ചോദ്യങ്ങള്‍ക്കുത്തരം മതവികാരമോ? ആരുടെ അവകാശമാണ് പ്രധാനം? ​ Counter Point

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 356

  • @hajeeshdubai3928
    @hajeeshdubai3928 4 วันที่ผ่านมา +57

    മുസ്ലീം സുഹൃത്തുക്കളും ക്രിസ്ത്യൻ സഹോദരങ്ങളും ഇതിൽ ഇടപ്പേടെരുത്... ഇത് മറ്റൊരു രീതിയിൽ കൊണ്ട് പോകാൻ ഉള്ള ശ്രമം ഉണ്ട്.. നമ്മുടെ കേരളം വെട്ടി മുറിക്കെരുത്... നമ്മുടെ നാട്ടിൽ എന്താണ് നടക്കുന്നത് എല്ലാ മതങ്ങളും തമ്മിൽ അടിക്കുന്നു പ്ലീസ് ദയവു ചെയ്തു എല്ലാവരും നമ്മുടെ സഹോദരങ്ങൾ ആണ്.... ഒരു മതത്തെയും അവഹേളിക്കണ്ട... എന്നിരുന്നാലും ഇത് വളരെ ദുഃഖകരം തന്നെ

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา

      ഇതൊക്കെ ബിജെപി rss സംഘ പരിവാർ ട്രിക് ആണ് അതിൽ വിദ്യാഭ്യാസം ഇല്ലാത്ത അഹ് കുടുംബം പെട്ടുപോയി യതാത്ഥഅനേഷണം നടന്നാൽ ഹിന്ദു ഐക്യ വേദി എന്ന് പറഞ്ഞു കോടികൾ സമ്പാദിക്കുന്ന വത്സനും ശശികലയും ആയിരിക്കും ഒന്നും രണ്ടും പ്രതികൾ

    • @lisujo5638
      @lisujo5638 4 วันที่ผ่านมา

      2025 January, not 2024 January Shani 😂😂❤

    • @dude5049
      @dude5049 4 วันที่ผ่านมา +3

      അനാചാരങ്ങൾ എതിർക്കപ്പെടേണ്ടതാണ് നിയമവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യാ രാജ്യത്ത് ഏതൊരു അനാചാരങ്ങൾക്കും എതിരെ എല്ലാ ഇന്ത്യക്കാർക്കും പ്രതികരിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട് ഹിന്ദു സഹോദരങ്ങളോ മുസ്ലിം സഹോദരങ്ങളോ ക്രിസ്ത്യൻ സഹോദരങ്ങളോ ആരായിക്കോട്ടെ അവർക്കെല്ലാം ഈ അനാചാരങ്ങൾക്കെതിരെയും നിയമവ്യവസ്ഥയ്ക്ക് എതിരെ നടക്കുന്ന കാര്യങ്ങൾക്ക് ശബ്ദം ഉയർത്താനും അവകാശമുണ്ട് അതിന് ആരെയും പേടിക്കേണ്ട കാര്യമില്ല

    • @mmnissar786
      @mmnissar786 4 วันที่ผ่านมา

      എന്താടാ നിനക്ക് എന്ത്...... മനോരോഗം ബാധിച്ച ഒരു കുടുംബത്തെ ചികിത്സിക്കേണ്ടതും അവർ ഒരു ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ ജയിലിൽ പോകേണ്ടതും ആണ്.... മറ്റു മതക്കാർ ഇടപെടരുത് എന്ന് പറയാൻ താനാരോ?😂

    • @തീപന്തൽ
      @തീപന്തൽ 18 ชั่วโมงที่ผ่านมา +1

      religious OCD ബാധിച്ചവരെ എന്ത് ചെയ്യാൻ പറ്റും

  • @ലാലുമേലാറ്റൂർ
    @ലാലുമേലാറ്റൂർ 4 วันที่ผ่านมา +70

    ഈ വക്കീലിന് ഈ കൊലപാതകത്തിൽ ബന്ധമുണ്ട്. എന്ന് ന്യായമായും സംശയിക്കാം

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา +3

      തീർച്ചയായും ഞാനും സംശയിക്കുന്നു

    • @Salamtk-m3i
      @Salamtk-m3i 4 วันที่ผ่านมา +4

      😄😄😄😄

    • @beenamanojkumar6331
      @beenamanojkumar6331 3 วันที่ผ่านมา +1

      അതെ എന്ത് വക്കീലാണ് ഇയാൾ 😂😂

    • @nijith9843
      @nijith9843 3 วันที่ผ่านมา +1

      ഇയാൾ എങ്ങനെ വകീൽ ആയി

  • @rajeshnair9839
    @rajeshnair9839 4 วันที่ผ่านมา +33

    വക്കിൽ കാഞ്ഞ ബുദ്ധി അണ്.. കേസ് നടത്തി അവരെ പറ്റിച്ചു അവരുടെ മുഴുവൻ സ്വത്തും ഇവൻ അടിച്ചെടുക്കും..😂😂😂

    • @shijukiriyath1410
      @shijukiriyath1410 4 วันที่ผ่านมา

      ENNAALUM PADIKKILLA MALAYALIKAL

  • @maneeshparuthikkatt
    @maneeshparuthikkatt 4 วันที่ผ่านมา +50

    വക്കീലിൻ്റെ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നതിനെ കുറിച്ചാണ് ആദ്യം അന്വക്ഷിക്കേണ്ടത്?😂😂😂😂. ഇത് സമാധിയും കുന്തവും ഒന്നുമല്ല.നരബലി തന്നെ ആകാനാണ് സാധ്യത.

