Alarm button used in Swift/Dzire/Wagonr/Ritz -മാരുതി കാറുകളിലെ അലാറം ബട്ടൺ എന്തിനു? എങ്ങിനെ ?
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- This video explains about the use of Alarm button placed on the right side of steering in second generation cars of Maruti Suzuki - swift, ritz, Dzire, wagonr .-Explained in malayalam
This button has total 8 functions and which needs very high caution to activate it. otherwise we won't be even able to enter in to the settings mode. Using this button we can adjust the settings of auto door lock while vehicles reaches the speed of more than 15 km/hour - this function can be activated and de activated like that auto door unlock feature while removing the key. turning off the siren chirps at the time of locking and unlocking the car. turning on and turning off the shock sensor. All this things are explained in simple malayalam.
#alarmbuttonincars
#alarmbuttonmarutisuzukicars
#alarmbuttoninmarutiswiftritzdzirewagonr
Visit power motoring facebook page- / power-motoring-6512770...
My Instagram- / alinisamudheen
Need this to renew Insurance | ഇനി ഇതില്ലെങ്കിൽ ഇൻഷുറൻസ് പുതുക്കാൻ കഴിയില്ല- • Need this to renew Ins...
Dzire Tour CNG review Malayalam | ഡിസയർ ടൂർ CNG മലയാളം റിവ്യൂ- • Dzire Tour CNG review ...
സീറ്റ് കവർ വേണോ അതോ ഫാബ്രിക് സീറ്റ് മതിയോ - leather seats/ seat cover versus fabric seats- • Video
ഡീസൽ മുഴുവൻ തീർന്നു എയർ കയറിയാൽ എന്ത് ചെയ്യും - Diesel manual pumping and air bleeding in diesel car- • ഡീസൽ മുഴുവൻ തീർന്നു എയ...
S-Cross 2020 പെട്രോൾ മലയാളം റിവ്യൂ- Petrol S-Cross 2020 model Malayalam review- • S-Cross 2020 പെട്രോൾ മ...
ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധ തരാം ബാറ്ററികൾ- Different types of batteries in hybrid cars- • ഹൈബ്രിഡ് വാഹനങ്ങളിൽ ഉപ...
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നതിനു മുന്നേ ഇത് കാണൂ | Watch this before driving through flood- • വെള്ളക്കെട്ടിലൂടെ വാഹന...
അക്ക്വപ്ലെയിനിങ് സംഭവിക്കാതിരിക്കാൻ ഇത് കാണൂ - Watch this video to avoid accident due to aquaplaning
എഞ്ചിൻ കമ്പാർട്ട്മെന്റിൽ എന്തെല്ലാമുണ്ട്-എല്ലാം പഠിക്കാം | Major Parts in an Engine compartment- • എഞ്ചിൻ കമ്പാർട്ട്മെന്റ...
ഇങ്ങനെ ഇടിച്ചാൽ ചിലപ്പ എയർ ബാഗ് വർക്ക് ചെയ്യണമെന്നില്ല | Airbag working conditions- • ഇങ്ങനെ ഇടിച്ചാൽ ചിലപ്പ...
എന്താണ് ആന്റി റോൾ ബാർ| Antiroll bar explained in malayalam - • എന്താണ് ആന്റി റോൾ ബാർ|...
ഇനി ഈ അടയാളം നോക്കി ടയറിന്റെ തേയ്മാനം കണ്ടെത്താം|Tread Wear Indicator in tyre’s- • ഇനി ഈ അടയാളം നോക്കി ടയ...
ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ടച്ച് ചെയ്യാതെ തന്നെ കോൾ ചെയ്യാം|Using google assistant while driving- • ഡ്രൈവ് ചെയ്യുമ്പോൾ മൊബ...
യൂസ്ഡ് അലോയ് വീൽസ് OLX ൽ നിന്നും വാങ്ങുന്നതിനു മുൻപ് കാണൂ കാശ് പോകില്ല Used Alloy Wheels PCD • യൂസ്ഡ് അലോയ് വീൽസ് O...
