Cyrus the Great | Persian Empire | Julius Manuel | HisStories

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2022
  • രണ്ടായിരത്തി അറുന്നൂറ് കൊല്ലങ്ങൾക്ക് മുൻപുള്ള ഇന്നത്തെ ഇറാനിലുള്ള മീഡിയ എന്ന രാജ്യം. അസ്റ്റിയാഗീസ് (Astyages) ആണ് മീഡിയയുടെ രാജാവ്. അന്നത്തെ ദിവസം അതിരാവിലെ തന്നെ വല്ലാത്തൊരു സ്വപ്നം കണ്ട അസ്റ്റിയാഗീസ് കിടക്കയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. വലിയൊരു പ്രളയത്തിൽ തന്റെ രാജ്യവും തലസ്ഥാനവും മുങ്ങിപ്പോകുന്നതാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്. തന്റെ രാജ്യത്തുള്ള നദികളെല്ലാം തന്നെ ഇത്തരം വലിയൊരു പ്രളയമുണ്ടാക്കാൻ ശേഷിയുള്ളതാണെന്ന് അയാൾക്കറിയാമായിരുന്നു. അതിനാൽ തന്നെ അസ്റ്റിയാഗീസ് തന്റെ സ്വപനത്തിന്റെ ശരിയായ അർഥം കണ്ടുപിടിക്കുവാൻ രാജ്യത്തുള്ള ജ്യോതിഷികളെയും, പ്രവാചകന്മാരെയും കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. തന്റെ മകളായ മൻഡാന (Mandana) കാരണം അസ്റ്റിയാഗീസിനു വലിയ വിപത്തുണ്ടാകും എന്നാണ് സ്വപ്നത്തിന്റെ അർത്ഥമെന്നാണ് അവർ കണ്ടെത്തിയത്. എന്നാൽ എന്ത് വിപത്താണ് വരാൻ പോകുന്നെതെന്നോ, എങ്ങിനെയാണ് അത് സംഭവിക്കുന്നതെന്നോ അവർക്ക് പ്രവചിക്കാൻ സാധിച്ചില്ല.
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : Cyrus the Great | Persian Empire | Julius Manuel | HisStories
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    #war #expedition #history #hunting #africa #history #safari #juliusmanuel
  • บันเทิง

ความคิดเห็น • 1.7K

  • @JuliusManuel
    @JuliusManuel  ปีที่แล้ว +4

    Cyrus the Great (1,2 & 3): th-cam.com/play/PL9x21W218x35bVfw2fv_S6iz2U44WvCg7.html
    Pyrrhus of Epirus : th-cam.com/play/PL9x21W218x34hUgoAGsBX3B1wwLDKD8he.html
    Hannibal : th-cam.com/play/PL9x21W218x350i13IoxODmSpnph1lzf5n.html
    Egypt : th-cam.com/play/PL9x21W218x350i13IoxODmSpnph1lzf5n.html

  • @leojoseph3772
    @leojoseph3772 ปีที่แล้ว +48

    "നമ്മൾ കഠിനമായി യുദ്ധം ചെയ്യും, എന്നിട്ടത് ആഘോഷിക്കും..." ഇതിലും മികച്ച ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം🔥🔥

  • @sibibalakrishnan1
    @sibibalakrishnan1 ปีที่แล้ว +30

    ഈ കഥയിൽ നിന്ന് ഒരു കാര്യം വ്യക്തം.. നമ്മുടെതാണെന്ന് നമ്മൾ കരുതുന്ന പല കഥകളും പല പല രാജ്യങ്ങളിലെ ചരിത്രങ്ങളിൽ നിന്നും കഥകളിൽ നിന്നും വന്നതാണ്.. കമ്സനും കൃഷ്ണനും നന്ദഗോപരും ഒക്കെ ആയി വളരെ അധികം സാമ്യം.. 👍

    • @dylan2758
      @dylan2758 ปีที่แล้ว +11

      അതെന്താ നമ്മുടെ പുരാണങ്ങൾ അവർ എടുത്തത് ആണെങ്കിലോ?

    • @Amal...111
      @Amal...111 8 หลายเดือนก่อน

      @@dylan2758 Da potta hindu mathram undakkiyath Aryans aane avar Iran kaaraane.

    • @yedhukrishnankr8712
      @yedhukrishnankr8712 7 หลายเดือนก่อน

      Check 28:58 mint of story.

    • @roythomas9699
      @roythomas9699 5 หลายเดือนก่อน +1

      Nammal thoori കഴുകുന്ന കടവിൽ നിന്നും ആണ് നദി ഉൽഫവിക്കുന്നത് എന്ന് വിചാരിക്കരുത്.