    • @thrissurgadi
      @thrissurgadi 4 วันที่ผ่านมา +3

      അതേ 😂😂😂

    • @kollayilnews
      @kollayilnews 4 วันที่ผ่านมา +1

      😂😂😂😂😂👍👍👍

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 4 วันที่ผ่านมา +24

    എനി പ്രായമുള്ളവരെ മക്കൾക്ക് വൃദ്ധസാധനത്തിൽ വിടണ്ട
    എല്ലാ മക്കൾക്കും സമാധി ഇരുത്താം
    ഒരു പ്രശ്നവും ഇല്ല

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา +1

      വൃത സതനം നടത്തുന്നതും രാഷ്ട്രീയനേതാക്കൾ 😂വത്സൻ തില്ലങ്കേരിയും ശശികലയും

  • @RavijiItaly
    @RavijiItaly 4 วันที่ผ่านมา +25

    🤔.. കേരളത്തിൽ ഏത് പൂച്ചയ്ക്ക് വേണമെങ്കിലും ഒരു അഭിഭാഷകൻ ആകാം! 😅

    • @kollayilnews
      @kollayilnews 4 วันที่ผ่านมา +1

      😂😂😂😂😂

  • @RichardGlory-r9d
    @RichardGlory-r9d 4 วันที่ผ่านมา +41

    വക്കീൽ ബിരുദം കവലയിൽ നിന്ന് കിട്ടുമോ ...ഇതേ വാദം ആണെന്കിൽ ആ ഫാമിലി ക്ക് മുഴുവൻ തൂക്ക്കയർ വാങ്ങി കൊടുക്കും ഈ വക്കീൽ

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา +2

      വകീലിന്റെ മൊഴി കൂടെ എടുക്കാൻ പോലീസ് തയ്യാർ ആവണം കാരണം അഹ് പാവത്തിനെ കൊന്നതിൽ വകീലിന് കൂടെ പങ്കുണ്ട് എന്ന് തോന്നുന്നു

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 วันที่ผ่านมา +29

    ഗോപൻ സാമിയെ സമാധിയാക്കിയ ശേഷം മീഡിയകൾക്ക് മുന്നിൽതകർത്തഭിനയിക്കുന്ന കുടുംബത്തെ മുഴുവൻ സമാധിയടയിക്കുക .....😢😢

  • @sarasanck3436
    @sarasanck3436 4 วันที่ผ่านมา +6

    ഈ വക്കീൽ എവിടെ നിന്ന് പരീക്ഷ പാസ്സായി, ബാംഗ്ലൂരിൽ നിന്നും കാശ് കൊടുത്തു വാങ്ങിയതാകും

  • @Midhunattingal
    @Midhunattingal 4 วันที่ผ่านมา +7

    ഇവനൊക്കെ എങ്ങനെയാ അഡ്വക്കേറ്റ് ആയെ .. ചക്ക എന്ന് ചോദിക്കുമ്പോൾ ചുക്ക് എന്ന് പറയുന്നു

  • @Troutmedia
    @Troutmedia 4 วันที่ผ่านมา +18

    ഇതുപോലെ വിഡ്ഢിത്വം പറയാൻ aa വക്കീലിനെ 20 മിനിട് കൊടുതല്ലോ നിങൾ

  • @Logicalm-n3m
    @Logicalm-n3m 4 วันที่ผ่านมา +16

    എന്തൊക്കെയാണ് കാണണം കേരളം ഉത്തർപ്രദേശിൽ ഒക്കെ കണ്ടിട്ടുണ്ട് ഇമ്മാതിരി സംഭവങ്ങളു ഇന്ദു ഐക്യവേദിയുടെ വിവരമില്ലാത്ത ആൾക്കാരുടെ ഒരു കാര്യം 😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 3 วันที่ผ่านมา

      ഭരണം കിട്ടാൻ മതങ്ങളെ പ്രീണിപ്പെടുത്താൻ തുടങ്ങിയാൽ ഇതെല്ലാം സംഭവിക്കും

  • @achutten8838
    @achutten8838 4 วันที่ผ่านมา +8

    ഈ... വക്കീൽ കോടതി യിൽ വാദിക്കുന്നത് ലൈവ് ആയി സംപ്രേഷണം ചെയ്താൽ ഉള്ള കോമഡി 🤣🤣😃🤣

    • @firozsalim6672
      @firozsalim6672 4 วันที่ผ่านมา

      😂😂😂😂😂

  • @sadikyou100
    @sadikyou100 2 วันที่ผ่านมา +2

    ഇന്ത്യക്ക് ഒരു നിയമമുണ്ട് അതിനു മുകളില്‍ ഒരാളും സമാധി ആവണ്ട..

  • @AboobakerKattunkal
    @AboobakerKattunkal 4 วันที่ผ่านมา +11

    ഷാനി യുടെ ക്ഷമ യെ,സമ്മതിച്ചിരിക്കുന്നു... അപാരം തന്നെ.....
    ഇയാളെ എങ്ങനെ, ആരാണ് വക്കീലാക്കിയത്...

