♨Kalathappam || കലത്തപ്പം || Easy & perfect Cooker Appam || Recipe : 131

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • affiliate.flipk...
    ____________________________________________
    amzn.to/2Dqyt7o
    fkrt.it/0pwhR2NNNN
    amzn.to/2maisXL
    amzn.to/2DoobRh
    amzn.to/2mXz2LY
    affiliate-prog...
    ____________________________________________
    Email
    fadwaskitchen@gmail.com
    ____________________________________________
    amzn.to/2GeOcn4
    amzn.to/2o9gLe7
    amzn.to/2HfKsTK
    amzn.to/2EK02IC
    amzn.to/2o7siuJ
    ____________________________________________
    Ingredients:
    ------------------
    White Rice - 1 cup
    Jaggery -180 gm
    Cooked Rice - 2 tbsp
    Grated Coconut - 3 tbsp
    Cumin powder - 1/2 tsp
    Cardamom powder - 1/2 tsp
    Black sesame -1 tsp (opt)
    Baking soda - 1 pinch
    Salt -2 pinch
    Ghee - 1 + 1/2 tbsp
    Shallots - 3 tbsp
    Coconut pieces - 3 tbsp
    Coconut oil - 1 tsp
    Water - 1/4 +1/4 cup +2 tbsp
    #FadwasKitchen

ความคิดเห็น • 2K

  • @FadwasKitchen
    @FadwasKitchen  3 ปีที่แล้ว +209

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

    • @shemeejafaisal4206
      @shemeejafaisal4206 3 ปีที่แล้ว +6

      🙀

    • @noushadasheera3016
      @noushadasheera3016 3 ปีที่แล้ว +2

      ഞാനും കലത്തപ്പം ഉണ്ടാക്കി... ശെരിക്കും പണ്ട് ചട്ടിയിൽ ഉണ്ടാകുന്ന kalatthappam തന്നെ 😍👍👍

    • @muneeranavas9671
      @muneeranavas9671 3 ปีที่แล้ว +2

      Sure

    • @aseebaaseeba9029
      @aseebaaseeba9029 3 ปีที่แล้ว +2

      Itha sospanil ozhikkan patto

    • @sakeenamuneer4406
      @sakeenamuneer4406 3 ปีที่แล้ว

      Njammal engala vdoaa nokkal ulluuu✨✨🎆

  • @Nisarvpmnisarvpm
    @Nisarvpmnisarvpm 5 หลายเดือนก่อน +48

    24 ൽ കാണുന്നവർ ഉണ്ടോ ഉണെങ്കിൽ ഒരു ലൈക്ക്

  • @liyajuwalvlogs3998
    @liyajuwalvlogs3998 6 หลายเดือนก่อน +9

    ഓരോരോ തവണ കലത്തപ്പം ഉണ്ടാക്കാൻ നിൽക്കുമ്പോഴും ഞാൻ ഈ വീഡിയോ ആണ് കാണാറുള്ളത് 😊🙏🙏🙏

    • @mishhalff394
      @mishhalff394 6 หลายเดือนก่อน +1

      Njaanum

  • @haanunavas6674
    @haanunavas6674 2 หลายเดือนก่อน +5

    ഓരോ വട്ടവും കലത്തപ്പം ഉണ്ടാകുമ്പോഴും നിങ്ങളെ റെസിപി കാണാറുണ്ട്...ഇപ്പോഴും പെർഫെക്ട് aavarund..താങ്ക്സ് fadwas kitchen...

