Tata Tiago EV | ഒരു ലക്ഷം മതി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Tata Tiago EV is the most affordable Ev - so is it worth buying
    we share our details story on this new Ev hatchback ..
    എട്ടുവർഷം വാറണ്ടിയോടു കൂടി ഒരു ലക്ഷം രൂപയുണ്ടെങ്കിൽ ടിയാഗോ ഇവി എടുക്കാം
    +91 9544303059
    +91 95443 03058
    +91 95448 58585
    #tata
    #salurv
    #tiago
    #tiagoev
    #tatatiagoev
    #tiagocng
    #dreamtechsalurv
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No 7306975934
    Facebook / dreamtechtravel
    / salu_rv

ความคิดเห็น • 203

  • @noufalkuttippuram4038
    @noufalkuttippuram4038 ปีที่แล้ว +4

    കറന്റ് ബില്ല് കൂട്ടുന്നുണ്ട് ഇന്ന് 19 pc fuel ചാർജ് കൂടി സോളാർ നിർബന്ധം

  • @bennyphilip8736
    @bennyphilip8736 ปีที่แล้ว +21

    19 Kw മാക്സിമം 150-160 കിലോമീറ്റർ. EV ഓണർ ആണ്

    • @varunn534
      @varunn534 ปีที่แล้ว +3

      Atrey 19 KW ill kittu.

    • @dreamer69223
      @dreamer69223 9 หลายเดือนก่อน +1

      Yes, ചുമ്മാ അങ്ങ് തള്ളി വിടുകയാണ്

  • @madhup.k4094
    @madhup.k4094 ปีที่แล้ว +3

    രണ്ടു പേരും അടിപൊളി. വിശദമായി പറഞ്ഞു തന്നു. Soooooper👌👌👌👌👌👍👍

  • @smruthimenon3722
    @smruthimenon3722 ปีที่แล้ว +20

    300 km poyit 200 polum kitunilla.. iam using still 1 month.. with ac anenkil 180 kms.. floor mate cheyan patilla aditional accesories onum fit cheyan patilla.. waranty pokum.. 315 km kitumen paranjit enik kitunath 180 with ac.. driving comfort pickup superb..

    • @shinoyshinu1585
      @shinoyshinu1585 ปีที่แล้ว +4

      പോയി കേസ് കൊട്

    • @varunn534
      @varunn534 ปีที่แล้ว +2

      First read user manual how to drive, always use regen modes, pinney acceleration slow ayittu kodukuka... ennall 200 k.m above kittum with AC. Descent aayii drive cheyan aadhyam padikkanam.
      7d floor Matt showroom karu thanney cheythu thannallo.
      Additional fitting plug and play (usb) allowed aanu. Warrantye void avilla

    • @vikkuna3314
      @vikkuna3314 ปีที่แล้ว

      കേസ് കൊടുക്കണം

    • @bijumon4404
      @bijumon4404 ปีที่แล้ว

      Howmuch?

    • @shyjuKoyyode
      @shyjuKoyyode ปีที่แล้ว +3

      താങ്കൾ വാങ്ങിച്ചത് 19 KW ആയിരിക്കും 24 KW നെ 300 km കിട്ടുള്ളൂ എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്

  • @baburajperingatt6596
    @baburajperingatt6596 ปีที่แล้ว +2

    കേരളത്തിൽ service ടെക്‌നിഷ്യൻസ് കുറവ്, മാത്രം അല്ല വണ്ടി കംപ്ലയിന്റ് ഉണ്ട്

  • @user-fq5or9kh8k
    @user-fq5or9kh8k ปีที่แล้ว

    Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.

  • @user-ef8tb7vk6c
    @user-ef8tb7vk6c ปีที่แล้ว +4

    TATA service 😇😇😇😇

  • @Mktvibe
    @Mktvibe ปีที่แล้ว +3

    കുറച്ചു complecated ആണല്ലോ , kurach നൂലാമാലകൾ ഉണ്ട് .

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +1

    Oru 3 years wait cheythal affordable and more range ev kittum also charging station koodum

    • @suhfimc3566
      @suhfimc3566 9 หลายเดือนก่อน

      Orikkalum illaa , Ev year by year demand koodunu, so rate depends on demand,
      Ola scooter last year 1.5 Lakh after one year now 2 lakh

  • @geojoshy5462
    @geojoshy5462 ปีที่แล้ว +2

    Normal batteryil ac E work chayela
    Pine battery floor il Ala rear sidil ane

  • @adv.shanavassulaiman8636
    @adv.shanavassulaiman8636 ปีที่แล้ว +4

    ഞാൻ വാങ്ങി LR XT Tiago full ചാർജിൽ 190 | Km. മാത്രമേ കിട്ടുന്നൊള്ളു. 315 Km ആർക്കും കിട്ടിയിട്ടില്ല വെറുതെ 315. range കൊടുത്തിരികുന്നത് .

    • @Akshyy13
      @Akshyy13 11 หลายเดือนก่อน

      Ath 24w ann

  • @Rzveet
    @Rzveet ปีที่แล้ว +3

    4.9% flat kuravo?...
    Never take it. Go for 9% diminishing interest, from nationalised banks.Never get fooled by flat rate interest..