  • @kunfuabubacker2482
    @kunfuabubacker2482 4 วันที่ผ่านมา +4

    വക്കീലിനെ ഒന്ന് പിടിച്ചു കുട ഞ്ഞാൽ എല്ലാകഥകളും പുറത്തു വരും

  • @joyeljose3826
    @joyeljose3826 4 วันที่ผ่านมา +12

    2024 അല്ല 2025 ആയി ചേച്ചി..... 0:44

  • @Kunhabdullapkt
    @Kunhabdullapkt 4 วันที่ผ่านมา +4

    ഈ വക്കീലിനെ ഉടൻ ജഡ്ജിയാക്കണം

  • @salimkumarmk
    @salimkumarmk 4 วันที่ผ่านมา +7

    അഡ്വക്കേറ്റ് ബ ബ ബ അടിക്കുന്നു.... ഷാനി കിടു... 👍👍👍

  • @achutten8838
    @achutten8838 4 วันที่ผ่านมา +6

    ഹാവൂ...!ഏതായാലും ചർച്ചകളിൽ നിന്നും കാണാതായ ഒരു പാർട്ടി യെ കണ്ടെത്തിയിട്ടുണ്ട്..!🤣🤣

  • @MountainraidersMr
    @MountainraidersMr 4 วันที่ผ่านมา +10

    കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സമാധി എന്ന പേരി ജീവനോടെ മനുഷ്യനെ സ്ലാബും മൂടുന്നു പിസി ജോർജ്ജിന് പോലുള്ളവർ വർഗീയ വിഷം തുപ്പി മുസ്ലിങ്ങളോട് പാക്കിസ്ഥാനിൽ പോകാൻ പറയുന്നു മാർട്ടിൻ പോലുള്ള തീവ്രവാദികൾ വന്നു കേരളചരിത്രത്തിൽ ആദ്യമായി ഒമ്പത് പേരെ ഉഗ്രൻ ശേഷിയുള്ള ബോംബ് വെച്ച് കൊല്ലുന്നു കേരളത്തിലെ യുവതലമുറ കൊടും ലഹരിയിൽ ലഹരിയിൽ മുങ്ങി താഴുന്നു ഇനിയെങ്കിലും പൊതുജനങ്ങൾ തിരിച്ചറിയുക കമ്യൂണിസം നമ്മുടെ നാശത്തിനാണ് അത് ഈ നാടിന് കൊടും അപകടം

  • @MountainraidersMr
    @MountainraidersMr 4 วันที่ผ่านมา +6

    എല്ലായിടങ്ങളിലും വർഗീയത കൊണ്ടുവരാൻ കമ്മ്യൂണിസം കണ്ണും പൂട്ടി കൂട്ടുനിൽക്കുന്നു ഇനിയെങ്കിലും പൊതുജനങ്ങൾ തിരിച്ചറിയുക കമ്മ്യൂണിസം ഈ നാടിനെ കൊടും ആപത്ത്

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา

      ഇത്തരം ഗയിമിൽ പത്തു വോട്ട് കമ്യൂണിസ്റ്റിനു കിട്ടുമ്പോൾ പത്തായിരം വോട്ട് നഷ്ടപെടുന്നത് വിഡ്ഢികൾ മനസിലാകുന്നില്ല

  • @rajeshnair9839
    @rajeshnair9839 4 วันที่ผ่านมา +5

    മിക്കവാറും അവരുടെ ഈ കുടുംബ വക്കിൽ അവമ്മാർക്ക് തുക്ക് കയർ വാങ്ങി കൊടുക്കും😂😂😂

  • @jayaps8080
    @jayaps8080 4 วันที่ผ่านมา +6

    നിയമം പഠിച്ചവൻ ❌ വളച്ചൊടിക്കാൻ പഠിച്ചവൻ ✅

  • @nishadrahman4067
    @nishadrahman4067 4 วันที่ผ่านมา +3

    ന്റെ പൊന്നു വകീലെ സർട്ടിഫിക്കറ്റ് എവിടെ നിന്നാ വാങ്ങിയത്. എത്രെ കൊടുത്തു

  • @rosevally5468
    @rosevally5468 4 วันที่ผ่านมา +4

    ഈ ചർച്ചയിൽ പങ്കെടുത്ത വക്കീല്, രാഹുൽ ഈശ്വർ,.......തുടങ്ങിയവരുടെ എൽഎൽബി യില് എനിക്ക് സംശയമുണ്ട്.

