ചക്കയുടെ മുളഞ്ഞു കളയാൻ എത്തെങ്കിലും എണ്ണ പുരട്ടി തുടച്ചാൽ മതി. ഏറ്റവും better മണ്ണെണ്ണയാണ്. കത്തി തീയിൽ കാണിച്ചാൽ അതിന്റെ മൂർച്ച പോവും. എന്റെ അനുഭവം പറഞ്ഞുന്നേയുള്ളൂ
കത്തിയിൽ കുറച്ച് മണ്ണെണ്ണ തൂത്തതിനു ശേഷം വേറെ ഒരു കത്തി ഉപയോഗിച്ച് ക്ലീൻ ചെയ്യൂ സ്മെൽ പോകാൻ കുറച്ചു വെളിച്ചെണ്ണ സ്പ്രെഡ് ചെയ്ത് ഒരു തുണി ഉപയോഗിച്ച് തുടക്കുക
ചക്ക പശ കത്തിയിൽ നിന്നു പോകാൻ, പശപറ്റിയ കത്തി വെള്ളം നനച്ച ശേഷം അല്പം എണ്ണ തേച്ച് തുണിയോ പത്രക്കടലാസോ കൊണ്ട് ഉരസുക. പശ മുഴുവനായി മാറി ക്ലീൻ ആയി കിട്ടും
ഏലക്ക മിഷ്യൻ ഉപയോഗിച്ച് വൃത്തിയായി കഴുകിയിട്ടാണ് ഉണക്കുന്നത്. അതിലും വലിയ വിഷം അല്ലേ തെയ്ലയിൽ അടിക്കുന്നത് അത് കഴുകുക പോലും ചെയ്യാതെ ആണ് ഉണക്കുന്നത്. ഇത് ഉണക്കുന്നേ പ്രോസസിൽ വിഷം പോകും എന്നാണ്
ചേച്ചി ഞാൻ മീൻ വറുക്കുമ്പോൾ മീനിലെ മുളകുപൊടി ഒക്കെ കരഞ്ഞ് സ്മെല്ല് വരുന്നുണ്ട് പക്ഷേ മീൻ കരയാറില്ല .ആ കരിഞ്ഞ മണം വരാതിരിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ ചേച്ചി ഉണ്ടെങ്കിൽ ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ പറയണേ പ്ലീസ് 👍
ചക്കപശ കളയാൻ പശയുള്ള കത്തി പൈപ്പിന് താഴെ പിടിച്ചു വെള്ളം വീഴ്ത്തിക്കൊണ്ട് മറ്റൊരു കത്തികൊണ്ട് ചീകി ചീകിക്കളയാം ശേഷം ലേശം എണ്ണ പുരട്ടി ടിഷ്യൂ പേപ്പർ കൊണ്ടോ waste തുണി കൊണ്ടോ തുടച്ചു കളയാം.
ചക്ക പശ മാറ്റാൻ കത്തിയിൽ വെളിച്ചെണ്ണ പുരട്ടി കുറച്ചു നേരം ഏകദേശം 10 മിനിറ്റിനു ശേഷം സ്ക്രബറും കുറച്ചു ഡിഷ് വാഷറോ വിം /exso bar ഉപോയോഗിച്ചു കഴുകി കളയാം. ഇത് താണ്ട് തവണ ആവർത്തിക്കുക
Haa.. തുണിയിലെ കരിമ്പൻ ഉള്ള സ്ഥലത്ത് കുറച്ചു നേരം തൈര് പുരട്ടി വെക്കുക. ശേഷം ഏതെങ്കിലും അലക്കുന്ന സോപ്പ് ഉപയോഗിച്ച് ബ്രെഷ് കൊണ്ട് ഉരച്ചു കഴുകുക. ശേഷം നല്ല വെയിലത്തു ഉണക്കാൻ ഇടുക. കരിമ്പൻ നന്നായി പോവും.
