മാഷേ നല്ല അവതരണം .ഇത്രയും സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, അവതരിപ്പിച്ചതിന് നന്ദി . ഇത്തരം ഉപകാരപ്രദമായ വിജ്ഞാനം പങ്കുവെക്കുവാൻ മനസ്സു കാണിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി
Contaf 5e 2ml per litter എന്ന രീതിയിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .. നീര് ഒലിക്കുന്ന ഭാഗത്തു നല്ലവണ്ണം ചിരണ്ടി വൃത്തിയാക്കി ബോർഡോ കുഴമ്പു തേച്ചു പിടിപ്പിക്കുക
@@bijut6958 u it it into it II it initially it it i it II it out it idiotic Iggy it i it II it it initially it iiiyiyiiu it III it III it iiuiiiiiiiiiiiiii put yiiiiiii it I it iiiiiiiiiiiiii it i it III it individually it it it II it i it I II III it tuition it i it III it initially it iyiiiiiiiiiiiiiii it iiiiiiiiiiiiiiiiiiii it iiiiiiiiiiiiii it i it iiiiiiiii it it iiiiiiiiiiiiiiiiiiii it II it iyiiiiiï88i88iuu888i8iiiii8u88i it ii
ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ചുറ്റുന്ന പ്ളാസ്റ്റിക് റിബൺ എവിടുന്നു വാങ്ങൽ കിട്ടും... ഞാൻ ഇപ്പോൾ പ്ളാസ്റ്റിക് കിറ്റ് ആണ് ഉസ് ചെയ്യുന്നത് പക്ഷെ അത് വലിഞ്ഞു കട്ട് ആയി പോകുന്നുണ്ട്...
സാർ, എനിക്ക് രണ്ടു വിയറ്റ്നാം എർളി യുണ്ട് . നിറയെ കായ്ക്കുന്നുമുണ്ട്. പക്ഷേ കായ്ക്കുന്നതെല്ലാം കരിഞ്ഞു പോവുന്നു . ( കറുത്ത പൊടി മുടി പിന്നെ പൊഴിഞ്ഞു വീഴും . പല ഫാംമിൽ ചെന്നു ചോദിച്ചിട്ടും ഒരു ശരിയായ ഉത്തരം 5 - 6 കൊല്ലമായിട്ടും കിട്ടിയില്ല . താങ്കൾക്ക് വല്ല പ്രതിവിധിയു അറിയുമെങ്കിൽ പറഞ്ഞു തരുമോ
ഗ്രേറ്റ് ഞാൻ ഇതുവരെ കണ്ടതിൽ വച്ചു.. ഏറ്റവും നല്ല വീഡിയോ
വളരെ നന്ദി ....
Budding cheyda plav kittuvo
ഇതിനെക്കുറിച്ചു ആരും പറഞ്ഞു തരാത്ത അറിവ് വളരെ നന്ദി
വളരെ ഭംഗിയായി അവതരിപ്പിച്ചു, കുട്ടികൾക്കും പോലും നന്നായി മനസ്സിലാക്കാൻ കഴിയും.. വളരെ നന്ദി
HT
മാഷേ നല്ല അവതരണം .ഇത്രയും സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, അവതരിപ്പിച്ചതിന് നന്ദി . ഇത്തരം ഉപകാരപ്രദമായ വിജ്ഞാനം പങ്കുവെക്കുവാൻ മനസ്സു കാണിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി
മനോഹരം ഈ അവതരണം 👍👍
ലത്തീഫ് ക വീഡിയോ വളരെ ഉപകാരപ്രദം ആയിട്ടുള്ള വീഡിയോ
ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവരും ഷെയർ ചെയ്യുക
Thank You Safeer
നന്നായി പറഞ്ഞു തരുന്നതിനാൽ വളരെ നല്ല വീഡിയോ ആണ്
നന്ദി ജോസവ് ചേട്ടാ ....
Ikka പറഞ്ഞപോലെ ഞാൻ മുന്തിരിക്ക് prunnig നടത്തി മുന്തിരി പൂത്തു ഒത്തിരി thanks
❤️❤️❤️
ഞാനൊരു കർഷകൻ അല്ല. താല്പര്യംകൊണ്ടു ഇതുപോലുള്ള വീഡിയോ കാണാറുണ്ട്. വളരെ വൃത്തിയിൽ മനസ്സിലായി. All the best.
Thank you
Very useful വീഡിയോ...
Njan kandathilvechu budding serikkum manasilakkithanna vedios .verry verry thanks .
Thank you for Common BeeBee, A Good Information
Many thanks to you for explaining everything in a simple way which anyone can understand easily. Expecting more videos from you.