    • @AnilKumar-xp7uo
      @AnilKumar-xp7uo 27 วันที่ผ่านมา

      തീരെ ശരിയല്ല കോപ്പിയടി സ്പെഷ്യലിസ്റ്റുകൾ മിഡിൽ ഈസ്റ്റ് കാരാണ്... അള്ളാഹു പോലും കോപ്പിയാണ്... 😂😂😂😂

  • @alwaysjunu
    @alwaysjunu ปีที่แล้ว +48

    ഹാനിബാളിന്റെ പടയോട്ടം , പിറസ് ഓഫ് എപിറസ് നു ശേഷം അച്ചായൻ വീണ്ടും .. സൈറസ് ദി ഗ്രേറ്റ് ❤❤❤❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. ปีที่แล้ว +31

    ഇത് പോലെ ഒരു ബ്രഹ്മാണ്ട സ്റ്റോറി മലയാളത്തിൽ ആദ്യം..... അതും ഏവരുടെയും പ്രിയപ്പെട്ട ജൂലിയസ് അച്ചായൻ.... 😍🔥
    ഇത് ഒരു വലിയ വിജയമാകണം അച്ചായ.......Best of luck ✨

  • @libinskaduvaplackal4432
    @libinskaduvaplackal4432 ปีที่แล้ว +55

    എല്ലാ ദിവസവും ഞാൻ ഉറങ്ങുന്നത് കഥ കേട്ടുകൊണ്ട് ആണ്..... ❤️എന്റെ ഉറക്ക ഗുളിക ആണ് ജൂലിയസ് മാനുവൽ ❤️

    • @pesworld1493
      @pesworld1493 ปีที่แล้ว +3

      Same to me

    • @ratheeshnadar5594
      @ratheeshnadar5594 ปีที่แล้ว +4

      ✌️😀😀

    • @jahanadnan3746
      @jahanadnan3746 ปีที่แล้ว +4

      പുള്ളിടെ കഥ തീരുന്നത് വരെ ഉറങ്ങില്ല... ഉറക്കം വന്നാലും

    • @aslambubbu5186
      @aslambubbu5186 ปีที่แล้ว +1

      Sathyam

    • @anona1443
      @anona1443 ปีที่แล้ว

      Ditto here

  • @SKumar-ml9lr
    @SKumar-ml9lr ปีที่แล้ว +6

    ഗംഭീരം അച്ചായോ.. പറയാൻ വാക്കുകളില്ല.. നിങ്ങൾക്കും ഒരു പേര് ഞങ്ങൾ തരും. ജൂലിയസ് ദി ഗ്രേറ്റ്‌.. കഥാലോകത്തിന്റെ രാജാവ്. 👌👌👌👌

  • @sunilkumarsivam7224
    @sunilkumarsivam7224 ปีที่แล้ว +10

    നമസ്കാരം🙏 ജൂലിയസ് . "ദൈവം അനുഗ്രഹിക്കട്ടെ " 😀കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റൊരാൾ "പറഞ്ഞുതരുന്ന കഥ " കേൾക്കാനായിരുന്നു .അതെ ആഗ്രഹം ജൂലിയസിലൂടെ ഇന്ന് സാധിക്കുന്നു . ചെയ്യുന്ന എല്ലാ വീഡിയോകളും തന്നെ💕 മികച്ചതാകുന്നു പ്രയാണം വീണ്ടും തുടരട്ടെ👍

  • @sreejithrajendran5891
    @sreejithrajendran5891 ปีที่แล้ว +21

    Welcome back.... Thats why we call him "The prince of stories" Achayan🔥

  • @noushadmambra
    @noushadmambra ปีที่แล้ว +21

    എന്റെ ഇച്ചായ..... ശ്വാസം അടക്കിപിടിച്ചു കേട്ടിരുന്നു......👌👌👌 ഇതിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കാൻ വയ്യ... ☹️☹️ വേഗം അപ്‌ലോഡ് ചെയ്യ്‌.... 🙏

    • @joncykoshy836
      @joncykoshy836 ปีที่แล้ว +1

      👍👍👍👍😂😂😂

  • @Lovely.141
    @Lovely.141 ปีที่แล้ว +10

    എല്ലാരും കണ്ണടച്ച് കഥ കേൾക്കുമ്പോ ഞാൻ സാറിനെ നോക്കികൊണ്ട്‌ story തീരും വരെയും ഇങ്ങനിരിക്കും കഥ തീരുമ്പോൾ ഉറങ്ങും....