ചക്ക പശ കത്തിയിൽ പിടിക്കാതിരിക്കാൻ ചക്ക മുറിക്കാൻ കാത്തിക് പകരം വാക്കത്തി ഉപയോഗിച്ചാൽ കത്തിയിൽ ചക്കപശ പിടിക്കാതെ നോക്കാം...എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്...🤣🤣🤣🤣
ചോപർ പൊളിയാ. അതു vagiche മുതൽ കത്തി use കുറവാ. നല്ല താ
Athe👍
ചക്കയുടെ മുളഞ്ഞു കളയാൻ എത്തെങ്കിലും എണ്ണ പുരട്ടി തുടച്ചാൽ മതി. ഏറ്റവും better മണ്ണെണ്ണയാണ്. കത്തി തീയിൽ കാണിച്ചാൽ അതിന്റെ മൂർച്ച പോവും. എന്റെ അനുഭവം പറഞ്ഞുന്നേയുള്ളൂ
Correct
ചക്ക മുറിക്കുന്നതിനു മുമ്പ് കത്തി പച്ചവെള്ളത്തിൽ ഒന്ന് മുക്കുകയോ വെള്ളം ഒഴിച്ച് നനക്കുകയോ ചെയ്യുക. എന്നിട്ട് അല്പം എണ്ണയെടുത്ത് പുരട്ടുക
ശരിയാ
ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും എനിക്ക് കൺഫ്യൂഷൻ വരാറുണ്ട്. ആ വീഡിയോ ഉപകാരപ്രദമായി 👍
Baking soda and baking powder appozhum confusion aayirunnu. Aa samsayam marikitti. Thank you.
Enikkum
Ayye
ചക്ക പശ പറ്റിയ കത്തി ചൂടാക്കിയാൽ പശ പോകുമെങ്കിലും കത്തിയുടെ മൂർച്ച കുറയും. പിന്നെ നമ്മൾ എത്ര മൂർച്ച വെച്ചാലും പഴയ മൂർച്ച കിട്ടില്ല.
സത്യം...
ഇരുമ്പ് മൂർച്ച കൂട്ടിയാൽ വരും
കത്തിയിൽ കുറച്ച് മണ്ണെണ്ണ തൂത്തതിനു ശേഷം വേറെ ഒരു കത്തി ഉപയോഗിച്ച് ക്ലീൻ ചെയ്യൂ സ്മെൽ പോകാൻ കുറച്ചു വെളിച്ചെണ്ണ സ്പ്രെഡ് ചെയ്ത് ഒരു തുണി ഉപയോഗിച്ച് തുടക്കുക
@@itsme..6006 ഇരുമ്പിന്റെ Temper പോകും (ഊട്ട് ) സ്റ്റീലീന് ആ പ്രശ്നമുണ്ടോ എന്നറിയില്ല
@@jayasankaranp4729 സോറി
ചക്ക പശ കത്തിയിൽ നിന്നു പോകാൻ, പശപറ്റിയ കത്തി വെള്ളം നനച്ച ശേഷം അല്പം എണ്ണ തേച്ച് തുണിയോ പത്രക്കടലാസോ കൊണ്ട് ഉരസുക. പശ മുഴുവനായി മാറി ക്ലീൻ ആയി കിട്ടും
ഇതിനേക്കാൾ എളുപ്പം ചൂടാക്കി തുടയ്ക്കുന്നതാണ് എന്നാണ് തോന്നിയിട്ടുള്ളത്
Adipoli chechi 😘😘💝.
Useful tips videos upload please 🥰
Oil ittuvaykkunna plastic kuppyude purathu oil adinjukoodi kuppi vruthikedaakunnu. Ithu maattaan or u tip parayaamo
വലത് കയിലെ nailpolish ഒന്നു് കളഞ്ഞാൽ നന്നായിരുന്നു.ഫുഡ് കഴിക്കുമ്പോൾ ഉള്ളിൽ പോകില്ലേ
Supper
Sheriya
Sory chechi chechik vishamamyo
Thank U Ma'm For Your WONDERFUL TIPS----HIGHLY PRACTICAL & USEFUL!!😍😍😍😍
അടിപോളി നല്ല പുതിയ ഒരുഅറ്വ്
ഏലക്കാ തൊണ്ടോട് കൂടി പൊടിക്കരുത് തൊണ്ടിൽ കീടനാശിനി അടിക്കുന്നത് കൊണ്ട് മാരകമായ വിഷം ഉണ്ട്
ഏലക്ക മിഷ്യൻ ഉപയോഗിച്ച് വൃത്തിയായി കഴുകിയിട്ടാണ് ഉണക്കുന്നത്. അതിലും വലിയ വിഷം അല്ലേ തെയ്ലയിൽ അടിക്കുന്നത് അത് കഴുകുക പോലും ചെയ്യാതെ ആണ് ഉണക്കുന്നത്. ഇത് ഉണക്കുന്നേ പ്രോസസിൽ വിഷം പോകും എന്നാണ്
എന്നാലും കളർ ഗ്രീൻ ചേർക്കും, തൊണ്ട് കളയുന്നതല്ലെ നല്ലതു്
Thanku. ഞാൻ ഇതു വാങ്ങണോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് 👍
Ellem super 😍eniyum videos pratheekshikkunnu
എല്ലാം പൊളിച്ചു👍👍👍 chopper 👌👌👌❤️❤️💞💞💞💞❤️👏💞💞💞
ഇതിൽ ചില സൂത്രങ്ങൾ അറിയാവുന്നതാണ്. Veg. Chopper ഉപയോഗിക്കാറുണ്ട്. Thank you.
