You Should Buy These Used Cars | വാങ്ങിയാൽ വള്ളിയാവാത്ത വണ്ടികൾ | Vandipranthan
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- In this video, we are discussing the used cars that you should buy and why.
#usedcars #you #should #buy #cars #carslover
For business inquiries
me@vandipranthan.com
+91 6235359254
Santro zing 2005 model ran 2.45 lakhs km driven . More than 100 times ran between Warangal and kannur gave 17 km per litre on highways can be driven at 140kmph.still running on small trips
17 km o ennaa thallaa bosse
How did you calculate 17kmpl?
Ente santo 2007 model aanu, nalla milege tharunud@@nxaze86
17 km mileage.. bro really😂 even company say 16 km maximum dont make me laugh bro😂
Santro xing ആദ്യമായി എടുത്ത ഒരു സെക്കൻ്റ്ഹാൻഡ് വണ്ടി. എടുതിട്ട് മൊതലായ ഒരു വണ്ടി. എല്ലാവരും അതിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചു. 5 കൊല്ലത്തോളം ഉണ്ടായിരുന്നു, പുതിയ car എടുക്കേണ്ടത് കൊണ്ടും santro renewal ആയത് കൊണ്ട് കിട്ടിയ വിലക്ക് വിറ്റു.
Like no: 498 അതെന്റെ ആണ് 🌹😊alto k10 2012 മോഡൽ ആണ് എന്റേത്2016ൽ വാങ്ങിയത്..keep going bro..
Santro xing കൊടുത്ത്
2010 മോഡൽ Bolero വാങ്ങി.
നിങ്ങൾ പറഞ്ഞത് ശരിയാണ്.
രണ്ടും നല്ല വണ്ടികൾ.
വാങ്ങുന്ന ഉടമ ഇഹലോകവാസം വെടിഞ്ഞാലും ചാവാതെ അതിപ്രസരത്തോടെ നടക്കുന്ന 10 വണ്ടികളിൽ 6 ഉം TOYOTA - യുടെ വണ്ടികൾ ആയിരിക്കും..❤️🤍..
😅😂😅😂😅😂
Etios ,etios liva , below 4 lakh first model kittum athum ulpeduthamallo ethil...i
കോളിസ് ഇന്നോവ പോലുള്ള സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഉപയോഗിച്ച ഉടമകൾ പലരും ഈ വണ്ടികൾ കാരണം കൊണ്ട് ഇഹ ലോക വാസം വെടിഞ്ഞിട്ടുണ്ട്, അതും ഓർക്കണം
Udamaye paralokatekayakunna kanakilum, marutide pirake innovayumund. Enginete karyamoke okyan toyota, but passenger safetyk suzukypoletanne pulluvilaye avr nalkarullu.
Indian modelsnte karyaman paranjath
Honda city ❤
I own a re-registered 2006 model Innova, purchased for 2.85 lakh . In the first month, I've driven it about 2000 km without any issues, and the ride quality is superb. It's giving me a mileage of around 10 km/l on crowded roads and 12 km/l on long rides. I'm pleased with my car so far and hope to continue using it for the next 2-3 years.
ഞാൻ താങ്കളുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു
എനിക്കും ഉണ്ടായിരുന്നു santro zing 2004 മോഡൽ. ഒരുപാട് ഇഷ്ടമായിരുന്നു പണ്ടുതൊട്ടെ santro. പക്ഷെ ആ വണ്ടി ആഗ്രഹിച്ചു വാങ്ങിയിട്ട് കഷ്ടിച്ച് 2 മാസം പോലും ഓടിക്കാൻ പറ്റിയില്ല. ആ വണ്ടി തിന്നവൻ എന്നെ പറ്റിച്ചു. ഇത്രയും complaints ഉള്ള ഒരു വണ്ടി ഈ കേരളത്തിൽ കാണില്ലായിരുന്നു. അങ്ങനെ ഒരു വിധത്തിൽ കിട്ടിയ വിലയ്ക്ക് ആ വണ്ടി കൊടുത്തു.. പണിക്കു പോയി ഉണ്ടാക്കിയ പൈസയ്ക്ക് ഒരുപാട് ആഗ്രഹത്തോടെ വാങ്ങിയ വണ്ടി.. എന്നെ പറ്റിച്ച ആ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ.
