അർജുന്റെ ലോറിയുടെ ഭാ​ഗം കണ്ടെത്തുന്ന ദൃശ്യങ്ങൾ... തൻ്റെ ലോറിയുടെ ഭാഗമെന്ന് സ്ഥിരീകരിച്ച് ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 18

  • @jamaludheenjamal2205
    @jamaludheenjamal2205 2 ชั่วโมงที่ผ่านมา +4

    എന്തിന് ഇനി ലോറി ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ പാവത്തിനെ കിട്ടുകയാണെങ്കിൽ എത്രയോ സമാധാനിക്കാം ആയിരുന്നു 😢😢 അതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു

  • @amminipathrose7479
    @amminipathrose7479 3 ชั่วโมงที่ผ่านมา +5

    ഇതാണോ ലോറി പാവം അർജിനെ ആർക്കും വേണ്ട ലോറി മതി

  • @easycookwithminha_officially
    @easycookwithminha_officially 3 ชั่วโมงที่ผ่านมา +1

    😢😢😢 kanneer mathram

  • @ponnusunnimol3333
    @ponnusunnimol3333 3 ชั่วโมงที่ผ่านมา +2

    തടി കെട്ടിയ കയറല്ലേ ആദ്യം കണ്ടത്

  • @VinodNaik25Gangekolla
    @VinodNaik25Gangekolla 2 ชั่วโมงที่ผ่านมา

    Place change

  • @mssuccespoint
    @mssuccespoint 3 ชั่วโมงที่ผ่านมา +6

    ഇതെന്താ പൂജ ഒക്കെ😅😊

    • @HadiHanna-ol2fg
      @HadiHanna-ol2fg 3 ชั่วโมงที่ผ่านมา +1

      എന്തെകിലും ഒരു തളിവ് കിട്ടാൻ ആയിരിക്കും കിട്ടട്ടെ

    • @Aloshi-s3k
      @Aloshi-s3k 3 ชั่วโมงที่ผ่านมา +1

      ഇവിടെ അങ്ങനെ ആണ്.

    • @mssuccespoint
      @mssuccespoint 3 ชั่วโมงที่ผ่านมา

      @@Aloshi-s3k ok

    • @goodthoughts9292
      @goodthoughts9292 2 ชั่วโมงที่ผ่านมา +1

      പൂജ കുറേ നടത്തി കുറേ പണം വേസ്റ്റ്😢

    • @bibinbino2403
      @bibinbino2403 2 ชั่วโมงที่ผ่านมา +1

      ​@@HadiHanna-ol2fg olakkaa. Pooja cheithum prarthichum Arjunea rekshapedithano Arjun tea Enthalum oru fagam kittano Aayirunal Ennea kittiyanea. 😏😏😏

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 2 ชั่วโมงที่ผ่านมา

    😥😥😥

  • @Ishowzerx
    @Ishowzerx 3 ชั่วโมงที่ผ่านมา

    😢😭

  • @super9308
    @super9308 2 ชั่วโมงที่ผ่านมา +6

    ലോകത്ത് ഇത്ര അധപതിച്ച ഒരു വിഭാഗം ഇവര് ഇന്ത്യയിൽ മാത്രം ഒതുങ്ങിയത് നന്നായി😂

  • @MdAbdulla-m4b
    @MdAbdulla-m4b 2 ชั่วโมงที่ผ่านมา

    പൂജയും,, പ്രാർത്ഥനയും ഇവിടെ എന്തിനു

    • @ManiT-980
      @ManiT-980 2 ชั่วโมงที่ผ่านมา

      ഒരു കാര്യം തുടങ്ങുമ്പോൾ ഗണപതി ഭാഗവനു പൂജ ചെയ്യും അവരുടെ ജീവന്റെ ഉറപ്പിനു ചെയ്യുന്ന കാര്യം പുർത്തിയാക്കാൻ ആവണം ഇത് ഒരു ആചാരം ആണ് നിങ്ങൾ വാങ്ക് വിളിക്കില്ലേ അതൊക്കെ പോലെ

  • @ratheeshraghu5237
    @ratheeshraghu5237 2 ชั่วโมงที่ผ่านมา

    ലോറി വെള്ളത്തിൽ ഇട്ടു പൊളിച്ചു എടുക്കുവാണോ