6 January 2024ജുമുഅ ഖുതുബ.സലിം മമ്പാട് ലോകത്തുടനീളം ആവേശമായി മാറിയിരിക്കുന്നു ഹമാസ്

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #jumuaquthuba#saleemmampad#hamas#israel

ความคิดเห็น • 167

  • @AshikMuhammad-zy4xj
    @AshikMuhammad-zy4xj 9 หลายเดือนก่อน +44

    ഇദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്നിങ്ങനെ ആർജ്ജവത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരാൻ അള്ളാഹു എപ്പോഴും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @kareem9785
      @kareem9785 9 หลายเดือนก่อน +1

      ആമീൻ

    • @star_boy387
      @star_boy387 9 หลายเดือนก่อน

      @@kareem9785ചെമ്മീൻ

    • @irshadahammed7014
      @irshadahammed7014 8 หลายเดือนก่อน

      ആമീൻ

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 9 หลายเดือนก่อน +34

    ലോക ശക്തിയെ പടക്കം എറിഞ്ഞു തോൽപിച്ച ഹമസ് ഹീറോ

  • @thajudheeny2755
    @thajudheeny2755 9 หลายเดือนก่อน +23

    കാലത്തിൻ്റെ പ്രഭാഷകൻ♥️♥️👍👍👍

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 9 หลายเดือนก่อน +65

    നിങ്ങള് ആളൊരു കില്ലാടിയാണ് ഒരത്ഭുതമാണ് നിങ്ങൾ പിശാചിന്റെയും പിശാചിനെ സേവിക്കുന്നവരുടെയും ശത്രുത നിങ്ങളുടെ മുന്നിലേക്ക് വരാതിരിക്കട്ടെ അല്ലാഹുവിന്റെ സംരക്ഷണം പ്രത്യേകമായിട്ട് നൽകട്ടെ സദ്ദാം ഹുസൈന് കൊന്നതും ഗദ്ദാഫിയെ കൊന്നതും ആരുടെ താൽപര്യത്തിനു വേണ്ടിയാണ് എന്നുള്ള വിശാലമായ ഒരു പ്രഭാഷണം നമ്മൾ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നു സ്നേഹത്തോടെ അത് സ്വീകരിക്കണം

    • @almadeena7529
      @almadeena7529 9 หลายเดือนก่อน +2

      🤲

    • @shafeeq7447
      @shafeeq7447 9 หลายเดือนก่อน

      സദ്ദാമിനെയും ഗദഫിയെയും കൊന്നത് ഇസ്രായേലിനു വേണ്ടിയാണ്....2000 ൽ ഇസ്രായേൽ പ്രധാന മന്ത്രി പറഞ്ഞത് :സദാമിനെ നിങ്ങൾ (അമേരിക്ക ) കൊന്നാൽ middle ഈസ്റ്റിൽ സമാധാനം ഞാൻ കൊണ്ട് വരും

  • @nishadkalam
    @nishadkalam 9 หลายเดือนก่อน +19

    അല്ലാഹു ബൗദ്ധിക ആധിപത്യം ജൂതരിൽ നിന്നും എടുത്തു കളയും... ഇന്ഷാ അല്ലാഹ്

  • @somethingspecial8418
    @somethingspecial8418 9 หลายเดือนก่อน +37

    അല്ലാഹുവിൻറെ റസൂൽ
    മുഹമ്മദ് മുസ്തഫ
    റസൂലുള്ളാ
    പ്രത്യേകം പലസ്തീൻ ജനങ്ങൾക്ക് ആയിട്ട് ദുആ ചെയ്തിട്ടുള്ള കാര്യം
    നമ്മൾ മറക്കരുത്