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. വെരി ഗുഡ് ഞാൻ സാൻട്രോ സിങ് 2012 മോഡൽ use ചെയ്യുന്നുണ്ട് .നല്ല വണ്ടി ആണ്
Xing 2005
Santro zip 2003 model here 🏴
മൈലേജ് എത്ര ആണ് ബ്രോ
എനിക്കും ഉണ്ട് 2009 മോഡൽ ബൊലേറോ di ടർബോ വണ്ടി. 2ലക്ഷം കിലോമീറ്റർ കഴിഞ്ഞു. അടിപൊളി വണ്ടിയാണ്. Maintan ചെയ്യാൻ ഒന്നും ഒത്തിരി പൈസ ആകില്ല. മാരക പവർ ഒന്നും പ്രതീക്ഷിച്ചു di വണ്ടി എടുക്കല്ലേ. മിക്കവാറും ജീപ്പിൽ ചെയ്യുന്ന കാര്യം ഇതിലും ചെയ്യാം. അതുപോലെ ബോഡി എക്സ്ട്രാ കെയർ കൊടുക്കണം തുരുമ്പ് വരും. കാണാൻ പറ്റുന്ന ചെറിയ തുരുമ്പ് ക്ലിയർ ചെയ്തു വിട്ടാൽ വണ്ടി കിടന്നു ഓടിക്കോളും
എനിക്കും ഉണ്ട് 2006 di.... തുരുമ്പ് ഒരു വിഷയം തന്നെയാണ്
ഓഫ് റോഡ് യൂസ് ന് പറ്റുമോ... ചെറിയ കയറ്റം, ചെളി...ലൊക്കെ
@@bineeshbabu8330 അത്യാവശ്യം കയറി പോകും.
Bolero kodukkaan undo
താങ്ക് യു ബ്രോ. ഒരു യൂസ്ഡ് കാർ വാങ്ങാനുള്ള ഒരുക്കത്തിൽ ആണ്. താങ്കളുടെ നിരീക്ഷണങ്ങളെ വളരെ വിലമതിക്കുന്നു. നന്ദി.
ഞാനും
Yess I am also🎉🎉🎉🎉
Bolero slx 2010 model purchased with 4 lakhs in 2017 km. Ran 1.49 lakh km . Still run with great milage and performance
Mileage etra kittund ?
Bro breaking engana inde, long poyite inda
Alto k10 1st gen oru dream an❤🌝
Alto K10 is Pocket rocket 🚀
Alto K10 പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങളോടുള്ള വിശ്വാസം പോയേനെ.....,, അവസാനം അത് പറഞ്ഞപ്പോഴാ relax ആയെ,, അതൊന്നു വാങ്ങാൻ വല്യ ആഗ്രഹമുണ്ട് 😄😄😄❤
Kodukan unde
കൊടുക്കാനുണ്ട്.. എന്റെ വണ്ടിയാണ്
Undo
Toyota qualis and Suzuki ritz ❤❤❤
Qualis nalla vandi Ritz petta vandi
Ritz 🩶
@@lp6015 🤣🤣🤣
@@lp6015 ritz ഉം നല്ല വണ്ടി ആയിരുന്നു. സ്വിഫ്റ്റ് നേക്കാൾ നല്ലത് എന്നുള്ള രീതിയിൽ വന്നപ്പോ സ്വിഫ്റ്റ് ന്റെ മാർക്കറ്റ് അവരുടെ വണ്ടി തന്നെ പാര ആകുന്ന കണ്ടപ്പോ കമ്പനി ആ വണ്ടി തന്നെ നൈസ് ആയി നിർത്തി.
Ritz😂😂😂😂
എത്തിയോസ് ലിവ വി ഉപയോഗിക്കുന്നു അഞ്ച്വർഷമായി ഇരുപതിനായിരം കിലോമീറ്ററേ ഇതുവരെ ആയുള്ളൂ ഞാൻ വിദേശത്തായതിനാൽ . സൂപ്പർ കാർ . അടുത്ത ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ ഇന്നോവ .
കൊടുക്കുവാണെങ്കിൽ പറയണേ
User of 2009 santro xing... പൊളി വണ്ടി ആണ്
Milage എത്ര കിട്ടുന്നുണ്ട്
Santro xing 2007 use cheyunnu
My Santro Xing done 3Lakh KM.very nice experience.
