ഒടുവിൽ 1 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു ഈ കഥ കേട്ടിട്ട്, നേരിട്ട് അനുഭവിച്ച ഒരു ഫീൽ, നല്ല മഴയത്ത് പഴയ കഥകളൊക്കെ കേട്ടിരിക്കാൻ എന്താ രസം. Thanks a lot.
ബാല്യകാലം അതു ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാം.... പക്ഷേ അച്ചായന്റെ ഈ കഥകളിലൂടെ മണ്മറഞ്ഞു പോയ ബാല്യകാലത്തിലേയ്ക്കു എത്തിയ ഒരു അനുഭൂതി.....😊😊ഒരു പാട് സന്തോഷം അച്ചായന്റെ ഈ കഥ കേട്ടപ്പോൾ 😊😊
ഇടയ്ക്ക് ഈ ചാനലിൽ വന്നു കണ്ട വീഡിയോസ് വീണ്ടും വീണ്ടും എടുത്തു കാണുമായിരുന്നു.. ഈ വീഡിയോ രണ്ടുദിവസം കഴിഞ്ഞ്ആണ് കാണുന്നത്... Thumbnail കണ്ടപ്പോൾ വളരെ സന്തോഷമായി... കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കമന്റിടുന്നത്🤗
ആഹാ നല്ല മഴയത്ത് അച്ചായൻ്റെ കഥേം കേട്ട് ഇരിക്കുന്ന ആരൊക്കെ ഒണ്ടിവിടെ??❤❤❤ ഈ കഥ കേട്ടിട്ട്, നേരിട്ട് അനുഭവിച്ച ഒരു ഫീൽ, നല്ല മഴയത്ത് പഴയ കഥകളൊക്കെ കേട്ടിരിക്കാൻ എന്താ രസം ❤️🥰
അയൽവക്കം ആയിരുന്നു നമ്മളൊക്കെ.. പക്ഷേ അത് അന്നറിയില്ലായിരുന്നു...കഥ കേട്ടോണ്ട് കിടക്കുമ്പോ മഴയും കൂടെ പെയ്യുമ്പോ,ഞങ്ങള് കണ്ടത്തിൽ വലയിടാൻ പോയതൊക്കെ ഓർമ വരുന്നു...😊😊🥰😔
എന്റെ ആഗ്രഹം സാധിച്ചു തന്ന അച്ചായന് നൂറായിരം നന്ദി അറിയിക്കുന്നു ❤❤ വരണ്ടിരിക്കുന്ന മനസ്സിനെ വർഷം പെയ്തു തണുപ്പിക്കാൻ ഈ പോഡ്കാസ്റ്റിനു കഴിഞ്ഞു....സ്നേഹപൂർവ്വം മാലിദ്വീപ്പിൽ നിന്ന്.
അച്ചായോ അർപ്പുകരയിലെ പ്രേതങ്ങൾ അടുത്ത എപ്പിസോഡ് ഉടനെ തന്നനെ തന്നേക്കണം ഇങ്ങനെ വർഷങ്ങൾ കാത്തിരിപ്പിക്കരുതേ 😊അത്രക്ക് ഇഷ്ട്ടവ പിന്നെ ഇനി പോൾ നെ കാണുമ്പോൾ അനേഷണം പറയണേ Lot of love and respect
അവസാനം പറഞ്ഞ വാക്ക് മനസ്സിൽ വല്ലാതെ ഉടക്കിപ്പോയി...ഒരു കുറ്റബോധം നീറിപ്പുകയുന്നു...അടഞ്ഞുകിടന്ന ദ്വാരത്തിനുള്ളിൽ എവിടെയെങ്കിലും പോൾ ഉണ്ടായിരുന്നിരിക്കണം.... പട്ടിണി കിടന്നു പ്രത്യാശയറ്റ് ഇനി ഒരിക്കലും രക്ഷപെടാൻ പറ്റില്ലാന്ന് തന്റെ നിസ്സഹായതയെ പഴിച്ചു അവൻ മരിച്ചിട്ടുണ്ടാവാം....ആ നിമിഷം അവന്റ കണ്ണിൽ തെളിഞ്ഞ മുഖം ഒരുപക്ഷെ അങ്ങയുടേതാവാം തന്നെ രക്ഷിക്കാൻ ഒരുപക്ഷെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ എത്തുമെന്ന് മരണത്തിൽ പോലും അവൻ ചിന്തിച്ചുകാണും........
