വ്രണപ്പെടാനുള്ള വൈകാരിക സംഭവമല്ലല്ലോ വിശ്വാസം';വൈറല്‍ ഫാ.ജെയിംസ് പനവേലില്‍ പറയുന്നു James Panavelil

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.4K

  • @aibinsony1550
    @aibinsony1550 3 ปีที่แล้ว +35

    നല്ല കാഴ്ചപ്പാടും മതത്തിന് അതീതമായി മനുഷ്യനെ സ്നേഹിക്കുകയും ചെയ്യുന്ന കൊച്ചച്ചന് അഭിനന്ദനങ്ങൾ,, കാഞ്ഞൂർ വച്ച് അച്ചൻ്റെ സ്നേഹം അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ...

  • @amalmdas1997
    @amalmdas1997 3 ปีที่แล้ว +63

    ഒരു യുക്തിവാദി ആയിട്ട് കൂടിയും എനിക്ക് ഇദ്ദേഹത്തിൻ്റെ പ്രസംഗം ശെരിക്കും ഇഷ്ട്ടമായി 🤍 Humanity is the core !!

  • @subinthomas4239
    @subinthomas4239 3 ปีที่แล้ว +1277

    ഈ കാലത്ത് ഇതുപോലുള്ള ആളുകളിലാണ് പ്രതീക്ഷ.... സത്യം പറയാൻ ഒരു ധൈര്യം വേണം. അച്ചൻ കാണിച്ച ധൈര്യത്തിന് നന്ദി.

    • @pv9311
      @pv9311 3 ปีที่แล้ว +23

      വർഗ്ഗീയതയും പച്ചകള്ളവും മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആ ശക്കീനാ ചാനലിലൊന്ന് ഈഅച്ചനെകൊണ്ടൊന്ന് വല്ലതും ഒന്ന് പറയിപ്പിച്ചാ ചിലപ്പോ കുറച്ച് ക്രിസംഗികൾ നന്നായി മനുഷ്യന് മാരേ പോലേ ആകുമായിരിക്കും
      ക്രിസ്തു മത സ്നേഹം കാണാന് ശക്കീനാചാനൽ കണ്ടാമതി അതിലേ കമന്റുകളും

    • @pv9311
      @pv9311 3 ปีที่แล้ว +17

      @@vipinjosea അത് നല്ല കഥ 😆നസ്രാണി യേ പിടിച്ചാണോ ഇസ്ലാമിനേ വെളുപ്പിക്കാൻ നോക്കേണ്ടത്
      തീട്ടം കഴുകിയാ വ്യത്തിയാകുന്ന സാധനമല്ലാന് മുസ്‌ലിം കൾക്കറിയാം😆
      കിതാബിലല്ല വർഗ്ഗീയത നിന്നോടൊപ്പം ഉദാ. ലോകത്ത് മുഴുവനും വർഗ്ഗീയ വാദികളേ ഉൽപാദിക്കപെടുന്നതും ആയുധകച്ചവടവും കുത്തിതിരിപ്പും ഉണ്ടാക്കുന്ന വർഗം നിങ്ങുടേതാൺ അതിന് നേത്യത്വം കൊടുക്കുന്ന ഭരണാധികാരികൾ ഏത് പൊത്തകത്തീ പിടിച്ചാണാവോ ,സത്യമില്ലാത്ത , സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തീകയറുന്നത്
      68 മുസ്‌ലിം രാജ്യങ്ങളിൽ ഈവ്യത്തികെട്ട വേല ഒരിടത്തും കാണിക്കാൻ കഴിയില്ല

    • @pv9311
      @pv9311 3 ปีที่แล้ว +10

      @@vipinjosea സത്യംപറഞാ നിന്നേപോലുള്ളവരാ യഥാർത്ഥ സത്യക്യസ്ത്യാനി വളച്ചു കെട്ടില്ലാതെ തനി സ്വഭാവംകാണുമ്പഴേ അറിയാം
      എന്നാ മുകളിൽ പറഞ ആ മാക്രി മാരാ സ്നേഹം സ്നേഹം നും പറഞ് യഥാർത്ഥ ത്തിൽ (ഉപ്പിട്ട ഭരണിയുടെമേലെ പഞ്ചസാര നെഴുതിയ പോലെ) ഒട്ടും ഇല്ലാത്ത ക്യസ്ത്യാനി സ്നേഹമാണെന്ന് പറയുന്നത്

    • @stranger7322
      @stranger7322 3 ปีที่แล้ว +16

      @@vipinjosea നീ അങ്ങോട്ട് ക്രിസ്ത്യാനിയെ ഉണ്ടാക്കിയ തന്ത ആവല്ലേ

    • @truthfinder2684
      @truthfinder2684 3 ปีที่แล้ว +15

      @@pv9311 അന്റെ കിതാബിൽ മറ്റ് മതസ്ഥരെ പതിയിരുന്നു ആക്രമിച്ചു കൊല്ലാൻ മുത്ത്‌ പറയുന്നുണ്ടല്ലോ 🤔🤔🤔
      ഇല്ലേ

  • @noble_kochithara8312
    @noble_kochithara8312 3 ปีที่แล้ว +848

    അച്ഛന്റെ ഉള്ളിലെ മനുഷ്യത്വത്തിന്റെ വെളിച്ചം ആണ്...മതത്തിനും മുകളില്‍ മാനവികതയുടെ വിജയം 🔥🔥👌👌

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +4

      Shariyaan

    • @noble_kochithara8312
      @noble_kochithara8312 3 ปีที่แล้ว +16

      @@rizwi1990 ഓ ശെരി സെർ

    • @edwardseban5154
      @edwardseban5154 3 ปีที่แล้ว +7

      സത്യം പറഞ്ഞപ്പോൾ യേശുവിനു കിട്ടിയത് ക്രൂശു മരണം ആയിരുന്നു

    • @rscrizz4496
      @rscrizz4496 3 ปีที่แล้ว +3

      @@edwardseban5154 അത് ദൈവത്തിന് അല്ലെ ഇവനെപ്പോലുള്ള യൂദാസിനു അല്ലല്ലോ

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +2

      @@noble_kochithara8312 joseph മാഷ് ആരാ എന്നു അറിയാവോ.
      മന്ത്രി MK munnerinu വധ ഭിഷണി വന്നത് വെല്ലോ അറിഞ്ഞാരുന്നോ

  • @sudhakrishnan1072
    @sudhakrishnan1072 3 ปีที่แล้ว +43

    വൈദീകാനോട് വല്ലാത്തൊരു സ്നേഹവും ബഹുമാനവും തോന്നുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള വാക്കുകൾ ♥️

  • @faisalbabuedavanna
    @faisalbabuedavanna 3 ปีที่แล้ว +60

    വളരെ പക്വതയുള്ള വാക്കുകൾ... അതിനേക്കാൾ ലാളിത്യം നിറഞ്ഞ മുഖഭാവവും..... ദൈവം അനുഗ്രഹിക്കട്ടെ...

  • @ibrahimajeeba4533
    @ibrahimajeeba4533 3 ปีที่แล้ว +846

    നിഷ്കളങ്കവും ആത്മാർഥതയുമുള്ള വാക്കുകൾ. എല്ലാമതത്തിലും ഇത്തരത്തിലുള്ള പുരോഹിതൻമാർ ഉണ്ടാവട്ടേ...

    • @snowdrops9962
      @snowdrops9962 3 ปีที่แล้ว +57

      ഒരു മതത്തിൽ ഒഴികെ മറ്റെല്ലാ മതത്തിലും ഉണ്ട്... 🤭

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +11

      Very correct, inganathe aalukal ellaa mathathilum und, avar munnot varatte

    • @matzz6075
      @matzz6075 3 ปีที่แล้ว +8

      Problem sudappikkal ellaam muslingal aakkunnu.....Joseph mash case makes Christian community against Catholic priests & muslims..

    • @babuitdo
      @babuitdo 3 ปีที่แล้ว +24

      @@snowdrops9962 അത് താങ്കളുടെ തലയിൽ ഇല്ലെന്ന് മനസ്സിലായി.

    • @hamsahk4576
      @hamsahk4576 3 ปีที่แล้ว +14

      @@matzz6075 തന്നെപ്പോലെയുള്ളവരാണ് ക്രിസങ്കികൾ

  • @Sajanentertaiments
    @Sajanentertaiments 3 ปีที่แล้ว +175

    ❤️😍👌,ഞാൻ ഹിന്ദു ആണ്, പക്ഷേ ലോകം സുന്ദരമാക്കാൻ, ഭൂമി സ്വർഗ്ഗമാക്കാൻ ക്രിസ്ത്യൻ മതം കഴിഞ്ഞേ മറ്റാരും ഒള്ളു, ❤️

    • @renetonoble5691
      @renetonoble5691 3 ปีที่แล้ว +12

      മതമേതായാലും മനുഷ്യൻ നന്നായാൽ മതി.

    • @maheshmaheshmahi5472
      @maheshmaheshmahi5472 3 ปีที่แล้ว +11

      എങ്കിൽ ക്രിസ്ത്യൻ മതം സ്വീകരിക്കുക...

    • @harisdubai971
      @harisdubai971 3 ปีที่แล้ว +9

      Over aki chalamakkalla sam kumar i am also cristian

    • @gingercut4919
      @gingercut4919 3 ปีที่แล้ว +1

      ❤️

    • @butcherofficial6969
      @butcherofficial6969 3 ปีที่แล้ว +6

      @@maheshmaheshmahi5472 ഈശോയെ ഇഷ്ടമുള്ളവൻ ക്രിസ്ത്യൻ ആവണം എന്നു ആരും പറയുന്നെല്ല നീ ആരായിരുനു അത് പോലെ തന്നെ continue cheythuda??

