അടയിരിക്കുന്ന മൂർഖനെ ശൗര്യം കണ്ടോ 😳😲😲

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 423

  • @sureshvarghese4398
    @sureshvarghese4398 7 หลายเดือนก่อน +27

    ഈ സഹോദരിക്ക് എന്റെ ബിഗ് ബിഗ് സല്യൂട്....സമ്മതിച്ചു മോളെ.. സമ്മതിച്ചു.....

    • @rosem3182
      @rosem3182 7 หลายเดือนก่อน +1

      സത്യം

  • @nasrinkk5485
    @nasrinkk5485 11 หลายเดือนก่อน +33

    നല്ല ധൈര്യം ചേച്ചി..
    ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഒരു അപകടവും വരാതിരിക്കട്ടെ ജീവിതത്തിൽ

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 หลายเดือนก่อน +35

    ചേച്ചി ന്റെ ചിരിച്ചു കൊണ്ടുള്ള സംസാരം 👍

  • @kalvirajasekharan9361
    @kalvirajasekharan9361 11 หลายเดือนก่อน +31

    Big salute mam.. ഇങ്ങനെ വീട്ട് മുറ്റത്ത് കല്ലുകൾ നിരത്തി ഇടാതെ സൂക്ഷിക്കുക..

  • @prurushothamankk991
    @prurushothamankk991 11 หลายเดือนก่อน +20

    അന്നക്കുട്ടിക്ക്‌ ഒരു big സല്യൂട്ട് കാരണം പേടികൂടാതെ ഈ രംഗം പകർത്തിയല്ലോ 👍💚

  • @sameerap6649
    @sameerap6649 ปีที่แล้ว +87

    അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.. ഇവർ നാടിന്റെ അഭിമാനം. 🥰

    • @abdurahimankuttyc7667
      @abdurahimankuttyc7667 ปีที่แล้ว +1

      . MC MNi

    • @kalvirajasekharan9361
      @kalvirajasekharan9361 11 หลายเดือนก่อน +1

      അതെ

    • @CGADI722
      @CGADI722 8 หลายเดือนก่อน

      ​@@kalvirajasekharan9361l😢

    • @sakkeertm8878
      @sakkeertm8878 7 หลายเดือนก่อน +1

      യഹോവ ആയുസും ആരോഗ്യവും കൊടുത്താൽ പ്രശ്നം വല്ലതും ഉണ്ടോ സുടാപ്പി

    • @prasannakumare.v.5313
      @prasannakumare.v.5313 7 หลายเดือนก่อน

      Pampine kollaruthu pampinte puttum muttayum nasippikkaruthu
      Thalamurayayittu santhangal nasikkum manushyar pinnayum shemikkum nagangal orikkalum shemikkilla nagasapapam athoru sapam thanneyanu 🙏🙏🙏🙏❤️

  • @mohdnoufalkandankulangara793
    @mohdnoufalkandankulangara793 9 หลายเดือนก่อน +12

    കല്ല് എടുക്കുന്ന ആണുങ്ങൾക്ക് ചേച്ചിയുടെ അത്ര ധൈര്യം ഇല്ല

  • @majeedpulikoor9637
    @majeedpulikoor9637 11 หลายเดือนก่อน +24

    ഈ സഹോദരിക്ക് ഒരു ബുദ്ധിമുട്ട് ഇല്ലാത്ത പടച്ചവൻ കാത്തോട്ടെ

    • @pazhanimala1373
      @pazhanimala1373 6 หลายเดือนก่อน +1

      Thank you Good Bye

    • @josephmanuel7047
      @josephmanuel7047 3 หลายเดือนก่อน

      വല്യകാര്യമായിപ്പോയി.സഹോദരിയുടെ വയറുനിറഞ്ഞു.എല്ലാവിഷമവും തീർന്നു.😂

  • @geethapradeep827
    @geethapradeep827 ปีที่แล้ว +37

    മിടുക്കി👍 മിടുമിടുക്കി🙏🙏♥️

  • @muhammadpshah9658
    @muhammadpshah9658 7 หลายเดือนก่อน +9

    ചില വീട്ടമ്മമാർക്ക് ഈ വിശയത്തിൽ ചില പുരുഷൻമാരേക്കാൾധൈര്യമാണ്. അതിൽപ്പെട്ടതാണ് ഈ സൊദരി