  • @SowfeerSowfeer
    @SowfeerSowfeer 4 วันที่ผ่านมา +4

    അഡ്വക്കറ്റ് എന്നൊക്കെ പറയുമ്പോൾ ഒരു സാമാന്യ വിദ്യാഭ്യാസം ഒക്കെ ഉള്ള ആൾക്കാരെ അഡ്വക്കേറ്റ് ഉള്ളൂ ഇത്രയും വിദ്യാഭ്യാസം ഇല്ലാത്തവരെയൊക്കെ വക്കീലാക്കി വെച്ചാൽ ഇന്ത്യയുടെ അവസ്ഥ

  • @thrissurgadi
    @thrissurgadi 4 วันที่ผ่านมา +3

    കേസില്ല വക്കീൽ ആണെന്ന് തോന്നുന്നു........ അവസരം വന്നപ്പോൾ ചാടി വീണതാകും.......😂

    • @jebbyjan1376
      @jebbyjan1376 4 วันที่ผ่านมา +1

      Saadhu pettatha 😂😂😂😂

  • @ashrafkalathil4172
    @ashrafkalathil4172 4 วันที่ผ่านมา +3

    അഭിഭാക്ഷകൻ എവിടെ നിന്നാണാണോവോ ഈ മഹാന് ഈ പട്ടം കിട്ടിയത്

  • @ukmallu88
    @ukmallu88 4 วันที่ผ่านมา +7

    വക്കിൽ കുമ്പിടിയാ... ഞാൻ കണ്ടു ഒരേ സമയം 3 ചാനലിൽ 🙄🙄🙄🙄

    • @ebrahimkp6003
      @ebrahimkp6003 4 วันที่ผ่านมา

      പെണ്ണ് കേസിലും രക്ഷപെട്ടു പോയവൻ

  • @ambaabbas
    @ambaabbas 4 วันที่ผ่านมา +9

    ഈ adv ഷാനിയുടെ മുന്നിൽ തന്നെ വിറക്കുന്നു.. കോടതിയിൽ എന്തായിരിക്കും ശിവ ശിവ.. ബ ബ ബാ 😂😂😂😂😂

    • @thrissurgadi
      @thrissurgadi 4 วันที่ผ่านมา

      കോടതിയിൽ ചെന്നാൽ ജഡ്ജി വലിച്ചു ഒരേറു കൊടുക്കും 😂

  • @Ananya_anoop
    @Ananya_anoop 4 วันที่ผ่านมา +2

    സ്ലാബ് അടച്ചതിനു ശേഷമാണ് സാമി മുഴുവനായി സമാധി ആയത്.
    മക്കൾക്കും സമാധാനമായി. പക്ഷെ നാട്ടുകാർ സമാധാനിച്ചില്ല

  • @dude5049
    @dude5049 4 วันที่ผ่านมา +2

    അനാചാരങ്ങൾ എതിർക്കപ്പെടേണ്ടതാണ് നിയമവ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യാ രാജ്യത്ത് ഏതൊരു അനാചാരങ്ങൾക്കും എതിരെ എല്ലാ ഇന്ത്യക്കാർക്കും പ്രതികരിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട് ഹിന്ദു സഹോദരങ്ങളോ മുസ്ലിം സഹോദരങ്ങളോ ക്രിസ്ത്യൻ സഹോദരങ്ങളോ ആരായിക്കോട്ടെ അവർക്കെല്ലാം ഈ അനാചാരങ്ങൾക്കെതിരെയും നിയമവ്യവസ്ഥയ്ക്ക് എതിരെ നടക്കുന്ന കാര്യങ്ങൾക്ക് ശബ്ദം ഉയർത്താനും അവകാശമുണ്ട് അതിന് ആരെയും പേടിക്കേണ്ട കാര്യമില്ല

  • @teepee995
    @teepee995 4 วันที่ผ่านมา +2

    ആ കുടുംബത്തിനു പറ്റിയ വക്കീൽ. വല്ലാത്ത യോജിപ്പ് 😂

  • @pappymohammedpappymohammed7117
    @pappymohammedpappymohammed7117 4 วันที่ผ่านมา +3

    ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു സമാധിഇ ലുടെ. എന്ന് അഡ്വാക്കറ്റ്

  • @FirosKhankk
    @FirosKhankk 4 วันที่ผ่านมา +2

    നിയമപരമായി ആര് മരിച്ചാലും സംശയം ഉണ്ടെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യണം അല്ലാതെ ഇതിനെ മറ്റു റൂട്ടിലേക്ക് കൊണ്ടുപോകുന്നത് അപകടമാണ് പ്രായമായവരെ വൃദ്ധസതനത്തിൽ കൊണ്ടുപോയി തള്ളുന്ന പ്രവണതക്ക് പുതിയ വേർഷൻ വരും സമാധി ആയി എന്ന് കേൾക്കേണ്ടിവരും

  • @Emmyhameed
    @Emmyhameed 4 วันที่ผ่านมา +3

    നീയും ഒരു വക്കീലോ!സകല വക്കീലന്മാരെയും ഒന്നുമല്ലാതാക്കിയെല്ലോ.. കഷ്ട്ടം,പ്രിയ ഗോപാൽ കുടുംബമേ ഇയാളാണ് നിങ്ങടെ വക്കീലെങ്കിൽ....ഇനി ഇയാളും ഹണിറോസിനെ പോലെ വീട്ടിൽ ഇരിക്കേണ്ടി വരുമല്ലോ എന്റീശോയേ..