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +7

    We Keralites are more blessed as we are having all these treasures ,,,,,, treasure of information and knowledge

  • @saajanp836
    @saajanp836 ปีที่แล้ว +2

    എത്ര നാളായ് സാർ കണ്ടിട്ട്. കഥകൾ തമ്മിലുള്ള ഗ്യാപ് കൂടുന്നു സാർ,,,,, ഓർക്കുമല്ലോ Thank you

  • @samael7787
    @samael7787 ปีที่แล้ว +9

    ഏട്ടായി ചെങ്കിസ് ഖാന്റെ കഥ പറഞ്ഞ് തരുവോ 🖤🖤 ആളുകൾ രക്ത കൊതിയൻ എന്ന് വിളിച്ചു കളിയാക്കുന്ന ആ മഹാ യോദ്ധാവിന്റെ കഥ 🔥🔥🔥

    • @naturalworlds3607
      @naturalworlds3607 ปีที่แล้ว

      Genghis Khan's conquests caused the deaths of roughly 40 million people, especially impacting China and the area that is now Iran ലോകജനസംഖ്യയുടെ ഏകദേശം 11% മംഗോളിയൻ അധിനിവേശ സമയത്തോ അതിനു തൊട്ടുപിന്നാലെയോ കൊല്ലപ്പെട്ടുവെന്നാണ് ഒരു കണക്ക്, ഏകദേശം 37.75-60 ദശലക്ഷം ആളുകൾ യുറേഷ്യയിൽ ഈ സംഭവങ്ങൾ മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ടക്കൊലപാതകങ്ങളായി കണക്കാക്കപ്പെടുന്നു

  • @user-everything.is-here
    @user-everything.is-here ปีที่แล้ว +3

    ആദ്യം കമന്റ് ലൈക്ക് 👍 അത് കഴിഞ്ഞിട്ട് കഥ കേൾക്കാം 😍 അല്ലെങ്കിൽ ചിലപ്പോൾ മറന്നുപോയാലൊ ....
    അച്ചായൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് എല്ലാ സുഹൃത്തുക്കൾക്കും ഓർമ്മയുണ്ടാകുമല്ലോ അത് വീണ്ടും വീണ്ടും പറയുവാൻ അച്ചായന് ചിലപ്പോൾ മടിയുണ്ടാകും അതുകൊണ്ട് നമ്മൾ മടികാണിക്കാതെ ലൈക്കും കമന്റും അങ്ങട് ചാമ്പിക്കൊ 🤩🤩🤩🤩

  • @sabareeshsp2377
    @sabareeshsp2377 ปีที่แล้ว +1

    കഥ ആദ്യം തന്നെ ഏകദേശം ഊഹിക്കാൻ കഴിഞ്ഞു പലതും യുക്തിക്ക് അല്‌പം നിരക്കാത്തതാണ് എങ്കിലും അങ്ങയുടെ അവതരണം ഗംഭീരം

  • @gymlover-um4et
    @gymlover-um4et ปีที่แล้ว +1

    Achaya🥰🥰🥰
    Full കേട്ടിട്ട് comment ചെയ്യാം👍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +6

    So excited and revnge story. Enjoyed very much..... Waiting for next one.. 🙏😍🙏..
    Happy Deepavali to all... 😍😍😍👍

  • @abhishek9610
    @abhishek9610 ปีที่แล้ว +6

    donot have words to describe your effort...
    ...your storys gives me imense pleasure ...seems like time travel

  • @sidheequeekkadan1579
    @sidheequeekkadan1579 ปีที่แล้ว +1

    കലക്കി മഹത്തായ പേര്‍ഷ്യന്‍ സാംമ്രാജ്യം ജനിക്കുന്നു ഇനി എന്നും കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി

