TVS iqube | 20 രൂപയ്ക്ക് 100 കിലോമീറ്റർ മൈലേജ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 88

  • @DreamTravelsRv
    @DreamTravelsRv  ปีที่แล้ว

    Boodmo : boodmo.com/
    #boodmo #boodmo

  • @shabeershebi-mr4jp
    @shabeershebi-mr4jp ปีที่แล้ว +25

    ഒരു വണ്ടി പരിചയപ്പെടുത്തുമ്പോൾ അതിന്റെ വില കൂടി ഉൾപെടുത്തുക. അല്ലാതെ down payment അല്ല ഉള്പെടുതെണ്ടത്........😮😮

  • @pallotty
    @pallotty ปีที่แล้ว +10

    തുടക്കത്തിൽ നല്ല മൈലേജ് കിട്ടും. കുറെ നാള് കഴിയുമ്പോൾ ബാറ്ററി വീക്ക്‌ ആയി വരും.
    ഉദാഹരണമായി നമ്മൾ കറന്റു പോകുമ്പോൾ ഉപയോഗിക്കുന്ന സാദാ എമർജൻസി, പുതുമോടിയിൽ ഉപയോഗിക്കുമ്പോൾ ദീർഘ നേരം ചാർജ് നില്കും, കുറെ നാള് കഴിയുമ്പോൾ അതിന്റെ ചാർജിങ് സമയം കുറഞ്ഞു വരുന്നത് കാണാം.

    • @mathewsavio2063
      @mathewsavio2063 ปีที่แล้ว +5

      ചുമ്മാ കമന്റിട്ടതാണോ അതോ അനുഭവസ്ഥനാണോ ഞാൻ വണ്ടി എടുത്തിട്ട് 10 മാസമായി ഇതേ വരെ കുഴപമൊന്നുമില്ല

    • @jassjourney5179
      @jassjourney5179 ปีที่แล้ว

      Yes battery efficiency kuranj varan saadhyadha undu..!

    • @dvrnoushad
      @dvrnoushad ปีที่แล้ว +3

      എമർജൻസി ലൈറ്റ് ഉപയോഗിക്കുന്നത് ലെഡ് ആസിഡ് ബാറ്ററി ആണ് ഇതിനുപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററി ആണ് അതിനെക്കുറിച്ച് ആദ്യം ഗൂഗിൾ സെർച്ച് ചെയ്യുക

    • @retheeshk1946
      @retheeshk1946 ปีที่แล้ว

      Emergency battery allle bro, advanced battery alle

    • @jinrocks6150
      @jinrocks6150 ปีที่แล้ว

      Oo bhayankara kandupidutham.......malayalikk enthinum oru negative chinthaa athu ullathanallo...

  • @bhasheermohammed1863
    @bhasheermohammed1863 ปีที่แล้ว +7

    ഇലക്ട്രിക് വണ്ടി ഇപ്പോൾ വാങ്ങുന്നത് മണ്ടത്തരം ആണ് എന്നാണ് എന്റെ അഭിപ്രായം.... ഓടുമ്പോൾ ബാറ്ററി ചാർജ് ആകുന്ന മോഡൽ എന്ന് വരുന്നുവോ അന്ന് നോക്കാം.... ഇപ്പോൾ ഞാൻ tvs ജൂപിറ്റർ ന്യൂ മോഡൽ ആണ് ഉപയോഗിക്കുന്നത്... നല്ല മൈലേജ് കിട്ടുന്നുണ്ട്.....

    • @mathewsavio2063
      @mathewsavio2063 ปีที่แล้ว

      ഇതിന് റീജനറേറ്റിങ് ഉണ്ടല്ലോ

    • @sachinpjohn2778
      @sachinpjohn2778 ปีที่แล้ว

      110 or 125

    • @teamempire8914
      @teamempire8914 ปีที่แล้ว

      😂😂😂😂

  • @ashokmp1271
    @ashokmp1271 6 หลายเดือนก่อน

    In my experience Iquebe Scooter is the best ev scooter in present indian market,I had experienced other ev scooters but Iquebe is the best.

  • @Deepak-bw4et
    @Deepak-bw4et ปีที่แล้ว +5

    105 km full ചാർജിൽ കിട്ടുന്നുണ്ട് 😊..charge Regeneration ഉം pakka ആണ്. Decent വണ്ടി 😇

    • @AtHuL8
      @AtHuL8 ปีที่แล้ว

      I am suddenly take it better ano now

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว

      വണ്ടി ഭാരം എത്ര കാണും
      നല്ല വണ്ടിയാണോ

  • @musthafapp5185
    @musthafapp5185 ปีที่แล้ว +3

    വില പറയൂ

  • @abdulazeez-rp9te
    @abdulazeez-rp9te ปีที่แล้ว +1

    Price

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    സാലു ❤ചേട്ടാ 👍സൂപ്പർ👏👏

  • @sarathsivaraman4193
    @sarathsivaraman4193 ปีที่แล้ว

    Bro second choicile video vararayo?

