2

    അജഞ്ചലമായ
    വിശ്വാസത്തിനു മുന്നിൽ
    ഒരു ശക്തിക്കും
    പിടിച്ചു നിൽക്കാൻ കഴിയില്ല
    ഇവിടെ വിജയം വരിച്ചത് ഹമാസ്
    തീർച്ചയായും അല്ലാഹു വലിയവൻ ആകുന്നു

  • @khairudeenchemban6249
    @khairudeenchemban6249 9 หลายเดือนก่อน +4

    ആമീൻ യാ റബ്ബുൽ ആലമീൻ... ഓരോ വക്തിലും അവർക്ക് വേണ്ടി ദുആ ചെയ്യുന്നു, താങ്കളുടെ ഖുതുബ വല്ലാത്തൊരു പ്രതീക്ഷയാണ് നൽകുന്നത്, സർവ്വ ശക്തൻ തുണക്കട്ടെ ആമീൻ 🤲🏻

  • @user-md7cs3uf1x
    @user-md7cs3uf1x 9 หลายเดือนก่อน +2

    അല്ലാഹുവേ.. ഉസ്താദിന്ന് ആഫിയതുള്ള ആയുരാരോഗ്യവും
    ദീർഗായുസും നൽകി
    നീ അനുഗ്രഹിക്കണേ നാഥാ...
    ആമീൻ യാറബ്ബൽ ആലമീൻ

  • @user-se3tg9zt3c
    @user-se3tg9zt3c 9 หลายเดือนก่อน +2

    മഹാപണ്ഡിതനായ യൂസുഫുൽ ഖർളാവി പറഞ്ഞതായ കാര്യങ്ങൾ മനോഹരമായി പറഞ്ഞുതന്നു അല്ലാഹു ആ മഹാനെ ഹൈർ ചൊരിയട്ടെ

  • @gafoorafrin1636
    @gafoorafrin1636 9 หลายเดือนก่อน +2

    നിങ്ങൾക് allahu ആഫിയത്തും ആരോഗ്യവും ദീർകയുസ്സും allahu നൽകുമാറാകട്ടെ. ആമീൻ

  • @asmabik236
    @asmabik236 9 หลายเดือนก่อน +2

    Mashaallah നല്ല ഹൃദയത്തിൽ തട്ടുന്ന ഖുത്വുബ . . അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവു. നൽകി അനുഗ്രഹിക്കുമാറാകട്ടെ . അമീൻ

  • @leenanaseer6937
    @leenanaseer6937 9 หลายเดือนก่อน +3

    ഓരോ വെള്ളിയാഴ്ചയും കാത്തിരിക്കും. ശേഷം ഈ ഖുതുബകേൾക്കാൻ ... നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelanazir8000
    @jameelanazir8000 9 หลายเดือนก่อน +2

    الله اكبر....الله أكبر......الله اكبر ❤

  • @issudheenummathoor433
    @issudheenummathoor433 9 หลายเดือนก่อน +48

    കരുത്തുറ്റ ഈമാന്റെ വിജയം ❤

  • @abulaiseahamadalivalanaham1591
    @abulaiseahamadalivalanaham1591 9 หลายเดือนก่อน +2

    ❤ جزاك الله خيرا وبارك الله فيك

  • @aboobackerdarussalam9163
    @aboobackerdarussalam9163 9 หลายเดือนก่อน +2

    മനോഹരം.. അർഥവ ത്തായ ഖുതുബ. പടനാർ ഹം.

  • @arfassadiq5596
    @arfassadiq5596 9 หลายเดือนก่อน +2

    ഹമാസിന് വിജയം നൽകട്ട ആമീൻയാ റമ്പിൽ ആലമീൻ

  • @abdulsalammlavathu1021
    @abdulsalammlavathu1021 9 หลายเดือนก่อน +23

    ഇൻശാ അള്ളാഹു 🤲🤲🤲🤲ആമീൻ

  • @mtfsopnam6807
    @mtfsopnam6807 9 หลายเดือนก่อน +2

    മരിക്കാൻ, തയ്യാറായാൽ, ഏന്ത്, മിസേൽ,,❤❤❤

  • @ramlabasheer7277
    @ramlabasheer7277 9 หลายเดือนก่อน +1

    Usthathadinu Allahu Aafiyathodu kodiya dergausu nalkumarakattu Ameen yarabulalameen

  • @AbGaf-km2rh
    @AbGaf-km2rh 9 หลายเดือนก่อน +2

    കേൾക്കുമ്പോൾ ഒരു സമാധാനം.....😓
    നമ്മുടെ പ്രശ്നങ്ങളെല്ലാം
    ചെറുതാവുന്നു.