    • @christochiramukhathu4616
      @christochiramukhathu4616 5 หลายเดือนก่อน

      ധൈര്യം മാത്രമല്ല നല്ല ആരോഗ്യവും ഉണ്ടെന്ന് തോന്നുന്നു. God bless her

  • @RAZATECHNOLOGY-k6c
    @RAZATECHNOLOGY-k6c หลายเดือนก่อน +1

    ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
    അടിപൊളി... Bt കൈ ബ്ലോസ് ധരിക്കാൻ മറക്കരുത്
    🎉🎉🎉🎉

  • @rajagopalrajapuram8940
    @rajagopalrajapuram8940 11 หลายเดือนก่อน +16

    ഞങ്ങളുടെ വാവസാറിന്റെ അനുജത്തിയാണോ. മിടുക്കി ❤️

  • @prurushothamankk991
    @prurushothamankk991 11 หลายเดือนก่อน +124

    പാമ്പ് പിടുത്തം എന്നത് അതിന്റെ ശാസ്ത്രീയ വശങ്ങൾ അറിഞ്ഞു ചെയ്യുന്ന ഈ സഹോദരിയെ അഭിനന്ദനങ്ങൾ നമുക്ക് നൽകാം ഇനി ധൈര്യമായി ഇവരെ വിളിക്കാമല്ലോ എവിടെയെങ്കിലും പാമ്പുകളെ കണ്ടാൽ ജനവാസം നിറഞ്ഞ സ്ഥലം ആണെങ്കിൽ വിളിക്കാം 🙏

    • @shajeelashaji4288
      @shajeelashaji4288 8 หลายเดือนก่อน +4

      😅

    • @sivaprasadpadikkat7303
      @sivaprasadpadikkat7303 7 หลายเดือนก่อน +3

      💐👌❤️🙏

    • @rajendranr9129
      @rajendranr9129 7 หลายเดือนก่อน

      H😙​@@sivaprasadpadikkat7303

    • @gireeshsachu8036
      @gireeshsachu8036 7 หลายเดือนก่อน +2

      ഫോൺ നമ്പർകൂടി വിടണേ

    • @Amy-A2a
      @Amy-A2a 7 หลายเดือนก่อน

      ​@@sivaprasadpadikkat7303❤😊

  • @SS-bu5ys
    @SS-bu5ys 7 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ചേച്ചി. സൂക്ഷിച്ചു പിടിക്കുക 🥰

  • @minithomasthomas5683
    @minithomasthomas5683 6 หลายเดือนก่อน +84

    സ്വന്തം കുടുംബം പ്രധാനം.... വാവ സുരേഷ് ന്റെ കുടുംബം തന്നെ തകർന്നത് ഈ പാമ്പ് പിടുത്തം മൂലം ആണ്... അതുകൊണ്ട് ആദ്യം സ്വയം രക്ഷ നേടുക.... ഈ പാമ്പ് പിടുത്തം മൂലം സ്വന്തം കുടുംബബന്ധം ഇല്ലാതെ ആകരുത് സഹോദരി

    • @ushatirur636
      @ushatirur636  6 หลายเดือนก่อน +5

      😌🙏

    • @shamilashraf3947
      @shamilashraf3947 6 หลายเดือนก่อน +2

      Ente husbandum pambu piduthakkarananu njangal ippozhum santhoshathode jeevikkunnu

    • @bhaskaranbhaskaran3421
      @bhaskaranbhaskaran3421 6 หลายเดือนก่อน

      L​@@ushatirur636

    • @christochiramukhathu4616
      @christochiramukhathu4616 5 หลายเดือนก่อน +1

      അയാൾക്ക് എന്ത് പറ്റി? ഭാര്യ ഉപേക്ഷിച്ചു പോയോ? ഇപ്പോൾ കേൾക്കാനില്ല വാർത്തയിൽ

    • @priyajitheshjithesh1990
      @priyajitheshjithesh1990 5 หลายเดือนก่อน +2

      Ee pampukaleyoke pidikan dhiriyathode varuna chechiye nirulsaha pedutharuthu plzz

