Very good explanation.Even five years old children can understand.Are you a professor ?Even professors don't explain like this.Hearty congratulations and thanks a lot.
CEA എന്നൊരു ബ്ലഡ് ടെസ്സ് ഉണ്ട്. പൂക വലി ഇല്ലാത്തവർക്ക് 3.0 , പുക വലിക്കുന്നവർക്ക് 5.0 എന്നീ വാല്യൂവിൽ കൂടിയാൽ ക്യാൻസർ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. ക്യാൻസർ ചികത്സിച്ച് ഭേദമായവരിൽ റിലാപ്സ് ഉണ്ടോ എന്നറിയിനാണ് ഈ ടെസ്റ്റ് കൂടുതലും നടത്തുന്നത്
@@parameswarantk2634 Normal Range: · Less than 5 ng/mL (most laboratories) · 0-10 ng/mL (some laboratories) Result Categories: · Normal: Less than 5 ng/mL · Borderline: 5-10 ng/mL · Elevated: Greater than 10 ng/mL Implications: · No indication of cancer or inflammatory bowel disease · Low risk of colorectal cancer · Regular check-ups recommended Considerations: · CEA-2 levels can fluctuate; repeated testing may be necessary · Non-cancerous conditions (smoking, infections) may elevate CEA-2 · Consult your healthcare provider for personalized guidance Monitoring: Schedule regular check-ups with your healthcare provider. Sources: · National Cancer Institute (NCI) · American Cancer Society (ACS) · Mayo Clinic · MedlinePlus Consult your healthcare provider for personalized guidance.
Thanks for bringing this up , the clarity on the abdominal anatomy impressed me. Lost my 42 yr old brother to cirrhosis recently, as you said Doctor, liver transplant was the only option. Unfortunately we couldn't get one and he passed away to internal bleeding with multi organ failure. This experience has taught me to be vigilant on the smallest symptoms that is not common otherwise. Thanks again
@@Ann-us2cp What is the statistical percentage of benefit for medical treatment.? To my knowledge 80 % have expired within 2 years+ suffering the worst effects of chemotherapy. A Urologist & Surgeon ( Med college retired) passed away due to the same condition a few months ago.
Dr. എന്റെ മകൾക് ഗ്യാസ് പ്രോബ്ലം ഉണ്ട്. അതുകൊണ്ട് ഒരു ഗ്യാസ്ഡ്രോ യെ കണ്ടു. Stool occult ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആയി ആണ് റിസൾട്ട് വന്നത്. ചെറിയ ബ്ലീഡിങ്, പഴുപ്പ് ഉണ്ടെന്നു dr. പറഞ്ഞു. അപ്പൊ dr. Colonoscopy ചെയ്യണം എന്ന് പറഞ്ഞു. പക്ഷെ അവൾ പ്ലസ് two വിനു പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ എക്സാം കഴിഞ്ഞു ചെയ്‌താൽ മതി എന്ന് പറഞ്ഞു. അതിന് ഇനി 5 മാസം ഉണ്ട്. വല്ലാത്ത ഭയം ഉണ്ട്. നേരത്തെ ചെയ്യുന്നതല്ലേ നല്ലത്