  • @artist6049
    @artist6049 ปีที่แล้ว +3

    ഏത് ശോക കഥയും അച്ചായൻ അവതരിപ്പിച്ചാൽ അത് കേട്ടിരുന്നു പോകും❤

  • @jayanjo
    @jayanjo ปีที่แล้ว +23

    ശ്രീ. ജൂലിയസ്‌, ഈയടുത്തുമാത്രമാണ്‌ താങ്കളുടെ വിഡിയോ കാണാനിടയായത്‌. ഗ്രാഫിക്സിന്റെ മിതത്വവും അവയുടെ കൃത്യതയും അതിനൊക്കെപ്പുറമെയുള്ള താങ്കളുടെ കഥപറച്ചിലിന്റെ സൗകുമാര്യവും എന്നെയും വല്ലാതെ ആകർഷിച്ചു എന്നു പറയട്ടെ. എന്നെ അതിലും കൂടുതൽ അദ്ഭുതപ്പെടുത്തിയത്‌ താങ്കളുടെ കാഴ്ചക്കാരുടെ ബാഹുല്യവും അവരുടെ പ്രതികരണങ്ങളുമാണ്‌. പഴമ്പുരാണം കേൾക്കാൻ താത്പര്യമുള്ള ഇത്രയും മലയാളികളോ? വിസ്മയകരമായ ഒരു തിരിച്ചറിവായിരുന്നു എനിക്കതും.
    "ഇന്ന് പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി വരും പഴയ ഗാന്ധാരം, കേകയം, കാംബോജം മുതലായ പ്രദേശങ്ങൾ. അക്കാലത്ത്‌ വേദവിജ്ഞാനത്തിന്റെ വിളനിലങ്ങളായിരുന്നു ഇവ" എന്ന അഴീക്കോട്മാഷിന്റെ വാക്കുകൾ (പുറം 80, തത്ത്വമസി) ഓർത്തുപോയി, താങ്കളുടെ കാംബോജത്തെപ്പറ്റിയുള്ള വിവരണം കേട്ടപ്പോൾ.
    അതുപോലെ, മിദിയാനിലെ പ്രാദേശികദൈവത്തിന്റെ പുരോഹിതനായിരുന്ന ജെത്രോയുടെ മകളായിരുന്നുവല്ലോ പഴയനിയമത്തിലെ മോശയുടെ ഭാര്യയായിരുന്ന സിപ്പോറ. മോശയ്‌ക്ക്‌ ഇസ്രായേലിന്റെ ദൈവമായ യഹോവ മുൾപ്പടർപ്പിലെ അഗ്നിയുടെ രൂപത്തിൽ ദർശനം കൊടുക്കുന്നതും ഇതേ മിദിയാനിൽത്തന്നെ (പുറപ്പാട്‌ 3:1-6)!
    രണ്ടാം എപ്പിസോഡിൽ, 'മൈലീറ്റസിലെ തേലീസിനെ' (Thales of Miletus) പരാമർശിച്ചു പോയത്‌ കണ്ടു. ഹെരോഡറ്റസ്സിനെ വിശ്വസിക്കാമെങ്കിൽ, ക്രിസ്‌തുവിനു മുമ്പ്‌ 585 മേയ്‌മാസം 28- നു നടക്കാനിരുന്ന സൂര്യഗ്രഹണം, അതിന്‌ ഒരുകൊല്ലം മുമ്പേ കൃത്യമായി പ്രവിചിച്ച മഹാപ്രതിഭയാണീ തേലിസ്‌!
    അതീവവിരസമെന്ന് ദുഷ്‌പ്പേരുള്ള പൗരാണികചരിത്രത്തെ ഇത്രയും ആകർഷണീയമായി അവതരിപ്പിക്കുകയും അവയ്‌ക്ക്‌ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്യുന്ന താങ്കൾക്ക്‌ എന്റെ എല്ലാ ഭാവുകങ്ങളും. സൈറസിന്റെ മൂന്നാം എപ്പിസോഡിനായി ഞാനും കാത്തിരിക്കുന്നു.

  • @roshroshan840
    @roshroshan840 ปีที่แล้ว +2

    നല്ല അവതരണം.
    അറിയാതെ വന്നു പെട്ടത് ഒരു സിംഹത്തിൻ്റെ മടയിൽ ആണല്ലോ.

  • @vinuvr365
    @vinuvr365 ปีที่แล้ว +1

    ചരിത്രത്തിലൂടെയുള്ള യാത്ര. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി♥

  • @vivek95pv14
    @vivek95pv14 ปีที่แล้ว +3

    Yss Poli vannallo welcome back to histories 💞🔥

  • @akhilkumar5857
    @akhilkumar5857 ปีที่แล้ว +4

    എത്ര ദിവസം ആയി കണ്ടിട്ട് സന്തോഷം ആയി ഇന്നത്തെ രാത്രി കുശാൽ ആയി 💃🕺💃🕺💃😘

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 ปีที่แล้ว +2

    Super ❤cinematic ayitundu presentation.
    🎉🎉🎉🎉🎉🎉

  • @sulfikerrashid7613
    @sulfikerrashid7613 ปีที่แล้ว +1

    ലൈക്ക് അടിച്ച് പോവുന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവനും കേൾക്കുന്നു ഉറങ്ങുന്നു.. അച്ചായൻ effect 😘😘❤️

  • @akshaiakshai3930
    @akshaiakshai3930 ปีที่แล้ว +6

    🥰🥰🥰🥰🥰🥰🥰
    കഥകളുടെ രാജാവ്
    എത്തിക്കഴിഞ്ഞു
    🥰🥰🥰🥰🥰🥰🥰

  • @FaizlMuhammed
    @FaizlMuhammed ปีที่แล้ว +7

    Dear Sir, the commitment towards setting up these great videos is exemplary... #hardcode Fan ❤️.
    Could Please let us know how much time needed to complete this video!

