@@PearleMaaneyShowNow I know why you struggled a lot during Bigboss days as you were born and brought up surrounding positive people and the negative vibes in Bigboss were just opposite to your family vibes. Now you are mature and can handle any situation more easily ❤ Eagerly waiting for plastic & elastic (with their kids)fun vibes videos.
എല്ലാ പേരെന്റ്സിന്റെയും dream ആണ് എല്ലാ മക്കളോടും ഒരുമിച്ചു ഇതുപോലുള്ള യാത്രകൾ. പക്ഷെ പലടുത്തും ഇത് നടക്കാറില്ല, ഇതൊക്കെ കാണുമ്പോ ഈ parents എത്ര lucky ആണെന്ന് മനസിലാകുന്നു ❤❤❤❤
ഞങ്ങൾ നിങ്ങളിലൂടെ ഈ ലോകം കാണുന്നു ഈ youtube ഒക്കെ ഉണ്ടായത് എത്ര നന്നായി അല്ലെങ്കിൽ ഇങ്ങനെ ഒരു ലോകം ഉണ്ടോ നമ്മൾ അറിയില്ല ഒരു ജീവിതം അത് ആസ്വദിക്കാൻ ഉള്ളതാണ് അത് അതിന്റെ സമയത്ത് പ്രയോജനപ്പെടുത്തണം ഇത് കണ്ട് കഴിഞ്ഞപ്പോ അവിടെ പോയ ഒരു feel Thank you perli❤️❤️❤️❤️❤️❤️
പേർളി യുടെ tripping വീഡിയോസ് ഞാൻ ശെരിക്കും miss cheyyuarnnu. .... ടൂർ വീഡിയോ കാണാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം..... നമ്മൾ പോകത സ്ഥലമാണേലും പേർളി പോയാൽ മതി നമ്മൾ പോയ പോലെയാ 🥰 നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?
Yeah true. But parenting angine aanu. Epozhum venda idaik ingine trips povunnath nallathaanu. Namude kuttikalk bhaviyil paranju kodukkan stories enkilum undavum. Take pictures and share your memories with them. Pinne after being a mom trips povumbo njn cheyarulla oru kaaryam is dont overthink and dont try to achieve everything. Like one day avarde food kulam aayi allenkil kurachu adikam time phone or tv use cheithu or toiletil poyilla enokke vech tension adikkenda avishyamilla. Avare pole thanne nammukum enjoy or relax cheyan pattanam.
You all are so so mean- why did you enddddd it - you should have made part 2,3,4 ….. you know what - seeing your videos of family get together was giving me a nostalgic kick . It was just this way 20 yrs back with my kids and cousins . All these are the only fortune that you will carry as age advances . Please bring forth more such videos. This was way too short ….love you pearlyyy
പേർളിയുടെ ഫാദർ അന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്ത് ജേക്കബ്സ് എന്ന ഒരു ബ്രാൻഡഡ് textile shop നടത്തിയിരുന്നു. ഇന്നും ആ ജംഗ്ഷൻ ജേക്കബ്സ് ജംഗ്ഷൻ എന്നാണു അറിയപ്പെടുന്നത്. നിങൾ ഈ വീഡിയോയിൽ അവിടം പോകുന്നതായി കാണിക്കുന്നുണ്ട് 😊. മാത്രമല്ല അന്നത്തെ കാലത്ത് മാനി സാർ തിരുവനന്തപുരത്തെ സ്കൂൾ, കോളജുകളിൽ മോട്ടിവേഷൻ സ്പീക്കർ ആയി വരാറുണ്ടായിരുന്നു. അങ്ങനെ പുള്ളിയുടെ ഒരു ക്ലാസ് അറ്റൻഡ് ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ട് ഉണ്ടായിരുന്നു. 👍
I always think sreeni's and pearly's parents are such good humble and positive in their married lifethat their children got such good family life and happiness ❤🥰
I literally had tears in my eyes watching this video. Such a beautiful family. Everyone joining together and so happy. I have a family where we don’t even talk to each other. When I see this I feel you all are so blessed. God bless you all.
