കൊതുക് ശല്യം ഇനി led ബൾബുകൊണ്ട് പരിഹരിക്കാം. how to catch mosquitoes with LED bulb

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 403

  • @hameedorbit
    @hameedorbit  3 ปีที่แล้ว +23

    വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന വാട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    കൊതുക് ബാറ്റ് റിപ്പയർ ചെയ്യാൻ പഠിക്കാം..
    1. th-cam.com/video/3VKUedUgvd4/w-d-xo.html
    2. th-cam.com/video/iiD5zOvNcxY/w-d-xo.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    th-cam.com/users/OrbitTips
    വീഡിയോയിൽ കാണിച്ചപോലത്തെ ബൾബിന്റെ ലിങ്ക്
    amzn.to/3nBWlJ1
    വീഡിയോയിൽ കാണിച്ചപോലത്തെ ട്രാപ്പിന്റെ ലിങ്ക്
    amzn.to/3u9GCDw

  • @prasannakumarprasannankuma3242
    @prasannakumarprasannankuma3242 3 ปีที่แล้ว +9

    വില പറയാതെ എങ്ങനെ ഒരു സാധനം വാങ്ങുക നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന്റെ വിലയും പറയണം അതാണ് ഒരു യഥാർത്ഥ ബിസിനസ്

  • @aryaranjith2784
    @aryaranjith2784 3 ปีที่แล้ว +53

    രണ്ട് കുത്ത്‌ കോണ്ടതിന്‌ ശേഷം ആ കൊതുക് നെ കൊല്ലാനെടുക്കുന്ന റിവെഞ്ച്‌ വേറെ ലെവലാണ്‌...🤡😎

    • @hassainarvm5991
      @hassainarvm5991 3 ปีที่แล้ว

      Lyon mosquito lamp
      Available stock clearance sale text/call 9995636111

    • @arunt.k1443
      @arunt.k1443 3 หลายเดือนก่อน

      എന്തിന് ശേഷം 😂😂🤣🤣

  • @sjsj346
    @sjsj346 3 ปีที่แล้ว +39

    നാട്ടിൽ സ്വസ്ഥത നൽകാത്ത രാഷ്ട്രീയ ക്ഷുദ്ര ജീവികളെ കുടുക്കാനുള്ള വല്ല കെണി മിഷ്യനുകളും കൂടി ഒരിക്കൽ
    കാണിക്കാമോ.... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ ഇത്രയും നല്ല വിവരങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിന് ...

    • @mohammedbasheer2133
      @mohammedbasheer2133 3 ปีที่แล้ว +6

      😜പഴയ
      കെണി കൾ
      1)തകരപാടി നബീസ...
      2) നിലമ്പൂർ ഓമന
      3) നരിക്കുനി സാറാമ്മ
      ***ഇനി പുതിയ കെണി
      1) സോളാർ തരിസ
      *** ഇനി പുതുപുത്തൻ കെണി
      1) കൗൺസിലേറ്റ് മാലാഖ👰

    • @sjsj346
      @sjsj346 3 ปีที่แล้ว +1

      @@mohammedbasheer2133 അടിപൊളിയായിട്ടുണ്ട് ഉത്തരം.

    • @sjsj346
      @sjsj346 3 ปีที่แล้ว +1

      @@mohammedbasheer2133 😅

    • @divakarprabhu590
      @divakarprabhu590 3 ปีที่แล้ว +1

      മോസ്ക്വിറ്റോ ട്രാപ് റിപ്പർ ചെയ്യുമോ.

    • @koyakuttyk5840
      @koyakuttyk5840 3 ปีที่แล้ว +1

      🤣👍

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +4

    ഇത് ഞാൻ ഒരെണ്ണം വാങ്ങിയിട്ടുണ്ട്. ബൾബ് ആണ് വാങ്ങിയത്. കൊറിയർ ആയി വരുത്തിയപ്പോൾ 450രൂപയോളം ആയി.5മാസമായി ഞാൻ ഉപയോഗിക്കുന്നു. നല്ലതാണ്

  • @pokemonamv8638
    @pokemonamv8638 3 ปีที่แล้ว +26

    ഇപ്പോൾ ഉള്ള അവസ്ഥ എല്ലാർക്കും കൊതു കടിച്ചാലും വേണ്ടില്ല. കയ്യിൽ ക്യാഷ് ഇല്ലാതെ എന്തുചെയ്യാൻ. കൊറോണ പേടി കാരണം ജോലി പോലും ഇല്ലാതായി

  • @6735l8
    @6735l8 3 ปีที่แล้ว +37

    വിലയും പറയാൻ ശ്രദ്ധിച്ചാൽ വളരെ ഉപകാരം !!!