  • @jumi245
    @jumi245 5 หลายเดือนก่อน +46

    2024 റമദാൻ 26 😍

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 ปีที่แล้ว +69

    2023 rmalan 26 കലത്തപ്പം റെസിപ്പി നോക്കാൻ വന്നവരുണ്ടോ 😃

  • @user-qq6lg8ge1v
    @user-qq6lg8ge1v 3 ปีที่แล้ว +80

    ഇന്ന് മിഹ്റാജ് രാവ്‌. ഇന്ന് കൽത്തപ്പം ഉണ്ടാക്കാൻ വന്നവർ ഒന്ന് ലൈക്കി പൊയ്ക്കോളൂ 🥰😍

  • @nsentertainment3547
    @nsentertainment3547 3 ปีที่แล้ว +508

    നാളെ 27ആം രാവിന് ഉണ്ടാക്കാൻ പോകുന്നവർ ഇവിടെ നീലം മുക്കു

  • @ishazahra6505
    @ishazahra6505 4 ปีที่แล้ว +3

    അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ കലത്തപ്പം ഉണ്ടാക്കിയിട്ട് നന്നായി.. ഒത്തിരി തവണ പരാജയപ്പെട്ടപ്പോൾ ശ്രമം ഉപേക്ഷിച്ചതായിരുന്നു.. all credits goes to ur recipe... thank uu so much

  • @mufeedamufi1824
    @mufeedamufi1824 ปีที่แล้ว +5

    ഞാൻ ഒരു തവണ ട്രൈ ചെയ്തിരുന്നു. അപ്പൊ അടിപൊളി ആയി വന്ന്. ഇപ്പൊ ഞാൻ ഈ റെസിപ്പി തന്നെ ആണ് ട്രൈ ചെയ്യാറ് 👍🏻👍🏻👍🏻❤️❤️❤️

  • @chithrasuseela
    @chithrasuseela 4 ปีที่แล้ว +10

    ഈ വീഡിയോ upload ചെയ്തിട്ട് 2 years ആയി അല്ലേ? എന്റെ life ൽ ആദ്യമായിട്ട് കലത്തപ്പം ഉണ്ടാക്കിയതാണ് ഇന്ന്. Perfect ആയിട്ട് വന്നു.
    Thank you so much❤️💕❤️💕❤️

  • @prasanthinikc4233
    @prasanthinikc4233 4 ปีที่แล้ว +29

    ആവശ്യത്തിന് മാത്രമുള്ള വിവരണം... ചില കുക്കറി ഷോയിൽ കാണുന്ന ബോറടിപ്പിക്കലില്ല...I like ur explanation style

  • @ameenaaneesh6862
    @ameenaaneesh6862 6 ปีที่แล้ว +5

    നന്നായിട്ടുണ്ട്. ഞാൻ ഈ രീതി നോക്കട്ടെ. പിന്നെ ശർക്കര ഉരുക്കാൻ ഒരു എളുപ്പമുള്ള രീതി ഉണ്ട്. ശർക്കര കട്ടയായി തന്നെ ഇടുക. വെള്ളം തിളക്കുമ്പോൾ, തീ കുറച്ചു, പാത്രം മൂടി വെക്കുക. നിമിഷ നേരം കൊണ്ട് അലിഞ്ഞു കിട്ടും.

    • @FadwasKitchen
      @FadwasKitchen  6 ปีที่แล้ว

      Thaquu for your information 😍 next time 👍

  • @faslapc1267
    @faslapc1267 4 ปีที่แล้ว +2

    ഞാൻ കുറേ നാളായി ഈ വീഡിയോ കണ്ടിട്ട് എന്റെ ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Pala പ്രാവിശ്യം ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു... ഇന്ന് വീണ്ടും ഉണ്ടാക്കുന്നു...... സൗദിയിൽ നിന്നും വന്ന എന്റെ bro ക്ക് വേണ്ടി...... thanks dear

  • @ummiandkids6333
    @ummiandkids6333 5 ปีที่แล้ว +3

    ഒരുപാട് നന്ദിയുണ്ട്,, കുക്കർ അപ്പം പലരും പറഞ്ഞ രീതിയിൽ ഞാൻ ഉണ്ടാക്കി. പക്ഷേ അതൊക്കെ വൻ പരാജയമായി മാറി. ഈ വീഡിയോ ഞാൻ കുറേ ദിവസം മുൻപ് കണ്ടിരുന്നു. ഇന്നാണ് ഒന്ന് ഉണ്ടാക്കി നോക്കാൻ സമയം കിട്ടിയത്. ഇത്താത്ത പറഞ്ഞതുപോലെ ഉണ്ടാക്കിയപ്പോൾ എൻറെ അപ്പവും നന്നായി... വേറൊരു വീഡിയോയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. പഴംപൊരിയുടെ ഏതാണ്. അതും വളരെ നന്നായിട്ടുണ്ട്...