ടയർ അപ്പ്സൈസ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം- Tyre upsize guide malayalam-
• ടയർ അപ്പ്സൈസ് ചെയ്യുന്...
ഈ ടൂൾ ഉണ്ടെങ്കിൽ ഇനി എൻജിൻ കംപ്ലയിന്റ് കണ്ടു പിടിക്കാൻ വളരെ എളുപ്പം- Engine diagonosing tool- OBD II - • ഈ ടൂൾ ഉണ്ടെങ്കിൽ ഇനി എ...
ഇനി വാഹന റെജിസ്ട്രേഷൻ നമ്പറുകൾ കംപ്ലീറ്റ് മാറും- New procedures in vehicle registration- • ഇനി വാഹന റെജിസ്ട്രേഷൻ ...
പുതിയ കാറിൽ ആക്‌സസറീസ് ഫിറ്റ് ചെയ്യുന്നതിന് മുൻപ് ഇതൊന്ന് കാണൂ-Watch this before fitting accessories- • പുതിയ കാറിൽ ആക്‌സസറീസ്...
കാറിന്റെ ബൂട്ട്/ഡിക്കി ഇങ്ങനെയും തുറക്കാം- Boot open request switch- • കാറിന്റെ ബൂട്ട്/ഡിക്ക...
Compact Raincoat- ഒറ്റ കയ്യിൽ ഒതുങ്ങുന്ന റെയിൻ കോട്ട് പാന്റും ടോപ്പും- • Compact Raincoat- ഒറ്റ...
e-app by MVD- ഡ്രൈവർമാരെ ആപ്പിലാക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്റിൻറെ പുതിയ ആപ്പ്- • e-Challan app by MVD- ...
New Car Warranty- പുതിയ കാർ എടുക്കുമ്പോൾ വാറന്റി എടുത്തില്ലെങ്കിൽ- • New Car Warranty- പുതി...
ബൈക്കുമായി വരൂ കാറുമായി മടങ്ങൂ-2 wheeler to 4 wheeler exchange scheme any where in Kerala- • Video
Car tyre inflator - ഏത് പാതിരാത്രിയിലും എവിടെ വെച്ചും വാഹനത്തിന്റെ ടയറിൽ കാറ്റടിക്കാം - • Car tyre inflator - ഏത...
ഡീസൽ കാർ വാങ്ങുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ-Watch this before buying a diesel car - • ഡീസൽ കാർ വാങ്ങുന്നതിനു...
സ്വന്തമായി വണ്ടി യുള്ള പകുതിയിലധികം പേരും അതിലെ ഫുൾ ഫീച്ചേഴ്‌സ് ഉപയോഗിക്കുന്നില്ല അത് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് സത്യം അങ്ങനെയുള്ളവർക്ക് ഇതുപോലുള്ള വീഡിയോകൾ ഗുണം ചെയ്യും thank you very much for the video.
അടിപൊളി ഞാനും ആദ്യമായിട്ടാണ് ഇത് പഠിക്കുന്നത്ബ്രദർ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്ഇതുമാതിരിയുള്ളഫീച്ചറുകൾ എല്ലാവരിലേക്കും എത്തിച്ചതിനും👍❤️
വളരെ ഉപകാരമായ വീഡിയോ
9 വർഷമായി എനിക്ക് ഇത് വെരെ അറിയില്ലായിരുന്നു
2015 model ritz ldi il undo ee feature?
2014
Swift vdi deisal .. remote upayogich door unlock aavnn und.. but lock aavunnilla .. ?
Bro wagonril ee lock aakumnol undavunna sound vandiil inbuilt aayt varne aano
Lock akubol 2 sound varunnu athenda chaya
Wgn R 2012 vxi Lock key onnum wrk avunilla manual ayittu lock cheyan pattunudu lock avubol ulaa alarm light's onnum wrk avunilla. Ithu eathayirikum karanam
Door open ayl vandiyude ullil ninnum kelkunna sound alto lxi il cheyyn pattuo
2009 model second gen alle??athil alarm switch illallo
റിമോട്ട് കേടായാൽ ഏങ്ങനെയണ് അലാറം ഓഫാക്കുക.
