@AMRITESWARI CREATIONS Definetly I shall do. ഞാൻ കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലിലും ,തൃപ്പൂണിത്തുറ ഗവൺമെൻറ് ഹോസ്പിറ്റലിലും സൂപ്രണ്ട് ആയിരുന്നു . ഇപ്പോൾ ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു ഹെൽത്ത് vlogs ചെയ്യുന്നുണ്ട് . ഇപ്പോൾ കൊറോണയെ കുറിച്ചും ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ചും ആണ് ചെയ്യുന്നത് . സമയം കിട്ടുമ്പോൾ കണ്ടു നോക്കുക തീർച്ചയായും പ്രയോജനപ്പെടും മറ്റുള്ളവർക്കും പ്രയോജനപ്പെടും എന്ന് കണ്ടാൽ മാത്രം ദയവായി ഷെയർ ചെയ്യുകയും ചെയ്യുക Take care and Stay BLESSED 👍🏻🙏🏼😇
Liked all.specially the one on remote and potato.Food wastage is an area of concern.Any tip on preservation and keeping it fresh and recycling are always useful.Thank you.Tips on left over food recycling can be helpful..
വീഡിയോ നന്നായി, എന്റെ വക ഒരു ടിപ്സ്, മഴക്കാലം മരവാതിൽ മിക്കതും ടൈറ്റ് ആവാറുണ്ട് അതൊഴിവാക്കാൻ ജോയിൻൽ എണ്ണമയുമുള്ള എന്തെങ്കിലും നല്ലവണ്ണം പുരട്ടിയാൽ മതി, പഴയ ബാം, സ്‌നോ പേസ്റ്റ് എന്നിവ വളരെ നല്ലതാണ്
കാലങ്ങളായി പപ്പടം ഞങ്ങടെ ഭാഗതൊക്കെ ഇങ്ങനെയാ വറക്കുന്നെ.. എണ്ണ കുറച്ചുമതി.. പിന്നെ ഞങ്ങൾ ഇടയ്ക്കു ഉള്ളിയിം മുളകും ചതച്ചു പപ്പടം കാച്ചിയ എണ്ണയിൽ മൂപ്പിച്ചു പപ്പടം അതിൽ ഇട്ടു ഇളക്കി ആണ് choru കൊടുത്തു വിടുന്നെ... 😁
പപ്പയുടെ, പൈനാപ്പിൾ ഒക്കെ നീളത്തിൽ മുറിക്കണം. ഈ രണ്ടു പഴങ്ങളുടെ രണ്ടു അറ്റത്തും രുചി ഒരുപോലെയല്ല. പൈനാപ്പിൾ ഞെട്ടറ്റത്ത് രുചി കൂടുതലായിരിക്കും. ആദ്യം പഴുക്കുന്നതുകൊണ്ട്. പപ്പായ തിരിച്ചും. വട്ടത്തിൽ മുറിച്ചാൽ പൈനാപ്പിളിന്റെ മുകൾഭാഗം കിട്ടുന്നവർക്കു മധുരം കുറവായിരിക്കും
ഉറുളകിഴങ്ങിന് ഉപ്പു ചേർക്കണ്ടേ?
Venam aavikettumbol. Edit cheythappo parayan vittupoyi. Sorryto
@@PRARTHANASWORLD ഒകെട്ടോ
എഡിറ്റ് ചെയ്തപ്പോൾ അറിയാണ്ട് കട്ട് ആയി പോയതായിരിക്കാം 🙏🏼😇
@@jasminbadusha4643 സാരല്ല്യ ന്നേ..
@AMRITESWARI CREATIONS
Definetly I shall do.
ഞാൻ കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലിലും ,തൃപ്പൂണിത്തുറ ഗവൺമെൻറ് ഹോസ്പിറ്റലിലും സൂപ്രണ്ട് ആയിരുന്നു .
ഇപ്പോൾ ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു
ഹെൽത്ത് vlogs ചെയ്യുന്നുണ്ട് .
ഇപ്പോൾ കൊറോണയെ കുറിച്ചും ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ചും ആണ് ചെയ്യുന്നത് .