അച്ചായാ നമസ്കാരം എൻറെ വീട് കോട്ടയം ജില്ലയിൽ കൈപ്പുഴയിലാണ്, ഏകദേശം ഒരു 15 വർഷം മുമ്പ് ഒരു ഡിസംബർ മാസത്തിൽ കൈപ്പുഴയിൽ നിന്ന് വില്ലൂന്നി പനമ്പാലം വഴി കുമാരനല്ലൂർ പോകുന്ന വഴിയിൽ എനിക്ക് ഒരു വൃത്തികെട്ട അല്ലെങ്കിൽ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. ഇപ്പോഴും ആ സംഭവത്തെ പറ്റി ഓർക്കുമ്പോൾ കയ്യിലെ രോമങ്ങൾ എണീറ്റ് നിൽക്കുന്നു.പ്രേതം ഭൂതങ്ങളെ പറ്റി എനിക്ക് അത്ര വലിയ വിശ്വാസമൊന്നുമില്ല പക്ഷേ എൻറെ അനുഭവം അത് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല....ഒരു കാര്യം ഉറപ്പാണ് ആ സംഭവത്തിനുശേഷം രണ്ടുദിവസത്തേക്ക് രാത്രിയിൽ എനിക്ക് ഉറക്കം ഇല്ലായിരുന്നു
@@sudeeshkumar4936 ഞാനത് പൂർണമായി ടൈപ്പ് ചെയ്ത് ഇടാൻ ശ്രമിച്ചു പക്ഷേ ഒരു എഴുത്തുകാരൻ അല്ലാത്തതുകൊണ്ട് എഴുതി വരുമ്പോൾ ആ സംഭവത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പക്ഷേ ഈ സംഭവം അച്ചായന്റെ ശബ്ദത്തിൽ കേട്ടാൽ കുറച്ചുകൂടി മനോഹരമായിരിക്കും
@@JuliusPodcast ഞാനത് പൂർണമായി ടൈപ്പ് ചെയ്ത് ഇടാൻ ശ്രമിച്ചു പക്ഷേ ഒരു എഴുത്തുകാരൻ അല്ലാത്തതുകൊണ്ട് എഴുതി വരുമ്പോൾ ആ സംഭവത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പക്ഷേ ഈ സംഭവം അച്ചായന്റെ ശബ്ദത്തിൽ കേട്ടാൽ കുറച്ചുകൂടി മനോഹരമായിരിക്കും
ഇന്നലെ ഞാൻ palakkad ഒറ്റപാലത്ത് നിന്ന് കോട്ടയം വഴി പാലാ വന്നിരുന്നു കോട്ടയം എത്തിയപ്പോൾ എനിക്ക് അച്ചായനെയാണ് ഓർമ വന്നത്.. ഇവിടെ palakkad നല്ല മഴയാ..12 ദിവസമായിട്ടു സൂര്യ വെളിച്ചം കണ്ടിട്ടില്ല... ഇന്നലെ കോട്ടയം വന്നപ്പോൾ നല്ല വെയിലും....❤❤ love you അച്ചായാ... നമ്മൾ തമ്മിൽ എപ്പോഴെങ്കിലും കാണാൻ പറ്റുമോ ആവോ ?..…🙏 😊
ആർപ്പൂക്കരയിലെ പ്രേതങ്ങൾ
All Parts
th-cam.com/play/PLgzf9yimPts07XeZvOCIOQ-8xsf8e25Ru.html&si=L7wD3GAYr4Y-IbIR
Thank you.. me and my family was waiting for this ❤️
💐💐❤️❤️❤️❤️
ഒടുവിൽ 1 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു
❤️
കുവൈത്തിലെ ചൂടിൽ അച്ചായൻ്റെ വീഡിയോയിലെ മഴശബ്ദവും അച്ചായൻ്റെ വിവരണങ്ങളും ഒരു രക്ഷയും ഇല്ല ഉറങ്ങിപ്പോകും നന്ദി 🥰🙏👍👌
❤️❤️❤️
@@സഫാന yes yes from Kuwait
ഞാനും പക്ഷേ അച്ചായൻ്റെ കഥ കൾ കേട്ടാൽ ഏതു ചൂടും ഒന്നു തണുക്കും ❤❤❤
ഒടുവിൽ 1 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു
ഈ കഥ കേട്ടിട്ട്, നേരിട്ട് അനുഭവിച്ച ഒരു ഫീൽ, നല്ല മഴയത്ത് പഴയ കഥകളൊക്കെ കേട്ടിരിക്കാൻ എന്താ രസം. Thanks a lot.