എനിക്ക് ചർദ്ദി ഒഴികെ ഉള്ള ലക്ഷണങ്ങൾ ഉണ്ട് ഒരു പാട് ഡോക്ടർമാരെ കണ്ടു സ്കാൻ ചെയതു ശരീരം മെലിയുക,വയർ വീർകൽ, അസ്വസ്ഥത, ലൂസ് മോഷൻ, ദഹനക്കുറവ്, വായയിൽ കയ്പ്, ഫുഡ് കഴിച്ചാൽ വയറിന്റെ ഇടത് വശം വേദന , മൂഡ് മാറ്റം,കടുത്ത ക്ഷീണം,കൈകാൽ കുറഞ്ഞ പോകുക വിഷാദം തുടങ്ങിയ ഒരു പാട് ലക്ഷണങ്ങൾ ഉണ്ട് രോഗം കണ്ട് പിടിച്ചില്ല ഡോക്ടർ പറയുന്നത് അമിതമായ സ്ട്രെസ് മൂലമാണ് എല്ലാ ഡോക്ടർമാരും ഇത് തന്നെ പറയുന്നു ഒരു പാട് മരുന്നും കഴിച്ചു ഒരു മാറ്റവുമില്ല ഇനി എന്ത് ചെയ്യണം എവിടെ പോകണം എന്ന് അറിയില്ല
Njanum 6 varshatholamayi anubavukkunnu vayaru vedana. Scaningil no problem.. but njN orupad vishamikkumnu.. tension adich vallatha oru avasthayanu.. over anxiety aanu.. pedi nallonam und
എനിക്ക് ഓവറി ക്യാൻസർ വന്ന് മനസ്സിലായടി ഞാൻ പെട്ടെന്ന് മെലിഞ്ഞു ഒരുപാട് . പിന്നെ വയറിൽ വലിയ ഒരു മുഴ. അപ്പോഴേക്കും എന്റെ ഏകദേശം ഉള്ള അവയവം എനിക്ക് നഷ്ട്ടപെട്ടു 😢
Dr. എന്റെ സഹോദരൻ 33 വയസ്സ് 4 മാസം മുൻപ് രോഗം അറിഞ്ഞു 22 ആം ദിവസം മരിച്ചുപോയി 😢😔വെള്ളം പോലും ഉള്ളിലേക്കിറങ്ങാത്ത അവസ്ഥ Adenocarcinoma ആയിരുന്നു അതിനു മരുന്നില്ലേ dr?
Enikku aharam kazhikkubol thomdakku thadassam.... Endcsopy cheithu... Dr paraju gas anannu kore marunnu kazhichu mattam ella eppol 3 year ayi... Pls help docter
Dr enik 3-4 months aayi nalla gas trouble nte prshnm nenjh vedhana verunnund ipo koodunnu food kayich kayinjhalum nalla gas trouble aan nenjh vedhanayum pine ee aduth constipation vannu nalla budhimutt aayi blood oke vannu kanichu medicine thannu maari…pakshe ipalum gas trouble and nenjh vedhana ind aah vedhana pine shoulder kayilek oke spread aavunnu
Many years I suffered gastric problems Recently I consult dr and I started tablet also morning and evening walk also small small exercises now I have no gas trouble stopped medicine continued my walk and exercises drinking more boiled cold water or look warm water then I stopped gas items food now I am ok from gas trouble consult a dr it is good
സൗജന്യമായി വളരെ കൂടുതൽ അറിവ് കിട്ടി... ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യതാൽ പോലും ഇത്രയും ക്ലീയർ ആകില്ല.
😊😊😊
നല്ല ഡോക്ടർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി ഡോക്ടർ
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു അതും വളരെയധികം വ്യക്തമാക്കി വലിച്ചുനീട്ടി ഇല്ലാതെ നല്ല വീഡിയോ ഇഷ്ടപ്പെട്ടു
Neuro endocrin tumour kurich ഒന്ന് പറയുമോ dr
വളരെ നന്ദി സാർ, രോഗത്തിനെ പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്ന്
വലിച്ചു നീട്ടാതെ, മനസ്സിലാകുന്ന തരത്തിലുള്ള അവതരണം 👍👍
Yes.
വലിച്ചു നീട്ടലില്ലാതെ വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്.. ഈ ലക്ഷണങ്ങൾ ഒന്നും ഇല്ല 🫨. Tnx for the information doctor ..