Polo 2010 petrol nte kail ipozhum oru problemsum illaand suga sundaramaayi oodunnuu❤️🔥 polo ❤️🔥
Alto K10 ലും best option Maruti Astar ആണ് ☝🏻️... Same rev free K10 engine with GNCAP 3 star rating with Airbags and ABS
Ford eco sport diesel 2013 model ok aano. Pls suggest which diesel model is more better under 5 lakh
Qualis, santro xing, bolero.എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടികൾ
Thanks Nice Message, Iam using Qualis and Santro,
Ente Santro 10 Varshamayi 2nd hourner anu 15 milage kittunnundu ente 2kuttikalum driving pdichu nalla cute vandiyanu Ecospot Vanganamannu Agrahamundenkilum Santro Zing Vilkan Thonnunnilla Oru Problavumilla.
Ford Ecosport -അക്ഷരം തെറ്റാതെ വണ്ടിയെന്നു വിളിക്കാം... ഉയിർ 😍😍
🤣🤣🤣
Owners knows 🔥
DPF is one of the most common issues.
എന്നിട്ടും പൊട്ടിപ്പോയി
ഒരിക്കലും പൊട്ടിയിട്ടില്ല
അറിയാത്തവർ പറയുന്നതാണ്.
Mid size SUV കളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഡീസൽ കാറാണ്... നല്ല മാർക്കറ്റ് വാല്യൂ ഉള്ള വണ്ടിയാണ്.
ഈ വർഷം ലാസ്റ്റ് ഫോർഡ് വീണ്ടുo തിരിച്ചു വരുന്നു...
Indica vista ക്വാട്ര ജറ്റ് കൂടി പറയാമായിരുന്നു
എനിക്ക് ബൊലേറോ നല്ല ഇഷ്ടമുള്ള വണ്ടിയാണ്
എനിയ്ക്കും. നല്ല വണ്ടിയാണ്
❤
Fire......❤❤❤❤❤
Body roll king 🤴
ABS ഇല്ല ടേണിങ്ങ് റേഡിയസ് കൂടുതലാണ് എന്നീ കുഴപ്പങ്ങളേ ഉള്ളൂ.
Bro.... What about Toyota Corolla Altis diesel 2011 model???
Ford Ecosport Titanium പെട്രോൾ വേർഷൻ 2015 മുതൽ ഉപയോഗിക്കുന്നു. പുതിയ വണ്ടി തന്നെ വാങ്ങിയത്. എത്രയും മനസ്സമാധാനം തരുന്ന വണ്ടി എന്നേ ഞാൻ പറയൂ. ഏറ്റവും അത്ഭുതം ഏകദേശം 3000 രൂപയ്ക്ക് താഴെ വരുന്ന periodical സർവീസുകൾ ആണ്. വാങ്ങിയവൻ മുടിഞ്ഞു പോകും എന്ന് പരദൂഷണം പറയുന്നവർ അസൂയാലുക്കൾ മാത്രം. കൃത്യമായി maintain ചെയ്ത വണ്ടിയെങ്കിൽ ധൈര്യമായി വാങ്ങിക്കോളൂ. മലയാളം ഫോർഡിന്റെ എറണാകുളത്തെ പനങ്ങാടുള്ള സർവീസ് സെന്റർ അല്ലാതെ മറ്റെങ്ങും ഇതുവരെ അത് കയറിയിട്ടില്ല. ദൈവാധീനം... 🙏
Milage?
What about diesel?
Having a Wagon R 2004 model. Going to be 20 years now. Still running calmy.
എന്റെ സൻട്രോ 17കിലോമീറ്റർ മൈലേജ് തരുന്നുണ്ട്
എട ഭയങ്കര... 😃
എനിക്കു hill driving il 16 nu മേലെ കിട്ടി
ബൊലേറോ എന്റെ ഇഷ്ടവാഹനവുമാണ്
My friend is using a qualiz for his commercial purpose. Clocked 4,60,000kms. Still runs like a new car.
Good video bro😊
Santro xingnte oru user reviews cheyamuo
Honda city യെ കുറിച്ച് പറയാമോ
Ariyaan thalpparyam und ...
Petrol mileage ella
Manandira Armada 27 വർഷമായി ഉപയോഗിക്കുന്നു
Omni tribute video ചെയ്യ് (കമന്റ് ഇടണം എന്ന് പ്രത്യേകം പറഞ്ഞത് കൊണ്ട് ഇട്ടതാ 😁)
Expecting your opinion about Nissan sunny
Deee ittu oru comment. Ini muthal angodu ithu ellaa video kkum varunnathaayirikkum. Namukku onnichu angu pokki edukkaam tta.... 🎉🎉🎉
Eco sports vandikale patti detail ayi video cheyamo
More details about Ecosport please
എന്റെ അനിയന് gift ആയിട്ട് കിട്ടിയ വണ്ടി ആയിരുന്നു alto without power steering. നല്ല വണ്ടി ആയിരുന്നു, അവർ കുറച്ചു കൊല്ലം മുമ്പ് അതു കൊടുത്തിട്ടു മാരുതി യുടെ തന്നെ baleno വേടിച്ചു automatic.