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      Will make it ASAP 😍❤️

  • @arunacharya5617
    @arunacharya5617 ปีที่แล้ว +1

    ഇത്രെയും wait ചെയ്യാൻ പറ്റില്ല കേട്ടോ അച്ചായ.... ♥️♥️♥️♥️

  • @vivz7493
    @vivz7493 ปีที่แล้ว +1

    Another good one,Achaya ..❤️

  • @josephpullokkaran467
    @josephpullokkaran467 ปีที่แล้ว +3

    Very beautifully narrated....Thank you Sir for the presentation.

  • @Linsonmathews
    @Linsonmathews ปีที่แล้ว +6

    Yes.. അദ്ദേഹം എത്തി 😍
    ഇനി കഥ കേൾക്കാം 🤗👌👌👌

  • @river_reality
    @river_reality ปีที่แล้ว +1

    i can't thank you enough for the beautiful content you upload, ❤️

  • @s_h_a_k_e_e_r_p_m4402
    @s_h_a_k_e_e_r_p_m4402 ปีที่แล้ว +2

    അച്ചായോ പൊളി അടുത്ത പാർട്ട് 2 കട്ട വെയ്റ്റിംഗ് 👋🥰

  • @cottolengo_family
    @cottolengo_family ปีที่แล้ว +6

    Thanks

  • @jubinjose6129
    @jubinjose6129 ปีที่แล้ว +7

    Hi Julius.. Big fan of your story telling skills. You are so good, that you make the listener visualize the story in itself like a movie. My only request is that you should not take much time between videos. The reason being sometimes the "suspense is killing" that we want to search outside for what's next, which is not always great because the depth of research you do is far greater.
    Wishing you the best for your channel.

    • @JuliusManuel
      @JuliusManuel  ปีที่แล้ว +6

      I will try but the reality is that I need time to deliver better contents🙏❤️

    • @jubinjose6129
      @jubinjose6129 ปีที่แล้ว +1

      Definitely. I respect that. When it comes to the category of "series", it would be great if you could shorten the time between videos. For the single videos you have time because we as your audience know that you are doing something great in the background.
      Anyway all the best to you. God bless ❤️

  • @abinjohn882
    @abinjohn882 ปีที่แล้ว +2

    പൊളിച്ചു അടുത്ത പാർട്ട്‌ കട്ട വെയ്റ്റിംഗ് 💥🔥.

  • @angelt0111
    @angelt0111 ปีที่แล้ว +1

    Achayaaa….nalla rasam pidichu vannappol oru unexpected end of the video😅😅….I just admire your skill man…Katta waiting for the next episode…

  • @vivek95pv14
    @vivek95pv14 ปีที่แล้ว +4

    Waiting for the 2nd part💞💞🔥

  • @visakhbs5540
    @visakhbs5540 ปีที่แล้ว +3

    ഇനിയുള്ള ദിവസം സെക്കൻഡ് പാർട്ടിനായുള്ള കാത്തിരിപ്പ് ആണ് 😍😍😍😍😍😍😍

  • @aswindivakar6746
    @aswindivakar6746 2 หลายเดือนก่อน +1

    ❤❤👌 Achayans narration. Oru Cinema kaanunna prateethi aanu. Enjoyed a lot 🤝👍

    • @JuliusManuel
      @JuliusManuel  2 หลายเดือนก่อน

      ❤️❤️

  • @shaheedsha2332
    @shaheedsha2332 ปีที่แล้ว +1

    😍😍😍. Yante favourite channel... I love history s...😍😍

  • @shansanju2007
    @shansanju2007 ปีที่แล้ว +3

    അച്ചായാ ഇ ചരിത്രം അടിപൊളി.....❤️❤️❤️💞💞

  • @sociosapiens7220
    @sociosapiens7220 ปีที่แล้ว +25

    " Even if the skies were shorter than my knees I wouldn't kneel. " ⚡🥵
    -Cyrus The Great

    • @VK-ds7wv
      @VK-ds7wv ปีที่แล้ว +2

      അഹങ്കാരം...അല്ലാതെന്ത് 😁

    • @dhwaniphotograhy276
      @dhwaniphotograhy276 ปีที่แล้ว

      💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @Chaos96_
      @Chaos96_ ปีที่แล้ว +3