  • @SowfeerSowfeer
    @SowfeerSowfeer 4 วันที่ผ่านมา +3

    ഷാനി ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഈ മണ്ടത്തരം കേൾക്കേണ്ടി വന്നല്ലോ

  • @Logicalm-n3m
    @Logicalm-n3m 4 วันที่ผ่านมา +2

    എന്തായാലും ഷാനിയുടെ ചോദ്യത്തിന് വക്കീലിന് ഒരു മറുപടിയുമില്ല പറയുന്നത് എങ്കിൽ വക്കീലിനെ കൂടി സമാധിയാക്കി പറഞ്ഞയക്കുക ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ

  • @salisoudi5440
    @salisoudi5440 4 วันที่ผ่านมา +2

    വക്കിൽ രഞ്ജിത്ത് ഷാനി നീ എന്ത്‌ ചോദിച്ചാലും ഞാൻ ഇത് തന്നെ പറയും സമാധി ആയത് ആണ് 😂😂😂😂😂

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 4 วันที่ผ่านมา +2

    ഇദ്ദേഹം എല്ലാം ഏത് നൂറ്റാണ്ടിൽ ജീവിക്കുന്ന അഭിഭാഷകനാണ്

  • @lisansam5484
    @lisansam5484 4 วันที่ผ่านมา +2

    ലക്മിനായരുടെ കോളേജില്‍ നിന്ന്നാണ് എല്‍ എശല്‍ ബിൽ പാസായത് എന്ന് തോന്നുന്നു ... ഷഇ വക്കീല്

  • @kbcsports5098
    @kbcsports5098 4 วันที่ผ่านมา +4

    BNS എന്താണെന്ന് വ്യക്തമായി പറയാൻ പോലും സാധിക്കാത്ത ഈ വക്കീലിനോട് കോടതിയിൽ സമാധിയായി എന്ന് പറയുമോ എന്ന് ചോദിക്കാൻ പാടില്ലായിരുന്നു ഷാനി...

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 4 วันที่ผ่านมา +3

    വിശ്വാസത്തിന്റെ പിൻബലത്തിൽ പിടിച്ചു ദുരൂഹതയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം

  • @MohamedEk-m8h
    @MohamedEk-m8h 4 วันที่ผ่านมา +2

    43:20 43:22 43:24 വകീൽ ആ പാവങ്ങളെ പറ്റിക്കുകയാണ് അല്ലെങ്കിൽ വക്കീലിനെ നല്ല ഡോക്ടറെ കാണിക്കണം

  • @Nabilkottarathil
    @Nabilkottarathil 4 วันที่ผ่านมา +1

    സമാധിയാണോ എന്ന് അന്വേഷിക്കുന്നതിനു മുൻപ് ഇയാളെങ്ങനെ വക്കീലായി എന്ന് അന്വേഷിക്കണം 🤨

  • @beenamanojkumar6331
    @beenamanojkumar6331 3 วันที่ผ่านมา +1

    സാധാരണ മനുഷ്യനെപോലെ സ്വാമിയ്ക്കും ഭാര്യ ഉണ്ട് മൂന്നു മക്കൾ ഉണ്ട്. ഇതല്ലേ സാധാരണ ജീവിതം

  • @musthafamuzz6987
    @musthafamuzz6987 4 วันที่ผ่านมา +9

    തുടക്കം ഗംഭീരം 2024 ജനവരി😂😂😂

    • @rafeekrafeek5910
      @rafeekrafeek5910 4 วันที่ผ่านมา

      😂😂നീയും കേട്ട് ല്ലേ 😂😂

    • @shefeeshefeek2315
      @shefeeshefeek2315 4 วันที่ผ่านมา

      😂

    • @thrissurgadi
      @thrissurgadi 4 วันที่ผ่านมา

      2025 അല്ലേ

  • @axiomservice
    @axiomservice 3 วันที่ผ่านมา +1

    മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾ ഇതിൽ ദയവായി ഇടപെടരുത്....ഇത് മറ്റൊരു വേർഷനിൽ കൊണ്ടുവരും 🙏😂😂

  • @shamnadsharafudeen9649
    @shamnadsharafudeen9649 4 วันที่ผ่านมา +1

    സൂപ്പർ അഡ്വക്കറ്റ് 😂😂😂😂😂

  • @ShafiShafi-s9p
    @ShafiShafi-s9p 4 วันที่ผ่านมา +1

    ചന്തി ചേട്ടോ ഇങ്ങള് വെള്ളം നല്ലോണം കുടിക്കും 😭😭😭😭😭🙏

  • @roycherian8514
    @roycherian8514 4 วันที่ผ่านมา +1

    ഷാനി ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ് ചർച്ചയിൽ വിളിക്കുമ്പോൾ കുറച്ചുകൂടി വിവരവും വിദ്യാഭ്യാസവും ഇതിനെപ്പറ്റിയൊക്കെ അറിവുള്ളവരെ കൂടി വിളിക്കണം എല്ലാ ചാനലുകാരും കുറെ ആൾക്കാരെ വിളിച്ചുവരുത്തി അവർ പറയുന്നത് കേട്ട് ചർച്ചയിൽ പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദിയും പറഞ്ഞു നിങ്ങൾ പിരിയുന്നു ഇതിൽ ചിലർ രാഷ്ട്രീയ പറയുന്നത് കണ്ടു അദ്ദേഹത്തിൻറെ മോൻ ആദ്യം പറഞ്ഞത് ഞാനും അമ്മയും അനിയനും തീരുമാനിക്കുമെന്നാണ് എന്നാൽ ഇപ്പോൾ പറയുന്നത് ചിലർ പറയുന്ന കേട്ടു ഞങ്ങൾ മുന്നോട്ടുപോകുന്നു മുന്നോട്ടുപോകുമെന്നാണ് ഇതിൽ രാഷ്ട്രീയം കലർത്തരുത് ഇതെന്താണെന്ന് മനസ്സിലാക്കണം നാളെ ഇതുപോലെ ആരെങ്കിലും സമാധിയായി എന്ന് പറഞ്ഞാൽ എല്ലാരും വിശ്വസിക്കണം കേസെടുക്കണം കോടതിയിൽ വരണം കോടതി തീരുമാനിക്കട്ടെ എന്തുവേണമെന്ന് അല്ലാതെ കുറെ ആൾക്കാരെ വിളിച്ചു ഇരുത്തി ചർച്ച നടത്തി എന്താണ് പറയുന്നതെന്ന് അവർക്കുപോലും അറിയില്ല ഈ ചർച്ച കേട്ടാൽ സാധാരണ ജനങ്ങൾക്ക് ഭ്രാന്ത് പിടിക്കും😂😅😂😅