  • @ajithkarthika3317
    @ajithkarthika3317 3 ปีที่แล้ว +573

    പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ഒരു പുരോഹിതൻ....കാലം ചെയ്ത ക്രിസോസ്റ്റം തിരുമേനിയെപോലെ എല്ലാ ജനങ്ങൾക്കും അംഗീകാരമുള്ള ഒരു വ്യക്തിയായി തീരട്ടെ ഈ ഫാദർ...

    • @morningstar6704
      @morningstar6704 3 ปีที่แล้ว +2

      Surah 3:151: “We shall cast terror into the hearts of those who disbelieve (all non-Muslims) ...”
      Surah 2:191: “And kill them (non-Muslims) wherever you find them ... kill them. Such is the recompense of the disbelievers (non-Muslims).”
      Surah 9:5: “Then kill the disbelievers (non-Muslims) wherever you find them, capture them and besiege them, and lie in wait for them in each and every ambush ...”
      ചരിത്രം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ.
      "Those who do not learn from history are doomed to repeat it"

    • @JaiHind-70
      @JaiHind-70 3 ปีที่แล้ว +1

      എല്ലാ മതത്തിൽ നിന്നും ഇതേ പോലുള്ളവർ മുന്നോട്ടു വന്നെങ്കിൽ....

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 3 ปีที่แล้ว +9

      @@morningstar6704 ഖുർആൻ ഇറങ്ങിയ രാജ്യത്തു ലക്ഷ കണക്കിന് അന്യ മത സഹോദരങ്ങൾ വർഷങ്ങളായി ജോലി ചെയ്യുന്നു.. ആരുടെയെങ്കിലും ദേഹത്തു ഒരു നുള്ള് മണ്ണ് വീണതായി നിനക്ക് കാണിക്കാമോ...നീ തലകുത്തി നിന്നാൽ പോലും വർഗീയത സൃഷ്ടിക്കാൻ കഴിയില്ല മോനെ 😂

    • @morningstar6704
      @morningstar6704 3 ปีที่แล้ว +5

      @@rasheedkpmrasheedkpm6957 പലസ്തീൻ, ലബനോൻ, മ്യാന്മർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, കാശ്മീർ, മലബാർ. ചില examples മാത്രം.
      ഇറാനും അഫ്ഗാനിസ്താനും ബിസ്മയം ആയിരിക്കൂലേ??
      ബിസ്മയം താലിബാൻ.🤣🤣
      ദുബായിൽ 90% പുറത്തുനിന്നുള്ളവർ ആണ്.
      അവിടെ ജനങ്ങൾ ജോലിക്ക് എത്തേണ്ടത് അറബികളുടെ ആവശ്യമാണ്.
      ഈ 90% ആർക്കും അവിടെ പൗരത്വം കൊടുക്കുന്നില്ല.
      മൗലികമായ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നുണ്ട്.
      പാസ്പ്പോർട്ട് ഒക്കെ കൈവശപ്പെടുത്തി വക്കുന്നു.
      സമയത്ത് ശമ്പളം കൊടുക്കാതെ മാസങ്ങളോളം പിടിച്ചുവെക്കപ്പെടുന്നുമുണ്ട്. (ഇതു പക്ഷേ രാജ്യത്തെ കുറ്റം പറയാൻ പറ്റില്ല.
      ഈ 90% ആർക്കും അവിടെ പൗരത്വം കൊടുക്കുന്നില്ല. മറ്റുള്ള രാജ്യങ്ങളിൽ മുസ്ളീമുകൾ പൗരത്വവും, സംവരണവും, ഒക്കെ ചോദിച്ചു മേടിച്ച് ഉണ്ടുഉറങ്ങി സുഖിക്കുന്നു.
      50% ആയാൽ അത് ഇസ്ലാമിക രാജ്യമാക്കിയും "ഷാറിയ" നിയമം ആക്കിയും നന്ദി കാണിക്കുന്നു.
      പിന്നെ മറ്റുള്ളവർക്ക് മൗലികാവകാശങ്ങൾ ഇല്ല, സംവരണം ഇല്ല.
      എന്നാൽ അവിടെ തീരുമോ! ഒന്നും കിട്ടിയില്ലങ്കിൽ തമ്മിൽ തല്ലും.

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 ปีที่แล้ว

      @@morningstar6704 പക്ഷെ ഖുർആൻ പ്രമാണമായി സ്വീകരിച്ചിട്ടുളള ഇസ്ലാമിക അറബ് രാഷ്ട്രങ്ങളിൽ വിദേശികളായ ഹെെന്ദവ ക്രൈസ്തവർക്ക് അവിടെ തൊഴിൽ എടുത്ത് ജീവിക്കാം ... എന്താ ...ല്ലേ ...

  • @kareemnalekkar8632
    @kareemnalekkar8632 3 ปีที่แล้ว +230

    ഞാൻ ബഹുമാനിക്കുന്ന ഒരു സമുദായത്തിന് അതിൻറെ അർഹത നഷ്ട പ്പെട്ടിട്ടില്ലെന്ന് കാണുമ്പോൾ
    വളരെ സന്തോഷം തോന്നുന്നു... പനവേൽ ഫാദർ പതറാതെ സത്യത്തിനൊപ്പം ഉറച്ചു നിൽക്കും... അതിന് ദൈവം ശക്തി നൽകട്ടെ....

    • @FEATHERFOAM-u9c
      @FEATHERFOAM-u9c 3 ปีที่แล้ว +11

      "MUHAMMED NOT FROM QURAN" HOPE YOU DONT MIND

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +5

      @@FEATHERFOAM-u9c പുള്ളി ചപ്പോർട്ട് ചെയ്യും ഇല്ലേ കോയ 🤣🤣

    • @morningstar6704
      @morningstar6704 3 ปีที่แล้ว +1

      "അർഹത"🤣🤣

    • @aljinwithchirst3135
      @aljinwithchirst3135 3 ปีที่แล้ว

      100 തികക്കുന്നു

    • @tonygeorge8323
      @tonygeorge8323 3 ปีที่แล้ว +2

      യൂദാസിന്റെ പുത്രൻ

  • @rakeshkrishnan7457
    @rakeshkrishnan7457 3 ปีที่แล้ว +529

    ഇത്തരം പുരോഹിതന്മാരാണ് സമൂഹത്തിനു ആവശ്യം... 👏👏👏👏👏👏
    നല്ലതുവരട്ടെ 🙏🙏🙏🙏🙏

    • @bijoypillai8696
      @bijoypillai8696 3 ปีที่แล้ว +4

      ഈ അച്ചന് പാണക്കാട്ടുനിന്നു ഒരു സമ്മാനം കൊടുത്തയയ്ക്കാം ; എന്താ .. ?

    • @no_doubt
      @no_doubt 3 ปีที่แล้ว +4

      @@bijoypillai8696 Fake ID? Because Christians proud of him.

    • @vinodjohn2985
      @vinodjohn2985 3 ปีที่แล้ว +1

      നാണമില്ലേ അച്ഛാ ജിഹാദിക്കു സത്യദീപം അടിയറവു വച്ചതു പോരെ,

    • @srjyothi9205
      @srjyothi9205 3 ปีที่แล้ว +1

      നാണം കെട്ട ,സഭയെ തകർക്കാൻ ആട്ടിൻ തോലണിഞ്ഞ് അകത്ത് കയറിയിരിക്കുന്ന ഇത്തരക്കാരെ പുകഴ്ത്താനും കുറെ വിഡ്ഡികൾ

  • @ahadayan1292
    @ahadayan1292 3 ปีที่แล้ว +471

    മനുഷ്യരുടെ പക്ഷത്ത് നിൽക്കുന്ന എല്ലാവരും താങ്കളുടെ കൂടെ ഉണ്ടാക്കും❤❤

    • @annakuttyjohn8409
      @annakuttyjohn8409 3 ปีที่แล้ว +3

      @@rizwi1990 എന്ന് കോയ ഒപ്പ്.

    • @annakuttyjohn8409
      @annakuttyjohn8409 3 ปีที่แล้ว +4

      മനുഷ്യരുടെ കൂടെ മാത്രം നിൽക്കാൻ അല്ല ഒരു പുരോഹിതൻ, അതിന് ഒരു പുരോഹിതൻ ആവണമെന്നില്ല.യേശുവിന്റെ കൂടെ നിൽക്കണം.യേശു എന്തിനാണ് മനുഷ്യൻ ആയി അവതരിച്ച് പീഡ സഹിച്ച്, കുരിശിലേറി ഏത്,പത്റോസാകുന്ന പാറമേൽ തന്റെ സഭ പണിതത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ്, സാധാരണ ഒരാളെ പോലെ ജീവിച്ചു മരിച്ചാൽ മതിയായിരുന്നല്ലോ? വ്യക്തിപരമായ ആക്റമണങ്ങളും, ആക്ഷേപങ്ങളും ക്ഷമിക്കാൻ യേശു പഠിപ്പിച്ചു, സ്വന്തം ജീവിതത്തിലൂടെ,. എന്നാൽ , ദൈവത്തിനും സഭയ്ക്കും എതിരായ കാര്യങ്ങളിൽ യേശു ഏത് തരത്തിൽ ആണ് പ്രവർത്തിച്ചിരുന്നത് എന്ന്, ബൈബിളിൽ ഉണ്ട്.

