- 662
- 2 026 212
WAY TO PEACE
India
เข้าร่วมเมื่อ 9 เม.ย. 2020
This channel broadcasts inspirational and innovative ideas which are very helpful for all. Discover a space where value based teachings meet everyday knowledge, providing you with guidance, inspiration, and insights into both faith and life. Our channel is dedicated to sharing valuable information, covering a wide range of topics including history, spiritual guidance, and general knowledge to enhance your understanding of the world.
Whether you’re seeking to deepen your faith or simply broaden your horizons, 'Way to Peace for You' channel offers thoughtful content for everyone. Join us as we explore timeless teachings, unravel spiritual wisdom, and engage in meaningful discussions to enrich your life both spiritually and intellectually.
Subscribe now and be part of a journey towards knowledge, faith, and growth! Lets together find the correct way to peace.
Whether you’re seeking to deepen your faith or simply broaden your horizons, 'Way to Peace for You' channel offers thoughtful content for everyone. Join us as we explore timeless teachings, unravel spiritual wisdom, and engage in meaningful discussions to enrich your life both spiritually and intellectually.
Subscribe now and be part of a journey towards knowledge, faith, and growth! Lets together find the correct way to peace.
ജുമുഅ ഖുത്ബ | മുഹർറത്തിൽ അല്ല ഹിജ്‌റ നടന്നത്; സഫർ 27 ൽ ആരംഭിച്ച ഹിജ്‌റ, റബീഉൽ അവ്വൽ 12 അവസാനിച്ചത്
ഒന്നും രണ്ടും അഖ:ബ ഉടമ്പടികളും തിരുനബി(സ)യുടെയും സ്വഹാബത്തിന്റെയും ഹിജ്‌റയും ഉമറുൽ ഫാറൂഖി(റ)ന്റെ കാലത്തെ കലണ്ടർ ചർച്ചയും.
ഹിജ്‌റയും മുഹർറവും തമ്മിലുള്ള ബന്ധം 2 കാര്യത്തിലാണ്:- മദീനയിലേക്കുള്ള ഹിജ്‌റക്ക് തീരുമാനം ഉണ്ടായത് മുഹർറം മാസത്തിലാണ്.
മുഹർറമിൽ തുടങ്ങി ദുൽഹജ്ജിൽ അവസാനിക്കുന്ന വർഷത്തിന്റെ നാമം ഹിജ്‌റവർഷം എന്നാണ്.
ഹിജ്‌റയുമായി ബന്ധപ്പെട്ട ഇസ്ലാമിക പാഠങ്ങൾ-1
#ഹിജ്‌റമുഹറത്തിലല്ല
#ജുമുഅഖുത്ബ
#ജമാൽമങ്കട
ഹിജ്‌റയും മുഹർറവും തമ്മിലുള്ള ബന്ധം 2 കാര്യത്തിലാണ്:- മദീനയിലേക്കുള്ള ഹിജ്‌റക്ക് തീരുമാനം ഉണ്ടായത് മുഹർറം മാസത്തിലാണ്.
മുഹർറമിൽ തുടങ്ങി ദുൽഹജ്ജിൽ അവസാനിക്കുന്ന വർഷത്തിന്റെ നാമം ഹിജ്‌റവർഷം എന്നാണ്.
ഹിജ്‌റയുമായി ബന്ധപ്പെട്ട ഇസ്ലാമിക പാഠങ്ങൾ-1
#ഹിജ്‌റമുഹറത്തിലല്ല
#ജുമുഅഖുത്ബ
#ജമാൽമങ്കട
มุมมอง: 4 127
วีดีโอ
ജുമുഅ ഖുതുബ | വിമോചനം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ഇസ്‌ലാം അടയാളപ്പെടുത്തുന്ന വിധം
มุมมอง 5K2 หลายเดือนก่อน
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ... ഇസ്‌ലാമിലെ പ്രവാചകൻ വിമോചകൻ കൂടിയാണ്. ശക്തൻ ദുർബലനെ തിന്നുന്ന ക്രമം സ്വാതന്ത്ര്യത്തിന്റേതല്ല. സ്ത്രീത്വം അവമതിക്കപ്പെടുന്ന, അധർമത്തിന്ന് മേൽകൈയുള്ള ക്രമം അസ്വാതന്ത്ര്യത്തിന്റേതാണ്. #സ്വാതന്ത്ര്യംവിമോചനം #ജുമുഅഖുത്ബ #ജമാൽമങ്കട
ജുമുഅഖുത്ബ|AUG.9|ശൈഖ്ഹസീനയുടെ ഇന്ത്യയിലേക്കുള്ളഒളിച്ചോട്ടം കാലം കരുതിവെച്ചനിന്ദ്യതയുടെ 'സമ്മാന'മാണ്.
