കഠിനാധ്വാനം മൂലം ഉറങ്ങാൻ പറ്റുന്നുണ്ട്. അൽഹംദുലില്ലാഹ്...... But ശാന്തമായി ഉണർന്നിട്ട് കുറച്ചു കാലമായി. അൽഹംദുലില്ലാഹ്..... വേറെ പ്രശ്നഒന്നുമില്ല... But സാമ്പത്തികം 😢 അത് ഒരു വല്യ കാരണം തന്നെയാണ്. മക്കളുടെ കാര്യങ്ങൾ വേണ്ടപോലെ ചെയ്യാൻ പോലും കഴിയാതെ..... അത് പോലെ കടം വാങ്ങീട്ട് കൃത്യ സമയത്ത് കൊടുക്കാനുള്ള ബേജാർ.... ഒക്കെ കൂടി 😢😢
ഞാനും അങ്ങനെ തന്നെയായിരുന്നു ഏകണ്ട് 10 വർഷക്കാലം വിശാദരോകത്തിനു ചികിത്സിച്ചു വലിയ മാറ്റം ഒന്നും ഉണ്ടായില്ല ഞാൻ റബ്ബിനെ ശാസ്ത്രീയo അറിഞ്ഞു Allah swt സർവ്വതും തവക്കൽ ചെയ്ത് 5 ഒക് ത്ത് പള്ളിയിൽ പോയി ഇമാമോട് നമസ്കരിച്ചു 330 Am നു ഉണർന്നു തഹജുദ് ളുഹ എന്നി സുന്നത്ത് നമക്കാരം പതിവാക്കി തിങ്കളാഴ്ചാ നോമ്പും പിടിച്ചു എന്റെ ജീവിതത്തിൽ സമാധാനം കിട്ടത്താ സംഭവം ഒഴിവാക്കി ഇപ്പോൾ 10 മണി മുതൽ 330 വെരെ സുഖം ആയി ഉറങ്ങാൻ കഴിയുന്നു Alhamdulillah സമധാനം ഇപോൾ 5 വർഷം കൊണ്ട് ഒറ്റയ്ക്ക് തമസിക്കുന്നു ഏത് സൈസ് ഹലാൽ ആയ ആഹാരവും കഴിക്കാം Alhamdulillah . സർവ്വതും റബ്ബിലേയ് അർപ്പിച്ചു നമസ്കാരവും തിരുസുന്നതും പിൻ തുടരുക സുഖം നിദ്ര പ്രാപിക്കാം
പേടി കുറക്കുക.. Negative സംസാരിക്കാതിരിക്കുക.എപ്പോഴും തിരക്കായിരിക്കുക. Time keep ചെയ്യുക. Breath excercise ചെയ്യുക.. എന്ധെകിലും speech കേൾക്കുക.. തനിയെ ഉറങ്ങിക്കോളും..in shaa Allah 🤲
Vitamin D കുറവ് ഉണ്ടോ എന്ന് പരിശോധിക്കുക. മുസ്ലിം ആണെങ്കില്‍ അവസാനത്തെ 3 soorathukal ഓതിയ ശേഷം കൈയില്‍ 3 പ്രാവശ്യം ഊതിയ ശേഷം ശരീരം മുഴുവൻ തടവുക. കഴിയുന്ന അത്രയും തവണ ചെയ്യുക ആയത്തുൽ ഖുർസിയ്യ് ഓതുക. സൂറത്തുൽ ബഖ്വറ പറ്റുമെങ്കില്‍ മുഴുവനും ഓതുക. ടെൻഷൻ ഒഴിവാക്കുക. ആരോഗ്യം ഉണ്ടെങ്കില്‍ വീട്ടിലെ പണികള്‍ ഒക്കെ ചെയ്യുക. അടിച്ച് varalum നിലം thudakkalum ഒക്കെ. ക്ഷീണം വന്ന് വേഗം ഉറങ്ങും
ഞാൻ tension വരുമ്പോ മനസ് കൈവിട്ട് പോകും എന്ന് തോന്നുമ്പോ sir ന്റെ voice കേൾക്കാൻ വരും, അപ്പൊ ഒരു സമാദാനം ആണ് ഒരു ധൈര്യം ആണ് 👍
അൽഹംദുലില്ലാഹ് മരുന്നില്ലാതെ ആണ് ഇത്രയും നാൾ ഉറങ്ങിയത് ഇനിയും അങ്ങനെ ആവട്ടെ ആമീൻ
പലരും ജീവിതത്തിലേക്ക് ഞെട്ടി ഉണരുകയാണ്
അല്ഹമ്ദുലില്ല
കഠിനാധ്വാനം മൂലം ഉറങ്ങാൻ പറ്റുന്നുണ്ട്. അൽഹംദുലില്ലാഹ്...... But ശാന്തമായി ഉണർന്നിട്ട് കുറച്ചു കാലമായി. അൽഹംദുലില്ലാഹ്..... വേറെ പ്രശ്നഒന്നുമില്ല... But സാമ്പത്തികം 😢 അത് ഒരു വല്യ കാരണം തന്നെയാണ്. മക്കളുടെ കാര്യങ്ങൾ വേണ്ടപോലെ ചെയ്യാൻ പോലും കഴിയാതെ..... അത് പോലെ കടം വാങ്ങീട്ട് കൃത്യ സമയത്ത് കൊടുക്കാനുള്ള ബേജാർ.... ഒക്കെ കൂടി 😢😢
അൽഹംദുലില്ലാഹ്
You are great 🥰🥰🥰🙏
Dua cheyyane
അളളാഹ്🙏🙏🙏 നന്ദി നമസ്കാരം
Alhamdulillah ❤
alhamdhulillah ❤
മരുന്നില്ലാതെ ഉറങ്ങിയിട്ട് കുറെ ആയി...... ദുആ ചെയ്യണേ
ഞാനും അങ്ങനെ തന്നെയായിരുന്നു ഏകണ്ട് 10 വർഷക്കാലം വിശാദരോകത്തിനു ചികിത്സിച്ചു വലിയ മാറ്റം ഒന്നും ഉണ്ടായില്ല
ഞാൻ റബ്ബിനെ ശാസ്ത്രീയo അറിഞ്ഞു Allah swt സർവ്വതും തവക്കൽ ചെയ്ത് 5 ഒക് ത്ത് പള്ളിയിൽ പോയി ഇമാമോട് നമസ്കരിച്ചു 330 Am നു ഉണർന്നു തഹജുദ് ളുഹ എന്നി സുന്നത്ത് നമക്കാരം പതിവാക്കി തിങ്കളാഴ്ചാ നോമ്പും പിടിച്ചു എന്റെ ജീവിതത്തിൽ സമാധാനം കിട്ടത്താ സംഭവം ഒഴിവാക്കി ഇപ്പോൾ 10 മണി മുതൽ 330 വെരെ സുഖം ആയി ഉറങ്ങാൻ കഴിയുന്നു Alhamdulillah സമധാനം ഇപോൾ 5 വർഷം കൊണ്ട് ഒറ്റയ്ക്ക് തമസിക്കുന്നു ഏത് സൈസ് ഹലാൽ ആയ ആഹാരവും കഴിക്കാം Alhamdulillah .