    • @abidm6227
      @abidm6227 9 หลายเดือนก่อน +1

      Allahu akbar

  • @mohammedkutty9478
    @mohammedkutty9478 9 หลายเดือนก่อน +13

    അവസാന വിജയം നമ്മെ പടച്ച തമ്പുരാനെ വിഷുവസിച്ചു,പടച്ചവൻ പറഞ്ഞത് സനുസരിച്ചു ജീവിച്ചവർക് അത് കൊണ്ട് എല്ലാ മനുഷ്യരും ബോധത്തോടെ സത്തിയം മനസ്സിലാക്കി ജീവിച്ചാൽ നല്ല കർമ്മം ചെയ്തവനായി പരലോകത്തും രെക്ഷ പെടാം ഇന്ഷാ അല്ലാഹ് 🤲അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ഹിതായത്തിലാക്കി തരട്ടെ 🤲ആമീൻ റബ്ബേ ഹിതായത്തിലാക്കി തരണേ 🤲🌹

  • @mohdmoidu2599
    @mohdmoidu2599 9 หลายเดือนก่อน +14

    ഹമാസ് പുലിയാണ്
    ലോകം അറിയപ്പെട്ടുകഴിഞു

  • @usmanmalayalam4928
    @usmanmalayalam4928 9 หลายเดือนก่อน +18

    വളരെ ന്നല്ല പ്രഭാഷണം നന്ദി ഒരു പാട്

  • @almadeena7529
    @almadeena7529 9 หลายเดือนก่อน +12

    മാഷാഅല്ലാഹ്!
    പണ്ഡിതന്മാർ "ഫണ്ടിതരും" സമുദായ സംഘടനകൾ "സംഘട്ടന സംഘങ്ങളും" ആയിമാറിയ ആധുനിക യുഗത്തിൽ താങ്കൾ വേറിട്ടു നിൽക്കുന്നു,പ്രാസ്ഥാനിക താൽപ്പര്യങ്ങൾക്കതീതമായി വിശ്വാസി സമൂഹത്തോട് സംവധദിക്കുന്ന പ്രഭാഷണങ്ങൾ പഠനാർഹമാണ്,അല്ലാഹു താങ്കൾക്കീ മേഖലയിൽ സ്ഥിരതയും നൽകട്ടെ!🤲

    • @HH-ws3un
      @HH-ws3un 8 หลายเดือนก่อน

    • @MuhammadKadeeja
      @MuhammadKadeeja 14 วันที่ผ่านมา

      വിവരമില്ലാത്ത ഒരു മനസ്സിലാക്കട്ടെ ഉസ്താദേ

  • @pantoneadvertising3492
    @pantoneadvertising3492 9 หลายเดือนก่อน +18

    നല്ല അറിവ്... mashah allah

  • @abbasputhupurakt5479
    @abbasputhupurakt5479 8 หลายเดือนก่อน

    മർദ്ദിതർക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @sajithack7282
    @sajithack7282 9 หลายเดือนก่อน +6

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sudheerhassan5691
    @sudheerhassan5691 9 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് സൂപ്പർ

  • @musthafamk1732
    @musthafamk1732 9 หลายเดือนก่อน +7

    നല്ലൊരു സംഭാഷണം ❤❤❤

  • @liyakathali8744
    @liyakathali8744 9 หลายเดือนก่อน +4

    ماشاء الله....جزاكم الله خيرا و جزاء.....

  • @abdurahiman1077
    @abdurahiman1077 9 หลายเดือนก่อน +15

    ചുഴലി അബ്ദുല്ല മൗലവി ഇത് കാത് തുറന്നു കേള്‍ക്കട്ടെ

    • @mazharadr8830
      @mazharadr8830 9 หลายเดือนก่อน

      എന്തിന് സിംഹവാലൻ കുരങ്ങിന് വാൽപോയാ ലെൻതാ

    • @khaleelkodakkad744
      @khaleelkodakkad744 9 หลายเดือนก่อน

      Abdurahman paavam. Kadha ariyathea aatam kaanunnavan. Randum vithiyastha kaazhchapad ullavar aanu chengayee. Kooduthal onnum parayunnilla.

    • @khaleelkodakkad744
      @khaleelkodakkad744 9 หลายเดือนก่อน

      ​@@mazharadr8830 Vishwasi aano chengayee. Vishwasi aanengil maaniyam aaya prayogangal upayogikoo.

  • @shakeelok2688
    @shakeelok2688 9 หลายเดือนก่อน +8

    Super speech.sathya sandhavum yukthiparavum aaya prabashanam.