  • @mariyambeebi7415
    @mariyambeebi7415 9 หลายเดือนก่อน +16

    Allahu akber

  • @shamsudheenks-ck1kz
    @shamsudheenks-ck1kz 9 หลายเดือนก่อน +1

    Aameen🤲🤲🤲

  • @jayjawanjaykisan5229
    @jayjawanjaykisan5229 9 หลายเดือนก่อน +2

    ഹമാസിനു അഭിനന്ദനങ്ങൾ..... അവർ സ്വർഗ്ഗത്തിലെ... പറവകൾ..... ആണ് അവർ.... അവർ ശുഹൈദാക്കൾ ആണ് അവരിൽ ചിലർ.. ചിലർ ആക്കട്ടെ അതിനായി കാത്തിരിക്കുന്നു.... അവരോടൊപ്പം അള്ളാഹു നിശ്ചയിച്ച അവർ അറിയാത്ത ചിലരും ❤

  • @jameelakp4719
    @jameelakp4719 9 หลายเดือนก่อน +1

    🤲🤲🤲Alhamdulila 🌹🌹🌹🌹

  • @noorjahanjaleel3235
    @noorjahanjaleel3235 9 หลายเดือนก่อน +1

    Alhamdulillah Allahu akber subhanallah

  • @rayeessp7342
    @rayeessp7342 9 หลายเดือนก่อน +12

    Jazakallahu khair allahu angekk deergayuss nalkate

  • @mohammedkutty9478
    @mohammedkutty9478 9 หลายเดือนก่อน +1

    അള്ളാഹുവിന്റെ സത്തിയം നമ്മുടെ സത്തിയം ആരും അല്ലാഹുവിന്റെ കല്പനക്കു എതിരാവല്ലേ സത്തിയം വിജയിക്കട്ടെ 🤲 ശത്രുക്കൾ നല്ല മനസ്സുണ്ടക്കട്ടെ അവർക്കും രക്ഷപെടാൻ നല്ലത്‌ അല്ലാഹുവിന്റെ സഹായം ഇല്ലാതെ ആർക്കും രക്ഷയില്ല ഉറപ്പാണ് അകൊണ്ട്,നമ്മൾ എല്ലാവരെയും അള്ളാഹു നേർവഴി ക്ക് സഹായിക്കട്ടെ 🤲👍 🌹

  • @sabirkarunagappally8753
    @sabirkarunagappally8753 9 หลายเดือนก่อน +26

    അവിസ്മരണീയമായ ഖുതുബ .

  • @user-sj6ei4ou9r
    @user-sj6ei4ou9r 9 หลายเดือนก่อน +1

    Inshaa allah

  • @sabeelcherukad3104
    @sabeelcherukad3104 9 หลายเดือนก่อน +1

    ഈ യുദ്ധത്തിൽ ഇസ്രായേൽ നീ നശിപ്പിച്ചു കളയാണേ യാ അല്ലാഹ് 🤲🤲🤲

  • @subaidasu1939
    @subaidasu1939 9 หลายเดือนก่อน +2

    സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ ഉസ്താദിന്റെ പ്രഭാഷണം ഭൗതിക വാദികളെ ചിന്തിപ്പിക്കാൻ ഉപകരിക്കും സത്യവിശ്വാസി കളെ മനക്കരുത്തോടെമുന്നോട്ട് പോകാനുള്ളധൈര്യയും പകരുന്ന വാക്കുകൾ😭😭😭

  • @salamkoottunghal1585
    @salamkoottunghal1585 9 หลายเดือนก่อน +2

    അല്ലാഹുവേ അവരുടെ ഒരംശം ഈ മാൻ നന്മുക്ക് ഇല്ലാതെ പോയല്ലോ? അവർക്ക് ശക്തിയും സമാധാനവും നൽകട്ടേ.