      @@VK-ds7wv that's what made who he was . Otherwise he would've been just a Sheep like rest of us

  • @nidhunazar2881
    @nidhunazar2881 ปีที่แล้ว +2

    അച്ചായാ സെക്കന്റ്‌ പാർട്ടിനായി ഇടിക്കട്ട വെയ്റ്റിംഗ് 😍😍😍😍😍🔥🔥🔥🔥

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh ปีที่แล้ว +2

    അച്ചായൻ ഉഴപ്പണ്, 2 വീക്ക്‌ ആയി വീഡിയോ ഇട്ടിട്ട്, കട്ട waiting ആയിരുന്നു 😊

  • @meghabinu4286
    @meghabinu4286 ปีที่แล้ว +10

    After hearing the story i really admire your work.
    One request, please include some Indian history. ❤️

  • @intothestory6195
    @intothestory6195 ปีที่แล้ว +7

    കാത്തിരിപ്പിന് വിരാമം 😇😇 വീണ്ടും 🤍🤍
    ❤️❤️കഥകളുടെ രാജാവ് ❤️❤️

  • @ignatiouske
    @ignatiouske ปีที่แล้ว

    I really missed ur stories for some time..really interesing story and fantastic storytelling 🥰

  • @harikrishnanps8938
    @harikrishnanps8938 ปีที่แล้ว

    Sir intae war stories Enikku bhayangara ishtamaane iniyum ithupolae empire war story vaenamaenne thazhmayayi apaekshikkunnu

  • @naadanpachakam7238
    @naadanpachakam7238 ปีที่แล้ว +188

    സർ ഇത്രയും സമയം ഇടവേള ഇടാതെ വീഡിയോ ഇടുവോ പ്ലീസ്

    • @jithinkrishna1991
      @jithinkrishna1991 ปีที่แล้ว +3

      Ok ശ്രെമിക്കാം 😂

    • @vivek95pv14
      @vivek95pv14 ปีที่แล้ว +6

      Athin ads idunnath pulli allallo TH-cam allehe🤣🤦🏼‍♀️

    • @naadanpachakam7238
      @naadanpachakam7238 ปีที่แล้ว +5

      @@jithinkrishna1991 ശ്രമിക്കണം ഉഴപ്പരുത്

    • @naadanpachakam7238
      @naadanpachakam7238 ปีที่แล้ว +3

      @@vivek95pv14 പരസ്യത്തിൻ്റെ കാര്യം ആര് പറഞ്ഞു😀

    • @saidushahal7272
      @saidushahal7272 ปีที่แล้ว

      പുള്ളി വീഡിയോ ഇടാതെ ഉഴപ്പി കറങ്ങി നടപ്പാ

  • @shahidedavilangu
    @shahidedavilangu ปีที่แล้ว +4

    Super 😙❤️

  • @thomasjoseph9469
    @thomasjoseph9469 ปีที่แล้ว +1

    ഇന്നലെ രാത്രി കേട്ട് കിടന്ന് ഉറങ്ങിപ്പോയി പിന്നെ ഇന്ന് രാത്രി വീണ്ടും കേൾക്കുന്നു❤️❤️❤️❤️

  • @knockout47
    @knockout47 ปีที่แล้ว +1

    *വേട്ടയാടുന്ന നരഭോജീ മൃഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുന്ന രക്ഷകനായും കടലിനെ കാറ്റായി വീക്ഷികുന്ന നാവികനായും യുദ്ധങ്ങളിലെ മൂർച്ചയുള്ള വാളയും കാടുകളിൽ വിസ്മയം തീർക്കുന്ന പര്യവേകാരായും അങ്ങ് ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ട് ❤️*

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      🙏❤️❤️❤️❤️

  • @kishorek2272
    @kishorek2272 ปีที่แล้ว +2

    4:13.ethe pole oru swapanam Thane yaanu Turkish Sultan Osman I kandathu.orikkal thande nenjil ninnum oru Maram vallurunnathaayi oru swapanam sultan kandu,eethinne kurachu oru pandithan odu chodichappol thaan oru samrajyam staapikkum ennum thande pinkkammikkal athu vishalam aakkum ennum paranju . Athu pinnidu Satyam aayi , athaan loka prashashthamaya Ottoman samrajyam enna usmania khilafat.aa samrajyam pinnidu 600-700 Varshangal 3 bhookandam bharichu🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷🇹🇷.
    …………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………
    Athu pole, Persian rajavaya Dariusindeum attosa Rani yudeum Makhan xerxesinde yum, 1622-1623 edayil nadanna kandhahar yudhattil mughal ChakravarthyJahangir inne tholpikkukkayum pinne athehavum aayi bandham staapikkukayum cheytha Shah Abbas the great inde yum , Victorian yugattil Persia bharicha naser al din Shah qajar indeyum
    Videosinnu katta waiting . Ningal fanskkare nirasha peduttilla ennu njan vicharikkunnu🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷.