  • @shebyshan667
    @shebyshan667 ปีที่แล้ว +1

    Superb presentation❤️

  • @MrvpMrvp
    @MrvpMrvp 7 หลายเดือนก่อน +1

    Nallonm alogich edukkuka
    5 year kond 50000 km odunnavanonnum ev ye kurich alojikkanda

  • @alexanderthomas8448
    @alexanderthomas8448 7 หลายเดือนก่อน

    For what?
    Becky mammal than me edukkanam.
    Hybrid is best in my view.
    After 8 years something bad happens to to the battery what will Do?
    Resale is very hard I think.
    Current charge is expensive and tension in the road about charging.
    In developed countries most of the x
    Shopping complexes and tourist parking places some charging stations but in India charging for long trips it's hard I think.

  • @muneerabubakar4728
    @muneerabubakar4728 ปีที่แล้ว

    Marina motors showroom and service super!! my experience ❤

  • @truthway-xs9ve
    @truthway-xs9ve ปีที่แล้ว +2

    ബ്രോ 1.60 ലക്ഷം കഴിഞ്ഞു ബാറ്ററി മാറ്റാൻ എത്ര ലക്ഷം രൂപ വരും എന്ന് കൂടെ അന്വേഷിക്കു 1.60 ഓടി കഴിഞ്ഞാൽ ഈ വണ്ടിക്ക് കിട്ടുന്ന വിലയാകും അന്ന് ഇതിന്റെ ബാറ്ററി മാറ്റാൻ അവിടെ യാണ് ഇതിന്റെ പ്രത്യേകത. 2030 ന് ശേഷം ബാറ്ററി replace ന് വില കുറവ് വന്നാൽ കൊള്ളാം

  • @sujeshp9998
    @sujeshp9998 ปีที่แล้ว +3

    ഈ കാറിന്റെ പുറത്തു സോളാർ പാനൽ ഫിറ്റ് ചെയ്തു ബാറ്റെറിയിലേക്കു കൊടുക്കാൻ പറ്റുമോ

    • @nidhitini
      @nidhitini 5 หลายเดือนก่อน

      Solar panel stable ayirikanam..vechile move cheyunatu kondu effective ala.

  • @nabeermusthafa3794
    @nabeermusthafa3794 ปีที่แล้ว

    Ella veettilum solar aayal muthalavum. Ithinte batterykk 5 or 6 lack varunnund. Customersinu ippol 250 nte aduth klmtr kuttunnund

  • @ALEX-kr8du
    @ALEX-kr8du ปีที่แล้ว +29

    Electric കാറുകൾ ഒരിക്കലും സാധാരണക്കാരൻ്റെ വാഹനം അല്ല, കാരണം ലിഥിയം അയേൺ ബാറ്ററിയുടെ കാലാവധിക്ക്ശേഷം മാറണമെങ്കിൽ വണ്ടി വിലയുടെ പകുതിയോളം കൊടുക്കേണ്ടി വരും...
    അതിലും നല്ലതു പെട്രോൾ എൻജിൻ ഉള്ള വണ്ടികളോ, അല്ലെങ്കിൽ CNG attached വണ്ടികളോ ആയിരിക്കും എന്നാണ് എൻ്റെ അഭിപ്രായം......

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +22

      ചേട്ടാ , 10 ലക്ഷത്തിന്റെ ഓട്ടോമാറ്റിക് വണ്ടികള്‍ വാങ്ങുന്ന ആളുകള്‍ഇവിടെ ഉണ്ട് , അവര്‍ അത് വാങ്ങി daily ഒരു 50 km , 8 വര്‍ഷം ഓടിച്ചാല്‍ 12 ലക്ഷം രൂപയുടെ പെട്രോള്‍ വേണം ..
      അതേ സ്ഥാനത്ത് EV ആണെങ്കില്‍ 11 ലക്ഷം രൂപയ്ക്ക് വാങ്ങി , ഇതേ ഓട്ടം ഓടിയാല്‍ ഇതേ 12 ലക്ഷം ലാഭവും ഒപ്പം maintenance cost ലെ ലാഭവും കിട്ടും..
      8 - 10 വര്‍ഷം കഴിഞ്ഞു ഉള്ള ഭീമമായ പെട്രോള്‍ വില കാരണം അന്ന് ഇന്ന് വാങ്ങിയ പെട്രോള്‍ കാര്‍ ആക്രി വിലയ്ക്ക് പോലും ആരും എടുക്കില്ല എന്നാണ് അപ്പോഴേക്കും വില കുറഞ്ഞ ബാറ്ററികള്‍ വരും , നമ്മളുടെ മുടക്ക് കാശ് ഓട്ടത്തില്‍ തിരികെ കിട്ടി ...ഇനി ഒരു 5 ലക്ഷം മുടക്കി പുത്തന്‍ ബാറ്ററി വാങ്ങിയാലും അത് വാങ്ങാന്‍ ആളുണ്ടാകും ...അത് വീണ്ടും വര്‍ഷങ്ങള്‍ ഓടും !!
      ഇത് കൊണ്ടും തീര്‍ന്നില ചേട്ടന്‍ പറഞ്ഞ പെട്രോള്‍ CNG ഇനി വൈദ്യുതി പോലും ഇല്ലാത്ത ഒരു ദിവസം വന്നു എന്ന് കരുതുക , വീട്ടിലെ സോളാറില്‍ ചാര്‍ജ് ചെയ്ത് ഈ കാര്‍ ഓടിക്കാം !!
      സമയം കിട്ടുമ്പോള്‍ ഒന്ന് ഓടിച്ചു നോക്ക് , കിടിലന്‍ വണ്ടി ആണ് കാലു കൊടുത്താല്‍ പറക്കും ...