  • @ashrafkalathil4172
    @ashrafkalathil4172 4 วันที่ผ่านมา +2

    എല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ് 24/25 വർഷ തുടക്കത്തിൽ മാറാൽ അത് ഒരു സാധാരണം മാത്രം

  • @MaheshEraMaheshEraMaheshEraMah
    @MaheshEraMaheshEraMaheshEraMah 2 วันที่ผ่านมา

    നിയമം ഒരു കട്ട സാധനമൊന്നുമല്ല. കുറെ മനുഷ്യർ എഴുതിക്കൂട്ടിയത് മാത്രമാണ്. അതുകൊണ്ട് എല്ലാവരേയും ഭരിക്കാൻ വരണ്ട. അത് അംഗീകരിച്ചവർ അനുസരിച്ചോട്ടേ. മറ്റുള്ളവരുടെ മേൽഅടിച്ചേൽപ്പിക്കണ്ട. കാരണം അത് എഴുതിയവന്റെ വിവരമല്ലേ ?വർക്കെന്താപ്രത്യേകത ?

  • @Shajahanshaji0405
    @Shajahanshaji0405 4 วันที่ผ่านมา +2

    🤣🤣🤣എങ്ങനാ മരിച്ചേ 🤣🤣🤣എങ്ങനെ മരിച്ചു 😄🤔😄😄 ലോജിക്കില്ല 😄😄😄

  • @MTAkottayil.
    @MTAkottayil. 4 วันที่ผ่านมา +6

    ഇനിയെങ്കിലും കേരള സ്കൂളുകളിൽ ഒര് വിഷയം ഭാരതീയ നാകരിക് സുരക്ഷ സംഹിത പഠിപ്പിക്കണം 👍വേണ്ടേ

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 วันที่ผ่านมา +1

    ഇതെല്ലാം കുടുങ്ങും സമാധി സോറി സമാധാനിക്കു

  • @Noushad-t9e
    @Noushad-t9e 4 วันที่ผ่านมา +1

    ക്രിമിനൽ കേസിൽ പ്രതി ആയ ഇയാളെ മുൻ വൈരാഗ്യം ഉള്ള ആരെങ്കിലും കൊന്നതാണോ. അതല്ല മകൻ മനപ്പൂർവം ആ മകനുടെ സ്വപ്നം സാക്ഷാൽ കരിക്കാൻ വേണ്ടി ജീവനോടെ ആ ഒരു മുഹൂർത്തം കണക്കിലെടുത്തു ജീവനോടെ സമാതി ആക്കിയതാണോ എന്ന് തെളിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്

  • @santoshvarma3165
    @santoshvarma3165 4 วันที่ผ่านมา

    മൃതുല പറയുന്ന സൗദി യിൽ വധ ശിക്ഷ ക്ക് വിധിച്ചആളിന് വേണ്ടി പിരിച്ച പണം ഭാരത സർക്കാരിന്റെ നിയമ പരമായ വഴിയിൽ കൂടെ എത്തിയിട്ടില്ല എന്ന് വേറെ ഒരു ചർച്ച നടക്കുന്നത് ശ്രദ്ധിക്കണം

  • @dayaponnu8829
    @dayaponnu8829 4 วันที่ผ่านมา +1

    Shani അയാളെ advacate എന്ന് ഒന്നും വിളിക്കരുത് pls 🙏🙏🙏

  • @saleemparammal
    @saleemparammal 3 วันที่ผ่านมา

    സമാധി നമുക്ക് വിടാം പകരം ഈ മൊയന്ത് എങ്ങിനെ വക്കീലായി എന്ന് അന്വേഷിച്ചു കണ്ടെത്തണം പോലീസേ.

