Amazon expedition 6 | Malayalam | River of Doubt | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 838

  • @SoumyaEdenKalari
    @SoumyaEdenKalari ปีที่แล้ว +75

    അതെ julius sir ഒരു സംശയം ആമസോൺ നദിയിൽ വന്നുചേരുന്ന അനേകം ചെറിയതും വലുതുമായ നദികളുണ്ടല്ലോ, അവയിൽ എല്ലാ നദികളിൽക്കൂടിയും ആളുകൾ സഞ്ചരിച്ചിട്ടുണ്ടാവുമോ അതായതു പരിഗവേഷണം നടത്തിക്കാണുമോ

    • @JuliusManuel
      @JuliusManuel  ปีที่แล้ว +56

      പല നദികളും സഞ്ചാരയോഗ്യമല്ല. പക്ഷേ ഇപ്പോൾ സാറ്റലൈറ്റ് മാപ്പിംഗ് പൂർത്തിയായിട്ടുണ്ട്.

    • @shinoobsoman9269
      @shinoobsoman9269 ปีที่แล้ว +10

      ​@@JuliusManuel,
      വിലപ്പെട്ട അറിവുകൾ പങ്ക് വയ്ക്കുന്നതിന് നന്ദി..🙏❤️
      തുടരുക...❤❤😊😊

    • @shaharasnoushad6392
      @shaharasnoushad6392 ปีที่แล้ว +2

  • @jeenas8115
    @jeenas8115 ปีที่แล้ว +39

    എത്ര പേർ എന്ത് കഷ്ടപെട്ടിട്ടാണ്, ഓരോ കണ്ടുപിടിത്തങ്ങൾ, ഒക്കെ നടത്തുന്നത് ,അവരെ നമിക്കുന്നൂ🙏🙏🙏🌹🌹🌹🌹🌹

  • @keralam1908
    @keralam1908 ปีที่แล้ว +11

    എല്ലാംദിവസവും അച്ചായന്റെ കഥ കേട്ടിട്ട് ഉറങ്ങറുള്ളു.. ഈ പാവം പ്രവാസി... ഒരു രക്ഷയും ഇല്ല അതോപോലെത്തെ അവതരണം ആ അച്ചായൻ പൊളി ആാാ.... ❤❤❤

  • @unnikrishnant8033
    @unnikrishnant8033 ปีที่แล้ว +5

    എനിക്ക് കിർമിറ്റ് റൂസ് വെൽററീനോട് വലിയ ഇഷ്ടം തോന്നുന്നു. ഒരു മകൻ എന്ന നിലയിലും ഒരു സാഹസികനെന്ന നിലയിലും...
    മനോഹരമായ വിവരണത്തിന് നന്ദി.. അഭിനന്ദനങ്ങൾ..❤❤❤

  • @simonkuruvilla977
    @simonkuruvilla977 ปีที่แล้ว +6

    ഈ പര്യവേഷണം നടത്തിയ അന്നത്തെ ആൾക്കാരുടെ സഹന ശക്തി, അധ്വാന ശീലം, ഒക്കെ അത്ഭുത പെടുത്തുന്നു.

  • @amiljt8682
    @amiljt8682 11 หลายเดือนก่อน +6

    അസാധാരണ മികവുള്ള ഒരു ചരിത്ര വിശകലന ചാനൽ. ഞങ്ങൾ താങ്കളിൽ അഭിമാനിക്കുന്നു

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      🙏🌺🌺

  • @rammohanbhaskaran3809
    @rammohanbhaskaran3809 ปีที่แล้ว +4

    ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളാണ് താങ്കൾ ... വളരെ അദ്‌ഭുതത്തോടെ ആണ് താങ്കളുടെ ഓരോ വീഡിയോയും കാണുന്നത് ....

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      🙏❤️👍👍

  • @divyamol671
    @divyamol671 ปีที่แล้ว +15

    കഥകളുടെ രാജകുമാരൻ വന്നേ.....❤❤❤❤

  • @jacobstime2666
    @jacobstime2666 ปีที่แล้ว +15

    അച്ചായന്റെ ഈ വർഷത്തെ ലാസ്റ്റ് വീഡിയോ പുതുവർഷ സമ്മാനം ♥️♥️♥️♥️♥️♥️♥️

  • @naseemurahman
    @naseemurahman ปีที่แล้ว +22

    One and only story teller of Kerala 👍👍🔥🔥

  • @shemleeshem
    @shemleeshem ปีที่แล้ว +3

    ഷെറിയുടെ ഉറക്കം ഗംഭീരം.. ഈച്ച അടുത്ത പോയാലും അറിയും.. ഈ ഞാൻ ആന പോയാൽ പോലും അറിയില്ല.... എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി

