Potting mixture ചെടിയുടെ ഇതുശരിയായാൽ എല്ലാം ശരിയാകും...

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 94

  • @josepious5766
    @josepious5766 3 ปีที่แล้ว

    Very good
    നന്നായി പറഞ്ഞു തന്നു

  • @sunilvidyadharan873
    @sunilvidyadharan873 3 ปีที่แล้ว

    ചേട്ടാ , ഒരുപാട് നന്ദി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് .
    ഞാൻ ഒരു സ്ഥിരം പ്രെക്ഷക ആണ്
    ഇപ്പോഴാണ് ആദ്യമായി ഒരു comment ഇടുന്നത്

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      സുനിൽ ബ്രോ നന്ദി....

  • @rajeshchaithram5003
    @rajeshchaithram5003 2 ปีที่แล้ว

    നല്ല അറിവുകൾ 👌💕💕💕💕😊😊😊

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว

    Super നല്ല അറിവ്

  • @shahidasorchidchannel
    @shahidasorchidchannel 3 ปีที่แล้ว

    അടിപൊളി വീഡിയോ
    👍👍

  • @akbarputhiyandi5797
    @akbarputhiyandi5797 3 ปีที่แล้ว

    നല്ല അറിവ്. നന്ദി സഹോദര

  • @suryasurya-lo7ps
    @suryasurya-lo7ps 3 ปีที่แล้ว +2

    നമസ്കാരം. നന്ദി.

  • @shastrysn1241
    @shastrysn1241 3 ปีที่แล้ว

    Excellent information. All beginners make this mistake

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      ശാസ്ത്രി സാർ നന്ദി ....

  • @saheedaa6162
    @saheedaa6162 3 ปีที่แล้ว +1

    വളരെ ശരിയാ

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Sir, karrutha mannanenkil nalla mannennanu parrayunnathu

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      നല്ല മണ്ണ് കട്ടപിടിച്ചു കിടക്കുന്നത് ഡ്രീമിംഗ് കണ്ടതല്ലേ ...

  • @thresiammamani8473
    @thresiammamani8473 3 ปีที่แล้ว

    Very helpful information

  • @roshinihomegarden7602
    @roshinihomegarden7602 3 ปีที่แล้ว +1

    Wow super bro very nice tips

  • @sajeevbk5727
    @sajeevbk5727 3 ปีที่แล้ว +1

    വളരെനല്ല വീഡിയോ താങ്ക്സ്..

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      വളരെ നന്ദി ...

  • @prabhasarojini8710
    @prabhasarojini8710 3 ปีที่แล้ว

    Very. Good👍

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +3

    Goodmorning Uncle

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว

    🙏👍 very good

  • @lucylyiju4877
    @lucylyiju4877 3 ปีที่แล้ว +1

    Nala veediyo

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Ernakulam nalla mannu evide kittum .

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว

    Milco cowdung njan sale cheyyunnu💪

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 3 ปีที่แล้ว +1

    ചേട്ടാ ഇത് 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റ് ആണല്ലോ. ഇതേ ബക്കറ്റിൽ തന്നെ ആവശ്യമായ വളങ്ങളും പരിചരണവും നൽകിയാൽ കായ് പിടിക്കുകയില്ലേ?

  • @spicetube9360
    @spicetube9360 3 ปีที่แล้ว +1

    Super

  • @magicbeats-2015
    @magicbeats-2015 3 ปีที่แล้ว

    Thanku ഉപാകരപ്രതം 🙏

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      താങ്കളുടെ ചാനൽ വളരെ പെകാര പദമാണ് നന്ദി...

  • @abduskdy3834
    @abduskdy3834 3 ปีที่แล้ว +3

    Wow വിശദമായി തന്നെ പറഞ്ഞു തന്നു അടിപൊളി പിന്നെ എന്റെ ഒരു വിഡിയോ നിങ്ങളെ community യിൽ share ചെയ്യുമോ pls

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      ക്ഷമിക്കണം അബ്ബു ഞാൻ കമ്യൂണിറ്റിയിൽ ഷയർ ചെയ്യാറില്ല.
      ഒരിക്കൽ മറ്റൊരാൾക്ക് വേണ്ടി ഗൈഡ് ലൈൻ പണി കിട്ടി.
      അതു കൊണ്ടാണ് ക്ഷമിക്കുക.