ചേച്ചി ഞാൻ മീൻ വറുക്കുമ്പോൾ മീനിലെ മുളകുപൊടി ഒക്കെ കരഞ്ഞ് സ്മെല്ല് വരുന്നുണ്ട് പക്ഷേ മീൻ കരയാറില്ല .ആ കരിഞ്ഞ മണം വരാതിരിക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ ചേച്ചി ഉണ്ടെങ്കിൽ ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ പറയണേ പ്ലീസ് 👍
അതുപോലെ തന്നെ ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ചു കഴിക്കാൻ ശ്രെദ്ധിക്കണം. വായ അടച്ചുപിടിച്ചു ചവക്കാൻ നോക്കണം.
നല്ല tip... കൊള്ളാം 👍👍
😅👍
Comment box nokkan Vanna njn kandath full tips and tricks
എന്നത്തേയും പോലെ ഒരുപാട് ഉപകാരപ്പെടുന്ന ടിപ്സുകൾ.....👍👍👍
And chopper njan eppozhe vangi ith thanne same pegion green colour amazonil ninna mwdichath 600 roopayude sadhanam 300 rooopakkk kitti 50% offer undayirunnu aaa samayath
Yente chopper 1st day തന്നെ കേടായി അത് shariyakkan ഒരു ടിപ് പറഞ്ഞു തരുമോ
Super aayittunde
Useful tips.👌.Valare naal use cheitha dosa tava, aluminum cheenachatti, ennivayil karipidichirukkunnathu engane vegan clean cheyyam?
Super 👍👌
Rub salt powder and keep for sometime. Later use scrubber or sand paper.
Liked specially the difference between baking powder and bakind soda a hanging the broom.
Used ful tips
Pls tell how can we make handwa sh
ചക്കപശ കളയാൻ സബീനപൌഡർ കത്തിയിൽ തൂവി വേറെ കത്തി കൊണ്ട് ഉരച്ചാൽ വേഗം പോകും.കൈയിൽ കറയായൽ സബീന പൌഡർ പുരട്ടി കഴുകിയാൽ പേീകും
കത്തി ചൂടാക്കിയാൽ കത്തിയുടെ മൂർച്ച പോവും ചേച്ചി
Chakka pasha usefull tip
Ende choolin. hol illayirunnu .ith kand apothanne ndaki .thanx😊👍
Useful tips
Karthavaya yeshukristhuvil vishwasikkuka ennal neeyum ninte kudumbaum reksha pravikkum
Bayangariiii
ചക്കപശ കളയാൻ പശയുള്ള കത്തി പൈപ്പിന് താഴെ പിടിച്ചു വെള്ളം വീഴ്ത്തിക്കൊണ്ട് മറ്റൊരു കത്തികൊണ്ട് ചീകി ചീകിക്കളയാം ശേഷം ലേശം എണ്ണ പുരട്ടി ടിഷ്യൂ പേപ്പർ കൊണ്ടോ waste തുണി കൊണ്ടോ തുടച്ചു കളയാം.
Chechi thrissur ano real hyperinte cover kandu atha
Enikku bakking soda powder dout aayirunnu... Thaankz this video
Enikkum so tks
Helpfull❤️
Nice vedio ...areyatha karyangalum undayerunnu....areyunnathum ....ennalum ishtayii
Elakaya Tholi kalayandae
Katti choodaakkiyal moorcha kurayilla.