มุมมอง 14K2 หลายเดือนก่อน
ഈ ഏകാധിപതിയെ തിരുത്താൻ തയ്യാറാകാതിരുന്ന അവാമിലീഗിലെ 'കൊട്ടാരംപണ്ഡിത'രും നമസ്കാരതഴമ്പുകാരും ശിക്ഷാർഹരായ കുറ്റവാളികളാണ്. "അവകാശങ്ങൾ കവർന്നെടുക്കുന്ന അക്രമിയായ ഭരണാധികാരിക്കും അവരെ പിന്തുണക്കുന്ന തെമ്മാടികളായ (പാർട്ടി)സിൽബന്തികൾക്കും മരണാനന്തരലോകത്ത് എന്റെ ശിപാർശ കിട്ടില്ല". തിരുനബി(സ). പാർട്ടിയിലെ ഭരണനേതൃത്വങ്ങളുടെ അന്യായപ്രവർത്തനങ്ങളെ അന്ധമായി ന്യായീകരിക്കുന്ന നിസ്കാരതഴമ്പുകാർക്ക് തിരിച്ചറിവുണ്...
ജുമുഅഖുത്ബ|AUG.2|മുണ്ടക്കൈ-ചൂരൽമലയിലെമനുഷ്യരെ കൊന്നുകളഞ്ഞ ഈവ്യവസ്ഥിതിയുടെ വക്താക്കൾകൊടുംകുറ്റവാളികൾ
มุมมอง 11K2 หลายเดือนก่อน
മനുഷ്യനിർമ്മിത ദുരന്തമാണ് സംഭവിച്ചത്" - മാധവ് ഗാഡ്ഗിൽ. പ്രകൃതിയെ പഴിചാരേണ്ട... "നാം അവരോട് അന്യായം കാണിച്ചില്ല. അവരാണ് അവരോട് തന്നെ അന്യായം പ്രവർത്തിച്ചത്". (വി: ഖുർആൻ 2:57) ഭരണകൂടത്തിന്റെ അന്യായങ്ങൾക്ക് കൂട്ടുനിൽക്കുന്ന പാർട്ടിക്കാരും ഇടപെടാത്ത സിവിൽസമൂഹവും അപരാധികൾ തന്നെ. പ്രകൃതിദുരന്തങ്ങളുടെ വേരുകൾ തേടിയാൽ മനുഷ്യനിർമ്മിത ദുരന്തങ്ങളാണവയെന്ന വസ്തുത വെളിപ്പെടും. "നിങ്ങളെ ബാധിക്കുന്ന വിപത്തുകൾ ന...
ജുമുഅ ഖുത്ബ | ജൂലൈ.26 | "മാർക്സിസ്റ്റ്-മുതലാളിത്തക്രമത്തിനുവേണ്ടി പ്രവർത്തിക്കുന്നമുസ്ലിം പേരുകാർ
มุมมอง 7K3 หลายเดือนก่อน
അല്ലാഹു നൽകിയ ജീവിതവ്യവസ്ഥയെക്കാൾ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളാണ് ഉത്തമമെന്ന് വാദിക്കുന്ന മുസ്ലിങ്ങൾ കാഫിറുകളാണ്" - ശൈഖ് ഇബ്നു ബാസ്. "മാർക്സിസ്റ്റ് - മുതലാളിത്ത ക്രമത്തിനുവേണ്ടി പ്രവർത്തിക്കുന്നു മുസ്ലിം പേരുകാർ മുർതദ്ദുകളും മുനാഫിഖുകളുമാണ്" - ശൈഖ് സ്വാലിഹ് ഫൗസാൻ. ദീനും ദുൻയാവും (മതവും ഭൗതികജീവിതവും) രണ്ടാണെന്ന് വാദിച്ച പണ്ഡിതസഭകളും സംഘടനാ സംവിധാനങ്ങളും ഇസ്ലാമിനെയും മുസ്ലിങ്ങളെയും വഞ്ചിച്...
ജുമുഅഖുത്ബ|ജൂലൈ.19|കമ്യൂണിസ്റ്റ്ക്യാപിറ്റലിസ്റ്റ്ആദർശങ്ങൾക്കായി പ്രവർത്തിക്കുന്നമുസ്ലിങ്ങളുടെപരിണിതി
มุมมอง 12K3 หลายเดือนก่อน
ലീഗിന്റെ സെക്രട്ടറി(PMA സലാം)യുടെ പ്രസംഗത്തിലെ, "നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരേ... എന്തിനാണ് ഇടയാളന്മാർ?"എന്ന പരാമർശം സുന്നി വിശ്വാസത്തെ വ്രണപ്പെടുത്തിയത്രേ!!! *أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ...(الأمر 36)* "തന്റെ ദാസന് അല്ലാഹു പോരേ..."(വി:ഖുർആൻ 39:36) "കമ്യൂണിസ്റ്റ്, ക്യാപിറ്റലിസ്റ്റ് ആദർശങ്ങൾക്കായി പ്രവർത്തിക്കുന്ന മുസ്ലിങ്ങൾ ഇരുലോകത്തും ഏറ്റവും മോശം പരിണിതിയിലേക്ക് എത്തിപ്പെടും"- ശൈഖ് ഇ...