  • @abdulla5289
    @abdulla5289 6 ปีที่แล้ว +4

    ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ട് ശെരിയാവാഞ്ഞ് മടു ത്തതായിരുന്ന്... ഈ recepe ല്‌ ഉണ്ടാക്കി..സൂപ്പർ ആയി..ഒരുപാട് താങ്ക്സ്..

  • @filufilza4124
    @filufilza4124 4 ปีที่แล้ว +4

    Njan undakki adipoli ayi super tastum .ellarkkum isttayi.ithade resipi undakkiyadhokkeyum perfect ayi kittiyittund.(chicken mandhi) etc. Ithakk orupad thanks.iniyum orupad resipi parijayapeduthan ithakk kayiyatte.

  • @raseenapoovi5041
    @raseenapoovi5041 4 ปีที่แล้ว +95

    ഇന്ന് റമളാൻ 26 ഇന്ന് കലത്തപ്പം ഉണ്ടാക്കുന്നത് കാണാൻ വന്നവർ ഉണ്ടോ

  • @balkeesrafeeq8190
    @balkeesrafeeq8190 5 ปีที่แล้ว +2

    Njan aadhyamayi kalathappam undakki 100% success aayi ee method follow cheydhappol.enikkum orupadu sandhosham aayi ellarum happy aayi,njan ottum pradheekshichilla ithra perfect aayi undakkan pattumennu.thank you......

  • @lailamasood
    @lailamasood 5 ปีที่แล้ว +4

    ഇത്ത ഞാൻ ഉണ്ടാക്കി. അടിപൊളി. കുറെ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് ഒക്കെ പരാജയപ്പെട്ടു. ഇത് അടിപൊളി തന്നെ

  • @varshaar5429
    @varshaar5429 4 ปีที่แล้ว +6

    ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കിയിട്ട് നന്നായിട്ട് ഉണ്ടായിരുന്നില്ല ഇപ്പൊ ശേരിയയ് tnk u my dear chechi

  • @binthabdhulgafoor43
    @binthabdhulgafoor43 3 ปีที่แล้ว +4

    Adipoli....masha allah...njan undakki...successfully. .thank u ...ithante recipes nokkiyan njangal spcl undakkal. Ellam spr aan.kalthappam undakkiyitt njan kudumbathil star aayi...thank u so much

  • @najmathnaju3109
    @najmathnaju3109 5 ปีที่แล้ว +5

    വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട് അതാണ് ഈ ചാനലിന്റെ പ്രത്യേകത

  • @pathummanellisheri9571
    @pathummanellisheri9571 4 ปีที่แล้ว +2

    സൂപ്പർ ഞാൻ ഉണ്ടാക്കി ഇത്ത നല്ല സോഫ്റ്റായിട്ട് വന്നു നല്ല ടെസ്റ്റും ഞാൻ മധുരയിൽ ആണ് താമസം ഇവിടെ എല്ലാവർക്കും ഇഷ്ടായി ഇത്തയുടെ ഈ റെസിപ്പി താങ്ക് യൂ സോ മച് ☺️☺️☺️☺️☺️

  • @hajarahajara5925
    @hajarahajara5925 5 ปีที่แล้ว +4

    Med am.വളരെ ക്ലീനാണ്. ഒത്തിരി ഇഷ്ഠമായി.Very Nice ' ഇനിയും .ഇതു പൊലെ പ്രതീക്ഷിക്കുന്നു

  • @najmathnaju3109
    @najmathnaju3109 6 ปีที่แล้ว +8

    നന്നായി പറഞ്ഞു തരുന്നു കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നുന്നു