  • @monzym9511
    @monzym9511 ปีที่แล้ว +1

    ഒരോ എപ്പിസോഡു കഴിയുമ്പോഴും അടുത്തതെന്ത് എന്ന ആകാംക്ഷവർധിച്ചു വരുന്നു. കഥ കേട്ട് റൂസ് വെൽറ്റിന്റെ സംഘാംഗമായോ എന്നൊരു സംശയം. സല്യൂട്ട്.

  • @rider138
    @rider138 ปีที่แล้ว +14

    ചരിത്ര കഥകളുടെ രാജാവ് ❤

  • @sunithrajici6324
    @sunithrajici6324 ปีที่แล้ว +3

    അവസാനം വന്നു, കാത്തിരിക്കുകയായിരുന്നു നന്ദി അച്ഛായാ

  • @ayaanamaya
    @ayaanamaya ปีที่แล้ว +3

    ഈ പുതുവർഷത്തിൽ ചേട്ടായും ഫാമിലിയും ഒരുപാട് സന്തോഷത്തോടെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ആരോഗ്യവും ആയുസും ദൈവം നൽകട്ടെ.. ഹാപ്പി ന്യൂ year🌹🌹🌹🌹🌹🌹

  • @rkthinkzzz
    @rkthinkzzz 6 หลายเดือนก่อน +1

    Thanks

  • @Prajeesh2Wheel
    @Prajeesh2Wheel ปีที่แล้ว +15

    ഇത് പൊളിക്കും ...... കാട്ടുപന്നിയെ പേടിച്ച് ടെന്റിൽ ഒറിക്ക് കിടക്കുവാണ് ഞാനിപ്പോ ..... ഈ സിറ്റുവേഷന് ഇതാണ് ബെസ്റ്റ് ..... thank you sir ❤❤

    • @fayismohamed-jq4yq
      @fayismohamed-jq4yq ปีที่แล้ว +1

      😁

    • @kabeerak91
      @kabeerak91 ปีที่แล้ว +2

      Ning endhina katupanniye pedikkan nilkunnath. Ath cherthayit onnu kuthum. Athralle llu.😂

    • @fayismohamed-jq4yq
      @fayismohamed-jq4yq ปีที่แล้ว +1

      Oru thokk undel vedi vech idarnnu☺️

    • @Prajeesh2Wheel
      @Prajeesh2Wheel ปีที่แล้ว

      @@kabeerak91 അത്രേ ഉള്ളോ .....ഞാൻ വെർതേ പേടിച്ച് ..... ഫാവം പന്നിക്കുട്ടൻ .....

    • @abhinandkk9991
      @abhinandkk9991 ปีที่แล้ว +1

      @@fayismohamed-jq4yq katupani ane 😁

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +6

    Achayan muthanu❤.......

  • @ManiyanSpeaking
    @ManiyanSpeaking ปีที่แล้ว +1

    ഗംഭീര അവതരണം..
    സൂപ്പർ വോയ്സ് ക്ലാരിറ്റി..
    മനോഹരമായ ബാക്ക്ഗ്രൗണ്ട്..

  • @tobykrshna9005
    @tobykrshna9005 ปีที่แล้ว +30

    Hello history... എൻ്റെ അപ്പൻ മരിച്ചിട്ട് ഇപ്പൊൾ 80 days ആയി..എൻ്റെ അമ്മയെ എങ്ങനെ സമധനിപ്പികണം എന്ന് അറിയില്ല....നിങ്ങളുടെ കഥ ഇപ്പൊൾ ഞാൻ എനിക്ക് കേൾക്കവുന്നതിൽ ഉച്ചത്തിൽ വെയ്ക്കറുണ്ട് ...രാത്രിയുടെ നിശബ്ദതയിൽ എപ്പഴോ നിങ്ങളുടെ കഥ കേട്ട് അവരുറങ്ങാറു ണ്ട്.....❤️❤️