ജുമുഅഖുത്ബ | കോൺഗ്രസ്സിലെ കൂടോത്രവിവാദവും മുസ്ലിംസമുദായത്തിലെകൂടോത്ര(അറബ് മാന്ത്രികം)പണ്ഡിതവേഷങ്ങളും
มุมมอง 3.6K3 หลายเดือนก่อน
ശാസ്ത്രീയ അവബോധം വളർത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടന ഉള്ള നാട്ടിൽ!; അന്ധവിശ്വാസ നിരോധന നിയമം ഉണ്ടാക്കണമെന്ന് നിയമപരിഷ്കരണ കമ്മീഷന്റെ ശിപാർശയുള്ള സംസ്ഥാനത്ത്!!! പ്രതിഷ്ഠാ ഉപാസനയിൽ നിന്നും ആൾദൈവ അടിമത്വത്തിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാകാൻ കഴിയാത്തവർ ഒരിക്കലും വിമോചനത്തെ സ്വപ്‌നം കാണരുത്. മൂസ(അ)യെപ്പോലൊരു വിമോചകനും മൂസയുടെ വടിയും കൂടെയില്ലാത്ത ഇന്ത്യൻ മുസ്ലിം സമുദായത്തിന് ഫാഷിസത്തിന്...
ജുമുഅഖുത്ബ|പാർലമെന്റിൽ രാഹുൽഗാന്ധി ഉദ്ധരിച്ച ഖുർആൻസൂക്തവും ഭയത്തെമറികടക്കാൻകഴിയാത്ത സമുദായനേതൃത്വവും
มุมมอง 11K3 หลายเดือนก่อน
ഭയത്തെ അതിജയിച്ചവർക്കേ ഫാഷിസ്റ്റ് ആധിപത്യത്തിൽ നിന്ന് വിമോചനം സാധ്യമാകൂ. മുഹർറം നൽകുന്ന വിമോചന പാഠങ്ങൾ. ദുൽഹജ്ജ് മാസത്തിന്റെ സവിശേഷ പാഠങ്ങൾ ഉൾക്കൊണ്ടവർക്ക് മാത്രമേ, മുഹർറം നൽകുന്ന ഐതിഹാസിക വിമോചനത്തിന്റെ പ്രചോദനങ്ങളെ സാക്ഷാൽകരിക്കാൻ കഴിയൂ. 'ഭയത്തെ മറികടക്കലാണ് വിമോചനത്തിന്റെ ആദ്യ പടി'. 'ഭയത്തിൽ നിന്നുള്ള മോചനം പരിശീലിച്ചു നേടേണ്ടുന്ന ഒരു നൈപുണി(skill)യാണ്'. ഭയത്തെ മറികടക്കാൻ മൂസാനബി(അ)യെ അല്ലാഹ...
ജുമുഅഃ ഖുത്ബ | ജൂൺ.28 | 'നമുക്ക് ലിംഗം ഇല്ലല്ലോ' എന്ന് വിളിച്ചു കൂവുന്ന ജൻഡർ പൊളിറ്റിക്സ് വായാടികൾ
มุมมอง 4.5K4 หลายเดือนก่อน
ഹജ്ജിനും പെരുന്നാളിനും ശേഷം നാം ചെയ്യേണ്ടത് ; കുടുംബത്തിലേക്ക് മുഖം തിരിക്കുക. ലക്ഷണമൊത്ത കുടുംബത്തെ സംവിധാനിക്കുക - ഇബ്രാഹിം മില്ലത്ത് സാക്ഷാൽകൃതമാകും. ഇബ്രാഹിം, ഹാജറ, ഇസ്മായിൽ, ഇസ്ഹാഖ്, യഹ്ഖൂബ്,....ഈ കുടുബാംഗങ്ങളെ സവിശേഷമാക്കുന്നത് അവരുടെ ഈമാൻ(ഉറച്ച വിശ്വാസം), ഇസ്ലാം(സമർപ്പണം), തവക്കുൽ(അല്ലാഹുവിൽ ഭരമേൽപ്പിക്കൽ) എന്നീ അടിസ്ഥാന ഇസ്ലാമിക മൂല്യങ്ങളായിരുന്നു. ഇതേ പാതയിലായിരുന്നു തിരുനബിയും സ്വഹാബത...
ജുമുഅഃ ഖുത്ബ | ഹാജിമാർക്ക് സംഭവിക്കുന്നത്.... ഹജ്ജുകൊണ്ട് നേടാത്തവർ സമുദായത്തെ തോൽപ്പിക്കുന്നു.