    • @ahadayan1292
      @ahadayan1292 3 ปีที่แล้ว +22

      @@rizwi1990 എൻ്റെ പേര് നോക്കിയാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങളുടെ മനസ്സിൽ എത്രത്തോളം മതഭ്രാന്ത് ഉണ്ടായിരിക്കും

    • @ahadayan1292
      @ahadayan1292 3 ปีที่แล้ว +14

      @@annakuttyjohn8409 യേശു പിന്നെ മനുഷ്യരുടെ കൂടെ അല്ലേ നിന്നത്
      അല്ലാതെ മതഭ്രാന്തിൻ്റെ കൂടെ അല്ല നിന്നത്
      നിന്നെ പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞപ്പോൾ അവിടെയും മതം നോക്കാൻ പറഞ്ഞിട്ടില്ല
      ദൈവപുത്രന് മനുഷ്യപുത്രൻമാരുടെ സഹായം ആവ്യശ്യമുണ്ടോ

    • @annakuttyjohn8409
      @annakuttyjohn8409 3 ปีที่แล้ว +3

      @@ahadayan1292 യേശു മനുഷ്യനെ സ്നേഹിച്ച് അവന് രക്ഷ നൽകാൻ വേണ്ടിയാണ് വന്നത് . എന്നാൽ യേശു മനുഷ്യ സ്നേഹം എന്ന് പറഞ്ഞു മനുഷ്യരുടെ തിൻമയെ support ചെയ്തിട്ടില്ല... അതിനെ ശക്തമായി എതിർത്തിരുന്നു... ദേവാലയത്തിൽ കച്ചവടം നടത്തിയവരെ ചാട്ട ഉണ്ടാക്കി അടിച്ചോടിച്ചു...അറിയാമൊ?

  • @susammathomas7312
    @susammathomas7312 3 ปีที่แล้ว +14

    യേശുവിനെ ജീവിക്കുവാൻ അച്ചനു കഴിയുമാറാകട്ടെ. അങ്ങയെപ്പോലുള്ള വൈദീകരാണ് സഭയക്കാവശ്യം.

  • @pcrouf4152
    @pcrouf4152 3 ปีที่แล้ว +2

    അച്ചോ ബിഗ് സല്യൂട്. നിങ്ങളുടെ ഈ ഒരു സന്ദേശം മതി 100 വർഷം ജീവിച്ച ഒരു മനുഷ്യ സ്നേഹിയാവാൻ. നമ്മുടെ കേരളത്തിന്റെ അഭിമാനം 💪💪👍

  • @fazilt.k5858
    @fazilt.k5858 3 ปีที่แล้ว +39

    അച്ഛൻ ഒരു രക്ഷയുമില്ല ഈ വാക്കുകൾ എല്ലാ മതത്തിലും പെട്ടവരായ മനുഷ്യർക്കും ബാധകം

  • @patricgeorge6917
    @patricgeorge6917 3 ปีที่แล้ว +16

    ഇവിടെ ആളികത്തിപ്പടരുന്നത് ദൈവവിശ്വാസമല്ല. മതവികാരം മാത്രമാണ്. വിശ്വാസം നഷ്ടപ്പെട്ട മനുഷ്യവർഗ്ഗത്തിൻ്റെ വിവേകശൂന്യമായ രോദനമാണ് ഇതെല്ലാം.

  • @jaisontj2634
    @jaisontj2634 3 ปีที่แล้ว +27

    ഈശോ നാമത്തെ അവഹേളിക്കരുത് എന്ന് പറഞ്ഞവരെ സംഘികൾ എന്ന് വിളിച്ച് സോഷ്യൽ മീഡിയകളിൽ കയ്യടി നേടിയ വൈദികനോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്....
    ഞങ്ങൾ ആരുടേയും നേരെ ആയുധമെടുക്കാൻ പറഞ്ഞില്ല....
    ഞങ്ങൾ ഒരു മതത്തെയും അവരുടെ ദൈവങ്ങളെയും അവഹേളിക്കുകയെന്നും പറഞ്ഞിട്ടില്ല....
    ഈശോയുടെ നാമത്തെ കച്ചവട സിനിമയ്ക്കിട്ട് എന്ത് വൃത്തികേടും കാണിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്.... ഈ പരിശുദ്ധ നാമം കൊല്ലാനും തല്ലാനും പോകുന്ന ഒരു കഥാപാത്രത്തിന് ഇട്ട് കൊടുക്കേണ്ടത് അല്ല എന്നാണ് ഉറപ്പിച്ചു പറയുന്നത്...
    ഒരുപാട് ക്രിസ്ത്യാനികൾ ഭയഭക്തിയോടെ കൂടെ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്ന നാമം ആണ് ഇത്...
    അതോടൊപ്പം ഒരു മതത്തിലേയും ദൈവങ്ങളുടെ നാമവും അനാവശ്യമായ ഉപയോഗിക്കരുത്, കാരണം വിശ്വാസികളുടെ ഏക ആശ്രയം ആണ് ഈ ദൈവനാമം....
    ഇന്ന് അച്ഛന് കയ്യടിക്കുന്ന അവരൊക്കെ ക്രൈസ്തവ സ്നേഹികൾ ആണെന്ന് തെറ്റിദ്ധരിക്കരുത്...

    • @jennythomas5331
      @jennythomas5331 3 ปีที่แล้ว +2

      kristu kurishil kidannu paranjathu enthanu,neeyum orukrishangi thanne

    • @jaisontj2634
      @jaisontj2634 3 ปีที่แล้ว +4

      @@jennythomas5331 ഞാനും ഒരു ക്രിസ്ത്യാനി തന്നെ യേശു പറഞ്ഞതാണ് "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ..".. അത് തന്നെയാണ് ഞാനും പറയുന്നത് ഈ അച്ഛനും സോഷ്യൽ മീഡിയകളിൽ ഈശോയുടെ നാമത്തെ അവഹേളിക്കുന്ന വരും ചെയ്യുന്നത് എന്തെന്ന് അവരറിയുന്നില്ല അവരോട് ക്ഷമിക്കേണമേ...🙏🙏

    • @thusharaet5923
      @thusharaet5923 3 ปีที่แล้ว +1

      ഇതൊന്നും യേശുവിനു വേണ്ടിയല്ല. എങ്ങനെ ജീവിക്കണം എന്ന് ബൈബിളിൽ കൃത്യമായി പറയുന്നുണ്ട്. ഇത് മതത്തിനു വേണ്ടിയുള്ള പോരാട്ടം ആണ്. സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കുമ്പോൾ ഒരു കൃസ്ത്യാനി എന്ന നിലയിൽ സങ്കടം തോന്നുന്നു. കൃസ്തു എന്ത് പറഞ്ഞുവോ അതിന്റെ എതിരാണ് ചെയ്യുന്നത്. ശരിക്കും എതിർ സാക്ഷ്യം ആണ് കൊടുക്കുന്നത്. ഇതാണ് ഏറ്റവും വലിയ തെറ്റ്. ഒ

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว

      Blade companikkum barinum vare daivathinte per idam appol ii paranja sneham kadillallo

    • @godofthedeath17
      @godofthedeath17 3 ปีที่แล้ว

      താനൊക്കെ ഒരു ക്രിസ്ത്യനി ആണോടോ ഈശോയുടെ പേര് വച്ചു വ്യാപാരം ചെയുന്നന്നോ.. അങ്ങനെയെങ്കിൽ ആ പേര് വച്ച എത്ര ബ്ലൈഡ് കമ്പനി നിനങ്ങൾക്കറിയാം

  • @user-dm2km9yb8j
    @user-dm2km9yb8j 3 ปีที่แล้ว +4

    എല്ലാ അച്ഛൻമാരും വർഗീയത പറഞ്ഞു കൊടുക്കുമ്പോ ഈ അച്ഛൻ വേറിട്ട് നിന്നു 👏👏👏👏

  • @jahf494
    @jahf494 3 ปีที่แล้ว +9

    പക്കമായി ചിന്തിങ്കുന്നതിൽ ഉപരിയായി ഈ അവസരത്തിൽ "ക്രിസ്തു സന്ദേശം" മാനവരാശിയെ ഓർമിപ്പിക്കാൻ ദൈര്യംകാണിച്ച ഫാദറിന് അഭിനന്ദനങ്ങൾ.
    സൂപ്പറസ്പീച്..... 👍❤❤👌🌹

  • @muhammadsalim1334
    @muhammadsalim1334 3 ปีที่แล้ว

    മൈ ഡിയർ ഫാദർ ജെയിംസ് പനവേലിൽ, നിങ്ങൾ യഥാർത്ഥ യേശു ഭക്തനാണെന്ന് നിങ്ങളുടെ മാനവിക സാഹോദര്യ മുത്തു മൊഴിയിലൂടെ തെളിയിച്ചു. നിങ്ങൾ വിജയത്തിന്റെ പാതയിലൂടെ നീങ്ങുന്നു. മംഗളങ്ങളും അഭിനന്ദനങ്ങളും. നല്ല ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്റെ, നമ്മുടെ സഹോദരങ്ങൾ. ഒട്ടും വകതിരിവില്ലാത്ത (ക്രിസങ്കി) ഈ വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നു വളർന്നു നിങ്ങൾ, ഫാദർ.