  • @subisvlog4441
    @subisvlog4441 ปีที่แล้ว +27

    ചേച്ചി god bless you 🙏🏻 വേറെ ഒന്നും പറയാനില്ല

    • @ushatirur636
      @ushatirur636  ปีที่แล้ว

      അല്ല അങ്ങനെ പറയരുത് 😜😜

    • @kpmoideenkutty7576
      @kpmoideenkutty7576 ปีที่แล้ว

      😂r❤,Wo ⁹ do 6⁶ Dr xc😢0😅

    • @kadeejakadeeja442
      @kadeejakadeeja442 ปีที่แล้ว +1

      ​@@ushatirur636I

  • @sebastiansurvey9731
    @sebastiansurvey9731 7 หลายเดือนก่อน +2

    പാമ്പുപിടുത്തത്തിൽ expert വാവസുരേഷ് തന്നെ

    • @ShibuDD
      @ShibuDD 3 หลายเดือนก่อน

      👍

  • @mohammedashraf1316
    @mohammedashraf1316 7 หลายเดือนก่อน +2

    Usha Madam Allah bless you ..

  • @ZainudheenZainu-ll3ti
    @ZainudheenZainu-ll3ti 5 หลายเดือนก่อน +5

    ടി ഡി ആർ എഫിൻ്റെ അഭിമാനം ഉഷ ചേച്ചി❤

    • @ushatirur636
      @ushatirur636  5 หลายเดือนก่อน

      😌😌🙏🙏🙏🙏

  • @girijammatj3386
    @girijammatj3386 6 หลายเดือนก่อน +1

    ഇങ്ങനെ കല്ല് മാറ്റേണ്ടി വരുമ്പോൾ വലിയ കൈയുറ ഉപയോഗിച്ച് കൂടെ 👍👍👍👍👍

  • @lathasreedharan6136
    @lathasreedharan6136 7 หลายเดือนก่อน +36

    ഈ ഉരുക്കു വനിതക്ക് ഇരിക്കട്ടെ ഒരു ✋✋

  • @nazumudeenn9481
    @nazumudeenn9481 11 หลายเดือนก่อน +4

    Congradulations Dear sister

  • @sulthanunni4702
    @sulthanunni4702 7 หลายเดือนก่อน +1

    ❤❤ നല്ല ധീരത:

  • @presanakumar4774
    @presanakumar4774 ปีที่แล้ว +30

    കുറച്ചു കഷ്ടപ്പെട്ടിട്ടാലും ഒടുവിൽ പാമ്പിനെ പിടിച്ചു ബിഗ് സല്യൂട്ട്👍👍👍❤☺️☺️

  • @anversultan9756
    @anversultan9756 8 หลายเดือนก่อน +3

    Super super work.

  • @balachandrann4328
    @balachandrann4328 ปีที่แล้ว +15

    പാമ്പിനെ പിടിച്ച അവർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @Mollyjose-wr7et
    @Mollyjose-wr7et ปีที่แล้ว +7

    മിടുമിടുക്കി,,🤝🤝🤝🤝👍👌👍👌

  • @shamilsaleem1414
    @shamilsaleem1414 11 หลายเดือนก่อน +22

    Big salute usha 😍😍😆നാടിന്റെ അഭിമാനം 😅😅😅

  • @sagniksagnik7352
    @sagniksagnik7352 6 หลายเดือนก่อน

    ധീരവനിത.! അഭിനന്ദനങ്ങൾ.

  • @josephvarghese2264
    @josephvarghese2264 ปีที่แล้ว +3

    Excellent. Big salute. J. Kavunkal.

  • @athiraadhithya6083
    @athiraadhithya6083 7 หลายเดือนก่อน

    Chechi super thanne👍💯😍

  • @sharatherrorz7898
    @sharatherrorz7898 ปีที่แล้ว +19

    ധൈര്യമായി പാമ്പിനെ ഒഴിവാക്കി. സമാധാനം സന്ദോഷം 🙏🙏🙏🙏🙏.