    • @john47437
      @john47437 3 ปีที่แล้ว +1

      Pls go to the link given in description. Amazon will show the price. Price might get vary depends on the offer.

  • @khanmajeed1
    @khanmajeed1 3 ปีที่แล้ว +138

    ഇതു പറയുമ്പോൾ ഇതിന്റെ വില കുടി പറഞ്ഞാൽ കേൾക്കുന്നവർക്കു ഒരു സമാധാനം ഉണ്ടാകും

    • @Ameen..123
      @Ameen..123 3 ปีที่แล้ว +17

      342/-

    • @sebkc9988
      @sebkc9988 3 ปีที่แล้ว +2

      Hi, you showed us 2 products. Price same for both? Or different?
      Payment, cash on delivery or advance payment?

    • @georgevc7487
      @georgevc7487 3 ปีที่แล้ว

      Llllpl

    • @muhammedkutty4659
      @muhammedkutty4659 3 ปีที่แล้ว

      Vila

    • @muhammedkutty4659
      @muhammedkutty4659 3 ปีที่แล้ว

      രണ്ടിനും ഒരു വിലയാണോ

  • @neltechnaturalkitchen9257
    @neltechnaturalkitchen9257 3 ปีที่แล้ว +3

    Nalla ubakaram ulla karyam ann wow!😍

  • @mp4569
    @mp4569 3 ปีที่แล้ว +3

    രണ്ടാമത്തെതു പോലെ ഉള്ള ഉപകരണം ഞാൻ 3 ഓളം വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. കൊതുക് കളെ കുറേയൊക്കെ (80%) നിയന്ത്രിക്കാൻ സഹായിക്കും. ഇപ്പോൾ.ഇൻഡ്യയിൽ ഉണ്ടാക്കിയവയും കിട്ടും ആമസോൺ മുതലായ വയിൽ

    • @electrohackz
      @electrohackz 3 ปีที่แล้ว

      It's a good information ❤️❤️

  • @saleemkps3080
    @saleemkps3080 3 ปีที่แล้ว +17

    ഹമീദ് സാഹിബ്, പ്രാണികൾ കുടുങ്ങും.കൊതുക് എത്രമാത്രം കുടുങ്ങും? ലൈറ്റ് കൊതുകിനെയും ആകർഷിക്കുമോ?

  • @zuku2455
    @zuku2455 7 ชั่วโมงที่ผ่านมา

    Ithill mosquito lamp mathram ayitt use cheythekunna led seperate medikkan kittumo?

  • @mohangkc450
    @mohangkc450 3 ปีที่แล้ว

    ഹലോ , , , , . . .!.
    കൊതുകു കെണി -
    2 ഉം കണ്ടു ! കൊള്ളാം !
    ഇത്രയും ആയ സ്ഥിതിക്ക്
    അതിന്റെ വിലയും അറിയാ
    തിരിക്കില്യാ ലോ ?!. . . .!.
    അതു കൂടി ചേർക്കാമായി
    രുന്നില്ലേ?!?ന്നോരുതോന്നൽ !.
    പരിപാടികളെല്ലാം കാണാറു
    ണ്ട്! ആവശ്യമുള്ളതായ കാര്യ
    ങ്ങൾക്ക് പ്രാധാന്യം കൊടുക്കു
    ന്നുമുണ്ട് ! , , , , സന്തോഷം!.. /.

  • @narayananjayaprakash2630
    @narayananjayaprakash2630 3 ปีที่แล้ว +1

    Excellent , simply explained , but where it will get what is the price.?also u have to say..the useful..ok

  • @tabiah994
    @tabiah994 3 ปีที่แล้ว

    നിങ്ങൾ പറയുന്ന കാര്യങ്ങൾ കൊതുക് കേൾക്കാതിരിക്കട്ടെ -

  • @prahladanpandalalam1099
    @prahladanpandalalam1099 3 ปีที่แล้ว +13

    ഒരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ അതിന്റെ വില, ഇടുനിൽപ്, ലഭ്യത ഒക്കെ പറയണ്ടേ

  • @balasubramaniankallazhi9475
    @balasubramaniankallazhi9475 3 ปีที่แล้ว +1

    Do the items have ISI mark?. Guarantee and price, please.