    • @Saj9645
      @Saj9645 ปีที่แล้ว +3

      ചേട്ടാ 160000km വാറന്റി ഉണ്ട് അത്രയും km ഓടാൻ 12 ലക്ഷം രൂപയുടെ എങ്കിലും പെട്രോൾ വേണം. എന്തായലും കമ്പനി വാറന്റി യെ ക്കാൾ കൂടുതൽ ബാറ്ററി വർക്ക്‌ ചെയ്യും ചുരുക്കി പറഞ്ഞാൽ ബാറ്ററി പോകുമ്പോൾ മാറാതെവണ്ടി ആക്രിക്ക് വിറ്റാൽ പോലും ഒരു നഷ്ടവുമില്ല. ഓട്ടം കുറഞ്ഞവർ ആണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +2

      @@Saj9645 50 km per day മാസം 1500 km ,ഒരു സാദാ ബൈക്ക് ഓടുന്ന ദൂരം ഉള്ളൂ ...അത് മതി മുതലാകാന്‍

    • @panchami289
      @panchami289 ปีที่แล้ว +4

      5വർഷം കഴിയുമ്പോഴേക്കും ബാറ്ററി വില വളരെ കുറയും കാരണം ധാരാളം റിസർച്ച് ഈ ഫീൽഡിൽ നടക്കുന്നുണ്ട്. കോമ്പറ്റിഷൻ കൂടുമ്പോൾ വില കുറയും. പിന്നെ പെട്രോൾ വില കൂടാൻ ആണ് സാധ്യത. അങ്ങനെ നോക്കുമ്പോൾ ഇലക്ട്രിക് കാറുകൾ തന്നെ ആണ് ഭാവിയിൽ നല്ലത്.

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว +1

      ​@@sanalkumarvg2602🤔🤔🤔 17 /20 മൈലേജ് 🤔50 കിലോമീറ്റർ 250 /300 രൂപ 🤔× 365 🤔1 ലക്ഷം രൂപ 🤔8 വർഷം 8 ലക്ഷം 🤔

  • @surendrannk274
    @surendrannk274 ปีที่แล้ว

    Marina Motors service super ❤❤❤

  • @sreekeshmohanan9728
    @sreekeshmohanan9728 ปีที่แล้ว +5

    പെട്രോൾ/ ഡീസൽ Tata വണ്ടിയിൽ വചേക്കുന്ന exide battery 2 വർഷത്തിനുള്ളിൽ മിക്കതും അടിച്ചു പോകും...

    • @muhammadsha7063
      @muhammadsha7063 ปีที่แล้ว

      മിക്ക ബാറ്ററി കളും അങ്ങനെയൊക്കെ തന്നെയാണ് . പിന്നെ ലാസ്റ്റ് ചെയ്താൽ ഭാഗ്യം.

    • @2266peechigas
      @2266peechigas ปีที่แล้ว +1

      My car batery 4years, good working(tiago👍

    • @sreekeshmohanan9728
      @sreekeshmohanan9728 ปีที่แล้ว

      @@2266peechigas my Nexon 18 months battery 😭

    • @muhammadsha7063
      @muhammadsha7063 ปีที่แล้ว

      aninyante Nexon nte battery 2 varsham aayilla adich പോയി. brezza യുടെത് 3 വർഷം കഴിഞ്ഞു ഇപ്പോഴും working

    • @hamzapulpatta4680
      @hamzapulpatta4680 8 หลายเดือนก่อน

      കാറിൻറെ ബാറ്ററി ശരാശരി അഞ്ച് വർഷമാണ്

  • @shajahanmuhammed3513
    @shajahanmuhammed3513 ปีที่แล้ว +1

    2026 il njaan ev car eadukkum,❤✌️,

  • @vinodperumasseril4446
    @vinodperumasseril4446 5 วันที่ผ่านมา

    ചാർജറിനും യൂണിറ്റിൽ മൂന്നുവർഷം കഴിഞ്ഞാൽ എത്ര രൂപ മാറ്റാൻ വേണ്ടി വരും

  • @ajimon5969
    @ajimon5969 ปีที่แล้ว

    One lakhinu 1550 appo pathulakshathinu 15000 emi pinne current billum 160 km kazhiyumbol nirthiyidukem venam

  • @ashmifamily3694
    @ashmifamily3694 ปีที่แล้ว

    Raneesh from Dubai❤❤

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 ปีที่แล้ว +19

    ഇനി വരും കാലങ്ങളിൽ Ev യുടെ കാലം
    ലിഥിയം ബാറ്ററി തകരാർ വന്നാൽ മൊത്തമായി മാറ്റേണ്ടതില്ല തകരാർ വന്ന സെല്ല് മാത്രം മാറ്റിയാൽ മതിഎന്നാണ് ഞാൻ മനസ്സിലാക്കുന്നത്. : വിദേശങ്ങളിൽ ഇപ്പോൾ തസ് ല കയ്യ ടക്കിയ പോലെ ..... മടിച് നിന്നവർ ഒന്നടങ്കം ഇപ്പോൾ തസ് ല വാങ്ങി .... ഡീസൽ വണ്ടികൾ കാല ക്രമേണ ഇല്ലാതാവും ..