  • @vomanvoman9538
    @vomanvoman9538 7 หลายเดือนก่อน +1

    Excellent sister congratulations, London

    • @ushatirur636
      @ushatirur636  5 หลายเดือนก่อน

      Thanks 🙏🙏

    • @jazzu4866
      @jazzu4866 23 วันที่ผ่านมา

      ചേര കടിച്ചാൽ എന്താണ് ചെയ്യേണ്ടത്??​@@ushatirur636

  • @sajidhaek3564
    @sajidhaek3564 11 หลายเดือนก่อน +8

    സിറ്റി ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന ഉഷ teacher ആണോ ith🤝

  • @ayurvedathoughts9495
    @ayurvedathoughts9495 7 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സഹോദരി 🌹🌹

  • @SureshKerala-m8d
    @SureshKerala-m8d ปีที่แล้ว +5

    Ningadevideo.kanupol.thanne.oru.dhayiriyam🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @pradeepkv_5205
    @pradeepkv_5205 11 หลายเดือนก่อน +11

    പാറ്റയെ പേടിക്കുന്ന ആളുകളുള്ള ഈ കാലത്തു നിങ്ങളുടെ ധീരതക്കു അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗക്യവും നേരുന്നു ആശംസകൾ

  • @shajipaul312
    @shajipaul312 ปีที่แล้ว +14

    Vava Suresh inepole ....ushayum..... excellent 👌👌👌👌👌... Big salute 👍👍👍👍

    • @shakirmohammed2838
      @shakirmohammed2838 ปีที่แล้ว

      OLkk

    • @ushatirur636
      @ushatirur636  ปีที่แล้ว +6

      താങ്ക്യൂ ചേട്ടാ താങ്ക്യൂ പിന്നെ സുരേഷേട്ടന്റെ കൂടെ നിൽക്കാൻ ഞാൻ ആയിട്ടില്ല ഞാൻ എത്രയോ ചെറുത് 😌🙏🙏

    • @govindankuttynair4548
      @govindankuttynair4548 ปีที่แล้ว

      ​@@ushatirur636q. Meelll

    • @sunithakumarieranjalodi2469
      @sunithakumarieranjalodi2469 ปีที่แล้ว

      ❤❤

  • @shylajaj5286
    @shylajaj5286 ปีที่แล้ว +14

    Big Salute Usha 💝💝💝💝💝💝💝💝💝💝💝💝💝💝💝💪💪💪💪💪💪💪💪💪💪🙏🙏🙏🙏💖💖💖

  • @afth1234
    @afth1234 ปีที่แล้ว +19

    ഹൊ , അതിനെ മുട്ട വിരിയുന്നതിന് മുൻപ് കണ്ട് പിടിക്കാൻ പറ്റിയത് bhagiyam അല്ലങ്കിൽ ..........🙏🙏🙏🙆🙆🙆

    • @ushatirur636
      @ushatirur636  ปีที่แล้ว +5

      തീർച്ചയായും അതല്ലെങ്കിൽ അത് വിരിഞ്ഞു കഴിഞ്ഞാൽ ആദ്യം അപകടം പറ്റുന്നത് അവിടെയുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് ആയിരിക്കും 😌

    • @abukandamkulam2675
      @abukandamkulam2675 7 หลายเดือนก่อน

      ​@@ushatirur636❤❤❤😊😅😊😊😮
      😅😅fu go fp🎉😢😅😊 25:41 🎉😊😊😊😊bu o ji mo paulo gp cl
      L nk 25:41 ko

  • @Rabiya-r9f
    @Rabiya-r9f 4 หลายเดือนก่อน

    അവർക്ക്. ദൈവം ധൈര്യം കൊടുക്കട്ടെ

  • @MohammedHussain-qe6os
    @MohammedHussain-qe6os 9 หลายเดือนก่อน +1

    Excellent sister

    • @ushatirur636
      @ushatirur636  9 หลายเดือนก่อน

      🙏🙏😌

  • @rafeekpandi3747
    @rafeekpandi3747 ปีที่แล้ว +3

    Hi വിജയിക്കട്ടെ കവൽ നൽകട്ടെ

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 8 หลายเดือนก่อน +1

    ഉഷക്ക് big സല്യൂട്ട് ❤❤❤❤❤❤

  • @rajivevalapad1829
    @rajivevalapad1829 ปีที่แล้ว +3

    Chehi god bless you

  • @subramanianm.v147
    @subramanianm.v147 7 หลายเดือนก่อน

    Brave lady.Imagine what all work we have to do for a living. Every thimg is the play of god.May god save her from all risk.