  • @Openthemind727
    @Openthemind727 3 ปีที่แล้ว +4

    അങ്ങാടി കടകളിൽ ഷേവിങ് ആലം വാങ്ങാൻ കിട്ടും. കല്കണ്ടം പോലെ തോന്നിക്കുന്ന ഒരുതരം കല്ല്.1kg 60₹ ആണെന്ന് തോന്നുന്നു. അത് പൊടിച്ചു വെള്ളത്തിൽ ലായിപ്പിച്ചു കുപ്പികളിൽ സൂക്ഷിച്ചു ഡെയിലി ഉറങ്ങും മുൻപ് ശരീരം മുഴുവൻ തേച്ചു പിടിപ്പിക്കുക. കൊതുക് വരും മണപ്പിച്ചു നോക്കിട്ടു പോകും. കടിക്കില്ല.ജലം പുരട്ടാത്ത ഭാഗത്തു കടി ഉറപ്പു ആണ്.പരീക്ഷിക്കാൻ ഒരു ദിവസം ഷേവിങ് ആലം ജലം പുരട്ടിയില്ല. അന്നേരം കടിയോടു കടി. സൂപ്പർ സാധനമാണ് ഷേവിങ് ആലം. അനുഭവം ഗുരു.

    • @abdurahimanp8312
      @abdurahimanp8312 2 ปีที่แล้ว

      ഷേവിങ് alum പുരട്ടി തൊലിക്കട്ടി കൂടിക്കാണും.

    • @sureshsura3599
      @sureshsura3599 ปีที่แล้ว

      @@abdurahimanp8312 😂

    • @sureshsura3599
      @sureshsura3599 ปีที่แล้ว

      ശെരിയാണോ bro😳

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +34

    ഒരു പ്രൊഡക്ടപരിചയപ്പെടുത്തുമ്പോൾ അതിൻ്റെ വിലയറിയുന്നത് പ്രധാനം, അതു കൊണ്ട്

    • @john47437
      @john47437 3 ปีที่แล้ว +1

      Pls go to the link given in description. Amazon show the price. Price might get vary depends on the offer. He already said at the end video itself.

  • @JINISHSUGUNAN
    @JINISHSUGUNAN 3 ปีที่แล้ว +1

    Hello,
    Can u please give me idea for circuit,
    Requirment : With the power switch of circuit,
    (a) when switched on, the relay in one state,
    (b) With same switch, when switch off and on again, the relay need to change to another state.
    Please support.

  • @kripa-kadakshamkripa-kadak3921
    @kripa-kadakshamkripa-kadak3921 2 หลายเดือนก่อน

    ഉപകരണം കൊള്ളാം പക്ഷേ എന്താ ഇതിൻറെ വില എവിടെ കിട്ടും

  • @sushamagopi4595
    @sushamagopi4595 2 ปีที่แล้ว

    Ee light evide ninnu kittum. Thanks arrange cheiythu thharavo?

  • @varghesenv2787
    @varghesenv2787 4 หลายเดือนก่อน

    പച്ചക്കറി തോട്ടത്തിൽ പ്രാണികളെ പിടിക്കാൻ പറ്റുമോ.

  • @SHARONSHAJUP
    @SHARONSHAJUP 3 ปีที่แล้ว +15

    താങ്കൾ ഒരു കിലാഡി തന്നെ 🤩🤩🤩🤩🤩

  • @bebykuttan2939
    @bebykuttan2939 หลายเดือนก่อน

    What is the price of doth items

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +7

    എല്ലാ കോഴ്‌സുകളും കഴിഞ്ഞു
    ഇറങ്ങി വരുന്ന കൊച്ചിയിലെ
    കൊതുകുകൾക്ക് ഇത് ഏൽക്കുമോ? 😃

  • @moideenvk8377
    @moideenvk8377 3 ปีที่แล้ว

    Very goood video mr hameed..