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 9 หลายเดือนก่อน +5

    ALLAHU bless HAMAAS ❤❤❤❤

  • @unneenkutty1947
    @unneenkutty1947 9 หลายเดือนก่อน +2

    ഹമാസ്.. അൽഹംദുലില്ലാഹ്.. മാഷാഅല്ലാഹ്‌ 👍

  • @SaidmuhammedZaide
    @SaidmuhammedZaide 9 หลายเดือนก่อน +2

    ആമീൻ യാ റബ്ബ...

  • @sayedaliakbar6871
    @sayedaliakbar6871 9 หลายเดือนก่อน +2

    ചിന്താർഹമായ പ്രഭാഷണം

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 9 หลายเดือนก่อน +4

    സലിം മമ്പാട് അല്ലാഹുവിന്റെ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 9 หลายเดือนก่อน +3

    ആമീൻ

  • @muhammedriyas-zm9sq
    @muhammedriyas-zm9sq 9 หลายเดือนก่อน +2

    Ameen😢

  • @fareedaharoon1741
    @fareedaharoon1741 9 หลายเดือนก่อน +1

    Ameen.ya rabul aalameen......

  • @AaminaAami-xb1yp
    @AaminaAami-xb1yp 8 หลายเดือนก่อน +1

    അല്ലാഹുവിൻറെ കാരുണ്യം ഹമാസിന് അനുയായികളും ഉണ്ടാവട്ടെ

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 8 หลายเดือนก่อน

    أللهم امين امين امين امين امين امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭❤️

  • @AliAli-oy7bz
    @AliAli-oy7bz 8 หลายเดือนก่อน +1

    ഗുഡ് സ്പീക്ക് ഇൻ ട്രാൻസിലേറ്റ് ഫോർ❤

  • @sulaimanhyder9991
    @sulaimanhyder9991 8 หลายเดือนก่อน

    Assalamu Alaikkum Rahamuthullahi Wabarakathuku Subahanallah Alhumthillah AllahuAkber ALLAH BLESS you and your family 👪

  • @saheerarts9516
    @saheerarts9516 9 หลายเดือนก่อน +4

    Good speech!!
    Masha allaah! Voice 👍

  • @AbithBinrasheed-oz3ko
    @AbithBinrasheed-oz3ko 9 หลายเดือนก่อน +5

    Mashaalla

  • @ebrahimpoijustreceivedan3421
    @ebrahimpoijustreceivedan3421 8 หลายเดือนก่อน +1

    Mashallah

  • @fadhlufadhlan6973
    @fadhlufadhlan6973 9 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.

  • @ahammedparambadan8464
    @ahammedparambadan8464 9 หลายเดือนก่อน +14

    ❤ഇസ്ലാമിനെ പറ്റി ഇങ്ങിനെ പറഞ്ഞി കൊടുക്കണം സമസ്തക്കാർ അറബിയിൽ പറഞ്ഞാൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും മനസ്സിലാകില്ല ❤

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td 9 หลายเดือนก่อน +3

    100.%bleavable.speach.thank.you

  • @MALIK-e9q6d
    @MALIK-e9q6d 9 หลายเดือนก่อน +4

    Inshaallah ❤❤❤❤

  • @alwafa1162
    @alwafa1162 หลายเดือนก่อน

    Hamas ലോകത്തിന്റെ ഹരം. ഇ ദ്ദേഹത്തിന്റെ സ്പീച്ചും ഹരം. അല്ഹമ്ദുലില്ല നക്കിന് ശക്തി നൽകട്ടെ. മാഷാ അള്ളാ

  • @unnupennu1185
    @unnupennu1185 9 หลายเดือนก่อน +2

    Allahu akbar

  • @alikadayikkal6723
    @alikadayikkal6723 9 หลายเดือนก่อน +2

    اللهم طول عمره

  • @riyasudheenm6092
    @riyasudheenm6092 9 หลายเดือนก่อน +1

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi 9 หลายเดือนก่อน +2

    നല്ല അവതരണം.

  • @abeesakh9697
    @abeesakh9697 9 หลายเดือนก่อน +9

    Alhamdulillah

  • @riyasr5549
    @riyasr5549 9 หลายเดือนก่อน +4

    Allahuakbar

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 9 หลายเดือนก่อน +1

    അടിപൊളി സ്പീച് 💪🏽💪🏽💪🏽 alhaahu അക്‌ബർ...