അയ്ന്?
Mileage, engine reliability, power, re sale value,comfort, safety, low maintanence cost...The National Engine of india.. 1.3 litre diesel engine🔥SWIFT DIESEL💥❣️
Safety 🤡
Safety? C'mon.
Old model swift🔥@@etechs2001
@@sanu9550old model bro❣️
Petrol use akkunnu, Perfect family car
Ethios liva disel nalla vandi alle ath listl elallo
Still loving my Estilo 2007 ❤
Nice bro ❤
Me too bro 2010 Estilo ❤
Enikk und 2014old model k10 kiduvan❤️
toyota qualis rs Black my favorite
RSavaiable only green & maroon , GsT, myst in black
hyubdai accent review parayavo 2000 too 2005 model
Ecosprt പറയുമോന്ന് ശ്രെധിച്ചു ഇരിക്കായിരുന്നു ♥️♥️♥️♥️
ഞാൻ അതെടുക്കാൻ ആഗ്രഹിക്കുന്നു.
ഡീസൽ
ഞാനും 😂😂
ഞാനും 🥰
ധൈര്യത്തോടെ എടുത്തോളു❤ me also a owner of ecosport
Bro ESTEEM, CITY TYPE 2 VTEC video cheyyamo
Mahindra Major ❤
Etios petrol very good car to use without any maintenance for 14 years use !
എൻറെ കോളീസ് വിറ്റതിൽ ഞാൻ ഖേദിക്കുന്നു എന്ത് ചെയ്യും
Bro qualis 3 rd party insurance premium etra varunnund?
@@TravellingSoldier model ??
Register number??
10000ആകും 10സീറ്റ്
എന്നാൽ എന്റെ എടുത്തോ. 2004 മോഡൽ.
ടെസ്റ്റ് കഴിച്ചു തരാം
Bro oru vandiyude rivew kanukayanakkil .alla eath vandiyudeth anakkilum . Ath vandipradante annu bro❤❤❤
Xylo edukamoo bro
M eagle hawk engine?
Mmm.....2012 model ഒക്കെ ഒന്ന് തപ്പിയാൽ കിട്ടും......70k-80k ഒക്കെ ഓടിയത് for 3-3.5lakhs....... 5000 ഒക്കെ ആകത്തൊള്ളൂ retest excluding tax........
താങ്കളുടെ നിരീക്ഷണങ്ങൾ വിലമതിക്കുന്നതാണ് താങ്ക് യൂ
Mahindra Jeep Di ❤ orikkalm valli avatha eork horse
Brio aa glass engaanum pottiyaal theernnu..
Maruti Suzuki Ritz
Kidilam vandi aarunnu. I had one at home for 8 years. It was built better than the Swift and had neutral handling and a comfortable ride. And I know that it never stayed at the service station overnight. Always came back the same day. It was so easy to maintain. Ritz was a gem that did not gain enough traction.
Ritz 🩶
My tata tigor. 2017. 98000-km finish.. Still running powerfully.. ❤❤❤❤❤❤
ഇവിടെ പത്തുലക്ഷം ഓടിയ ക്വാളിസ് ചിരിച്ചുംകൊണ്ട് കിടക്കുമ്പോഴാണ് ടാറ്റായുടെ പാട്ട വണ്ടിയുടെ കാര്യം 🤣🤣
ഇന്നോവ എണ്ണ യടിച്ചു മുടിയുമോ
Ya 9 kilometre mileage
But 7സീറ്റ് 9 km മൈലേജ് നോ പ്രോബ്ലം
മുടിയും ..