มุมมอง 6K4 หลายเดือนก่อน
ഹാജിമാരുടെ എണ്ണപ്പെരുക്കം സമുദായത്തിൽ ഗുണപരമായ മാറ്റം വരുത്താത്തതെന്ത്??? ലക്ഷ്യം വിസ്മരിക്കുന്ന ഹാജിമാർ സ്വന്തം കെട്ടിടം പൊളിക്കുന്നവനെപ്പോലെയാണ്. അവർ നെയ്തു ഭദ്രമാക്കിയ നൂല് പൊട്ടിച്ചുകളയുന്നു. ഹജ്ജ് ചെയ്തവർ സ്വയം പരാജയപ്പെടുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്നു പ്രശസ്ത പണ്ഡിതൻ ശൈഖ് ഇബ്രാഹിം ബിൻ അബ്ദുല്ല അൽ ഹഖീൽ. ഹാജിമാരോട് അല്ലാമ ഇഖ്ബാൽ ചോദിക്കുന്നു -' സംസവും ഈത്തപ്പഴവും അല്ലാതെ മറ്റൊന്നും കിട...
പെരുന്നാൾ ഖുത്ബ | ജൂൺ.17 | ഫാഷിസ്റ്റ് - സയണിസ്റ്റ് ഭീഷണിയെ അതിജീവിക്കാം
มุมมอง 3.5K4 หลายเดือนก่อน
ഇബ്രാഹിം നബി(സ)യുടെ പോരാട്ടവീര്യവും ആദർശബോധവും കൈമുതലായിട്ടുണ്ടെങ്കിൽ - ബലിപെരുന്നാൾ സന്ദേശം. വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിജയിക്കുക; തിരുനബിയുടെ അറഫ പ്രസംഗത്തിലെ മാനവിക സന്ദേശത്തെയും മനുഷ്യാവകാശ പ്രഖ്യാപനത്തെയും നെഞ്ചേറ്റി മനുഷ്യരിലേക്ക് ഇറങ്ങിക്കൊണ്ട്.... വിശ്വാസ(ഈമാൻ)വും സമർപ്പണ(ഇസ്ലാം)വും അല്ലാഹുവിൽ ഭരമേൽപ്പിക്ക(തവക്കൽ)ലും ശരിയായി ശീലിച്ച, പാലിച്ച ഇബ്രാഹിം കുടുംബത്തെ മണ്ണിൽ സാക്ഷാൽകരിക്കാൻ ...
ജുമുഅഃ ഖുത്ബ | ജൂൺ.14 | ഹജ്ജ് വർഷാവർഷം മുറതെറ്റാതെ നടന്നിട്ടും എന്തേ മുസ്‌ലിം സമുദായം ഇങ്ങനെ?!!
มุมมอง 6K4 หลายเดือนก่อน
ഐക്യവും ആദർശനിയോഗവും മുറുകെ പിടിക്കുന്ന ഒരു സമുദായത്തിന്റെ പ്രതിനിധികൾ ഹജ്ജിൽ ഒത്തുകൂടിയിരുന്നുവെങ്കിൽ ലോകത്ത് അത്ഭുതങ്ങൾ സംഭവിക്കുമായിരുന്നു. സ്വയം സംസ്കരണത്തിനും അല്ലാഹുവിലേക്കുള്ള വളർച്ചയിലെ മാനസികവും ആത്മീയവും ധാർമികവുമായ ഉയർച്ച നേടാനും ജീവിതത്തിലെ വ്യത്യസ്ഥ പ്രയോജനങ്ങളെ സാക്ഷാൽകരിക്കുന്നതിനുമാണ് ഹജ്ജ്. മിനയിൽനിന്നു നേടുന്ന ആദർശ ബന്ധുത്വത്തിന്റെ പാഠവും അറഫയിൽ നിന്ന് നേടിയ പാപമോചനവും തിരിച്ച...
ജുമുഅഃ ഖുത്ബ | മോഡിക്ക് കിട്ടിയ തിരിച്ചടിയും ഇനികിട്ടാൻ പോകുന്ന തിരിച്ചടികളും ഖുർആൻ വിശദീകരിക്കുന്നു
มุมมอง 131K4 หลายเดือนก่อน
അഹങ്കാരികളുടെ പതനത്തിന്റെ ചരിത്രം ഉദ്ധരിച്ചുകൊണ്ട്. th-cam.com/video/zGJTps0FkKg/w-d-xo.html "ഇടത്തോട്ട് ഇൻഡികേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. കേരളത്തിലെ ഇടതുപക്ഷത്തിനു ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരും". - ബിഷപ്പ് ഗീവർഗീസ് കുറിലോസ് തിരുമേനി.... CPM നേതൃത്വത്തോട്. ദിവ്യത്വം ചമഞ്ഞ ഇന്ത്യൻ ഭരണാധികാരി ഇവ്വിധം നിന്ദ്യനായതിന്റെ പിന്നിലെ യാഥാർത്ഥ്യം പഠിപ്പിക്കുന്നു ഖുർആൻ. ...
