@@commonbeebee നന്ദി ... കമ്പിൽ മുറിവുള്ള ഭാഗം വല്ലതും പുരട്ടണമോ ..എന്റെ നാട്ടിൽ 8.k.m ദൂരമുള്ള ഡാമിലെ ജലമാപിനിയിൽ ഒരു ദിവസം159 mm മഴ പെയ്തതായി കാണിച്ചു ഇത്തരം കാലാവസ്ഥയും ഭൂപ്രകൃതിയും ഒരു പ്രശ്നമാണോ ?
Simple kitchen book ( you tub) ൽ നോക്കായാൽ ആഞിലി (അയിനി ) യിലും പ്ലാവിലും ഇതേ രീതിയിൽ ചെയ്ത് സക്സസ് ആയതു കാണാം. മദർ പ്ലാൻറിന്റെ തല കട്ട് ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല.
@@commonbeebeeഈ മരം മുളക്കുമെങ്കിലും വർഷങ്ങൾ കഴിഞ്ഞ ഇവിടം വച്ച് പിഴുതു പോകാൻ സാധ്യതയുണ്ട എന്തായാലും ഏറ്റവും നല്ല മാർഗ്ഗ ബഡ്ഡിംഗ് തന്നെയാണ് തന്നെയാണ്്
Tried and tested ✅
Super.
തടിയോട് ചേരുന്ന ഭാഗത്ത് വയ്ക്കുന്ന പീസിൻെറ തൊലിയും കളയണൊ.ഇംഗ്ളീഷ് വിഡിയോയിൽ കണ്ടിട്ടുണ്ട്
👍👍👍
സർ. കമ്പ് എടുക്കുന്നദ് ത ടിയിൽ നിന്ന് കിളുത് വരുന്നദോ കൊമ്പിൽ നിന്ന് കിളുത് വരുന്നദോ.
ഞാൻ 30 വർഷം മുമ്പ് യുറീക്ക വായിച്ചപ്പോൾ മുതൽ കുറേ പ്രാവശ്യം ശ്രമിച്ചു എന്റെ ത് ഉണങ്ങി പോവുന്നു
ക്സുമുറിച്ച് അധിക സമയം വെക്കരുത്.
@@commonbeebee നന്ദി ... കമ്പിൽ മുറിവുള്ള ഭാഗം വല്ലതും പുരട്ടണമോ ..എന്റെ നാട്ടിൽ 8.k.m ദൂരമുള്ള ഡാമിലെ ജലമാപിനിയിൽ ഒരു ദിവസം159 mm മഴ പെയ്തതായി കാണിച്ചു ഇത്തരം കാലാവസ്ഥയും ഭൂപ്രകൃതിയും ഒരു പ്രശ്നമാണോ ?
@Biju N P മഴ നനയുന്നിടത്ത് വെക്കരുത്
ഏതു കാലാവസ്ഥയും ഇതിന് ചേരും
- 1 മാസം തണലാണ് ഉത്തും
@@commonbeebee പുതിയതെ കൾ മുളച്ചു വരുന്നേ ഉള്ളൂ ഞാൻ അത് കുറേ കാലം ഗ്രാഫ്റ്റ് ചെയ്ത് തണലിൽ വെക്കാം വിജയിക്കുമെന്ന പ്രതീക്ഷയോടെ ❤️
ബിജൂ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കൂ 7306635470
Simple kitchen book ( you tub) ൽ നോക്കായാൽ ആഞിലി (അയിനി ) യിലും പ്ലാവിലും ഇതേ രീതിയിൽ ചെയ്ത് സക്സസ് ആയതു കാണാം. മദർ പ്ലാൻറിന്റെ തല കട്ട് ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല.
ok
Ayini yude bud thi kittumo
സുശീല
എനിക്കറിയില്ല.
Ag
പ്ലാവിൻ തൈയ്യിൽ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്ത ഒരു വർഷമായി വിജയിച്ചു ചൈനക്കാർ ചെയ്യുന്നത് കണ്ടു പഠിച്ചത്
ok
55ttttttt55
@@commonbeebeeഈ മരം മുളക്കുമെങ്കിലും വർഷങ്ങൾ കഴിഞ്ഞ ഇവിടം വച്ച് പിഴുതു പോകാൻ സാധ്യതയുണ്ട എന്തായാലും ഏറ്റവും നല്ല മാർഗ്ഗ ബഡ്ഡിംഗ് തന്നെയാണ് തന്നെയാണ്്
👏👏👏
നിഹാ ....
ഈ ബഡ്ഡിംഗ് നിലവിലുള്ളതാണ്
അതെ
Uncle
മായാവി .......
Super
Rate of success is very less
100-ൽ 60 എണ്ണം കിട്ടും ....
തൊലി മാത്രം പോരേ......