😍❤️❤️❤️
വർഷങ്ങൾക്ക് മുൻപ് MT യുടെ നാലുകെട്ട് നോവൽ ആദ്യമായ് വായിച്ചപ്പോൾ കിട്ടിയ അനുഭൂതി. ❤താങ്ക്സ് ഇച്ചായാ 😊
❤️❤️
ബാല്യകാലം അതു ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാം.... പക്ഷേ അച്ചായന്റെ ഈ കഥകളിലൂടെ മണ്മറഞ്ഞു പോയ ബാല്യകാലത്തിലേയ്ക്കു എത്തിയ ഒരു അനുഭൂതി.....😊😊ഒരു പാട് സന്തോഷം അച്ചായന്റെ ഈ കഥ കേട്ടപ്പോൾ 😊😊
😍❤️❤️❤️❤️
രാത്രി പെരുമഴയും, നല്ല തണുപ്പും ജൂലിയസ് അഛായന്റെ സ്വന്തം കഥയും :: ചില സന്ദർഭങ്ങൾ കുട്ടിക്കാലം ഓർമ്മിപ്പിക്കുന്നു ....ആഹാ.... അന്തസ് 🥰🥰🥰
😍❤️❤️
❤️❤️ എന്തൊരു ഫീൽ. റൂം ഇടിവെട്ടായി തണുപ്പിച്ചു. ബ്ലാങ്കറ്റിന്റെ ഉള്ളിൽ ചുരുണ്ടുകൂടി ഞാനും സ്വപ്നലോകത്തേക്ക്. കൂടെത്തന്നെ 🌟thanks for this gift story❤❤
❤️❤️❤️
Thanks Sir
ഇടയ്ക്ക് ഈ ചാനലിൽ വന്നു കണ്ട വീഡിയോസ് വീണ്ടും വീണ്ടും എടുത്തു കാണുമായിരുന്നു.. ഈ വീഡിയോ രണ്ടുദിവസം കഴിഞ്ഞ്ആണ് കാണുന്നത്... Thumbnail കണ്ടപ്പോൾ വളരെ സന്തോഷമായി... കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കമന്റിടുന്നത്🤗
😍❤️❤️❤️❤️
😯 വീണ്ടും ആർപ്പുകരയിലെ പ്രേതകഥകളോ 💝 ഇതൊരു മെഗാസീരിയൽ ആയിട്ട് പോവാൻ പറ്റോ 😄
Wow😳 Feeling Nostalgic. കുറെ നേരം ആ പഴയ കാലത്തേക്ക് ഊളിയിട്ടു. Thanks a lot. ❤
❤️❤️
ആഹാ നല്ല മഴയത്ത് അച്ചായൻ്റെ കഥേം കേട്ട് ഇരിക്കുന്ന ആരൊക്കെ ഒണ്ടിവിടെ??❤❤❤
ഈ കഥ കേട്ടിട്ട്, നേരിട്ട് അനുഭവിച്ച ഒരു ഫീൽ, നല്ല മഴയത്ത് പഴയ കഥകളൊക്കെ കേട്ടിരിക്കാൻ എന്താ രസം ❤️🥰
😍❤️
തിളക്കുന്ന മരുഭൂമിയിൽ ..... കുളിർ മഴ പോലെ..