താങ്ക് യു ഡോക്ടർ. ഈ ടോപിക് ഇതിലും ആധികാരികമായി പറയാൻ സാധിക്കില്ല. അത്ര ക്ലിയർ ആയി വിശദീകരിച്ചു തന്നു 🙏
, മലയാളത്തിൽ വിവരിച്ചു തന്ന നല്ല മലയാളി ഡോക്ടർ
🙏🙏🙏🙏ഡോക്ടറുടെ സാവദാനത്തിലുള്ള ഏതൊരാൾക്കും മനസിലാകുന്ന പൂർണമായും മലയാളത്തിലുള്ള വിലയേറിയ ആ വിവരണം... നൂറായിരം നന്ദി 🙏🙏🙏🙏
അതെ ഡോക്ടർ വളരെ സൗമ്യ മായ അവതരണം ഡോക്ടർക്ക് നല്ലത് വരട്ടെ
Thanx dr വലിയ അറിവുകൾ തന്നു.. വളെരെ മനോഹരമായി മലയാളത്തിൽ തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു നന്ദി സാർ... 🙏🏽 ❤❤❤🥰🥰🥰🥰
നന്ദി സാർ
Thanks 🙏 വളരെ നല്ല വിവരണം 👌👍👍🙏
നല്ല അറിവ് തന്ന ഡോക്ടർക്കു thanks
Very good doctor.👌💯. എല്ലാറ്റിനും ഉപരി നല്ലൊരു വൃക്തിയാണ്.ഒരു രോഗിയോട് ഉള്ള പെരുമാറ്റം
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നന്ദി സർ 👍👍👍
നല്ല അറിവുകള് കിട്ടി thanka dr 👌👌👌
doctor thank you ,very informative explanation ..
Very good explanation.Even five years old children can understand.Are you a professor ?Even professors don't explain like this.Hearty congratulations and thanks a lot.
വളരെ ഉപകാര പ്രെതം very good
നല്ല വിശദീകരണം
Nalla doctor anu ente husband kandu nalla perumattam anu god bless you
Dr Manoj s a very talented n soft spoken
Symptoms ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്.
Thank you Dr. for your valuable information and advice.
Valuable information..thnku Dr
Very very valuable information sir
സാർ ഒരുപാട് നന്ദി
Oru second neramkond ente Cancer diagnos cheytha brilliant doctor.. Thank you Sir🙏Sunitha Asim aan
Thankyou dr 🙏 very good inframeshion 🙏🌹
He is a very talented doctor
നല്ല അറിവ്
Adipoli😘😘😘dr❤️❤️❤️valichu neetathey samsarichu👍🏼👍🏼👍🏼👍🏼👍🏼
Super information yellaa kaaryanghalum valichu neettaathe paranjhu thannu Tankyou dr❤
ശരീരത്തിൽ എവിടെയെങ്കിലും കേൻസർ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ എന്താണ് വഴി ബ്ലഡ് ടെസ്റ്റ് ചെയ്താൽ അറിയുമോ
CEA എന്നൊരു ബ്ലഡ് ടെസ്സ് ഉണ്ട്. പൂക വലി ഇല്ലാത്തവർക്ക് 3.0 , പുക വലിക്കുന്നവർക്ക് 5.0 എന്നീ വാല്യൂവിൽ കൂടിയാൽ ക്യാൻസർ ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് പറയപ്പെടുന്നു. ക്യാൻസർ ചികത്സിച്ച് ഭേദമായവരിൽ റിലാപ്സ് ഉണ്ടോ എന്നറിയിനാണ് ഈ ടെസ്റ്റ് കൂടുതലും നടത്തുന്നത്
@@parameswarantk2634 Normal Range:
· Less than 5 ng/mL (most laboratories)
· 0-10 ng/mL (some laboratories)
Result Categories:
· Normal: Less than 5 ng/mL
· Borderline: 5-10 ng/mL
· Elevated: Greater than 10 ng/mL
Implications:
· No indication of cancer or inflammatory bowel disease
· Low risk of colorectal cancer
· Regular check-ups recommended
Considerations:
· CEA-2 levels can fluctuate; repeated testing may be necessary
· Non-cancerous conditions (smoking, infections) may elevate CEA-2
· Consult your healthcare provider for personalized guidance
Monitoring:
Schedule regular check-ups with your healthcare provider.