    • @shamsuknd922
      @shamsuknd922 ปีที่แล้ว +1

      coming are the days of vehicles running on hydrogen fuel cells

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +2

    എന്റെ മൂന്നുമാസ Salary ഉണ്ടെങ്കിൽ ഒന്നു വാങ്ങാം but ഞാനൊരു Tesla book ചെയ്തു

    • @hashimthadathil
      @hashimthadathil 3 หลายเดือนก่อน

      Tesla kittyo

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 3 หลายเดือนก่อน

      @@hashimthadathil Canada യിലാണ് മച്ചാനെ 6 മാസമായി

    • @hashimthadathil
      @hashimthadathil 3 หลายเดือนก่อน

      @@AbdulMajeed-jp4vn 🙏😂okey, best wishes. Comedy paranjathaanennu karuthy

    • @hashimthadathil
      @hashimthadathil 3 หลายเดือนก่อน

      @@AbdulMajeed-jp4vn 🙏😂okey, best wishes. Comedy paranjathaanennu karuthy

  • @rizwanm1
    @rizwanm1 ปีที่แล้ว +1

    Tnku

  • @falgoop
    @falgoop ปีที่แล้ว +1

    എക്സ്റ്റൻറ്റഡ് വാരന്റി എത്ര വർഷം കിട്ടും എന്നുകൂടി ചോദിക്കണമായിരുന്നു

  • @rasakusa3139
    @rasakusa3139 ปีที่แล้ว +2

    Ev വണ്ടികൾക്ക് ഉള്ള വില കഴുത്തു aruppan ആണ് വിവാണിയിൽ 1 ലക്ഷം രൂപ തായേ വരുന്നു മോട്ടോർ ആണ് ഇതിൽ ഫിറ്റ് ചെയുന്നത്

    • @varunn534
      @varunn534 ปีที่แล้ว

      Appoll petrol/ diesel vandikall muzhuvan nashttathill aano ippoll kodukunney.
      Oru petrol car cost of production price ill aakum ippoll kodukunney?

  • @Remy-sb7cd
    @Remy-sb7cd 6 หลายเดือนก่อน

    സൂപ്പറ് ❤️❤️❤️

  • @jazz-ys9dl
    @jazz-ys9dl ปีที่แล้ว +1

    Amazing

  • @ntraveler1899
    @ntraveler1899 ปีที่แล้ว +8

    ബാറ്ററി എത്ര വില ആകും ഒന്നും കൂടി ചോദിക്കണം ശാലു ഭായ്

    • @sugeshsugesh95
      @sugeshsugesh95 ปีที่แล้ว

      2 lack mukalil kannum😂

    • @Dr_comment007
      @Dr_comment007 ปีที่แล้ว +1

      Nexon ev യ്ക്ക് 5 ലക്ഷം ആണ്

    • @naseebikka
      @naseebikka ปีที่แล้ว +1

      Battery അല്ല.
      Battery pack.
      2600 cells ആണ് അതിനുള്ളിൽ.
      ഒരു 100 എണ്ണം complaint ആയാൽ പോലും 25,000 രൂപ ആവില്ല

    • @nanofuture1030
      @nanofuture1030 ปีที่แล้ว

      സാലു ഭായ് പണ്ടേ ഉഡായിപ്പ്

  • @ansonvarghese5481
    @ansonvarghese5481 ปีที่แล้ว +1

    Waiting period 21k adh carinte amount I'll less chiiyuvo

    • @serveall7421
      @serveall7421 ปีที่แล้ว

      വാഹനങ്ങൾ വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് വാങ്ങാവുന്ന പദ്ധതി . Contact : info2espresso@gmail.com

  • @rekheshlal3749
    @rekheshlal3749 ปีที่แล้ว +2

    നെക്സോൺ ഉണ്ടോ

  • @shinekadavil7794
    @shinekadavil7794 3 หลายเดือนก่อน

    Tiago ev ടാക്സി രജിസ്ട്രേഷൻ ചെയ്യാൻ പറ്റുവോ?

  • @vihaan2503
    @vihaan2503 ปีที่แล้ว

    Oru vethyasavumila. .petrol diesel caril oru sarasari vekthi 5 varsham drive cheythale oru normal ev car vangunnathumai balance aaku..but ev car warranty 8 year aanu once battery poyaal .. same as buying a new car

  • @babus4954
    @babus4954 ปีที่แล้ว

    What is the price on road without loan

  • @josephta5860
    @josephta5860 11 หลายเดือนก่อน

    can be disclose EMI period ?

  • @kayyoommanningal
    @kayyoommanningal ปีที่แล้ว

    Battery 8 year kayinchal mattumbol 7lakh varumo

  • @babus4954
    @babus4954 ปีที่แล้ว

    What is the actual price on road

  • @vinodvarghese3156
    @vinodvarghese3156 ปีที่แล้ว

    Flat bottom steering

  • @mallufit4432
    @mallufit4432 ปีที่แล้ว

    Lottery adichit ഒന്ന് വാങ്ങണം

  • @Ajeeshnv2000
    @Ajeeshnv2000 ปีที่แล้ว +1

    Hybrids aavum nallath

  • @jafarp7616
    @jafarp7616 ปีที่แล้ว

    Janagala brad pidippikanda

  • @shajicdlm287
    @shajicdlm287 ปีที่แล้ว

    കാറിന്റെ സൈഡും ബ്യാ ക്കും കാണിക്കുന്നില്ല നാടകം പോലെ മുന്നിൽ മാത്രം നിൽക്കുന്നു

  • @PkMohammedrafi79
    @PkMohammedrafi79 ปีที่แล้ว +2

    ❤❤❤

  • @afsalo712
    @afsalo712 ปีที่แล้ว +2

    ഇലക്ട്രിക് കാർ സിറ്റി ഡ്രൈവിങ്ങിന് ഒക്കെ 👍 ഒന്ന് ലോങ്ങ് പോകണം എന്ന് വിചാരിച്ചാൽ 🤔

