പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് സസ്‌പെൻഷൻ | Thrissur pooram

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 54

  • @ncbabu1
    @ncbabu1 หลายเดือนก่อน +19

    അപ്പോ ആൾക്ക് കാര്യങ്ങൾ അറിയാം സസ്പെൻഷൻ എങ്ങനെ ചെയ്യണം എന്നൊക്കെ അറിയാവുന്ന മുഖ്യമന്ത്രിയാണ്😮😮

  • @Kannur392
    @Kannur392 หลายเดือนก่อน +22

    ബിജെപി കാരെ കാണാൻ പോയ അഡിജിപി സെസ്‌പെൻഷൻ ഇല്ലേ ഏമാനെ

    • @ShameerMT-oj9tc
      @ShameerMT-oj9tc หลายเดือนก่อน

      വരുന്നുണ്ട്

  • @SiyadSisi
    @SiyadSisi หลายเดือนก่อน +8

    ആ പോലീസുകാരൻ ഉള്ള സത്യം പറഞ്ഞു അതിന് സസ്പെൻഷൻ വിക്കറ്റിന് പകരം കണ്ടുകൊണ്ടിരുന്ന ആളുടെ കണ്ണിൽ ഏറുകൊണ്ട്

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d หลายเดือนก่อน +1

    ശരിയായ വിവരം എന്താണ് അത് സർക്കാർ പറയട്ടെ

  • @NasarNasar-fr9xw
    @NasarNasar-fr9xw หลายเดือนก่อน +8

    ഇത് കേരളമാണ് എല്ലാം പുറത്ത് വരും 😂😂😂

  • @mansoorpzr
    @mansoorpzr หลายเดือนก่อน +1

    സർക്കാറിന് കളങ്കമുണ്ടാക്കി😅

  • @renju1234007
    @renju1234007 หลายเดือนก่อน +1

    മുഖ്യമന്ത്രി ക്കു നാണക്കേടുണ്ടാക്കി എന്ന് 😅😅😅😅😅😅

  • @Shanavas12345
    @Shanavas12345 หลายเดือนก่อน

    മുഖ്യമന്ത്രിക്ക് നാണക്കേടോ 🙆‍♂️🙆‍♂️കഷ്ടം

  • @Ranjith5890
    @Ranjith5890 หลายเดือนก่อน

    ഇല്ലാത്ത സാധനം എങ്ങനെ കൊടുക്കും 🤔

  • @GggGggs-v7q
    @GggGggs-v7q หลายเดือนก่อน

    നിങ്ങൾ എന്തൊക്കെയോ പറയുന്നു -
    നാളെ പേപ്പർ നോക്കി മനസ്സിലാക്കിക്കൊള്ളാം -

  • @taffywaffer
    @taffywaffer หลายเดือนก่อน

    സസ്പെന്റ് പാവപ്പെട്ട പോലീസ് കാർക് ഉള്ളതാണെന്ന് ഇപ്പോൾ മനസിലായി

  • @nazarrahiman5639
    @nazarrahiman5639 หลายเดือนก่อน +1

    Spot നടപടികൾ pv ക്ക് അറിയാല്ലോ! പിന്നെ എന്തേ adjp ക്ക് നടപ്പിലാക്കാൻ മൂട്ട് വിറക്കുന്നത് 😂😂😂😂

  • @seethescene
    @seethescene หลายเดือนก่อน

    Adjp യെ ഇത്രക്ക് ഭയമോ???
    മകളുടെ കമ്പനി കഥ കളോ, അതോ, ലാവ്‌ലിൻ നോ, 1 seat bjp ക്ക് പദ്ധതി യോ... പുറത്ത് വരാൻ ൻപോകുന്നത് എന്ന് നോക്കി കണാം..

