Clever Hans | കണക്ക് കൂട്ടുന്ന കുതിര| Julius Manuel | Hisstories | MisStories

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Clever Hans was a horse that was claimed to have performed arithmetic and other intellectual tasks.

ความคิดเห็น • 333

  • @subashmathew4420
    @subashmathew4420 2 ปีที่แล้ว +49

    കുതിരകൾ പുറത്തിരിക്കുന്ന ആളിന്റെ മനസ്സറിഞ്ഞ് ഓടുകയും ചാടുകയും ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ശരിയുമാണ്. സൈക്കോളജി പറയുന്ന ഒരു കാര്യം ഇതിനോട് ചേർത്തു വായിക്കണം. Body never lies. എന്നു പറയും. ഉള്ളിലില്ലാത്ത ധൈര്യം വെറുതെ പ്രകടിപ്പിച്ചു കുതിരപ്പുറത്തു കയറിയാൽ ഒരു ഭാര്യ ചാടിക്കടക്കാൻ കുതിരയ്ക്കാകില്ല. അവന്റെ ശരീരത്തുണ്ടാകുന്ന വിറയൽ കുതിര പെട്ടന്നു തിരിച്ചറിയും അത് ബറിയറിൽ തട്ടിയിരിക്കും. ഓട്ടത്തിലായാലും അങ്ങനെ തന്നെ.

  • @കുട്ടൻതമ്പുരാൻ-സ3ശ
    @കുട്ടൻതമ്പുരാൻ-സ3ശ 2 ปีที่แล้ว +27

    രാത്രി ഉറങ്ങാൻ നേരം കേൾക്കാം ഇച്ചായ.. ഇപ്പോൾ ഇരിക്കട്ടെ 👍ഒരു കുതിര പവൻ ❤

    • @Akhil19645
      @Akhil19645 2 ปีที่แล้ว +1

      👍👍👍👍👍

  • @nkuolp9977
    @nkuolp9977 2 ปีที่แล้ว +11

    അങ്ങയുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി thnx for ur storyyyy❤

  • @arunkrishnak9724
    @arunkrishnak9724 2 ปีที่แล้ว +4

    Achayoo kollalo place

  • @lalgjohn4315
    @lalgjohn4315 2 ปีที่แล้ว +1

    Kandathi valiya sandhosham 😘😘🥰🥰❤🥰❤

  • @binubenny7072
    @binubenny7072 2 ปีที่แล้ว +1

    Waiting അടിപൊളി

  • @rillahriju9569
    @rillahriju9569 2 ปีที่แล้ว +2

    Wow ambience

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 ปีที่แล้ว +8

    അച്ചായോ ഇന്ന്‌ വെറൈറ്റി ആണല്ലോ 👍🧡🧡👍

  • @shinoobsoman9269
    @shinoobsoman9269 2 ปีที่แล้ว +8

    കൊള്ളാം ,🥰🥰♥️♥️
    വിജ്ഞാനപ്രദവും,
    കൗതുക കരവുമായ
    അറിവ് ..😃😃👍👍♥️

  • @darkgaming3801
    @darkgaming3801 2 ปีที่แล้ว +3

    അച്ചായാ pwr

  • @anilanilkumarcd8869
    @anilanilkumarcd8869 2 ปีที่แล้ว +1

    അടിപൊളി സ്ഥലം ആണല്ലോ .

  • @aneeshkannur1428
    @aneeshkannur1428 2 ปีที่แล้ว +1

    അച്ചായാ long സ്റ്റോറി expect ❤❤❤❤❤❤❤❤

  • @rohitsp7516
    @rohitsp7516 2 ปีที่แล้ว +1

    Achaya...... Adipoli... 🥰👍💯

  • @libajabir4626
    @libajabir4626 2 ปีที่แล้ว +2

    Adipoli location 👍👍

  • @subashgopi1888
    @subashgopi1888 2 ปีที่แล้ว +2

    good morning

  • @vinu8978
    @vinu8978 2 ปีที่แล้ว +1

    എന്ത് ഭംഗിയുള്ള സ്ഥലം വീഡിയോ കണ്ടിരുന്നു ഉറങ്ങിപോകുവാൻ ഇനി പറ്റില്ലല്ലോ 😭😭😭

  • @safeeqrehman6778
    @safeeqrehman6778 2 ปีที่แล้ว +1

    Variety presentation 🥳😄🥰

  • @prajilkumarap106
    @prajilkumarap106 2 ปีที่แล้ว +1

    പുതിയ location👏👏

  • @renoldkiran3911
    @renoldkiran3911 2 ปีที่แล้ว +1

    Super 👍

  • @intothestory6195
    @intothestory6195 2 ปีที่แล้ว +26

    👑കഥകളുടെ രാജാവ് 👑
    🤩JuliusManuel 🤩
    അച്ചായോ.. പുതിയ രീതിയിൽ ഉള്ള അവതരണം കലക്കിട്ടാ...💓💓
    ഒരുപാട് സന്തോഷം 💓💙
    Misstories 💕
    HisStories 💕💕