  • @pareedhpattambi7363
    @pareedhpattambi7363 5 ปีที่แล้ว +5

    *കൃത്യമായി പറഞ്ഞു തന്നതിന് നന്ദി...😊😊😊*

  • @sumifaizi6949
    @sumifaizi6949 4 ปีที่แล้ว +3

    Kure thavana undaaki .ini innum undakkanam gest und veetil.allam pravashyam undakkumbozhum super .thanks ithaaa

  • @abumuhammedchangaramkulam8556
    @abumuhammedchangaramkulam8556 5 ปีที่แล้ว +10

    ഇത് ഉണ്ടാക്കി കഴിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ രണ്ടുപേർ ഇത് കണ്ടിട് ചായ കുടിച്ചു ...

    • @shihabponneth5237
      @shihabponneth5237 5 ปีที่แล้ว

      Njan undaki usharayi ith 2amathe pravashyaman undakkunnath

  • @rasiraaz3616
    @rasiraaz3616 2 ปีที่แล้ว +3

    എത്രയോ തവണ ഉണ്ടാക്കി ആയിട്ടില്ല,but, ഈ വീഡിയോ കണ്ട് ആക്കി perfect ആയിരുന്നു.thank u so much,it's very tastyyyy

  • @shahnababualikkal1701
    @shahnababualikkal1701 2 ปีที่แล้ว +4

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട്. കാണാൻ അടിപൊളിയായിട്ടുണ്ട്. ഇന്ന് വൈകുന്നേരം കട്ട്‌ ചെയ്ത് കഴിച്ചതിനു ശേഷം എങ്ങനെ യുണ്ടെന്ന് പറയാം. 🥰

  • @rasmibabycherlath512
    @rasmibabycherlath512 5 ปีที่แล้ว +4

    സൂപ്പർ കലത്തപ്പം പെർഫെക്ട് ആയിരുന്നു ഞാനുണ്ടാക്കി, thanks

  • @todaysspecial-
    @todaysspecial- ปีที่แล้ว +5

    Ente kayyil baking soda ഇല്ലാത്തത് കൊണ്ട് അതില്ലാതെ ഉണ്ടാക്കി
    ശരിക്കും ഞാൻ ഞെട്ടി poyi 😂
    Adipoli ആയിട്ട് വന്നു
    ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ഇത്ര perfect ആകും എന്ന്
    ശരിക്കും baking soda ആവശ്യമില്ല ട്ടാ 😂😂

  • @deepakuttasseri115
    @deepakuttasseri115 3 ปีที่แล้ว +1

    I can’t believe!!!!! It was soooo perfect... being a native of malappuram, I know the authentic taste of kalathappam... ( how can I forget the joyous ifthar parties at my beloved friends’ homes!!) but all my attempts ended up in failure.. your recipe was perfect 👌.. thank u for bringing back my childhood memories 😍

  • @fahidhafahi4719
    @fahidhafahi4719 4 ปีที่แล้ว

    Thanks dear . എന്റെ ഉമ്മാന്റെ fvt ആണിത്. ഇന്ന് ഈ റെസിപി നോക്കി ഞാൻ 2 എണ്ണം ഉണ്ടാക്കി. മാഷാഅല്ലാഹ്‌, നല്ലവണ്ണം നന്നായി.👍👍👍

  • @rusfidarasheed6338
    @rusfidarasheed6338 6 ปีที่แล้ว +4

    Orupadu nalayi sramikkunnu.. eppozhaan onnu sheriyaayath.. thanks a lot and hoping for more..

  • @farushafi9799
    @farushafi9799 3 ปีที่แล้ว +4

    Njan എന്തും ഉണ്ടാകുമ്പോൾ ithante വിഡിയോ ആണ് nokkar😘👍

  • @reshisworld
    @reshisworld 5 ปีที่แล้ว +4

    Thank u sibna...😍
    ഞാൻ ഇന്നലെ ഉണ്ടാക്കി...
    ആദ്യമായിട്ടാ കലത്തപ്പം ഉണ്ടാക്കുന്നെ... നല്ല ടേസ്റ്റി ആയിരുന്നു...
    നല്ലോണം ആര് വന്നു... നല്ല സോഫ്റ്റും ആയിരുന്നു...