  • @saifuddinsaifuddintm1109
    @saifuddinsaifuddintm1109 9 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മാ ശാഅല്ലാഹ്‌

  • @hameedkv878
    @hameedkv878 9 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @ameerpulikkal132
    @ameerpulikkal132 9 หลายเดือนก่อน +1

    ആൽ ഹംദുലില്ലാഹ് ❤❤

  • @shaheederakkath3327
    @shaheederakkath3327 9 หลายเดือนก่อน +1

    بركلاه فيكم

  • @kassimpv2023
    @kassimpv2023 9 หลายเดือนก่อน +1

    കാലോചിതമായ ഖുതുബ👍🌹

  • @fadiyasworld9048
    @fadiyasworld9048 9 หลายเดือนก่อน +18

    ഇസ്ലാമിനെ പൂർണ്ണമായി
    ഉൾകൊള്ളാനും പഠിക്കാനും
    ഉതകുന്ന ഖുതുബ❤
    FREE FREE PALASTINE❤❤

  • @adikkooladikkool2889
    @adikkooladikkool2889 9 หลายเดือนก่อน +1

    Aameen

  • @mohammedansal5420
    @mohammedansal5420 9 หลายเดือนก่อน +1

    indeed the victory is near ….insha allah

  • @faizal3338
    @faizal3338 9 หลายเดือนก่อน +1

    ഫലസ്തീൻ 🤲

  • @tssubaidabeevi5625
    @tssubaidabeevi5625 9 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-dn5lj2sm9e
    @user-dn5lj2sm9e 9 หลายเดือนก่อน +1

    Alhamdulilla

  • @hafsapazhayaellath3316
    @hafsapazhayaellath3316 9 หลายเดือนก่อน +1

    The speach explains the reality. So let's assess ourselves and try the best to pass the real exam.

  • @AbduRahman-mc6lf
    @AbduRahman-mc6lf 9 หลายเดือนก่อน +2

    ALLAHU.AKBAR.MASHA.ALLAH

  • @kunjippakunjippa3092
    @kunjippakunjippa3092 9 หลายเดือนก่อน +1

    ماشاءالله

  • @mkumerbukhari3743
    @mkumerbukhari3743 9 หลายเดือนก่อน

    ولله عاقبة الأمور ألا إن نصر الله قريب... إن الله مع الصابرين ...إن الله يحب المحسنين...

  • @shihabshihab2027
    @shihabshihab2027 9 หลายเดือนก่อน +2

    സങ്കടം മറ്റൊന്നുമല്ല
    നാല് ദിവസം കഴിഞ്ഞാൽ അവര് വീണ്ടും തുടങ്ങുമല്ലോ എന്നോർത്താണ്😢😢😢😢

  • @abdullacholayil534
    @abdullacholayil534 9 หลายเดือนก่อน +1

    Allahu akbar

  • @habnasunaina5228
    @habnasunaina5228 9 หลายเดือนก่อน +1

    Alhamdulillah👍👍👍❤❤❤

  • @user-br8ff6sp5n
    @user-br8ff6sp5n 9 หลายเดือนก่อน +1

    Useful speech

  • @queen_crystal13
    @queen_crystal13 9 หลายเดือนก่อน +1

    Ameen

  • @kkkoya2899
    @kkkoya2899 9 หลายเดือนก่อน +1

    ആമീൻ

  • @AssainarEt
    @AssainarEt 9 หลายเดือนก่อน +1

    വല്ലാഹു അലാക്കുല്ലി ശൈഇൻ ഖദീർ🎉🎉🎉

  • @haroonanshad4222
    @haroonanshad4222 9 หลายเดือนก่อน +2

    Alhamdulillah ❤❤❤

  • @user-rw7xe3te5r
    @user-rw7xe3te5r 8 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ഗുഡ് പ്രഭാഷണം