    • @abduskdy3834
      @abduskdy3834 3 ปีที่แล้ว

      @@commonbeebee ഓക്കേ thankyou No problam

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      💖💖💖

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Ente rambuttan ith thanne avastha.ini enth cheyanm

  • @aliptni8146
    @aliptni8146 3 ปีที่แล้ว

    മഴയിൽ ഒലിച്ചു വന്ന ധാരാളം പൂഴിയുള്ള മണ്ണ് അനുയോജ്യമാണോ

  • @AbdulSalam-gg7bs
    @AbdulSalam-gg7bs 3 ปีที่แล้ว

    Ok good👍

  • @shamilanissar138
    @shamilanissar138 3 ปีที่แล้ว +10

    Lal jose samsarikkunna pole undu...😁

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 3 ปีที่แล้ว +1

      വളരെ വളരെ ശരിയാണ്. ലാൽ ജോസിന്റെ അതെ ശബ്ദം.

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      🙏

  • @lachuskr1639
    @lachuskr1639 3 ปีที่แล้ว

    Thanks

  • @thresiammamani8473
    @thresiammamani8473 3 ปีที่แล้ว

    God bless

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Wl u pls gve ur phnnimber
    I am in ernakulam ente mannum karuthathanu.pakshe onnum valarunnilla.chuvanna mannu vangi idano
    Orumathiri kuzhangu paruvam.enth cheyyanam

  • @Ashikrkz
    @Ashikrkz 3 ปีที่แล้ว +1

    👍👍

  • @vava7863
    @vava7863 3 ปีที่แล้ว

    Athile pain pokan 1or 2 day full water ozhichu vykuka.kuthirnnu 3rd day ill paada pole paint ilaki pokum.nalla clean akum.njan anghane cheyarundu.just try

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      വാവേ നന്ദി...

    • @vava7863
      @vava7863 3 ปีที่แล้ว

      @@commonbeebee 😂😂😂

  • @vasoottanvlogs7636
    @vasoottanvlogs7636 3 ปีที่แล้ว

    എന്റെ വീട്ടിൽ ഒരു റംബുട്ടാൻ ഉണ്ട് അത് ഒന്നു ഗ്രാഫ്റ്റ് ചെയ്ത് തരുവോ

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      എറണാകുളത്താണെങ്കിൽ റെഡി

  • @moideenkutty7463
    @moideenkutty7463 3 ปีที่แล้ว

    👌👌👌👍👍

  • @vava7863
    @vava7863 3 ปีที่แล้ว

    Nadan thy inghane cheyamo

  • @DhaneshPmusicpassion
    @DhaneshPmusicpassion 3 ปีที่แล้ว

    ചേട്ടാ..ആദ്യം ചാക്കിൽ കാണിച്ച മണ്ണ് എങ്ങനെയാണ് മിക്സ് ചെയ്തത് എന്ന് പറയാമോ

  • @shajinkt5788
    @shajinkt5788 3 ปีที่แล้ว +2

    നല്ല അറിവും അതിലേറെ ലാൽ ജോസിന്റെ ആ സൗണ്ടും .....ലാൽ ജോസിന്റെ ചേട്ടനോ മറ്റോ ആണോ.....

    • @commonbeebee
      @commonbeebee  3 ปีที่แล้ว +3

      നന്ദി....
      പലരും പറയുന്നുണ്ട്.
      സന്തോഷം ...😀😃😄😆

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว

    Chedi athrayum thazhthi vekkaruth mukalil mannu kooduthal idaruth

  • @malinikr1572
    @malinikr1572 3 ปีที่แล้ว

    വിത്ത് നട്ടു മുളപ്പിച്ചാൽ റംബൂട്ടാൻ കായ്ക്കില്ലേ? ഒട്ടുചെടി തന്നെ വേണോ

    • @binduraghavan2624
      @binduraghavan2624 3 ปีที่แล้ว

      പത്തു വർഷം കഴിയും, ഒട്ടു തൈ മൂന്ന് വർഷം കൊണ്ട് കായ്ക്കും

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      അതെ ...