  • @muhammadshafeekm6628
    @muhammadshafeekm6628 ปีที่แล้ว

    ഓല S1air വരുന്നുണ്ട്,ഇത് പോലെ തന്നേ ഹബ്ബ് മോട്ടോർ ആണ്, വില 140000
    ഇതിനേക്കാൾ 30000കുറവ്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว

    No need this version where or why not marketing iqube ST ? ? ?.

  • @soorajks5769
    @soorajks5769 ปีที่แล้ว +1

    Bro low rate bike videos cheyyamo?😊

  • @aneeshab8502
    @aneeshab8502 ปีที่แล้ว +1

    വില പറയാണ്ട് എന്തിനാണ് ഇ വീഡിയോ എല്ലാം കാണാറുണ്ട് ഇതു പോരാ വില പറയണേ

  • @jamalmohamedali9648
    @jamalmohamedali9648 ปีที่แล้ว

    നിങ്ങൾ എന്താണ് വില പറയാത്തത്

  • @skyblue-sw3mi
    @skyblue-sw3mi ปีที่แล้ว +1

    ഇതിന്റെ വില എത്രയാണ്

  • @sreejithcn5291
    @sreejithcn5291 ปีที่แล้ว +3

    Full charge ആകാൻ 6 hours വേണം...

    • @trippervlog369
      @trippervlog369 ปีที่แล้ว

      എനിക്ക് 5 മണിക്കൂർ കൊണ്ട് ചാർജാകുന്നുണ്ട്.

  • @subeeshps8671
    @subeeshps8671 ปีที่แล้ว

    Used car evide?

  • @hughlauriecardio7285
    @hughlauriecardio7285 ปีที่แล้ว

    Avishyamulla karyngal onnum paranjitilla adyam variants onroad pric eparayanam allate down payment alla
    Chumma views vendi advertisement vendi videos

  • @deleepaugustine7509
    @deleepaugustine7509 ปีที่แล้ว +1

    Ithetha camera..??

  • @shafeerpk1820
    @shafeerpk1820 ปีที่แล้ว

    Price kuduthal ane ev scooter
    Petroll vandi ane nallad 5yr kayinjal ev scooter battery chaing akan 52000 venam

  • @aydinayd2346
    @aydinayd2346 ปีที่แล้ว

    ഇതിന് ഡൈനമോ
    ഫിറ്റ്‌ ചെയ്യാൻ
    പറ്റാത്തത് എന്തു
    കൊണ്ടാണ്

  • @mathewsavio2063
    @mathewsavio2063 ปีที่แล้ว

    ഇതിൽ വണ്ടി ഉപയോഗിക്കാത്തവരാണ് മുഴുവൻ നെഗറ്റീവ് കമന്റിടുന്നത്

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 ปีที่แล้ว

    സാലുബായ് ഇതിന്റെ വില പറഞ്ഞില്ലല്ലോ

  • @musthafavv2580
    @musthafavv2580 ปีที่แล้ว

    ഒന്ന് വാങ്ങണം എന്നുണ്ട് ❤

  • @sundaransundaransk6223
    @sundaransundaransk6223 ปีที่แล้ว +1

    നിലവിൽ വില എത്രയെന്ന് പറയുന്നില്ല.

  • @ടെക്മിജോ
    @ടെക്മിജോ ปีที่แล้ว +3

    Nice scooter 💪

  • @basheerupbasheerup
    @basheerupbasheerup ปีที่แล้ว +2

    ഓൺ റോഡ് പ്രൈസ് എത്രയാണ്

    • @sanandhusubash2908
      @sanandhusubash2908 ปีที่แล้ว

      Ola kittum ee rate

    • @pradeeshkc3467
      @pradeeshkc3467 ปีที่แล้ว

      Base...152000... Iqube s....169000..in Cochin...

    • @justinjustin6019
      @justinjustin6019 ปีที่แล้ว

      ഓല നിന്നു കത്തും

    • @haneefkolari3734
      @haneefkolari3734 ปีที่แล้ว

      @@mncurtainswallpapers6540
      Kannur showroom contact number tharaamo?

  • @vinubhargavan7825
    @vinubhargavan7825 ปีที่แล้ว

    Chungathe kayattam aano bro nalla kayattam ennu paranje 🤔🤔🤔
    Bro mattu kayattangal onnum ithu vare kandittille🤔🤔🤔🤔

    • @trippervlog369
      @trippervlog369 ปีที่แล้ว +1

      കയറ്റം ഒരു പ്രശ്നമല്ല, ഏത് കയറ്റവും കയറുന്നുണ്ട് , അനുഭവസ്ഥനാണ്.

    • @vinubhargavan7825
      @vinubhargavan7825 ปีที่แล้ว

      @@trippervlog369
      Kayattam kayarikkotte bt ningal mention cheytha kayattam undallo athu nalla assalu thallu aayirunnu

  • @Anil-e1d5o
    @Anil-e1d5o ปีที่แล้ว +4

    വണ്ടിയുടെ വില പറയാതെ വീഡിയോ പൂർത്തിയാക്കിയ നിങ്ങൾക്ക് ഒരു കുതിരപ്പവൻ....😂😂

    • @DreamTravelsRv
      @DreamTravelsRv  ปีที่แล้ว

      Vila പറഞ്ഞു full video kanu

    • @Anil-e1d5o
      @Anil-e1d5o ปีที่แล้ว +1

      ​@@DreamTravelsRvഎടോ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞു താങ്കൾ വീഡിയോ കണ്ടിരുന്നോ? ഇതിൽ വില പറയുന്നില്ല... ഏത്‌ സെക്കൻഡിൽ ആണ് വില പറയുന്നത് ...