Sources:
· National Cancer Institute (NCI)
· American Cancer Society (ACS)
· Mayo Clinic
· MedlinePlus
Consult your healthcare provider for personalized guidance.
Ethevide@@parameswarantk2634
Doctor k aysum aarogiyavum kodukatte Daivam❤
Very clear explanation.. Malayalam dpoken is very attractive to me...Thax sor big salute ❤
Very good lecture
Sir, excellent narration and explanation.. 🙏🏻
GOOD AVADARANAM THANK YOU SIR GOD BLESS YOU
യൂട്ടൂബിൽ ഇതൊക്കെ കാണുമ്പോൾ എല്ലൊം ശരീരത്തിൽ ഉള്ളത് പോലെ തോന്നും എല്ലാർക്കും
Very informative video Doctor….Thank you
Thank you Sir, your valuable informations🙏🙏🙏
Thanks for bringing this up , the clarity on the abdominal anatomy impressed me. Lost my 42 yr old brother to cirrhosis recently, as you said Doctor, liver transplant was the only option. Unfortunately we couldn't get one and he passed away to internal bleeding with multi organ failure. This experience has taught me to be vigilant on the smallest symptoms that is not common otherwise. Thanks again
Very. Good. Sir
👍🏼
Panavum venda sambadyavum venda.Ethonnum aarkkum varathirikkattee
Thanku.Dr.ithrayum karyangal.paranju thannathinu 😮❤❤
Excellent presenation👍👌
നല്ല അറിവ്❤❤
Nice useful information.Thsnk you doctor
👌👌👌👌👌nall അവതരണം 🙏🙏🙏🙏
എനിക്ക് വയറ്റിൽ Upper Abdomenn pukachil aanu. Chilappo vedhanayum. Vayar eppozhum veerthu irikum. Liver function test, U. S Scan, Endoscopy normal anu.Cheriya bacteria und.Chilapo orkkanam vay kayppu undu. Ithu enthu rogam anu doctor?
Beautiful message
Thank you Doctor❤
Very good information congratulations 👏
നല്ല അവതരണം
നാവിൻ്റെ ഇടത് വശത്ത് പുണ്ണ് വരാറുണ്ട് എരുവ് കൂട്ടാതിരിക്കുബം അത് മാറുകയും ചെയ്യും. ഈ ലക്ഷണം വയറ്റിലെ വിടെയെങ്കിലും പ്രശ്നമുണ്ടായിട്ടാകു മൊ'
Thanks sarveverangalarinu❤
ആമാശയ ക്യാൻസർ ഉള്ളവരിൽ ഗ്യാസ്ട്രിക് ജ്യൂസ് പ്രൊഡക്ഷൻ വളരെ കുറവായിരിക്കും . അതിനാൽ വിശപ്പില്ലിയ്മ, ഛർദ്ദി വയറിളക്കം ഇതൊക്കെ സാധാരണമായിരിക്കും.
Thankyou sir.
Nallaariv
Thanks for the valuable medical advice
Thank you ❤🎉
Sir lymphoma യെ പറ്റി കൂടി പറയാമോ
Good information thanks doctor 🙏🙏🙏🙏🙏🙏🙏💯
Good information
Thanks 🙏
High quality presentation
Valuable information doctor...
Thank you doctor
Good
Very informative. Thanks
താക്സ് ഡോക്ടർ.
ഫാറ്റി ലിവെറിനു ഫല പ്രദ മായ ചികിത്സ ഉണ്ടോ ഡോക്ടർ
Simple. Weight reduction is the best medicine
Sugar,maida,oil food,red meat,egg yolk,avoid cheyuka
If you diagnose it , do you have an effective treatment for Ca stomach.??. If not, what is the use of big diagnosis .??