  • @JoseMathew-q5u
    @JoseMathew-q5u 8 หลายเดือนก่อน +2

    Nalla piditham

  • @jinusoman479
    @jinusoman479 7 หลายเดือนก่อน

    Big Salute Ma'am...... ❤

  • @rosem3182
    @rosem3182 7 หลายเดือนก่อน

    എന്റെ പൊന്നോ ഒരു സ്ത്രീ പാമ്പിനെ പിടിക്കുന്നത് അദ്യം കാണുന്നു...... അപാരം... 🙏🏽🙏🏽🙏🏽❤👍🏽

    • @ushatirur636
      @ushatirur636  7 หลายเดือนก่อน

      അതെയോ 😌

  • @vasanthamhandmades998
    @vasanthamhandmades998 ปีที่แล้ว +3

    Congratulations sister

  • @technicalmind615
    @technicalmind615 ปีที่แล้ว +6

    എന്തായാലും ചേച്ചി ഈ സന്ദർഭത്തിൽ ജീവൻ racha kitukal ഉപയോഗിക്കാൾ നിര്ബന്ധമാണ്, number koodi koduthalnannu, a big salute to chechi

  • @MaimoonathEpParavanna
    @MaimoonathEpParavanna ปีที่แล้ว +12

    😅 ഉഷന്റെ രു കാര്യം😊❤

  • @DeepuDeepua-p8r
    @DeepuDeepua-p8r 8 หลายเดือนก่อน +1

    Checheeedeee dyiryam samadekkunnuu

  • @ashraftp2043
    @ashraftp2043 10 หลายเดือนก่อน +2

    Ella muttathum kurach kallukalundavum.athan pamp varan karanam.

  • @sobhanapushpangadan6777
    @sobhanapushpangadan6777 7 หลายเดือนก่อน +1

    Super mole❤❤❤❤❤

  • @nichuksd9167
    @nichuksd9167 ปีที่แล้ว +1

    Chechi ningalku kurach kattiyulla uyaramulla shoe idunnadayirikkum nallad.

  • @nushaibalatheef5836
    @nushaibalatheef5836 ปีที่แล้ว +3

    Ushakutti allah kaakkum moly

  • @vikraman-z3m
    @vikraman-z3m หลายเดือนก่อน

    പൊന്നുമോൾക്ക് ദീർഘായുസിന് വേണ്ടി പ്രാർഥിക്കുന്നു...

    • @ushatirur636
      @ushatirur636  หลายเดือนก่อน

      സന്തോഷം 🙏🙏

  • @soorajkrishna2108
    @soorajkrishna2108 7 หลายเดือนก่อน

    Great job.... congratulations 🎉🎉🎉🎉

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 7 หลายเดือนก่อน +1

    നമസ്തേ, Super Star

  • @saraswathieb9951
    @saraswathieb9951 ปีที่แล้ว +2

    Ellavarkum reply kodukunnu. Elimayulla vyakthi. Daivam kath rakshikatte ennennum. ❤

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      പ്രാർത്ഥനയിൽ ഞാൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    • @saraswathieb9951
      @saraswathieb9951 ปีที่แล้ว +1

      @@ushatirur636 theerchayayum. Go ahead

  • @varghesegeorge157
    @varghesegeorge157 7 หลายเดือนก่อน

    Super.madam.u r a..brave. sister.v.v.good

  • @rejivt9133
    @rejivt9133 ปีที่แล้ว +2

    Hayi chechee 🙏🙏🙏 suuppar 👍👍👍

  • @prabhakaranc8402
    @prabhakaranc8402 ปีที่แล้ว +3

    Govt. Should protect financially for this type of social workers:

    • @ushatirur636
      @ushatirur636  ปีที่แล้ว

      അതൊന്നും ഉണ്ടാകില്ല ബ്രോ

    • @shebajibin9328
      @shebajibin9328 หลายเดือนก่อน

      Athayirunnu vendath

  • @hyderalikonnola8531
    @hyderalikonnola8531 11 หลายเดือนก่อน +1

    Dear sister BIG SALUTE

  • @johnm.i2201
    @johnm.i2201 9 หลายเดือนก่อน +1

    Great job 👍

  • @deepthiharikumar2993
    @deepthiharikumar2993 11 หลายเดือนก่อน

    പിടിച്ച് ഉടൻ സചി യിൽ akkunathu നല്ലകരിയം ഉഷ പിന്നേ samsarikkavu വാവ സുരേഷ് കൈയിൽ വച്ചുകൊണ്ട് സംസാരിക്കും അപകടമാണ്🙏🙏🙏❤❤👍👍