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +2

      long മാസത്തില്‍ രണ്ടോ മൂന്നോ തവണ സുഖമായി പോകാം charging stations ആയി വരുന്നു

    • @aneeshkdmbry
      @aneeshkdmbry ปีที่แล้ว +3

      ഇഷ്ടം പോലെ ചാർജിങ് സ്റ്റേഷൻ ഉണ്ട്

    • @Infovibes001
      @Infovibes001 ปีที่แล้ว +8

      ലോങ്ങ് പോകണം എന്ന് വിചാരിച്ചാൽ ലോങ്ങ് പോകണം അതിന് നാട്ടുകാരോട് ചോദിക്കുന്നത് എന്തിന്??

    • @theshtherealdreams
      @theshtherealdreams ปีที่แล้ว

      ഈ വണ്ടിയുമായി മൂന്നാറിൽ പോയിട്ടുണ്ട് ഞാൻ ഇത് ഫാമിലി കോഴിക്കോട് നിന്ന്,, ആതിരപ്പള്ളിയിൽ പോയിട്ടുണ്ട്

  • @sunikumar2640
    @sunikumar2640 ปีที่แล้ว

    'റ്റിയാഗോ ടാക്സി ആയി ഇറക്കുവാൻ പറ്റുമോ

  • @fazalnv7020
    @fazalnv7020 ปีที่แล้ว

    Ivaronnum parayunnath kettu oru vahanavum edukathirikuka vahanam eduku van thirumanichal work shopu mai bandha peduga ariyunnana nalla mecanicu mai charcha cheyuka vloghersum shoroom staffum paryunnath kettu theerumanam edukkathirikuka ente anubavamanu parayunnath

    • @DreamTravelsRv
      @DreamTravelsRv  ปีที่แล้ว

      ഇത് പുതിയ കാർ ആണ്

  • @thesecret6249
    @thesecret6249 ปีที่แล้ว

    Csd കാന്റീൻ വഴി കിട്ടുമോ

  • @KRISH619S
    @KRISH619S ปีที่แล้ว +1

    Milege oru 120 kittum maximum.. Ente oru friend nu und

    • @mysteryofcinema1050
      @mysteryofcinema1050 ปีที่แล้ว +2

      ഏതാ ആ ഓടിക്കാൻ അറിയാത്ത മണ്ടൻ friend 😁😁😁അങ്ങനെ ഒരാൾ ഉണ്ടോ?

    • @varunn534
      @varunn534 ปีที่แล้ว

      Pullikaran mid range ayirikkum vangiyathu.

    • @theshtherealdreams
      @theshtherealdreams ปีที่แล้ว +2

      അവൻ തന്നെ പറ്റി ക്കുന്നതാണ് ഇല്ലെങ്കിൽ വണ്ടി ചോദിക്കുമല്ലോ അതാണ്

  • @joshymathew340
    @joshymathew340 ปีที่แล้ว +4

    😂 ഇലക്ട്രിക് കാറുകൾ എപ്പോഴും ഫുൾ ലോൺ എടുക്കുന്നത് നന്നായിരിക്കും റെഡി ക്യാഷ് കൊടുത്താൽ ചിലപ്പോൾ ഓടത്തില്ല 😅 ലാൻഡ് ഫോൺ ബിൽ അടച്ചു കഴിഞ്ഞാൽ പിന്നെ 3 നാല് ദിവസം കഴിഞ്ഞിട്ട് പിന്നെ പ്രവർത്തിക്കില്ല എന്ന് പറഞ്ഞത് പോലെ 😅😅😅😅

    • @varunn534
      @varunn534 ปีที่แล้ว +1

      Vivaradosham😅

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว

    ഗുഡ് present

  • @Remy-sb7cd
    @Remy-sb7cd 6 หลายเดือนก่อน

    വെള്ളം തട്ടിയാൽ ഓടുമോ??

  • @ManiMani-fc8bz
    @ManiMani-fc8bz ปีที่แล้ว

    Tata..vanda..vanda 😮😊

  • @abhineshvp7597
    @abhineshvp7597 10 หลายเดือนก่อน

    Better Chinese cars

  • @Rosh102
    @Rosh102 ปีที่แล้ว

    Citty undo

  • @katturumpu
    @katturumpu 8 หลายเดือนก่อน

    mattedathe caption ayippoyi....re

  • @rasakusa3139
    @rasakusa3139 ปีที่แล้ว +28

    ഇപ്പോൾ നിലവിൽ ഉള്ള ഡീസൽ & പെട്രോൾ വണ്ടികൾക് 15 വർഷം ആണ് ലൈഫ് tim പക്ഷെ EV വാഹനങ്ങൾക് 8 വർഷം ആണെന്ന് ഓർമ വേണം പിന്നെ 8 വർഷം തിന്നു ശേഷം ഈ വാഹനം ഉപയോഗിക്കണമെങ്കിൽ വീണ്ടും ആ വാഹനത്തിന്റെ വിലയുടെ 65 % ആണ് മുടക്കേണ്ടി വരുക ചുരുക്കി പറഞ്ച്ചാൽ 8 വർഷം കൊണ്ട് കിട്ടുന്ന ലാഭം അതിന്റെ ഇരട്ടി യായി പോകും ആ മേടം വെറും staf ആണ് എല്ലാം എഴുതി പഠിച്ചു പറയുന്നു

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      Battery may cost you 40 pc of the cost of the vehicle .