  • @ratheeshliii9300
    @ratheeshliii9300 4 ปีที่แล้ว +1

    My 1st attempt today.... Correct procedure.... Superai... Nalla soft il ellarkum ishtai.. Thankuuu so much.. Sure aayum success aakum

  • @drshabeenasheik5728
    @drshabeenasheik5728 3 ปีที่แล้ว +1

    Tried this today .The measurements and cooking time are perfect . Only felt that it could have been little more sweeter.

  • @prakandi2
    @prakandi2 3 ปีที่แล้ว +3

    Thank you for this recipe. Came out perfectly on the first attempt.

  • @jasisaid5789
    @jasisaid5789 2 ปีที่แล้ว +11

    ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുന്നു

  • @shraddhalub5127
    @shraddhalub5127 3 ปีที่แล้ว +3

    CHECHI GOOD ATTEMPT. NJANJUM VEETIL TRY CHEYTHU.. THANKZZ CHECHI

  • @shahnanasrin6852
    @shahnanasrin6852 2 ปีที่แล้ว +2

    Njan orupad thavana ithundakki.. Nalla taste und.. Ooroo thavana undkmbozhum.. Thank you so much dear✨

  • @shajitk2699
    @shajitk2699 5 ปีที่แล้ว

    ഞാൻ വയനാട് വന്നപ്പോൾ ആണ് പുതിയ ഇത്തരം പലഹാരങ്ങൾ കാണുന്നത്. ഇത് ഉണ്ടാക്കാനും എനിക്ക് അറിയില്ലായിരുന്നു. ഒരു പരീക്ഷണം പോലെ ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു..., ചുരുക്കി പറഞ്ഞാൽ അമ്മായിയമ്മയെ വരെ കയ്യിൽ എടുക്കാൻ പറ്റി. thank you dear

  • @sadhusooraj7654
    @sadhusooraj7654 4 ปีที่แล้ว +4

    Super chechi parayathirikkan vayya
    Chechide chanal nokki enthundakkiyalum athu super ayirikkum.ithum 100%success ayi thanks chechi

  • @sameerbabukuttippuram6777
    @sameerbabukuttippuram6777 5 ปีที่แล้ว +5

    Njanundaki ethe alavil 💕😍amezing

  • @yemiljohn6410
    @yemiljohn6410 4 ปีที่แล้ว +5

    Lockdown pachakathinte bhagamayi undakki nokki.super aayirunnu.thank you

  • @4sdramaedits7196
    @4sdramaedits7196 4 ปีที่แล้ว +3

    Thank you so much....njan ennu try cheythu adipoliyaayi kitty...😊😊😋

  • @miyaskitchen9048
    @miyaskitchen9048 4 ปีที่แล้ว +3

    പെർഫെക്ട്, ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി. അടിപൊളി. താങ്ക്സ്

  • @aliav552
    @aliav552 5 ปีที่แล้ว +10

    Fadwas kitchen kandal ellarkum cooking padikm.oru dout m undavilla

  • @safarinsareena5059
    @safarinsareena5059 3 ปีที่แล้ว +3

    ഞാൻ ചെയ്തു നോക്കി. സൂപ്പർ 👌

  • @deepthys6972
    @deepthys6972 4 ปีที่แล้ว +3

    othiri vattam undakkanam enn karuthiya oru appam ayirunnu. enn anu try cheithath. with God grace pareekshanam success ayi✌. tnx for the support.

  • @reshuanish6595
    @reshuanish6595 5 ปีที่แล้ว +1

    Innale try cheythu(.അടിഭാഗം karinju poyi).ബാക്കി എല്ലാം ആ ഒരു പരുവം ഒക്കെ aayi.pinne karinja adibhagam cut ചെയ്തു maattiyitta presnt cheythe .. veettile ellarkkum ishttayi...Thnku..