  • @mohammedkasim8949
    @mohammedkasim8949 9 หลายเดือนก่อน +1

    Allah Akbar

  • @yemveeh786
    @yemveeh786 9 หลายเดือนก่อน

    ഫലസ്തീൻ മക്കളുടെ കൂടെ തുടക്കം മുതൽ നിലകൊണ്ട എല്ലാ മുജാഹിദ് പ്രസ്ഥാനങ്ങൾക്കും അഭിനന്ദനങ്ങൾ ❤️💚
    സംഘ പരിവാരത്തിന് ഇഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് രണ്ടും കെട്ട കളി കളിച്ച സമുദായ തമ്പ്രാക്കന്മാരെ ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞു. നിങ്ങളെ മനസ്സിലാക്കി തന്നതിനും ഒരു ബിഗ് സല്യൂട്ട് 😛

  • @shahinaif8857
    @shahinaif8857 9 หลายเดือนก่อน +19

    Alhamdulillah🤲

  • @tsaydtsayd6148
    @tsaydtsayd6148 9 หลายเดือนก่อน +1

    നല്ലൊരു സ്പീച്ച് ❤

  • @user-ir7lk3hl7h
    @user-ir7lk3hl7h 9 หลายเดือนก่อน +1

    ❤️❤️❤️👍👍👍👌👌👌

  • @user-ln4fn3ru6f
    @user-ln4fn3ru6f 9 หลายเดือนก่อน +1

    Esrayel tholkkilla bhai.avarude yudham cheyyunnathu daivamaanu❤

  • @muhammedkm9674
    @muhammedkm9674 9 หลายเดือนก่อน

    Anthumul ahlauna in kunthum muamineen

  • @haneefarawther3947
    @haneefarawther3947 9 หลายเดือนก่อน +1

    👍👍👍

  • @AshifAshif-zg3ok
    @AshifAshif-zg3ok 9 หลายเดือนก่อน +1

    Allaahuaanvluth

  • @mohammedhaneef9621
    @mohammedhaneef9621 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @wheelsgold9806
    @wheelsgold9806 9 หลายเดือนก่อน +1

    അള്ളാഹുവിന്റെ സ്വിഫാതുകളിലൂടെ യാണ് അള്ളാഹു കൂടെയുണ്ട് സത്യം

  • @mohammedzayan3012
    @mohammedzayan3012 9 หลายเดือนก่อน +1

    🤲🤲

  • @shamlasalim9545
    @shamlasalim9545 9 หลายเดือนก่อน

    Sathyam parayunna pandithark Allahu arogyavum aayussum nalkatte

  • @SakSak-vt9lc
    @SakSak-vt9lc 9 หลายเดือนก่อน +9

    Good speech.... True. Trust. Big respect for your talent

  • @ayana7470
    @ayana7470 9 หลายเดือนก่อน +18

    അല്ലാഹുഅക്ബർ

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 9 หลายเดือนก่อน

    സലാഹുദ്ധീൻഅയ്യൂബിവിജയിചത് നിസ്ക്കാരതയബുളളവരെയുണ്ടാകാൻവർഷങ്ങൾപണിയെടുത്തിട്ടാണ് വിജയിചത്

  • @riyaskp1186
    @riyaskp1186 9 หลายเดือนก่อน +2

    Assalaamu alaikum

  • @jameelacholasseri2420
    @jameelacholasseri2420 9 หลายเดือนก่อน +1

    😮 A1

  • @Abdulla2215
    @Abdulla2215 7 หลายเดือนก่อน

    ❤❤❤

  • @user-nh3xq8wy5p
    @user-nh3xq8wy5p 8 หลายเดือนก่อน

    ഹമാസ് മുജാഹിദാണോ

  • @salahudeenpk7636
    @salahudeenpk7636 9 หลายเดือนก่อน

  • @UsmanA-ck3th
    @UsmanA-ck3th 9 หลายเดือนก่อน

    Allhahu അക്ബർ

  • @queen_crystal13
    @queen_crystal13 9 หลายเดือนก่อน

    Superspeech

  • @muhammadalivalachatti7363
    @muhammadalivalachatti7363 9 หลายเดือนก่อน

    🤲🤲🤲

  • @FgFg-mf8ni
    @FgFg-mf8ni 9 หลายเดือนก่อน

    🎉

  • @bgdgdjhf5840
    @bgdgdjhf5840 9 หลายเดือนก่อน +1

    അതെ മുസ്ലിം ലോകത്തിന്തെ പാഠശാല ആണ് ഗസ്സ.. പഠിക്കേണ്ടത് തന്നേ...