    • @varunn534
      @varunn534 ปีที่แล้ว +16

      Ser use cheyunna smart phone/ laptop company tharunna warranty 1yr anallo. Appoll ser 1 yr complete akumboll athu exchange cheythu puthiya mobile/ laptop vangarano pathivu ???

    • @java97
      @java97 ปีที่แล้ว +3

      @Rasak USA, എവിടുന്നുകിട്ടി ഈ മണ്ടൻ ആശയങ്ങൾ? താങ്കൾ അമേരിക്കയിൽ തന്നെ ?

    • @Babu-gk3gz
      @Babu-gk3gz ปีที่แล้ว +20

      @rasakusa3139
      EV കളുടെ life 20 വർഷമാണ്.നിരവധി പഠനങ്ങൾ ഉണ്ട്. Warranty ആണ് 8 വര്ഷം.അതുകഴിഞ്ഞാലും , അതിന്റെ battery മാറ്റണം എന്ന് ഒരു പഠനവും പറയുന്നില്ല. Petrol കാറുകൾക്ക് warranty മൂന്നു വര്ഷമല്ലേ ഒള്ളു ? അതുകഴിയുമ്പോൾ engine മാറ്റേണ്ടതുണ്ടോ ?

    • @vishnuph3934
      @vishnuph3934 ปีที่แล้ว +2

      Petrolinteyum diselinte labam nokiyal ene boomi indavila........chudu kudi kudi varanu...namal corana vanapo adjust cheythile athu pole adjust cheyan padikanam

  • @mukundachaitanya728
    @mukundachaitanya728 11 หลายเดือนก่อน

    റ്റാ റ്റാ ദി കാർ

  • @musthafapmk3800
    @musthafapmk3800 ปีที่แล้ว

    സാധാരണക്കാരൻ്റെ വണ്ടിയോ

  • @chargercabil1891
    @chargercabil1891 ปีที่แล้ว +1

    എന്തായാലും പച്ച color നമ്പർ പ്ലേറ്റ് നല്ല boar ആണ്

  • @rejinrajeev3490
    @rejinrajeev3490 ปีที่แล้ว

    After 8yrs battery rate ethraya?

    • @Infovibes001
      @Infovibes001 ปีที่แล้ว +4

      8 വർഷത്തിനു ശേഷമുള്ള പെട്രോൾ വില താങ്കൾക്ക് ഇന്ന് പറയാൻ സാധിക്കും എങ്കിൽ എട്ടുവർഷത്തിനു ശേഷമുള്ള ബാറ്ററി വിലയും അറിയാൻ സാധിക്കും..

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว

      8 വർഷം മുമ്പ് ഒരു കാറിന്റെ ബാറ്ററി റേറ്റ് നോക്കു 🤣

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      At present 40 pc of the total price tag of the car

  • @shinshezkl13
    @shinshezkl13 ปีที่แล้ว +5

    കോമഡി 😂😂 സാധാരണക്കാരന്റെ വണ്ടി

  • @deepudivakar2178
    @deepudivakar2178 ปีที่แล้ว +5

    എൻ്റെ അമ്മച്ചി
    മാസം 14000₹ രൂപ emi അടക്കുന്ന സാധാരണകാരൻ ആരാണെന്ന് ഒന്ന് പറ😂😂😂😂😂😂

    • @aneeshkdmbry
      @aneeshkdmbry ปีที่แล้ว +2

      പെട്രോൾ അടിക്കുന്ന പൈസയേ വരൂ

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว +1

      17 കിലോമീറ്റർ മൈലേജ് ഉള്ള വണ്ടിയിൽ ഡെയ്ലി 35 കിലോമീറ്റർ ഓഫീസ് ലോട്ടും തിരിച്ചു വീട്ടിലോട്ട് 35 കിലോമീറ്റർ ഓടുന്ന കാറിന് എത്ര രൂപ യുടെ പെട്രോൾ വരും 🤔4 ലിറ്റർ പെട്രോൾ അല്ലെ 🤔110×4 =440 × 30= 13400 🤣
      സാധാരണ കാർ 🤣കാർ എടുക്കുമോ ഇല്ല ല്ലോ 🤣ഇടത്തരം ടീംസ് അല്ലെ കാർ വാങ്ങിക്കു 🤣

  • @sebastiannellikunnel6847
    @sebastiannellikunnel6847 ปีที่แล้ว

    Boots Space പറയല്ലേ..

  • @saidalavipkraihanath3158
    @saidalavipkraihanath3158 ปีที่แล้ว

    Ev വാഹനം vangunnathu nashtamanu

  • @galarya2124
    @galarya2124 ปีที่แล้ว

    Emi തീരുമ്പോഴേക്കും ബാറ്ററി പോകും 😎

  • @azharuniversal
    @azharuniversal ปีที่แล้ว

    ബാറ്ററിയുടെ വില ഏകദേശം എത്രയാകുമെന്നു പറയാമോ?