I watched pearley's first baby delivery video in 2021..there was a bgm running behind in d video i loved so much .. I liked it so much was thinking about my love i had for a guy.. Now after so many struggles im getting married to him.. And when i watch that video i feel so nostalgic.. ❤
Njan first pregnant aayath pearleyude first pregnancy timeil aayirunnu. Same month. But i lost that baby after just one month of pregnancy. Pinne after few months i got pregnant again and now i have a beautiful 3 year old baby girl. When i see nilu i think, ippo ente vaava undayirunneil nilunte same age aayirunnene.❤. And whenever I see her and see your videos I feel so happy. May you always be happy and healthy❤🥰
As expected, Lovely vlog, so happy to see everyone in one frame Babies enjoyed well 💗 Love you pearlish ❤ God bless your family with more abundance and joy ❤
❤❤❤❤
First Comment ❤
chechi dwnld on aaakoooo
@@PearleMaaneyShowNow I know why you struggled a lot during Bigboss days as you were born and brought up surrounding positive people and the negative vibes in Bigboss were just opposite to your family vibes.
Now you are mature and can handle any situation more easily ❤
Eagerly waiting for plastic & elastic (with their kids)fun vibes videos.
Yes
❤️❤️❤️@@PearleMaaneyShow
ഞാൻ ഒരു അമ്മയാവാൻ പോവുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തെണം.. ഫസ്റ്റ് ബേബിക് ഉള്ള കാത്തിരിപ്പ 🥹🫶🏻
❤❤❤
❤
❤
❤
Me to❤
Rachel എന്തൊരു സുന്ദരിയാ ❤️
എല്ലാ പേരെന്റ്സിന്റെയും dream ആണ് എല്ലാ മക്കളോടും ഒരുമിച്ചു ഇതുപോലുള്ള യാത്രകൾ. പക്ഷെ പലടുത്തും ഇത് നടക്കാറില്ല, ഇതൊക്കെ കാണുമ്പോ ഈ parents എത്ര lucky ആണെന്ന് മനസിലാകുന്നു ❤❤❤❤
Rachel is so pretty❤I always used to notice her!
@@minnumg true very beautiful
Me too
❤❤
Mee too🤗
Her husband also
എത്ര മനോഹരമായ ഒരു വീഡിയോ.
അല്ല ഞാന്‍ ചോദിക്കട്ടേ, എന്തു പുണ്യം ചെയ്തവരാണ് പേളിയുടെയും, റെയ്ച്ചലിന്‍റെയും മാതാപിതാക്കള്‍.
ദൈവം അനുഗ്രഹിക്കട്ടെ..
@@siljavasudev9931 പണം ഉണ്ടെങ്കില്‍ എല്ലാം കിട്ടണമെന്നില്ല.
@@siljavasudev9931Panam mathram pora snehikunulla Manas venm ennale ah kudbathil samadhanam undaku
Panam mathramalla snehamulla asooyayillatha koodappirappukaleyum kittanam pinne makkale thammilthallikkatha ammayeyum@@siljavasudev9931
@@siljavasudev9931panam mathram pora mans kuda venam
Panam vtl irikmpo verthe vann bank acct il kerum..naml onum chyandalo...valla jolikum ponam panam venonki@@siljavasudev9931
ഇങ്ങനെ ഉള്ള ഒരു ജീവിതം എത്ര ആഗ്രഹിക്കുന്നു. കാണുമ്പോൾ തന്നെ കൊതി വരുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤🎉
പെർലിക്ക് പണ്ട് താമസിച്ച വീട് കണ്ടപ്പോ കണ്ണു നിറഞ്ഞു
14:36 ..Yadhaartha manushyan..
Matham venda..manushyan aayaal mathiyenn kaanich tharunna achan..also the family❤
❤
Rachelu ayittulla video enniyum venamennullavaru like adiku
This family radiates so much positivity..Feeling an incredible wave of happiness while watching this❤🥰
Exactly true,
Insta story njan like adichathe travel vlog with family ❤
Me too
ഞങ്ങൾ നിങ്ങളിലൂടെ ഈ ലോകം കാണുന്നു ഈ youtube ഒക്കെ ഉണ്ടായത് എത്ര നന്നായി അല്ലെങ്കിൽ ഇങ്ങനെ ഒരു ലോകം ഉണ്ടോ നമ്മൾ അറിയില്ല ഒരു ജീവിതം അത് ആസ്വദിക്കാൻ ഉള്ളതാണ് അത് അതിന്റെ സമയത്ത് പ്രയോജനപ്പെടുത്തണം ഇത് കണ്ട് കഴിഞ്ഞപ്പോ അവിടെ പോയ ഒരു feel Thank you perli❤️❤️❤️❤️❤️❤️
പേർളി യുടെ tripping വീഡിയോസ് ഞാൻ ശെരിക്കും miss cheyyuarnnu. .... ടൂർ വീഡിയോ കാണാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം..... നമ്മൾ പോകത സ്ഥലമാണേലും പേർളി പോയാൽ മതി നമ്മൾ പോയ പോലെയാ 🥰 നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?