  • @josephck9972
    @josephck9972 3 ปีที่แล้ว +2

    സുഹൃത്തേ, ഇവയുടെ വിലകൂടി ഒന്ന് പറയാമോ?

  • @saneeshmathew4395
    @saneeshmathew4395 3 ปีที่แล้ว +12

    കൊതുക് ഒരിക്കലും മുകളിൽ പോയ് അതിൽ കേറില്ല മറ്റു പ്രാണികൾ ok

    • @santhoshjose582
      @santhoshjose582 3 ปีที่แล้ว

      അതേ കൊതുകിനെ അതിന്റെ മടയില്‍ പോയി കൊല്ലണം.. 🤔🤫

  • @abdullakutty2866
    @abdullakutty2866 3 หลายเดือนก่อน +1

    ഇതെവിടെ കിട്ടും എന്താ വില അതും കൂടി പറയണം ഹമീദേ

  • @susu-casual
    @susu-casual 3 ปีที่แล้ว +1

    Sir you are a manufacturer ?

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +10

    ഇതു പ്രാണികൾക്കല്ലേ കൊതുകിന് ഇതു സ്വീകാര്യമാണോ എന്നു കണ്ടറിയണം ഇത്തരം പരിചയപ്പെടുത്തുമ്പോൾ അതിന്റെവില കൂടി പറഞ്ഞൂടെ അല്പസ്വല്പം ഏറ്റ കുറച്ചിൽ ആ യിക്കോട്ടെ

  • @laichasmuhd986
    @laichasmuhd986 3 ปีที่แล้ว +1

    യഥാർത്ഥ അൾട്രാ വയലറ്റ് ലൈറ്റുകൾ മാത്രമേ കൊതുകിനെ ആകർഷിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം പ്രൊഡക്റ്റുകളിൽ ഒരു തരം നീല LED ബൾബുകൾ ആണ് ഉപയോഗിച്ചു വരുന്നത് കാണുന്നത്. Original Ultraviolet LED Bulbs ആണെങ്കിൽ മാത്രമേ കൊതുകിന്റെ ശല്യം തീർക്കാൻ ഉപയോഗപ്രദമാവുകയുള്ളൂ.ഒരു കറൻസി നോട്ട് എടുത്ത് ആ പ്രകാശത്തിന് കീഴിൽ വെച്ചു നോക്കിയാൽ ഒറിജിനൽ ആണോ അല്ലയോ എന്ന് മനസ്സിലാവും.

    • @electrohackz
      @electrohackz 3 ปีที่แล้ว

      Normal light also works

  • @subairgaffor7584
    @subairgaffor7584 2 ปีที่แล้ว

    ഇതിലെ 2-)mathe പ്രൊഡക്ടിന്റ price അറിഞ്ഞാൽ കൊള്ളാം

  • @judyjoseph1342
    @judyjoseph1342 3 ปีที่แล้ว

    Exhaust fan നിൽ led പിടിപ്പിക്കുവാനുള്ള മാർഗം അറിയിക്കാമോ. (Indication ന് ഉപയോഗിക്കുന്ന led ). ഈ video യിൽ ഉള്ള രണ്ടാമത്തെ ഉപകരണം പേലെയാകും

  • @raheemraheem2106
    @raheemraheem2106 3 ปีที่แล้ว +1

    ide valadumm nadakumo

  • @shafisherif915
    @shafisherif915 ปีที่แล้ว

    അൾട്രാ vayilat എത്ര volt മുതൽ എത്ര volt വരെ വിപണിയിൽ കിട്ടും led കിട്ടുമോ വില എത്ര ആകും