  • @bindhubnair1311
    @bindhubnair1311 3 ปีที่แล้ว +191

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ദൈവം അനുഗ്രഹിയ്ക്കട്ടെ

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +2

      പക്ഷെ ശുദ്ധൻ ദുഷ്ടാന്റെ ഫലം ചെയ്യും 🤣🤣😁

    • @rasheedkpmrasheedkpm6957
      @rasheedkpmrasheedkpm6957 3 ปีที่แล้ว +3

      @@Tom-yc8kp എന്നാടാ ഉവ്വേ.. എല്ലാ ബോക്സിലും കേറി മുക്കി ഒഴിച്ചിരിക്കുകയാണല്ലേ കാളകൂടം... അമ്പട കേമാ

    • @midhunaleyammajose2046
      @midhunaleyammajose2046 3 ปีที่แล้ว

      Aduthu okkathu vachoo

  • @antony2081
    @antony2081 3 ปีที่แล้ว +2

    സമുദായബോധം തൻ്റെ സമുദായത്തെക്കുറിച്ചുള്ള അഭിമാനബോധമാണ്. തൻ്റെ വിശ്വാസവും പാരമ്പര്യവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും താൻ അംഗമായിരിക്കുന്ന സമുദായം തന്നെയും നിലനിൽക്കണമെന്നുള്ള ചിന്തയാണത്.

  • @trollmalayalam2258
    @trollmalayalam2258 3 ปีที่แล้ว +9

    എല്ലാ മതത്തില്‍ നല്ല മനുഷ്യര്‍ ഉള്ളത് ആണ് ഏക ആശ്വാസം

  • @sajeervarkala1873
    @sajeervarkala1873 3 ปีที่แล้ว

    വളരെ സ്നേഹത്തോടെ ഫാദർ എന്ന് വിളിക്കാൻ തോന്നുന്നു അച്ഛനെ പോലുള്ള മഹാന്മാർ ഈ നാട്ടിൽ ജീവിക്കുമ്പോൾ എന്നെപ്പോലുള്ള മറ്റു മതസ്ഥർക്ക് ഒരു പ്രശ്നവുമില്ല നമ്മളെ സംരക്ഷിക്കുമെന്ന് ബോധ്യമുണ്ട് 🙏

  • @keralafunvideos6257
    @keralafunvideos6257 3 ปีที่แล้ว +5

    യഥാർത്ഥ ക്രൈസ്തവ വൈദികൻ.... എത്ര വിനയത്തോടുള്ള വാക്കുകൾ....
    ഇദ്ദേഹത്തെ പോലുള്ള നല്ല വൈദികർ ഇനിയും ഉണ്ടാവട്ടെ....
    ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു....
    അള്ളാഹു ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ....

  • @Angel_.of_Jesus
    @Angel_.of_Jesus 3 ปีที่แล้ว

    അച്ചന്റെ കാഴ്ചപ്പാടുകളോട് പൂർണമായും യോജിക്കുന്നു...ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യനിൽ നിന്നുണ്ടാവേണ്ട വാക്കുകൾ...Respect and Support You Father...💐💐💐🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @Prasun555
    @Prasun555 3 ปีที่แล้ว +17

    ഈ അച്ഛൻ മനുഷ്യത്വത്തിന് ഒരു നല്ല ഉദാഹരണം ആണ് 😍... അത് മാത്രമല്ല പറഞ്ഞത് മാറ്റിപറയാത്ത ഈ ചങ്കൂറ്റം ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു... Strong Personality👏👏👏

  • @sonykallukalam1760
    @sonykallukalam1760 3 ปีที่แล้ว +169

    ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി... ❤❤❤

  • @althafmd3540
    @althafmd3540 3 ปีที่แล้ว +243

    ഇതാണ് മനുഷ്യൻ എങ്ങനെ ആകണം നമ്മൾ 👍❤️❤️❤️❤️👍

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +11

      നിങ്ങൾക്ക് സാധിക്കുമോ യിങ്ങനെ ജീവിക്കാൻ

    • @sambhuannan640
      @sambhuannan640 3 ปีที่แล้ว +3

      @@justinjustin6019 നടക്കുന്ന കാര്യം അല്ല

    • @jabitube1972
      @jabitube1972 3 ปีที่แล้ว +15

      @@justinjustin6019 നിങ്ങൾ സാധിക്കുമോ എന്നല്ല ചോദിക്കേണ്ടത്, നമുക്ക് അങ്ങനെ ജീവിക്കാൻ സാധിക്കുമോ എന്നാണ്, അദ്ദേഹം പറയുന്ന ആ നന്മ എല്ലാവരും ഏറ്റെടുക്കുന്നു

    • @sebastianpp6087
      @sebastianpp6087 3 ปีที่แล้ว +4

      @@jabitube1972സത്യം ...

    • @sebastianpp6087
      @sebastianpp6087 3 ปีที่แล้ว +7

      ഇത്രയും ആകാന്‍ കഴിയില്ലെങ്കിലും അവനവന്റെ കഴിവുകളനുസരിച്ച് ക്ഷമയോടെ ജീവിച്ചാല്‍ കുറച്ച് നാളുകള്‍ കൂടി സമാധാനത്തോടെ ജീവിക്കാം

  • @meghanaphone7070
    @meghanaphone7070 3 ปีที่แล้ว +13

    താങ്കളെപ്പോലെയുള്ള വൈദികരാണ് ഇന്നിന്റെ ആവശ്യം... ഇരുട്ടു കട്ടപ്പിടിച്ച ചിന്തകൾക്കിടയിലൂടെ പ്രതീക്ഷയുടെ ഒരു കിരണം...പ്രണാമം 🙏

  • @dinaljoseph453
    @dinaljoseph453 3 ปีที่แล้ว +8

    അച്ഛന്റെ ചിന്തകൾ സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരട്ടെ 👍

  • @rajankaleekal2756
    @rajankaleekal2756 3 ปีที่แล้ว

    ഈ പാതിരി കുപ്പായം ഊരിയിട്ടേ മാനവികത പറഞ്ഞു നടക്ക്. ഈശോ ഞങ്ങടെ എല്ലാമാണ്. യേശുവിന്റെ അനുയായികൾ ആണ് ഞങ്ങൾ. എല്ലാവരെയും സ്നേഹിക്കാനും നന്മ ചെയ്യാനും ഉള്ള പ്രചോദനം യേശുവിലാണ് എനിക്ക് കിട്ടുന്നതേ. കാരണം ദൈവം മനുഷനായി ജീവിച്ചു ഞങ്ങൾക്ക് മാതൃകയായി. ആ ദൈവത്തെ പോലെ ജീവിക്കാൻ ശ്രമിക്കുന്നു. മാനുഷിക ബാലഹിനത ഉണ്ടെങ്കിലും.

  • @-iinviisiibl3
    @-iinviisiibl3 3 ปีที่แล้ว +18

    അച്ഛന് ഫാൻസ് ഉണ്ടോ ?

  • @noufalnm248
    @noufalnm248 3 ปีที่แล้ว

    അച്ഛന് അഭിനന്ദനങ്ങൾ-എല്ലാ മതങ്ങളും നന്മ പഠിപ്പിക്കുമ്പോൾ അതിനിടയിൽ വർഗീയത കുത്തി നിറക്കുന്നവർ എല്ലാ മതങ്ങളിലും ഉണ്ട്. അത്തരം സന്ദർഭങ്ങൾ തിരുത്തേണ്ടത് അതാത് മത നേതാക്കൻമാർ തന്നെയാണ്‌. വർഗീയത തുലയട്ടെ

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +69

    സാധാരണ എനിക്ക് മതത്തോടും മത പുരോഹിതരോടും വെറുപ്പാണ്. അതിൽനിന്നും അകലാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനത്തെ മനുഷ്യർ ഉണ്ടാകുമ്പോൾ വീണ്ടും അടുക്കാൻ തോന്നുന്നു .... 😍

  • @sajisachu1900
    @sajisachu1900 3 ปีที่แล้ว +71

    ഇതാണ് മതം.
    ഇതാണ് മതത്തിന്റെ മൂല്യം.
    ഇതാണ് മനുഷ്യൻ പടിക്കേണ്ട മതം.

    • @sinajkm5323
      @sinajkm5323 3 ปีที่แล้ว +1

      Islaminte adhyapanam padikkan sramikku broo

    • @sambhuannan640
      @sambhuannan640 3 ปีที่แล้ว +8

      @@sinajkm5323 ഒന്ന് poyyeda അവൻ്റെ uumbiya പുസ്തകം

    • @TravelOnEarth
      @TravelOnEarth 3 ปีที่แล้ว +2

      @@sambhuannan640 നിന്നെ കുറിച്ചു ആണ് അച്ഛൻ പറഞ്ഞത്...

    • @badushabasheer2899
      @badushabasheer2899 3 ปีที่แล้ว

      @@sinajkm5323 koch pillere kalikkanavante matham padichett enth indakkan aanu suhrthe?

  • @arskkm
    @arskkm 3 ปีที่แล้ว +15

    humble + honest = humanity
    Great Message.