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt 7 หลายเดือนก่อน

    Sooper chechi

  • @surendrant1596
    @surendrant1596 ปีที่แล้ว +4

    സഹോദര മൊബൈൽ നമ്പറും കൂടി ഉൾപ്പെടുത്തണം നല്ലതാണ് കാരണം എന്തെങ്കിലും പെട്ടെന്ന് ആവശ്യങ്ങൾ ഉണ്ടെങ്കിൽ വിളിക വീട് എവിടെയാണ്

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      നമസ്കാരം ചേട്ടാ ഞാൻ മലപ്പുറം തിരൂർ നമ്പർ ചില വീഡിയോയുടെ മുകളിൽ കൊടുക്കാറുണ്ട്

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 6 หลายเดือนก่อน

    Sister talk is nice 🎉

  • @krishnanp9569
    @krishnanp9569 2 หลายเดือนก่อน

    Where can we contact if their help is rrquired

  • @ABCD-cv2ef
    @ABCD-cv2ef 11 หลายเดือนก่อน +2

    Couregious women 👍❤️💕💕💕💕

  • @khalidalna2056
    @khalidalna2056 11 หลายเดือนก่อน

    ചേച്ചി യെ ആദ്യമായി തിരുരിൽ നിന്നും കണ്ടിരുന്നു

  • @manjushaji2314
    @manjushaji2314 6 หลายเดือนก่อน

    Midukki❤

  • @jafarsadique3298
    @jafarsadique3298 ปีที่แล้ว +5

    Big salute usha❤

  • @രമണി-ജ1ഝ
    @രമണി-ജ1ഝ ปีที่แล้ว

    Length korch cheyu chechi vedio .

  • @naseernaskatoor1338
    @naseernaskatoor1338 ปีที่แล้ว +7

    ഹന്ന മൂവി ക്യാമറ കൈകാര്യം ചെയ്‌താൽ സൂപ്പർ ആകും എന്നെനിക് തോന്നുന്നു. അത്രയും പെർഫെക്ട്. ഭാവിയിൽ ഒരു ഫിലിം ക്യാമറാമാൻ ആവാൻ സകല സാധ്യതായും കാണുന്നു. നന്നായി വരട്ടെ.

  • @SufihabiSufihabi
    @SufihabiSufihabi 6 หลายเดือนก่อน

    Powerful lady❤

  • @mohand1193
    @mohand1193 6 หลายเดือนก่อน +1

    Ushaku.asamsakal❤❤❤🎉🎉🎉

  • @prak2611
    @prak2611 3 หลายเดือนก่อน +1

    You are doing such a big punyam in saving the snake and the people around

  • @saurimathai9328
    @saurimathai9328 8 หลายเดือนก่อน

    ഒരു പാമ്പിനെ പിടിക്കാൻ വന്നതിന് ഇതിനും മാത്രം തള്ള് വേണ്ട മോളെ വേണ്ട മോളെ😂

    • @raheemmadoth9342
      @raheemmadoth9342 7 หลายเดือนก่อน

      നീ ഒന്ന് പിടികൂ

  • @prak2611
    @prak2611 3 หลายเดือนก่อน +1

    Like your passion madam

  • @lovelinaruja7657
    @lovelinaruja7657 11 หลายเดือนก่อน +2

    Good Job never compare with others every humans having different talents any way Good job