  • @sreenivasansreenivas977
    @sreenivasansreenivas977 3 ปีที่แล้ว

    ഇതു ഒരു രാത്രി ഉപയോഗിക്കാൻ എത്ര യൂണിറ്റു vaidhuthivenam വേണം

  • @ckcmuhammad
    @ckcmuhammad 3 ปีที่แล้ว

    വളരെ മുമ്പ് തന്നെ നീലയും പച്ചയും കലർന്ന നിറത്തിലുള്ള വെളിച്ചം വരുന്ന ഒരു ലൈറ്റും കൂടെ പ്രാണികളെ കരിക്കുന്ന ഒരു ഉപകരണം ഉണ്ടായിരുന്നു. റാന്തൽ തുക്കിയിടുന്നത് പോലെ തൂക്കിയിട്ട് വൈകുന്നേരം 7 മണി സമയത്ത് ഓണാക്കിയിട്ടാൽ വെളിച്ചം ആകർഷിച്ചു വരുന്ന കൊതുകുൾപ്പെടെയുള്ള പ്രാണികൾ അതിൽ പെട്ട് ചത്ത് പോകും. ഇപ്പോൾ ആ ഉപകരണം എവിടെയും കാണുന്നില്ല. കരണ്ട് ചാർജ്ജ് ഒരു പ്രശ്നമായത് കൊണ്ട് ജനങ്ങൾ വാങ്ങാത്തത് കൊണ്ടാവാം. ഏതായാലും ഇത് L.E.D. ആയത് കൊണ്ട് കരണ്ട് ചാർജ്ജ് കുറയുമായിരിക്കും. വില എങ്ങിനെ? എല്ലാ എലക്ട്രിക്ക് സാധനം വിൽക്കുന്ന കടയിലും കിട്ടുമോ?വിശദീകരിച്ചു കണ്ടില്ല.കൂടാതെ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണവുമില്ല.

  • @esnamboothiripad2195
    @esnamboothiripad2195 3 ปีที่แล้ว +2

    മുപ്ലിവണ്ട് (കോട്ടൊരു മ) എന്ന പ്രാണിയെ അകറ്റാൻ ഇത് പര്യപ്തമാണൊ ? വിവരം അറിയിക്കുമല്ലൊ?

    • @മാരണംമാരണം
      @മാരണംമാരണം 3 ปีที่แล้ว

      മൂപ്ലി വണ്ടിനെ വായിൽ ഇട്ടു കൊപ്ലിക്കുക

    • @sinojcj5406
      @sinojcj5406 3 ปีที่แล้ว

      മുത്തിയാൽ മതി

  • @john47437
    @john47437 3 ปีที่แล้ว

    Very useful video 👏👏

  • @MuhammedAli-vh9nc
    @MuhammedAli-vh9nc 3 ปีที่แล้ว +1

    Price ?

  • @ajithag616
    @ajithag616 7 หลายเดือนก่อน

    രണ്ടാമത്തത് വേസ്റ്റ് പ്രോഡക്റ്റാണ് ഞാൻ ഉപയോഗിച്ചു

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 3 ปีที่แล้ว +11

    സോളാർ പാനലിൽ നിന്നും ബാറ്ററി യിലേക്ക് ചാർജ് ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @shafisherif915
    @shafisherif915 ปีที่แล้ว

    ഇതിന്റെ സാധനം അൾട്രാ vielot ബൾബ് ട്യൂബ് എന്നിവാ മാർക്കറ്റിൽ അവൈലബിൾ അല്ല കൊല്ലം എറണാകുളം എന്നി സ്ഥലങ്ങളിൽ ഏത് കടയിൽ കിട്ടും

  • @aparnaaparna375
    @aparnaaparna375 3 ปีที่แล้ว +1

    good video

  • @shibu.t.v.8940
    @shibu.t.v.8940 3 ปีที่แล้ว

    പ്രിയ സഹോദരാ,
    താങ്കൾ ഏത് ഉൽപ്പന്നം പരിചയപ്പെടുത്തുമ്പോൾ അത് എവിടെയൊക്കെ കിട്ടുമെന്നും വിലയെത്രയെന്നും മറക്കാതെ പറഞ്ഞാൽ ഉപകാരമായിരുന്നു. 🙏

  • @ckvmkollam3186
    @ckvmkollam3186 3 หลายเดือนก่อน

    തീകൊണ്ടുo വെള്ളoകൊണ്ടും
    ക്ഷിക്ഷിക്കാൻനുളള
    അതികാരം ശ്രിഷ്ടാവിന് മാത്രം(അല്ലാഹുവിന് മാത്രം)

