പൂരത്തിൽ സംഭവിച്ചത് വീഴ്ചയല്ല, അട്ടിമറി തന്നെയെന്ന് ശ്രീജിത്ത് പണിക്കർ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'പൂരം അട്ടിമറിക്കപ്പെട്ടതാണ് എന്ന് മനസിലാക്കാൻ ഒരു റിപ്പോർട്ടിന്റെയും ആവശ്യമില്ല', പൂരം കലങ്ങിയതിന്റെ ഗുണഭോക്താക്കൾ ബിജെപി ആണെന്ന് ഉറപ്പിക്കാനാവില്ലെന്ന് ശ്രീജിത്ത് പണിക്കർ
    #sreejithpanicker #thrissurpooram #RSS #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 7

  • @viswamk8666
    @viswamk8666 4 ชั่วโมงที่ผ่านมา +3

    ഇതിനു മുൻപ് ഇതിനേക്കാൾ എത്ര യോ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു ആ സമയത്തൊന്നും ഈ മന്ത്രി മാർക്കോ, MLA മാർക്കോ ആരോപണം ഉന്നയിക്കാൻ കഴിയാത്ത സ്ഥിതിക്ക് തൃശൂർ പൂരം മാത്രം ലക്ഷ്യം ഇടുന്നതിൽ ദുരൂഹത നിലനിൽക്കുന്നില്ലേ?

  • @majeedpainattupady6674
    @majeedpainattupady6674 4 ชั่วโมงที่ผ่านมา +4

    ഹിന്ദു ആചാരം സംഘികൾക്ക് വേണ്ടി അട്ടിമറിക്കുന്നു എന്നല്ലേ പണിക്കാര് പറയാതെ പറയുന്നത്

    • @sunesh_knr
      @sunesh_knr 4 ชั่วโมงที่ผ่านมา +1

      ഏത് പോയിൻ്റിലാണ് ഇക്കക്ക് അങ്ങനെ തോന്നിയത്

  • @Love_Dale
    @Love_Dale 4 ชั่วโมงที่ผ่านมา +3

    പൂരം പൊളിച്ചത് ഗോപിക്ക് തുറുപ്പ് ചീട്ട്....

  • @sidheeksidheek3983
    @sidheeksidheek3983 3 ชั่วโมงที่ผ่านมา +1

    പൂരം കലക്കിയിട്ട് അതിനെ ഗുണം കിട്ടിയത് ബിജെപി അല്ലെ പണിക്കാരെ 😊😊അപ്പൊ എന്തായാലും അന്നെഷണം വേണം NIA വരട്ടെ 😊😊

  • @sajukambrath7543
    @sajukambrath7543 4 ชั่วโมงที่ผ่านมา

    കേരളത്തെ നശിപ്പിക്കും എല്ലാരും കൂടി ഇങ്ങനെ പോയ അതിനു ജനങ്ങള് ഒരു മിച്ചു നിക്കണം അല്ലെ എന്നും പ്രശ്നങ്ങൾ മാത്രം ഉണ്ടാവു 💕