Second
Chopper mugalilekk valichal, pettenn pottipokum, nere valikku
Good tips nice presentation ❤️👍
ചക്ക പശ മാറ്റാൻ കത്തിയിൽ വെളിച്ചെണ്ണ പുരട്ടി കുറച്ചു നേരം ഏകദേശം 10 മിനിറ്റിനു ശേഷം സ്ക്രബറും കുറച്ചു ഡിഷ് വാഷറോ വിം /exso bar ഉപോയോഗിച്ചു കഴുകി കളയാം. ഇത് താണ്ട് തവണ ആവർത്തിക്കുക
ഭയങ്കരം തന്നെ.
Polichu 👌🤝❤️🥰
Ente channel noku onnu support cheyyumo
Thanks
100th like
മൊബൈലിന്റെ display പൊട്ടാതെയിരിക്കാനുള്ള tip പറഞ്ഞ് തരോ
Excelleny
Ethaka chumaya vat piratiyanunu
👍👍👍👍👍👍👍
TipsRani❤❤❤
Good video
Mannathuniyilmukki. Kathiyil purattuka pazha pokum
Thanks dear❤❤❤👍
Very useful
Useful tips 😊
Nalla avadharanam
ഇഞ്ചി വെള്ളത്തിൽ ഇട്ടാൽ കൈ പുകയും ഉറപ്പ്
Theerchayayum
Chakka pasha pokan enna thechu choodakkiyalum povum to
ചക്കപ്പശ പോകാൻ കത്തി വെള്ളത്തിൽ മുക്കിയ ശേഷം വേറൊരു കത്തി കൊണ്ട് ചീകിയാൽ മതി.
വീട്ടിൽ ഫ്രിഡ്ജ് ഇല്ല. പൊട്ടിച്ചു വെച്ച തേങ്ങാമുറി പെട്ടന്ന് കേടു വരാതിരിക്കാൻ എന്തേലും ടിപ്സ് ഉണ്ടോ
@Rahmath K thanks
ഉൾവശത്ത് ഉപ്പുപൊടി തടവി വച്ചു നോക്കൂ
Thanks
Very good
കത്തിയുടെ മൂർച്ച ഒരു വലിയ prb ആയി വരുന്നു. ഒരു tip പറഞ്ഞു തരോ
Tea cup nte adiyil urachal mathi moorcha kudum
@@nisharachal588 thanks chechi
Weldone
മിക്സിയിൽ പൊടിച്ച പുട്ടുപൊടി soft ആവാൻ വേണ്ടി എന്താ ചെയ്യാ chechii
Puttu podi kozhachathinusesham mixiyilittu onnu thirikuka cheruthayittu
Add grated coconut with puttupodi first then put in mixie grind and mix well with warm water keep for 10 mnts then make as ususl
Chopperinte parasyamanalle
ചോപർ കേടായാൽ നന്നാകുന്ന സ്ഥലം ഉണ്ടോ
ഹോർലിക്സ് പൊടി കട്ടി ആയി പോയാൽ ലൂസായി കിട്ടാൻ എന്തു ചെയ്യണം ?
ചുടുവെള്ളത്തിലിട്ട് കലക്കൂ....
Fri
മിക്സിയിൽ അടിക്കു
ഞാൻ ഒരു ഇതേ chopper ഓൺലൈൻ വഴി വാങ്ങി ക്യാഷ് പോയതാണ്.. blade ന് തീരെ മൂർച്ച ഇല്ല.. ഒട്ടും chopp ആയില്ല
Butterfly brand vangu..👌
@@sheeth5100 athe butterfly super
@@sheeth5100 yes
Super
O my god 🙏
Athoka paryunnath arjun ariyunnath alle
ചക്കയുടെ പശ കളയുന്നത് ഞാൻ അങ്ങനെ തന്നെ aanu🤗🤗
കുക്കറിൽ നിന്ന് ആവി പുറത്തു പോകുന്നു. വിസിൽ വരാതെ വെള്ളം പെട്ടന്ന് തീർന്നു സാധനങ്ങൾ അടിയിൽ പിടിക്കുന്നു. എന്ത് ചെയ്യും. ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ
1.Athinte belt thirichum,marichum itt nokkuka..