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 8 หลายเดือนก่อน

    Padaca rbe taangake ahfiyatoode koodi yulla deergaayis nalgatee ameen yaarebal aalameen falsteen jenada cirikaadee loogam avsaanikilla insaahlla yarebi ameen teewara vaadiyaane eeteevara vaadigal motam nasici poovatee in sahllah yarebi ameen 🤲🤲🤲☝️😭❤️❤️❤️

  • @shihabsaeedas1513
    @shihabsaeedas1513 9 หลายเดือนก่อน +2

    Ameen

  • @Lblzlzm
    @Lblzlzm 9 หลายเดือนก่อน +3

    Ameen🤲

  • @Sibinaba
    @Sibinaba 9 หลายเดือนก่อน +1

    Good.speeking.thanks

  • @AlKhamar-ee6xp
    @AlKhamar-ee6xp 9 หลายเดือนก่อน

    ബറക് അല്ലഹ്

  • @ShirazMohammed-r5i
    @ShirazMohammed-r5i 9 หลายเดือนก่อน +3

    Assalamualaikkum for all

  • @Sabithux_
    @Sabithux_ 9 หลายเดือนก่อน +1

    Assalamu alikum

  • @royp.m4934
    @royp.m4934 9 หลายเดือนก่อน

    മിടുക്കൻ ലോകത്തെല്ല ജനത്തെയും. കൊല്ലാൻ കൂട്ട് നിൽക്കുന്ന നല്ല മനസിന്റ ഉടമ

    • @siyadsiya2562
      @siyadsiya2562 8 หลายเดือนก่อน +1

      Ayn ee edhaan😂

  • @basheerm9830
    @basheerm9830 9 หลายเดือนก่อน +2

    اللهم قد بلغت القلوب الحناجر وبلغ الأمر مداه وأنت اعلم بحال عبادك اللهم انقطع الرجاء إلا منك يا الله وخابت الآمل إلا فيك وانسدت الطرق إلا إليك وأغلقت الأبواب إلا بابك اللهم كن لهم عونا ونصيرايارب كن العَون والنّصر لأهلنا في فلسطين المُحتلة، اللهم قد ضاقت بهم الأرض بما رحبت. 💔 ،نعوذ بالله من هذا العجز ونحن نرى إخواننا، ولا نستطيع صرفًا ولا دفعًا ولا وصولًا!
    -اللهم إنا نشكو إليك ضعف قوتنا وقلة حيلتنا وهواننا على الناس، أنت رب المستضعفين وأنت ربنا، اللهم استودعناك غزة وأهلها يا من لا تضيع ودائعه.
    يارب ياكريم ياحي يا قيوم ندعوك باسمك الأعظم ان تحفظ شعبها و ارضها وجوها وبحرها🤲🤲

  • @munneriritty1296
    @munneriritty1296 9 หลายเดือนก่อน +2

    🤲

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 8 หลายเดือนก่อน

    اللهم ينصر ال احوانينال ال فيمسلي كلوم مسلمين الله معاكم ان شاء يارب امين حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭❤️❤️❤️

  • @ansarimohamed7676
    @ansarimohamed7676 9 หลายเดือนก่อน +8

    👍🏻🤲🏻🤲🏻❤

  • @AsharafPm-e4s
    @AsharafPm-e4s 9 หลายเดือนก่อน +5

    👍👍👍👍👍❤

  • @sujithachu9167
    @sujithachu9167 7 หลายเดือนก่อน

    നമ്മുടെ രാജ്യം പുരോഗതിയിലേക്ക് പോകുന്നതിന് കാരണം ഇസ്രായേൽ.. Best

  • @mohammedat8630
    @mohammedat8630 8 หลายเดือนก่อน

    🤲🏾🤲🏾

  • @pmfaisalfaisal8696
    @pmfaisalfaisal8696 9 หลายเดือนก่อน

    ❤❤❤❤❤j amal mankadayude KHUTHUBA kelkooo😮😮😮quraan... Hadees khuthubayiil ulpeduthooo🎉🎉🎉🎉🎉