  • @riyualuva
    @riyualuva 3 วันที่ผ่านมา

    ഗോപൻ സ്വാമിയുടെ സമാധിയെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് ഈ രഞ്ജിത്ത് എന്ന് പറയുന്ന മഹാൻ എങ്ങനെ വക്കീൽ ആയി എന്ന് അന്വേഷിക്കണം. 😂

  • @kerlaralarajyam6550
    @kerlaralarajyam6550 4 วันที่ผ่านมา +1

    സാനിയുടെ മുന്നിൽ മുട്ട് വിറക്കുന്ന വക്കീൽ😅😅

  • @jenucherukunnu
    @jenucherukunnu 3 วันที่ผ่านมา

    Super shaani 👍👍

  • @hanipadippura1264
    @hanipadippura1264 3 วันที่ผ่านมา

    ഒരു അഭിഭാഷകൻ എന്ന് പറഞ്ഞാൽ ഇത്രേയുള്ളൂ 🙏

  • @harikillimangalam3945
    @harikillimangalam3945 3 วันที่ผ่านมา

    ഈ ചർച്ചയിൽ ആ വക്കീലിൻ്റെ അസംബന്ധ ജടിലമായ ഗിരിപ്രഭാഷണത്തിന് കുറേ സമയം waist ആക്കി. എത്ര ചോദിച്ചാൽ അയാൾ ഇത് തന്നേയേ പറയുള്ളൂ എന്ന് ഷാനി തിരിച്ചറിയണമായിരുന്നു. അയാൾക്കിതിൽ സ്ഥാപിത താല്പര്യമുണ്ട്

  • @Gjo111
    @Gjo111 4 วันที่ผ่านมา +1

    വക്കീലിനെ സംശയികേണ്ടിയിരിക്കുന്നു.

  • @naseernaskatoor1338
    @naseernaskatoor1338 3 วันที่ผ่านมา

    ഷാനി.2025. കൊല്ലം മാറിയത് അറിഞ്ഞില്ലേ നിങ്ങൾ.

  • @BOBY.ABRAHAM
    @BOBY.ABRAHAM 4 วันที่ผ่านมา +1

    ഈ വട്ടനൊക്കെ എങ്ങനെ വക്കീൽ ആയി 😂😂😂

  • @varityhits1019
    @varityhits1019 3 วันที่ผ่านมา

    രണ്ട് പെഗ് അടിച്ചു.. പോലീസ് പിടിച്ചാലും ഇനി പേടിക്കണ്ട... എന്റെ വിശ്വാസത്തിന്റെ ഭാഗം ആയി ചെയ്‌ത കാര്യം ആണെന്ന് പറഞ്ഞു വാദിച്ചു ജയിക്കാൻ പറ്റും.. നോക്ക് കുത്തി നിയമം 👍👍👍

  • @santoshvarma3165
    @santoshvarma3165 4 วันที่ผ่านมา

    കുടുംബത്തിന്റെ യും ഹിന്ദു സന്യാസി മാരുടെ യും അഭിപ്രായം ഈ വിഷയത്തിൽ നിർബന്ധം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ താല്പര്യം അനോഷിക്കണ്ടത് തന്നെ

  • @shaansisan1165
    @shaansisan1165 4 วันที่ผ่านมา +1

    ഇതിലും വലിയ ഭീകര വാദി യായ പിസി യെ പോലിസ് സഹായിക്കുന്നു

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 4 วันที่ผ่านมา +2

    Ethu kolapathakam anennu thelijjal ee vakkeline samathi aakkanam

  • @b.krajagopal5199
    @b.krajagopal5199 4 วันที่ผ่านมา

    Under which provision?

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 4 วันที่ผ่านมา +2

    വിഷ്ണുപുരവും... വക്കീലുമൊക്കെ.... കുറച്ചുകൂടി... വിശാലമായി ചിന്തിക്കൂ ✏️✏️✏️✏️നിങ്ങൾ എതിർത്താൽ അവിടെ ഒന്നും നടക്കില്ല 🙏🙏🙏🙏🙏

  • @santoshvarma3165
    @santoshvarma3165 4 วันที่ผ่านมา

    വക്കിൽ bussy ആണ് അത് കൊണ്ട് സമയം ഇല്ല

  • @puliman6544
    @puliman6544 4 วันที่ผ่านมา

    Shani u r super. Really I love u, u r my sister

  • @happyjohnson9509
    @happyjohnson9509 3 วันที่ผ่านมา

    2024 അല്ല 2025ആണ്

  • @satru1
    @satru1 4 วันที่ผ่านมา

    Shaani ❤ well done 👏

  • @saleesworld982
    @saleesworld982 4 วันที่ผ่านมา +1

    അവരുടെ അറിവില്ലായ്മ ആണെന്ന് തോന്നുന്നു...

  • @faisalpk8144
    @faisalpk8144 4 วันที่ผ่านมา

    ഏങ്ങനെയാണ് മരിച്ചത്: സമാധിയായി
    എങ്ങനെ സമാധിയായി: സമാധിയായി

  • @sambasivansambasivan8346
    @sambasivansambasivan8346 4 วันที่ผ่านมา

    സൈനികൻ മരിച്ചപ്പോൾ ചത്ത് എന്നെഴുതിയത് മനോരമ മറക്കണ്ട..മാപ്രയെ. ആരും വിശ്വസിക്കുന്നില്ല

  • @srk3209
    @srk3209 3 วันที่ผ่านมา +1

    ഏത്പുണ്ടഎവിടെപോയാലുംമേത്തനുകിടക്കപ്പൊറുതിയില്ല,,അനൂപ്സാറിനുംഷാനിക്കുംആയിരംആയിരംഅഭിനന്ദനങ്ങൾ