Rachel looks so good❤
എന്റെ ചിന്തയിലുള്ള എന്റെ ലൈഫ് ഇത് പോലെ ആണ് but റിയാലിറ്റി ഇതുമായി ഒരു ബന്ധവും ഇല്ല 😭
Ellarum oru polulla life kittanamennilla ee life enjoy cheyyu God bless you❤
😁
❤❤ 21:30 when two little girls grown together are loving motherhood 💕
While watching your travel vlog,it feels like we travel with you...thank you for giving such an amazing feel..
Baby sitter girls are doing a big part in their life to make life easier.For an ordinary family this type of trip with children is bit difficult.
My house I full sisters a baby sister ..bro nte baby ku …2 sisters njyangal
Yeah true. But parenting angine aanu. Epozhum venda idaik ingine trips povunnath nallathaanu.
Namude kuttikalk bhaviyil paranju kodukkan stories enkilum undavum.
Take pictures and share your memories with them.
Pinne after being a mom trips povumbo njn cheyarulla oru kaaryam is dont overthink and dont try to achieve everything.
Like one day avarde food kulam aayi allenkil kurachu adikam time phone or tv use cheithu or toiletil poyilla enokke vech tension adikkenda avishyamilla.
Avare pole thanne nammukum enjoy or relax cheyan pattanam.
ഈ വ്ലോഗ് പൊളിക്കും ✌🏻🔥🔥🔥🔥🔥
Thanku u osm vlog Thiruvanathapuram ♥️ Royal Beauty..
Pearle chechide ella videosum mudangathe kanunnavarundo..🤩🥰👍🏻
Illa
Yes
Lla
ഇല്ല പണി ഉണ്ട്.
@@VysaghCp 😀
Sarikkum Pearlie u r lucky to have a family like this.. All r having the same wibe...
After a long time an original pearly maaney travel video. Without too much montages or too much editing.Perfect❤
Oru smilode allathe pearly chechide video kanan pattilla... every moments is so precious ..!❤
You all are so so mean- why did you enddddd it - you should have made part 2,3,4 ….. you know what - seeing your videos of family get together was giving me a nostalgic kick . It was just this way 20 yrs back with my kids and cousins . All these are the only fortune that you will carry as age advances . Please bring forth more such videos. This was way too short ….love you pearlyyy
നിങ്ങളൊക്കെ ഫാമിലി എന്ദ് ഭംഗി ഞങ്ങളൊക്കെ ഫാമിലി പൊട്ടി തകർന്നു ഞങ്ങളെ ഇപ്പ മരിച്ചു പോയി അതോടെ എല്ലതും പോയി ഒരുപാട് സ്നേഹിച്ച ഇപ്പ പോയതോടെ 💔
Pearle chechiyude oru video പോലും miss ചെയ്യാതെ കാണുന്നവർ 👍🏻🥰
ഞാൻ ഒരു അമ്മ ആകാൻ പോകുന്നു 🥹ഫസ്റ്റ് ബേബിക് ഉള്ള വെയ്റ്റിംഗിൽ ആണ്...