ജുമുഅഃ ഖുത്ബ | മെയ്.31 | രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവർ കുറ്റവാളികളാകുന്ന വിധം
มุมมอง 6K5 หลายเดือนก่อน
ഇസ്ലാം വിരുദ്ധ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്ലിങ്ങൾ ഏറ്റുപിടിക്കുന്ന കാര്യങ്ങൾ അവരുടെ പരലോകത്തെയും സമുദായത്തെയും ബാധിക്കുന്ന വിധം പഠിപ്പിക്കുന്നു ഖുർആൻ. 'പ്രത്യക്ഷവും പരോക്ഷവുമായ ഒരു മ്ലേച്ഛവൃത്തിയുമായും മുസ്ലിം സമുദായം അടുക്കാൻ പാടില്ലാ'യെന്നിരിക്കെ (അൻ ആം 151), മ്ലേച്ഛ ആശയങ്ങളെയും സംസ്കാരങ്ങളെയും പ്രമോട്ട് ചെയ്യുന്ന പാർട്ടികളുമായി മുസ്ലിമിന് ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിയുന്നതെങ്ങനെ?!! "...
ജുമുഅഃഖുത്ബ|മെയ്.24|'കാഫിർ,മാഷാ അല്ലാഹ്'- ഇസ്ലാമിക സംജ്ഞകൾ സമൂഹത്തിൽ നിർവഹിക്കുന്ന രാഷ്ട്രീയ ദൗത്യം.
มุมมอง 10K5 หลายเดือนก่อน
മതനിരപേക്ഷ, സംസ്‍കാരിക കേരളത്തിൽ മുസ്ലിം സമൂഹത്തെ അപകീർത്തിപെടുത്തുന്നവരെ കരുതുക. "ഇസ്ലാമിന് രണ്ടിനം ശത്രുക്കളുണ്ട്. പ്രത്യക്ഷ ശത്രുക്കളും ശത്രുത ഒളിയജണ്ടയാക്കിയ പരോക്ഷ ശത്രുക്കളും."- 'ഡോ: ജാബിർ ഖുമൈഹ', أعداء الأسلام ووساءل التضلييل എന്ന ഗ്രന്ഥത്തിൽ. 'ഒരു സമുദായം അവരുടെ നിയോഗവും തങ്ങളുടെ ശത്രുവിനെയും തിരിച്ചറിയുന്നിടത്ത്, വിജയത്തെക്കുറിച്ച് ഭയപ്പാടില്ലാതെ, ഒരു അപകടവും സംഭവിക്കാതെ 100 യുദ്ധങ്ങൾ ...
ജുമുഅഖുത്ബ | മെയ്.17 |സംഘപരിവാരപക്ഷം പ്രവർത്തിക്കുന്ന മുസ്ലിംനാമധാരികളുടെ കാര്യം ഖുർആൻതീരുമാനമാക്കി
มุมมอง 9K5 หลายเดือนก่อน
ജുമുഅഖുത്ബ | മെയ്.17 |സംഘപരിവാരപക്ഷം പ്രവർത്തിക്കുന്ന മുസ്ലിംനാമധാരികളുടെ കാര്യം ഖുർആൻതീരുമാനമാക്കി
ജുമുഅ ഖുത്ബ | മെയ്.10|രാഷ്ട്രീയ പാർട്ടികളിൽഅണിചേർന്ന് മുസൽമാൻമാർഇസ്ലാമിനോട്ഇരട്ടത്താപ്പ്കാണിക്കുന്നു
มุมมอง 9K5 หลายเดือนก่อน
ജുമുഅ ഖുത്ബ | മെയ്.10|രാഷ്ട്രീയ പാർട്ടികളിൽഅണിചേർന്ന് മുസൽമാൻമാർഇസ്ലാമിനോട്ഇരട്ടത്താപ്പ്കാണിക്കുന്നു
ജുമുഅ ഖുത്ബ | ഉഷ്ണതരംഗവും മൃഗങ്ങളാൽ ശപിക്കപ്പെടുന്ന മനുഷ്യരും!;
มุมมอง 13K5 หลายเดือนก่อน
ജുമുഅ ഖുത്ബ | ഉഷ്ണതരംഗവും മൃഗങ്ങളാൽ ശപിക്കപ്പെടുന്ന മനുഷ്യരും!;
ജുമുഅ ഖുത്ബ | അക്രമികളായ ഭരണാധികാരികളെ അധികാരത്തിലെത്തിക്കുന്നതിൽ മുസ്‌ലിം സമുദായത്തിന്റെ പങ്ക്
มุมมอง 8K6 หลายเดือนก่อน
ജുമുഅ ഖുത്ബ | അക്രമികളായ ഭരണാധികാരികളെ അധികാരത്തിലെത്തിക്കുന്നതിൽ മുസ്‌ലിം സമുദായത്തിന്റെ പങ്ക്