  • @nikhilnair9279
    @nikhilnair9279 ปีที่แล้ว +7

    Waiting for 2nd part

  • @aalu82
    @aalu82 ปีที่แล้ว +1

    Waiting for the next video in this regard 🥰

  • @sunendrankumaran1587
    @sunendrankumaran1587 ปีที่แล้ว +1

    Achayan THE GREAT OF STORY KING, katha thudaranam.

  • @saajsuni4479
    @saajsuni4479 ปีที่แล้ว +4

    Very interesting series season 1 just finished May be a year takes for season 2 if Netflix or amazon but here we can be happy part 2 comes in a week . I enjoyed this one nothing short of a epic series. Nail biting 🙂

  • @shemleeshem
    @shemleeshem ปีที่แล้ว +5

    ❤നമ്മുടെ സ്വന്തം അച്ചായൻ

  • @jassimahmed8398
    @jassimahmed8398 ปีที่แล้ว

    Hi Sir,
    I am so excited. Please let me know when will you upload the 2nd part.

  • @bijukc4695
    @bijukc4695 ปีที่แล้ว +3

    കേട്ട കഥ തന്നെ കേൾക്കാൻ pokuvairnu,,, അപ്പോഴേക്ക് എത്തി,,,,

  • @Arun-mn8nf
    @Arun-mn8nf ปีที่แล้ว +5

    സിനിമയെ വെല്ലുന്ന ജീവിത കഥ... 🔥

    • @SankarGS
      @SankarGS ปีที่แล้ว

      its real history

  • @sijoshjoseph
    @sijoshjoseph ปีที่แล้ว +1

    തങ്ങളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് 👍❤️

  • @9846504010
    @9846504010 ปีที่แล้ว +1

    Satyam paranjaa Kure neram kaathirunnu Avasanam urangaan neram just scroll cheythapo Dhe kaanunnu new video
    ❤Ini ipo ithu kettu kidann urangatte. Ennit onnude pakal kelkanam. Thank u Mr. Story teller

  • @lijuphilip2030
    @lijuphilip2030 ปีที่แล้ว

    ഒരു ബിഗ് സല്യൂട്ട്
    A Great Story or the HISTORY explained so simple. Great Work.. Move On

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      🌺😍😍❤️❤️❤️❤️

  • @abidhabi3915
    @abidhabi3915 ปีที่แล้ว +3

    ആകാശം എന്റെ കാൽമുട്ടുകളേക്കാൾ ചെറുതാണെങ്കിൽ പോലും. ഞാൻ മുട്ടുകുത്തില്ല
    🗡Cyrus the great-🗡

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 ปีที่แล้ว

    Achaya part 2 waiting... ❤️❤️❤‍🔥

  • @user-vr3bc7wr5v
    @user-vr3bc7wr5v ปีที่แล้ว +1

    മച്ചാനേ ഷർട്ടും കഥയും സൂപ്പർ

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 ปีที่แล้ว

    14:44 . Kadha mattoru thalathilakku marunnu Enna soochana baground musicil nalkiya achayo👌👌👍

  • @sanojsanu1946
    @sanojsanu1946 ปีที่แล้ว +1

    Next episodinayi waiting 👍❤️❤️

  • @vipinchandran7261
    @vipinchandran7261 ปีที่แล้ว +1

    3 ദിവസം കൊണ്ട് ആണ് കഥ കേട്ടു തീരുന്നത് കുറച്ചു കേൾക്കുമ്പോൾ ഉറങ്ങിപോകും 😊❤️❤️

  • @sajithppk433
    @sajithppk433 ปีที่แล้ว

    Good Information, Thanks for the knowledge

  • @manusunny7869
    @manusunny7869 ปีที่แล้ว +1

    Ichaya... Give us an intro... As u said that.... :WELCOME TO HISTORUES' Its a brand mark. ❤️

  • @Jifiripk
    @Jifiripk ปีที่แล้ว +1

    Sir Spanish American expedition story iniyum venam hope 👏👏 like frist ever Amazon expedition story’s pole series aayittu

  • @shajimonkk5667
    @shajimonkk5667 ปีที่แล้ว

    മനോഹരം, ത്രില്ലിംഗ് ആയ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 👌👌

  • @thepaleblue.
    @thepaleblue. ปีที่แล้ว +1

    ആഹാ... അതിരാവിലെ KSRTC window seat m അച്ചായന്റെ കഥയും ✌🏻👌🏻❤️

  • @chithramol.v.gchithradilee6171
    @chithramol.v.gchithradilee6171 ปีที่แล้ว +1

    സൂപ്പർ... യുദ്ധത്തിന് വേണ്ടി കാത്തിരിക്കുന്നു...👍👍👍

  • @sherlockholmes5785
    @sherlockholmes5785 ปีที่แล้ว +1

    ഇനിയും പ്രതീക്ഷിക്കുന്നു...