  • @KhadeejaMooppantakath-ow4nt
    @KhadeejaMooppantakath-ow4nt 8 หลายเดือนก่อน

    ❤❤❤👍👍👍🤲🤲

  • @shaminaraashraf7848
    @shaminaraashraf7848 9 หลายเดือนก่อน +1

    👍

  • @satharak4194
    @satharak4194 9 หลายเดือนก่อน

    👌

  • @shajahangood3277
    @shajahangood3277 9 หลายเดือนก่อน +3

    👍👌♥️🥰✌️

  • @DahuvathDahu
    @DahuvathDahu 9 หลายเดือนก่อน +1

    Very good speach

  • @aboobackerpk8406
    @aboobackerpk8406 9 หลายเดือนก่อน

    Sooner speech hi usthad 🤲🤲👍✌️🤝🏻🙏🏻

  • @bijibenny4627
    @bijibenny4627 9 หลายเดือนก่อน +2

    👍👏👏👏👏

  • @നന്മയുള്ളകേരളം-ദ9ഹ
    @നന്മയുള്ളകേരളം-ദ9ഹ 9 หลายเดือนก่อน +1

    🌹🌹🌹👍👍👍

  • @shaheederakkath3327
    @shaheederakkath3327 9 หลายเดือนก่อน

    بركلاه فيكم

  • @sharafamh1726
    @sharafamh1726 9 หลายเดือนก่อน +2

    Good speech ❤

  • @moideenkutty1158
    @moideenkutty1158 9 หลายเดือนก่อน +1

    🤲🤲🤲💪💪💪

  • @ahammedafsal4023
    @ahammedafsal4023 9 หลายเดือนก่อน +2

    Palestinians the real heroes and champions ❤

  • @devarajandeva7723
    @devarajandeva7723 9 หลายเดือนก่อน

    👍👍👍👍

  • @josephmathew2086
    @josephmathew2086 9 หลายเดือนก่อน

    ഇതെന്തൊരു തമാശ്! ഹമാസിന് മടയിൽപോലും ഒളിക്കാൻ പറ്റുന്നില്ല!

  • @siddhiqueferook1005
    @siddhiqueferook1005 9 หลายเดือนก่อน

    🎉

  • @beauty9369
    @beauty9369 9 หลายเดือนก่อน +1

    Hamass ആണ് ജയിച്ചു നിൽക്കുന്നത് എന്ന് കൂടി പറയുക

  • @shihabmuhammed6711
    @shihabmuhammed6711 9 หลายเดือนก่อน +1

    Palasthin oru swathenthra rajyamayal avarku military untavum. Ayudham sambharikkam, lokarajyangulumayi kooduthal nayathanthramuntakum, angane vannal israyelinu adhinivesham nadathan pattilla. Athukontanu avar thenditharam kanikkunnathu

  • @techwindow8315
    @techwindow8315 9 หลายเดือนก่อน

    നബി എന്ന് പറയുമ്പോഴെല്ലാം വലിയ ഒരു ബഹുമാനം നാം കൊടുക്കേണ്ടതല്ലേ?
    നബി തിരുമേനി എന്നും, തിരുനബി എന്നും ആദരവായ, തുടങ്ങിയ വാക്കുകൾക്കൊപ്പം അദ്ദേഹം എന്ന പ്രയോഗം ഒഴിവാക്കി അവിടന്ന്, മഹാനുഭാവൻ എന്നൊക്കെ നമുക്ക് ഉപയോഗിച്ചു കൂടെ?. നുബുവ്വത്തിന്റെയും രിസാലത്തിന്റെയും മഹത്തായ സന്ദേശം ഏറ്റുവാങ്ങിയ ആ തിരു ശരീരം അല്ലാഹുവിന്റെ നൂറാണ്.