  • @achurichu4945
    @achurichu4945 3 ปีที่แล้ว +2

    നിങ്ങള് ഉണ്ടാക്കുന്ന എല്ലാ ഫുഡും വളരെ നല്ലതാണ് ഞാനുണ്ടാക്കാറുണ്ട് താങ്ക്സ്

  • @asmaparvinparvin9151
    @asmaparvinparvin9151 4 ปีที่แล้ว +3

    May be patavnna mistakes polum clear aakkitharunnu..oro recepieslum..
    ..adipoli

  • @shahidnadhapuram4090
    @shahidnadhapuram4090 4 ปีที่แล้ว +4

    മാഷാ അല്ലാഹ് ഞാൻ ഇപ്പോൾ ഇങ്ങളെ റെസിപ്പി ആണ് സെലക്ട്‌ cheyyar പെർഫെക്ട് ആണ് ഇറാനി പത്തിരി പൊളിച്ചു നാളെ ഇത് ഉണ്ടാക്കട്ടെ പിന്നെ ഇത് നോൺസ്റ്റിക് പാത്രത്തിൽ ഉണ്ടാക്കാമോ

  • @rashidaabid2187
    @rashidaabid2187 3 ปีที่แล้ว +6

    അല്ലാഹ്.. 😅😥ഞാൻ കരയണോ ചിരിക്കണോ. ആദ്യമായിട്ടാണ് ഞാൻ കലത്തപ്പം ഉണ്ടാക്കിയത് perfect ആയത് 😘. നല്ല ആരൊക്കെ എടുത്തു വന്നെ ന്നെ.

  • @ayishafilza7913
    @ayishafilza7913 3 ปีที่แล้ว +1

    Njan athyamayittan kalthappam undakunnath.perfect ayirinnu.
    Ningale athrayum nannayi paranju tharunnu
    Thank you so much

  • @shaharustatuswold4439
    @shaharustatuswold4439 5 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു.... ഒരു രക്ഷയും ഇല്ല... അടിപൊളി..... 👍👍എല്ലാവർക്കും ഇഷ്ട്ടമായി.... Txz

  • @devunandhu2041
    @devunandhu2041 3 ปีที่แล้ว +5

    Njan aathya mayitt Kalathappam undakunnu pakshe nalla riithiyil enikk ath kitti thank you so mach

  • @ibruibru7023
    @ibruibru7023 5 ปีที่แล้ว +3

    Chechyude kalthappam supparayithunde

  • @muhammedshibil2e342
    @muhammedshibil2e342 5 ปีที่แล้ว +3

    Very helpful fadwas kitchen

  • @sanafawas2149
    @sanafawas2149 5 ปีที่แล้ว +1

    Ithrem kalam mom n law undakuna kalathapam ayrunu best, inn frnd undakiya kalathapam kayichu, best appam i ever had..recipie chodichapol fadwas kitchen anenn parannu👍👍

  • @sajidasaji6135
    @sajidasaji6135 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി. നല്ല വണ്ണം ശരിയായി. Thank you dear

  • @shahlap8068
    @shahlap8068 6 หลายเดือนก่อน +9

    2024 Cannan varundo

  • @fasnaa8654
    @fasnaa8654 5 ปีที่แล้ว +9

    Tried this and came out really well

  • @sabithktkt9511
    @sabithktkt9511 2 ปีที่แล้ว +3

    താങ്ക്യു ഇതാ njn ഇന്ന് ഉണ്ടാക്കി ആദ്യമായി അടിപൊളി ആയിരുന്നു സോഡാപൊടിയൊന്നും ചേർത്തിട്ടില്ല എന്നിട്ടും അടിപൊളിയായി ആരെടുത്ത അടിപൊളി അപ്പം എല്ലാർക്കും ishtapettu