  • @rajithpalliyaly2074
    @rajithpalliyaly2074 4 วันที่ผ่านมา

    😂😂😂😂😂 അത് പൊളിച്ചു 10 പൈസയുടെ വിവരം ഇല്ല ബാക്കിയുള്ളവരെ സ്കൂളിൽ വിടുക😂😂😂😂😂😂

  • @satheeshvinu6175
    @satheeshvinu6175 3 วันที่ผ่านมา

    നല്ല ബെസ്റ്റ് വക്കീൽ.... ഷാനിയുടെ ചോദ്യങ്ങൾ നല്ല വ്യക്തവും സത്യം മനസിലാക്കാൻ എളുപ്പവും ഉള്ളതാണ്... പക്ഷെ ഉത്തരമോ? ശോ "ദാരിദ്ര്യം " ഇങ്ങനെയുള്ള ആളുകൾ ഉള്ള കേരളം ആണു ഇന്ന് "വിദ്യ സംബന്നാർ" നിറഞ്ഞ കേരളം.
    കഷ്ട്ടം തന്നെയാണ് അവസ്ഥ...
    ആചാരങ്ങൾക്ക് മുന്നിൽ നിയമം നടക്കില്ലെന്നു, പോലീസ് എന്തിനെയാണ് പേടിക്കുന്നത്...

  • @makkavieran7537
    @makkavieran7537 4 วันที่ผ่านมา +2

    ഇവൻ എവിടുത്തെ വകീൽ

  • @axiomservice
    @axiomservice 3 วันที่ผ่านมา

    ഈശ്വരൻ ഇല്ലല്ലോ... എല്ലാം വിശ്വാസം.... ഈ കുടുംബത്തിന്റെ മനോരോഗം അമിത അന്ധ വിശ്വാസത്തിൽ നിന്നും ഉണ്ടായതു 😂😂

  • @sajithausman1191
    @sajithausman1191 3 วันที่ผ่านมา

    ആദ്യം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യണം പാവം സോമി

  • @SingingCoupleMusicBand
    @SingingCoupleMusicBand 4 วันที่ผ่านมา

    വാക്ക് ഇൽ AI ആണ് 😄😄

  • @kavithar8024
    @kavithar8024 4 วันที่ผ่านมา

    Vakeele, u must have done some homework before coming for the talk show… so many people are watching u… especially hosted by shani… love you shani u rock…♥️

  • @rekhars6667
    @rekhars6667 4 วันที่ผ่านมา

    തീവ്രത അളന്ന പാർട്ടി അടിമ നിയമ വ്യവസ്ഥ പറഞ്ഞത് അടിപൊളി അപ്പൊ പാർട്ടി അന്വേഷണം അത് അടിമ ആയത് കൊണ്ടാണോ ആ കോടതി?

  • @BaijuanomaBaijuanoma
    @BaijuanomaBaijuanoma 4 วันที่ผ่านมา

    കിഴങ്ങൻ വക്കീൽ 😅😅

  • @lisansam5484
    @lisansam5484 4 วันที่ผ่านมา

    വക്കീലിന്‍റെ പേരാന്ന്താണ് ... സമാധിയായി

  • @bibupidiculla88
    @bibupidiculla88 4 วันที่ผ่านมา

    ആ വക്കീൽ എന്ന് പറയുന്ന പുള്ളിക്ക് ആദ്യം LLB Certificate ഉണ്ടോന്ന് നോക്ക് 🤦‍♂️

  • @axiomservice
    @axiomservice 3 วันที่ผ่านมา

    ക്ഷേത്രം വരുമാന സ്രോതസ്സ് ആണല്ലോ വക്കീലേ 😅😅😅.. ഫൈവ് star ഹോട്ടൽ എന്തിനാണ് 😀😀😀

  • @shakkeebvpt
    @shakkeebvpt 4 วันที่ผ่านมา

    Advocate nte last case ann😂

  • @santoshvarma3165
    @santoshvarma3165 4 วันที่ผ่านมา

    നാഗത്തിന്റ വിഷയം ചന്ദ്ര ശേഖരൻ പറയുമ്പോ എന്തിനാണ് കോൺഗ്രസ്‌ കാരൻ തടുക്കുന്നത് അയാൾ പറയട്ടെ

  • @newslite8744
    @newslite8744 3 วันที่ผ่านมา

    എൻറെ ദൈവമേ ഇവനൊക്കെ എങ്ങനെ വക്കീലായി😂 ബ ബ ബ ബ

  • @MountainraidersMr
    @MountainraidersMr 4 วันที่ผ่านมา

    ഇതിനെയെല്ലാം ബാക്കിൽ കമ്യൂണിസമാണ് കമ്മ്യൂണിസം ഈ നാടിനു കൂടും ആപത്ത് വെറും വിവാദങ്ങൾ മാത്രം ഈ വിവാദം ഒക്കെ കാര്യത്തിനായി ഈ നാട് നശിച്ചു നാറാണക്കല്ല് പൊതുജനം മനസ്സിലാക്കുക കമ്മ്യൂണിസം ഈ നാടിന് കൂടും ആപത്ത് വേട്ടക്കാരുടെ ഒപ്പം നിന്ന് ഇരയുടെ ഒപ്പമാണ് നിൽക്കുന്നത് എന്ന് വരുത്തിത്തീർത്ത് ഈ നാട് കുളം തോണ്ടും

  • @jojankgeorge1450
    @jojankgeorge1450 3 วันที่ผ่านมา

    ഷാനി തുടക്കത്തിൽ പറഞ്ഞ വർഷം തെറ്റാണല്ലോ