    • @john-guardian
      @john-guardian 2 ปีที่แล้ว +3

      കഥകളുടെ രാജാവ് തന്നെയാ.. പക്ഷേ സമയവും കാലവുമൊന്നുമില്ല...
      പിന്നെ നിങൾ ഒക്കെയുള്ളതുകൊണ്ട്
      അങ്ങ് ഒപ്പിച്ചു പോകുന്നു...

    • @intothestory6195
      @intothestory6195 2 ปีที่แล้ว +3

      സമയവും കാലവും ഇല്ല.. ശെരി തന്നെ... രാജാവായി പോയില്ലേ... കാത്തിരിക്കുക അല്ലാതെ എന്ത് ചെയ്യാൻ 💙💙💙
      "രാജാവിനെ ബഹുമാനിക്കാൻ പഠിക്ക് " 😂😂

    • @john-guardian
      @john-guardian 2 ปีที่แล้ว

      @@intothestory6195 😁

  • @renjitpillai4040
    @renjitpillai4040 2 ปีที่แล้ว +3

    Nice place and nice topic

  • @kisukeurahara007
    @kisukeurahara007 2 ปีที่แล้ว +2

    Prakruthi vinayamaya stalam.....!!!!

  • @ArunRaj-zr1yu
    @ArunRaj-zr1yu 2 ปีที่แล้ว +1

    നല്ലൊരു message ആണ് അച്ചായൻ പറഞ്ഞത് 👌

  • @rajeshgeorge540
    @rajeshgeorge540 2 ปีที่แล้ว +71

    അച്ചായാ... എന്തോ കരിയിലയും ചുള്ളികൊമ്പും ഓടിയുന്ന ശബ്ദം കേൾക്കുന്നുണ്ട്... വല്ല കടുവയും പുറകിലൂടെ വരുന്നുണ്ടോ? 🤣🤣

  • @RiniAnilVlogs
    @RiniAnilVlogs 2 ปีที่แล้ว +1

    Kollam lo location 👌

  • @john-guardian
    @john-guardian 2 ปีที่แล้ว +17

    വീഡിയോ ഇടനൊന്നും സമയമില്ല അല്ലേ? ഞങ്ങളെ ഒന്നും വേണ്ട അല്ലേ?

  • @saidushahal7272
    @saidushahal7272 2 ปีที่แล้ว +3

    അച്ചായൻ്റെ വീഡിയോ വരാൻ വൈകിയാൽ പഴയ ലോസ്റ്റ് ഇൻ ദ ജംഗിൾ വീണ്ടും കണ്ട് പ്രതിഷേധിക്കാറുള്ള ലെ ഞാൻ

  • @Aysheri_
    @Aysheri_ 2 ปีที่แล้ว +1

    Wow pwoliiii.... 👌👌👌

  • @jeenas8115
    @jeenas8115 2 ปีที่แล้ว +2

    പുതിയ രീതിയിൽ ഉളള അവതരണം നന്നായിട്ടുണ്ട്🙏🙏🙏🙏

  • @adil_adhs1141
    @adil_adhs1141 2 ปีที่แล้ว +1

    Menajan picl mike kandapole vijarichadhaan ead 😊❤️ purathun anelum pattunna sahajaryathil cheydhalooo ichayann ❤️