എല്ലാവരും പ്രാർത്ഥിക്കണം🤍
😊🙏
Drive cheyyunne Kaanan nalle rasand pearly chechiiiii❤❤
പേർളിയുടെ ഫാദർ അന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്ത് ജേക്കബ്സ് എന്ന ഒരു ബ്രാൻഡഡ് textile shop നടത്തിയിരുന്നു. ഇന്നും ആ ജംഗ്ഷൻ ജേക്കബ്സ് ജംഗ്ഷൻ എന്നാണു അറിയപ്പെടുന്നത്. നിങൾ ഈ വീഡിയോയിൽ അവിടം പോകുന്നതായി കാണിക്കുന്നുണ്ട് 😊. മാത്രമല്ല അന്നത്തെ കാലത്ത് മാനി സാർ തിരുവനന്തപുരത്തെ സ്കൂൾ, കോളജുകളിൽ മോട്ടിവേഷൻ സ്പീക്കർ ആയി വരാറുണ്ടായിരുന്നു. അങ്ങനെ പുള്ളിയുടെ ഒരു ക്ലാസ് അറ്റൻഡ് ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ട് ഉണ്ടായിരുന്നു. 👍
Chechi dadi epayum positive aan tok enik nalla eshttayi nd chechiyudethum 🥰 rachel so beautiful ♥️
പൈസ ഉള്ളവർക്കു എല്ലാം പറ്റും 😂
@@SethuLakshmi-dx9fmപൈസ വെറുതെ ഉണ്ടാവുന്നതോ മരത്തിൽ നിന്ന് പറിക്കുന്നതോ അല്ല 😂
@@habi__😄
@@habi__👌👌
Always enjoyable watching your family. 👍
It would be nice if you included Srini's mother and father in one of your trips.
Pearlede vlogs kannunnath thanne oru positive energy therum❤️
I always think sreeni's and pearly's parents are such good humble and positive in their married lifethat their children got such good family life and happiness ❤🥰
എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ആണ് pearly ❤️❤️
12:50 The music ❤️🫂
Insta story njn family trip aanu koduthath. Kaaranam kazhinja vlogl paranjirunnu. Ellarum koode tvm pokunnundenn. Appo next vlog enthayalum athakum ennu. Urappayirunnu. Njn paranjath currect aayi😄
I literally had tears in my eyes watching this video. Such a beautiful family. Everyone joining together and so happy. I have a family where we don’t even talk to each other. When I see this I feel you all are so blessed. God bless you all.
Njnum pregnant aanu 3 month aayi .. enikum vavakum veedi prarthikane plz.. first baby aanu 5 yrs sheesham kitunathanu ❤
*no one can replace pearle & rachel💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Need more videos like this , the whole family together ❤
I watched pearley's first baby delivery video in 2021..there was a bgm running behind in d video i loved so much .. I liked it so much was thinking about my love i had for a guy.. Now after so many struggles im getting married to him.. And when i watch that video i feel so nostalgic.. ❤
Pearle maaney chechi super video.. ഭാഗ്യം ചെയ്യ്ത് മാതാപിതാക്കൾ 😘😍🥰👍🏻
5:17 ... Nitaras expression exactly like pearly chechiii😂❤
Trivandrum sadya is the best ❤.. lovely vedio with sooo many babies..❤
Rachel looks so beautiful in churidhar ❤
Ithupoloru daddye kittiyathu ningalude bhagyam, ella freedavum thannu valarthiyathil ningalkku abhimanikkam❤️
Nja vote chytha vlog hehee🎉💌
Me too🙌
Rachel looks so pretty in this.. English movies ഒക്കെ കാണുന്ന actress പോലെ ഉണ്ട്..അമ്മയെ പോലെ അധികം സംസാരിക്കാത്ത വ്യക്തി
Njaanum oru trip poyi vanna +ve energy thonunnu chechinde video kandu kazhinjappol 😊❤❤
This is so peaceful And something special... 💗
Whole familyy is just like a💓❤️😘
Daddy’s TT smashes 😂. But antha confidence enakku pudichirukku 👍
Nilu നല്ല happy ആണ് 😍 പേർളി family poli❤️
Last lines in the video are just wooowww💞💞🔥🔥🔥
*ഒരിക്കൽ എങ്കിലും family tripp പോയിട്ടുള്ള ആരോകെ ഉണ്ട് 😌😌😌*
Ninne kanditt kurachayallo...
ലൈക് അടിപ്പിക്കാൻ 🤣
undagil valla sammanavum undo😅
Janikkuvaanenkil ithupole oru family yil janikkanam❤❤❤❤❤
Love the serenity! The family vibe is so calming, Chechi. Perfect way to unwind 🧿❤️
Video തീരല്ലേ എന്ന് ആഗ്രഹിച്ചുപോയി 😢 എന്തുമനോഹരമാണ് എന്നറിയോ ഈ ഒരു വീഡിയോ . God bless your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങൾ രണ്ടുപേരും എന്ത് ക്യൂട്ടാണ് കാണാൻ ചേച്ചിയും അനിയത്തിയുമാണ് എന്ന് തോന്നുന്നില്ല❤😊❤
5: 12 Nitara baby😂😂😂❤️😘😘
Njan rachel chechidae oru fan aannu❤ente anweshanam chechiyod parayane❤ pinne also pearlichechi nammudae muth alle😘❤😍🥰
One day me and sister and our husbands and children enjoy together like this ❤❤
Sisters bonding❤❤ we watching vlog (place )with background music it was awesome.