  • @sherin.s.
    @sherin.s. หลายเดือนก่อน

    ഇങ്ങനെ ആവണം ആഭ്യന്തരം.
    മുൻപേ തുടങ്ങി എങ്കിൽ
    ഇലക്ഷന് ജയിച്ചേനെ

  • @rajeevks3872
    @rajeevks3872 หลายเดือนก่อน

    കലക്കിയവന് സുഖം, തെറ്റായ വിവരം നൽകിയവന് സസ്പെൻഷൻ ഹാ കൊള്ളാം

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน

    ജോലി പോവാൻ ഒരു പേപ്പർ മതി...... ഇയാൾ നിരപരാധി ആണ്... അനേഷണം ഇഴഞ്ഞു നീങ്ങിയാൽ മതി എന്ന് ഓർഡർ ചെയ്തവൻ സേഫ്സോൺ.

  • @koyakkakoya6280
    @koyakkakoya6280 หลายเดือนก่อน +1

    എല്ലാ നാണവും മാനവും പോയി ഇനി എന്ത് തള്ളാ തള്ളിൻ വരുന്നത്

  • @maabdhurahman8512
    @maabdhurahman8512 หลายเดือนก่อน

    ഈയിടെ ഉണ്ടായ എല്ലാ ആരോപണങ്ങൾക്കും ഇതുപോലെ സഡൻ ആക്ഷൻ എടുത്തിരുന്നെങ്കിൽ മുഖ്യമന്ത്രിയും സർക്കാരും സംശയത്തിന്റെ മുനയിൽ നിൽക്കേണ്ടി വരില്ലായിരുന്നു...

  • @Moideen2030
    @Moideen2030 หลายเดือนก่อน +1

    ജാഗ്രത കുറവിന് സസ്പെൻഷനോ

  • @josephpa1672
    @josephpa1672 หลายเดือนก่อน

    സർക്കാരിന് കളങ്കം ഉണ്ടാക്കിയെന്ന് ഈ വർഷത്തെ ഏറ്റവും വലിയ കോമഡി ഇത്ര നെറികെട്ട സർക്കാര് ഇനി ഈ ലോകത്ത് വരില്ല

  • @BanguSomaraz
    @BanguSomaraz หลายเดือนก่อน

    പഞ്ചനക്ഷത്ര റിസോർട്ടില് ഒരു പെണ്ണുമായിട്ട് രണ്ടാഴ്ച കഴിയാനുള്ള കൂപ്പൺ കൂടെ കൊടുക്കേണ്ടതായിരുന്നു

  • @sajijoseph8884
    @sajijoseph8884 หลายเดือนก่อน

    ഏഴര വർഷം സമയംകൊണ്ട് ' K' കേരളത്തിൽ രൂപംകൊണ്ട ഒരു പ്രത്യേക yeactionil ഉള്ള വാക്കുകൾ ജാഗൃതകുറവു,തീവ്രത അളവ് പരിശോധന, രക്ഷാപ്രവർത്തനം, കരുതൽ, സർകാർ ഒപ്പം ഉണ്ട്, നോക്കുകൂലി നിർത്തിയപ്പോൾ പുതിയതായി വന്നു മാസപടി

  • @sasipallakat8548
    @sasipallakat8548 หลายเดือนก่อน

    അഞ്ചു മാസം റിപ്പോർട്ട്‌ പൂഴ്ത്തി വെച്ചതിനെ എങ്ങിനെ ന്യായീകരിക്കണം എന്നറിയില്ലല്ലോ മുത്തപ്പാ (ദാസന്റെ ഒരാഴ്ച്ച അഞ്ചു മാസമാണെന്ന് പറയാം )

  • @moidensyedmohammed8250
    @moidensyedmohammed8250 หลายเดือนก่อน

    ഇല്ലാത്തത് IllaEnnuParanjathu SathyamalleyIthu KerlathilNadakum.മുഖ്യാണ് Bhahpera

  • @mohanrajnair865
    @mohanrajnair865 หลายเดือนก่อน

    സര്‍ക്കാരിന്റെ "salperinu" kalangam varuthi. അതുകൊണ്ട് ജോലി cheyyathe 50% sambalam ലഭിക്കുന്ന പണി ആയി suspension.