  • @sablusavad8993
    @sablusavad8993 3 ปีที่แล้ว

    Nalla ഒരു ദീർഘ വീക്ഷണം ഉള്ള അറിവ് ഉള്ള സംസാരിക്കാൻ കഴിവുള്ള ബംഗിയുള്ള ഒരു അച്ഛൻ.. കേൾക്കാൻ തന്നെ എന്താ ഒരു ❤

  • @amaljithmathew3943
    @amaljithmathew3943 3 ปีที่แล้ว +6

    അച്ഛൻ പൊളിയാണ്
    ❤️❤️❤️

  • @josekmcmi
    @josekmcmi 2 ปีที่แล้ว +1

    Very talented young priest. I like his language, spontaneous ideas, gesture, and everything about him. Let him be one of the future Bishops. God bless you, my young bro.

  • @mithranpalayil999
    @mithranpalayil999 3 ปีที่แล้ว +7

    father hats off & my salute....speak more loudly for our democracy & secularism 85% of Malayalee's are with you irrespective of religion or caste, we promise you solid support for your every speech, our society need such priests from all religion, that's the need of era, we shouldn't allow anyone to destroy this loving state in the name of religion, May god bless you for your every attempt, keep going bravely.

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว

    യഥാർത്ഥ മനുഷ്യൻ ആവുക. അതാണ് ജീവിതവിജയം.. പരിശുദ്ധി ഉള്ളവരെ സാത്താൻ മാർ വളഞ്ഞു ആക്രമിക്കും... നല്ലത്.. മാത്രം ചിന്തിക്കാണും നല്ലത് മാത്രം ജീവിതത്തിൽ പകർത്താനും ദൈവം അനുക്രാഹിക്കട്ടെ... യേശുവിനെ പോലും കുരിശിൽ കയറ്റിയ പിൻ തലമുറയിൽപെട്ട സാത്താൻ മാരും നമുക്ക് ചുറ്റും ഉണ്ട്

  • @mercy6174
    @mercy6174 3 ปีที่แล้ว +8

    കൂടെ നടന്നവൻ മുപ്പത് വെള്ളികാശിന് ഒറ്റിക്കൊടുത്തൂ. പിന്നെ ആണോ

  • @RAINBOW-gi2xd
    @RAINBOW-gi2xd 3 ปีที่แล้ว +1

    അച്ഛാ...... നല്ല ഒരു അച്ഛനാണ് താങ്കൾ 🙏

  • @jacksonjoseph8810
    @jacksonjoseph8810 3 ปีที่แล้ว +50

    എൻ്റെ വിശ്വാസം ഒന്നു കൂടെ ആഴത്തിൽ ഉറപ്പിച്ചതിന് ഇനിയുള്ള കാലം മുഴുവൻ നന്ദി അച്ഛൻ തുടർച്ചായി പ്രാർത്ഥിക്കണം കാരണം പൗലോസ് അപ്പോസ്തലൻ പറയുന്നപ്പോലെ ചെകുത്താൻ്റെ തന്ത്രങ്ങളെ കരുതിരിക്കുക

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +2

      അപ്പൊ നീ ക്രിസ്ത്യൻ അല്ലെ, ക്രിടാപ്പി ആണോ 😁🤣🤣

    • @noble_kochithara8312
      @noble_kochithara8312 3 ปีที่แล้ว

      മതം വിട്ട് നല്ല മനുഷ്യന്‍ ആകൂ... മിസ്റ്റർ

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +1

      @@noble_kochithara8312 അതു ശെരിയ മതം വിട്ടാൽ ഒരുപാടു പ്രശ്നങ്ങൾ തീരും. പക്ഷെ മലയിരിക്കുമ്പോൾ, കല്ല് മാറ്റണോ 😁

    • @noble_kochithara8312
      @noble_kochithara8312 3 ปีที่แล้ว +4

      @@Tom-yc8kpmalayekal കണ്ണിന് പ്രശ്നം പൊടി കല്ലുകള്‍ തന്നെയാണ് 😅

  • @sojanpulikkottil
    @sojanpulikkottil 3 ปีที่แล้ว

    എല്ലാ മതങ്ങളും മനുഷ്യരുടെ നന്മയ്ക്കും പരസ്പര സനേഹത്തിനും വേണ്ടിയാണ് സൃക്ഷ്ടിക്കപെട്ടത് എന്ന് വിശ്വസിക്കാനാണ് എന്നിക്കിഷ്ടം. നമ്മളെല്ലാം ഒപ്പമുണ്ട് 🥰.

  • @vijayanck1324
    @vijayanck1324 3 ปีที่แล้ว +9

    സർ നല്ല ഒരു പേര് suggest ചെയ്തു ""കൃസങ്കി "നല്ല പേര് I like it

  • @pcrouf4152
    @pcrouf4152 3 ปีที่แล้ว

    Father big salute. നിങ്ങളുടെ മുഖത്തുണ്ട് മനുഷ്യത്തിന്റെ തെളിച്ചം ദെയ്‌വം നിങ്ങളുടെ കൂടെ ഉണ്ട് 👍👍💪💪

  • @anasabdhulla7168
    @anasabdhulla7168 3 ปีที่แล้ว +165

    വിവേകമുള്ള പണ്ഡിതൻ !!!👍👌👌👌

    • @ashkarakku7639
      @ashkarakku7639 3 ปีที่แล้ว +5

      GREAT FATHER 👍👍

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +10

      പാണക്കാട്ടുള്ള തങ്ങൾക്കു യിങ്ങനെ പ്രേതികരിക്കാൻ കഴിയുമോ ❓️

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +8

      @@ashkarakku7639 അഞ്ച് നേരം നിസ്കരിക്കുന്ന നിങ്ങൾ ക്ക് യിങ്ങനെ പറയാൻ കഴിയുമോ ❓️

    • @binoymathew7714
      @binoymathew7714 3 ปีที่แล้ว +1

      Yes not a Jihadi...

    • @anasabdhulla7168
      @anasabdhulla7168 3 ปีที่แล้ว +16

      @@justinjustin6019 പാണക്കാട് ഉള്ള തങ്ങൾ എന്നല്ല ആര് ഇത് പോലെ പ്രതികരിച്ചാലും വിവേകമുള്ള ആൾ തന്നെ ആണ്. ഈ അച്ഛൻ ഒരു മാതൃക ആണ്; സകല മനുഷ്യർക്കും

  • @conquererplayer6171
    @conquererplayer6171 3 ปีที่แล้ว

    അച്ഛൻ പറഞ്ഞതൊക്കെ ശരിയാണ്.... പക്ഷെ എല്ലാവരെയും സ്നേഹിക്കണം എന്നുമാത്രമല്ല ദൈവം സ്നേഹമാകുന്നു.. എന്നുകൂടി ഉണ്ട്‌.... അച്ഛനിതു പറഞ്ഞ സമയവും സാഹചര്യവും.... അതൊന്നു ആലോചിച്കാമായിരുന്നു

  • @shafisidi3756
    @shafisidi3756 3 ปีที่แล้ว +16

    എല്ലാ മതമേലധ്യക്ഷൻ മാർക്കും ഇദ്ദേഹത്തിൽ മാതൃകയുണ്ട്. മനുഷ്യനാണ് പ്രധാനം. സമാധാനമാണ് പ്രധാനം.god bless you father.

  • @fazifazil3039
    @fazifazil3039 3 ปีที่แล้ว +36

    എല്ലാ മതസ്തരും കേൾക്കേണ്ടത്.... പ്രാവർത്തികമാക്കേണ്ടത്...!!!!👌👌👌👌

  • @saifucp6859
    @saifucp6859 3 ปีที่แล้ว +68

    മനുഷ്യനെ മനുഷ്യനായി കാണുക 👍👍അച്ഛൻ പൊളിച്ചു 🇮🇳

  • @karthavanenteidayan244
    @karthavanenteidayan244 3 ปีที่แล้ว

    മനുഷ്യത്ത മുണ്ട് പക്ഷേ തീരെ വിവരമില്ല. വിവരമില്ലാത്തവർ മിണ്ടാതിരിക്കട്ടെ എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഒരപ്പന് രണ്ടു മക്കൾ. നാട്ടുകാർ അപ്പനെ ആവശ്യമില്ലാതെ തെറിപറഞ്ഞപ്പോൾ ഒരുത്തൻ പ്രതികരിച്ചു. തന്റെ അപ്പനെ അനാവശ്യം പറയാൻ സമ്മതിക്കില്ലന്ന് പറഞ്ഞു.ഒരുത്തൻ നാട്ടുകാരെന്തൊക്കെ പറഞ്ഞാലും എന്റെ അപ്പനെ എനിക്കറിയാം എന്നും പറഞ്ഞു മിണ്ടാതെ കേട്ടിരുന്നു. പ്രതികരിച്ച സഹോദരനെ കുറ്റപ്പെടുത്തുകയും തെറ്റുകാരനാക്കുകയും ചെയ്തു. ഇതിലാർക്കാണ് അപ്പനോട് സ്നേഹം.

  • @minisebastian4733
    @minisebastian4733 3 ปีที่แล้ว +81

    മനുഷ്യൻ്റെ വികാരങ്ങൾക്ക് എത്രയോ മേലെയാണ് ദൈവം. അതുമനസ്സിലാക്കാനുള്ള ശേഷിയില്ലാതെ ദൈവത്തിൻ്റെ രക്ഷ തങ്ങളുടെ കൈയിലാണെന്നു വിശ്വസിക്കുന്ന മനുഷ്യൻ എത്ര വിഡ്ഢിയാണ്

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +2

      Ningal paranjath valare shariyaan, Ith aan prashnam,

    • @vishak323
      @vishak323 3 ปีที่แล้ว

      Sariyanu

    • @unniyarcha5534
      @unniyarcha5534 3 ปีที่แล้ว +1

      നല്ല സാഹിത്യം ആണല്ലോ. Keep it up

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +3

      @@afsalulrahman8136 കൈവെട്ടൽ teams തന്നെ ആണല്ലോ ഇതു പറയുന്നത്.

