"കള്ളനെ പിടിക്കാൻ കള്ളനെ എങ്ങനെയാ നിയമിക്കുന്നത്"?; പരിഹാസവുമായി Suresh Gopi| ADGP MR Ajith Kumar
ฝัง
- เผยแพร่เมื่อ 9 พ.ย. 2024
- ADGP MR Ajith Kumar Controversy: തൃശൂർ പൂരത്തിനിടയിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള അന്വേഷണം അടുത്ത പൂരം വരെ നീട്ടരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
Union Minister Suresh Gopi stated that the investigation into the police actions during the Thrissur Pooram should not be extended until the next Pooram. He emphasized that the investigation report should be submitted within two to three months
#sureshgopi #thrissurpooram #adgpmrajithkumarcontroversy #prakashbabu #cpi #cmpinarayivijayan #keralapolice #keralagovernment #rjd #news18kerala #malayalamnews #keralanews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ചേട്ടൻ നിങ്ങൾ പൂരം കലക്കാൻ കൂട്ട് നിൽക്കരുതാരുന്നു
Point sg polichu😂
നാഗ്പൂർ ഫണ്ട് കൊണ്ട് പൂരം കലക്കി .. പകുതി ഫണ്ട് സുരേന്ദ്രൻ അടിച്ചു മാറ്റി എന്നാണ് അറിവ് 😂
സിനിമ യിൽ നിന്ന് രാക്ഷ്ട്രീ യത്തിൽ പ്രവേശിച്ച പ്പോൾ പരുക്കൻ സ്വാഭാവം തടടി മഹാ ബോർ
Evidea ninna vannathu ennu chodicharnno ?????
ലാസ്റ്റ് പിവി അൻവർ പോയ പോലെ വരുമോ 😂
ഇയ്യാളെ കുറിച്ച് ഏതാണ്ട്
പറഞ്ഞ് കേട്ടതോടെ
കാണാനില്ലായിരുന്നു
മര്യാദ പഠിച്ചോ