നല്ല അവതരണം
നിങ്ങളുടെ കാർഷിക ചാരിറ്റി മികച്ചതാണ്. വളരെ നന്ദി
നല്ല വാക്കിന് വളരെ നന്ദി ...
Nice vedeo👍
Super vedio 👍🏼
ഉപകാരപ്രദമായ വീഡിയോ ...
നന്ദി... ബ്രോ .
superayi manasilayi
Thank you
Super and simple I like it very much
Budu cheyyunnabhagathu tholi maathram chethimatiyal mathiyo .atho avidathe thadibhagakoodi chethi maatano. Vachu cherkkunna mukulavum skin maathram mathiyo atho thadi koodi cheythu edukkano
Chetta ee videoyil kanicha plavin thaiyude valuppamulla Vietnam early njan vangichu athil cheriya kayundu athinte Thai thandil ninnum(side chillayalla) Mukulam eduthu budd cheyyamo.
നല്ല വീഡിയോ
നാടൻ ചക്കക്കുരു മുളപ്പിച്ച തൈ 40 ദിവസം കൊണ്ട് ബഡിംഗിന് പാകമാകാൻ എന്ത് വളം ചേർക്കണം
ബഡ് ചെയ്യാനുള്ള മുകുളങ്ങൾ എത്ര വർഷം പ്രായമുള്ള പ്ലാവിൽ നിന്ന് ആണ് എടുക്കേണ്ടത്?
ചേട്ടാ തുടക്ക കാർക്
T,, bad,, ചെയൂ natu kod കുഴപ്പംഉണ്ടോ
നല്ലതാ
അഭിനന്ദനങ്ങൾ 🙏😀👌👍♥️🏅
Thanks sir from srilanka
Adipoli
Viytnan thali yevida kittuva
Thank you chetta.
Welcome
Nice information
അടൂരിൽ ഏതു nursury ഇതു കിട്ടുമെന്നു പറയാമോ
അറിയില്ല
adippoli
നന്നായിട്ടുണ്ട് വീഡിയോ
എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
വളരെ നന്നായിട്ടുണ്ട് ഇതിന്റെ തൈ എവിടെ കിട്ടും എന്താണ് നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കാത്തത് എന്റെ 'നമ്പർ 96 4547 OOl 9
9809771100
Good
Enter jackfruit tree 2year ayi ithu vareyum flower vannilla sufer erly enghine thirichariyam
നാടൻ പ്ലാവ് ഇതുപോലെ ബഡിങ് ചെയ്യാൻ പറ്റുമോ
Hi Sir, Vietnam super early kasargod evideyaa ulladh enn parayumo!
ഇടിച്ചക്ക പരുവത്തിൽ ഉപയോഗിക്കാമല്ലോ
Super
ഇത് ഓൺലൈൻ വഴി കിട്ടുമോ...???
Bud cheyan edukkunna kamb side branchano , straight branch ano...
രണ്ടും ഉപയോഗിക്കാം
ഈ ഇനം പ്ളാവു തയ്കൾ എവിടെ കിട്ടും ഈ എന്നുകൂടി പറഞ്ഞുതരാമോ
Nadan valiya kaakkunna plavu
Viatnam early bud cheyyan pattumo? Eee Thai evide kittum. Phone no. Tharamo?
I like grafting fruits
Good👍👍👌
ഒരു പ്ലാവിൻ തൈയ്യിൽ 2 type ബഡ് ചെയ്യാൻ സാധിക്കുമോ?
പറ്റും
ആദ്യായിട്ടാ..ഈ ചാനല് കാണണത് ...സബ്സ്ക്രൈബ് ചെയ്തു ...താങ്കളെ ബന്ധപ്പെടാം പറ്റോ ..നമ്പറോ ..വാട്ട്സാപ്പോ ..വല്ലോം ...
980977 1100
Very useful topic
can you please show a video for how to bud to jack fruit TREE, not a small plant
കായ്ക്കുന്ന നാടൻ പ്ലാവിൽ നിന്നു തൈ പ്ലാവിലോട്ട് ബഡ് ചെയ്യാൻ പറ്റുമോ
തീർച്ചയായും ചെയ്യാൻ പറ്റും .
@@commonbeebee അപ്പോ ഗ്രാഫ്റ്റിംഗ് & ബഡ്‌ഡിങ് same റിസൽട്ട് അല്ലെ..please rply
തസ്ലിം വിശദമായി പയേണ്ടി വരും
whtsp 9809 771100
@@commonbeebee mob num ൽ ഒരു അക്കം കുറവാണ്
ok
Mob നമ്പർ ശരിയാക്കി
ബഡ് ചെയ്ത തണ്ടിൽ ഒരു ചക്ക വളർന്നു നാൾക്കാനുള്ള തടി മുഴുപ്പ് ഉണ്ടോ?