    • @afsalulrahman8136
      @afsalulrahman8136 3 ปีที่แล้ว +4

      @@BruceWayne-qe7bs കൊറച്ചു കൂടെ നന്നായി എച്ചാ മതത്തേയും ഒന്ന് മനസ്സിലാക്കു, അപ്പൊ മനസ്സിലാവും എല്ലാ മതത്തിൻ്റെയും ഭംഗി

  • @ajithraj767
    @ajithraj767 3 ปีที่แล้ว +1

    അച്ഛന്റെ.. കൂടെ.❤️❤️

  • @aliyar4321
    @aliyar4321 3 ปีที่แล้ว +37

    ഇത് തിരിച്ചറിഞ്ഞു മുന്നോട്ടു പോവാൻ എല്ലാ മത പുരോഹിതൻ മാരും തെയ്യാറാവണം.. അവനവന്റെ മത പുരോഹിതൻ മാർക്കും ഇത് ബാതഗമാക്കണം..

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +2

      അതെ 💪

    • @mcr7874
      @mcr7874 3 ปีที่แล้ว +1

      അതെ. തെറ്റിനെ വേണ്ടാന്ന് പറഞ്ഞു തടയിടണം

    • @somasenanvaruvil6558
      @somasenanvaruvil6558 3 ปีที่แล้ว +1

      Ethu kandapurathinu koodi paranju kodukķuka

  • @miniushus4241
    @miniushus4241 3 ปีที่แล้ว +2

    ജെയ്സണച്ചാ ഒരു കാരണവശാലും നിലപാടുകളിൽ നിന്നും പിന്മാറരുത്. അച്ഛനെ വൈദിക ദൈവ വിളിയിലേക്ക് വിളിച്ചതും കർത്താവീശോ മിശിഹായ ഈ അലമുറയിടുന്നവർ ആരുമല്ല. Go ahead Jesus is with you. Love you npraying for you.

  • @sreechettikulagara2066
    @sreechettikulagara2066 3 ปีที่แล้ว +12

    Positive reporting ആണ് നമുക്ക് വേണ്ടത് .ഇതു പോലെ ഉള്ള വർത്തകൾ കേൾക്കാൻ ആണ് ഇഷ്ടം.

  • @antony2081
    @antony2081 3 ปีที่แล้ว +1

    അദ്ദേഹം ആരോപിക്കുന്നതു പോലെ ഒരു ക്രിസ്ത്യാനിയും ഇവിടെ വാളെടുക്കാനോ അലമുറയിടാനോ കൊത്തിക്കീറാനോ പോയിട്ടില്ല. ന്യായമായതും നിയമപൂർണ്ണമായതുമായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശംഎല്ലാവർക്കുമുണ്ട്., ക്രിസ്ത്യാനിക്കുമുണ്ട്.

    • @morningstar6704
      @morningstar6704 3 ปีที่แล้ว

      ഇല്ല. പ്രതികരിച്ചാൽ നിങ്ങളെ ക്രിസംഘീന്നു വിളിക്കും.

  • @thrissurgadi
    @thrissurgadi 3 ปีที่แล้ว +89

    അച്ചൻ പറഞ്ഞത് ശരിയായ നിരീക്ഷണം....... ക്രിസ്തുവിന്റെ അനുയായികൾ അല്ല ഇപ്പോൾ........ ❤️

  • @unbiased2023
    @unbiased2023 3 ปีที่แล้ว

    You are exceptional .... You make more sense to a religion.... I have a seen many Useless priest after studying so many years speaking like a uneducated villager . If tomorrow Christianity vanished these kind of people can bring vtye changes ... These words give more life to Jesus.Those can live unhurt can heal a hurt .... Look beyond religion... Think beyond Bible... Live beyond prayers... Never die as saint ... We need more human in our days.

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +24

    ഈ പുരോഹിതന്റെ ആ വാക്കുകൾ എത്ര അർത്ഥവത്താണ്.... ഇങ്ങനെയുള്ളവരാണ് ഇന്ന് സമൂഹത്തിന് ആവശ്യം....

  • @georgemgeorge8775
    @georgemgeorge8775 3 ปีที่แล้ว

    ചില വൈദീകർക്കു അതൊരു പ്രൊഫഷൻ മാത്രമാണ്... തന്നെ ക്രിസ്തുവിന്റെ പ്രതി പുരുഷനായി കാണുന്ന സമൂഹത്തിൽ യാതൊരു ആത്മീയ ജ്ഞാനവുമില്ലാതെ ക്രിസ്തുവിന്റെ മൂല്യങ്ങൾ അറിയാതെ ജീവിതാനുഭവങ്ങളില്ലാതെ വെറുതെ എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്കുന്ന വൈദീകർക്കു ഈ അച്ചന്റെ നിലപാടുകൾ നല്ലൊരു മാതൃകയാണ്.

  • @framecreationssijup.d4916
    @framecreationssijup.d4916 3 ปีที่แล้ว +3

    ഒത്തിരി സ്നേഹത്തോടെ❤️🙏🙏

  • @sooraize
    @sooraize 3 ปีที่แล้ว +1

    ഈശോ എന്ന നാമം ദുരുപയോഗം ചെയ്യുബോൾ feel ചെയ്യണമെങ്കിൽ ഈശോയുടു ആത്മാർഥമായ സ്നേഹം വേണം. അതില്ലാത്തവർക്ക് അതു തോന്നില്ല. ചുമ്മാ അച്ഛൻ ആയിട്ടു കാര്യം ഇല്ല. ഇവർക്ക് വേണ്ടത് ദ്രോഹിക്കപ്പെട്ട് അടിമക്കിടാവുന്നവരെ ആണ്. അങ്ങനെ എങ്കിൽ അവർ സഭക്കുളളിൽ നടക്കുന്ന അന്യായങ്ങളെ ഒരിക്കലും വിമർശിക്കില്ലല്ലോ. അച്ചനായി സുഖിച്ചു വാഴുംബം ക്രിസ്തുവിനോടു ഒരു കൂറും കാണില്ല. ക്രിസ്തുവിനെ അപമാനിക്കുന്നവരോടു പ്രതിരോധിക്കുന്നവരെ ക്രിസ്തു സംഘി എന്നു വിളിക്കപ്പെടുന്നതിൽ അഭിമാനമേ ഉള്ളു. നിങ്ങൾക്കില്ലാത്തത് വിശ്വാസികൾക്കുണ്ടന്നറിയുക. ചെറുപ്പം മുതൽ ക്രിസ്തു ദൈവപുത്രൻ എന്നുള്ളത് വിശ്വാസികളുടെ ഉള്ളിൽ കുത്തി നിറച്ചിട്ട് അവസരോചിതമായി കാലു വാരുന്നവന്മാർ.
    ആരും വെട്ടിയും അരിഞ്ഞും ഒന്നുമല്ലല്ലോ പ്രതിരോധിക്കുന്നത്.

  • @ashrafparakkatilashrafpara7906
    @ashrafparakkatilashrafpara7906 3 ปีที่แล้ว +24

    ഞാൻ ഒരു വിശ്വാസിയിണ്..ഈ യുവ പുരോഹിതനേ ഞാൻ ഏറ്റവും ഇഷ്ട്ടവും, ഇഷ്ടപ്പെട്ട വാക്കുകൾ .. ...!! god bless you...!!👍

    • @somasenanvaruvil6558
      @somasenanvaruvil6558 3 ปีที่แล้ว

      Ethu kandapurathinu koodi paranju kofdukkuka

    • @Hashir-r8x
      @Hashir-r8x 3 ปีที่แล้ว

      @@somasenanvaruvil6558 നിനക്ക് ഈ അച്ഛൻ പറഞ്ഞത് മനസ്സിലായില്ലേ, ഇതിൽ coment ഇട്ടവന്റെ പേര് നോക്കി തെറി വിളിച്ചു നടക്കുന്ന കൊറേ copy past team ഉണ്ട്,

  • @diyaanjaly1058
    @diyaanjaly1058 3 ปีที่แล้ว +1

    ഒട്ടും കൂടുതൽ ഇല്ലാത്ത വാക്കുകൾ. നല്ല മനസ്സ് ഉള്ള അച്ഛൻ

  • @anoopdas2337
    @anoopdas2337 3 ปีที่แล้ว +86

    അച്ചൻ പൊളിച്ചു.. സമ്മതിച്ചു 👍🏻

  • @gafoorgafoor389
    @gafoorgafoor389 3 ปีที่แล้ว

    വളരെ പക്വതയോടെ സംസാരിക്കുന്ന ഇതുപോലെയുള്ള അച്ഛൻമാരെ ആണ് നാടിന് ആവശ്യം

  • @MLi-zl7ff
    @MLi-zl7ff 3 ปีที่แล้ว +21

    ഇങ്ങനെയുള്ള മനുഷ്യരാണ് നമുക്ക് വേണ്ടത്

  • @jalexrosh
    @jalexrosh 3 ปีที่แล้ว +1

    അച്ഛൻ വിഷമിക്കേണ്ട, ഈ വർഗ്ഗീയ പ്രാന്തന്മാരെ പേടിച്ചു പുറകോട്ടും പോകരുത്. അച്ഛന്റെ കൂടെ ഞങ്ങൾ നല്ല കുടുംബത്തിൽ പിറന്ന കത്തോലിക്കരുണ്ട്. God be with you. Thank you for speaking out