ഒന്ന് പറഞ്ഞ് തരാമോ
2016wagonR after leaving the car it is not get auto lock. I mean after parking, did their is any chance to enable this function
ഇതിന്റെ അഡ്ജസ്റ്റ് മെന്റ് ഇതിൽ ആണെന്ന് ഇപ്പൊ ആണ് മനസ്സിൽ ആയത് 👍👍👌
Good ഇൻഫർമേഷൻ
അലാറം സ്വിച്ച് endiketar ബിംങ്ങവുന്നു കാരണം എന്താണ്
എൻ്റെ കാറിൽ ഇത് ചെയ്തു നോക്കി, പക്ഷെ സൗണ്ട് വരുന്നില്ല,
Swift 2012 ആണ് കാർ.
shock sensor off aavunnilla bro entha cheyya videoyil kaanunna pole cheyth nokki aavunnilaa
Old astar also have
Seat belt idaanjaal alarm varunnilla bro adh endhaa
Unlock lock sound varunnilla igane cheythittum athu enthayirikkum..
എൻ്റെ ZDI കാറിൻ്റെ Rimote ൽlock ആകുന്നില്ല, ഓട്ടത്തിലും door lock ആകുന്നില്ല എന്താണ് കാരണം ഒന്നു പറഞ്ഞു തരാമോ, ഒരു ടെക്നിഷ്യനെ കാട്ടിയപോൽ 4500/- രൂപയുടെ സാധനം വാങ്ങണം എന്നു പറഞ്ഞു
ആരാണ് പറഞ്ഞത് 🤣😂
Battery onnu marri nokku bro
Eante vaganaril lock ok aayirunnu. But impolite work cheyyunnilla.Eanthanu karanam . Marupadi tharamo...
Sencer Unit mattan aano paranjjat
എന്റെ 2007 മോഡൽ വാഗണർ ആണ് ലോക്ക് ഉണ്ട് അടിഷണൽ സെറ്റാണൊ എന്ന് തോന്നുന്നും എന്നാലും ഇതിലും ഇതിൽ ഇങ്ങനെ സെറ്റ് ചെയ്യാൻ പറ്റുമൊ
Thank you for very useful video
Thankyou
വളരെ നല്ല ഒരു വിവരണം....
Useful 👍🙏
Ithinde use epolanu manasilaye
Lock cheyth purathiragittum alarm adikkunath enth kond. Athupole thamne oraaalum caril thodatheyum alarm varunnu. Manuelly key itt lock cheyyumnbol varunnulla enthelhm complaint aano please reply
2022 wagonr lxi anu..but cheyyan pattunnila
Remote key ഉപയോഗിച്ച് door unlock ചെയ്യാൻ കഴിയുന്നില്ല.. സൗണ്ട് & light കത്തുന്നുണ്ട്... But door open ആകുന്നില്ല.
Very useful❣️
ZXi l ee button varunnilla...
Also ee settings ellam instrument cluster vazhi kooduthal easy ayi cheyyam...
How?
Ee alarm new alto yil illallo, namukku purathu ninnu install cheyyan pattumo......
New baleno sigmayil lock an unlock sound kelkunnilla enghana cheyum
hold lock and unlock same time for 5 sec then click on unlock
@@ebrahamantony3844 bro inghane cheyitha kelkuvo
ഈ alaram red light lock ചെയ്യുമ്പോൾ blink ചെയ്തു കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്
Reply tharane
@@rameesasulaimankunju4045അത് എല്ലാ മാരുതി കാറുകൾക്കും ഉള്ളതാണ്... normal ആയിട്ടുള്ള safety featureinte ഭാഗമാണ്...
Super bro
Njan oru 2008 swift dzire second hand eduthu, but lock and unlock sound illa.
Appo chettan paranja steps chythaal mathioo...??
Please reply...!!