  • @abdusalampklsalampm5573
    @abdusalampklsalampm5573 9 หลายเดือนก่อน

    ചുഴലിക്ക് മറ്റൊരു അഭിപ്രായം

  • @shihabmuhammed6711
    @shihabmuhammed6711 9 หลายเดือนก่อน +4

    Hamas oru rajyathinu pattiya military anu. Youthinte heros❤❤

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 9 หลายเดือนก่อน +2

    Part (1) "അമേരിക്ക എന്ന "ഭൂലോക വില്ലൻ " മൂന്നാം ലോക രാജ്യ ങ്ങളുടെ ഭൂമിയിലും /ആകാശത്തിലും / കടലിലും / പോയി യുദ്ധം ചെയ്ത് കയ്യേറുന്നത് പോലെ ? അമേരിക്ക എന്ന സാത്താൻ കോട്ടയിലെ ഭൂമിയിലും / കടലിലും / ആകാശത്തിലും പോയി "യുദ്ധം" ചെയ്യാനുള്ള "ഹൈടെക് സ്ട്രാറ്റജിക്ക് സൂപ്പർ പവ്വർ " ലോകത്ത് വളർന്ന് വരണം ? വരേണ്ടതുണ്ട് ??
    വന്നേ മതിയാവൂ ??? എങ്കിൽ മാത്രമേ ഇനിയുള്ള കാലം
    ലോക ജനതക്കും / രാജ്യങ്ങൾക്കും / മൊത്തം മാനവരാശിക്കും
    ഇനി ഭൂമിയിൽ
    നിലനിൽപുള്ളു ? എങ്കിൽ മാത്രമേ ഇനി ഭ്രൂമിയിൽ ജനിക്കുന്നവർക്ക് ജീവിച്ച് തീർക്കാൻ സാദ്ധ്യമാവുകയുള്ളു ?
    ആ സാഹസീകമായ "മഹാദൌത്യം" ഒന്നുകിൽ "ഇൻഡിവിജ്വൽ
    പവ്വറിലോ"? അതല്ലങ്കിൽ
    ലോക രാജ്യങ്ങളുടെ ഒരു "സംയുക്ത കൂട്ടായ്മയിലോ ? ആർജിക്കേണ്ടതാണ് ?
    മാർഗ്ഗം ഏതാണങ്കിലും ലക്ഷ്യം കേവലം ഒരു "ബാലൻസ്ഡ് ബദൽ" ഇൻ ദ വേൾഡ് എഗൈൻസ്റ്റ്
    സാത്തനിക്ക് ഫോർട്ട് വിത്ത് ജ്യൂസ് ലോബി"? ഇന്നത്തെ ലോകം അടിയന്തിമായി അതാവശ്യപ്പെടുന്നു ??അത് കാലത്തിന് അനിവാര്യ
    മായിരിക്കുന്നു ?? (ഭൂമിയിൽ ജീവിക്കാൻ അമേരിക്കയുടെ "എൻട്രി പെർമിറ്റ് " വേണമെന്നായിട്ടുണ്ട്)
    NB:- ഒരു കോമൺ സൊല്യൂഷൻ: ലോകത്തിൻ്റെ ബുദ്ധിജീവികളുടെ ബ്രെയിനിൽ നിന്ന് ഉദിച്ച് വരട്ടേ ??
    ie: റഷ്യയും, ചൈനയും, ഇറാനും കോ ഓർഡിനേയ്റ്റർ മാരായിട്ടുള്ള
    ഒരു "ശാക്തീക ബദൽ ചേരി" ലോകത്ത് രൂപപ്പെട്ട് വരേണ്ടതുണ്ട്?
    ഈ ചേരിയിൽ ലോകത്തുള്ള സമാധാന
    കാംക്ഷികളും / മനുഷ്യാവകാശദാഹികളും / നീതിയും /ന്യായവും / അഖണ്ഡതയും ആഗ്രഹിക്കുന്ന മറ്റെല്ലാ രാജ്യങ്ങളേയും ഉൾപെടുത്തി കൊണ്ട് ഒരു വിശാലമായ "കോൺഫെഡറേഷൻ " ലോകത്ത് എത്രയും പെട്ടന്ന് രൂപപ്പെട്ട് വരേണ്ടതുണ്ട് ?