    • @AAA-fk4hh
      @AAA-fk4hh ปีที่แล้ว

      വില എവിടെ പറയുന്നു

  • @എന്റെകവിതകൾ-ഠ8ഘ
    @എന്റെകവിതകൾ-ഠ8ഘ ปีที่แล้ว

    Second choice ൽ ലെ വീഡിയോ എന്ന് വരും??

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    വണ്ടി യിൽനിന്ന്മററൊരുചാർജ്ജിങ്ങ്സംവിധാനംമാത്റമെവിജയിക്കൂ.

  • @rajesykuttappu
    @rajesykuttappu ปีที่แล้ว

    ഷാലു 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @ARJUNTK123
    @ARJUNTK123 ปีที่แล้ว

    Elthor Bravo -20 Rs - 140KM

  • @SS-nu1xi
    @SS-nu1xi ปีที่แล้ว +1

    ഈ നീ എന്നുള്ള വാക്കൊന്നും യൂസ് ചെയ്യല്ലേ ചെങ്ങാതി. Give respect & show manners.

  • @muhammedshamsudhee5312
    @muhammedshamsudhee5312 ปีที่แล้ว

    എന്തിനാ 100 ആക്കുന്നത് 200 തന്നെ കിട്ടും എന്ന് പറഞ്ഞേക്ക്

  • @asharaf611
    @asharaf611 ปีที่แล้ว

    1.62 lak

  • @fawazk2960
    @fawazk2960 ปีที่แล้ว +1

    നമ്പറിൽ കോൺടാക്ട് ചെയ്തപ്പോ സീറോ ഡൗൺപയ്മെന്റ് അവർ ചെയ്യുന്നില്ല എന്ന്. അങ്ങനെ ഒരു ഓഫർ തന്നെ അവർ അറിഞ്ഞിട്ടില്ല. ആൾക്കാരെ പറ്റിക്കുവാണോ ബ്രോ... ബജാജ് കാർഡ് എന്നൊക്കെ പറഞ്ഞിട്ട്

    • @DreamTravelsRv
      @DreamTravelsRv  ปีที่แล้ว

      Bro avar പറഞ്ഞത് അണ് വീഡിയോ കണ്ടില്ലേ

    • @fawazk2960
      @fawazk2960 ปีที่แล้ว

      @@DreamTravelsRv ഞാൻ വാട്സ്ആപ്പ് കോൺടാക്ട് ചെയ്തിട്ട് പറഞ്ഞ കര്യം ആണ്...

  • @abdulazeezbawa3204
    @abdulazeezbawa3204 ปีที่แล้ว

    ഓൺറോഡ് പ്രൈസ്

    • @pradeeshkc3467
      @pradeeshkc3467 ปีที่แล้ว

      Base..152000.. s verient...169000..in Cochin...me iqube customer

  • @kabeer5971
    @kabeer5971 ปีที่แล้ว +14

    ചാർജർ വണ്ടി എടുക്കുന്നതിനേക്കാളും നല്ലത് പെട്രോൾ വണ്ടി തന്നെ ഏറ്റവും നല്ലത്

    • @paachikkafasil8731
      @paachikkafasil8731 ปีที่แล้ว +8

      Pandu tuch phoninodu kaanikkunna Athe avastha kandariyam after 5 yer

    • @binunair8446
      @binunair8446 ปีที่แล้ว +10

      അതെന്താ പെട്രോൾ വെറുതേ കിട്ടുമോ?

    • @mathewsavio2063
      @mathewsavio2063 ปีที่แล้ว +8

      പെട്രോൾ അടിക്കാൻ കാശ് ഇഷ്ടം പോലെയുണ്ടെങ്കിൽ പെട്രോൾ വണ്ടി തന്നെ നല്ലത്

    • @dvrnoushad
      @dvrnoushad ปีที่แล้ว +11

      പെട്രോൾപമ്പിന് ഉടമയാണെന്ന് തോന്നുന്നു

    • @hamcp8443
      @hamcp8443 ปีที่แล้ว +3

      പോക്കറ്റ് കാലിയാവുമ്പോ മനസ്സിലാവും Evക്ക് 3 വർഷം ഗ്യാരണ്ടിയാണ് കാറിൻ്റെ ബാറ്ററി 75000 കൊടുത്ത് മാറ്റിയാലും ബൈക്കിൻ്റെ ബാറ്ററി 40000 കൊടുത്ത് മാറ്റിയാലും എന്നാലും ബയങ്കര ലാഭമാണ് സാധാരണ കാരനായ എൻ്റെ അനുഭവമാണ് പറയുന്നത്.