  • @royeapeneapen1819
    @royeapeneapen1819 หลายเดือนก่อน

    പാവം DYSP.....😂😂😂😂😂😂

  • @wilsonvs7793
    @wilsonvs7793 หลายเดือนก่อน +1

    ഇനി നാണം ബാക്കി ഉണ്ടോ?

  • @BonyVMathew
    @BonyVMathew หลายเดือนก่อน

    അയാൾ ദേശ ദ്രോഹി ഡിസ്മിസ്സ് ചെയ്യാൻ തന്റടം കാണിക്കുക

  • @nisarali5810
    @nisarali5810 หลายเดือนก่อน

    Ennaalum SASI kku oru chukkum sambhavikkillaa....

  • @pintopp7890
    @pintopp7890 หลายเดือนก่อน

    ഇതല്ല വേണ്ടിയിരുന്നത്,

  • @mohandas-ey5tf
    @mohandas-ey5tf หลายเดือนก่อน

    ജാഗ്രതക്കുറവാണോ ? കുളംകലക്കലാണോ ? തോളിൽ ഇരുന്ന് തല തിന്നുവർ ധാരാളമുള്ളപോലെ തോന്നുന്നു.

  • @kollamkaran2241
    @kollamkaran2241 หลายเดือนก่อน

    CPO 530/2019 rank ലിസ്റ്കാർക് എലാം തെറ്റായി വിവരം ആണ് കൊടുത്ത

  • @Vinod-jy1hl
    @Vinod-jy1hl หลายเดือนก่อน

    മാനം ഉണ്ടെങ്കിൽ അല്ലെ അപമാനം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg หลายเดือนก่อน

    അപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഫയൽ മേശപ്പുറത്ത് എത്തിക്കുന്നതിന് മുൻപ് പിണറായിക്ക്‌ സസ്പെൻഷൻ അറിയാമല്ലോ 😜
    അജിത് കുമാറിനെ കുറിച്ചുള്ള ഫയൽ പിണറായിയുടെ മേശപ്പുറത്ത് ഇതുവരെയും ശശി എത്തിച്ചില്ല എന്നായിരുന്നല്ലോ നേരത്തെ പറഞ്ഞത് 🤪

  • @aliashraf4663
    @aliashraf4663 หลายเดือนก่อน

    ആ പാവം ഓഫീസർ അൻവർMLA വെളിപ്പെടുത്തിയ പോലെ adgpയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും ഓർഡർ അനുസരിച്ചതായിരിക്കാം 😂

  • @Shanavas12345
    @Shanavas12345 หลายเดือนก่อน

    CPM ന്റെ അന്തകൻ പിണനാറി 🙏🙏

  • @perjkal6930
    @perjkal6930 หลายเดือนก่อน

    Appol Adgp yo

  • @YacobYosef
    @YacobYosef หลายเดือนก่อน +2

    അന്‍വര്‍ Effect...

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 หลายเดือนก่อน

    വീണത് വിവരമില്ലാത്ത വിക്കറ്റോ?

  • @beenamarakkar8450
    @beenamarakkar8450 หลายเดือนก่อน

    Poor officer

  • @mansoor-xb7oy
    @mansoor-xb7oy หลายเดือนก่อน

    Thettaya marupadi ayirikkilla sathyamayirikkum

  • @Prakash2sd
    @Prakash2sd หลายเดือนก่อน

    Wow pinarayi master stroke 😂😂

  • @beenamarakkar8450
    @beenamarakkar8450 หลายเดือนก่อน

    Modi Ji style This Desh droh?!!

  • @shamsupa8524
    @shamsupa8524 หลายเดือนก่อน +1

    Ahankaramanu sangikalku arum thodillanna ahankaram

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน

    😂😂😂😂😂😂😂

  • @Sirajudheen-pi4sx
    @Sirajudheen-pi4sx หลายเดือนก่อน

    സത്യം പറഞ്ഞാലും,,,, 🫢🫢🫢🫢🫢🫢🫢🫢🫢🫢