    • @devusvlog4391
      @devusvlog4391 6 หลายเดือนก่อน

      @@tobykrshna9005 ❤️😥🙏

  • @wraith3456
    @wraith3456 ปีที่แล้ว +5

    This backround looks so perfect for your storytelling

  • @nahasnazar6801
    @nahasnazar6801 ปีที่แล้ว +4

    നിങ്ങളെയും നിങ്ങടെ കഥകളെയും ഒരുപാട് ഇഷ്ട്ടമാണ്

  • @noushuk7805
    @noushuk7805 ปีที่แล้ว +2

    സൂപ്പർ ഇന്ന് പ്രതീക്ഷിച്ചു ഇരിക്കായിരുന്നു ❤❤❤❤

  • @ShijuS-qe1zr
    @ShijuS-qe1zr ปีที่แล้ว +1

    പ്രീയ ഇച്ചായന്..
    പുതുവത്സരാശംസകൾ.. 😘
    കാത്തിരിപ്പ് ഒരാഴ്ചയിലേറെയായ്.. 😄

  • @saiju514
    @saiju514 ปีที่แล้ว +15

    We are so proud to get such a incredible historical channel in Malayalam.. thank you julius sir❤

  • @nostalgicmemories3789
    @nostalgicmemories3789 ปีที่แล้ว +2

    ദിവസങ്ങളായി കാത്തിരിക്കുവായിരുന്നു 😍

  • @judyAntony-y4p
    @judyAntony-y4p ปีที่แล้ว +4

    It's a Xmas gift, Thanks dear 🎉🎉🌹

  • @fayasvvukhanmahncbjck9427
    @fayasvvukhanmahncbjck9427 ปีที่แล้ว +3

    വന്നാലോ തണുത്ത കുളിർക്കറ്റുമായി mr അച്ചായൻ
    എന്തയാലും ഒരുപാടു താമസം ❤

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว +2

    സംഘർഷവും, സങ്കീർണ്ണതകളും ആയ ഒരു ഭാഗം ആമസോൺ എന്ന മഹാത്ഭുതത്തിൻ്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤

  • @lijomathew3724
    @lijomathew3724 ปีที่แล้ว +2

    കഥകളുടെ രാജകുമാരൻവീണ്ടും എത്തി

  • @powereletro3162
    @powereletro3162 29 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @linceskottaram1364
    @linceskottaram1364 ปีที่แล้ว +2

    Thanks for coming back my lord❤❤❤

  • @mohanu317
    @mohanu317 11 หลายเดือนก่อน

    ഉണർത്താൻ ആണെങ്കിലും പലപ്പോഴും ഉറങ്ങിപോയിട്ടുണ്ട്. പക്ഷേ ഉണരുമ്പോൾ വീണ്ടും കാണും.❤

  • @chethaspriya9921
    @chethaspriya9921 ปีที่แล้ว +8

    രാത്രിയുടെ അന്ത്യയാമങ്ങളിൽ കഥകളുമായി അവൻ എത്തി.
    കഥാനായകൻ ജൂലിയസ് മാനുവൽ❤❤❤

  • @Light_spring
    @Light_spring ปีที่แล้ว +4

    Marsh lions bakki videos venam

  • @RameshBabu-zx8lh
    @RameshBabu-zx8lh ปีที่แล้ว

    അച്ചായാ.. നമസ്കാരം 🙏🌹🌹
    കഥ പൊളിക്കുന്നു.. 👏👏
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    പിന്നേ അച്ചായനും കുടുംബത്തിനും എന്റെ ഹൃദയംനിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു..!!🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @madhumvmadhumvmv613
    @madhumvmadhumvmv613 ปีที่แล้ว +2

    കഥകളുടെ രാജകുമാരൻ എത്തി

  • @Manu_krishnan
    @Manu_krishnan ปีที่แล้ว +2

    രാത്രി ഈ കഥകൾ കേട്ട് കേട്ട് ഉറങ്ങുന്നത് കൊണ്ട് പകൽ ഈ സൗണ്ട് കേട്ടാലും ഉറക്കം വരും, എൻ്റെ ബ്രെയിൻ വിചാരിക്കുന്നത് ഈ സൗണ്ട് കേട്ടാൽ ഉറങ്ങണം എന്നാണ്😅

  • @jayarajvirat18vm88
    @jayarajvirat18vm88 ปีที่แล้ว +147

    ജൂലിയസ് മാനുവൽ ❤സന്തോഷ് ജോർജ് കുളങ്ങര ❤ബാബുരാമചന്ദ്രൻ ❤ഗോപിനാഥ് മുതുകാട് ❤🔥 കഥ പറയുന്നതിൽ രാജാക്കന്മാർ ആണ്ഇവർ ❤😊😊😊😊