  • @abdulhameedomanoor6186
    @abdulhameedomanoor6186 3 ปีที่แล้ว +2

    Hello Mr Hameed
    E video യിൽ കാണിച്ച കൊതുകിനെ കൊല്ലുന്ന ബൽ ബ് On line അല്ലാതെ കടകളിൽ കിട്ടില്ലേ ? കിട്ടുക യാണങ്കിൽ മലപ്പുറം ജില്ലയിൽ കിട്ടുന്ന കടയുടെ Adress OR Phone നമ്പർ തരാമോ , ഒന്ന് വങ്ങാൻ താൽപര്യ ഉണ്ടായിരുന്നു , മറുപടി പ്രതിക്ഷിച്ചു കൊണ്ട് അബ്ദുൽ ഹമീദ്
    Ne ar Calicut Airport

  • @shihanfahad8684
    @shihanfahad8684 3 ปีที่แล้ว

    ഇതുപോലുള്ള ബൾബ് നമുക്ക് ചെയ്യാൻ പറ്റുമോ

  • @ABUCHAMAMMANA
    @ABUCHAMAMMANA หลายเดือนก่อน

    Price please

  • @abdulazeez.v.t3475
    @abdulazeez.v.t3475 3 ปีที่แล้ว +1

    എന്ത് product പരിചയപെടുത്തുമ്പോഴും അതിൻ്റെ വില കൂടി പറ ഞാൽ നന്നായിരുന്നു

  • @moideenthayyilayil3506
    @moideenthayyilayil3506 3 ปีที่แล้ว +1

    Cost how much?

  • @surendran.narath8310
    @surendran.narath8310 2 ปีที่แล้ว +1

    ഇത്രയും ആൾക്കാർ ചോദിച്ചിട്ടും നിങ്ങൾ എന്താണ് ഇതിന്റെ വില പറയാത്തത്? Video ഇടാൻ വേണ്ടി ഇത് നിങ്ങൾക്ക് Free കിട്ടിയതാണോ?

  • @philippullattu4920
    @philippullattu4920 3 ปีที่แล้ว

    What is the price

  • @thomasantony6290
    @thomasantony6290 3 ปีที่แล้ว

    ഈ ഉപകരണത്തിന്റെ വില അറിഞ്ഞാൽ കൊള്ളാം...

  • @fayazmuhammed8114
    @fayazmuhammed8114 3 ปีที่แล้ว +9

    എലി ശല്യം ഒഴിവാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഹമീദ് ബ്രോ

    • @y8hi767
      @y8hi767 3 ปีที่แล้ว +1

      Buy a pest repeller

    • @maheshkrishnan8114
      @maheshkrishnan8114 3 ปีที่แล้ว +6

      150 രൂപയിൽ താഴെയുള്ള എലി പെട്ടികൾ ഉപയോഗിക്കുക. ഒരു തേങ്ങാക്കൊത്ത് ഒരു ഉണക്ക മീൻ തല ഇതിൽ ഏതെങ്കിലും ഒന്ന് മതി. 😂

    • @ASH03ASH
      @ASH03ASH 3 ปีที่แล้ว +3

      പൂച്ച 😊

    • @jeesonjose6983
      @jeesonjose6983 3 ปีที่แล้ว +1

      കുറച്ച് ശർക്കര പാനിയിൽ പഞ്ഞി ഉരുട്ടി ഉണക്കി കൊടുക്കുക

    • @fayazmuhammed8114
      @fayazmuhammed8114 3 ปีที่แล้ว

      @@jeesonjose6983 അപ്പോൾ ചാവുമോ ....

  • @mptrack3589
    @mptrack3589 3 ปีที่แล้ว +1

    ഇത് കൊതുകിനെ കുടുക്കാനുള്ള കെണിയോ അതോ ജനങ്ങളെ കുടുക്കാനുള്ള കെണിയോ .?
    വില പറയണം ഹേ ..

  • @jomitk.j8016
    @jomitk.j8016 3 ปีที่แล้ว +4

    Rate 390 including delivery charge

  • @augustin123paul8
    @augustin123paul8 3 ปีที่แล้ว

    Please announce price?

  • @shajioman2462
    @shajioman2462 3 ปีที่แล้ว

    Bro this 2 items not available in shops????.

  • @asherexperimenttech7763
    @asherexperimenttech7763 3 ปีที่แล้ว +1

    Super bro" you are great"

    • @chakkocp8486
      @chakkocp8486 2 ปีที่แล้ว

      340രൂപ, കൊറിയർ 100

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว +2

    Electric shopil kittumo?