Alto K10 old model eduthalo ennoru alojana und 😁 Ath comment idan irunnappo correct last paranja vandi athu thanne 🔥😁
ശരി ഭ്രാന്ത
😂
😂😂
😅
🤣🤣🤣🤣🤣🙏🏻😆
😅
Ford Ecosport 2017 model petrol enganeyund brother edu models annu better
നാളെ മുതൽ പതിനായിരക്കണക്കിന് ക്വാളിസുകളാണ് സിസിനിമയിലേക്ക് ആവശ്യമുള്ളത്
ചേട്ടൻ Muvattupuzha ക്കാരനാണോ? മുവാറ്റുപുഴ കോതമംഗലം പ്രദേശങ്ങളിൽ ഉള്ളവരാണ് ഈ problem എന്നുള്ളതിന്നു പകരം " വള്ളി " എന്ന വാക്ക് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ഇവിടെ ഒരാൾ പോലും "വള്ളി " എന്ന വാക്ക് ഉപയോഗിച്ച് ഞാൻ കേട്ടിട്ടില്ല. പുലിവാല് എന്ന് കേട്ടിട്ടുണ്ട്.... Swift Dzire Diesel and Petrol problem free വണ്ടിയാണ് 👍🏾
എറണാകുളം സൈഡ് മൊത്തം 'വള്ളി' പ്രയോഗം ഉപയോഗിക്കാറുണ്ട്
TaTa Safari dicorinte oru nalla video chyyanam bro ❤
I have 2003 original Kerala qualis RS green full loaded.. well maintained.. any vacancies in Film industry.. only for shooting.. not for taxi purpose in industry
ഈ വീഡിയോ തുടക്കം കണ്ടപ്പോൾ തന്നെ ഫേസ്ബുക് മാർക്കറ്റ് ൽ പോയി Qualis നോക്കിയ ഞാൻ..
India il Innova late 2004 or early 2005 aanu release aayathu
Sabtro xing one of tge ebst vehicle is used. Vivaarkked kond athil engine flush ozhich poyi.. Athode oani kitti.. Illayorunnennil innum use cheyyumayirunnu
Bro 2027 ശേഷം 15 വർഷം പഴക്കം ഉള്ള ഡീസൽ വണ്ടികൾ നിരോധിക്കുകയാണ് പിന്നെ എന്തിനാണ് ഇങ്ങനെ ഉള്ള വണ്ടികൾ..... ഒരു ഇഷ്ട്ടം കൊണ്ട് antique piece പോലെ വെക്കാം അത്രേ ഉള്ളു 😊
പുതിയ ഡീസൽ കാറുകൾ ഇറക്കുന്നത് 2035 മുതൽ നിരോധിക്കാനാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.. സെക്കന്റ് ഹാൻഡ് കാറുകൾക്ക് ഇത് ബാധകമല്ല
@@Simbathelionking-so1xp അല്ല വിഞാപനം വന്നിട്ടുണ്ട് just ഒന്ന് ചെക്ക് ചെയ്
@@Thoufyz റഫറൻസ് തരാമോ?
ഗൾഫിലും വാങ്ങിയാൽ വല ആകുന്നതും ആകാത്തതുമായ വണ്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഞാൻ ഒരു2004 മോഡൽജിഎസ് ഗ്രീൻ ബോഡിയിൽ സ്റ്റിക്കർ ഉള്ള qualis ഉടമയാണ്, ഇന്ന് വരെ കപ്പ് സ്റ്റാർ ഒന്ന് മാറി,വേറെ ഒരു പണിയും വന്നിട്ടില്ല,ഇനി ഒരു വൺ ലാക് ചെലവാക്കി ചെറിയ ഒരു അൾട്രൂ 😂ചെയ്യണം,qualisൻ്റെ എടുത്ത് പറയേണ്ട പ്രത്തേകത അധിൻ്റെ സ്റ്റാറിങ് സ്മൂത്ത് തന്നെ ,ഒരു 2012 ഫോർചൂണർ ഉണ്ട് അതിന് പോലും ഇല്ലാ ഇത്ര സ്റ്റാറിംഗ് സ്മൂത്ത്,🎉🎉🎉
Oru video cheythalo. 😊