ജുമുഅഖുത്ബ |ഏപ്രിൽ.19 | വോട്ട് ഒരായുധമാണ്,രാജ്യത്തെ കുഴപ്പത്തിലാക്കിയവർക്കെതിരെശക്തിയോടെപ്രയോഗിക്കുക
มุมมอง 6K6 หลายเดือนก่อน
ജുമുഅഖുത്ബ |ഏപ്രിൽ.19 | വോട്ട് ഒരായുധമാണ്,രാജ്യത്തെ കുഴപ്പത്തിലാക്കിയവർക്കെതിരെശക്തിയോടെപ്രയോഗിക്കുക
ജുമുഅ ഖുത്ബ | APR.12 | റമദാന് ശേഷമുള്ള ഇരട്ടത്താപ്പിന് വലിയ വില കൊടുക്കേണ്ടി വരും
มุมมอง 6K6 หลายเดือนก่อน
ജുമുഅ ഖുത്ബ | APR.12 | റമദാന് ശേഷമുള്ള ഇരട്ടത്താപ്പിന് വലിയ വില കൊടുക്കേണ്ടി വരും
പെരുന്നാൾ ഖുത്ബ | APR.10 | സംഘപരിവാരത്തിനു ശേഷവും ഇന്ത്യയിൽ മുസ്ലിങ്ങൾ അതിജീവിക്കും
มุมมอง 6K6 หลายเดือนก่อน
പെരുന്നാൾ ഖുത്ബ | APR.10 | സംഘപരിവാരത്തിനു ശേഷവും ഇന്ത്യയിൽ മുസ്ലിങ്ങൾ അതിജീവിക്കും
ജുമുഅ ഖുത്ബ | APR.5 | തിന്മക്കെതിരെ അണയാത്ത പോരാട്ടത്തിൻ്റെ സമരോത്സുകതയെ പ്രോജ്വലിപ്പിക്കുന്നു റമദാൻ
มุมมอง 7K6 หลายเดือนก่อน
ജുമുഅ ഖുത്ബ | APR.5 | തിന്മക്കെതിരെ അണയാത്ത പോരാട്ടത്തിൻ്റെ സമരോത്സുകതയെ പ്രോജ്വലിപ്പിക്കുന്നു റമദാൻ
ജുമുഅ ഖുത്ബ | MAR.29 | ബദ്ർ ആവർത്തിക്കുന്നു; ഗസ്സയുടെ മണ്ണിൽ
มุมมอง 14K7 หลายเดือนก่อน
ജുമുഅ ഖുത്ബ | MAR.29 | ബദ്ർ ആവർത്തിക്കുന്നു; ഗസ്സയുടെ മണ്ണിൽ
ജുമുഅഖുത്ബ|മാർച്ച് 22 | അതിജീവന കരുത്താർജിക്കുന്നമുസ്ലിമും മാപ്പുസാക്ഷിത്വംസ്വയംവരിക്കുന്നമുസ്ലിമും
มุมมอง 9K7 หลายเดือนก่อน
ജുമുഅഖുത്ബ|മാർച്ച് 22 | അതിജീവന കരുത്താർജിക്കുന്നമുസ്ലിമും മാപ്പുസാക്ഷിത്വംസ്വയംവരിക്കുന്നമുസ്ലിമും
ജുമുഅഖുത്ബ|മാർച്ച്.15|CAA-പൗരത്വഭേദഗതിനിയമപശ്ചാതലത്തിൽനോമ്പി(الصوم)ലൂടെനേടേണ്ടസ്വബ്റിالصبرനെഅറിയുക.
มุมมอง 8K7 หลายเดือนก่อน
ജുമുഅഖുത്ബ|മാർച്ച്.15|CAA-പൗരത്വഭേദഗതിനിയമപശ്ചാതലത്തിൽനോമ്പി(الصوم)ലൂടെനേടേണ്ടസ്വബ്റിالصبرനെഅറിയുക.
ജുമുഅ ഖുത്ബ | മാർച്ച്.8 | റമദാന് സ്വാഗതം | ഇതറിഞ്ഞിരുന്നെങ്കിൽ ആരും റമദാനിനെ ഉപയോഗപ്പെടുത്തും....!!!
มุมมอง 11K7 หลายเดือนก่อน
ജുമുഅ ഖുത്ബ | മാർച്ച്.8 | റമദാന് സ്വാഗതം | ഇതറിഞ്ഞിരുന്നെങ്കിൽ ആരും റമദാനിനെ ഉപയോഗപ്പെടുത്തും....!!!
ജുമുഅ ഖുത്ബ | മാർച്ച്.1 | പട്ടാള വേഷത്തിൽ സ്വതന്ത്ര ഫിലസ്തീനുവേണ്ടി ജീവത്യാഗം ചെയ്ത ആരോൺ ബുഷ്നെൽ
มุมมอง 23K8 หลายเดือนก่อน
ജുമുഅ ഖുത്ബ | മാർച്ച്.1 | പട്ടാള വേഷത്തിൽ സ്വതന്ത്ര ഫിലസ്തീനുവേണ്ടി ജീവത്യാഗം ചെയ്ത ആരോൺ ബുഷ്നെൽ
ജുമുഅ ഖുത്ബ | FEB.23 | 'അക്ബർ സിംഹ'ത്തിന്റെയും 'സീതാ സിംഹിണി'യുടെയും മതം?!!!