    • @Huzi_mgl
      @Huzi_mgl ปีที่แล้ว +5

      Legends 😍

    • @judibella
      @judibella ปีที่แล้ว +15

      കഥയല്ല കുട്ട 😊 HISTØRY 🌍🗺️

    • @xnappuae2619
      @xnappuae2619 ปีที่แล้ว +3

      Santhosh pokki pokki kulam ayikondirikkuvanu

    • @vimalkumar12389
      @vimalkumar12389 ปีที่แล้ว +23

      ഇടയിൽ മുത്തുകടിനെ ഇഷ്ടപ്പെടില്ല

    • @santhoshantony8090
      @santhoshantony8090 ปีที่แล้ว +20

      Bs Chandra Mohan

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว +1

    Aashaaane.......poli🎉🎉🎉 kidu 🎉❤

  • @Lovelythoughtsbs
    @Lovelythoughtsbs ปีที่แล้ว

    ഈശ്വരാ kelkkan എന്ത് ressamannu ചേട്ടന്റെ big fanayyi maarikondirikkannu ഞാൻ മനോഹരം അവതരണം കേൾക്കാൻ അടിപൊളി annu

  • @nizar758
    @nizar758 ปีที่แล้ว +3

    വല്ലാത്ത കാത്തിരുപ്പ് ആണ് അച്ചായന്റെ വോയ്സ് നു വേണ്ടി❤❤

  • @navasnavas9332
    @navasnavas9332 ปีที่แล้ว +2

    അച്ചായൻ എത്തി കഴിഞ്ഞു ഇന്ന് പൊളിക്കും ❤❤❤

  • @SumeshPp-pe6jk
    @SumeshPp-pe6jk ปีที่แล้ว +1

    Saturday predeshichirunnu
    ❤❤❤❤❤❤❤❤❤❤
    Welcome back
    Happy New year Achaya🎉🎉🎉🎉

  • @logeshiogu5302
    @logeshiogu5302 11 หลายเดือนก่อน +1

    Duty kazhinju vannathu 12:30
    Vannnapo ningade video
    Kanathe kidakan patillla man love ur voice thank u man

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @rosepcra
    @rosepcra ปีที่แล้ว +1

    കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തിയല്ലോ ആശ്വാസമായി ❤

  • @shafeeqegreen
    @shafeeqegreen ปีที่แล้ว +1

    Most waited ❤

  • @prasimasreelayam2195
    @prasimasreelayam2195 ปีที่แล้ว

    ഒരു വല്ലാത്ത യാത്ര തന്നെ ഇത്. എനിക്ക് ഇപ്പൊൾ പനിയായത് കൊണ്ട് പനിയുടെ ബുദ്ധിമുട്ടുകൾ അറിയാം. അപ്പോൾ റുസ് വെൽറ്റ് ൻ്റെ കാര്യമോ..? ഓർക്കാൻ വയ്യ...
    ബ്രദർ ന് ഒരു happy new year നേരത്തെ തരുന്നു❤❤❤❤❤

  • @has7373
    @has7373 ปีที่แล้ว +2

    Again! Fantastic❤

  • @azaruaero-yb2vu
    @azaruaero-yb2vu ปีที่แล้ว +1

    കഥകളുടെ രാജകുമാരൻ വന്നു ❤️❤️

  • @rkthinkzzz
    @rkthinkzzz 6 หลายเดือนก่อน +1

    Excellent story telling ❤❤❤

  • @French2.0
    @French2.0 ปีที่แล้ว +2

    ജൂലിയാസ് അച്ചായൻ 🥳🥳

  • @reenujoicereenujoice6524
    @reenujoicereenujoice6524 11 หลายเดือนก่อน +1

    ഒന്ന് നേരിൽ കാണണം എന്നുണ്ട്.... ഒത്തിരി കഥ പറഞ്ഞു തന്നതിന്... കാശ് മുടക്കില്ലാതെയ് വന യാത്രക്ക് കൊണ്ട് പോയതിന്.... ഒത്തിരി രാത്രികളിൽ എന്നെ കഥ പറഞ്ഞു ഉറക്കിയതിന്...❤️❤️ഒരായിരം നന്ദി പറയണം... സന്തോഷ്‌ ജോർജ് കുളങ്ങര
    യുടെ നാട്ടു കാരിയാണ് കാണാറുണ്ട്.. സംസാരിക്കാറുണ്ട്.. പക്ഷേ അച്ചായനെ കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല..😢😢😢