അപ്പർകുട്ടനാട്കാരൻ കാനഡയിൽ ഇരുന്നു കേൾക്കുമ്പോൾ, തികച്ചും
ഒരുബാല്യകാലസ്മരണപോലെ.... നന്ദി അച്ചായാ.... ❤️❤️❤️❤️
💕💕
അയൽവക്കം ആയിരുന്നു നമ്മളൊക്കെ.. പക്ഷേ അത് അന്നറിയില്ലായിരുന്നു...കഥ കേട്ടോണ്ട് കിടക്കുമ്പോ മഴയും കൂടെ പെയ്യുമ്പോ,ഞങ്ങള് കണ്ടത്തിൽ വലയിടാൻ പോയതൊക്കെ ഓർമ വരുന്നു...😊😊🥰😔
😍❤️❤️❤️❤️
ഒരുവർഷത്തിലധികമായുള്ള കാത്തിരിപ്പിനു വിരാമം thanks അച്ചായോ 🙏
ഇതുപോലെ ഇടക്കൊക്കെ വരണേ 🥰🥰🥰
😍😍❤️
🙏 ഇതു കൂടി കേട്ടു കിടന്നു ഉറങ്ങാഠ🌹🌹🌹
എന്റെ ആഗ്രഹം സാധിച്ചു തന്ന അച്ചായന് നൂറായിരം നന്ദി അറിയിക്കുന്നു ❤❤ വരണ്ടിരിക്കുന്ന മനസ്സിനെ വർഷം പെയ്തു തണുപ്പിക്കാൻ ഈ പോഡ്കാസ്റ്റിനു കഴിഞ്ഞു....സ്നേഹപൂർവ്വം മാലിദ്വീപ്പിൽ നിന്ന്.
😍❤️❤️❤️
No more comments..!
You don't need it but, our love.
Forever thankful for this channel chettayi.
❤😍✌🏻
😍
എന്തൊരു രസം, ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ. നാട്ടിൽ എത്തിയ ഫീൽ
❤️❤️
കേൾക്കുന്നതിനു മുന്നേ തന്നെ 👍🏻👍🏻🤝🥰 thanks mr അച്ചായൻ
❤️
കാത്തിരിപ്പിന് വിരാമം ഒടുവിൽ അത് സംഭവിച്ചു
❤️
ഒരു കൊള്ളാം മുന്നേ
മൂന്ന് എപ്പിസോഡും ഇപ്പോഴും ഓർത്ത് കാത്തിരുന്ന എന്റെ സന്തോഷം ❤️🔥❤️🔥❤️🔥
😍❤️❤️
കഥ ഇഷ്ടമായി..🎉❤🎉❤
❤️
എത്ര നാളായി കാത്തിരിക്കുന്നു 😍😍❤️
😍
കിടക്കാൻ നേരത്ത് കേൾകാം 😍
അച്ചായോ അർപ്പുകരയിലെ പ്രേതങ്ങൾ അടുത്ത എപ്പിസോഡ് ഉടനെ തന്നനെ തന്നേക്കണം ഇങ്ങനെ വർഷങ്ങൾ കാത്തിരിപ്പിക്കരുതേ 😊അത്രക്ക് ഇഷ്ട്ടവ പിന്നെ ഇനി പോൾ നെ കാണുമ്പോൾ അനേഷണം പറയണേ
Lot of love and respect
😍👍👍
Paul Du Chaillu + Mansoon= heaven
Expecting another series ichaya❤️
❤❤❤ full nostalgia. Innathe kuttikal aswadikkatha mayalokam etra sundaram.