  • @raheemraheem2106
    @raheemraheem2106 3 ปีที่แล้ว +1

    mhd kabil TV yill kitiyitila

  • @dlctech3597
    @dlctech3597 3 ปีที่แล้ว +3

    Kollam adipoliii

  • @abduljalal5542
    @abduljalal5542 3 ปีที่แล้ว

    Idinde Vila ?????

  • @lalllaioq8428
    @lalllaioq8428 3 ปีที่แล้ว +2

    കൊറോണ വൈറസിനെ കൊല്ലാനുള്ള ബൾബ് എവിടെയെങ്കിലും കിട്ടുമോ, കിട്ടിയാൽ അയച്ചു തരണേ Bro,,,?

    • @electrohackz
      @electrohackz 3 ปีที่แล้ว

      So many devices are exist for this purpose but most of those are so expensive

  • @raveendranpadmanabhan4344
    @raveendranpadmanabhan4344 3 ปีที่แล้ว

    Inform the prize

  • @manus7351
    @manus7351 3 ปีที่แล้ว

    Is ultraviolet harmful to human?

  • @janardhananck6417
    @janardhananck6417 3 ปีที่แล้ว

    Arrange a small aquorium beneath the mosquito collecting portion so that small guppy fish can eat the insects. Try please

  • @rachenthomas2178
    @rachenthomas2178 3 ปีที่แล้ว

    Light price?
    How to buy one? Where is it available??

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +8

    രണ്ടു പ്രൊഡ്യൂക്റ്റും നല്ലതു തന്നെ.പക്ഷെ വാറന്റിയും ലൈഫും കിട്ടുകയാണെങ്കിൽ.

    • @babujigeorge341
      @babujigeorge341 3 ปีที่แล้ว

      If it is China then no life,usually this is Chinese one

  • @muhammedk.k9943
    @muhammedk.k9943 4 หลายเดือนก่อน

    വില പറഞ്ഞാല് തോനിയ പോലെ വില്കാന് പറ്റുമോ?

  • @yousufyousuf6918
    @yousufyousuf6918 3 ปีที่แล้ว

    ഇത് ഇലക്ട്രിക്ക് കടകളിൽ കിട്ടുമൊ? എന്ത് വിലയാകും ഉടൻ മറുപടി തരുമൊ?

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว +2

    Night current poy veedum current vannal led bulb full bright ay kathumo

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +4

    ഇതിന്റെ വില എവിടെ കിട്ടും എന്നൊക്കെ പറയരുതോ

  • @chandrashekar9913
    @chandrashekar9913 3 ปีที่แล้ว +1

    ഇതിൽ കൂടി പാറ്റയെ പിടിക്കാൻ പറ്റുമോ?

  • @ramachandrankannan8532
    @ramachandrankannan8532 3 ปีที่แล้ว +3

    സാർ വിവരണത്തോടൊപ്പം വിലയും പറയു

  • @maanaskolappa3727
    @maanaskolappa3727 4 หลายเดือนก่อน

    Price hameedinte seecrat

  • @abduljalal5542
    @abduljalal5542 3 ปีที่แล้ว

    Idin ?? Vilayund

  • @addidevdev4066
    @addidevdev4066 3 ปีที่แล้ว +3

    ഒരു കാര്യം കുടിയുണ്ട് ഈ പ്രാണികൾ ഒക്കെ കരിയുന്ന മണം കൊണ്ട് കിടന്നു ഉറങ്ങൻ പറ്റില്ല

  • @naseerek6110
    @naseerek6110 4 หลายเดือนก่อน

    ഈച്ച പ്രാണി ഒക്കെ കൊതുക് സംശയ മാണ്

  • @kunhibavapulloor3262
    @kunhibavapulloor3262 3 ปีที่แล้ว +2

    ഈ ബൾബിന്റെയും / ട്രാപ്പിന്റെയും വില കൂടി പറയുകയായിരുന്നു നല്ലത്

  • @padmakumark984
    @padmakumark984 3 ปีที่แล้ว +6

    കൊള്ളാം

  • @arshidthiruvali5597
    @arshidthiruvali5597 3 ปีที่แล้ว +1

    വെളിച്ചം ഉള്ളിടത് ഇത് കത്തിച്ച് വെച്ചാലും കുടുങ്ങുമോ

  • @simpletech4you487
    @simpletech4you487 3 ปีที่แล้ว +1

    Super

  • @abdurassack5654
    @abdurassack5654 3 ปีที่แล้ว

    Solar charge ചെയ്യാൻ ഇതിൽ പോയന്റ ഉണ്ടോ ? വില. എത്രയാ

  • @varughesethomas2311
    @varughesethomas2311 3 ปีที่แล้ว +2

    ഇതിന്റെ വിലകൂടി അറിഞ്ഞാൽ കൊള്ളാം.