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +57

    മഹാനായ യേശുവിനെ ആക്ഷേപിക്കാൻ ആർക്കും കഴിയില്ല

    • @shinammasebastian2298
      @shinammasebastian2298 3 ปีที่แล้ว +7

      ദൈവപുത്രനായ രക്ഷയുടെ സുവിശേഷം നൽകിയ ക്രിസ്തു യേശു

    • @420-jyothilal4
      @420-jyothilal4 3 ปีที่แล้ว

      😊

    • @athuldominic
      @athuldominic 3 ปีที่แล้ว +8

      Yes സത്യ ദൈവമായ യേശുക്രിസ്തു!!😘😘

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +6

      ഞമ്മന് ഓയികേ 🤣😁

    • @anathukv7818
      @anathukv7818 3 ปีที่แล้ว +2

      @@Tom-yc8kp 😂😂😂😂

  • @ashrafpm22
    @ashrafpm22 3 ปีที่แล้ว +1

    Highly appreciated. God bless you. 🙏❤️❤️❤️🙏❤️❤️❤️🙏

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 ปีที่แล้ว +3

    Great father 🙏💖 ശത്രുവിനെ പോലും സ്നേഹിക്കാനല്ലേ യേശു പഠിപ്പിക്കുന്നത്. ❤️ നമ്മൾ പാപത്തെ ആണ് വെറുക്കേണ്ടത് പാപിയേ അല്ല. ഒരു പാപിയെ നീതിമാനാക്കുന്നതിലും പുണ്യം വേറെ ഒന്നിലും ഇല്ല. സ്നേഹമാണ് ദൈവം.

  • @KeiraBrunette17
    @KeiraBrunette17 3 ปีที่แล้ว +1

    Njngal kanjoorkarde James Achan❤️

  • @harishkuriapilly3895
    @harishkuriapilly3895 3 ปีที่แล้ว +33

    Let Humanity and Spirituality be spread than Religiosity and Liturgy......through such bold and mature priests....Hats off.....

    • @morningstar6704
      @morningstar6704 3 ปีที่แล้ว +1

      Surah 3:151: “We shall cast terror into the hearts of those who disbelieve (all non-Muslims) ...”
      Surah 2:191: “And kill them (non-Muslims) wherever you find them ... kill them. Such is the recompense of the disbelievers (non-Muslims).”
      Surah 9:5: “Then kill the disbelievers (non-Muslims) wherever you find them, capture them and besiege them, and lie in wait for them in each and every ambush ...”
      Such humane and spiritual priests and peoples were massacred. Try and learn some history.
      Palestine, lebanon, myanmar, indonesia, bangladesh, malappuram.
      These are few examples of recent history.
      "Those who do not learn from history are doomed to repaet it".

    • @JaiHind-70
      @JaiHind-70 3 ปีที่แล้ว +1

      സാബു, വിന് കുർആൻ മൊത്തം വായിച്ചപ്പോൾ ഇതാത്രമാണ് കിട്ടിയത്.....

    • @morningstar6704
      @morningstar6704 3 ปีที่แล้ว

      @@JaiHind-70 Ayye... ith verum oru example mathram. നീ പറയുന്നത് ഞാൻ ഇവിടെ ചരിത്രം കുറച്ചൂടെ പറയണം എന്നാണോ? എനിക്ക് ഒരു വിരോധവും ഇല്ല. അവയെല്ലാം ഇതിനെക്കാൾ ചീപ്പ് ആണ്.

    • @alimuhammedrashid8935
      @alimuhammedrashid8935 3 ปีที่แล้ว

      @@morningstar6704 bro ith Oru yudhathinte samayuthullathane,aadym avare aayit negotiation nadathi samadhanathine vendi avar sammathichilla,avar veendum muslimukale akramichu,angane muslimukalke avide ninne parayanm cheyyenda avstha vannu,poya idathulla alukale swadheenichum muslimukale upadrivikkuvan thudangi,aa sahacharyathilane yuddham prakyapichath,athinte idayil ullath quotes ahne thankal ivde uddarichath

    • @nithinmathew2472
      @nithinmathew2472 3 ปีที่แล้ว

      @@alimuhammedrashid8935 here comes apologist 😂

  • @Fabidshan
    @Fabidshan 3 ปีที่แล้ว +2

    Nothing to say.... 🙏 really a deep hug u 🙌 god bless you😍😘

  • @kca7094
    @kca7094 3 ปีที่แล้ว +7

    മത പൂരോഹിതർ ഇങ്ങനെ തന്നെ യാണ് സമൂഹത്തിൽ ഇടപെടേണ്ടത്
    വളരേ നന്ദി......

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +109

    ഫാദർ നിങ്ങൾ പൊളിയാണ്

  • @post4158
    @post4158 3 ปีที่แล้ว +20

    അച്ഛന്റെ ആവശ്യം ഇപ്പോൾ കൂടുതൽ ആവശ്യം അഫ്ഗാനിസ്താനിലാണ്.

  • @sovaz8858
    @sovaz8858 3 ปีที่แล้ว

    വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ അല്ലാഹു അക്ബർ എന്ന സിനിമ ഇറങ്ങിയിരുന്നു..ഇവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാം പ്രശ്‌നമാകുന്നു...ഹിന്ദുത്വ ശക്തികൾ കേരളത്തെ തകർക്കാൻ നോക്കുകയാണ്. അതിനവർ ക്രിസ്ത്യാനികളെയാണ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തെ ദൈവം രക്ഷിക്കട്ടെ..

  • @Shihab-uk9yg
    @Shihab-uk9yg 3 ปีที่แล้ว +51

    നല്ലബോധ്യത്തോടെയും ക്രിത്യമായ കാഴ്ചപ്പാടോടെയും സംസിരിക്കുന്ന അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു✌️

  • @letthelightlead8387
    @letthelightlead8387 3 ปีที่แล้ว +1

    അച്ചൻ്റെ ആശയങ്ങൾ ദൈവികമല്ല. ഈശോ പാവപ്പെട്ട ജനങ്ങൾക്ക് ജീവിതമാണ്, വികാരമാണ് എല്ലാമാണ്. ഈശോ നാമം ദൈവത്തിൻ്റെ നാമം ആണ്.ഈശോയെ സ്നേഹിക്കുന്ന ആരും സഹിക്കില്ല അവൻ്റെ പരിശുദ്ധനാമം അവമതിക്കപ്പെടുന്നത്. അച്ചൻ സഭയോടൊത്ത് ചിന്തിക്കണം, കാരണം നിങ്ങൾ പീ0 ത്തിന്മേൽവക്കപ്പെട്ട വിളക്കാണ്. യേശുനാമത്തിൻ്റെ വക്താക്കളാണ്

  • @ashrafabdulhameed9699
    @ashrafabdulhameed9699 3 ปีที่แล้ว +3

    പരസ്പരം സ്നേഹിക്കുക എല്ലാ മതവും ഇത് തന്നെ യാണ് പറയുന്നത്. അതിനപ്പുറം ചിന്തിക്കുന്നവൻ യഥാർത്ത വിശ്വാസി അല്ല.ഇത് പോലത്തെ നല്ല സന്ദേഷം നൽകിയ അച്ചന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹

  • @thajisajir
    @thajisajir 3 ปีที่แล้ว +65

    Father parenjadh 100% correct. 👏👏👏Pls I request all the peace loving people to think. Only love ❤ n peace should win and we shd be the reason for that.

    • @nithinmathew2472
      @nithinmathew2472 3 ปีที่แล้ว +1

      Lol 😂

    • @alanjose7049
      @alanjose7049 3 ปีที่แล้ว +2

      ഇത് മറ്റുള്ളവരും ചെയ്താൽ നല്ലത്.

    • @thajisajir
      @thajisajir 3 ปีที่แล้ว +1

      @@alanjose7049thanks for replying seeing my Name. Still u didn't understand the msg in my comment.

  • @subhashmadhavan9855
    @subhashmadhavan9855 3 ปีที่แล้ว +20

    മുമ്പ് കമൽഹാസൻ്റെ വിശ്വരൂപം എന്ന സിനിമയ്ക്കെതിരെ ഇതുപോലെ ഒരു പ്രശ്നമുണ്ടായിരുന്നല്ലോ മക്കളേ. അതെന്തുവാ....

  • @fawaz5296
    @fawaz5296 3 ปีที่แล้ว +2

    മനുഷ്യൻ അത് മതി🙏🏻💙

  • @jettumon
    @jettumon 3 ปีที่แล้ว +17

    Salute father. You are a real christian. I also think the same way what you said, when I heard about this film issue. You said our words to the world. Great 👍🏻

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +1

      നീ ഒരു വ്യാജഐഡി കാരൻ ജിഹാദി അല്ലേ 🤔

    • @jettumon
      @jettumon 3 ปีที่แล้ว

      @@justinjustin6019 🤯🤮

    • @nithinmathew2472
      @nithinmathew2472 3 ปีที่แล้ว

      @@jettumon 🤮

    • @badushabasheer2899
      @badushabasheer2899 3 ปีที่แล้ว

      @@justinjustin6019 ath engane ninakk manasilayi..keshu naathan paranjath aano?