Ys ..initial stage can be treated with medicines ...if not surgery can be done
@@Ann-us2cp What is the statistical percentage of benefit for medical treatment.?
To my knowledge 80 % have expired within 2 years+ suffering the worst effects of chemotherapy. A Urologist & Surgeon ( Med college retired) passed away due to the same condition a few months ago.
If we talk about Ca Stomach/Colon, അത് least people think about better eating habits 😢
താങ്ക്സ് ഡോക്ടർ
Tnku sir❤
ലിവർ കാർസിനൊമ വിഡിയോ ചെയ്യാമോ.. ഇത് cure ആകുമോ plz റിപ്ലൈ
Dr ...Pregnancy time il endoscopy cheyaan pattumo?
thank you sir
Thank you🙏🌹 Dr
Very good
Dr. എന്റെ മകൾക് ഗ്യാസ് പ്രോബ്ലം ഉണ്ട്. അതുകൊണ്ട് ഒരു ഗ്യാസ്ഡ്രോ യെ കണ്ടു. Stool occult ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആയി ആണ് റിസൾട്ട് വന്നത്. ചെറിയ ബ്ലീഡിങ്, പഴുപ്പ് ഉണ്ടെന്നു dr. പറഞ്ഞു. അപ്പൊ dr. Colonoscopy ചെയ്യണം എന്ന് പറഞ്ഞു. പക്ഷെ അവൾ പ്ലസ് two വിനു പഠിക്കുന്നു എന്ന് പറഞ്ഞപ്പോൾ എക്സാം കഴിഞ്ഞു ചെയ്‌താൽ മതി എന്ന് പറഞ്ഞു. അതിന് ഇനി 5 മാസം ഉണ്ട്. വല്ലാത്ത ഭയം ഉണ്ട്. നേരത്തെ ചെയ്യുന്നതല്ലേ നല്ലത്
Enthanu gas problems?
Pancreasil cyst undakunnath kuzhappamaano?
എന്താണ് dr toxic megacolone
Mushiyatha avatharanam
Dr manoj sir adipoliyaane❤
5:50 5:50 😅 5:50 😅😊😊
Enikku ethra food kazhichalum shareeram weight vekkunnilla. Eppozhum sheenam thalarcha vayaril bayankara Aswasthadha eppo thalachoru poliyunna poleyulla vedhana chennikuthu polulla vedhana.
Food kazhikanam ennundavum pakshe endhu kazhichalum pettennu vayaru nirayunna pole thonnum shareeram vedhana aghane palabhagathum vedhana. Endhinum pettennu dheshiyam varunnu niyandrikan pattunnilla. Dipression ekkeyund idhekke cance
Oru nalla gastro ye poyi kaannu
Enikm nd acidityean
എനിക്ക് ചർദ്ദി ഒഴികെ ഉള്ള ലക്ഷണങ്ങൾ ഉണ്ട് ഒരു പാട് ഡോക്ടർമാരെ കണ്ടു സ്കാൻ ചെയതു ശരീരം മെലിയുക,വയർ വീർകൽ, അസ്വസ്ഥത, ലൂസ് മോഷൻ, ദഹനക്കുറവ്, വായയിൽ കയ്പ്, ഫുഡ് കഴിച്ചാൽ വയറിന്റെ ഇടത് വശം വേദന , മൂഡ് മാറ്റം,കടുത്ത ക്ഷീണം,കൈകാൽ കുറഞ്ഞ പോകുക വിഷാദം തുടങ്ങിയ ഒരു പാട് ലക്ഷണങ്ങൾ ഉണ്ട് രോഗം കണ്ട് പിടിച്ചില്ല ഡോക്ടർ പറയുന്നത് അമിതമായ സ്ട്രെസ് മൂലമാണ് എല്ലാ ഡോക്ടർമാരും ഇത് തന്നെ പറയുന്നു ഒരു പാട് മരുന്നും കഴിച്ചു ഒരു മാറ്റവുമില്ല ഇനി എന്ത് ചെയ്യണം എവിടെ പോകണം എന്ന് അറിയില്ല
Stress ഉണ്ടെങ്കിൽ ഇതെല്ലാം ഉണ്ടാകും..