  • @flamingonewlook5053
    @flamingonewlook5053 9 หลายเดือนก่อน

    Spr so nice

  • @riyasr5549
    @riyasr5549 9 หลายเดือนก่อน

    Adeusthad paranjad100.shariyan
    Nammal nannavan nammal
    Thannetheerumanikkanam

  • @asiyabeevi3773
    @asiyabeevi3773 9 หลายเดือนก่อน +1

    നിങ്ങൾ ഇതിൽ പറയുന്നത് ഹമാസിന് മാത്രമല്ല ഫലസ്തീൻ ജനതയിലും വ്യക്തമായി ഉണ്ട്...
    ഹമാസിൻറെ ഈ ധീരതയുടെ അടിസ്ഥാനം അവരുടെ ഈമാൻ തന്നെ...
    ഹമാസ് പോരാടുന്പോൾ واجعلنا من بين أيديهم سدا ومن خلفهم سدا فاعشيناهم فهم لا يبصرون...എന്ന ആയത്ത് ഓതിക്കോണ്ടാണ് വെച്ചു കാച്ചുന്നത്... അത് തന്നെ അവരുടെ വിജയവും...
    അതുപോലെ ഹിസ്ബുല്ലാഹ് وما رميت واذ رميت ولكن الله رمي എന്ന് പറഞ്ഞുകൊണ്ടും... അൽഹംദു ലില്ലാഹ്

  • @barzoonfarm2151
    @barzoonfarm2151 9 หลายเดือนก่อน +1

    എന്നുമുതൽ അറബികൾ കാരക്ക നിത്യ ഭക്ഷണം ആക്കുന്നുവോ അന്ന് അറബികൾക്ക് വിജയം ഈ പറഞ്ഞതിന്റെ ഉള്ളടക്കം മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാം

  • @ShamsudheenManaloor
    @ShamsudheenManaloor 9 หลายเดือนก่อน

    Good

  • @Adila-w9w
    @Adila-w9w 9 หลายเดือนก่อน

    Super

  • @abdulg1528
    @abdulg1528 9 หลายเดือนก่อน

    Samadikanam hamasinm adiyuracha vishosam..

  • @findingthetruth7923
    @findingthetruth7923 9 หลายเดือนก่อน

    Hamasinte pravarthanam orikkalum angeekarikkan pattillla

    • @siyadsiya2562
      @siyadsiya2562 8 หลายเดือนก่อน +1

      Nee angeegarikanda arengilum nirbandhicho😂

  • @vcabuvilakkotil5761
    @vcabuvilakkotil5761 9 หลายเดือนก่อน +1

    നിങ്ങളെ എനിക്കിഷ്ട്ടാ

  • @nazeelapc2758
    @nazeelapc2758 9 หลายเดือนก่อน

    ഹമാസ് ഇന്ത്യയിലല്ലാതിരുന്നത് മഹാഭാഗ്യം. ആയിരുന്നേൽ ഈ ഖുതുബയിലൊക്കെ അതിനെ എതിർക്കാൻ ആയത്തും ചരിത്രവും വളച്ചൊടിക്കണ്ടേ

  • @nasarwayanad7052
    @nasarwayanad7052 9 หลายเดือนก่อน +3

    😄😄👍

  • @sajitharahiman1644
    @sajitharahiman1644 9 หลายเดือนก่อน

    Churzali mulavium kelkanam KASA sahibum kelkanam

  • @abdulmajeedkp867
    @abdulmajeedkp867 9 หลายเดือนก่อน

    Very good vakkul

  • @hamsak4461
    @hamsak4461 8 หลายเดือนก่อน

    എന്തിനാടോ ടവ്വൽ ഈ രീതിയിൽ ഇട്ടു പറയിപ്പിക്കുന്നത് ഒരു തൊപ്പി വെക്ക് അല്ലങ്കിൽ ഒന്നും ഇടാതിരിക്കു ഞാനും ഒരു മുജാഹിദ് മൗലവി തന്നെ