    • @sebastiannellikunnel6847
      @sebastiannellikunnel6847 ปีที่แล้ว

      കേടായ സെൽ മാറ്റിയാ മതീലേ സാർ.

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว

      ​@@sebastiannellikunnel6847മൊത്തം മാറേണ്ടി വരും

  • @kochubaby2005
    @kochubaby2005 ปีที่แล้ว

    U won't get 300km

  • @appuadi6621
    @appuadi6621 ปีที่แล้ว +1

    Stepny illa

  • @maneeshmanimala586
    @maneeshmanimala586 ปีที่แล้ว

    ഫൂച്ചേഴ്സ് 😂😂...athenth feature ?

  • @anoopmoideen631
    @anoopmoideen631 9 หลายเดือนก่อน

    1 lakh o😢😢...duplicate allangil one lakh inu kittillaaaaa...😊😊😊

    • @Jayarajmavath
      @Jayarajmavath 8 หลายเดือนก่อน

      മാഷേ , one lakh അടച്ചു ബാക്കി 90%(9 lakh) emi @ 4.9%interest

  • @rehumathullaka8112
    @rehumathullaka8112 ปีที่แล้ว +1

    ക്യാഷ് കളയാൻ ഓരോ ഉടായിപ്പുകൾ.. പെട്രോൾ വില പേടിച്ചു ഇതു വാങ്ങിയാൽ പണി കിട്ടിയത് തന്നെ... പെട്രോളും ഇലക്ട്രിക്കും ചേർന്നുള്ള വാഹനം കൊള്ളാം....

  • @RakeshRaki-rb7gv
    @RakeshRaki-rb7gv ปีที่แล้ว

    Tata service മോശം ആണ്

  • @JulietEdwin-zh9sh
    @JulietEdwin-zh9sh 2 หลายเดือนก่อน

    Please dont buy, cheating

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว

    ഈ കുട്ടി name

    • @basheerkk786
      @basheerkk786 5 หลายเดือนก่อน

      I love you പറയാനായിരിക്കും

    • @hashimthadathil
      @hashimthadathil 3 หลายเดือนก่อน

      ​@basheer😂😂kk786

  • @prasanthkumar-sf2ui
    @prasanthkumar-sf2ui ปีที่แล้ว

    ബാക്കി കാഷ് നീ കൊടുക്കുമോ

  • @m.rjoseph7616
    @m.rjoseph7616 8 หลายเดือนก่อน

    Thallu thallu tata ev, thallu thallu kasu pogum pandara vandi, onnu podappa, pinnay vangaam

  • @nanduv7426
    @nanduv7426 ปีที่แล้ว +1

    ഒന്ന് ഓടിച്ചു റിവ്യൂ ചെയ്തൂടെ......

  • @rajann.m.3396
    @rajann.m.3396 ปีที่แล้ว

    കഴുത്തിനു താഴെ മോഡേൺ. കഴുത്തിനു മുകളിൽ പഴഞ്ചൻ. പഴന്തുണി യും ഏറ്റവും പുതിയ തുണിയും കൂടി തുന്നി ചേർത്താൽ എങ്ങനെ യിരിക്കും. ഒന്നുകിൽ പൂർണ മായും പഴഞ്ചൻ ഡ്രസ്സ്‌ ഉപയോഗിക്കുക. അല്ല എങ്കിൽ മോഡേൺ ഡ്രസ്സ്‌ ഉപയോഗിക്കുക.