  • @jabbarmaliyil7016
    @jabbarmaliyil7016 3 ปีที่แล้ว +32

    സത്യം എന്നും വിജയിക്കും മതങ്ങൾ മനുഷ്യ നന്മക്കായിരിക്കണം അച്ഛനെപോലുള്ള മതനേതാക്കൾ ഈ കാലഘട്ടത്തിന്റെ ആവശ്യവും ആശയുമാണ്

    • @somarajanks6969
      @somarajanks6969 3 ปีที่แล้ว +2

      Religions can never stand for humanity. Religions kill humanity. Man made Religions and Gods are the dangerous poison in the society. Man made Religions and Gods are totally waste for the existence of humam beings in this earth

    • @jabbarmaliyil7016
      @jabbarmaliyil7016 3 ปีที่แล้ว

      @@somarajanks6969 അല്ല സർ യഥാർത്ഥ മതവും മതവിശ്വാസിയും ഒരിക്കലും മനുഷ്യത്വ ത്തിനും സഹജീവി സ്നേഹത്തിനും എതിരല്ല മതം രാഷ്ട്രീയ വൽക്കയ്ച്ചവരും കച്ചവടവൽക്കരിച്ചവരുമായ ഏതാനും ചില സാമൂഹ്യ ദ്രോഹികൾ മാത്രമാണ് നാടിനാപത്ത്

    • @akhildevas
      @akhildevas 3 ปีที่แล้ว

      @@somarajanks6969 sathyam matham thalku pidichal its dangerous

  • @corona-ts4qm
    @corona-ts4qm 3 ปีที่แล้ว +8

    അച്ഛനെ കാണാൻ നല്ല ഭംഗി🥰🥰😘

  • @aaface
    @aaface 3 ปีที่แล้ว +1

    അച്ഛൻ നോക്കിയാലോന്നും ഈ സഭകൾ നന്നാവില്ല. എല്ലാ നേതാക്കളും പണം പറ്റി ക്രിസംഖികൾ ആയിക്കഴിഞ്ഞു.. ക്രിസ്തു സ്നേഹം പ്രകടിപ്പിച്ചു. ഇവർവെറുപ്പ് പ്രചരിപ്പിക്കുന്നു..

  • @babupk2565
    @babupk2565 3 ปีที่แล้ว +11

    ഇത് ക്രിസ്തുവിന്റെ സുവിശേഷം അല്ല ക്രിസ്തു പറഞ്ഞത് മത്തായിയുടെ സുവിശേഷം 5:48ൽ സ്വർഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ എന്നാണ് വെറും മനുഷ്യനായിരിക്കാനല്ല യേശു താങ്കളെയും എന്നെയും വിളിച്ചിരിക്കുന്നത് നല്ല ക്രിസ്തിയ വിശ്വാസിയായ വിശുദ്ധനായ മനുഷ്യനായിരിക്കുവാനാണ്

    • @rogithan
      @rogithan 3 ปีที่แล้ว +2

      Only God is perfect. We can not be perfect like Him. What we can achieve at our best is to be a genuine human being. When we are true to our nature, we will be holy. That is why it is said, 'Be human, be holy'. This is truly the message of Christ. After all, he became human and taught the world how to be a good human being. Kudos to this young priest for boldly standing up to the truth.

    • @mcr7874
      @mcr7874 3 ปีที่แล้ว

      Yes

  • @devasiathomas9008
    @devasiathomas9008 3 ปีที่แล้ว +17

    യൂദാസ് ഈശോയെ ഒറ്റി കൊടുത്തത് ഒരു ചുംബനത്താലാണ്

    • @godofthedeath17
      @godofthedeath17 3 ปีที่แล้ว

      ശിഷ്യന്മാരിൽ ഏറ്റവും വലിയവൻ ആരാ. ക്രിസ്ത്യനീയല്ലേ ഒന്ന് പറഞ്ഞു താ

    • @devasiathomas9008
      @devasiathomas9008 3 ปีที่แล้ว +2

      @@godofthedeath17 ശിഷ്യന്മാരിൽ ഏറ്റം വലിയവൻ എന്നോ ഏറ്റം ചെറിയവൻ എന്നോ ഒന്നില്ല നിങ്ങളിൽ വലിയൻ അകാൻ ആഗ്രഹിക്കുന്നവൻ മറ്റുള്ളവരുടെ ദാസൻ ആകട്ടെ എന്ന പറഞത് പിന്നെ യൂദാസും ഈശോയുടെ ശിഷ്യൻ ആയിരുന്നു യൂദാസ് ഈശോയെ ഒറ്റി കൊടുത്ത് ഒരു ചുംബനത്താലാണ് താങ്കൾക്കു മനസിലായി എന്ന് കരുതുന്നു

    • @godofthedeath17
      @godofthedeath17 3 ปีที่แล้ว

      @@devasiathomas9008 ഇവിടെ ഇപ്പൊ നിങ്ങളുടെ പ്രശ്നം എന്തുവാ ഒരു പേര് ഇട്ടത് കൊണ്ടാണോ.. ആ പേര് ഒരു വ്യാപാരമാക്കി എടുത്തതാണോ ഇതിൽ എവിടെ ആണ് നിങ്ങളുടെ പ്രശ്നം

    • @godofthedeath17
      @godofthedeath17 3 ปีที่แล้ว

      @@devasiathomas9008 നിങ്ങൾ ഈ കമന്റ് മുഴുവൻ നോക്ക് വായിക്കണ്ട.. നല്ലത് മാത്രം പറയുന്ന അച്ഛനെ സപ്പോർട്ട് ചെയ്യാൻ നല്ലവരായ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഉണ്ട്.. നിങ്ങളെ പോലെ സംസാരിക്കുന്ന ഏതെങ്കിലും ഒരു മുസ്ലിം ഉണ്ടോ ഇതിൽ.. അവർ നമ്മുടെ മതത്തെ ബഹുമാനിക്കുകയാണ് ചെയുന്നത് അല്ലാതെ സങ്കികളെ പോലെ ഒരു പേര് വച്ച് വർഗീയത ഉണ്ടാക്കുന്നില്ല

    • @mollyaugustine9593
      @mollyaugustine9593 3 ปีที่แล้ว

      'For all have sinned and fall short of the Glory of God.'(Rom3:33) 'You therefore must be perfect, as your heavenly father is perfect.'(Mt 5:48) 'Why do you call me good? No one is good but God alone.'(Lk 18:19) Beyond Christ Jesus and God the Father and the Holy Spirit... what else..? Prayers.... 🙏 May the merciful Lord bless you and many.... St. Paul pray for us and the whole world 🙏 Where is the sword and stick.... Please don't lie (Jn 8:44)

  • @vidyavidya007
    @vidyavidya007 3 ปีที่แล้ว +84

    ദൈവത്തിൽ വിശ്വസിക്കുന്നവർ അങ്ങനെ ചെയ്യട്ടെ അല്ലാത്തവർ അങ്ങനെ ആരും ആരുടെയും വിശ്വാസത്തിൽ കൈ വയ്ക്കാതെ ഇരിക്കുക

  • @bindujomathew6309
    @bindujomathew6309 3 ปีที่แล้ว

    To b Frank Fr's whole homily was excellent and explained everything in a way people could understand easily. Though the last 2 minutes he says few things which r apt for a true Christian. But those 2 to 3 sentences were taken and many makes hue and cry about it. I agree that bcos of our tolerence many were tarnishing our sacrements and our Faith in everyway. Now for that we all should stand together and protest .. As a new generation priest he advocated only peace -living. If he is to b corrected , it should not b thro tarnishing him thro social media by Christians themselves. There r always malicious forces to encourage this type of attack against Christians.. Pls understand those forces always wants Christians to fight each other. Please Help and encourage the priest ( who represents Jesus himself) to correct himself if something goes wrong. After all he is a human being .

  • @sahadk4082
    @sahadk4082 3 ปีที่แล้ว +34

    എല്ലാ സമുദായത്തിനും ഇതുപോലെയുള്ള പുരോഹിതന്മാർ ഉണ്ടായിരുന്നെങ്കിൽ

    • @Tom-yc8kp
      @Tom-yc8kp 3 ปีที่แล้ว +2

      ഞങ്ങടെ സമുദായത്തിൽ ഇതുപോലെ കുറെ ഉണ്ട് വേണമെങ്കിൽ എടുത്തോ. ഇല്ലെങ്കിൽ ഒരു ബക്കറ്റ് കമതി വച്ചാൽ മതി. ഒരു പ്രയോജനവും ഇല്ല 🤣😁

  • @georgetv3745
    @georgetv3745 3 ปีที่แล้ว +2

    തിരുത്താൻ ഇവിടെ മെത്രാന്മാരുണ്ടു സിനടുണ്ട് അച്ഛന്റെ വ്യക്തിപരമായ തിരുത്തൽ ആവശ്യമില്ല

    • @johnythomas7317
      @johnythomas7317 3 ปีที่แล้ว

      അച്ഛൻ ഒരു സാധാരണക്കാരന്റെ വേഷത്തിൽ വല്ല കവലയിൽ നിന്നും പറഞ്ഞാൽ ഓക്കേ... അധികപ്രസംഗം നടത്തിയത് സ്ഥലം മാറിപ്പോയി...

  • @jacobandco2319
    @jacobandco2319 3 ปีที่แล้ว +3

    Acha your wisdom is great you will be used by God...Amen

  • @sameerpvs8555
    @sameerpvs8555 3 ปีที่แล้ว +1

    Suppar Suppar 👍👍👍👍🌹🌹🌹