സമയം കിട്ടുമ്പോൾ കണ്ടു നോക്കുക
തീർച്ചയായും പ്രയോജനപ്പെടും
മറ്റുള്ളവർക്കും പ്രയോജനപ്പെടും എന്ന് കണ്ടാൽ മാത്രം ദയവായി ഷെയർ ചെയ്യുകയും ചെയ്യുക
Take care and Stay BLESSED 👍🏻🙏🏼😇
ചേച്ചി സൂപ്പർ ആട്ടോ എല്ലാം നല്ല ഉപകാരപ്രദമായ വീഡിയോ
ചേച്ചിയുടെ എല്ലാ വീഡിയോകളും ഉപകാരപ്രദമായ വീഡിയോകളാണ്
എല്ലാം പൊളിച്ചു ❤️❤️ പപ്പടം ഞാനിതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഇനി ഇങ്ങനെ Try ചെയ്യാം ചേച്ചി❤️❤️
Liked all.specially the one on remote and potato.Food wastage is an area of concern.Any tip on preservation and keeping it fresh and recycling are always useful.Thank you.Tips on left over food recycling can be helpful..
Thank you ma'am♥️♥️
എല്ലാം നല്ല ടിപ്സ് ആണ്...പപ്പടം ഞാൻ ഇടക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്
French fries try ചെയ്യും. നല്ല tips ആണ് ട്ടാ
Nalla tips aanu tto ariyunnathaanenlilum nammal orkaarilla palathum, inganeyoraal orpichu tharunnath valare nalla kaaryam thanne 🤝🤝
Wonderful tips. Very nice indeed. Share ചെയ്തതിന് വളരെ നന്ദി. സൂപ്പർ ideas.!
0ddydyepj
Tips super really amazing 👍pin eapple and potato tips I was searching for that idea thanku 🙏
എല്ലാം നല്ല tips 👍
MashahAllah
എലി ഈച്ച പോകാൻ എതെകിലും tips ഉണ്ടോ പ്ലീസ് reply video like ചെയ്തു
Allam kollaam kto thanks
എല്ലാം കൊള്ളാം 👍
Tips ellam adipoli
Ethupole kurach cooking tips edamo adayadh vazhanpidi thoran vekkumbo chavarpp maaraanum adhupole pavakkede kaypp kurakkanulla valla tipsum undo
Ittal tharakkedilla 🙏💕👍
ഈ അപ്പം ഉണ്ടാക്കുന്നതിനെ റെസിപ്പി ഒന്ന് ഇടാമോ😍😍😍plz
Useful information.Thanks sister.
Chechiyude ella videoyum kanarund. Ellam excelent videokal an
Nice video ,ma'am. Some tips are very good,like Pineapple, Pappadam, Potato, Baking Soda.
Very good
Effective and all the more practical
Super bhan
Super tips chechi 😍😍😍
Useful videos aanetto☺️
സൂപ്പർ ഐഡിയാസ് 👍
വീഡിയോ നന്നായി, എന്റെ വക ഒരു ടിപ്സ്, മഴക്കാലം മരവാതിൽ മിക്കതും ടൈറ്റ് ആവാറുണ്ട് അതൊഴിവാക്കാൻ ജോയിൻൽ എണ്ണമയുമുള്ള എന്തെങ്കിലും നല്ലവണ്ണം പുരട്ടിയാൽ മതി, പഴയ ബാം, സ്‌നോ പേസ്റ്റ് എന്നിവ വളരെ നല്ലതാണ്
Ok... Thx dear👍♥️
നന്നായി ഈ tips ettad👌✋️
Very good Idea's👍👍
French fries.... super....
Very useful and informative 👍🏻👌🏻
ടിപ്പുകൾ കുടിയാൽ ആളുകൾ മടിയൻമാർ ആകും 👏👏
Ellam adipolli aanttaa
എല്ലാം വളരെ നല്ലത്......