    • @najvazubair9470
      @najvazubair9470 2 ปีที่แล้ว

      Soda podi cherkkathe aaredutha pole kittumo

    • @febinrishana4409
      @febinrishana4409 2 ปีที่แล้ว

      @@najvazubair9470 yes

    • @suhansuhra1723
      @suhansuhra1723 ปีที่แล้ว

      ഇങ്ങനെ തന്നെ ആണോ ഉണ്ടാക്കിയത്

  • @boomaranggang8777
    @boomaranggang8777 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. Sprr. ആദ്യമായിട്ടാണ് കഴിക്കുന്നതും ഉണ്ടാക്കുന്നതും.. നന്നായിട്ടു തന്നെ കിട്ടി thks a lot

  • @ranjita.sudhish20
    @ranjita.sudhish20 4 ปีที่แล้ว +1

    I tried this recipe for the first time yesterday following your instructions. It was very tasty. Me and my family loved it. Thank you for the recipe Sibna Shameer and appreciate your effort. 😊

  • @shahalashihab8904
    @shahalashihab8904 2 ปีที่แล้ว +4

    Hii dear ..njan undakki nokki tto innale..its perfect ok yaaar...ഇന്നും ഉണ്ടാക്കണമെന്നുണ്ട് ഒരു doubt ഇന്ന് ഒരു 4എണ്ണം ഉണ്ടാക്കാനാണ്..ചൂടുള്ള ശർക്കര പാനി ഒഴിക്കണില്ലേ നമ്മൾ .അപ്പൊ 2 മത് undakjumbozhekkum മാവ് ചൂടാറില്ലേ ?മാവൂം ചൂട് വേണമെന്നുണ്ടോ ?അതോ ഒഴിക്കുമ്പോൾ കുക്കർ മാത്രം ചൂട് ഉണ്ടായാൽ മതിയോ ?please reply ..innenne parayane

  • @user-ef7ou2gr4f
    @user-ef7ou2gr4f 3 ปีที่แล้ว +3

    Njan undakki ... adipoli🥰🥰🥰😘😘😘🤗🤗🤗🤗

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +4

    ...kalakki...thimirthu.
    .super

  • @prajilakk2047
    @prajilakk2047 4 ปีที่แล้ว

    Njan orupad thavana undakiyirunnu but ethuvarea seriyayilla. Eppol njan ethupola undki noki super ayittu seriyayi. Valarea santhosham thonni. Thanks madam

  • @salinaarun7382
    @salinaarun7382 5 ปีที่แล้ว +1

    ഞാനിന്നലെ ആദ്യമായിട്ടാ കലത്തപ്പം ഉണ്ടാക്കുന്നെ. വളരെ നന്നായി കിട്ടി 😊thank you😍

  • @minivinod6514
    @minivinod6514 4 ปีที่แล้ว +3

    Paranja nere pakarti super super

  • @hamdanhadi216
    @hamdanhadi216 2 ปีที่แล้ว +20

    Today 27 ravin undakkan pokunnavar undo

  • @athirachandran4296
    @athirachandran4296 4 ปีที่แล้ว +3

    Perfect aayi kitti sprrr chechi👌

  • @isteqlalstudio927
    @isteqlalstudio927 4 ปีที่แล้ว

    അല്ഹമ്ദുലില്ല. ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. ആദ്യമായിട്ടാണ് try ചെയ്യുന്നത്. അത് വിജയിച്ചു. ഒത്തിരി സന്തോഷം. ഇതേ അളവിലാണ് ഉണ്ടാക്കിയത്. Thank u ithaa

  • @rakiraki4552
    @rakiraki4552 4 ปีที่แล้ว +1

    Njan oru paad thavana indaakki tto, ellaadum adipoli ayirnnu sooper recipe, thanks ithaaa

  • @shafikottakal7258
    @shafikottakal7258 6 ปีที่แล้ว +4

    നല്ല കലത്തപ്പം അതോടെ നല്ല അവതരണം , ആരെയും വെറുപ്പിക്കുന്നില്ല , keep it up

  • @Nawal2014
    @Nawal2014 3 ปีที่แล้ว +4

    Fadwas all recipes super

  • @archanarp5728
    @archanarp5728 6 ปีที่แล้ว +5

    nalla avataranam

  • @haanunavas6674
    @haanunavas6674 10 หลายเดือนก่อน

    Thanks ithaa...ente kalathappavum success aayi..Ningal paranja same steps follow cheyyendath kond oro vattam undakkumbozhum ee video kaanarund😅😅😅😅

  • @snowfall2320
    @snowfall2320 5 ปีที่แล้ว +1

    Sibii.. pacharikku pakaram jeerakashala rice upayokichu Noku..ithilum kidu taste aanu..njangal kure naalukalayi undakki varunna recipe aanu....