    • @Dr.IrfanAhmed
      @Dr.IrfanAhmed 8 หลายเดือนก่อน

      താൻ മുജാഹിദ് നേതാവ്, ക്ഷീരമുള്ള അകിടിലും ചോര തിരയുന്ന കൊതുകുകൾ ആണ് മുജാഹിദുകൾ. മുജാഹിദുകൾക്ക് എവിടെ നട്ടെല്ല്?? ഇസ്രായേൽ അനുകൂല പ്രഭാഷണം നടത്തുന്നവരാണ് കുറെ പേർ നിങ്ങളിൽ.
      ഇദ്ദേഹം ജമാഅത്തെ ഇസ്ലാമിക്കാരനാണ് നട്ടെല്ലുള്ളയാൾ...
      നിങ്ങൾക്ക് ഇദ്ദേഹം ഇദ്ദേഹത്തിന്റെ പാർട്ടി എല്ലാം തീവ്രവാദമാണ്...
      സലഫികളെക്കാൾ മുസ്ലിംകളെ ഒറ്റുകൊടുത്ത ഒരാളും ലോകത്തില്ല..

  • @muneebmt4679
    @muneebmt4679 9 หลายเดือนก่อน

    എന്നാ പിന്നെ നമുക്കും
    ഒരു ഹമാസ് ഇവിടെ ഉണ്ടാക്കാം.
    മൗദൂദിസം ഇല്ലാത്ത
    ഒരു കൊച്ചു സംഘത്തിനെ
    ഇവിടെയും ഉണ്ടാക്കാം.
    അല്ലാഹു പറയുന്നു.
    "നിങ്ങൾ ഭിന്നിക്കരുത് ".

  • @josephmathew2086
    @josephmathew2086 9 หลายเดือนก่อน

    ഹമാസ് എന്ന തമാസ്, ആവേശമല്ല, വെറും വേഷമായി മാറുന്നു.

    • @abdulnazar9811
      @abdulnazar9811 9 หลายเดือนก่อน +2

      തമാശ ആരാണെന്ന് ലോകം നേരിട്ട് കാണുന്നുണ്ട്.കോണകത്തിൽ അപ്പിയിട്ട് മെഴുകി ഡൈപ്പറും കെട്ടി കിടന്ന് കാട്ടിക്കൂട്ടുന്ന തമാശകൾ കാണാനെന്തൊരു ചേലാ..പിന്നെ പണ്ട് വെള്ളക്കാരൻ രാജൃത്ത് അധിനിവേശം നടത്തി രാജൃം കൊള്ളയടിച്ച് ഇവിടെയുള്ള വരെ കൊന്ന് തള്ളിയ സ്വതന്ത്ര സമരകാലത്ത് അവർക് വെള്ളേപ്പവും താറാവ് മപ്പാസും ഉണ്ടാക്കി കൊടുത്ത് പോരാത്തതിന് സ്വന്തം ഭാര്യയെ വരെ അവൻ്റെ കിടപ്പറയിലെത്തിച്ചു കൊടുത്ത് അവന് വേണ്ടി രാജൃത്തെ ഒറ്റു കൊടുത്ത് അവൻ്റെ കയ്യിൽ നിന്ന് എസ്റ്റേറ്റും തോട്ടവുമൊക്കെ കൈക്കലാക്കിയ ലോകം ഭീകരരായ ഒരു വിഭാഗത്തിന് സ്വതന്ത്ര സമര പോരാളികളും പോരാട്ടവും ഒക്കെ തമാശയായി മാത്രമേ തോന്നൂ.അതിൽ അത്ഭുതമില്ല.

  • @sidheequechirakkal519
    @sidheequechirakkal519 9 หลายเดือนก่อน +1

    അല്ലാ....ആ ചുഴലി നിങ്ങളുടെ ആളല്ലേ.....?

    • @rashielectroz
      @rashielectroz 9 หลายเดือนก่อน

      S

    • @Dr.IrfanAhmed
      @Dr.IrfanAhmed 8 หลายเดือนก่อน

      അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞൾ പോലെ വെളുത്തിരിക്കും, മണ്ടാ ചുഴലി സലഫിയാണ്, ഇദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിൽ ഒരാളാണ്. ജമാഅത്തുകാരും സലഫികളും മോരും മുതിരയും പോലെയാണ്, ഒട്ടും ചേരില്ല.

  • @ismailsalim2777
    @ismailsalim2777 9 หลายเดือนก่อน

    Hamas varay Levala mampad.