സർവ്വതും റബ്ബിലേയ് അർപ്പിച്ചു നമസ്കാരവും തിരുസുന്നതും പിൻ തുടരുക സുഖം നിദ്ര പ്രാപിക്കാം
പേടി കുറക്കുക.. Negative സംസാരിക്കാതിരിക്കുക.എപ്പോഴും തിരക്കായിരിക്കുക. Time keep ചെയ്യുക. Breath excercise ചെയ്യുക.. എന്ധെകിലും speech കേൾക്കുക.. തനിയെ ഉറങ്ങിക്കോളും..in shaa Allah 🤲
Meditation course attend cheyuuu
സാറിന്റെ പ്രഭാഷണം നേരിൽ കേൾക്കാൻ എന്താണ് ചെയ്യേണ്ടത്
സാറെ നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്
Ente uppak 93 vayassayi innum oru medicine polum ente uppak kazhikkendi vannilla alhamdulillah
Mashallah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ❤️
Alhamdulillah
സത്യം
ഉറക്കില്ലാതെ ഈ പ്രേവാസലോകത്ത് ജീവിക്കേണ്ടി വരുക എന്നത് അത്രയ്ക്കും വേദനിപ്പിക്കുന്ന ഒന്നാണ്😰
Sathyam❤
എനിക്കു 4പ്രാവശ്യം വേണ്ടി വന്നിട്ടുണ്ട്
Aihamdulillah
അതേ, എനിയ്ക്ക് ഉറങ്ങാൻ മരുന്ന് വേണ്ട, ഉണരാനും..
👍👍
അൽഹംദുമില്ലാഹ് ആയിരം തവണ പറഞ്ഞാലും മതിയാവില്ല. Say അൽ ഹംദുല്ലാഹ്
❤❤❤🤲🤲🤲🙏🙏🙏
Enikk urakkam kuravanu. Oru driver ann. Njan orikkal poum nannayi chirichittilla. Eppozum manasikamaya piri murukkam kanum.
for why
ലാഇലാഹ ഇല്ലളാഹു വാഹദാഹു ലാ ശരീകലഹു ലഹുൽ മുൽക് വലഹുൽ ഹംദു വഹുവാ അലാ കുല്ലി ഷൈഇൻ കദീർ ഈ ദിക്ർ രാവിലെയും വൈകുന്നേരവും 100 തവണ ചൊല്ലുക ഹാപ്പിയാകും
ലാഇലാഹ ഇല്ലളാഹു വാഹദാഹു ലാ ശരീകലഹു ലഹുൽ മുൽക് വലഹുൽ ഹംദു വഹുവാ അലാ കുല്ലി ഷൈഇൻ കദീർ ഈ ദിക്ർ രാവിലെയും വൈകുന്നേരവും 100 തവണ ചൊല്ലുക ഹാപ്പിയാകും
Alhamdulilla
Marunnu.kazhichalum.urakamilla
😊
Vitamin D കുറവ് ഉണ്ടോ എന്ന് പരിശോധിക്കുക.
മുസ്ലിം ആണെങ്കില്‍
അവസാനത്തെ 3 soorathukal ഓതിയ ശേഷം കൈയില്‍ 3 പ്രാവശ്യം ഊതിയ ശേഷം ശരീരം മുഴുവൻ തടവുക.
കഴിയുന്ന അത്രയും തവണ ചെയ്യുക
ആയത്തുൽ ഖുർസിയ്യ് ഓതുക.
സൂറത്തുൽ ബഖ്വറ പറ്റുമെങ്കില്‍ മുഴുവനും ഓതുക.
ടെൻഷൻ ഒഴിവാക്കുക.
ആരോഗ്യം ഉണ്ടെങ്കില്‍ വീട്ടിലെ പണികള്‍ ഒക്കെ ചെയ്യുക.
അടിച്ച് varalum നിലം thudakkalum ഒക്കെ.
ക്ഷീണം വന്ന് വേഗം ഉറങ്ങും
Dua layan ennano aa peru
Dua layal
@@ubaidmuhsina1737 ente puthiya veedinu aa pera itte
Dua Layal
Contact number tharumo
അൽഹംദുലില്ലാഹ്
Alhamdulillah
Alhamdulillah 🤗
Alhamdulillah
Alhamdulillah