ഫിത്വർ സക്കാത്ത് ഇപ്രകാരമാണ് നൽകേണ്ടത് | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 41

  • @noushadk6823
    @noushadk6823 5 หลายเดือนก่อน +8

    ഞാൻ ജോലി ചെയ്യുന്ന രാജ്യത്ത് റമദാൻ തുടക്കംമുതൽ 25 വരെ ഇസ്ലാമിക്‌ മിനിസ്ട്രി ഓൺലൈൻ /ഓഫ്‌ലൈൻ ആയി ക്യാഷ് മാത്രമായി സ്വീകരിച്ചു അവർ നേരിട്ട് പാവപ്പെട്ടവർക്ക് ഈദിനു മുമ്പ് വിതരണം ചെയ്യുന്നു.
    അരി ഗോതമ്പോ കൊടുത്താൽ ഇവിടെ ആർക്കും വേണ്ട.
    അപ്പോൾ നമ്മളും പണം കൊടുക്കുന്നു.
    അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ

  • @alameen_7
    @alameen_7 5 หลายเดือนก่อน +15

    നോമ്പിലെ തെറ്റുകൾ അല്ലാഹു തആല പൊറുക്കുവാൻ അല്ലാഹു എല്ലാ വിശ്വാസികളിലും വിതിർ സക്കാത്ത് നിർബദ്ധമാക്കി അല്ലാഹു നമ്മുടെ റമദാൻ മാസത്തിലെ നോമ്പ് അല്ലാഹു സ്വീകരിക്കുവാൻ സക്കാത്ത് കൊടുക്കേണ്ടത് ആണ്. (കഴിവുള്ളവർ കൊടുക്കുക). ശവ്വാൽ മാസത്തിൽ സക്കാത്ത് കൊടുക്കുക പെരുനാൾ നമസ്കാരത്തിന് മുൻപ് തന്നെ കൊടുക്കുക അപ്പോൾ ആണ് പരിപൂർണനായ പ്രതിഫലം കിട്ടുകയുള്ളു. അല്ലാഹു എല്ലാ വിശ്വാകളെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @riyaskannur6531
    @riyaskannur6531 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എല്ലാവരും അറിഞ്ഞിരിക്കേണ്ട ക്ലാസ്സ് 👌

  • @EvaanNm-wl2fg
    @EvaanNm-wl2fg 5 หลายเดือนก่อน

    ആമീൻ 🤲

  • @nz791
    @nz791 5 หลายเดือนก่อน

    Ameen

  • @sulfathsulfath3905
    @sulfathsulfath3905 5 หลายเดือนก่อน +4

    ഞങ്ങൾ പള്ളിയിലേക്ക് cash ആയിട്ട് കൊടുക്കാരാണ്, അള്ളാഹു സ്വീകരിക്കട്ടെ

  • @WIDERANGEe
    @WIDERANGEe 5 หลายเดือนก่อน

    Masha allah

  • @rajeenabindseethy66
    @rajeenabindseethy66 5 หลายเดือนก่อน

    امين يارب العالمين

  • @user-bz4wo6si7f
    @user-bz4wo6si7f 5 หลายเดือนก่อน

    baarakallah

  • @sarjaspk1441
    @sarjaspk1441 5 หลายเดือนก่อน

    Alhamdulilla

  • @jankisjankis9096
    @jankisjankis9096 5 หลายเดือนก่อน

    👍👍

  • @mizriyas6770
    @mizriyas6770 5 หลายเดือนก่อน

    انشاء الله

  • @moideenkunjihaji
    @moideenkunjihaji 5 หลายเดือนก่อน +1

    ഞാൻ വിവരവും ബുദ്ധിയും ഇല്ലാത്ത ഒരാളാണL അതു കാരണം പല അ ളുടെ ന പ്രേരണ വലിയ തേറ്റ പ ചെയ്ന പൊയിട്ടുണ്ട അതിന്നു എന്താന്ന് ചെയ്യേണ്ടത്തരവ ചെയ്യേണ്ടത്

  • @muhammedunais2443
    @muhammedunais2443 5 หลายเดือนก่อน

    Uae il Red cresecent ine elppikkaan pattumo?