  • @sarithaaneesh6024
    @sarithaaneesh6024 2 ปีที่แล้ว +15

    വ്യത്യസ്ത രീതിയിലുള്ള അവതരണമാണല്ലോ.അടിപൊളി ആയിട്ടുണ്ട്.🤩🤩

  • @gopipuliGP
    @gopipuliGP 2 ปีที่แล้ว +1

    നല്ല ഉഗ്രൻ സ്ഥലം.. കിടു വൈബ് ആണല്ലോ

  • @adithec1740
    @adithec1740 2 ปีที่แล้ว +7

    Video variety ആവുന്നുണ്ടല്ലോ 💥🔥

  • @aswindivakar6746
    @aswindivakar6746 หลายเดือนก่อน

    History kelkan ulla thalparyam njangal Julius Manuel effect ennu vilikkum❤❤❤

  • @sarathsasi2529
    @sarathsasi2529 2 ปีที่แล้ว +2

    The great trainer

  • @romyphilip3723
    @romyphilip3723 2 ปีที่แล้ว +1

    Background polichuu😍

  • @sonuvs8874
    @sonuvs8874 2 ปีที่แล้ว +4

    Content powli....പോരട്ടെ ഇനിയും. ...😋😋😋😋

  • @ph1djgam
    @ph1djgam 2 ปีที่แล้ว +11

    Audio quality is good at outdoors as well. Way to go...!!

  • @QweQwe-fp3ts
    @QweQwe-fp3ts 2 ปีที่แล้ว

    അച്ചായൻ്റെ യാത്രകൾ കൂടി ഉൾപ്പെടുത്തണം

  • @bijuvargheese5135
    @bijuvargheese5135 2 ปีที่แล้ว +1

    Ithentha aakeyoru mattam ❤️❤️❤️

  • @naijunazar3093
    @naijunazar3093 2 ปีที่แล้ว

    Variety topic. ചേട്ടൻ പൊളിയല്ലേ

  • @justforfun541
    @justforfun541 2 ปีที่แล้ว +1

    E kadthaparchil nalla anubvam aanu . Iniyum expect cheyyunnu

  • @sujisuran1834
    @sujisuran1834 2 ปีที่แล้ว +2

    Sir welcome to mis-stories👌🙏🙏🙏

  • @mudandafromavunda5891
    @mudandafromavunda5891 2 ปีที่แล้ว +1

    ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ...

  • @kiranunni904
    @kiranunni904 2 ปีที่แล้ว +1

    പുതിയ അവതരണശൈലി എന്തായാലും ഇഷ്ട്ടായി സൂപ്പർ സ്റ്റോറി ♥️😍

  • @rakesh43667
    @rakesh43667 2 ปีที่แล้ว +1

    mm♥️♥️♥️

  • @vinuvr365
    @vinuvr365 2 ปีที่แล้ว +4

    വ്യത്യസ്തമായ രീതിയിൽ
    ഇനിയും അറിവുകൾ പറഞ്ഞുകൊണ്ടിരിക്കട്ടെ..
    Thanks for the Video♥

  • @ratheesha3421
    @ratheesha3421 2 ปีที่แล้ว +3

    അച്ചായൻ പണ്ട് വീട്ടിലെ കസേരകൾ കൂട്ടിയിട്ട് ടെന്റ് അടിച്ചു താമസിച്ചപോലെ, ആഗ്രഹിച്ചപോലെ ഒരു ട്രക്കിങ് , ഒരു നൈറ്റ്‌ കാട്ടിനുള്ളിലെ ടെന്റിലെ ഉറക്കം ഇതെല്ലാം ഒരു ആഗ്രഹ സഫലീകരണം, ഭാഗ്യവാൻ 💓മാസ്‌ 💓ഇനി എന്താ പറയേണ്ടേ 🤗കൊതിയോടെ ഒരു സബ്സ്ക്രൈബർ 🔥🔥