❤️
Most awaited one achayoo…❤
❤️
കേള്‍ക്കുമ്പോള്‍ മനസില്‍ ഒരു സിനിമാ കണ്ട ഫീൽ ❤
Long awaited part 4…👌!
Achayaa do more podcast videos! Waiting to see a lot more!
Lots of love from Qatar🥰
😍❤️❤️❤️❤️👍
Also കട്ട waiting for the Arctic ocean expedition part-2 too in the main channel Julius sir🇮🇳❤️🔥!
എത്ര മനോഹമായിട്ടാണ് നിങ്ങളിത് അവതരിപ്പിച്ചത്
💕
ആ മഴയുടെ ശബ്ദം കഥയും എന്നെ നാട്ടിൽ എത്തിച്ചു... എന്റെ അമ്മുമ്മയുടെ വീട്ടിൽ പോയി നിക്കാറുള്ള ഫീൽ കിട്ടി ❤
❤️
ആഹാ നല്ല മഴ ആമ്പിയൻസിൽ ആർപ്പൂക്കരയുടെ സ്റ്റോറി 😍😍❤️❤️
❤️
പറഞ്ഞു കൊതിപ്പിക്കല്ലേ ഞാൻ എന്റെ അറുപതു വയസ്സിനുള്ളിൽ അനുഭവിക്കാത്ത വിവരണം
❤️❤️
Mazhayatu kelkaan patiyaa kadhaa😊....🐍sshh....shabadathil njan onnu njeti ennu ozhivakilyal..adipoli anubhooodiiii❤❤❤
❤️❤️❤️
കോട്ടയം ജില്ലയിൽ നല്ല മഴയാ.. കഥ കേട്ട് ഉറങ്ങാൻ എന്താ സുഖം 🥰
❤️
നീണ്ട കാത്തിരുപ്പിനു ശേഷം ❤
❤️
സ്വന്ത്യം അനുവഭം❤❤❤❤
പോളിനെ കീരി പിടിച്ചെങ്കിലും, മൂർഖന്റെ മര്യാദ കാരണം ഇതിപ്പോൾ കേൾക്കാൻ കഴിഞ്ഞു..😄❤️
😍
Super 👌 വിഡിയോ ഗംഭീരം
❤️
അവസാനം പറഞ്ഞ വാക്ക് മനസ്സിൽ വല്ലാതെ ഉടക്കിപ്പോയി...ഒരു കുറ്റബോധം നീറിപ്പുകയുന്നു...അടഞ്ഞുകിടന്ന ദ്വാരത്തിനുള്ളിൽ എവിടെയെങ്കിലും പോൾ ഉണ്ടായിരുന്നിരിക്കണം....
പട്ടിണി കിടന്നു പ്രത്യാശയറ്റ് ഇനി ഒരിക്കലും രക്ഷപെടാൻ പറ്റില്ലാന്ന് തന്റെ നിസ്സഹായതയെ പഴിച്ചു അവൻ മരിച്ചിട്ടുണ്ടാവാം....ആ നിമിഷം അവന്റ കണ്ണിൽ തെളിഞ്ഞ മുഖം ഒരുപക്ഷെ അങ്ങയുടേതാവാം തന്നെ രക്ഷിക്കാൻ ഒരുപക്ഷെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ എത്തുമെന്ന് മരണത്തിൽ പോലും അവൻ ചിന്തിച്ചുകാണും........
💕💕
Pwolichu achaya❤
❤️
❤❤❤🎉🎉🎉
❤️❤️
Achaayo... Ningalu subscription vachu podcast ittalum njaan kelkkum❤
നല്ല ഓർമ്മകൾ.. 🌹
❤️
Good feel, please upload same level stories with raining sounds
ഗംഭീരം❤❤❤
❤️❤️
പോളണ്ണനെ കുറിച്ച് ഭീതിയുടെ നിഴലിൽ പരാമർശിച്ചിരുന്നു
അണ്ണന് ഇത്രയും വലിയൊരു background stoty ഉണ്ടെന്ന് കരുതിയില്ല❤❤❤
❤️
UAE സമയം 11:30 ഞാനെത്തി ... ഇന്ന് രാത്രി ... ഞാൻ തകർക്കും പിന്നെ ഉറങ്ങും ... .😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️
As long as you tell the story, I will be with you.