  • @mavayalilakathali1684
    @mavayalilakathali1684 8 หลายเดือนก่อน

    11:28 This type of win should repeat യാ alla

  • @rabiaculicut542
    @rabiaculicut542 หลายเดือนก่อน

    Isryel.naarigale.nasipikename..aamen

  • @anoopchalil9539
    @anoopchalil9539 9 หลายเดือนก่อน

    Mammootty ellam ee vayassam kaalathu swavarga lainkikatha abhinayichu nadakkunnu..
    Oru muslim visjsyathilum naavu ponthilla....
    Palestine ellam nammale padipichu
    Be less attached with this world"

  • @sabithp7344
    @sabithp7344 9 หลายเดือนก่อน

    🇵🇸

  • @pmfaisalfaisal8696
    @pmfaisalfaisal8696 9 หลายเดือนก่อน +2

    Good👍👍😍😍😍Headline is rong.....namme Palastine issue veendum Allahu ormipichu🍎🍎🍎🍎🍎🍎🍓🍎🍉🍉🍉🍉🍉🍉🍉

  • @amalroshan3575
    @amalroshan3575 9 หลายเดือนก่อน +1

    ഹമാസിനെ തീവ്രവാദികൾ എന്ന് പറഞ്ഞ ഗ്രൂപ്പിൽ പെട്ടതല്ലേ 😢

  • @kunhalavik4860
    @kunhalavik4860 9 หลายเดือนก่อน +1

    അർജ്ജ വ മുളള ശബ്ദം

  • @mohammadbasheer2384
    @mohammadbasheer2384 9 หลายเดือนก่อน

    എല്ലാവരും കേൾക്കേണ്ട വിഷയം ഹമാസ് നെ തന്ത്രപരമായി വാക്കുകളിൽ നിന്ന് ഒഴിവാക്കി ചുളിവിൽ ഫലസ്തീൻ എന്ന് പറഞ്ഞു തടി സലാമത്താക്കുന്ന ചില നേതാക്കൾ പ്രത്യേകം നാണിച്ചു കേൾക്കണം 😜

  • @wheelsgold9806
    @wheelsgold9806 9 หลายเดือนก่อน

    ഏയ് മൗലവി നിങ്ങൾ സർവ്വ തിലും അള്ളാഹു വിന്റെ സ്വിഫത്തുകളെ യാണ് അറിയേണ്ടത് സ്വിഫത്തു കൾ ക്കുള്ളിൽ അള്ള നിലകൊള്ളുന്ന ഉറപ്പ് വരുത്തുക
    അള്ളാഹുവിന്റെ ഖുവ്വത് ഇൽമ്‌ ബസ്വർ ഹയ്യ് സമ്ഹ് ഇറാദത് കലാം എന്ന സ്വിഫത്തുകളിൽ വന്നുചേരുന്ന ശിർക്ക് ഇഹ്‌സാൻ കൊണ്ട് അകറ്റൂ
    ഉണരൂ മൗലവി അള്ളാഹുവിലേക്ക്
    കാണൂ മൗലവി നിങ്ങൾ അള്ളാഹുവിന്റെ ബസ്വർ എന്ന സ്വിഫത്തുകൊണ്ട് തൗഹീദ് ദിനെ ഹയാത്താക്കിക്കൊണ്ടിരിക്കൂ അള്ളാഹുവിന്റെ കാഴ്ച്ച കൊണ്ട്
    ശഹാദത് കലിമയുടെ സാക്ഷി യാവണം
    ശഹാദയെ കാണാൻ കഴിഞ്ഞില്ല എങ്കിൽ
    ശഹാദത് കലിമയുടെ ദൃ സാക്ഷി യാവുക അള്ളാഹു കാണുന്നവർ മാത്രമാണ്
    ഖുർആനിന്റെ അസ്റാറുകൾ മുതശാബിഹാത്തായ ആയത്തുകളിലൂടെ അള്ളാഹുവിനെ കുറിച്ച് പരിപൂർണ്ണമായി ഇൽമ്‌ കരസ്ഥമാക്കൂ