Alarm switch undo
@@PowerMotoring und
2008 first genaration anoo
@@PowerMotoring 2008 ithe steps chythaal mathioo
2008 model dzire video cheyyavo
Njan cheythappo work aakunilla 😑 lock aakumbol ulla sound um automatically lock aakunnathum cheythu nokki but work aakunilla
Athil chilappo undakilla install cheyyendi varum showroomil poyal mathi
@@rameshunni9411 finally kitty but different pattern aanu. wagonr 2010 aan athkondayirikkum
Ne swift anganeyaa ethokkey cheyukaa
In MID
Ithengeneya off cheya
അടിപൊളി, ഇപ്പോൾ ആണ് കാര്യം മനസ്സിലായത് 👌🤣 dr johny Kulangara
Thaks bro
Kure naal maruthi suzuki salesman aayii joli cheythond palarum ennod chodikkarundairunnu.....
Aa switch enthinullathanenn....
Ente car il polum athinte use ariyathirunna njn enth paranj kodukkan.....
Ini njn kalakkum....
Thanks for this
Very useful video.....
S-press യുടെ വിഡിയോ ഇടാമോ
Remote key press cheyyumbol lock aavunnilla how to reset?
Wagon r stingray aanu
Pinne loack in un loack cheyyumboll light varunnilla ath enthan Karanam ath pole indicator um work cheyyunnilla ath onn parayano plzzzz
ഏതാണ് മോഡൽ
ഷോപ്പിൽ നിന്നും സെന്റർ ലോക് സിസ്റ്റം ചെയുന്ന car n ഈ ഫീച്ചേഴ്സ് കിട്ടുമോ
Poli
Key remote complaint aayal alram off cheyan patumo
Helpful 🥰👍🏾
Good information 😍😍😍😍😍😍
ഇങ്ങനെ ചെയ്തിട്ടും സൗണ്ട് വരുന്നില്ല, പുതിയതിന് 5000/- രൂപ വരുമെന്നു പറയുന്നു ശെരിയാന്നോ?
Alarm set cheybol ulla sound kelkunnila.....enthellum complaint aano....vandi Swift zxi 2012 model...plz help
Same complaint enikkum
Entem eganya ith seriyaka nu ariyumo?
Enta um ee same problem
1st generationilum undd baii
Okay 👍🏻
എന്റെ കാറിൽ അലാറം വരുന്നില്ല ലൈറ്റ് ഉണ്ട് അത് എന്താ
𝗦𝗮𝗺𝗲 𝗮𝘃𝗮𝘀𝘁𝗵𝗮
ഡോർ ലോക്ക് ചെയ്തു പുറത്തിറങ്ങിയാൽ ഓട്ടോമാറ്റിക് ആയി ലോക്ക് ആകുന്നത് ഒഴിവാക്കാൻ ഓപ്ഷൻ ഇല്ലേ?
ഉണ്ടോ ഓപ്ഷൻ ചാവി ഊരി അകത്തു വെച്ചാൽ തനിയെ ലോക്ക് ആകുന്നു
Gd information
Super 👌👌👌
ഷോക്ക് സെൻസർ
വലിയ ശല്യമാണ്
ബുള്ളറ്റ് അടുത്ത് കൂടിപ്പോയാൽ അടിക്കും ഇടി മിന്നലിൽ അടിക്കും
ബോക്സിലൂടെ യുള്ള ശബ്‌ദം കേട്ടാൽ അടിച്ചുകൊണ്ടിരിക്കും
നിൽക്കത്തില്ല ശബ്‌ദം
റഹീം കോടൂർ off cheyyaanulla option und, athallenkil sensitivity kurachidaan ulla optionum und
@@PowerMotoring ഓഫാക്കിയിട്ടു അല്ലാതെ അറിയില്ല
Sensitive kurakkunnathu egane
Puthiya ariv👍🔥
Centre lock reset cheyyn enthnu cheyyndthu(vandi off ayyal ) key remove chythal auto lock agagnu
എന്റെയും പ്രശ്നം അതാണ്
താക്കോൽ ഊരി അകത്തു വെച്ച് മറന്നാൽ ലോക്ക് ആയിപോകുന്നു സ്വിഫ്റ്റ്
അടിപൊളി
Super
Good information bro🙏
Powli
Thankyou
എന്റെ വാഹനം Wagon R 2020 1.2 L zxi ആണ്... അതിൽ ഈ പറഞ്ഞ features ഉണ്ടോ??