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ഒരിക്കൽ കാണാം 👍❤️❤️

    • @reenujoicereenujoice6524
      @reenujoicereenujoice6524 11 หลายเดือนก่อน +1

      ഈശ്വരൻ സഹായിച്ചാൽ കാണം... 🙏🏾🙏🏾❤️♥️♥️

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +1

    വല്ലാത്തൊരു കഥ തന്നെ 😍❤️

  • @bibinjoseph6458
    @bibinjoseph6458 ปีที่แล้ว

    He is The best story teller i ever seened❤❤🎉❤❤

  • @പൊന്തുവള്ളക്കാരൻ

    മനോഹരം ❤❤❤❤❤❤❤

  • @shinoobsoman9269
    @shinoobsoman9269 ปีที่แล้ว +1

    ഹൊ ... ഭയങ്കരം 😮😮

  • @navneeth_734
    @navneeth_734 ปีที่แล้ว +1

    Thanks for the video juilius Manuel sir ❤

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 6 หลายเดือนก่อน +1

    ❤❤❤❤
    Thank you for your hard work.
    ❤❤❤❤

    • @JuliusManuel
      @JuliusManuel  6 หลายเดือนก่อน

      ❤️❤️

  • @AnandakrishnanR.G
    @AnandakrishnanR.G ปีที่แล้ว +3

    Advance happy new year achaya❤

  • @joseTp-t8x
    @joseTp-t8x ปีที่แล้ว

    Katta waiting aarunnu

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 ปีที่แล้ว +1

    Ashante sandoshathin ❤❤❤❤🎉

  • @bijithbn
    @bijithbn 11 หลายเดือนก่อน

    ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് ലണ്ടൻ ടിൽബറി ൽ ഉള്ള ആമസോണിൽ ആണ്. ആമസോൺ ലോഗോ സൂചിപ്പിക്കുന്ന പോലെ " a to z ". അതാണ് ഈ ചാനൽ, അറിവിന്റെ a to z.... ❤

  • @puttus
    @puttus ปีที่แล้ว +2

    T-shirt ൽ അച്ചായൻ smart ആയി ❤❤❤

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +2

    ❤❤❤🎉🎉🎉
    നാലാമതും കേൾക്കുന്ന ഞാൻ

  • @jeenas8115
    @jeenas8115 ปีที่แล้ว +2

    Happy new year Mone. ഇനി 6 ഭാഗം കാണുന്നു❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @salman.2556
    @salman.2556 ปีที่แล้ว +1

    വന്നല്ലോ മുത്ത് ❤❤❤❤❤❤❤❤❤

  • @muhammedshabeer9656
    @muhammedshabeer9656 ปีที่แล้ว +2

    അച്ചായോ ❤ 🎉🎉🎉🎉🎉 😍

  • @akaianwar1880
    @akaianwar1880 ปีที่แล้ว +1

    Welcome back ❤

  • @satheeshagney3419
    @satheeshagney3419 ปีที่แล้ว +1

    Achaya super E bagvum thakarthu❤

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    അത്. വലിയ മനുഷ്യർ. എപ്പോഴും ജാഗ്രതാ. അവസ്ഥയിൽ ആണ്.❤

  • @Devils268
    @Devils268 ปีที่แล้ว +2

    മസായി മാര യിലെ നോച്ച്ന്റെ ബാക്കി സ്റ്റോറി ഒക്ക്കെ വിട്ടോ 2 വർഷം ആയി വെയ്റ്റിംഗ് ആണ്

  • @sujith1990
    @sujith1990 ปีที่แล้ว +2

    അച്ചായൻ്റെ ന്യൂ ഇയർ ഗിഫ്റ്റ് 😍😍😍😍😍

  • @ratheeshnta9743
    @ratheeshnta9743 2 หลายเดือนก่อน +1

    സൂപ്പർ സർ 👍👍👌👌👌👌👌

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว +1

    🙏Thanks a lot 👍👍👍🌹🌹❤️

  • @vasanthak1931
    @vasanthak1931 ปีที่แล้ว

    Adi polii❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 Julius manuel

  • @xavier2.027
    @xavier2.027 ปีที่แล้ว +1

    ❤❤❤❤❤oho samadhanam ayii😊😊😊

  • @maduraj1387
    @maduraj1387 6 หลายเดือนก่อน

    🙏നമസ്കാരം 🙏നല്ല മഴ 👍ഇനി നിങ്ങൾ പറഞ്ഞോ, ഞാൻ കേട്ടുറങ്ങട്ടെ God bless യു my dear brother 🌹🌹🌹👍👌💞