    • @krishnankutty8109
      @krishnankutty8109 3 ปีที่แล้ว

      അതു പറയില്ല പറഞ്ഞാൽ പോയി

  • @gopinathanm4395
    @gopinathanm4395 3 ปีที่แล้ว

    How to purchase the product

  • @JagadeesanT.M
    @JagadeesanT.M ปีที่แล้ว

    rate ?

  • @im12342
    @im12342 3 ปีที่แล้ว +1

    Switch 2-3 തവണ on - off ആക്കിയാൽ
    ഓപ്ഷൻ മാറും എങ്കിൽ, കറന്റ്‌ ഒന്ന് പോയിട്ട് vannal ഓപ്ഷൻ മാറില്ലേ..?
    പിന്നെയും പോയി on / off aakki set ചെയ്യണ്ടേ...
    ഇടക്കിടക്ക് കറന്റ്‌ പോയി കൊണ്ടിരിക്കുന്ന അവസ്ഥ anagilo?

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      അതെ.

    • @chandrancp5387
      @chandrancp5387 3 ปีที่แล้ว +1

      അപ്പോൽ പിന്നെ മെടികാതി രിക്കുന്നതാണ്ണ് ബുദ്ധി

  • @daddyf1807
    @daddyf1807 3 ปีที่แล้ว

    Hello price per you Amit bhai

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว

    Orbit electronics
    Mumtaz tower
    Vaniyambalam
    Malappuram dist
    Kerala

  • @georgeavgeorge6422
    @georgeavgeorge6422 3 ปีที่แล้ว +2

    ഈ ബൾബ് എനിക്ക് വേണം വില എന്താണ് പോസ്റ്റ് വഴി കിട്ടുമോ വിളിക്കാൻ ഫോൺ നമ്പർ തരിക

  • @Light-sc5dy
    @Light-sc5dy 4 หลายเดือนก่อน

    ഇതിന്റെ വില അറിയിക്കുക?

  • @kingdom_life1989
    @kingdom_life1989 3 ปีที่แล้ว

    Hi,
    Ente kayyil oru 50 SMD bulb undu, ithu etra voltage aanu kodukkendathu egane ariyam?

  • @abdulbariveelom9383
    @abdulbariveelom9383 2 ปีที่แล้ว

    ഹലൊ സാർ നിങൾ സ്ക്രീനിൽ കാണിച്ച് നംബറിൽ വാട്സ് ആപ് കിട്ടുന്നില്ലാ

  • @abdullapv855
    @abdullapv855 3 ปีที่แล้ว

    അൾട്രാവയലറ്റ് , കൊണ്ടു , മനുഷ്യരുടെ ആരോഗ്യത്തിന് വല്ലപ്രശ്നവു൦?

    • @electrohackz
      @electrohackz 3 ปีที่แล้ว +1

      2 tips of ultraviolet accept only one type is harmful to humans

  • @shruthi4839
    @shruthi4839 3 ปีที่แล้ว +1

    Ok thanks

    • @hameedorbit
      @hameedorbit  3 ปีที่แล้ว +1

      Welcome.

    • @dr.yesudas3198
      @dr.yesudas3198 3 ปีที่แล้ว

      N നിങ്ങളുടെ കോൺടാക്ട് നമ്പർ കൂടി പറഞ്ഞാൽ എല്ലാവശർക്കും ഇതു ഉപകാരം ആകും

  • @sukumaranpakideeri4637
    @sukumaranpakideeri4637 3 ปีที่แล้ว +1

    ഇതു courier വഴി കിട്ടുവാൻ എത്ര യാണ് നിങ്ങളുടെ price? ഫിറ്റ് ചെയ്ത തു ആണ് വേണ്ടത്.