    • @MysStories
      @MysStories  2 ปีที่แล้ว

      ❤️😍😍😍🥰

  • @amalroshan9217
    @amalroshan9217 2 ปีที่แล้ว +1

    Nice

  • @vishnuts202
    @vishnuts202 2 ปีที่แล้ว +1

    Poli poli 🥰🥰🥰

  • @randeepsreeku4154
    @randeepsreeku4154 2 ปีที่แล้ว +2

    Achaayan veendum 😍🥰

  • @jojothomas6929
    @jojothomas6929 2 ปีที่แล้ว +1

    Nalla vibe ahhnaallo achaaya

  • @yoursmusicaly
    @yoursmusicaly 2 ปีที่แล้ว +2

    അടിപൊളി ❤️❤️❤️

  • @hishanashafi3554
    @hishanashafi3554 2 ปีที่แล้ว +8

    യേവ്ടെ അച്ചായന്റെ ടൂർ കഴിഞ്ഞില്ലേ😍❤️

  • @geocd9885
    @geocd9885 2 ปีที่แล้ว +1

    Ichayayaaa 👍👍👍👌👌👌👌👌

  • @xavier2.027
    @xavier2.027 2 ปีที่แล้ว +3

    അച്ചായാ ♥️♥️🔥

  • @faisalnoushu3783
    @faisalnoushu3783 2 ปีที่แล้ว +2

    👍✌🏻

  • @fasal9546
    @fasal9546 2 ปีที่แล้ว +2

    Good morning 🌞

  • @saidushahal7272
    @saidushahal7272 2 ปีที่แล้ว +8

    50 മിനിറ്റ് പ്രതീക്ഷിച്ച് വന്നിട്ട് കിട്ടിയത് 5 മിനിറ്റ്, അച്ചായൻ നീതി പാലിക്കുക

  • @akhil8490
    @akhil8490 2 ปีที่แล้ว +1

    Etho oru valiy kadhayude thudakkamanalle.god bless you sir

  • @akhilc4653
    @akhilc4653 2 ปีที่แล้ว +1

    ❤️❤️🍁🍁👍👍

  • @hafizhabeeb9098
    @hafizhabeeb9098 2 ปีที่แล้ว +2

    അച്ചായോ ഒരു ലോങ്ങ്‌ വീഡിയോ ചെയ്യ്...

  • @arjunkrishnan9728
    @arjunkrishnan9728 2 ปีที่แล้ว +2

    കുതിര കണക്ക് കുട്ടൽ ഇതൊന്നുമല്ല അച്ചായൻ ഇരിക്കുന്ന സ്ഥലം അതാണ്... ❤❤❤

  • @afnasabinu
    @afnasabinu 2 ปีที่แล้ว +1

    അച്ചായൻ ❤️

  • @SanjuSanju-sz7ef
    @SanjuSanju-sz7ef 2 ปีที่แล้ว +1

    Namuke nammude pazhaya baground mathi achaya. Atha feel

  • @albinbaby8904
    @albinbaby8904 2 ปีที่แล้ว +1

    ഇനി കാണാൻ പോകുന്നത് ഇതിലും അപ്പുറം ആയിരിക്കും... നമുക്കു പറഞ്ഞു തന്ന കഥകളിലെ എല്ലാ ഇടനാഴിയിലൂടെ നടന്നു ഇനി കഥയുടെ ബാക്കി പറയും അച്ചായൻ

  • @satheesanmtm7328
    @satheesanmtm7328 2 ปีที่แล้ว +4

    ഇതുപോലെ ഒരു നായയും ഉണ്ടായിരുന്നു. കണക്കു അറിയുന്ന നായ.5എന്ന് കാണിക്കുമ്പോൾ 5തവണ കുരക്കും,7എന്ന് കാണിക്കിമ്പോൾ 7തവണ കുരക്കും. ഏത് ഒറ്റസംഖിയ കാണിച്ചാലും ആ എണ്ണത്തിൽ കുരക്കും. Fb യിലോ മറ്റോ കണ്ടതാണ്.

  • @Drdinkan
    @Drdinkan 2 ปีที่แล้ว +1

    അങ്ങനെ അവസാനം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അച്ചായൻ വന്നു ❤

  • @mahimp5505
    @mahimp5505 2 ปีที่แล้ว

    Ingalun santho george kulangarem oke oru thuval pakshikalaaa🥰🥰🥰🥰🌟

  • @rahuldasmenon7959
    @rahuldasmenon7959 2 ปีที่แล้ว +2

    Nalloru long video cheyyumo

  • @thenoob8682
    @thenoob8682 2 ปีที่แล้ว +2

    Yaatrayude edakku oru story angu kaachiyalle☺🥰... Kadakkumbalekku kekkaam tta

  • @EmissaryOfDeath
    @EmissaryOfDeath 2 ปีที่แล้ว +3

    Brother ❤️

  • @forcarmalayalam
    @forcarmalayalam 2 ปีที่แล้ว +2

    പെട്ടെന്ന് കണ്ടപ്പോൾ അച്ചായനെ സഫാരി ചാനലിൽ എടുത്തു എന്നു തോന്നി

  • @travelfriend750
    @travelfriend750 2 ปีที่แล้ว +2

    അടിപൊളി place ആണല്ലോ അച്ചായാ 😃😃

  • @rupeshparakkat5684
    @rupeshparakkat5684 2 ปีที่แล้ว +2

    ❤️❤️❤️

  • @subhusubhash6520
    @subhusubhash6520 2 ปีที่แล้ว +1

    ആശാനെ സൂപ്പർ സ്ഥലം ആണല്ലോ....😍😍

  • @shajic2523
    @shajic2523 2 ปีที่แล้ว +1

    👍👍👍❣❣❣

  • @binojv.g6468
    @binojv.g6468 2 ปีที่แล้ว +5

    Super👌😀

  • @anoopjacob3794
    @anoopjacob3794 2 ปีที่แล้ว +19

    അല്ല ഇതു ഞങ്ങടെ അച്ചായനല്ല. ഞങ്ങളുടെ അച്ചായൻ ഇങ്ങനെയല്ല . ഞങ്ങളുടെ അച്ചായനെ ഞങ്ങൾക്കു നഷ്ടപ്പെട്ടു.😭😭😭😭