มุมมอง 12K8 หลายเดือนก่อน
ജുമുഅ ഖുത്ബ | FEB.23 | 'അക്ബർ സിംഹ'ത്തിന്റെയും 'സീതാ സിംഹിണി'യുടെയും മതം?!!!
ജുമുഅ ഖുത്ബ | FEB.16 | UAE യിലെ ശിലാക്ഷേത്രവും ഇന്ത്യൻ മുസ്ലിങ്ങളും; സഹിഷ്ണുതയുടെ ഇസ്ലാം പാഠങ്ങൾ
มุมมอง 69K8 หลายเดือนก่อน
ജുമുഅ ഖുത്ബ | FEB.16 | UAE യിലെ ശിലാക്ഷേത്രവും ഇന്ത്യൻ മുസ്ലിങ്ങളും; സഹിഷ്ണുതയുടെ ഇസ്ലാം പാഠങ്ങൾ
Enne help cheyuvo?
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
❤❤❤❤❤❤❤
ഈസബിനു മറിയം നെ ജാര സന്താന മാണെന്ന് യഹൂടികൾ , മുഉമനീങ്ങളുടെ മാതാവിൽ പ്പട്ട ആയിഷ സിദ്ധീഖ യെ തോന്നിയവാസം പറയുകയും ഖുലഫുറാഷി ടുകളെ കുറിച്ച് കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷിയാക്കളെ കൂടി ഇതിൽപ്പടുത്തണ്ടേ
പടച്ചട്ടയില്ലാതെ സഹാബാക്കൾ യുദ്ധക്കളത്തിലേക്ക് എടുത്തുചാടി. ഇതേപോലെയാണ് ഹമാസിന്റെ പോരാളികൾ ഹെൽമറ്റ് ഇല്ലാതെ പോരാടിക്കൊണ്ടിരിക്കുന്നു.
🤲🏻🤲🏻
25:31 ഇ.അ.جمغية organisations مجموع estabishes منظمة groups ഇവകളെ. جماعة കളിൽ നിന്നും ഒഴിച്ചു നിർത്തണം. .يا أيها الذين آمنوا إن تطيعوا فريقا من الذين أوتوا الكتاب يردوكم بعد إيمانكم ...إلى صراط مستقيم﴾ [Q: 3/100-101] മനുഷ്യരിൽ പണ്ഡിതരെ നന്നായി ഭാഗിക്കുന്ന ഒരു ഖുർആൻ ഭാഗം. *وَمِنَ النّاسِ وَالدَّوابِّ وَالأَنعامِ مُختَلِفٌ أَلوانُهُ كَذلِكَ إِنَّما يَخشَى اللَّهَ مِن عِبادِهِ العُلَماءُ إِنَّ اللَّهَ عَزيزٌ غَفورٌ *إِنَّ الَّذينَ يَتلونَ كِتابَ اللَّهِ وَأَقامُوا الصَّلاةَ وَأَنفَقوا مِمّا رَزَقناهُم سِرًّا وَعَلانِيَةً يَرجونَ تِجارَةً لَن تَبورَ* لِيُوَفِّيَهُم أُجورَهُم وَيَزيدَهُم مِن فَضلِهِ إِنَّهُ غَفورٌ شَكورٌوَالَّذي أَوحَينا إِلَيكَ مِنَ الكِتابِ هُوَ الحَقُّ مُصَدِّقًا لِما بَينَ يَدَيهِ إِنَّ اللَّهَ بِعِبادِهِ لَخَبيرٌ بَصيرٌثُمَّ أَورَثنَا الكِتابَ الَّذينَ اصطَفَينا مِن عِبادِنا فَمِنهُم *ظالِمٌ لِنَفسِهِ وَمِنهُم مُقتَصِدٌ وَمِنهُم سابِقٌ بِالخَيراتِ بِإِذنِ اللَّهِ* ذلِكَ هُوَ الفَضلُ الكَبيرُ﴾ [Fāṭir: 28-32] അസ്സലാമു അലൈക്കും.
🤲🤲🤲
Alhamdulillah
സാന്ദർഭികമായി ഉള്ള ഉണർത്തൽ അല്ലാഹു ഉസ്താദിന് ആഫിയത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ
മുഹറം 9 നും 10 നും നോമ്പ് നോൽകാലൊ
സൂപ്പർ
نعوذ باللهഎന്ന് പറഞ്ഞത് അവസരോചിതമായ
22:40
3 വർശം മുൻപ് പറഞ്ഞു പ്രഭാഷണം എപ്പോഴും ഇപ്പോഴും ചിന്തിക്കേണ്ടവ മങ്കട ഉസ്താത് പറയുന്ന ദീൻ അത്രയും ഗഉരവമുള്ളത് ചിന്തിച്ചു വിശദീകരിച്ചു തരുന്ന മഹാൻ 👍അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ (ഞങ്ങളുക്കും )🤲 💚.