Yes
2019 മോഡൽ wagon ella
Ingane lock and unlock sound Ritz caril on cheyyan pattuo.
Same model key thanne aanu.
Please reply🙏
ee button ulla model aanenkil kazhiyendathaanu, pinne oro vandikalilum , cheriya vyathyaasangal undaakum. Owners manual check Chythaal kruthyamaayi ariyaam
@@PowerMotoring Thank you! But pattunnilla😓
Super 👌👍👍🙏
Super.
Thanks
Valare 🌹🌹🌹🌹🌹🌹🌹🌹👍👍👍👍 🤲🤲
ഈ ഒരു ഓപ്ഷൻ ആൾട്ടോ vxi യിൽ ഉണ്ടോ 🤔
ഇല്ല
I have 2010 Swift VDI with Nippon Central lock system installed from dealer. Ippo remote il unlock work cheyyunnilla.
Key vachu unlock cheythaal siren adikkaan thudangum. Ithu engane Stop/Reprogram cheyyaam? There is no 'Alarm' button.
Pakaram ethenkilum switch combination work cheyyumo? Pls help.
😂😂simple
Simple.... cut the wire of the alaram
Kuttukante number undO
കീ ഇല്ലാതെ അലാറം ഓഫ് cheyyanaakumo
New info
ബ്രോ കോൺടാക്ട് നമ്പർ പ്ലീസ് very arjunt
2nd Generation means BS6 ആണോ??
2011ന് ശേഷം ഇറങ്ങിയ മോഡൽ 2017 വരേ.
Very Useful information 👍
Ritz il ee oru option illalo
Model etha
2:53 to 4:47 വരെ ഉള്ള ഭാഗത്തു എന്തോ തകരാറു 🤔🤔🤔... Auto unlocking off ചെയ്യാനും auto unlocking on ചെയ്യുന്നതും എങ്ങനെ എന്നാണ് കാണിച്ചത്...😊.... പക്ഷെ ചെയ്‌ത steps രണ്ടിന്റെയും ഒന്നല്ലേ എന്ന് തോന്നുന്നു 🤔🤔🤔... ഭായ് ശ്രദ്ധിച്ചുവോ ☝️☝️☝️.... അതോ എനിക്ക് വട്ടായതാണോ 🤪🤪🤪
അതെ സെയിം സംഗതി വീണ്ടും ചെയ്യുമ്പോൾ ആ ഫങ്ഷൻ on /off ആക്കാം
👏👏
ഞാൻ ഇത്രേം നാൾ ഓർത്തത് എൻ്റെ കാറ് ഫുൾ ഓപ്ഷൻ അല്ലാത്ത കൊണ്ടാണ് അലറാം ബട്ടൺ വർക്ക് ചെയ്യാത്തത് എന്നാണ്😂😂😂🤦 എന്തൊരു മണ്ടനായിരുന്നു ഞാൻ
😃😃😃
Njanum
ഞാനും 🤭
Same
2012 model wagonr കാറിൽ 15 Km മുകളിൽ പോകുമ്പോൾ automatic lock system ചെയ്യാൻ പറ്റുമോ Please reply
Please reply
👌
👍
വണ്ടി വാങ്ങി 8 വർഷം ആയിട്ടും ഇത് അറിയില്ലായിരുന്നു. 🙄🙄🙄
👍👍
Helpfull
ചേട്ടൻ നല്ലോണം കഷ്ടപ്പെടുന്നു
hlo
Tour S
Private registration ചെയ്യുമ്പോൾ Speed limiter off ചെയ്യാൻ പറ്റിയിരുന്നെങ്കിൽ... 😒😔
Patumalo .. 8000 rs akum
Puthiyath 💯
ആൾട്ടോ കാർ വേഗത്തിൽ ലോക്ക് ആവുന്നു ഡോർ അടക്കണ്ട
How to unlock all doors in a single click?
which veichle of maruti?
@@georg-in-7 ബ്രോ നമ്പർ തരുമോ 🙏
1q
Good information 👍🏻👍🏻
Thanks
Good 👍
Poli bro
👍👍👍
👍