  • @sabukp7463
    @sabukp7463 9 หลายเดือนก่อน

    انتم الاعلون ان كنتم مامنين

  • @ansaribeegu.m.7117
    @ansaribeegu.m.7117 9 หลายเดือนก่อน

    ഹമാസ് എവിടെ ജയിച്ചു. അണികളെ ഒന്നു സന്തോഷിപ്പിക്കാം
    Palestie കാരുടെ ആവശ്യം എന്താണ്. സ്വതന്ത്ര രാജ്യം.
    ഇന്ത്യൻ സ്വാതന്ത്ര്യയ സമരത്തിൽ എത്ര പേർ മരണപെട്ടു. എത്ര കുഞ്ഞുങ്ങൾ, കുടുംബങ്ങൾ ഇല്ലാതായി.
    ധൈര്യവും വിശ്വാസവും കൊണ്ട് palestine കാർ അവരുടെ സ്വപ്നം പൂവണിയട്ടെ. നമുക്ക് പ്രാർത്ഥിക്കാം. സപ്പോർട്ട് ചെയ്യാം
    ചിന്തിക്കൂ താലിബനും നേടിയത് ഇങ്ങനെയാണോ i

  • @FgFg-mf8ni
    @FgFg-mf8ni 9 หลายเดือนก่อน

    Abubakarkothu thanne

  • @FgFg-mf8ni
    @FgFg-mf8ni 9 หลายเดือนก่อน

    Edaaboobakare ethrayum ķettitu kettittumm ni nannay8llallo niyanu kothu

  • @beeta9553
    @beeta9553 9 หลายเดือนก่อน

    അറബ് ലോകത്ത് ആണായി പിറന്നത് രണ്ടേ രണ്ട് രാജ്യങ്ങൾ മാത്രം. അത് ഖത്തറും ഇറാനുമാണ്. സൗദി അറേബ്യയും കുവൈത്തും ട്രാൻസ് ജെൻഡറുകളും ബാക്കി അറബി രാജ്യങ്ങൾ എല്ലാ o വനിതകളുമാണ്.

  • @manshumanshu343
    @manshumanshu343 9 หลายเดือนก่อน

    Knm nu esttamayilla 😂😂😂

  • @SaidalaviVt-gw5pl
    @SaidalaviVt-gw5pl 9 หลายเดือนก่อน

    നിങ്ങളുടെ കൂടെ ഇസ്രായേലി ന് ഓശാന പാടുന്ന നേതാകന്മാർ കു ള്ള ഉപദേശം

  • @ashrafka3255
    @ashrafka3255 9 หลายเดือนก่อน

    ഈമനുള്ള ആണുങ്ങൾ പടവെട്ടി... ഇവിടെ വേഷവിധാനത്തിൽ പള്ളിയിൽ ഫുൾ ടൈം ഫുഡ്‌ടിച്ചു കുറക്കം വലിച്ചു തലയിൽ ഒരു മുളയില്ലാ കോമാളികൾ ആ പോരാളികളുടെ കഥകൾ പറഞ്ഞു പോക്കറ്റ് നിറക്കുന്ന....................

  • @hassen605
    @hassen605 9 หลายเดือนก่อน

    ജമാലെ വഹാബിസം അതിന്റ ആശയങ്ങൾ ഓന്തിനെ പോലെ യാണ്
    മാരികൊണ്ടേ ഇരിക്കും
    പണ്ട് തരാവീഹ് 20 നിസ്കാരിക്കാത്തവൻ കാഫിർ ആ
    1950 അൽ മുർഷിദ് കെഎം മൗലവി
    അത് നരകത്തിലേക്കുള്ളതാണ്
    സൗദി പോലും വഹാബിസം വലിച്ചെറിഞ്ഞു
    തട്ടിയോപ്പിച്ചുണ്ടാക്കിയ ആൾകൂട്ടം ആണ് വഹാബിസം അത് ഇസ്ലാം അല്ലേ അല്ല
    വെറുതെ ആണോ 19 ഗ്രൂപ്പ്‌ ആയത്

  • @aboobacker1575
    @aboobacker1575 9 หลายเดือนก่อน +11

    ജനങ്ങളെ അറിയിക്കുന്ന ബാങ്ക് മലയാളത്തിലാക്കാത്തത് ഇരട്ടത്താപ്പ്.

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 หลายเดือนก่อน

    ഖുതുബ മലയാളം ബാങ്ക് അറബി