സാറെ എൻ്റെ പറമ്പിൽനല്ല ആരോഗ്യമുള്ള പ്ലാവിൻ്റെ തടി 10 അടി ഉയരത്തിൽ വച്ച് മുറിച്ചു കളഞ്ഞാൽ പിന്നീട് അത് കായ്ക്കാതെ ആവുമോ?
Did I get the plants
Thanks sar
Can you sail it
Nigal ethra roopakka vilkunnenoru chedii.
ആഞ്ഞിലിയിൽ ബഡ് ചെയ്യാൻ പറ്റുമോ?
Ithevideyaane sthalam
Ithintem Oru thai evide kittum???
Thodiyilulla thayyil ingane cheyya patto?
ചേട്ടാ ഞാൻ ഇങ്ങനെ നാടൻ തൈ നട്ട് അതിൽ ഇങ്ങനെ വരിക്ക പ്ലാവിന്റ് ഭാഗം cut ചെയ്ത് വച്ചപ്പോഴൊക്കെ അഴുകിയ പോലെ നശിച്ചു പോകുന്നു അതിന് എന്താ ചെയ്യേണ്ടത്
മൂന്ന് വർഷമായ പ്ലാവിൽ ചെയ്യാൻ പറ്റുമോ?
Sathyam
sathyam
പച്ചക്കുരുമുളക് അച്ചാറിന്റെ വീഡിയോ കഴിഞ്ഞ് പുതിയ വീഡിയോ ചെയ്യാത്തതെന്താണ്.
Can I get 3 or 4 seedlings...pls
ഇത് എത്ര വർഷം കൊണ്ട് കയ്ക്കും
പ്ലാവ് ബഡ് ചെയ്യുംബോൾ ഏത് ബാഗത്താണ് ബഡ് ചെയ്യേണ്ടത്
ഞാൻ വിയറ്റ്നാം ഏർലി വാങ്ങി ഇപ്പോൾ ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞു ഒരു മീറ്റർ ഉണ്ട് ഇതുവരെ കാണിച്ചില്ല എന്താ കാരണം
പ്ലാവിന്റെ തടിയിൽ നിന്നും ചുവന്ന നീര് ഒലിച്ചു വരുന്നു.... എന്താണ് പരിഹാരം?
Contaf 5e 2ml per litter എന്ന രീതിയിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .. നീര് ഒലിക്കുന്ന ഭാഗത്തു നല്ലവണ്ണം ചിരണ്ടി വൃത്തിയാക്കി ബോർഡോ കുഴമ്പു തേച്ചു പിടിപ്പിക്കുക
ഇതിന്റെ ഗുണം എന്താണ് പറയു plzzzz
ലാൽജോസിന്റെ സൗണ്ട് പോലെ തോന്നിയോ ആർക്കെങ്കിലും
Same
@@bijut6958 u it it into it II it initially it it i it II it out it idiotic Iggy it i it II it it initially it iiiyiyiiu it III it III it iiuiiiiiiiiiiiiii put yiiiiiii it I it iiiiiiiiiiiiii it i it III it individually it it it II it i it I II III it tuition it i it III it initially it iyiiiiiiiiiiiiiii it iiiiiiiiiiiiiiiiiiii it iiiiiiiiiiiiii it i it iiiiiiiii it it iiiiiiiiiiiiiiiiiiii it II it iyiiiiiï88i88iuu888i8iiiii8u88i it ii
Yes
സത്യമാണ്
സൗണ്ട് ആരുടേതെങ്കിലും ആവട്ടെ.... ഇത് വിജയിക്കുമോ... അതല്ല ഉഡായിപ്പോ...??
Thank you for your valuable information
Thank you
Small plant abide kittum?
ബഡ് ചെയ്ത തൈ എവിടെ കിട്ടും? ഞാൻ കാസർക്കേട് ജില്ലയിൽ പിലിക്കോട് വില്ലേജിലാണ് താമസിക്കുന്നത്
9744778640
manu
karukutty
Bud ചെയുമ്പോൾ പ്ലാവിന്റെ charam ക്ലീൻ ചെയണോ
ചറം തുടച്ചു കളയണം
Rambutan budding video cheyimo
ഉടൻ ചെയ്യാം ....
പലരും ആവശ്യപ്പെട്ടിട്ടുണ്ട് .