    • @IndiaLive87
      @IndiaLive87 6 หลายเดือนก่อน

      എന്തോന്നെടോ

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว

    ഇലക്ട്രിക് കാറുകളിൽ ഏസി ഉപയോഗിച്ചാൽ എത്ര കിലോ മീറ്റർ ഓടും

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 ปีที่แล้ว +1

    സർവീസ് വളരെ മോശമാണ്

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +6

    12 ലക്ഷം രൂപ 🤔
    200 കിലോമീറ്റർ മൈലേജ് 🤔
    200 × 360 = 72000 കിലോമീറ്റർ( 1:6 ലക്ഷം കിലോമീറ്റർ ഓടിയാൽ ബാറ്ററി റിപ്ലൈസ്മെന്റ് എന്ന് പറഞ്ഞത് രണ്ടു വർഷം ഓടുമ്പോൾ കഴിയുമല്ലോ 🤔) അപ്പോ 1:60 ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ബാറ്ററി ചാവുമോ 🤣)
    🤔30 യൂണിറ്റ് 300 രൂപ 🤔(9000)മാസം
    12 ലക്ഷം 6 വർഷം കൊണ്ട് അടച്ചു തീർക്കണം 14 ലക്ഷം വരും 🤔
    14 ലക്ഷം കൂട്ടാം 🤔 14 ÷8= 1:5 ഒരു വർഷം ഒന്നര ലക്ഷം രൂപ 🤔അതായത് മാസം 14000 രൂപ അടവ് 🤔 ( 14+9= 24000)
    അപ്പോ 8 വർഷം വാരന്റി എന്ന് പറഞ്ഞത് ഉടായിപ്പ് അല്ലെ 🤔 ഡേയ്ലി 100 കിലോമീറ്റർ ഇടുന്നവർ 4 വർഷം ഓടുമ്പോൾ 1:6 ലക്ഷം കിലോമീറ്റർ ഓടും 🤔ബാറ്ററി വാരന്റി അവിടെ തീർന്നില്ലേ 🤔
    ഇതേ ടാറ്റാ ടിയാഗോ പെട്രോൾ വണ്ടിക്കു 7 ലക്ഷം വരുന്നുള്ളു 🤔
    7 ലക്ഷം രൂപ🤔
    /25 മൈലേജ് 🤔
    100 കിലോമീറ്റർ ഓടാൻ 450 രൂപ 🤔
    6 ലക്ഷം price 1 ലക്ഷം intrest 7 ലക്ഷം അഡ്വാൻസ് 1 ലക്ഷം 6 ലക്ഷം ഫിനാൻസ് 🤔
    4 വർഷം ലോൺ 🤔1:5 ലക്ഷം മാസം 🤔 14000 + 14000 പെട്രോൾ =28000
    അവർ ബാറ്ററി ക്ക് 8 വർഷം പറയുന്നത് ഡെയ്‌ലി 55 കിലോമീറ്റർ കണക്ക് കൂട്ടി ആണ് എന്ന് തോന്നുന്നു 🤔55×360= 20000കിലോമീറ്റർ 🤔20000 × 8 = 160000🤣 കണക് കണ്ട 🤣8 വർഷം ബാറ്ററി വാരന്റി എങ്ങനെ ആണെന്ന് 🤣ലോക ഉടായിപ്പ് ആണലോ ടെ 🤣
    🤔ലാഭം പെട്രോൾ വാഹനം തന്നെ അല്ലെ 🤔

    • @Anas_P.A
      @Anas_P.A ปีที่แล้ว +2

      4000 രൂപ / month ലാഭത്തിന് അമ്പതിനായിരം രൂപയുടെ സമയം /month വേസ്റ്റ് ആകും .. ചാർജ് ചെയ്യാൻ എടുക്കുന്ന സമയം വേസ്റ്റ് ...ev വേസ്റ്റ് ... ക്ഷമ കുറവുള്ളവർക്ക് എടുത്താൽ ക്ഷമ പ്രാക്ടീസ് ചെയ്യാം😂

    • @nisamudeenmuhammad4015
      @nisamudeenmuhammad4015 10 หลายเดือนก่อน

      😂

  • @rono577
    @rono577 7 หลายเดือนก่อน

    ലോട്ടറി പോലെയാണ് ചിലർക്കു അടിക്കും. ബാക്കിയുള്ളോർ മൂഞ്ചും. ടാറ്റാ യുടെ ev യുടെ അവസ്ഥ അതാണ്‌. ചില ആളുകൾക്കു പ്രശ്നം ഒന്നും ഇല്ലാതെ ഓടുന്നുണ്ട്. ചിലർ എട്ടിന്റെ പണി കിട്ടി ഷോറൂമിന്റെ തിണ്ണ നിറങ്ങുന്നുണ്ട്. അവർക്കാണെങ്കിൽ പട്ടിക്ക് തേങ്ങ കിട്ടിയ മാതിരി ഇത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമൊക്കെ അഴിച് നോക്കി നട്ടം തിരിയുകയാണ്. കംപ്ലയിന്റ് കണ്ട് പിടിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന അവസ്ഥ യാണ്. അതുകൊണ്ട് മക്കളെ കുറച്ചു ചിലവ് കൂടിയാലും പെട്രോൾ വണ്ടി എടുതോളീൻ

  • @mammadolimlechan
    @mammadolimlechan ปีที่แล้ว

    ഒരു ലക്ഷം കൊടുത്തു വാങ്ങു ബാക്കി ഇവൻ കൊടുക്കും

  • @sureshbalakrishnakurup832
    @sureshbalakrishnakurup832 8 หลายเดือนก่อน

    Can u give the phone number of Tata motors u described

  • @ameermuhammed5583
    @ameermuhammed5583 ปีที่แล้ว +20

    എന്തായിട്ടും എന്താ, നമ്പർ പ്ലേറ്റ് പച്ചക്കളർ അല്ലെ, 😂😂

    • @arunps9989
      @arunps9989 ปีที่แล้ว +7

      പച്ച കളർ എന്താ കുഴപ്പം വെറൈറ്റി അല്ലേ

    • @bineeshbalakrishnanappus
      @bineeshbalakrishnanappus ปีที่แล้ว +1

      അയിന് 🙄🙄

    • @nizarkasim9421
      @nizarkasim9421 ปีที่แล้ว

      പച്ചകളർ കേന്ദ്രം നിരോധിക്കും റോഡിൽ നിറയെ വണ്ടി ആയാൽ

    • @mysteryofcinema1050
      @mysteryofcinema1050 ปีที่แล้ว +11

      Color കൊണ്ടാണോ നീ വണ്ടി ഓടിക്കുന്നത് 😁

    • @lijinkj5127
      @lijinkj5127 ปีที่แล้ว +1

      Ev പച്ച കളർ ആണ്.

  • @user-fq5or9kh8k
    @user-fq5or9kh8k ปีที่แล้ว

    Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.

  • @2266peechigas
    @2266peechigas ปีที่แล้ว

    ❤❤❤

  • @user-fq5or9kh8k
    @user-fq5or9kh8k ปีที่แล้ว

    Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.

  • @user-fq5or9kh8k
    @user-fq5or9kh8k ปีที่แล้ว +1

    Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.