  • @jobinjose5027
    @jobinjose5027 ปีที่แล้ว +1

    Love from Italia....🎉

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz ปีที่แล้ว

    അച്ചായാ.... കൂയ്... 👍.... കാത്തിരിക്കുകയായിരുന്നു.... 👌

  • @realnyyefakty9613
    @realnyyefakty9613 ปีที่แล้ว +2

    😭 iniyum 13-14 days wait cheyyanamallo Ichaya kaatil poyavane konna kadha kelkan. Eagerly waiting for your next episode 😊.
    ❤ from Pavlovsk,🇷🇺

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 ปีที่แล้ว

    Ente oru sandoshathin❤❤❤❤❤🎉ashane veendum kidikki

  • @manojvk8846
    @manojvk8846 ปีที่แล้ว +1

    എത്ര ദിവസമായി കാത്തിരിക്കുന്നു

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn ปีที่แล้ว +1

    Happy New year ❤️അച്ഛായോ.... ഇനി എന്തായാലും അച്ഛായനെ ഈ വർഷം കാണാനാവില്ല... അടുത്ത വർഷം കഥകളുടെ ഘോഷയാത്രയായിരിക്കട്ടെ 🥰🥰🥰🌹🌹🌹🌹❤️❤️❤️❤️💕💕💕😍😍😍🌹🌹🌹❤️❤️❤️❤️💕💕💕😍😍😍❤️❤️❤️❤️🌹🌹🌹🥰🥰🥰💕💕💕💕😍😍😍❤️❤️❤️🌹🌹🌹🌹🥰🥰🥰🥰❤️❤️❤️💕💕💕💕💕❤️❤️😍😍

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว +1

    Vallatha oru yatra tanne...❤❤❤

  • @ashrafmohdhanifa7743
    @ashrafmohdhanifa7743 ปีที่แล้ว +2

    First time joining within three hundred viewers and 57 comments 👍❤️

  • @gamingshortzzzz4480
    @gamingshortzzzz4480 ปีที่แล้ว +1

    Enthok T-shir mt italum..achayan style Shirrtsann....Happy New Year❤

  • @balachandrannambiar9275
    @balachandrannambiar9275 ปีที่แล้ว +3

    നിഗൂഢമായ ആമസോൺ വനങ്ങളിലൂടെ "River of Doubt's" ന്റെ ഒഴുകും വഴികൾ തേടി നമുക്ക് ഈ സാഹസികർ പോകുന്ന വഴികളിലൂടെ യാത്ര ചെയ്യാം 👍👍

  • @jijeshbabu6833
    @jijeshbabu6833 ปีที่แล้ว +1

    As usual.. Super.. ❤

  • @prasaddp8771
    @prasaddp8771 ปีที่แล้ว +1

    Thanks Julius sir ❤

  • @pramodsoumipramodsoumi654
    @pramodsoumipramodsoumi654 ปีที่แล้ว

    Manushyane joli kzinju kadannu oranganum sammathikkille.. ❤❤❤

  • @gangadasan3989
    @gangadasan3989 ปีที่แล้ว

    Kurachu nalayirinnu kathirikkunne 6th nu vendi ippola samadanam aaye..kekuva..❤

  • @raafigain555
    @raafigain555 ปีที่แล้ว +3

    International story king👑

  • @MUNEERMunni-c5s
    @MUNEERMunni-c5s ปีที่แล้ว

    ജൂലൈ സാറിന്റെ കഥകൾ വേറെ ലെവൽ

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 ปีที่แล้ว +1

    പാഠം 6 ആമസോൺ മഴക്കാടുകൾ.' The Real Adventure Expedition ' ❤️😍👍🏻

  • @ManuKK-f2w
    @ManuKK-f2w ปีที่แล้ว +2

    Happy new year advance achaya❤

  • @harikumar-uz6lt
    @harikumar-uz6lt ปีที่แล้ว +1

    എന്നും ഇഷ്ടം അച്ചായൻ ❤

  • @rajanappu1976
    @rajanappu1976 ปีที่แล้ว +1

    🎉❤❤❤❤ സുപ്പർ അച്ചായാ

  • @jj.IND.007
    @jj.IND.007 6 หลายเดือนก่อน +1

    Thankyou ❤👍🏼

  • @abdulmuneer2177
    @abdulmuneer2177 11 หลายเดือนก่อน +1

    Super👂👂👍👍👍