Viyatnam supper eary evide kittum aim Nilgri tamilnad
chakka thy evide kittum
9744778640
manu
karukutty
sir njn butting cheyythu mula vann kurach divasam aagumbol karinn poogunnu.enthaan karanam?
തണലിൽ വെക്കണം
വിയറ്റ്നാം ഗോൾഡ് പ്ലാവ് കണ്ടെയ്നറിൽ വെക്കാൻ പറ്റുമോ
പറ്റും
പോളിത്തീൻ പേപ്പർ വെച്ച് മൂളംകെട്ടുമ്പോൾ അതിന്മുകളിൽ കൂടിമൂടിവെച്ച കെട്ടണോ അതോ കുളത്തിന് താഴെയും മുകളിലും ആയി
മകുളത്തിന് ഗ്യാപ് കൊടുക്കണം
@@commonbeebee mukulathini mukalilkoode plastic chuttunnathayaanu kandath. Ilathandinu thottumukalile mukulam purame kaanunna Reethiyil plastic chittanam alle
Bud cheyyumbol mukulam cover cheythal puthiya nambu purathu varumo? Pls reply.
ബഡ്ഡ് ഒഴിവാക്കി ടേപ്പ് ചുറ്റണം അതല്ല എങ്കിൽ കുറച്ചു ദിവസം കഴിഞ്ഞെങ്കിലും ബഡ്ഡ് ഭാഗം മാത്രം തുറന്നു വെക്കണം.
Ithinta kamb yaveda ninnu kittu
Pls reply
ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ചുറ്റുന്ന പ്ളാസ്റ്റിക് റിബൺ എവിടുന്നു വാങ്ങൽ കിട്ടും... ഞാൻ ഇപ്പോൾ പ്ളാസ്റ്റിക് കിറ്റ് ആണ് ഉസ് ചെയ്യുന്നത് പക്ഷെ അത് വലിഞ്ഞു കട്ട് ആയി പോകുന്നുണ്ട്...
ബ്രഡ്ഡിന്റെ കവർ ഉപയോഗിക്കാം .
@@commonbeebee ok breda inte cover use cheyyam... Plastic role kittan enth cheyyyum..
ithre tight chutti kettiyaal mole varumo ?
Hi
Please make video with english subtitles
ok
ആഞ്ഞിലി തയ്യിൽ പ്ലാവ് ബഡ് ചെയ്യാൻ പറ്റുമോ
പറ്റും ....
@@commonbeebee ആഞ്ഞിലിയിൽ ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്
Iethintte thai kittumo
9744778640
manu
karukutty
മുകുളം കൂടി ചുറ്റി കെട്ടണോ? O
ഈ ചക്കയുടെ ബെഡ് ചെയ്ത തൈ കിട്ടാൻ വഴിയുണ്ടോ പ്ലീസ്
Sir thai kittan enda cheyyendad
ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിച്ചാൽ മതി അല്ലെങ്കിൽ കമന്റിൽ നമ്പർ ഉണ്ടാകും
Kozhikod jillayil kitumo
പ്ലാവ് വേഗത്തിൽ കഴിക്കാൻ ഏതു മാർഗ്ഗമാണ് ഏറ്റവും നല്ലത്
ബഡ്ഡിംഗ് തന്നെ
മുകുളം കൂടി ചുറ്റി കെട്ടണോ
വേണം
Early goldnta thai tharumo? Chettanta no. Pls.
ഒരു വര്ഷം പ്രായമായ തൈകളിൽ ചെയ്യാമോ
തീർച്ചയായും ചെയ്യാവുന്നതാണ്
Where can we get the Vietnam super easy saplings?
Ethinte thai avide kittum
ithinte thaikal evide kittum?
💝💖💝
സാർ, എനിക്ക് രണ്ടു വിയറ്റ്നാം എർളി യുണ്ട് . നിറയെ കായ്ക്കുന്നുമുണ്ട്. പക്ഷേ കായ്ക്കുന്നതെല്ലാം കരിഞ്ഞു പോവുന്നു . ( കറുത്ത പൊടി മുടി പിന്നെ പൊഴിഞ്ഞു വീഴും . പല ഫാംമിൽ ചെന്നു ചോദിച്ചിട്ടും ഒരു ശരിയായ ഉത്തരം 5 - 6 കൊല്ലമായിട്ടും കിട്ടിയില്ല . താങ്കൾക്ക് വല്ല പ്രതിവിധിയു അറിയുമെങ്കിൽ പറഞ്ഞു തരുമോ
തൈ വേഗത്തിൽ വണ്ണം ആകാൻ എന്ത് ചെയ്യും....6മാസം ആയിട്ടും തൈ വണ്ണം ഇല്ല