ആയിട്ടില്ലാ കാരണം ഞാൻ പറഞ്ഞ അൾട്രേഷൻ കയ്യട്ടെ ,20 കൊല്ലം ആയില്ലേ ബോഡി സ്റ്റിക്കർ കുറച്ചൊക്കെ കട്ടായിട്ടുണ്ട് ,കരുതാത്തത് കൊണ്ട് സ്റ്റിക്കർ കട്ടായതല്ലാ,വെറുതെ പൊടിഞ്ഞു പോയതാ,orginel സ്റ്റിക്കർ കിട്ടാൻ ചാൻസ് ഇല്ലാ കിട്ടിയാൽ തന്നെ ചുരുങ്ങിയത് 20,000 രൂപ എങ്കിലും വരും,അൾട്രെഷൻ ഇനി ചെയ്യാൻ വിചാരിച്ചത് ഒറിജിനൽ ഗ്രീൻ പൈൻ്റ് പിന്നെ അടിഭാകത്ത് കാൽബാകംആർഎസ് ഫുൾ ഓചpൺ@@Vandipranthanമാതിരി orginel സിൽവർ പൈൻ്റ് ഉള്ളിൽ സെൻഡർ ac,ഇവയെല്ലാം ആകുമ്പോൾ ബോഡി സ്റ്റിക്കർ വേണ്ടല്ലോ കാരണം rs full opochen സ്റ്റിക്കർ ഇല്ലാത്ത വണ്ടി ആണല്ലോ,പിന്നെ അലോയ് vandi 2006ൽ വാങ്ങിയ സമയത്ത് തന്നെ കമ്പനിയിൽ 36000 അടച്ച് ബുക്ക് ചെയ്ത് ഫിറ്റ് ചെയ്ത്,അപ്പം ചേട്ടാ നമുക്ക് ഇൻശാ അള്ളാ അൽ ട്രേഷൻ കയട്ടെ നമുക്ക് vdo ചെയ്യാം,ഞാൻ വിളിക്കാം🎉🎉🎉
ബ്രോ എന്തുകൊണ്ട് സ്വിഫ്റ്റ് ഡീസലിന് പറ്റി പറഞ്ഞില്ല
Innova was launched in 2005 in India and I had one in 2005 which was a v option too
2010 swift petrol
❤
Qualis ഇഷ്ടം❤❤❤
Scorpio 2005-08 basic CRDI നല്ല വണ്ടിയാണ്
പണ്ട് കാർ ഓടിക്കാൻ അറിയാത്ത ടൈം ഇങ്ങളെ വീഡിയോ കൊറേ കണ്ടിരിന്നു....
ഇന്നിപ്പോ പഠിച്ചു കാർ സ്വാന്തമായി വാങ്ങി ഇങ്ങളെ സ്റ്റോറി insta യിൽ കണ്ടാപ്പോ ഇങ് പോന്നതാണ്.
Hope എല്ലാവർക്കും കാർ പഠിക്കാം വാങ്ങാം .
Tata indica vista quadrajet vx 2012 എങ്ങനെ ഉണ്ടാവും
Good
2006 -2008 grand vitara nalle oru option anne
Bolero still dream❤️
Bro, inganathe videos cheythal adipoli aanu. Reliable used enthusiast cars ne kurichum video cheyy bro.
That old alto K10 is good as you said. New k10, celerio, wagon R have all dummy steering wheels. no fun to ride. swift, baleno is ok.
Ente vtle car alto k10 aann old model but edakk veli koravv varaarr nde
Why not Arrow shape honda city(2008-20013)???
2005 Suzuki esteem engane..
Chevrlot enjoy patti parayumo
Njan last November il 2015 model UP regn innova vaangi❤
Rate ethrayaayi ..kerala no ayapppol total..njn nokkunundu
How about wagon R 2007 model and Honda BR V 2016.
Toyota vandi reliability super aan. But design pora, echu ketiyal muzhachu nikunna design aan Toyotaude mika vandiyum,(personally)so ulla cash kond oru Tata tiago eduthu.
Ahh bestt 😂😂
What about Renault duster?
2016മോഡൽ Aspire ഡീസൽ നല്ല വണ്ടിയാണ്, ഒരു പണിയുമില്ല, സഡൻ പിക്കപ്പ് ആണ്
Njn upayogikunnu toyota QUALIS 💥❤️
Ford Ecosport Diesal, its an amazing Car...
3:05 , pingami alla bro, mungami, pingami means pinnidu vannavan
വണ്ടിവാങ്ങാൻ അത്യാവശ്യം പൈസയുണ്ട് പക്ഷേ. മോഹത്തിൽ വാങ്ങിയാൽ അത് അനാവശ്യമായി മാറും
കടം തരാമോ വീട് വെക്കാനാ 😂😂😂😂
alto 800(17) ആണ് എന്റെ കാർ ❤❤❤
Maruti 800 2006 model 50kk 2019 ൽ വാങ്ങി,3 കൊല്ലത്തിൽ 80k പണി കിട്ടി, 30k ക്ക് last aug 2023 ൽ വിറ്റു,