Very good speech
Aad
ജസകാല hgairan
അങ്ങിനെ ഫർവോൺ ചെയ്തത് പോലെ അല്ലാഹുവിന്റെ പടപ്പുകൾ പടപ്പുകളോട് ചെയ്യാൻ പാടില്ല എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് അള്ളാഹു ആ ചരിത്രം നമ്മൾ മനസ്സിലാക്കാൻ വേണ്ടി ഖുറാനിൽ വീണ്ടുംവീണ്ടും പറഞ്ഞു തരുന്നത് ലോകരെ ഖുർആൻ വായിക്കണം മനുഷ്യൻ രെക്ഷപ്പെടണമെങ്കിൽ 🙏അള്ളാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ പക്ഷെ പരിശ്രമിക്കണം 🤲.
ബഹുസ്വര സമൂഹത്ത് 1000 - ൽ പരം ജാതിയും ഉപജാതിയുമുള്ള ഭാരതമെന്ന രാജ്യത്ത് ഇസ്ലാമിക രാഷ്ട്രീയം എങ്ങനെ പ്രായോഗികമാകും മുൻഗണനാ ക്രമമനുസരിച്ചു ദ അവാ പ്രവർ 13:51 ത്തനം ആണ് ആദ്യം നിർവ്വഹിക്കേണ്ടത്
മുഹറം പോരാളികളുടെ വിജയദിനം. പലസ്തീനികൾക്ക് ഈ മാസത്തിൽ അല്ലാഹു വിജയം തരുമാറാകട്ടെ. ആമീൻ
Alhamthulillah,Our usthad does a unique task in the Islamic socio cultural zone for the last sevral years.The wide and exponential volume of the knowledge of Islam,very surprising.So,as the disciple of the prophet of Muhammad(S.A)it is the duty of ours to follow the golden advice of him.Oh my God,let us make the real way of thouheed and keep from mishaps and atrocities and bless our Usthad with long life and health.(Ameen)
കാലീകം,ആഷയ സമ്പുഷ്ടം,ജസിക്കല്ലാഹ്!
ഇങ്ങിനെ ഉൽബോധനം നടത്താൻ കഴിവുള്ള പണ്ഡിതൻ മാർ രാജൃത്തിൻറ അഭിമാനമാണ്.
വർത്തമാന കാല സംഭവങ്ങൾ ദീനിന്റെ വെളിച്ചത്തിൽ മനസ്സിലാക്കികൊടു ക്കാനുള്ള മങ്കട യുടെ കഴിവ് സർവശക്തൻ വർധിപ്പിക്കുമാറാകട്ടെ!!!
അൽഹംദുലില്ലാഹ്
❤🤲🏻🤲🏻🤲🏻👍🏻
അല്ലാഹു അനുഗ്രഹിക്കട്ടെ
അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
🤲🤲🤲
🤲🏻🤲🏻
👍🏻👍🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്!മനോഹരം.
❤പഠനാർഹമായ പ്രഭാഷണ.,ജസാക്കല്ലാഹ്......!🤲
👍
ശരിയായ പ്രവാചക സന്ദേശം വിശദീകരിച്ചതിന് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
❤
" പഠിക്കാതവർ " എന്ന പ്രയോഗം , മിതമായി പറഞ്ഞാൽ അതിര് കടന്ന് പോയി . / ലോക സലഫി ചിന്താഗതി ക്രമേണ ഇതിൽ മതത്തെ രാഷ്ട്രീയ വൽകരിച്ചു , മത രാഷ്ട്രീയ ത്തെ വിയോജിപ്പിച്ച വരേ അറിവില്ലാത്തവർ എന്ന പ്രയോഗം ശരിയല്ല എന്ന് മാത്രം .
طول الله عمرك مع الصحة والعافية في طاعته طويلا يارب العالمين وزود الله التقوي ووفق الله لخدمة الوطن و الدين
കാലോചിതമായി ഖുതുബ 100% നന്നായി അവതരിപ്പിക്കുന്ന അങ്ങയ്ക്കു അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു
👍🙌
👍അൽഹംദുലില്ലാഹ്. മനോഹരം. കാലത്തിന്റ, സമൂഹത്തിന്റെ യും ആവശ്യം.
യാ... അല്ലാഹ്
السلأم على يگ
🫀🫀🔥
❤❤❤❤
ജമാൽ മൗലവി നിങ്ങളും അഴ കൊഴമ്പാൻ കളി കളിക്കാതെ തൗഹീദ് ശരി ക്ക് പറയുന്നത് പോലെ സമൂഹത്തെ പഠിപ്പിക്കൂ.
ഇസ്‌ലാമിക പ്രസ്ഥാനം ഒരു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
യാഥാർത്ഥ്യം അറിയുന്നതിനു മുൻപേ വേണോ ഇത് ലജ്ജാവഹം