😍
❤❤❤welcome back ❤❤❤
❤️
Achayaa❤❤
❤️
Thank you so much ❤
❤️❤️
അച്ചായാ🌹kidu🌹 ഒന്നും പറയാനില്ല🌹🌹🌹
❤️❤️
വലിയ വീഡിയോകൾ ഇടാൻ നല്ല പണി ഉണ്ടെന്നറിയാം ഇടക്ക് ഇതു പോലെ ഒന്ന് ഇട്ടൂടെ.......❤
❤️👍👍
45° is the temperature today in Dubai... 🌞 Thank you Achaya for a free mansoon treat with out tickets
❤️
ആഹാ വല്ലാത്തൊരു ഫീൽ ❤🎉
❤️❤️
അച്ചായോ സംഭംവം കലക്കി ഉഗ്രൻ❤❤❤
❤️❤️
Poli മഴക്കാലത്ത് കേൾക്കാൻ പറ്റിയ വീഡിയോ
❤️
ഒന്നിൽ കൂടുതൽ തവണ ലൈക് അടിക്കാൻ പറ്റുമോ അച്ചായാ?? 😍
😍
Thank you 😊
❤️
പുറത്തു നല്ല maza 🌧️🌧️🌧️🥰😴
❤️
Thanks❤
❤️❤️
Part 5 waiting........................!
ഇനി അടുത്ത ഇടവപ്പാതിക്ക് കാണാം അല്ലെ അച്ചായാ....
Good ❤ Nostalgic..
Nthoru feel🥹🥹.. vallathoru nostu ❤❤❤
❤️❤️
Thanks achayo❤❤
❤️
Happy to see
❤️❤️
Kalakiiii❤❤❤❤😊 ente avide(Changanacherry) pandu Verukine (Civet Cat)kanarundayirunnu pine Kure Kattu Muyalum...eppol muyaline edaku kanan kittum🙂
❤️❤️
Super
❤️
Good one ❤
💕
അച്ചായാ നമസ്കാരം എൻറെ വീട് കോട്ടയം ജില്ലയിൽ കൈപ്പുഴയിലാണ്, ഏകദേശം ഒരു 15 വർഷം മുമ്പ് ഒരു ഡിസംബർ മാസത്തിൽ കൈപ്പുഴയിൽ നിന്ന് വില്ലൂന്നി പനമ്പാലം വഴി കുമാരനല്ലൂർ പോകുന്ന വഴിയിൽ എനിക്ക് ഒരു വൃത്തികെട്ട അല്ലെങ്കിൽ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. ഇപ്പോഴും ആ സംഭവത്തെ പറ്റി ഓർക്കുമ്പോൾ കയ്യിലെ രോമങ്ങൾ എണീറ്റ് നിൽക്കുന്നു.പ്രേതം ഭൂതങ്ങളെ പറ്റി എനിക്ക് അത്ര വലിയ വിശ്വാസമൊന്നുമില്ല പക്ഷേ എൻറെ അനുഭവം അത് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല....ഒരു കാര്യം ഉറപ്പാണ് ആ സംഭവത്തിനുശേഷം രണ്ടുദിവസത്തേക്ക് രാത്രിയിൽ എനിക്ക് ഉറക്കം ഇല്ലായിരുന്നു
@@Abhilash_NN അത് പറയൂ
എന്താണ് സംഭവം
@@Abhilash_NN please explain brother