നിതാര ബേബി ഫുഡ് വായിൽ വെച്ചുള്ള എക്സ്പ്രഷൻ so cute 🥰
5:15 so cute😂
enik pearly cheachina valiya estma chechiyuda oro videos kannumbozhum oru positive energy ann
Pearlyum rachelum സുന്ദരി ആണ് 👍
Adutha janmathilenkilum pearlymaniyay janichal mathiyarunnu ❤❤❤entha kuravullath.... Onnulla 😍😍
Perlys sister. Look like movie star. So beautiful
Njan first pregnant aayath pearleyude first pregnancy timeil aayirunnu. Same month. But i lost that baby after just one month of pregnancy. Pinne after few months i got pregnant again and now i have a beautiful 3 year old baby girl.
When i see nilu i think, ippo ente vaava undayirunneil nilunte same age aayirunnene.❤. And whenever I see her and see your videos I feel so happy.
May you always be happy and healthy❤🥰
ബിഗ്ഗ്‌ബോസ്സിൽ കണ്ടപ്പോൾ വിചാരിച്ചില്ല ചേച്ചി ഇങ്ങനെ ഒരു life lead ചെയ്യുമെന്ന് അന്ന് കുറ്റം പറഞ്ഞ എല്ലാർക്കും ഒരു അടിയാണ് ഈ life 👍
Trivandrum ❤ my place ❤ as you mentioned this place is a very special place ❤
Girls allowed അല്ലല്ലോ നമ്മുടെ മുറിയിൽ 😄ഇത്രയും നല്ല ഒരച്ഛന്റെ മകൾ ആയിട്ട് ജനിച്ചതാണ് ഭാഗ്യം ❤️❤️❤️❤️
5:14 soooo cute 🥺
ഫാമിലി കൂടെ ഉള്ളതാണ് എപ്പോഴും സന്തോഷം ❤️❤️❤️
This was wholesome 💕
As expected,
Lovely vlog, so happy to see everyone in one frame
Babies enjoyed well 💗
Love you pearlish ❤
God bless your family with more abundance and joy ❤
Such a Beautiful Family 🥺❤️May god bless everyone❤️
Lovely Pearle❤❤❤.
May God bless your beautiful family alwayz 😊😊😊
Nice vlog❤❤🥰
Ivarude family bound istamullavar👍❤️
Pearly ചേച്ചിയുടെ father എന്ത് positive ആണ് ❤️❤️
Ith nammada Tvm❤✌️ee Vlog pettannu theernnu poyallow chechi☺️😍❤
Which resort
It's soo homely feeling when watching your vlog❤such a beautiful soul ✨
ശാന്തിയുടെയും സമാധാനത്തിനും ബ്ലോഗ്
Raichal സുന്ദരീ ആയി
Thank you so much oru video ittathinu.. Athum family vlog 🙏🥰orupad santhosham 😄😍😍innale vijarichetheullu video vannirunnengil yennu 😍thank you 😍😍
Song is melting with this place....❤🦋.... 😻
Pearle chechiii.. ♥️♥️nammal kanatha places aanenkilum nerittu kanunna oru feel aanu chechiyude videos kanumbol.. Love you chechii and family
This is how a happy,healthy &peaceful family looks😊❤.You guys are really blessed
Nammalum avde kooode und enu feel cheyunu. Chechiiii luv u....🥰🥰🥰🥰
I just love the bond between the two sisters and their husbands ❤❤❤ A rare one in this selfish world. God bless you all
Ath kollarnn..2:02😂❤
such a wonderful video... i love the 4 kids and you guys ... .Mummy with red saree is looking awsome 🥰😍🤩😘
എന്റെ വീട് Trivandrum ആണ് ❤️ ചേച്ചിയെ miss ചെയ്തു ഇവിടെ വരെ വന്നതല്ലേ....😒 love you chechi ❤️🥹
Sooper Vdo Chechi ❤❤❤
Trivandrum is such a stunning place.
Cheyunnath cheyyam athi mathi. Motivated. Thanks dad❤
I really want this kinda family.😍
I envy you Pearle❤🧿