  • @biotagardenstore4828
    @biotagardenstore4828 3 ปีที่แล้ว

    Latheef.. നല്ല വീഡിയോ

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      ബയോട്ടാ....
      കലൂരിലുള്ള നിങ്ങളുടെഷോപ്പിൽനിന്നും വാങ്ങിയ തൈകളെല്ലാം നന്നായി കായിട്ടു നന്ദി....

  • @jessygeorge2694
    @jessygeorge2694 3 ปีที่แล้ว

    റംബുട്ടാൻ ബക്കറ്റിൽ ഒക്കെ കായിക്കുമോ....

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      കായ്ക്കും
      വീഡിയോ ഇടാം ....

  • @fasalfasal9957
    @fasalfasal9957 3 ปีที่แล้ว

    👌👌😄

  • @thulasiravi6511
    @thulasiravi6511 3 ปีที่แล้ว +1

    എനിക്ക് പണ്ടേ തോന്നിയതാ
    ലാൽ ജോസു തന്നെ ആണോ എന്ന്

  • @smph1155
    @smph1155 3 ปีที่แล้ว

    👍👍👍 common bee beee

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    പറഞ്ഞതെല്ലാം O K. പക്ഷെ;റമ്പുട്ടാൻ മരമായി വളരുന്നതല്ലേ അതിനാൽ ഇത്രയും ചെറിയ ടിൻ മതിയാകുമോ?എനിക്കു റമ്പുട്ടാൻ ഉണ്ട്.അത് പറമ്പിലാണ് നട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ പഴവും കിട്ടുന്നുണ്ട്.

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      വാസു ജീ ...
      ഇത് വലിയ ഡ്രമ്മിലേക്ക് പിന്നീട് മാറ്റി നടും

    • @marakkartppattambi8025
      @marakkartppattambi8025 3 ปีที่แล้ว +4

      @@commonbeebee ന്നാ പിന്നെ അത് ആദ്യം തന്നെ ആയിക്കൂടെ

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      മരക്കാർ സാഹിബേ ....കുറച്ച് നാൾ അതിൽ നിർതതുവാൻ ആ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അതാണ്

  • @akku.....
    @akku..... 3 ปีที่แล้ว +1

    👍

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      അക്കൂ ....
      ഹൈദർ എന്തിയേ ,,,,

    • @akku.....
      @akku..... 3 ปีที่แล้ว

      @@commonbeebee Aa mama

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      പെർ ഫെക്റ്റ് Okay

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว

    റംബൂട്ടാൻ വലിയ മരം ആവില്ലേ..

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      വലിയ മരമാകും
      എന്നാലും
      നമുക്ക്
      പിടിച്ച്
      നിർത്താം
      ചില
      പൊടിക്കൈകൾ
      ചെയ്താൽ
      മതി.

  • @anwarmallu5918
    @anwarmallu5918 3 ปีที่แล้ว

    Ok boss

    • @premnair9505
      @premnair9505 3 ปีที่แล้ว

      You should have told this in two minutes.

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +1

    ചങ്ങായി ചെടി കുത്തിയിളകാതെ ചട്ടിയുടെ ചുവട്ടിലേ ഹോൾ വഴി പ്രഷർ വെള്ളം അടിച്ചു കൊടുത്താൽ മതി ഇളകിപ്പോകും. ഇനിയെങ്കിലും പാരവെച്ചു കുത്തി ഇളക്കരുത്. 😜😜😜

  • @sandhyasalim3876
    @sandhyasalim3876 3 ปีที่แล้ว +2

    എ ത് ഇ നം ആണന ലാ ത്

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      മണൽ ആണോ ഉദ്ദേശിച്ചത് ...

    • @sandhyasalim3876
      @sandhyasalim3876 3 ปีที่แล้ว +1

      റംബൂട്ടൻ ആ ണ്

  • @telmaharris315
    @telmaharris315 3 ปีที่แล้ว

    Plav ellam cheenju pokunnu

  • @marylandwaterblossoms6479
    @marylandwaterblossoms6479 3 ปีที่แล้ว +1

    Super