@@sudeeshkumar4936 ഞാനത് പൂർണമായി ടൈപ്പ് ചെയ്ത് ഇടാൻ ശ്രമിച്ചു പക്ഷേ ഒരു എഴുത്തുകാരൻ അല്ലാത്തതുകൊണ്ട് എഴുതി വരുമ്പോൾ ആ സംഭവത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പക്ഷേ ഈ സംഭവം അച്ചായന്റെ ശബ്ദത്തിൽ കേട്ടാൽ കുറച്ചുകൂടി മനോഹരമായിരിക്കും
@@JuliusPodcast ഞാനത് പൂർണമായി ടൈപ്പ് ചെയ്ത് ഇടാൻ ശ്രമിച്ചു പക്ഷേ ഒരു എഴുത്തുകാരൻ അല്ലാത്തതുകൊണ്ട് എഴുതി വരുമ്പോൾ ആ സംഭവത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പക്ഷേ ഈ സംഭവം അച്ചായന്റെ ശബ്ദത്തിൽ കേട്ടാൽ കുറച്ചുകൂടി മനോഹരമായിരിക്കും
ഇന്നലെ ഞാൻ palakkad ഒറ്റപാലത്ത് നിന്ന് കോട്ടയം വഴി പാലാ വന്നിരുന്നു കോട്ടയം എത്തിയപ്പോൾ എനിക്ക് അച്ചായനെയാണ് ഓർമ വന്നത്.. ഇവിടെ palakkad നല്ല മഴയാ..12 ദിവസമായിട്ടു സൂര്യ വെളിച്ചം കണ്ടിട്ടില്ല... ഇന്നലെ കോട്ടയം വന്നപ്പോൾ നല്ല വെയിലും....❤❤ love you അച്ചായാ... നമ്മൾ തമ്മിൽ എപ്പോഴെങ്കിലും കാണാൻ പറ്റുമോ ആവോ ?..…🙏 😊
കാണാം 😍❤️
@@JuliusPodcast അത് കേൾക്കുന്നതേ സന്തോഷമാണ് ❤😊
നമ്മട അവിടെ ഉണ്ട് ഒരു പ്രായമായ ചേര
Hello naturalist you changed our world 🌎
❤️❤️❤️
Good one😊
😍
അച്ചായൻ മാസാണ് ....❤
❤️❤️❤️
അച്ചായോ കഴിഞ്ഞ കഥ തന്നെ കേട്ട് കഴിഞ്ഞില്ല..... അഞ്ചുമിനിറ്റ് ആകുമ്പോഴേക്കും ഉറങ്ങിപോകും 😂😂😂😂
വീണ്ടും കേൾക്കാൻ കഴിഞ്ഞു...
❤️❤️
arpookara story is back
❤️
😍😍😍
വീണ്ടും കാണുന്നു അച്ചായാ...
❤️
Super 😊👍
❤️❤️
ഇത്ര തീരക്കെന്താ അച്ചായോ
സ്പീഡ് കുറക്കു
കഥ ആസ്വാദിക്കാൻ
കഴിയുനില്ല 😍
First ❤
❤️❤️
❤ finally ❤❤
❤️❤️
സൂപ്പറ് 😍😍
😍
ഇച്ചായ ❤❤❤❤❤👌👌👌👌
❤️❤️
Waa taj
Thanks
❤️❤️❤️
❤❤wow!
നല്ല രസകരമായ വിവരണം, പാവം പോൾ, പെണ്ണായിരിക്കും,എന്തായാലും, സൈക്കോ പോൾ പേര്😂😂😂😂
😍
chayayum mazhayum achayanta kadhayum❤
❤️❤️
🎈🎈🎈🎈🎈❤️🙏🙏🙏പോൾ.. ഹീറോ.....
❤️❤️
ഇതെപ്പോ? ❤️ ഇവിടെ കൊറേ നാളായി നോക്കുന്നു
ee ireland ila mazhayil achayanum achayanta kadhakalum ivida ellavarkum oru ashwasam anu❤
❤️❤️
ഞാനും എത്തി മോനേ❤🎉
❤️😍