Wonderful
അടിപൊളി, thank u
Super Thank U.🙌
All tips were very useful ❤️
കലക്കി
പൈനാപ്പിൾ ഞാൻ ഇങ്ങനെയാണ് ചെയ്യാറ്
സൂപ്പർ ടിപ്സ്
Super ane
Very useful tip. Tnks
Superb👍👍
Super very useful tips
ഗുഡ് വീഡിയോ 👍👍🥰🌹
Very good I liked all.
സൂപ്പർ 👍👍👍
കാലങ്ങളായി പപ്പടം ഞങ്ങടെ ഭാഗതൊക്കെ ഇങ്ങനെയാ വറക്കുന്നെ.. എണ്ണ കുറച്ചുമതി.. പിന്നെ ഞങ്ങൾ ഇടയ്ക്കു ഉള്ളിയിം മുളകും ചതച്ചു പപ്പടം കാച്ചിയ എണ്ണയിൽ മൂപ്പിച്ചു പപ്പടം അതിൽ ഇട്ടു ഇളക്കി ആണ് choru കൊടുത്തു വിടുന്നെ... 😁
👍👍👍👍
അടിപൊളി..
Thanks for useful tips
Adipoli..
Good tips👍
ഉഷാർ mam 💕❤👍🌹
@AMRITESWARI CREATIONS ĺolilĺìóììliììolil
Adipoli
thanks for the useful tips
Ellam ishtapettu
Thank u..
Kinathappam engines undakkunnathu?
സൂപ്പർ
Good 👍👍👍👍
Adipoli 👌👌👌
Super👍
pk fine
Super tips
So nice
Thaks
Wheet powder kedavathiikan valla tipundo?
fridgil vechal madi
Usefull tips
wow super👌
Very Good 👍👌
ഉരുളൻ കിഴങ്ങു മുളക്കാതിരിക്കാൻ എന്തങ്കിൽ ടിപ്പ് പറഞ്ഞു tharum
തരുമോ
പപ്പടം ഞാനും ഇങ്ങനെ ചെയ്യാറുണ്ട്.ഒരുപാത്റത്തിൽ ഒതുങ്ങി ഇരുന്നോളും.ഇതിനെ ഞങ്ങൾ ദാരിദ്ര്യ വറവ് എന്ന് പറയും.😂
😀😀😀
Super name
super
Good👍
ഭയങ്കര ബുദ്ധി
Ellam 👍
Good..
👍👍👍👍❤️
Good
പൈനാപ്പിൾ tip... പൊളിച്ച്
Ook
Thakyo
😍😍👍👍
3:17 ചേച്ചി ഇത് പപ്പടം അല്ല പപ്പട ചിപ്സ് ആണ്
Air fresher smell ടിപ്സ് അത് use ഇല്ല. Try chythidudu
👍👌👌❤️
പപ്പടം ഞാൻ അങ്ങനെയാ കുഞ്ഞിനുകൊടുത്തുവിടുമായിരുന്നത്,,,, പൊടിഞ്ഞുപോവില്ല
👍
Very good
👍👍
Mm
I wouldn’t cut pineapple like that. Pineapple is sweeter on the bottom end so those who get those pieces will have sweeter pieces.
Super👌👌👌👌
ആവർത്തനം ഉണ്ട്
ഇതിലോ 🤔🤔🤔
Super ❤️
Super
✂ Parichyappeduthu ചേച്ചീ
പപ്പയുടെ, പൈനാപ്പിൾ ഒക്കെ നീളത്തിൽ മുറിക്കണം. ഈ രണ്ടു പഴങ്ങളുടെ രണ്ടു അറ്റത്തും രുചി ഒരുപോലെയല്ല. പൈനാപ്പിൾ ഞെട്ടറ്റത്ത് രുചി കൂടുതലായിരിക്കും. ആദ്യം പഴുക്കുന്നതുകൊണ്ട്. പപ്പായ തിരിച്ചും. വട്ടത്തിൽ മുറിച്ചാൽ പൈനാപ്പിളിന്റെ മുകൾഭാഗം കിട്ടുന്നവർക്കു മധുരം കുറവായിരിക്കും
Sathiyam
Superr
,,👍👍👍👍🥰
👍❤❤
🙏
Docter dayabatike
Sooparatto