    • @ushatirur636
      @ushatirur636  11 หลายเดือนก่อน

      Thank you 🙏🙏🙏🤲🏻🤲🏻🤲🏻

  • @johnmadackal686
    @johnmadackal686 11 หลายเดือนก่อน +1

    VERY CORRECT Comments BROTHER

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo 5 หลายเดือนก่อน

    എന്റെ പൊന്നു ഞാൻ ആ ദ്യം മായി ട്ടാ ണ് മുട്ട കാണുന്ന ത് 👍👍👍👍🙏

    • @ushatirur636
      @ushatirur636  5 หลายเดือนก่อน

      സത്യം ആണോ

  • @SudhaNair-v1f
    @SudhaNair-v1f 7 หลายเดือนก่อน

    Great Kindness ❤

  • @SidheeqPilathodi
    @SidheeqPilathodi 23 วันที่ผ่านมา

    ആ സഹോദരിക്ക് പണം കൊടുക്കാതെ വിടരുത് മിനിമം 1000

  • @dhaneshunni8077
    @dhaneshunni8077 ปีที่แล้ว +1

    Usha chechi u r real jhansi rani

    • @ushatirur636
      @ushatirur636  ปีที่แล้ว +2

      അത് വേണോ

    • @dhaneshunni8077
      @dhaneshunni8077 ปีที่แล้ว +1

      @@ushatirur636 athu vendennu aara paranje,,ippolathe pennungalku paattaaye kaanumbole pediyaaaaa, athu vechu nokkumbol u r the real hero,, I support u....... 2 much......... engilum parayukayaaa sookshikkanae ammaae.......
      ..I am live tvm I full support...laterly I worked In ptp nagar forest departmentp

  • @NasarKp-e9q
    @NasarKp-e9q 6 หลายเดือนก่อน

    നമ്മുടെ നാട്ടുകാരി പുറത്തൂർ 🔥🔥😍

  • @aminathekkethodi5688
    @aminathekkethodi5688 11 หลายเดือนก่อน +1

    ما. شاء الله تبارك الله تعالى

  • @josekaredan7031
    @josekaredan7031 ปีที่แล้ว +1

    Congratulation becarful

    • @ushatirur636
      @ushatirur636  ปีที่แล้ว

      എനിക്കണോ 😜

  • @ishoosworld8957
    @ishoosworld8957 11 หลายเดือนก่อน +1

    ഉഷ ചേച്ചീ ഇങ്ങള് എവിടെ ഒരു വിവരവും ഇല്ലല്ലോ ഓർമയുണ്ടോ ആവോ 😂

  • @jamesmathew5654
    @jamesmathew5654 7 หลายเดือนก่อน

    Hat's off to you dear Sister

  • @titusl5503
    @titusl5503 ปีที่แล้ว +17

    പാമ്പിനെ പിടിക്കുന്നവരിൽ വനിതകൾ കുറവ് ❤❤❤

    • @ushatirur636
      @ushatirur636  ปีที่แล้ว +5

      കുറവാണ് എന്നാലും ഉണ്ട് ഇനി അങ്ങ് കൂടിക്കോളും

    • @thankappan5566
      @thankappan5566 11 หลายเดือนก่อน

      ​@@ushatirur636WZa to TV to yu see 1aaq

    • @binnikl1708
      @binnikl1708 11 หลายเดือนก่อน

      00p00❤
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      Rywe 4:52 ​@@ushatirur636

    • @santhammavenugopal5161
      @santhammavenugopal5161 11 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +8

    Good❤

  • @Kalikam1
    @Kalikam1 10 หลายเดือนก่อน

    ചേച്ചി നല്ല രീതിയിൽ പാമ്പിനെ പിടിച്ചു അതിന് ബിഗ് സല്യൂട്ട്👍
    പെരുമാറ്റത്തിൽ ഒന്നുകൂടി പക്വത കാണിച്ചാൽ ഈ വീഡിയോ ഇതിലേറെ ഉഷാറാകുമായിരുന്നു👍

    • @ushatirur636
      @ushatirur636  9 หลายเดือนก่อน

      എനിക്ക് ഞാൻ ആകാനെ പറ്റുകയുള്ളൂ 😌🙏🙏🙏

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 10 หลายเดือนก่อน +1

    RESP. USHA MADAM
    GOOD JOB.
    G.SELVAKUMAR

  • @hasimbinummerhasim1065
    @hasimbinummerhasim1065 3 หลายเดือนก่อน

    Great job

  • @BaburajEp
    @BaburajEp หลายเดือนก่อน +2

    ആരും സഹായത്തിന് ഇല്ലെങ്കിൽ ഇട്ടേച്ച് പോകണം മോളെ. പരസ്പരസഹായം ഇല്ലെങ്കിൽ പിന്നെ എന്ത്???

  • @Samuelta20
    @Samuelta20 11 หลายเดือนก่อน

    Teacher അഭിനന്ദനം വളരെ സേഫ ആയി പാമ്പിനെ പിടിക്കുന്നു Thanks