  • @jaseenaansil4682
    @jaseenaansil4682 5 หลายเดือนก่อน

    Usthade gulfilullavark nattil fithir sakath kodukamo?
    Veetilulla verarenkilum vazhi kodkamo angine cheyyunnathil thettundo?

    • @HibaHannu
      @HibaHannu 5 หลายเดือนก่อน

      Gulfilullavar gulfilan kodukkendath

  • @safaismail2397
    @safaismail2397 5 หลายเดือนก่อน

    എന്റെ കയ്യിൽ ഇപ്പോൾ 14 പവൻ സ്വർണ്ണം ഉണ്ട്. അതിൽ നിന്ന് മൂന്നര പവൻ എന്റെ മകൾക്കാണെന്നു കരുതി നീക്കി വച്ചാൽ അടുത്ത വർഷം മുതൽ അതിന്റെ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ?
    മകൾക്ക് പത്തു പവൻ സ്വർണ്ണം തികയില്ല ദയവായി ഇതിനുള്ള മറുപടി തരുമോ

  • @user-sd5ed6og5g
    @user-sd5ed6og5g 5 หลายเดือนก่อน

    Friday khutuba kitiyilallo??

  • @explorationchannel5909
    @explorationchannel5909 5 หลายเดือนก่อน

    4 days mumbu koduthaalo?

  • @subairthazhath485
    @subairthazhath485 5 หลายเดือนก่อน

    ഫിത്ർ സകാത് ഒരാൾക്ക് 2.5 kg ഒരു കുടുബത്തിനു തന്നെ കൊടുക്കണോ അതോ പകുതി 2 കുടുബത്തിനു കൊടുക്കാൻ പറ്റുമോ pls replay

  • @zakariyabinabdillah8422
    @zakariyabinabdillah8422 5 หลายเดือนก่อน

    ഒരു സ്വാഅ് (4 മുദ്ദ്) 2 1/2 kg എന്ന് ഉറപ്പിച്ച് പറയാൻ പാടില്ല, സ്വാഅ് അളവ് പാത്രമാണ്, ഇത് തൂക്കുമ്പോൾ അരിയുടെ ഉണക്കലിന് അനുസരിച്ച് മാറ്റം വരും. അല്ലാമാ അഹ്മദ് കോയ ശാലിയാത്തി( റ ) നബി (സ) യുടെ മുദ്ദ് പാത്രത്തിന് തുല്യമായ ഒരു അളവ് പാത്രം ഇറക്കിയിട്ടുണ്ട്. ഇതിൽ ഞാൻ ഒരു അരി വാങ്ങി 4 വട്ടം അളന്നപ്പോൾ 2900 കിട്ടി,

  • @pkmoideen2388
    @pkmoideen2388 5 หลายเดือนก่อน +2

    ഗൾഫിൽ ഉള്ളവർക്കു മിസ്കീൻ ആയവരെ കണ്ടെത്താനാണ് പ്രയാസം..

    • @sameerck2007
      @sameerck2007 5 หลายเดือนก่อน +3

      Orupaad cleaning job cheyyunna alkarund ace arthapettavarnu

    • @abdulazeezn
      @abdulazeezn 5 หลายเดือนก่อน +2

      ജോലി ഇല്ലാത്തവർക്... കൊടുക്കാമല്ലോ

  • @jamsheeribnusman7240
    @jamsheeribnusman7240 5 หลายเดือนก่อน

    പൈസ കൊടുക്കൽ എന്താണ് അതിന്റെ വിധി...... അത് പറ്റുമോ അതോ ധാന്യം വാങ്ങി കൊടുക്കൽ അന്നോ ഉത്തമം

  • @sufailbattoli7383
    @sufailbattoli7383 5 หลายเดือนก่อน +1

    പള്ളി കമ്മിറ്റിയിൽ cash ആയി കൊടുക്കുന്നത് അവർ പാവപ്പെട്ടവർക് എത്തിക്കുമ്പോൾ 1 സ്വഹ് അളവ് പാലിക്കേണ്ടതുണ്ടോ?