  • @beenachacko090
    @beenachacko090 4 ปีที่แล้ว +4

    Ith cake undakunna pole patrathil vechu undakavo.. cookeril allathe..

  • @messiedits4154
    @messiedits4154 3 ปีที่แล้ว +11

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ♥️

  • @anjanatk3807
    @anjanatk3807 5 ปีที่แล้ว +3

    Thankuuu so much 😊😊😊

  • @ayisharafi5794
    @ayisharafi5794 5 ปีที่แล้ว +2

    Thanks ഞാൻ ഉണ്ടാക്കി സൂപ്പർ ഇപ്പൊ hus ഇടക്കിടയ്ക്ക് പറയും കലത്തപ്പം ഉണ്ടാക്കാൻ

  • @reshisworld
    @reshisworld 5 ปีที่แล้ว +1

    Sibna thanks...
    ആദ്യമായിട്ടാ ഞാൻ കലത്തപ്പം ഉണ്ടാക്കുന്നത്... അടിപൊളി ആയിരുന്നു... എല്ലാവർക്കും നല്ലോണം ഇഷ്ട്ടായി...
    Thank u so... much.... 😍👍

  • @nasishanu8090
    @nasishanu8090 3 ปีที่แล้ว +3

    ഞാൻ എപ്പോഴും ഈ recepe ആണ് follow ചെയ്യാറ്.... പെർഫെക്ട് ആണ്

  • @SajjadSajjad-we3hg
    @SajjadSajjad-we3hg 5 ปีที่แล้ว +5

    manasilaakunna avatharanam

  • @muhsinapullippadam2913
    @muhsinapullippadam2913 3 ปีที่แล้ว +4

    Njn inn undaakki 👍👍💙

  • @fidhafidhuzzz
    @fidhafidhuzzz 3 ปีที่แล้ว +2

    ഞങ്ങൾ ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു താങ്ക്യൂ 😍

  • @mangalorerecepies1942
    @mangalorerecepies1942 2 ปีที่แล้ว +1

    Assalam alikum new subscriber, i tried your two recepies both also turned yummy,, when i make kalthappa fo 1st time i prepared everythng by myself and added some of ua ideas, it becomes 80% 2nd time i follwd a reltives method it becomes big flop and my full appa was wasted,, today i just followed ua all methods and guss wht it become 100% perfect thankyu so much thats the time i become your subscriber,, now i can follow all of ua recipes blindly,, jazakallahu khairan for ur recepies

  • @sahlaep6331
    @sahlaep6331 4 ปีที่แล้ว +4

    Eppo kalthappam undakkumbhoyum athu oru ottalanu.. Ath enthukondu aanu..Chor kurach ittalum ottalan.plzz reply

  • @molimuni3022
    @molimuni3022 3 ปีที่แล้ว +3

    Hi ithaa idh kurech thariyayittano allenkil thariyottum illadheyanoo arakendedh?

  • @jameelakhader6208
    @jameelakhader6208 4 ปีที่แล้ว +3

    Enthundakkunnadum nalla correctayi paranju tharum.thanks dear

  • @shafeelajamshad1159
    @shafeelajamshad1159 4 ปีที่แล้ว +1

    Ithum undakito paranjath pole nalla perfection & tasty ayi kittito thank you dear

  • @mohammedzehrish7a703
    @mohammedzehrish7a703 3 ปีที่แล้ว +1

    I tried thz today... came really well.. but i think jaggery can be added one more piece.. anyway really yummy. Thk u dear..