  • @AbdulKader-iq8iy
    @AbdulKader-iq8iy ปีที่แล้ว +1

    Was waiting for next video
    Topic selection itself is wonderful:
    Hats off 🎉

  • @vaigamalumalu2451
    @vaigamalumalu2451 ปีที่แล้ว +1

    Pazhaya background music mathiyayirunu. Welcome to historys pine aa tune um😍😍😍👍🏻

  • @humbleshine
    @humbleshine ปีที่แล้ว +1

    Waiting for next sir

  • @devusvlog4391
    @devusvlog4391 ปีที่แล้ว +2

    അച്ചായാ. Congrats ❤️🌹.. 😘😘

  • @sunithrajici6324
    @sunithrajici6324 ปีที่แล้ว

    ഇനിയാണ് സംഭവബഹുലമായ കഥ thanks sir 🙏👍❤️

  • @sejojose2894
    @sejojose2894 ปีที่แล้ว +1

    Achayo fantastic....♥️

  • @mithunm8555
    @mithunm8555 ปีที่แล้ว +1

    ഇതുപോലത്തെ നല്ല topics കേൾക്കാൻ നല്ല രസമാണ്,, ഇതുപോലത്തെ videos ഇനിയും ഇടനേ

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      👍❤️

    • @mithunm8555
      @mithunm8555 ปีที่แล้ว +2

      @@JuliusManuel ഇനിയും ഇതുപോെയുള്ള നല്ല കഥകൾ ഇടനെ ,,
      Sparta vs Persia war ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

  • @rijeshbiju733
    @rijeshbiju733 ปีที่แล้ว

    എന്നാ അവതരണം അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  • @vysaghkv2109
    @vysaghkv2109 ปีที่แล้ว

    Achaya super waiting for second part don't late

  • @nishadabdul5678
    @nishadabdul5678 ปีที่แล้ว +1

    ഇടവേള കുറച്ച് കുറക്കാം കേട്ടോ ഇച്ചായാ 😍

  • @benoykv5966
    @benoykv5966 ปีที่แล้ว +1

    കഥ കേട്ടില്ല എന്നാലും ആദ്യം ലൈക് ജവാൻമാരേ ഓർത്തു കൊണ്ട് ജവാൻ അടിച്ചു ഓഫായി പോയി ഞ്ഞായർ ആഴ്ചയല്ലേ ഇനിയും കേൾക്കാമല്ലോ😀😀😀✌️❤️🌹

  • @sarathov214
    @sarathov214 ปีที่แล้ว +2

    😍😍😍, waiting for second part..

  • @jishperado8055
    @jishperado8055 ปีที่แล้ว +1

    ഒരുപാട് കമൻറുകൾ കാത്തിരിപ്പിനെ കുറിച്ച് കണ്ടു പക്ഷേ ഇവിടെ കാത്തിരിപ്പാണ് മെയിൻ 😂😂😂❤❤❤ അച്ചായൻ ഇഷ്ടം 😍

  • @adhilsafvan6562
    @adhilsafvan6562 ปีที่แล้ว +1

    Love your stories

  • @gokulv6892
    @gokulv6892 ปีที่แล้ว

    Always waiting for new stories 🔥🔥🔥

  • @manujohn7209
    @manujohn7209 ปีที่แล้ว +2

    waiting for next episode 🔥🔥

  • @gopanization
    @gopanization ปีที่แล้ว +1

    Waiting 👌🏽🔥

  • @prathapmv2777
    @prathapmv2777 ปีที่แล้ว +1

    Nice sir 👍 കലക്കി.

  • @vayalargopalakrishnan8213
    @vayalargopalakrishnan8213 ปีที่แล้ว +1

    2015 ൽ ഞാൻ സൈറസിന്റെ യാത്ര എന്ന പേരിൽ ഒരു പുസ്തകമിറക്കിയിരുന്നു. ഇതു തന്നെയാണ് കഥ. ജീവൻ ബുക്സാണ് പ്രസാധകർ