  • @anandchidambaram5920
    @anandchidambaram5920 2 ปีที่แล้ว +1

    👌🏽🔥❤

  • @nandhuambuzz2534
    @nandhuambuzz2534 2 ปีที่แล้ว +2

  • @dawoodthekkan4129
    @dawoodthekkan4129 2 ปีที่แล้ว +1

    Good

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    അച്ചായന്‍ കാട് കയറി..... ഒരു വേട്ട കഥ ഉടനെ തന്നെ വരും അല്ലേ 🎈🎈🎈🎈🎈🎈🎈🎈🎈💯💯🔥🔥❤️❤️

  • @abigavp6115
    @abigavp6115 2 ปีที่แล้ว +1

    🙏🙏👍

  • @amandasarath398
    @amandasarath398 2 ปีที่แล้ว +1

    Awesome atmosphere 😍

  • @ramchandraj5988
    @ramchandraj5988 2 ปีที่แล้ว +2

    Hai chettai...... 👋👋👋

  • @vrvivek81
    @vrvivek81 2 ปีที่แล้ว +2

    Entha ഇച്ചായോ എന്ത് പറ്റി ഒരു ഉഷാർ ഇല്ലേ ഞങ്ങളെ ഒക്കെ മറന്നോ

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +2

    Superb.always supports the channel❤️

  • @sarinmathew4888
    @sarinmathew4888 2 ปีที่แล้ว +1

    🌈👌🤸‍♀️

  • @Nithin-sanghamithra
    @Nithin-sanghamithra 2 ปีที่แล้ว +4

    🔥🔥🔥🔥

  • @irshadmhd6340
    @irshadmhd6340 2 ปีที่แล้ว +2

    Camping 🏕 aanoo. Gumm salam 👍🏼

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +1

    🎉👍👏

  • @shajahanp167
    @shajahanp167 2 ปีที่แล้ว +1

    ❤️❤️❤️❤️🌹

  • @QweQwe-fp3ts
    @QweQwe-fp3ts 2 ปีที่แล้ว +2

    അച്ചായൻ ലൈഫ് പൊളിക്കയാണല്ലോ

  • @tomykwilson8212
    @tomykwilson8212 2 ปีที่แล้ว +1

    😊😊😊😊😊😊😊😊

  • @tojips319
    @tojips319 2 ปีที่แล้ว +1

    👍👍👍

  • @akhills5611
    @akhills5611 2 ปีที่แล้ว +6

    Sir.... Nice background
    സർ കുറെ യാത്രകൾ ചെയ്യാറുണ്ടെന്ന് മനസിലായി.. യാത്രകളുടെ വിവരണങ്ങൾ അടങ്ങിയ ഷോർട് വീഡിയോകൾ ഇടയ്ക്കു അപ്‌ലോഡ് ചെയ്താൽ പൊളിക്കും ☺️☺️

    • @MysStories
      @MysStories  2 ปีที่แล้ว +1

      ചെയ്യുന്നുണ്ട് ❤️

    • @alibinyusufKT
      @alibinyusufKT 2 ปีที่แล้ว

      @@MysStories എത്രയായി പറയുന്നു അച്ചായ
      ചെയ്യു
      But we want that's quality the video
      What we expected ok
      Thank you

    • @akhills5611
      @akhills5611 2 ปีที่แล้ว

      അത് കലക്കി 🥰👌👌

  • @kiranchandran1564
    @kiranchandran1564 2 ปีที่แล้ว +1

    Short videos ഇറക്കിക്കൊളൂ ഇനിയും.. ചാനൽ ലൈവ് ആയി നിൽക്കട്ടെ

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว +2

    👌❤

  • @jabirek9420
    @jabirek9420 2 ปีที่แล้ว +2

    അച്ചായാ നിങ്ങളെ ഓയിസ് ചുമ്മാ പൊളി 😍🔥