Njanum 6 varshatholamayi anubavukkunnu vayaru vedana. Scaningil no problem.. but njN orupad vishamikkumnu.. tension adich vallatha oru avasthayanu.. over anxiety aanu.. pedi nallonam und
@@asnaachu464 ടെൻസ്ഷൻ മാറാൻ നല്ലോണം busy ആവണം.. 2 സംഘടന കളിൽ ഒക്കെ ചേരുക time കിട്ടില്ല ഓവർതിങ്കിംഗ് നു...
എന്തായി കുറഞ്ഞോ
എനിക്കും സെയിം പ്രോബ്ലം
@@rizasworld5328 ഇല്ല നാലഞ്ച് വർഷമായി. ഇത് എന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു
Ellam mansilakithanu dr
എനിക്ക് ഓവറി ക്യാൻസർ വന്ന് മനസ്സിലായടി ഞാൻ പെട്ടെന്ന് മെലിഞ്ഞു ഒരുപാട് . പിന്നെ വയറിൽ വലിയ ഒരു മുഴ. അപ്പോഴേക്കും എന്റെ ഏകദേശം ഉള്ള അവയവം എനിക്ക് നഷ്ട്ടപെട്ടു 😢
എവിടെയാണ് ചികിത്സ
വയർ വീർത്തു വരികയും വയറിന്റെ തായ് ഭാഗവും നടുവേതനയും വയറ്റിൽ നിന്ന് കഫം പോകുന്നു ഇത് എന്തിന്റെ എങ്കിലും ലക്ഷണമാണോ
Enthaai??
Good speech 🙏🙏🙏
Excellent presentation
Verygoodspeechthankyoud0cter
ഡോക്ടർമാരുടെ കുറിപ്പ് പോലെ തന്നെ അവ്യക്തതയാണ് രോഗിയോട് സംസാരിക്കുമ്പോൾ .വളരെ ചുരുക്കം ഡോക്ടർമാരാണ് രോഗികളോട് വിശദമായി സംസാരിക്കുകയുള്ളൂ.
Dr. എന്റെ സഹോദരൻ 33 വയസ്സ് 4 മാസം മുൻപ് രോഗം അറിഞ്ഞു 22 ആം ദിവസം മരിച്ചുപോയി 😢😔വെള്ളം പോലും ഉള്ളിലേക്കിറങ്ങാത്ത അവസ്ഥ Adenocarcinoma ആയിരുന്നു
അതിനു മരുന്നില്ലേ dr?
Enikku aharam kazhikkubol thomdakku thadassam.... Endcsopy cheithu... Dr paraju gas anannu kore marunnu kazhichu mattam ella eppol 3 year ayi... Pls help docter
Excellent sir
ഇദ്ദേഹം റിനൈ മെഡിസിറ്റി il നിന്നും അപ്പോളോ ലേക്ക് മാറിയോ 😮?
Yes
Thankyoudocto
r❤❤❤❤❤
Dr enik 3-4 months aayi nalla gas trouble nte prshnm nenjh vedhana verunnund ipo koodunnu food kayich kayinjhalum nalla gas trouble aan nenjh vedhanayum pine ee aduth constipation vannu nalla budhimutt aayi blood oke vannu kanichu medicine thannu maari…pakshe ipalum gas trouble and nenjh vedhana ind aah vedhana pine shoulder kayilek oke spread aavunnu
Many years I suffered gastric problems Recently I consult dr and I started tablet also morning and evening walk also small small exercises now I have no gas trouble stopped medicine continued my walk and exercises drinking more boiled cold water or look warm water then I stopped gas items food now I am ok from gas trouble consult a dr it is good
Daily yoga.vaipasana meditation.❤