  • @fathima007jinshana4
    @fathima007jinshana4 5 หลายเดือนก่อน

    Amuslimukalkk kodukkamo jakat

  • @manzoorm03
    @manzoorm03 5 หลายเดือนก่อน +1

    ജോലി ചെയ്യുന്ന അതേ രാജ്യത്തു തന്നെ കൊടുക്കൽ നിർബന്ധം ആണോ

  • @Info_points
    @Info_points 5 หลายเดือนก่อน

    ധരിക്കുന്ന സ്വർണത്തിന് സകാത്ത് കൊടുക്കേണ്ടത ഉണ്ടോ?

  • @AminaVk-iq5dj
    @AminaVk-iq5dj 5 หลายเดือนก่อน

    വിത്ർ അല്ല ഫിത്വർ ആണ്.

  • @jaseenapm462
    @jaseenapm462 5 หลายเดือนก่อน

    അമുസ്ലിം കൾക്ക് കൊടുക്കാമോ

    • @clearthings9282
      @clearthings9282 5 หลายเดือนก่อน +2

      ZAKATH.... KODUKKAAM...FITHR ZAKAATHINTE KAARYAM ARIYILLAAA...ഇസ്ലാമിനെ ഇഷ്ടപ്പെടുന്നവരും മുസ്ലിംകളെ ഉപദ്രവിക്കാത്തവരോ സഹകരിക്കുന്നവരോ മുസ്ലിമാകാൻ ഭാവിയിൽ സാധ്യത ഉള്ളവരോ ആയ ആളുകൾക്ക് കൊടുക്കാം .. ഒരു ഉസ്താദിനോട് ചോദിച്ചപ്പോൾ പറഞ്ഞതാണ്. 🤲🤲🤲🤲

  • @rahathmediaprg191
    @rahathmediaprg191 5 หลายเดือนก่อน

    ക്യാഷ് കൊടുത്തിട്ട് കാര്യമില്ല ഫിഖ്ഹ പഠിച്ചവരോട് ചോദിക്കൂ ദീൻ പഠിച്ച ഉസ്താദ് മാരുടെ വീഡിയോകളിൽ ശ്രദ്ധിക്കൂ
    വെറുതെ അമൽ നഷ്ടപ്പെടുത്തരുത്

    • @shisep1
      @shisep1 5 หลายเดือนก่อน +1

      ആളുകൾക്ക് കാശ് കൊടുക്കാൻ പറഞ്ഞില്ല...മഹല്ല് കമ്മറ്റികൾ കാശ് വാങ്ങി ,അറിവാങ്ങി അർഹതപ്പെട്ട ആളുകളെ കണ്ടെത്തി നൽകുന്നുണ്ട്

  • @myway707
    @myway707 5 หลายเดือนก่อน

    ഒരു സംശയം ചോദിക്കട്ടെ
    കേരളത്തിൽ അരിയാണ് ഏന്നാൽ ഉത്തരേന്ത്യയിൽ ഗോതമ്പ് ആണ് അധികവും. നമ്മൾ ക്ക് അവിടെ ഗോതമ്പ് കൊടുക്കാമോ???

  • @safaismail2397
    @safaismail2397 5 หลายเดือนก่อน

    എന്റെ കയ്യിൽ ഇപ്പോൾ 14 പവൻ സ്വർണ്ണം ഉണ്ട്. അതിൽ നിന്ന് മൂന്നര പവൻ എന്റെ മകൾക്കാണെന്നു കരുതി നീക്കി വച്ചാൽ അടുത്ത വർഷം മുതൽ അതിന്റെ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ?
    മകൾക്ക് പത്തു പവൻ സ്വർണ്ണം തികയില്ല ദയവായി ഇതിനുള്ള മറുപടി തരുമോ

  • @safaismail2397
    @safaismail2397 5 หลายเดือนก่อน

    എന്റെ കയ്യിൽ ഇപ്പോൾ 14 പവൻ സ്വർണ്ണം ഉണ്ട്. അതിൽ നിന്ന് മൂന്നര പവൻ എന്റെ മകൾക്കാണെന്നു കരുതി നീക്കി വച്ചാൽ അടുത്ത വർഷം മുതൽ അതിന്റെ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ?
    മകൾക്ക് പത്തു പവൻ സ്വർണ്ണം തികയില്ല ദയവായി ഇതിനുള്ള മറുപടി തരുമോ