2.chood vellathil belt kurach time iduka
3.belt freezerl vekkuka
Thanku
Chopper ഈ modalinu 190rs ullu
Njan vangiyathu 300 roopaku aanu
എല്ലാം നല്ല tips ആണ്. തുണികളിലെ കരിമ്പൻ കറ കളയാൻ എന്തെങ്കിലും ടിപ്പ് ഉണ്ടൊ
Haa.. തുണിയിലെ കരിമ്പൻ ഉള്ള സ്ഥലത്ത് കുറച്ചു നേരം തൈര് പുരട്ടി വെക്കുക. ശേഷം ഏതെങ്കിലും അലക്കുന്ന സോപ്പ് ഉപയോഗിച്ച് ബ്രെഷ് കൊണ്ട് ഉരച്ചു കഴുകുക. ശേഷം നല്ല വെയിലത്തു ഉണക്കാൻ ഇടുക. കരിമ്പൻ നന്നായി പോവും.
@@shafnasgallery Thank u😊
Chopper blade nte sharpness poi enthenkilum pomvazhy undo?
Janalinta kambi oka uradunna oru papperilley,adu kond uracha madi.njan anganeya cheyyar.
Sand paper
@@shaharbhanu8522 s adu thanney
👍
👍👍👍
മറ്റേ ചാനൽ name ന്താ
ചക്ക പശ കത്തിയിൽ പിടിക്കാതിരിക്കാൻ ചക്ക മുറിക്കാൻ കാത്തിക് പകരം വാക്കത്തി ഉപയോഗിച്ചാൽ കത്തിയിൽ ചക്കപശ പിടിക്കാതെ നോക്കാം...എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്...🤣🤣🤣🤣
ചേച്ചിയുടെ മുഖം ഒന്നു കാണിച്ചു കൂടെ
നെയിൽ പോളിഷ് ഒന്നു ശ്രദ്ധിക്കണേ കഴിയക്കുമ്പോൾ ഉള്ളിൽ പോകും
ഇതൊക്കെ ഞമ്മൾ ചെയ്യുന്നത് തന്നെ പച്ചക്കറി മുറിക്കുന്നത് ഉണ്ട് ഇതൊന്നും വലിയ കാരൃം അല്ല ഞമ്മൾ ചെയ്യാറുണ്ട്
ഞമ്മൾ!
Enik ariyatha kure karyangal ndarnnu tto😊
ഇതൊക്കെ അറിയാത്ത ആൾക്കാർക്ക് ഉള്ളതാ സാറേ..... നിങ്ങൾക്ക് അറിയാത്ത കാര്യമൊന്നുമില്ലല്ലോ അല്ലേ....
👍👍👍👍👍👏👏👏👏
ചോപ്പർ വാങ്ങിക്കാത്ത വർ ആരും വാങ്ങരുത് ഞാൻ തന്നെ പെട്ടു
❤️❤️❤️
Nice voice😊💞
Super👌
Chechi ee chopperintha bladintha moorcha koottan entha chayya.
Janalinta kambi oka uradunna papperilley adukond uradiya madi.njan anganeya cheyyarullad
@@ajiskitchen9273 thanks
@@ajiskitchen9273 sand paper ano udheshichathu?
Chopper evide kittum?
@@nair3269 s da adu thanney.njan flipcartinnan vangichey.amazonilum undto
@@nair3269 medikkumbol butterfly nokkoo toe...kuzhappamillaatha brand aan
Ugran idea
ബാക്കി വന്ന ദോശ കൊണ്ട് ഉണ്ടാകാൻ പറ്റുന്ന റെസിപ്പി ചെയ്യോ
ഏലക്ക തോടോടു കൂടി യാണോ പൊടിക്കുന്നത്. തോടിൽ കീട നാശിനിയുടെ അംശം കാണില്ലേ. തട് മാറ്റി പൊടിക്കുന്നതാണ് സുരക്ഷിതം.
ചോപ്ര വേഗം തന്നെ കേട് ആയി one month കൊണ്ട് നൂൽ വലിഞ്ഞു വന്നു ഇപോ ഒന്നും ആവുന്നില്ല
Adhinte topinte thaazhe baghathulladh Kure tyms thirikku...entedh idh pole aayitt njan verdhe adh thirichondirunnu..apo aa thread ullilek thanne valinj
Ano nokte
പ്രിയങ്ക ചോപ്ര ആണോ??
33
ചക്ക പക്ഷ കളയാൻ എണ്ണയോ മണ്ണണ്ണയോ പുരട്ടിയാൽ പോരും
Chechid vid avidya
9:12 ചൂൽ തലകുത്തി വച്ച പോരെ 🤔🤔🤔
എന്നെ പോലെ പാവപ്പെട്ടവരെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭
@Dilsha's Crafts & Dilna's Vlogs ok
Chopper evide kittum